Тёмный

♦️✨നിങ്ങളുടെ പ്രണയത്തിൽ ആഗ്രഹിച്ച മാറ്റം വരുന്നു. നിങ്ങൾക്കുള്ളതാണെങ്കിൽ ഈ വീഡിയോ കണ്ടിരിക്കും 🌹 

daksha1111
Подписаться 57 тыс.
Просмотров 22 тыс.
50% 1

#currentenergy #future #happy #love #reconciliation #tarot #timeless #tarotreading #viral #viralvideo #manifestation

Опубликовано:

 

11 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 572   
@yamunab4855
@yamunab4855 27 дней назад
മാം ഇന്നത്തെ റീഡിങ്ങിൽ പറഞ്ഞ കാര്യസങ്ങളെല്ലാ. സത്യമാണ്. ഞാൻ എപ്പോഴൊക്കെ പിന്മാറാൻ തുടങ്ങിയോ അപ്പോഴൊക്കെ ഇയ്യാൾ വരും. ഇപ്പോൾ ഞാൻ ഓരോ കാര്യവും ഒരു തീരുമാനം എടുത്തേക്കുവാ. എന്തായാലും അയ്യാൾ വരട്ടെ. യൂണിവേഴ്‌സ് എല്ലാം തീരുമാനിക്കട്ടെ. Thank യൂയൂണിവേഴ്‌സ് 🙏 🙏 🙏.
@Mufi___88889
@Mufi___88889 27 дней назад
Njanum😊😊😊
@sajithaammu2475
@sajithaammu2475 27 дней назад
Athe njanum
@umasunith6168
@umasunith6168 27 дней назад
Narcissists ആണ് ഓടിക്കോ 😅😅
@SarithaShinedas
@SarithaShinedas 27 дней назад
Thank u universe 🙏🏻
@chinchuchinnu333
@chinchuchinnu333 27 дней назад
സത്യം എന്റെയും.... 💯 Thank you mam 🙏🙏🙏 Thank you universe 🙏🙏🙏🙏 Thank you divine 🙏🙏🙏🙏 Thank you angel 🙏🙏🙏🙏
@ajithak3194
@ajithak3194 27 дней назад
100/100% കറക്ട് റീഡിംഗ് and two clues. Thank you 🙏🙏🙏. എത്രയൊക്കെ വേണ്ടന്ന് വെച്ചിട്ടും വെറുക്കാൻ പറ്റുന്നില്ല. ഞാൻ ഒരുപാട് മാറിയിട്ടുണ്ട്. Tarot reading കേൾക്കുന്നത് കൊണ്ട് മാത്രം 🙏🙏🙏
@sabisulu5042
@sabisulu5042 27 дней назад
Thank you univers തിരിച്ചു വരണ്ട ആവുന്നത്ര വേദന തന്നു ജീവന് തുല്യം സ്നേഹിച്ചു പിന്നാലെ നടന്നു സഹിക്കാൻ പറ്റുന്നില്ല ഓർത്തിട്ട് വീട്ടിൽ ഉള്ള പട്ടിയുടെ വില പോലും തന്നില്ല ഇപ്പോൾ ഒരു അത്യാവശ്യ കാര്യം പറയാൻ പോലും ചെല്ലാറില്ല ഇപ്പോൾ 6 ദിവസം കഴിഞ്ഞു ജസ്റ്റ്‌ തിരക്കുന്നുണ്ട് ഇവിടെ ഇല്ലേ എന്നു സത്യം പറയാല്ലോ വേണ്ട മരണത്തെക്കാൾ വേദന തന്ന വ്യക്തിയെയും അതനുഭവിച്ച ആ സാഹചര്യത്തെയും ഓർമകളിൽ പോലും വരാൻ ഇഷ്ടപ്പെടുന്നില്ല ഇത്രക്കും ക്രൂര ഹൃദയമുള്ള മനുഷ്യനെ ദൈവം ഒരിക്കലും ജനിപ്പിക്കല്ലേ എന്ന പ്രാർത്ഥന ഒള്ളു daksha റീഡിങ് ഞാൻ എന്നും കാണാറുണ്ട് ഈ ഇടെ ആയിട്ട് പറയുന്നത് നിങ്ങൾ നന്നായി പഠിച്ചിട്ട് തന്നെ കാര്യങ്ങൾ സത്യമാണ് ആത്മാർത്ഥ മാണ് thank you madam ദൈവാനുഗ്രഹം ഉണ്ടാവട്ടെ എപ്പോഴും 🙏🙏🙏1
@npnairotp1077
@npnairotp1077 27 дней назад
മനുഷ്യൻ്റെ രൂപവും ചെകുത്താൻ്റെ മനസ്സും ഉള്ള ഒരുത്തനെ സ്നേഹിച്ചു...ഇന്നേക്ക് രണ്ടു മാസം ആയി വിളിച്ചിട്ട്...വാട്ട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തു...വേണ്ടെങ്കിൽ അതെങ്കിലും പറഞ്ഞിട്ട് പോവാം ആയിരുന്നു...മുൻപും ഇത് പോലെ ഉണ്ടായിട്ടുണ്ട് വീണ്ടും വന്നു കുറെ സ്നേഹം തന്നു ...വീണ്ടും പോയി...ഒരുപാട് സ്നേഹിച്ചു...ഇപ്പോ ഒരു തരം വെറുപ്പ് തോനുന്നു ..എന്നോട് തന്നെ, ഇങ്ങനെ ഒരു നികൃഷ്ട്ട ജീവിയെ സ്നേഹിച്ചു പോയതിനെ ഓർത്തിട്ട്...മറക്കാനും പറ്റുന്നില്ല...ഇത് പോലെ മനസ്സുള്ളളവർ ഇനിയെങ്കിലും ഭൂമിയിൽ ജനിക്കാതെ ഇരിക്കട്ടെ...
