Тёмный

♦️✨നിങ്ങളുടെ പേഴ്സൺ ആരാണ്? എന്താണ് അവരുടെ യഥാർത്ഥ ഉദ്ദേശം? Their true intention 🌹 

daksha1111
Подписаться 62 тыс.
Просмотров 19 тыс.
50% 1

#tarot #currentenergy #future #happy #reconciliation #tarotreading #viralvideo #love #timeless

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 479   
@SajimolAppu
@SajimolAppu 25 дней назад
ഞാൻ ഇപ്പോൾ ശക്തയായി മുന്നോട്ട് പോകുയാണ്. അതിന് എന്നെ ശക്തയാക്കിയ ക, യൂണിവേഴ്സി നോട് നന്ദി.
@AnuAnu-f5v
@AnuAnu-f5v 24 дня назад
എല്ലാം യൂണിവേഴ്സിന് സമർപിച്ചു ❤❤❤❤thank you universe ❤❤ thank you mam
@sindhuponnu1696
@sindhuponnu1696 25 дней назад
ഇത് എന്റെ എനർജി ആണ് madam.. തകർന്ന് തരിപ്പണം ആയി പോയിടത്തു നിന്നും എന്നെ സ്വയം മാറ്റി കൊണ്ട് വന്നതാണ് ഞാൻ.. ഡിപ്രെഷൻ ആയി മെഡിസിൻ വരെ use ചെയ്ത വ്യക്തി ആണ് ഞാൻ. ഇപ്പോൾ യോഗയും മെഡിറ്റേഷൻ ഒക്കെ ആയി ok ആയി വരുവാണ് ഞാൻ... അയാൾ അനുഭവിക്കണം.. അത് ഞാൻ univerese നോട്‌ പ്രാർത്ഥിക്കുന്നു.. അത്ര മാത്രം ഞാൻ അനുഭവിച്ചു.. എന്നെ കൊന്നു കളഞ്ഞ relation.. എന്നെ ചതിച്ച വ്യക്തി ആണ്... Third party സിറ്റുവേഷനിൽ അയാൾ അനുഭവിക്കണം.. ഞാൻ അനുഭവിച്ചു തീർത്ത വേദന.. ഞാൻ ഉറങ്ങാത്ത രാത്രികൾ... വെള്ളം പോലും കുടിക്കാൻ മറന്ന് ജീവിച്ചതാണ് ഞാൻ.. എനിക്ക് universe നീതി തരും.. അത് എന്റെ വിശ്വാസം ആണ്..
@miniminimini3700
@miniminimini3700 24 дня назад
Vishamikkenda. Self love cheyyu avarude munnill jeeviche kanikke beauty okke onnum koodi change cheythe nalla happy ayi jeevikke
@seenathseena5705
@seenathseena5705 24 дня назад
ഞാനും ഇതേ അവസ്ഥയിലാ ഞാനും മാറും 😢
@balanvk5683
@balanvk5683 25 дней назад
ഞാൻ തന്നെ സഹിക്കുന്നത്തിലും ഒരു പരിധി ഇല്ലേ ഇപ്പോ ഞാൻ മാറി എന്റെ കാര്യങ്ങൾ നോക്കാൻ തുടങ്ങി ഒരുപാട് കരഞ്ഞു ഇനി കരയില്ല തീരുമാനിച്ചു😂
@safeenasafeena6576
@safeenasafeena6576 25 дней назад
ഞാനും 👍🏻
@ajilAjil-j8m
@ajilAjil-j8m 25 дней назад
🔛
@nireeshaleyamma-pq4ip
@nireeshaleyamma-pq4ip 25 дней назад
എന്തിനാ കരഞ്ഞത്
@jithinppjithu7028
@jithinppjithu7028 25 дней назад
അതാണ് വേണ്ടത് ഞനും ഇങ്ങനെ ആണ് ഇനി ക രയില്ല
@balanvk5683
@balanvk5683 25 дней назад
@@nireeshaleyamma-pq4ip സങ്കടം ആദ്യം സഹിക്കാൻ പറ്റിയില്ല. എല്ലാ നഷ്ടപ്പെട്ട അവസ്ഥത പക്ഷെ എവിടെയോ നിന്ന് ഒരു ശക്തി കിട്ടി പണം ആണ് വല്യത് എന്ന് അവൻ സ്നേഹം ആണ് വല്യത് ഞാൻ . ജീവിക്കാൻ പണം വേണം പക്ഷെ എന്റെ സർജറി കഴിഞ്ഞ സമയത്ത് അവൻ ഒരു തരി സ്നേഹം കാണിച്ചില്ല അന്ന് ഞാൻ മനസിലാക്കി. നമ്മൾ നമ്മളെ തന്നെ സ്നേഹിക്കുക നമ്മളെ വേണ്ടതവരെ നമ്മുക്ക് വേണ്ട എന്നങ്കിലും തിരിച്ച് വന്നാൻ അവന്റെ മുഖത്ത് നോക്കി കുറച്ച് കാര്യം പറയണം അതിന് തളർന്ന് ഇരുന്നിട് കാര്യ ഇല്ല ജയിച്ച് കാണിക്കണം👍🏼👍🏼
