Тёмный

♦️✨നിങ്ങളുടെ സ്നേഹബന്ധത്തിൽ അപ്രതീക്ഷിതമായി അത് സംഭവിക്കുന്നു! They need you very much♥️ 

daksha1111
Подписаться 61 тыс.
Просмотров 7 тыс.
50% 1

#tarot #currentenergy #future #happy #tarotreading #viralvideo #love #timeless

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 212   
@AjiSiva-cu3pg
@AjiSiva-cu3pg 5 часов назад
മാം പറഞ്ഞ എല്ലാ പോസറ്റീവ് ആയ കാര്യങ്ങൾ എത്രയും പെട്ടന്ന് തന്നെ ഞങളുടെ ജീവിതത്തിൽ നടക്കാൻ ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏 Thank you മാം 🥰🥰🥰🥰❤️❤️
@girijapadmanabhan9174
@girijapadmanabhan9174 6 часов назад
100% Correct and true reading . ഞാൻ തളർന്നു ഇയാളുടെ ഇത്തരം സ്വഭാവം കാരണം. സഹിക്കുന്നതിന് ഒരു പരിധിയുണ്ട്.മടുത്തു.
@Achu.krishna7
@Achu.krishna7 6 часов назад
ഒത്തിരി നാള് കൂടി ആണ് ഒരു reading വിശ്വാസത്തോടെ കേൾക്കുന്നത് 🥹 എല്ലാം seriyavum🥰
@sindhun1430
@sindhun1430 5 часов назад
Mam പറഞ്ഞത് 100/- സത്യം ആണ്.ഇതിൽ പറഞ്ഞ നല്ല കര്യങ്ങൾ ഞങ്ങളിലക് വരാൻ universe nod പ്രാർത്ഥിക്കുന്നു..thank u mam,thank u universe ❤❤❤❤
@sumajohn8348
@sumajohn8348 6 часов назад
ഞാൻ വെയിറ്റ് ചെയ്തിരിക്കുന്നു, ഞാനാണ് ആദ്യം കണ്ടത് ❤❤❤
@DipeshKaavilamma
@DipeshKaavilamma 6 часов назад
ഞാനേ കണ്ടുള്ളൂ. ഞാൻ മാത്രമേ കണ്ടുള്ളൂ😂😂😂
@shankar-rd5wk
@shankar-rd5wk 6 часов назад
😂😂
@sinirakesh2080
@sinirakesh2080 5 часов назад
😂😂
@ranjitheravil3695
@ranjitheravil3695 2 часа назад
എല്ലാ ദൈവത്തിൽ സമർപ്പിക്കുന്നു
@sheejabp8582
@sheejabp8582 3 часа назад
ഇതിൽ പറഞ്ഞ ക്യാരകട്റാണ എന്റെ ആളിന് നിസ്സാര കാര്യത്തിനാണ്കുറച്ച് നാളായി ഞാൻ പിറന്പോകുന്നില്ല പോകത്തും ഇല്ല തന്നെ വരും ഞങ്ങളുടെ രണ്ടു പേരുടെയും എനർജി ആണ് Thank u univers❤❤❤
@ChandrikaSunil-h8w
@ChandrikaSunil-h8w 5 часов назад
നന്ദി യൂണിവേഴ്സൽ 🙏നന്ദി യൂണിവേഴ്സൽ 🙏നന്ദി യൂണിവേഴ്സൽ 🙏നന്ദി മാഡം 🙏പ്രപഞ്ച ശക്തിയെ വിശ്വസിക്കുന്നു 🙏പ്രാർത്ഥിക്കുന്നു 🙏❤️
@_GK_krpl_
@_GK_krpl_ Час назад