@emmagreen1929
@emmagreen1929 27 дней назад
പറഞ്ഞത് സത്യം ആണ്... ക്ലൂ ഒരുപാട് മാച്ച് ആണ്.. തിരിച്ചു വരും Thank u universe 🙏🙏🙏പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു..
@user-ro1jy3vb6d
@user-ro1jy3vb6d 27 дней назад
Thank u universe🙏🙏🙏 ക്ലൂസ് orupad und... Ente bharthaavu poornamayum ennolek thirichu varum 🙏🙏🙏🙏
@user-ro1jy3vb6d
@user-ro1jy3vb6d 27 дней назад
Eth enre reading aanu ethil paranjirikunna ella positive energeyum njan ente lifelek atract cheyyunnu thanks universe🙏🙏🙏 thanks mam 🙏🙏🙏🙏
@user-sd6fs9hq5s
@user-sd6fs9hq5s 27 дней назад
ഇപ്പോൾ ഞാൻ അനുഭവിക്കുന്ന വീഡിയോ ആണ് ഇത് മാം പറഞ്ഞത് എല്ലാം സത്യം ആണ് വേഗം തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤❤❤
@maduraj1387
@maduraj1387 27 дней назад
ഇതന്റെ റിഡിങ്ങാണ്🙏 Thank you യൂണിവേർസ്🙏❤️❤️❤️💞
@bpnair12
@bpnair12 27 дней назад
Thank you mam Chotheyanu o. K
@AthiraAthira-br9sb
@AthiraAthira-br9sb 27 дней назад
കറക്ട് റീഡിങ് വേഗം വരട്ടെ നന്ദി യൂണിവേഴ്സ് 🙏🙏🙏
@manjumaria2461
@manjumaria2461 27 дней назад
ഇതിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു 🙏🙏🙏 താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️
@ramadas6501
@ramadas6501 27 дней назад
മേം ഈ റീടിങ് തികച്ചും എന്നെ പോലെ അനുഭവം ഉണ്ടായിട്ടുള്ളു എല്ലാവർക്കും ഇന്ന് പറഞ്ഞ റീഡിങ് വളരെ ശെരിയാണ്ദൈവത്തിന് നന്ദി ഓകെ,
@HAPPYNEW777
@HAPPYNEW777 27 дней назад
പറഞ്ഞതെല്ലാം ശെരിയാണ്.. എന്തു ചെയ്യണമെന്ന് അറിയില്ല മാഡം.ഉറക്കൊക്കെ പോയി. എന്തിനാ എന്നോട് inggne ചെയ്യുന്നേ എന്നറിയില്ല. ഒരുപാട് സങ്കടപെടുത്തിട്ടുണ്ട്. തേർഡ് party കണക്ഷൻ ആണ് ഞങ്ങൾ പിരിയാൻ കാരണം 21 year ആയിട്ടുള്ള റിലേഷൻ ആയിരുന്നു.. ജീവനായിരുന്നു രണ്ടാൾക്കും. മാഡം പ്രാർത്ഥിക്കണം.. വീഡിയോ എന്നും കാണാറുണ്ട്.. ഇതു കാണുമ്പോൾ ഒരുപാട് ആശ്വാസം ആണ്. എന്തു ചെയ്യണമെന്ന് അറിയില്ല മാഡം 😭😭😭😭
@aishwaryai373
@aishwaryai373 27 дней назад
ഇതെന്റെ റീഡിങ് ആണ്... Thank you universe 🙌🏼🦋
@Parvathi02
@Parvathi02 27 дней назад
ഈ reading പറഞ്ഞിരിക്കുന്ന എല്ലാ positive ആയ കാര്യങ്ങളും ഞാൻ attract ചെയ്യുന്നു, claim ചെയ്യുന്നു. Situation, clues ഒക്കെ ഒരുപാട് match ആകുന്നു. Thank you mam🙏 Thank you universe🙏 Thank you divinr🙏
@user-dt7sy5sb1m
@user-dt7sy5sb1m 27 дней назад