@SavithaShaju-d2n
@SavithaShaju-d2n 25 дней назад
ശരിയാണ് എന്റെ അനുഭവം ആണ് പറഞ്ഞത് ഇതെന്നെ എപ്പോഴും അതോണ്ട് കുറച്ചു സ്വന്തം കാര്യം ഞാൻ നോക്കുന്നു വരുന്നത് വരട്ടെ ആദ്യം ഒന്ന് ഞാൻ തകർന്നു പിന്നെ ഞാൻ സെൽഫ് ലവ് ചെയ്തു തേർഡ് പാർട്ടിയുടെ അടുത്ത് ആൾ പേടിച്ചു നിൽക്കാ സത്യത്തിൽ ആൾക്ക് തീരുമാനം എടുക്കാൻ പറ്റില്ല ഒരു സ്റ്റക്കേട് അവസ്ഥ ആണ് ഞങ്ങൾ തമ്മിൽ ഇപ്പോഴും കോൺടാക്ട് ഉണ്ട് പക്ഷേ ഇപ്പോൾ സംസാരിക്കുമ്പോ ആൾക്ക് ഒരു പേടിയോടെ ആണ് സംസാരം ഞാൻ ഇപ്പോൾ വല്ലാതെ ആളെ വിശ്വസിക്കുന്നില്ല പക്ഷേ റീഡിങ്ങിൽ പറഞ്ഞപോലെ ആൾടെ പ്രശ്നങ്ങൾ ഇപ്പോൾ വല്ലാതെ തുറന്നു പറയാറില്ല ഞാൻ കുറേ അങ്ങോട്ട്‌ ചോദിച്ചു മനസ്സിൽ ആക്കി ആളെ മോട്ടിവേഷൻ ചെയ്തു കൊടുക്കുന്നു പക്ഷേ ഇപ്പോൾ ഞാൻ കണ്ണുപൂട്ടി ആളെ പ്രതീക്ഷിക്കുന്നില്ല ഞാൻ ആൾടെ അടുത്ത് ആൾക്ക് കാത്തിരിക്കുന്ന പോലെ ആണ് നില്കുന്നത് സത്യത്തിൽ മനസ്സ് കൊണ്ട് ഞാൻ മൂവ് ഓൺ ചെയ്തു ഞാൻ മിണ്ടാതെ ഇരിക്കുമ്പോൾ ആൾ ഇങ്ങോട്ട് വരും ലാസ്റ്റ് പറഞ്ഞപോലെ തന്നെ ആളുടെ ഒഴിവ് അനുസരിച്ചു വരും പക്ഷേ ആൾ ഒരിക്കൽ പോലും നമ്മളെ ഉപദ്രവിക്കില്ല ഞാനും അങ്ങനെ തന്നെ പക്ഷേ വിശ്വാസം ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ എത്ര സ്നേഹത്തോടെ വന്നാലും ഉള്ളിന്റെ ഉള്ളിൽ നമ്മൾക്ക് ആളോട് അകൽച്ച ഉണ്ടാകും
@ranjitheravil3695
@ranjitheravil3695 25 дней назад
100% ശരിയാണ് . ഒന്നുല്ലാത്തിടുത്ത് നിന്നും ഇത്രയും ഉയരത്തിൽ എത്തിച്ചു. അവസാനം ഞാൻ Out ' .
@Rhythmzz-iy5xh
@Rhythmzz-iy5xh 24 дня назад
Janum jan varumbam dowry kittiya bakki 20000 ane mr te kaiyil ake ulle, bakki entinum vittil ninne help kittum anik aggana cash ayi anik joli appo cash ne hus family kke arttiyayi onnum ellatta 3 cent stalam okke ulla pennugal olichodi vannaval okkeya 3 añnam avard vittil😢😢 eggane manushanr undo daivame 😢😢
@kala280
@kala280 24 дня назад
Same 🙏
@jaya5033
@jaya5033 25 дней назад
പോസിറ്റീവ് ആയി വരാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏 Thank you univers 🙏Thank you eyenjal 🙏 ഓം നമഃ ശിവായ 🙏🙏 എല്ലാം ഭഗവനിൽ സമർപ്പിക്കുന്നു 🙏🙏🙏
@kishoranu7227
@kishoranu7227 24 дня назад
Thank you univers 🙏🏻🙏🏻🙏🏻❤❤❤. Thank you Devine 🙏🏻🙏🏻🙏🏻❤❤❤. Thank you Angels 🙏🏻🙏🏻🙏🏻❤❤❤. Thank you Mam🙏🏻🙏🏻🙏🏻❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻🙏🏻🙏🏻❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് claim ചെയ്യുന്നു ❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞതുപോലെ ഞാനും ഒരുപാട് മാറി. എന്നെയും മക്കളെയും ഉപേക്ഷിച്ചു പോയതാണ്. ശരിക്കും അനുഭവിച്ചു തെറ്റും ശരിയും മനസ്സിലാക്കി ഇനി ഒരിക്കലും ഇതുപോലുള്ള തെറ്റുകൾ ആവർത്തിക്കാത്ത രീതിയിൽ നല്ലൊരു മനുഷ്യനായി നല്ലൊരു ഭർത്താവായി നല്ലൊരു അച്ഛനായി ഞങ്ങളിലേക്ക് തിരികെ വരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു🙏🏻🙏🏻🙏🏻❤❤❤