മാം പറഞ്ഞ ഓരോ കാര്യങ്ങളും 100 % true😢correct reading... കുഞ്ഞു കാര്യങ്ങൾ പോലും അതേ പോലെ😢 കറക്ടായി പറഞ്ഞിരിക്കുന്നു🙏🏻 താങ്ക്യൂ
@sumaos644
@sumaos644 5 часов назад
എൻ്റെ കാര്യത്തിൽ 100 % സത്യമാണ് ദക്ഷ പറഞ്ഞതെല്ലാം .Thank you universe❤❤❤❤❤❤❤❤
@MariadasMariadas-y6u
@MariadasMariadas-y6u 5 часов назад
ഈ റീഡിങ് പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ഫില്ലിംഗ് ആണ് മാഡം പണം വേണം എന്ന പ്രശ്നം ആണ് ഈ പിരിവിനു കാരണം താങ്ക്യൂ മാഡം
@smithapeter3722
@smithapeter3722 5 часов назад
എന്നെ തനിച്ചാക്കി abroad പോയി എല്ലാം universe ൽ സമർപ്പിച്ചു മുന്നോട്ട് പോകുന്നു i strongly claim reunion with my person,,, thank you god 🙏, thank you universe 🙏thank you mam 🙏
@nikeshviolet7039
@nikeshviolet7039 4 часа назад
പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ്🙏🏻🙏🏻🙏🏻 Thanks Universe❤️ Thanks Angels❤️ Thanks Devine❤️ Thanks Mam❤️ ❤️❤️❤️❤️❤️
@surekhatc4891
@surekhatc4891 53 минуты назад
100% ഇതു തന്നെ ആണ് സംഭവിച്ചത്. Thank you universe ❤️🙏എല്ലാം യൂണിവേഴ്സിന് മുൻപിൽ സമർപ്പിക്കുന്നു ❤️🙏
@sandhyapriyan2675
@sandhyapriyan2675 11 минут назад
വളരെ ശരിയായ റീഡിങ് 'ഈഗോ കൂടുതലാണ്. ദൈവത്തിൽ ഏൽപ്പിച്ചിരിക്കുകയാണ്. എന്താണെങ്കിലും അത് ഉൾക്കൊള്ളാൻ തയ്യാറായി കഴിഞ്ഞു Thank you mamThank you Universe
@VivekR-ym8oo
@VivekR-ym8oo 6 часов назад
മാം... ഒരുപാടു സന്തോഷം... അവൾ എത്രയും വേഗം എന്നെ മനസ്സിലാക്കി എന്നിലേക്ക്‌ വരട്ടെ... ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ ലൈഫ് ലേക്ക് അട്രാക്ട് ചെയ്യുന്നു... താങ്ക്സ് ഫോർ റീഡിങ്... താങ്ക് യു യൂണിവേഴ്സ്...
@anandvasudev1048
@anandvasudev1048 6 часов назад
ഓം ഗം ഗണപതായേ നമഃ ഓം വിഘ്‌നേശ്വരായ നമഃ ഓം മഹാഗണപതായേ നമഃ 🌹🌹🌹🌹🌹🙏🌹🌹🌹🌹🌹
@SajimolAppu
@SajimolAppu 6 часов назад
ദക്ഷാ.... ഇത് എന്റെ വ്യക്തിയുടെ സ്വഭാവം തന്നെ നേരിട്ട് അറിയാവുന്ന ഒരു വ്യക്തിയുടെ കാര്യം പറയുപോലെ🙏🏽🙏🏽 എന്റെ വ്യക്തി വരുമെന്ന് തന്നെ വിശ്വസിക്കുന്നു. താങ്സ്ദക്ഷാ..' thanks unives🙏🏽🙏🏽🙏🏽🙏🏽🥰🥰
@sainabamajeed8584