റീഡിങ്ങിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫിൽ 100% സത്യം 7 ക്ലൂസ്സും കിട്ടിട്ടുണ്ട് ഞാൻ ഇതിൽ നിന്ന് മൂവോൺ ചെയിതിട്ടു 2 മാസം കഴിഞ്ഞു ഇപ്പോൾ എന്റെ കാര്യങ്ങളുമായിട്ടു മുൻപോട്ട് പോകുന്നു കാരണം ആ വ്യക്തി എന്നെ ഒരുപാട് പ്രാവശ്യം ഉപേക്ഷിച്ചു പോയ വ്യക്‌തി ആണ് ഇപ്പോൾ അയാളെ കുറിച്ച് ചിന്തിച്ചു വിഷമിക്കാറില്ല എല്ലാം യൂണിവേഴ്സിൽ വിട്ടുകൊടുത്തിട്ടു ജീവിക്കുന്നു thank you universe 🙏🏻 thank you medam 🙏🏻
@sanalkumarsivadeva9672
@sanalkumarsivadeva9672 27 дней назад
ഇത് എന്റെയും എന്റെ പേർസന്റെയും എന്നർജി ആണ് ഞാൻ ക്ലെയിം ചെയുന്നു thank u univers..... 🙏🙏🙏🙏🙏🙏
@vcraft834
@vcraft834 27 дней назад
Thank you യൂണിവേഴ്‌സ് ❤🙏🏻
@sandhyak1911
@sandhyak1911 27 дней назад
Thank you so much ❤ സത്യമാണ് ഇതിൽ പറഞ്ഞത്. ഞാൻ പിൻമാറാൻ അല്ലെങ്കിൽ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ എന്ന് കരുതി മിണ്ടാതിരിയ്ക്കുമ്പോൾ എന്നെ വിളിക്കും അല്ലെങ്കിൽ മെസേജ് . ഞാൻ ദിവസം എത്ര പ്രാവശ്യം വിളിച്ചിട്ടുണ്ട് എന്ന് എനിയ്ക്കറിയില്ല എന്നാൽ ഞാൻ ഇപ്പോൾ ദിവസങ്ങളോളം വിളിക്കാതെ ഇരിക്കും എന്നാൽ മനസ്നിറയെ അവൻ മാത്രമാണ്. അവൻ്റെ സന്തോഷം എന്താണൊ അങ്ങനെ ജീവിക്കാൻ ഞാൻ വിട്ടു ഇനി എല്ലാംuniversine വിട്ട് കൊടുത്തു.thank u 🙏🙏🙏
@mosautomotive1827
@mosautomotive1827 27 дней назад
I am surrendering all my worries and Struggles in the hands of Universe 🙏🙏🙏 I strongly claim this positive energy 🙏🙏🙏 I strongly claim a permanent reunion with my person 🙏🙏🙏 I strongly claim a stable and unconditional love with my person 🙏🙏🙏 I strongly claim a Happy and prosperous married life with my person 🙏🙏🙏 I strongly claim a Financial Abundance in our life 🙏🙏🙏 Thank you Universe 🙏🙏🙏 Thank you God 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angels 🙏🙏🙏 Thank you mam 🙏🙏🙏
@Vaishnavivaishu-x1i
@Vaishnavivaishu-x1i 27 дней назад
ഇതെന്റെയും reading ആണ്.. ക്ലൂസിൽ എന്റെ പേഴ്സന്റെ പേര് full വന്നു.. അനുഭവങ്ങളും എന്റെ ഇപ്പോഴത്തെ നിലപാടും എല്ലാം കറക്റ്റ് ആണ് mam 🙏👍👍ഇതിലെ എല്ലാ പോസിറ്റീവ് എനെർജിസും എന്നിലേയ്ക്കും attract ചെയ്യുന്നു.. 🙏♥️♥️thank God 🙏🙏👍👍🥰🥰♥️♥️thankyou universe 🙏🙏🥰🥰♥️♥️and also thankyou soo much mam 🙏🙏👍👍🥰🥰🥰🥰♥️♥️😘😘
@sudharmaappulalitha1952
@sudharmaappulalitha1952 27 дней назад
ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യ ങ്ങളും സത്യമാണ്. ക്ലൂസ് മാച്ച് ആണ് പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും എന്നിലേക്ക്‌ attract ചെയുന്നു. Thank you universe
@2643552
@2643552 27 дней назад
I Claim this reading.Thankyou Universe ❤❤❤
@aiswaryathakidiyel8969
@aiswaryathakidiyel8969 27 дней назад
Thanku Thanku Thanku Thanku MOTHER Universe. Thanku Thanku Thanku Divine Angels. Thanku Thanku Thanku mam. I strongly claim all the positive and miraculous energies in this reading.