@ManjuDevi-k6h
@ManjuDevi-k6h 24 дня назад
മാം പറഞ്ഞത് സെരിയാണ് ഞാൻ ഇപ്പോൾ ബോൾഡ് ആയി ഞാൻ എന്റെ പാർട്ണർക്കു മുൻ‌തൂക്കം കൊടുത്തു ജീവിച്ച വ്യക്തി ആണ് പക്ഷെ ഇപ്പോൾ ഞാൻ എനിക്ക് പ്രാധാന്യം കൊടുത്തു തുടങ്ങി ഇത് എന്റെ റീഡിങ് ആണ് 100%.... 🙏🙏🙏
@shareenaafsal1417
@shareenaafsal1417 24 дня назад
കറക്റ്റ് റീഡിങ് ആയിരുന്നു ഇതാണ് എൻറെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്നത് എന്നെ മനസ്സിലാക്കി തിരിച്ചുവരുമെന്ന് തന്നെ ഞാൻ പ്രതീക്ഷിക്കുന്നു എത്രയും പെട്ടെന്ന് എല്ലാ പ്രശ്നങ്ങളും മാറ്റി എൻറെ ആളെ എനിക്ക് തിരിച്ചു തരണേ യൂണിവേഴ്സ്❤ താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏❤ താങ്ക്യൂ മാം❤
@black.berry.__
@black.berry.__ 25 дней назад
ഇത് എന്റെ എനർജി തന്നെ ആണ്. മടുത്തിട്ട് ഇറങ്ങി പോന്നു. ഇപ്പൊ ആൾ അപ്സെറ് ആണ്. ഞാൻ എന്റെ കാര്യം നോക്കുന്നു മക്കളുടെയും. നല്ല ഒരു Pvt Ltd കമ്പനിയിൽ നല്ല ഒരു പോസ്റ്റിൽ ജോയിൻ ചെയ്തു. ഒന്നിച്ചാണ് ജോലിക്ക് പോകുന്നത് അത് മാത്രം ആണ് ഇപ്പോൾ ഒരു ബന്ധം. അമ്മയുടെ വാക്കാണ് വലുത്. ആ കുടുംബം മുഴുവൻ അത്ര നന്നായി നോക്കിയതാണ് ഞാൻ. മടുത്താരുന്നു. കരയാൻ കണ്ണുനീർ ഇല്ലാരുന്നു. ഇപ്പൊ എനിക്ക് ഒന്നും വേണ്ടാന്നുള്ള അവസ്ഥ ആണ്.
@sujathapulikkunnath4010
@sujathapulikkunnath4010 24 дня назад
I strongly claim positiveenergy ❤❤thank you universe
@vineethashibu6696
@vineethashibu6696 24 дня назад
Reading currect. ഒരുപാട് സഹിച്ചു കരഞ്ഞു മടുത്തു. വന്നാൽ വന്നു പോയാൽ പോയി അങ്ങനാണ് ഇപ്പൊ നേരത്തേ പോലെ ഞാൻ പുറകെ ചെല്ലാറില്ല. ഒരു കാരണവും ഇല്ലാതാണ് ഇപ്പൊ മിണ്ടാതിരിക്കുന്നെ. ഇനി ഞാൻ പുറകെ ചെല്ലുന്നില്ല ഇനി ഇങ്ങോട്ട് വരട്ടെ 😅സത്യത്തിൽ പുറകെ നടക്കുന്നോർക്കു ഒരു വിലയും ഇല്ല. എന്ത് സാഹചര്യം ആയിരുന്നാലും കാണുമ്പോ എങ്കിലും ഒന്ന് മിണ്ടാലോ ഇത് അതും ഇല്ല. ഞാനെതൊ വലിയ തെറ്റ് ചെയ്തപോലെ. ആരുടെ കൂടെ ആയാലും കുഴപ്പമില്ല. എന്ത് സാഹചര്യം ആയാലും പെട്ടതാണേലും എനിക്ക് ഇനി കുഴപ്പമില്ല. നമുക്ക് ഒരു വിലയും ഇല്ലാത്തിടത്തു നിക്കാതിരിക്കുന്നതാ എപ്പോഴും നല്ലത്. അവിടെ പിടിച്ചു നിക്കാൻ ഈശ്വരൻ നമുക്ക് തുണയാകും. മുൻപോട്ട് ഇനിയെന്ത് എന്ന് ചിന്തിച്ചു കരഞ്ഞിരിക്കാതെ ഹാപ്പിയായി ഇരിക്കുക ഇവരെപ്പോലെയുള്ളോരുടെ അടുത്ത് അതാ നല്ലത് 😊. Thankyou univers 🙏🏻🙏🏻🙏🏻. Thankyou mam 🙏🏻🙏🏻🙏🏻🙏🏻🙏🏻.