@sainabamajeed8584 19 минут назад
Oollk
@trrejumon
@trrejumon 2 часа назад
ഇതു ഞങളുടെ റീഡിങ് ആണ് താങ്ക്ക് യു.. യൂണിവേഴ്സ് ❤❤❤❤❤
@sreeyapb9431
@sreeyapb9431 19 минут назад
Mam, പറഞ്ഞ പോസറ്റീവ് ആയ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ നടക്കട്ടെ, എന്റെ ഹസ്ബൻഡ് നു വേണ്ടി ഞാൻ കാത്തിരിക്കുന്നു thank you universe
@ValsalaMK-ch8sr
@ValsalaMK-ch8sr 5 часов назад
Thank you univers. റീഡിങ്ങിൽ പറഞ്ഞ പോലെ അവൾക്ക് തിരിച്ചു വരുവാനുള്ള മനസ് എത്രയും പെട്ടെന്ന് തന്നെ ഉണ്ടാവട്ടെ.,
@seemadileep7694
@seemadileep7694 5 часов назад
Reading ഇതുപോലെ correct മറ്റ് ഒരിടത്തും ഇല്ല. 100% സത്യം..ഞാനും കാത്തിരിക്കുന്നു
@emmagreen1929
@emmagreen1929 5 часов назад
പറഞ്ഞത് സത്യം ആണ്... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... Thank u univers 🙏🙏🙏🙏
@ajayaju2309
@ajayaju2309 6 часов назад
സത്യം....പാവം ആ ലേശം പിടിവാശി ഉണ്ട്...😅ശരിയാവും എല്ലാം ശരിയാവും...❤അവളെ എനിക്കും എനിക്ക് അവളെയും അത്രക്ക് ഇഷ്ടം ആ...ഞങ്ങളുടെ കൂടെ ഞങ്ങളുടെ ദൈവം ഉണ്ട്....ആ സമയത്തിന് വേണ്ടി കാത്തിരിക്കുവ...❤️thanks chechi ☺️❤️
@RamlaCaRamlaCa
@RamlaCaRamlaCa 5 часов назад
💯 സത്യം ആണ് മാം പറഞ്ഞത് ഞാനും ആവും ഒരു പാട് വ്യത്യാസം ഉണ്ട് അത് ഒന്നും ഞങ്ങൾക്ക് പ്രശ്നം ഇല്ലായിരുന്നു ഇപ്പോൾ അവൻ വേറെ കുട്ടിയെ സ്നേഹിക്കുന്നു അവൻ തല്ല് കൂടി പോയാലും ഞാൻ തന്നെ പോയി സംസാരിക്കാൻ പോവുന്നത് ഇപ്പോൾ എനിക്കും എന്നോട് തന്നെ വെറുപ്പ് ആയി തുടങ്ങി എന്റെ സ്‌നേഹം മനസിലാക്കി അവൻ തിരിച്ചു വരട്ടെ മാം 🙏🙏 😔💔
@sanalkumarsivadeva9672
@sanalkumarsivadeva9672 5 часов назад
പറഞ്ഞത് 100% കറക്റ്റ് ആണ് ഞാൻ ക്ലെയിം ചെയ്യുന്നു പോസ്റ്റിവ് ആയിട്ടുള്ള കാര്യങ്ങൾ എന്നിലേക്ക് അടട്രാക്ട് ചെയ്യുന്നു എല്ലാം യൂണിവേഴ്സ് തീരുമാനം എടുത്തിട്ടുണ്ട് ഞാൻ സൈലന്റ് ആയി ഇരിക്കും ഇനി ഉടനെ തിരിച്ചു വരും ഞാൻ മാനിഫെസ്റ്റ് ചെയ്യുന്നു Thank u univers.. 🙏🙏🙏
@BeKind369
@BeKind369 5 часов назад
എല്ലാം ശരിയാണ് പറഞ്ഞത് എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏🙏🙏🙏🙏❤️❤️❤️❤️