@kanakavallikk9846
@kanakavallikk9846 27 дней назад
Universe എൻ്റെlife ലേക്ക് അയക്കുന്ന എല്ലാ positive energies ഞാൻ attract ചെയ്യുന്ന പ്രബഞ്ചം എനിക്ക് തരുന്ന അനുഗ്രഹങ്ങൾ എൻ്റെlife ലേക്ക് ഞാൻreceive ചെയ്യുന്നു Thank You Universe Thank You Angels Thank You Sprits thank you mam
@srmlaa
@srmlaa 27 дней назад
Hi Daksha, thanks for your 100% resonating reading. All your readings are great ❤❤❤❤❤
@sreelatharadhakrishnan6755
@sreelatharadhakrishnan6755 27 дней назад
Thanks Mam. എനിക്ക് resonate ആകുന്നു. I claim this energy. Thanks universe
@sreejith_c1999
@sreejith_c1999 27 дней назад
I strongly claimed all the positive energies ❤ Thankyou Universe 🤍 Thankyou Angels 🤍 Thankyou Divine 🤍 Thankyou God 🤍 Thankyou Mam 🤍
@jayaullas1030
@jayaullas1030 26 дней назад
Thank u യൂണിവേഴ്സ് 🙏റീ ഡിംഗ് വളരെ കറക്റ്റാണ് ക്ലിളൂസ് മാച്ച് ചെയ്യുന്നുണ്ട് 🙏🙏ഇതിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏എത്രയും പെട്ടന്ന് ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ വെക്തി തിരികെ എത്തട്ടെ യൂണിവേഴ്സ് 🙏🙏എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏nand നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏നന്ദി നന്ദി നന്ദി യൂണിവേർസ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവ്‌വെഴ്‌സ് 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏
@unnikrishnancs7292
@unnikrishnancs7292 27 дней назад
Thank you Universe 🙏 Thank you Angels 🙏 Thank you Devine 🙏 Thank you ma'am 🎉 I strongly claim and attract all the positive energies read in this video into my life ❤
@User-an3mnx7
@User-an3mnx7 27 дней назад
മാഡം പറഞ്ഞത് സത്യം... എന്റെ കാര്യം തന്നെ 🙏🙏🙏thanks universe 🙏🙏🙏🙏
@RijilM-Mattannur
@RijilM-Mattannur 27 дней назад
സത്യം... Mind game പോലെ കളിക്കുന്നു. ഇങ്ങനെയുള്ള റിലേഷൻ ഷിപ് നല്ലതാണോ. Complete negative influence in my life. What to do..??? മാറ്റങ്ങൾ അനിവാര്യമാണ്.. ✨🙏
@Lidhy.majeshLidhy.majesh
@Lidhy.majeshLidhy.majesh 27 дней назад
എത്രയൊക്കെ വേണ്ടാന്ന് വെച്ചാലും പറ്റുന്നില്ല 🙏🏾🙏🏾🙏🏾🙏🏾100ശതമാനം സത്യം
@smithapeter3722
@smithapeter3722 27 дней назад
എല്ലാം സത്യം ആണ് mam correct reading ❤️thank you mam🙏 thank you universe 🙏🙏🙏🙏🙏
@VivekR-ym8oo
@VivekR-ym8oo 27 дней назад