@ShylajaMohan-f4v
@ShylajaMohan-f4v 22 дня назад
ഞാനാണോ വ്യക്തി ഇത്രയും ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിന് മാമിയും ഒരു ബിഗ് സല്യൂട്ട്
@Strqerryhh._
@Strqerryhh._ 24 дня назад
🙏🏻 thanku universe 🙏🏻thanku dekshya✨♦️♦️♦️ 🙏🏻🙏🏻🏵️🏵️🏵️🏵️ happy onam🏵️🏵️
@vishnudas.kkvdas8685
@vishnudas.kkvdas8685 24 дня назад
ഈ റീഡിംഗിൽ 80 % എനിക്ക് റെസിനേറ്റ് ആവുന്നുണ്ട്. നന്ദി യൂണിവേഴ്സ്
@ManeshManu-dg5ui
@ManeshManu-dg5ui 24 дня назад
100% ഇത് എന്റെ എനർജി ആണ്.... ശംഭോ മഹാദേവ.... 🙏🏻🙏🏻🙏🏻
@usharajngokulam7270
@usharajngokulam7270 23 дня назад
ശെരിയാണ് mam പറഞ്ഞത് മനസ്സ് നല്ലപോലെ വേദനിച്ചു
@TvmDDR
@TvmDDR 25 дней назад
പറഞ്ഞത് ശരിയാണ് but എന്നോട് കാണുമ്പോൾ ഒത്തിരി ഇഷ്ടം. കാണാതിരിക്കുമ്പോൾ 😔
@KanchanaKanju-wr8dg
@KanchanaKanju-wr8dg 24 дня назад
എല്ലാം സത്യം ആണ് 🥰very strg താങ്ക്സ് യൂണിവേഴ്സ് ♥️
@surekhatc4891
@surekhatc4891 24 дня назад
100% എന്റെ reading ആണ്. Thank you universe ❤️🙏 ഇനിയുള്ള തീരുമാനം യൂണിവേഴ്സിന്റെ കയ്യിൽ ആണ് ❤❤🙏
@geethamani6965
@geethamani6965 25 дней назад
ഇങ്ങനെ കറക്ടായിട്ട് എങ്ങനെ പറയാൻ കഴിയുന്നു സത്യമായകാര്യങ്ങൾ തന്നെയാണ്. വളരെ നന്ദിചേച്ചി.നന്ദി ❤ യൂണിവേഴ്സ്🙏❤
@SandhyaSnadhya-y4h
@SandhyaSnadhya-y4h 24 дня назад
കറക്റ്റ് റീഡിങ് ആണ് mam 🙏ഒത്തിരി മാറ്റം ഉണ്ടായി എല്ലാം ഭഗവാൻ അനുഗ്രഹിക്കട്ടെ വരും എന്ന പ്രതീക്ഷ ഉണ്ട് താങ്ക്സ് യൂണിവേഴ്സ് 🙏താങ്ക്സ് mam 🙏
@babuvellinezhi8069
@babuvellinezhi8069 24 дня назад
100% എന്റെ ഫാമിലി പ്രോബ്ലം തന്നെ എട്ടുവർഷമായി ഞങ്ങൾ ഡിവോഴ്സ് ആയിട്ടില്ല എങ്കിലും അതുപോലെയാണ് ഞാനിപ്പോൾ ഒറ്റയ്ക്കാണ് എങ്കിലും ഉറച്ച തീരുമാനത്തോടെയാണ് ഞാനിപ്പോൾ ജീവിക്കുന്നത്👍🙏
@Prameela-w9t
@Prameela-w9t 24 дня назад
ഇതു മുഴുവൻ എൻ്റെ എനർജിയാണ് കരഞ്ഞു മടുത്തു ❤🙏 നന്ദി universe ❤🙏 നന്ദി Madam
@suryamolas6026
@suryamolas6026 23 дня назад
Positive ayitt eduthu deal cheiythu pokunu...❤
@SubithaMs-cu3vm
@SubithaMs-cu3vm 13 дней назад
ഇത് എന്റെ എനർജി തന്നെ ആണ്.... 2nd marriage ആണ്.... പറഞ്ഞത് എല്ലാം crrct ആണ്.. .. കുറെ പേരുടെ ഇടപെടൽ കൊണ്ട് ആണ് ഞങ്ങൾ പിരിഞ്ഞത്.. ... ആളുടെ സ്വഭാവം പറഞ്ഞത് 100% crrct ആണ്.... Bt ന്റെ അടുത്തേക്ക് തിരിച്ചു വരും എന്ന് എനിക്ക് ഉറപ്പ് ഉണ്ട്.... യൂണിവേഴ്സ് ൽ ഞാൻ അത്രക്കും വിശ്വസിക്കുന്നു.... യൂണിവേഴ്സ് എനിക്ക് ജസ്റ്റിസ് തരും എന്ന് എനിക്ക് 100% വിശ്വാസം ഉണ്ട്... Thanku യൂണിവേഴ്സ്.... Thank u..... 🙏ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ life ലേക്ക് അട്രാക്ട് ചെയ്യുന്നു..... Thank u യൂണിവേഴ്സ്.... Thank u
@rajeeshkp4730
@rajeeshkp4730 25 дней назад