@brijithasreeraj5416
@brijithasreeraj5416 18 минут назад
എല്ലാം സത്യം മാ൦ നന്ദി നന്ദി നന്ദി😘💕 ❤❤❤❤❤🙏🙏🙏🙏🙏 നന്ദി നന്ദി നന്ദി യൂണിവേഴ്സ്❤❤❤❤❤🙏🙏🙏🙏 നന്ദി നന്ദി നന്ദി ഡിവൈൻ❤❤❤❤❤🙏🙏🙏🙏🙏 നന്ദി നന്ദി നന്ദി ഏയ്ൻജൽ❤❤❤❤❤🙏🙏🙏🙏🙏 നന്ദി നന്ദി നന്ദി ആൻസിസ്റ്റേഴ്സ്❤❤❤❤❤🙏🙏🙏🙏🙏
@SurabhiS-e4d
@SurabhiS-e4d 5 часов назад
എല്ലാ positive കാര്യങ്ങളും ഞാൻ claim ചെയ്യുന്നു.. Thanku universe
@anilv1297
@anilv1297 Час назад
എല്ലാം യൂണിവേഴ്സിൽ ഞാൻ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏❤
@lindababy104
@lindababy104 56 минут назад
എന്റെ റീഡിങ് തന്നെ യാണ്‌ മാം 100%.പക്ഷേ എപ്പോഴും ഇങ്ങനെ തന്നെ യാണ്‌ മാം. മടുത്തു ഇപ്പൊ. വരുന്നെങ്കിൽ വരട്ടെ ഞാൻ അങ്ങോട്ട്‌ പോകുന്നില്ല എന്ന് തീരുമാനിച്ചു. താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏❤️
@user-wo5xy2xu3d
@user-wo5xy2xu3d 6 часов назад
🙏🙏🙏🙏venda തനിയെ വരട്ടെ thanku univers thanku thanku എല്ലാം എനിക്കും അറിയാം
@PriyaRajeev-o3j
@PriyaRajeev-o3j 4 часа назад
പറഞ്ഞത് എല്ലാം സത്യം ❤️❤️🙏🙏... Wait ചെയ്യുന്നു തിരികെ വരാൻ....
@ajithakp8512
@ajithakp8512 Час назад
അതേ ഇതെന്റെ റീഡിംഗ്‌ ആണ് ഇതിലെ പോസിറ്റിവ് കാര്യങ്ങൾ attract ചെയ്യുന്നു thank you ഗോഡ് thank mam thanks uniberse
@RashmiSivan-vp1fr
@RashmiSivan-vp1fr 38 минут назад
100% correct reading. I strongly claim all the positive energies from this reading
@jugunubless3972
@jugunubless3972 5 часов назад
ഞാൻ അവനോട് പോയി മിണ്ടിയതിനേക്കാൾ കൂടുതൽ അവൻ എന്നോടാണ് മിണ്ടാൻ വന്നിട്ടുള്ളത്. പക്ഷേ എന്റെ സ്നേഹം എന്താണെന്നു ഞാൻ അവന് clarity കൊടുത്തിട്ടുണ്ട്. തിരിച്ച് എനിക്ക് അത്‌ പോലെ കിട്ടിയില്ല. ഞാൻ സിംഗിൾ ആണ് അവന് വൈഫും ഒരു കുട്ടിയും ഉണ്ട്. വിദേശത്തു ബിസിനസ്‌ man ആണ്. ഇല്ല need you എന്ന് പറയും എന്നോട് അത്‌ എന്തിനാന്നു മാത്രം മനസിലാവുന്നില്ല. എത്രയൊക്കെ മനസുകൊണ്ടും ശരീരം കൊണ്ടും അടുപ്പം ഉണ്ടായാലും ഒന്നും തുറന്നു പറയാത്ത ഒരു nature ആണ് അവൻ. So എനിക്ക് മടുപ്പായി. ഇപ്പൊ 5 days ഞാൻ silent ആണ്. ക്ലാരിറ്റിയുമായി വരട്ടെ അവൻ.