Maam, aadyame parayatte.... Ente person thirichu vannu...avalude problems onnum thanne solve aayittilla...Avalude mindpoornamayum ok aayittilla... But enikku msg ayachu... Call chrythu... Njangal neril kandu...innu njan orupadu happy aanu.... Njan tarot reading kanan thudangiyathu aval poya seshamanu... 2 masam kazhinju... Njan ennum mudangathe kanar undu.... Enne serikkum mentaly strong aakkiyathu readings aanu... Annu muthal enikku poorna viswasam aayirunnu aval madangi varum ennu... Athipol sathyamayi... Thanks maam... Thanks universe😁
@VINILRAVINDRANRAVINDRAN-xz3bk
@VINILRAVINDRANRAVINDRAN-xz3bk 27 дней назад
Madam, പറഞ്ഞത് 100% correct aane, also clues, Thank You universe Thank you God ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏.....
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 27 дней назад
Thank You Daksha !!! ❤
@SaijuAswathy
@SaijuAswathy 27 дней назад
thankyou universe ❤❤❤❤❤thankyou ❤❤❤thankyou ❤❤❤❤thankyou ❤❤❤❤
@anilasmaniyan3121
@anilasmaniyan3121 26 дней назад
Augest - 10 february 11 Letter - A Leo ' നന്ദി നന്ദി നന്ദി
@user-wj1qf3hp4t
@user-wj1qf3hp4t 27 дней назад
100% true , attracting all positive energy from this reading to our relationship. Thank you universe and God.
@devadarshan4516
@devadarshan4516 27 дней назад
Correct reading ❤🎉thank u universe ❤❤🙏🙏
@anandu888
@anandu888 27 дней назад
Correct reading aayirunnu ❤Thank you Universe 🙏. I claim this positive energy 🙏
@user-jw2hs7mx3c
@user-jw2hs7mx3c 27 дней назад
I claim it ♥️റീഡിങ് എല്ലാം പോസിറ്റീവ് എനർജി life ലേക്ക് attract ചെയുന്നു ❤️താങ്ക്സ് യൂണിവേഴ്സ് ♥️thanks mam ♥️
@nishasneha
@nishasneha 13 дней назад
100% correct. I strongly claim this energy
@MadhavS-gr7cz
@MadhavS-gr7cz 27 дней назад
Coreect reading madam🥰 yes I believe 🥰 Thankyou univers ❤
@ashamanoj3497
@ashamanoj3497 27 дней назад
Daksha Thank U ❤ Thank U Universe❤ I claim this reading
@sindhus8804
@sindhus8804 27 дней назад
I strongly claim all positive energies in this reading 🙏🏻 Thànk you universe 🙏🏻 Thànk you divine 🙏🏻 Thànk you angel 🙏🏻 Thànk you mam ❤
@keerthanaajithkumar6421
@keerthanaajithkumar6421 27 дней назад
So true I claim the whole reading 🙏🏼
@user-np3zh6uq1l
@user-np3zh6uq1l 27 дней назад
August month, letter A, kollam district, Aries, letter S, number 13, letter M. I strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you Universe 🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏. Thank you Angels 🙏🙏🙏🙏❤❤❤. Thank you divine 🙏🙏🙏🙏🙏💓❤️❤️🙏😊. Thank you mam ❤❤❤❤❤❤❤❤
@user-jh7tf5ju7n
@user-jh7tf5ju7n 26 дней назад
സത്യം ആണ് പറഞ്ഞത് എല്ലാം എന്റെ ജീവിതവും ആയി ബന്ധപ്പെട്ട റീഡിംഗ്‌ s എന്റെ പേരിന്റെ ആദ്യത്തെ ലെറ്റര്‍ thankyou❤
@aazhicreationshort7462