Super 👍❤️😀 ഞാനും , അവരും ഇതുവരെ No contact Less Contact ൽ ആണ് എങ്കിലും ഇതുവരെ എല്ലാം ഞാൻ അവരോട് തുറന്ന് പറഞ്ഞിട്ടില്ലാ എങ്കിലും🤔 അവര് എന്നോട് ഇതുവരെ കാണിക്കുന്ന ആ ഒരു Energy ൽ നിന്ന് തന്നെ എനിക്കറിയാം 🤔 ഈ Reading ൻ്റെ 100 % സത്യം. 👍❤️😀 Thank God 🙏❤️❤️❤️ Thank you Universe 🙏❤️❤️❤️ Thank you Daksha Maam 🙏🙋😀😀😀
@shareenakckc9420
@shareenakckc9420 24 дня назад
അബ്സൊല്യൂടെലി കറക്റ്റ് റീഡിങ് മുത്തേ........ Like you daksha 👍👍👍👍
@SubilasubiK
@SubilasubiK 24 дня назад
ഇത് എന്റെ റീഡിങ് ആണ് ചേച്ചി ഒരുപാട് അനുഭവിച്ചു അതിനൊന്നും പരാതി ഇല്ലാതെ ഞാൻ ഇന്ന് കാത്തിരിക്കുന്നു ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തന്നെ തിരിച്ചു വരട്ടെ കാത്തിരിക്കും തോറും നഷ്ട്ടം ആകുന്നത് എന്റെ ജീവിതം ആയിരിക്കാം എന്നാലും ഞാൻ എന്നെ തന്നെ universe അർപ്പിച്ചിരിക്കുകയാണ് thank you univerese 🙏🙏🙏
@Shasha-sx1qb
@Shasha-sx1qb 24 дня назад
ഇതെൻ്റെ എനർജിയാണ് മാം, അദ്ദേഹത്തെ ഞാനൊത്തിരി സ്നേഹിച്ചു, കെയർ ചെയ്തു. പക്ഷെ, എന്നെ മനസ്സിലാക്കാതെ ചീറ്റ് ചെയ്ത് എന്നിൽ നിന്നകന്നു. ഞാനൊത്തിരി വേദനിച്ചു, ഇനി ഞാൻ അദ്ദേഹത്തെ തേടിപ്പോകില്ല, ഇപ്പോൾ ഞാൻ യൂണിവേഴ്സിൽ വിശ്വസിച്ച് മനസ്സ് നല്ല സ്ട്രോങ് ആക്കി, ഇനിയെല്ലാം യൂണിവേഴ്‌സ് തീരുമാനിക്കട്ടെ. Thanks Univers Thanks God Thanks Mam 🙏🙏🙏
@ReenapReena
@ReenapReena 24 дня назад
എന്റ പേഴ്സൺ കൊണ്ട് പറഞ്ഞത് സത്യം milittri ആണ് എന്റെ കാര്യം സത്യം ഞാൻ ഒരുപാട് കരഞ്ഞു ഇനി ഞാൻ വേദനിക്കില്ല ഞാൻ കുറച്ചു മാറി ഇപ്പൊ ഞാൻ എന്റെ കാര്യം നോക്കി ജീവിക്കുന്നു എന്നോട് ഇഷ്ടം ഉണ്ടകിൽ തിരിച്ചു വരും thank you യൂണിവേഴ്‌സു thank you mam
@ManjuManju-qx1sn
@ManjuManju-qx1sn 24 дня назад
ഒരുപാട് കരഞ്ഞു പുറകെ നടന്നത് ആണ്. ഇപ്പോൾ അതിനു മനസ്സില്ല കാരണം ഉണ്ട് എന്റെ ലൈഫിൽ ഇത്രേം ആരെയും സ്നേഹിച്ചിട്ടില്ല. അത് മനസ്സിൽ ആക്കാൻ പറ്റിയില്ല എങ്കിൽ അത് ആളുടെ നഷ്ടം ആണ്. എനിക്ക് പോലും ഞാൻ ഒരു വില നൽകിയില്ല. ഇപ്പോൾ ഞാൻ അറിയുന്നു ആരുണ്ടായാലും സ്വയം സ്നേഹിക്കുക അതിനു ആണ് പ്രാധാന്യം എന്ന് തിരിച്ചറിഞ്ഞു. ഞാൻ ആയിട്ട് ഇറങ്ങി പോയതോ ഇറക്കി വിട്ടതോ അല്ല സ്വയം ഇറങ്ങി പോയത് ആണ്, അത് കൊണ്ട് തന്നെ വേണേൽ വരട്ടെ എനിക്ക് ഞാൻ തന്നെ ആണ് കൂട്ട്. എത്ര ശക്തമായി നിൽക്കാൻ പറ്റുമോ മാക്സിമം നിൽക്കണം. ഇനി എന്നെ വേദനിപ്പിക്കാൻ ഞാൻ തയാർ അല്ല ഒന്നിന് വേണ്ടിയും. അതിനി ആരായാലും ശരി ഇനി മാറ്റങ്ങൾ വരട്ടെ. പേടിയും സങ്കടവും ഒക്കെ മാറി ഫുൾ എനർജി ആയി നിൽക്കണം. ആരോടും ദേഷ്യം ഇല്ല. വെറുപ്പും ഇല്ല. സ്നേഹം ഉണ്ട് അത് എന്നിൽ നിലനിൽക്കും എന്റെ മരണം വരെ Thank you universe🙏🥰🥰 Thank you universe🌈🌈🌈 Thank you universe🌹🌹🌹🌹
@hareeshharidas6998
@hareeshharidas6998 24 дня назад