@sindhugs7682
@sindhugs7682 6 часов назад
I claim all positive energy in this reading ❤thank you universe ❤❤
@bindhusreekumar3490
@bindhusreekumar3490 39 минут назад
Thankyou universe 🙏🙏🙏❤️❤️❤️ വേഗം വരട്ടെ
@UshaManjula-zt3ud
@UshaManjula-zt3ud 4 часа назад
ഇതു എന്റെ അനുഭവം ആണ് അയാൾ തിരിച്ചു വരും എന്നു പ്രാർത്ഥിക്കുന്നു
@anithakkv5011
@anithakkv5011 3 часа назад
എല്ലാം 100%സത്യം Thank you universe 🙏🙏
@SheejaA-b2s
@SheejaA-b2s 33 минуты назад
മേഡം പറഞ്ഞതു് ശരിയാണ് അവനു ഭയങ്കര ഇഗോ ആണ് കുറെ അനാവശ്യം എന്നെ മറ്റുള്ളവരോട് പറഞ്ഞു അതാണ് വല്ലാത്ത സ്വഭാവം പക്ഷേ എനിക്ക പറ്റുന്നില്ല അവൻ ഇല്ലാതെ
@shahinivenu2336
@shahinivenu2336 6 часов назад
സ്നേഹം ഉണ്ട് but എന്തോ ..... Yes ഞാൻ വേണെമെന്ന് ആഗ്രഹിക്കുന്നു. All true 🙏
@raghunathanpp9270
@raghunathanpp9270 Час назад
Reading 100% resonates with me. Ethu njangalude energy aanu. Past life connections aanenu feel cheythitundu. Ethe situation aanu . I strongly claim all positive energies from this reading. I strongly claim permanent reunion with my person. Divine timingnu vendi wait cheyukayayirunnu . Trust in universe. Surrender in universe. Thank you universe 🙏🙏🙏🙏🙏
@priyast7851
@priyast7851 4 часа назад
ഇതിലെ Reunion ഞാൻ എൻ്റെ ജീവിത്തിലേക്ക് claim ചെയ്യുന്നു . Thank you universe
@Ammu-g7u
@Ammu-g7u 34 минуты назад
I strongly claim this positive energy. Thank you universe.
@user-qw6xr7eg7s
@user-qw6xr7eg7s 6 часов назад
അതെ ഇതുപോലെ തന്നെ എന്റെ ചെക്കൻ ഈയിടെ എല്ലാ റീഡിങ്ങും എനിക്ക് കറക്റ്റ് ആയി സംഭവിക്കുന്നു ശരിയാണ് spy ചില്ലറ അല്ല ഞാൻ വേറൊരാളോട് മിണ്ടുന്നതു പോലും ഇഷ്ടമല്ല ഇപ്പോൾ എന്റെ അടുത്തേക്ക് വന്നിരിക്കുന്നു താങ്ക്യു യൂണിവേഴ്സ്
@sonypramod7162
@sonypramod7162 4 часа назад
I strongly claimed all the positive energies in this reading 🙏🙏 Thank you Mother Mary & Universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aswathyharidas8070
@aswathyharidas8070 2 часа назад
Claim all positive energy into my life ❤
@MaluAnitha
@MaluAnitha 5 часов назад
Thank you universe Thank you Thank you Thank you Thank you
@dhanyaa9566
@dhanyaa9566 3 часа назад
💯 correct reading mam❤❤Thank you universe ❤❤❤ Thank you angel ❤❤❤Thank you Divine ❤❤❤🎉
@bijulasasi9809
@bijulasasi9809 Час назад
Thanks universe strongly claim all positive energy ❤❤❤❤❤
@anjumol2513
@anjumol2513 5 часов назад
I strongly claim this energies thankyou universe thankyou universe thankyou universe ❤
@meowmeow412
@meowmeow412 Час назад
I strongly claimed this positive energy Thankyou universe🙏🙏🙏🙏
@jijipeterpeterdicruz558
@jijipeterpeterdicruz558 5 часов назад
Inte jeni mol inte kude und innum ,inte ponnu vum njanum orumichu jeevikum ,thank you universe ,thank you god
@bijubaskar7362
@bijubaskar7362 25 минут назад
Thank you unniver s 🙏🙏🙏🙏❤❤ thank you unniver 🙏 thankyou unniver ente person enilleku varannam orumichu oru life vennam jagalku samadhana thode thankyou unniver s 🙏🙏🙏❤❤ thank you madam
@sumi6210
@sumi6210 4 часа назад
Parenjathu 100% sathyam..i strongly claim this positive energy thank u god and universe🙏
@AkhilKumar-ot3bu
@AkhilKumar-ot3bu 5 часов назад
പറഞ്ഞത് സത്യം യൂണിവേഴ്സ് ❤🙏
@RekhaCk-t3r
@RekhaCk-t3r 58 минут назад
Correct reading ആണ് mem... 🙏🙏
@JosmideepakJosmideepak
@JosmideepakJosmideepak 53 минуты назад
Yes l strongly clame this positive energy. Thanku univers ❤❤