@aazhicreationshort7462 27 дней назад
മരണ തുല്യമായ വേദനയാണ് ഇതുവരെ അനുഭവിച്ചത് ഈ ബന്ധം അവസാനിപ്പിക്കാൻ ഞാൻ ആലോചിക്കുന്നു. എന്നെ ചതിച്ച ആ പേഴ്സൺ വേണ്ടി ഇനിയും അനുഭവിക്കാൻ വയ്യ. Thanks univers Thanks divane 🙏🏻🙏🏻🙏🏻🙏🏻
@user-km7tc1fs3y
@user-km7tc1fs3y 27 дней назад
I claim all positive energies in this reading...നന്ദി..നന്ദി..നന്ദി. Universe
@user-yl7nn3rk2l
@user-yl7nn3rk2l 27 дней назад
Correct reading mam parajathellam sheriya yende mansuvayicchu😊 Thank you mam ❤ Thank you universe 🙏 Thank you Angels 😇 Thank you daksha❤ I claim all the positive energy thank you so much 🥰
@sssudhisudhikajavi9559
@sssudhisudhikajavi9559 7 дней назад
എന്റെ ചേട്ടൻ തിരിച്ച് വരും ഇതിൽ പറഞ്ഞത് എല്ലാം സത്യം ആണ് താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤
@jijijoy9117
@jijijoy9117 26 дней назад
Mam plz prayer ചെയ്യണേ അവരുടെ ദേഷ്യവും വാശിയും എല്ലാം മാറ്റുവാൻ എൻ്റെ മനസിനെ അത്രമേൽ വേദനിപ്പിച്ചു കരയിച്ചു പോയ ഒരു ആൾ ആണ് പക്ഷേ എന്നിട്ടും അവരോട് പൊറുത്തു കൊടുക്കുകയും ചെയ്തു എന്നിട്ടും അവർ നമ്മെ മനസ്സിലാക്കാൻ പോലും ശ്രമിക്കുന്നില്ല മാം പറഞ്ഞത് പോലെ തന്നെ ആണ്എല്ലാം മടുത്തു തുടങ്ങി പോകുമ്പോൾ അടുത്ത് വരും പെട്ടന്ന് ഒന്നും മിണ്ടാതെ ബ്ലോക്ക് ആക്കി പോകും ഇതൊക്കെ ഒന്നു അവസാനിപ്പിച്ചു സ്നേഹമായി പോകുവാൻ ആഗ്രഹിക്കുന്നു കർത്താവേ അവരെ അനുഗ്രഹിക്കണമേ നാഥാ അറിയില്ല എനിക്കു എന്തു ചെയ്യണം എന്ന് എൻ്റെ വിഷമം എല്ലാം മാറ്റി തരേണമേ 😢എല്ലാം എൻ്റെ ദൈവത്തിൻ്റെ ഹിതം പോലെ നടക്കട്ടെ
@JaisbinaLb-fy6ul
@JaisbinaLb-fy6ul 27 дней назад
100% corrct redng... Matchs the clues also.. Thanku mam.. Thanku univers.. Waiting for u ma dear... ✨🥰
@rajukollam9006
@rajukollam9006 26 дней назад
ഓം നമഃ ശിവായ🙏❤️ Thank you univers 🙏❤️ I strongly claim positive energy
@sujathapulikkunnath4010
@sujathapulikkunnath4010 27 дней назад
I strongly claimed all the positive energies❤ ❤❤thank youuniverse❤❤
@manuvava4005
@manuvava4005 27 дней назад
Thanks univers..... 🙏♥️🦋
@miya5744
@miya5744 27 дней назад
Correct reading thank you universe thank you mam ❤
@user-zp6mt4pz5x
@user-zp6mt4pz5x 27 дней назад
ഇതിൽ പറഞ്ഞതെല്ലാം വളരെ ശരിയാണ് cluse correct തന്നെയാ ❤🙏 നദി univers നന്ദി mam ❤❤❤❤❤❤❤❤🙏
@maneenamani-rg3ez
@maneenamani-rg3ez 26 дней назад
Thanku so much യൂണിവേഴ്സ് 🙏🙏🙏
@geethabalaji3903
@geethabalaji3903 27 дней назад
Thank u universe...thank you Daksha...i accept..this is my reading...❤
@anithasanand9028
@anithasanand9028 27 дней назад
I strongly claim the positive energy in this reading... Thank You Universe... Thank You God...