സത്യമാണ് പറഞ്ഞത് അവൻ അവൻ്റെ ഫാമിലി ആയി മുന്നോട്ട് പോകുന്നു .ഞാൻ എൻ്റെ ഫാമിലി ആയി മുന്നോട്ട് പോകുന്നു.ഇത്രയും നാളും അവനോടു എല്ലാം തുറന്നു പറയുമായിരുന്നു. ഇനി അവനെ അവൻ്റെ വഴിക്ക് പോകുകയാണ്.മാം പറഞ്ഞതൊക്കെ സത്യമാണ് ഇത് എൻ്റെ എനർജി ആണ്
@madhumadhupa5847
@madhumadhupa5847 24 дня назад
❤100% ശരിയായ റീഡിങ്❤Thanku unnivars ❤Thank god ❤Thanku aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SujishaK-u6z
@SujishaK-u6z 24 дня назад
💯 ശരിയാണ് .ഇത് എൻ്റെ എനർജി ആണ്
@SulochanaSulu-m6u
@SulochanaSulu-m6u 25 дней назад
✨വളരെ കറക്ട് മേഡത്തിന്റ വാക്കുകൾ എന്നിൽ. ഞാൻ നോക്കുന്നത് എന്റെ യൂണിവേസിൽ. എന്നിൽ എത്തും എന്ന് ഒരുപാട് ഒരുപാട് വിശ്വസം ആണ് ഇന്ന് എന്നിൽ. ഒരുപാട് വേദനകൾ ഇന്ന് എന്നെ ഞാൻ തന്നെ പവർഫുൾ ആക്കി. യൂണിവേസ് ഒരുപാട് ഒരുപാട് നന്ദി
@sreejatkthadathilkunhipura3837
@sreejatkthadathilkunhipura3837 25 дней назад
Yes correct reading thank you So much mam 🎉🎉🎉 Thank you univers god and angles divine 🎉🎉🎉
@sajeevkumar8243
@sajeevkumar8243 24 дня назад
ആ ആൾ ഞാനാണ്..... ഞാൻ ഇഷ്ടപ്പെടുന്നപോലെ എന്റെ പേഴ്സൺ തിരിച്ചു വന്നുവെന്നു ഞാൻ വിശ്വസിക്കുന്നു ❤❤❤
@krishnadaskrish9971
@krishnadaskrish9971 24 дня назад
തീർത്തും എന്റെ കാര്യം ആണ് 🙏
@sandhyag3698
@sandhyag3698 24 дня назад
I strongly claim all positive energies from this reading. I strongly claim reconciliation with my person. I strongly claim My marriage with my person .Thank you Universe. Thank you mam.
@Revamma-pb8mp
@Revamma-pb8mp 24 дня назад
100 % ശരിയാണു ഞാൻ അമ്മയണു ഞാൻ എന്റെ ജീവിതത്തിൽ ഞാൻ ഒരു തിരുമാനം എടുത്തു❤❤
@ambikavijayan2164
@ambikavijayan2164 24 дня назад
ഇത് എന്റെ എനർജി ആണ്. ഞാനാണ് മാഡം ithilninnum മാറാൻ നിൽക്കുന്നെ. Mam പറഞ്ഞത് ശരിയാണ്. അയാളുടെ ഭാര്യ ആണ് മൂന്നാമൻ. എല്ലാം കഴിഞ്ഞു വരുമ്പോഴേക്കും ഞാനുണ്ടാവില്ല എന്റെ മനസ് മാറാനുള്ള സാധ്യതയുണ്ട്. കാരണം അത്രയ്ക്കു സഹിച്ചു ഞാൻ. എനിക്കിനിവയ്യ mam.
@SheejaSheeja-cr9sr
@SheejaSheeja-cr9sr 24 дня назад
ഒരുപാട് പ്രതീക്ഷിച്ചു. ഇനി വയ്യ. വരുമ്പോ വരട്ടെ എന്ന് ഞാനും കരുതി.ഇപ്പൊ ഞാൻ എന്നേ സ്നേഹിച്ചു തുടങ്ങി.
@kala280
@kala280 24 дня назад
Strong ആയതല്ല മാം,, അവർ നമ്മളെ അങ്ങനെ ആക്കിയതാണ്,,, അവര്ക് ഒരു ആവശ്യം വരുമ്പോൾ സ്നേഹം നമ്മളുടെ സഹായം തേടും 🙏
@vanipraba2550
@vanipraba2550 День назад
Yes correct reading thankyou universe❤❤
@sureshmohanan8982
@sureshmohanan8982 24 дня назад
100%true, all positive are claim for our reunion
@smithasasi4877
@smithasasi4877 24 дня назад
❤❤എനിക്കു ഇഷ്ടം ആണ് കൃഷ്ണ ബിന്ദു ന്റെ.. റീഡിങ് ഒരു പാവം ആണ് കൃഷ്ണ ബിന്ദു നല്ല ഒരു എളിമ ഉള്ളു വെയ്ക്തി ♥️♥️♥️..