@anjela2320
@anjela2320 2 часа назад
Claiming all' the positive energies ❤❤❤
@archasusan5730
@archasusan5730 5 часов назад
I claim this positive energy ♥️♥️..thank you,thank you thank you universe
@athiraa4311
@athiraa4311 5 часов назад
Claiming the positive ❤ Thank you mam Thank you universe ✨️
@abhilashgopal463
@abhilashgopal463 Час назад
Positive energy is embraced, awaiting the universe's messages and further guidance from the divine. I strongly claim reunion with my person soon with the Divine power of Jesus' name ❤.
@jiyonaj813
@jiyonaj813 4 часа назад
Mam paranjath💯 sheriya njngal orikkalum cheratha preshnam und but ipo enne vilichu 🙏🏻🙏🏻 universe thank you mam ❤️
@prass_dmp34
@prass_dmp34 5 часов назад
I claim all the positive energy to this reading
@nishaadhi3216
@nishaadhi3216 5 часов назад
Thank you universe 🙏✨ I strongly claim this positive energy ❤
@bindhumalumalu8447
@bindhumalumalu8447 6 часов назад
Thank you universe 🙏🏻🙏🏻🙏🏻❤❤❤ I strongly claim this positive energy❤🙏🏻
@nishasneha
@nishasneha 5 часов назад
Thank you Mam 🙏 ❤. 100% correct reading Mam. Eyalku mathrame ellam ariyu ena attitude aanu. Eyal karanam nyan vallathe hurt ayetundu. Maduthu. Ego kooduthal aanu. Third party aanu karanam. Avideyanu concentration kooduthal. Nyanum molum arumalla alku. Epo ellam universileku vittukoduthu. Alayetu thane varate. I strongly claim all the positive energies from this reading 🙏. Thank you Universe 🙏. Thank you Angel's 🙏. Thank you Divine 🙏. Thank you God 🙏.
@annageorge3134
@annageorge3134 Час назад
I m strongly claim this postive energy reading etha enta personte reading thannaa Thanku god 🙏 Thanku mam 🙏 Thanku universe 🙏❤️🌞🙏❤️
@anishajamaljamal8735
@anishajamaljamal8735 6 часов назад
Thank you Universe and Angels 🙏🙏🙏 Thank you Mam ❤️❤️❤️ correct reading aanu Mam 🙏🙏❤️ Ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu
@Alluuzz22
@Alluuzz22 5 часов назад
I claim all positive energies thank you universe ❤
@sunishaMm-f1y
@sunishaMm-f1y 6 часов назад
Thank you Thank you Thank you Universe ❤❤❤❤
@GopikaPG-u9p
@GopikaPG-u9p 6 часов назад
Vaasi pidichu nilkuvanu.thx universe❤❤❤❤
@sinis7723
@sinis7723 6 часов назад
Perfect reading ❤Thank you❤Thank you Universe ❤ I claim this energy and I am ready to accept my person ❤
@user-pj1sg5pk5e
@user-pj1sg5pk5e 5 часов назад
വളരെ സന്തോഷം 🌹🌹🌹🌹🌹
@anujeevaraj7022
@anujeevaraj7022 4 часа назад
I'm claiming all the positive energies from this reading..❤ Thank you Universe for Making my person realize my value and love ❤ I'm manifesting my person to me 🙏 We have done reunion with the help and blessings of Universe ❤🙏
@malumaluz7534
@malumaluz7534 20 минут назад
പിറകെ പോകുന്ന പ്രശ്ന് ഇല്ല
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji 5 часов назад
All positive energy of this reading is strongly claiming. As you said, I feel that this is a past life relationship for me. I also feel that the reading is very related to me.I Always praying for my person's wellness and happiness for ever whatever thinks about me. Let the God bless my person. Thanks God, angels, divine power, univers and the reader. Let the univers make us to join together in the right time for fulfillment of our wishes.