@deepukumarkumar8290
@deepukumarkumar8290 27 дней назад
Thank you Universe 🙏🙏🙏❤️❤️❤️🦋🦋🦋 Thank you Angels 🙏🙏🙏❤️❤️❤️🦋🦋🦋 Thank you Divine 🙏🙏🙏❤️❤️❤️🦋🦋🦋
@anitharajeev5156
@anitharajeev5156 27 дней назад
Correct reading I strongly claim all the positive energy with1111❤❤❤❤❤ Thank you universe🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤❤❤❤❤❤❤
@AJAYANVELAYUDHAN
@AJAYANVELAYUDHAN 27 дней назад
Thanksuniverse❤❤❤iclaimallposetiveenergiesattractinmylife❤❤❤❤thanksmam❤
@bindunl4918
@bindunl4918 27 дней назад
സത്യം Mam സത്യം...❤❤❤
@sreeyeshka122
@sreeyeshka122 27 дней назад
ഈ റീഡിങ്ങിലെ എല്ലാ പോസ്റ്റിവ് എനർജിയും എന്നിലേക്ക് തന്നെ അട്രക്റ്റ് ചെയ്യുന്നു🦋❤️🙏 Thank you universe 🦋❤️🙏 Thank you angals 🦋❤️🙏 Thank you Divine 🦋❤️🙏 Thank you God 🦋❤️🙏 Thank you mam ❤️❤️🙏 ❤❤❤❤❤❤❤❤ 💯💯💯💯💯💯💯💯
@jyothigopan5565
@jyothigopan5565 27 дней назад
Thankyou universe 🙏♥️
@user-bu7xm9sp3s
@user-bu7xm9sp3s 27 дней назад
Correct reading mem...
@achumolachu2714
@achumolachu2714 27 дней назад
ഓരോ reeding കേൾക്കുമ്പോഴും തോന്നും ഇതെല്ലാം എന്റെ റീഡിങ്ങാണ് 6 ക്ലൂസ് കറക്റ്റാണ് എത്ര മറക്കാനും മായ്ക്കാനും ശ്രമിച്ചിട്ടും കഴിയുന്നില്ല എന്താ ച്വയ്യാന്നു ഒരെത്തും പിടിയും ഇല്ല univers തന്നെ ഒരു സമാധാനം തരട്ടെ thankyou mam താങ്ക്യൂ univers thankyou താങ്ക്യൂ ❤❤❤
@kavithakrishnaa9505
@kavithakrishnaa9505 27 дней назад
I Strongly claimed all the positive energies
@user-cp5my7bf9q
@user-cp5my7bf9q 27 дней назад
ഇപ്പോൾ ഞാൻ അനുഭവിക്കുന്ന റീഡിംഗ് ആണ് ഇത് എന്റെ അടുത്ത് അവൻ തിരിച്ചു വരാൻ മാഡം പ്രാർത്ഥിക്കണേ ഓം നമശിവായ
@sindhubalan6458
@sindhubalan6458 27 дней назад
Same eniku vendiyum🙏🙏
@SindhuLoujan-gt8tv
@SindhuLoujan-gt8tv 27 дней назад
Thank you Universe🙏🙏🙏❤️❤️❤️ Thank you God🙏🙏🙏❤️❤️❤️ Thank you mam🙏🙏🙏❤️❤️❤️
@LeelaWilliam
@LeelaWilliam 25 дней назад
I strongly claim and attract positive energy from this reading. Thank you Universe 🙏💝💓. Very true reading, thank you 🌹🪻🌻🌺🪷
@nithyaDilu143
@nithyaDilu143 27 дней назад
I strongly claim this positive energy, Thanku universe ♥️🙏🏻
@user-ei9du5ey2z
@user-ei9du5ey2z 27 дней назад
ഇത് എന്റെ റീഡിങ്ങാണ് Thank you mam Thank you universe
@letchuzzz
@letchuzzz 27 дней назад
Accepting aal positive energies in this reading ❤❤❤
@ashap470
@ashap470 26 дней назад
Thank uuuu mam,Thank uu universe 🙏🙏🙏
@JishaDeepu-lc3zn
@JishaDeepu-lc3zn 27 дней назад
Mam paranjath Correct anu Thank you mam Thank you universe 🙏 🙏 🙏
@ponnusvlogzzzz6276
@ponnusvlogzzzz6276 26 дней назад
കുറെ resonate ചെയുന്നു clues also,.. Manifesting thank u universe
@radhapillai7003
@radhapillai7003 27 дней назад
Thank you Universe 🙏❤
@ramseenam.p7182