@RashmiSivan-vp1fr
@RashmiSivan-vp1fr 24 дня назад
What a crystal clear reading ! I think it's 100 percent resonates with me. I strongly claim all the positive energies from this reading and believe that we could have a permanent reunion. Hare...Krishna 🙏🙏
@VineeshVenu
@VineeshVenu 24 дня назад
തീർച്ചയായും ഇത് എന്റെ റീഡിങ് ആണ് മാം 🥰
@OMANAKUMARYVPvpo
@OMANAKUMARYVPvpo 24 дня назад
ഞാൻstrong ആയി Thank you Universe Thank you mam ❤❤❤
@SheejaBhaskar
@SheejaBhaskar 24 дня назад
ഇത് എന്റെ എനർജി തന്നെ മാം ❤️മടുത്തു ഞാൻ ഇറങ്ങി പോന്നു 👍🏻ഒരു സെന്റെൻസ് പോലും വെറുതെ അല്ല 🙏🏻🙏🏻🙏🏻
@VinuvinuVinu-y6z
@VinuvinuVinu-y6z 23 дня назад
ഞാൻ സ്ട്രോങ്ങ്‌ ayi നില്കുന്നു പറഞ്ഞതൊക്കെ സത്യം ആണ്
@shahidharasheed4229
@shahidharasheed4229 12 дней назад
എന്റെ റീഡിങ് ആണ് മേടം 😢😢😢😢😢😢 ഞാൻ മടുത്തു മാറി അവൻ ഇനി എന്റെ വില മനസ്സിലാക്കി വരുമെന്ന് വിശ്വസിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ❤️❤️
@pavithranp515
@pavithranp515 25 дней назад
പറഞ്ഞതു എല്ലാം ശെരിയാണ് മാം
@vijisujith9321
@vijisujith9321 24 дня назад
100% correct madam .thankuuu universe
@sandhyak1911
@sandhyak1911 24 дня назад
Thank you ❤ സത്യമാണ് 7 വർഷം ഒരുമിച്ച് ജീവിച്ചു. അത്രയ്ക്ക് മ്പോൾ ഡാവൻ സാധിച്ചില്ല എന്നാലും പഴയപോലെ ചെയ്സ്ചെച്ചാറില്ല ഞാൻ ഒരു മെഡിസിൻ തന്നെയാ അത് പലപ്രാവശ്യം പറഞ്ഞിട്ടുമുണ്ട്. എൻ്റെ അടുത്ത് വരുമ്പോൾ മാത്രമാണ് സമാധാനം എന്ന്. എൻ്റടുത്ത് നിന്ന് കിട്ടുന്ന സ്നേഹം കെയറിഗ് മറ്റ് ഒരു സ്ഥലത്ത് നിന്നും കിട്ടില്ല എന്നൊക്കെ Thank u Univers Thank u Thank u❤❤❤❤
@prabitham8014
@prabitham8014 24 дня назад
Carrot reading Thank you universe Thank you God 🙏🙏🙏
@sumajohn8348
@sumajohn8348 25 дней назад
എസ് എസ്, സത്യമാണ് പറഞ്ഞത്,❤
@bindurajyamuna6582
@bindurajyamuna6582 5 дней назад
Thank You Universe ❤❤👍🙏✨️🙏 ഇത് ഒരു കുഞ് വാവയാണ് എപ്പോപിണക്കം മാണ് ഇണക്കം എപ്പോഴാ അറിയില്ല തൊട്ടവാടിയാണ് എപ്പോഴ കാർമേകം വരിക പറയാൻ പറ്റില്ല മഴ എപ്പോഴാ അത് പറയാൻ പറ്റില്ല രട് അടിയോ ഇടിയോ കൊടുക്കണം എന്നു ഓർത്തൽ അത് പറ്റില്ല തൊട്ടിൽ കെട്ടി ആട്ടി ഉറക്കം എന്നു ഓർത്താൽ അതിനും പറ്റില്ല വാല് കുടുതലാ ഓടിച്ചു പിടിക്കണം ഇനി ഒരു വഴിഉള്ളൂ ഇരിട്ടത് ചോറ് കൊടുത്തു വെട്ടത് കിടത്തി ഉറക്കണം, 🤣🤣😘😘 താരാട്ട് പാടിഉറക്കം,👍👍
@sruthiarun8680
@sruthiarun8680 24 дня назад
I strongly claim reunion with my person .thank you universe🙏🙏🙏🙏
@kavithakrishnaa9505
@kavithakrishnaa9505 24 дня назад
I strongly claim all thr positive energies and reunion with my person
@vidyavchandran9811
@vidyavchandran9811 24 дня назад
I strongly claim this positive energy ❤
@anupamapa9460
@anupamapa9460 24 дня назад
Thank you universe 🙏 Thank you divine🙏 Thank you angels🙏 Thank you mam 🙏 I strongly claim this energy ❤
@shahidamp968
@shahidamp968 24 дня назад
An strong person any situation,,, thanks universe
@NairSulochana
@NairSulochana 24 дня назад
Thank you universe Thank angles Thank myshivashikty Thank you my ancestors Thank you mam Thank namaste 🙏
@suryas666
@suryas666 11 дней назад
Correct reading ma'am 100%🙏🙏
@remyadevi2839
@remyadevi2839 3 дня назад
Correct Reading super Thank u universe, Thank u dakshaaa❤🙏🙏🙏
@SavithriP-go5uw
@SavithriP-go5uw 24 дня назад
എല്ലാം സത്യമാണ് മാം ❤
@ambikavijayan2164
@ambikavijayan2164 24 дня назад
പഴയതുപോലെ സ്നേഹിക്കാൻ പറ്റില്ല mam. ചങ്കുപൊട്ടി കരഞ്ഞിട്ടുണ്ട്. ഇനി വയ്യ സഹിക്കാൻ. ഞാനൊരു രോഗിയായിപ്പോകും മാഡം. ഇനി വയ്യ
@SudhakarGopal-vc5ot
@SudhakarGopal-vc5ot 24 дня назад
മാഡം എനിക്കിതു മാച്ച് ആകുന്നുണ്ട് മാഡം പറഞ്ഞതൊക്കെ ശരിയാണ് ഒരു പെണ്ണിനെ ഓർത്തു life തീർക്കാൻ എനിക്കു സമയമില്ല വന്നാൽ സകരിക്കുംഅതുതന്നെ. നന്ദി univers നന്ദി മാഡം.
@kunju5157
@kunju5157 24 дня назад
100%.. True reading❤
@shahidharasheed4229
@shahidharasheed4229 24 дня назад
എന്റെ എനർജിയാണ് മാഡം 😮😮 ഇപ്പോൾ ഞാൻ സ്ട്രോങ്ങ് ആയി 😍😍😍 ഇനി വയ്യ താഴാൻ ഇങ്ങോട്ട് വേണമെങ്കിൽ വരട്ടെ 👍🏻👍🏻👍🏻😥😥😥
@AbiramAbiram-hi2bj
@AbiramAbiram-hi2bj 24 дня назад
3red പാർട്ടിഅവളുടെ അമ്മയാണ് അവളും അച്ഛനുമൊക്കെ പാവമാണ്, എന്തായാലും തിരിച്ചുവരാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുണ്ട് എല്ലാ ദിവസവും ഞങ്ങളുടെ കല്യാണം ഉറപ്പിച്ചതായിരുന്നു Thank you universe ❤️❤️thank you mam❤️❤️
@SheejaAnil-d6z
@SheejaAnil-d6z 24 дня назад
Yes 100% CORRECT
@jyothik9234
@jyothik9234 24 дня назад
Reading recinate aanu. Thankyou for guidance 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻. Thankyou universe 🙏🏻🙏🏻🙏🏻🙏🏻
@manju8862
@manju8862 24 дня назад
Yes mam paranjathellam sathyam thankyou ❤
@Myangela920
@Myangela920 24 дня назад
Valarey correctanu mam thankyou mam God bless you
@RashirinuAsh
@RashirinuAsh 25 дней назад
Thank u universe🙏thank u angels🙏thank u krishna🙏thank u mahadeva🙏thank u ammedevi🙏ethil paranjitulla ella positive energium njan ennilek attract cheyyunnu🙏🙏❤️❤️🤗🤗😌😌ente ella agrahagalum sopnagalum saadhich tharunna universinu orupadu nanni🙏🙏❤️❤️😌thank u god❤️❤️❤️🙏🙏
@shineyshiney5616
@shineyshiney5616 24 дня назад
Ellam correct reading yannu sathyam thankyou univers thankyou God thankyou so much ❤❤❤ thankyou mam parajathu sathyam ❤❤❤
@lathat1633
@lathat1633 24 дня назад
Correct reading 🙏🏻🙏🏻🙏🏻thankyou universe🙏🏻🙏🏻🙏🏻thankyou dear🙏🏻🙏🏻🙏🏻
@AnumolSamuel
@AnumolSamuel 24 дня назад
Mam പറഞ്ഞതെല്ലാം correct
@prakashdj6740
@prakashdj6740 25 дней назад
100%ശരിയാണ്. നന്ദി യൂണിവേഴ്സ്
@RenjuPr-wv5hi
@RenjuPr-wv5hi 9 часов назад
സത്യം
@user-wo5xy2xu3d
@user-wo5xy2xu3d 24 дня назад
Yes സഹിക്കുന്നതിനു പരിധിയുണ്ട് എല്ലാം univers തീരുമാനിക്കട്ടെ അവൻ ബ്ലോക്ക് ചെയ്തു പോയി third party his wife
@arunimaaarunz1840
@arunimaaarunz1840 24 дня назад
100%correct reading
@shifnashifu454
@shifnashifu454 25 дней назад
സത്യം ആണ്
@lailagi1970
@lailagi1970 24 дня назад
Correct Reading
@saradhicooking
@saradhicooking 25 дней назад
പുറകെ പോയി മടുത്തു ഇപ്പോൾ ഞാൻ സ്‌ട്രോങ് ആയി
@BeKind369
@BeKind369 25 дней назад
👍
@santhigopi-yx4yh
@santhigopi-yx4yh 24 дня назад
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u.
@SheebaAlippy
@SheebaAlippy 25 дней назад
❤❤❤❤❤ thank യൂ യൂണിവേഴ്സ്❤❤❤❤
@kallingal8739
@kallingal8739 25 дней назад
Yes, correct 100%
@annijiya.abijajikhi.4450
@annijiya.abijajikhi.4450 24 дня назад
Thank you Divine. Yes this is my reading. Thank you mam
@kalavijayan9431
@kalavijayan9431 23 дня назад
Thankyou mam..Correct reading ❤
@sujisana
@sujisana 24 дня назад
100% സത്യം
@VinithaUdayan
@VinithaUdayan 25 дней назад
101% സത്യം താങ്ക്സ് യൂണിവേഴ്സ്.
@suram1912
@suram1912 19 дней назад
ശരിയാണ്
@SudhaDevi-w6x
@SudhaDevi-w6x 24 дня назад
ദിസ്‌ ഈസ്‌ മൈ പഴ്സൺസ് എനർജി. Selfish mind.
@abhishek.k4119
@abhishek.k4119 25 дней назад
I strongly claim all positive energy this reading and permanent reunion with my person❤❤ Thank you universe🙏🙏 Thank you angels🙏🙏 Thanks mam❤❤
@deepasreedeepam3817
@deepasreedeepam3817 24 дня назад
Claim this reading 🙏 ❤️
@srinivasanvaratharaju1045
@srinivasanvaratharaju1045 24 дня назад
ഇതിൽ പറഞ്ഞത് വളരെ കറക്റ്റ് ആണ്
@anjusachu9123
@anjusachu9123 24 дня назад
Thank u universe I claim this reading
Далее
PERFECT PITCH FILTER.. (CR7 EDITION) 🙈😅
00:21
Просмотров 4,5 млн
PERFECT PITCH FILTER.. (CR7 EDITION) 🙈😅
00:21
Просмотров 4,5 млн