@ramseenam.p7182 26 дней назад
😮100% sathyam Kozhikode, thrissur, letter L J
@kishoranu7227
@kishoranu7227 27 дней назад
ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു. ക്ലെയിം ചെയ്യുന്നു. Thank you universe 🙏🏻🙏🏻🙏🏻
@nishasoji9628
@nishasoji9628 27 дней назад
Correct reading mam❤
@abhishek.k4119
@abhishek.k4119 27 дней назад
100℅correct reading aanu.. Clues match aanu... Ethrayum pettennu thirichu varan prarthikkunnu... I strongly claim all positive energies in this reading and attract to my life... I strongly claim permanent reunion with my person❤❤.... Thank you universe🙏🙏 Thank you angels🙏🙏 Thanks mam❤❤
@user-db4nr8xz2y
@user-db4nr8xz2y 27 дней назад
Thank you very much Mam
@shilajarajamma9227
@shilajarajamma9227 11 дней назад
All positive energy claimed ❤️
@sonypramod7162
@sonypramod7162 27 дней назад
I Strongly Claim All These Positive Energies 🙏 Thank You Mother Mary & Universe 🙏🙏🙏🙏
@shabinmg8851
@shabinmg8851 26 дней назад
100% correct reading...🙏🙏🙏
@bindusudhakaran4124
@bindusudhakaran4124 27 дней назад
I strongly claim positive energies of this reading. Thank you universe. Thank you angels 🙏🏻🙏🏻🙏🏻
@deeparamesh5483
@deeparamesh5483 27 дней назад
I strongly claim this positive energies ❤️❤️. Thank you universe ❤️❤️❤️
@AyishaNesrin
@AyishaNesrin 27 дней назад
I strongly claim all the positive energies from this reading to my life and alhamdulillah alhamdulillah alhamdulillah ❤
@SmithaMol-pm5cb
@SmithaMol-pm5cb 27 дней назад
ചോതി, ജനുവരി, letter A,.... താങ്ക്സ് യൂണിവേഴ്സ് ❤
@amal.r.krajendran6127
@amal.r.krajendran6127 23 дня назад
100%സത്യം ആണ് 😔😔😰😰thank you universe 🙏🙏😔thank you ചേച്ചി 😔😔🙏🙏😰😰
@kavyaammu7488
@kavyaammu7488 27 дней назад
I strongly claimed all this positive energies. Thank you universe❤️
@abhilashgopal463
@abhilashgopal463 27 дней назад
Posstive energy accepted and waiting response from Universal. Thanks God
@VishnujaVishnuja-tp8ln
@VishnujaVishnuja-tp8ln 2 дня назад
E paranjathokke sathyam aanu.thirichu varatte ♥️🙏
@BiggbossmalayalamSeason005
@BiggbossmalayalamSeason005 27 дней назад
Thankyou Universe ❤I claim this energy ❤
@user-cf5bi9lo2m
@user-cf5bi9lo2m 8 дней назад
ഹലോ മോളെ എല്ലാ സത്യം സത്യം ഇനിയു താങ്ങാൻ പറ്റുന്നില്ല എല്ലാ യുണിവേഴ്സ് തരട്ടെ🙏🙏🙏🙏🙏🙏
@rakhimolks9038
@rakhimolks9038 26 дней назад
I strongly claimed all the positive energies🙏thank you universe❤
@braveedz_
@braveedz_ 27 дней назад
Thank you universe 🙏 thank God 🙏 thank divine 🙏 I strongly claim positive energy 🙏 thank chechi ❤️🙏 reading resonate 🙏
Далее
Все сезоны бравл пассов…!!!😨
00:59
Все сезоны бравл пассов…!!!😨
00:59