@AyishaNesrin
@AyishaNesrin 4 часа назад
chechi paranjhath 100% correct anu ith ente reading anu.i strongly claim all the positive energies from this reading to my life and alhamdulillah alhamdulillah alhamdulillah ❤❤❤
@anshadanu-zr6sh
@anshadanu-zr6sh 4 часа назад
സത്യം ഇതിൽ പറഞ്ഞത് എല്ലാം സത്യം 😢😢😢എനിക്ക് അവൻ വേണം അതിനു എന്താ ചെയ്യാ 😢😢
@Spartanking11196
@Spartanking11196 5 часов назад
Thank you Divine 🌧️🌧️🌧️
@vidyavchandran9811
@vidyavchandran9811 5 часов назад
I strongly claim this positive energy ❤
@Spartanking11196
@Spartanking11196 5 часов назад
thank you divine 🌧️🌧️🌧️
@maheshsasidharan7777
@maheshsasidharan7777 6 часов назад
ഞാൻ 100 % clime ചെയ്യുന്നു mam thank you univers, thank you Mam
@shaijik9735
@shaijik9735 53 минуты назад
Thank you universe Thank you mam❤️🙏🏻🙏🏻
@bindurajyamuna6582
@bindurajyamuna6582 4 часа назад
ഓം നമഃ ശിവായ 🙏🕉️🙏👍❤️💕❤️✨️🕊️✨️🙏
@sheebaanil8868
@sheebaanil8868 3 часа назад
സത്യസന്ധമായ റീഡിങ് 😄😄😄🙏🙏🙏🙏❤️
@ranjitheravil3695
@ranjitheravil3695 2 часа назад
ഞാൻ നശിച്ചാൽ അവർക്ക് ഒന്നും സംഭവിക്കാനില്ല. അവർക്ക് എന്നെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞു. മറ്റൊരുത്തൻ്റെ കൂടെ എന്നെ വഞ്ചിച്ചിട്ട് പോയ ആൾക്ക് എന്ത് സംഭവിക്കാൻ. പണം ഉണ്ടാക്കാൻ വേണ്ടിയല്ലെ പോയത്. കാര്യങ്ങൾ തുറന്ന് കൈകൊടുത്ത് പിരിഞ്ഞാൽ എത്ര ഭംഗിയുണ്ട്. ഞാൻ ആരേയും വഞ്ചിച്ചിട്ടല്ല. : അവര് എന്നെ പറ്റി ചിന്തിക്കുന്നു പോലും ഉണ്ടാവില്ല. അഹങ്കാരവും ജാടയും മാത്രം : ഒന്നുമില്ലാത്ത അവസ്ഥയിൽ ഇത്രയിൽ ഉയരത്തിയപ്പൊ : എന്നെ തഴഞ്ഞു. ഏതോ ഒരു വൃത്തിക്കെട്ടവൻ്റെ കൂടെ പോയി. പോയവർ പോട്ടെ. ഞാൻ മാനസ്സികമായും സാമ്പത്തി മായും തകർന്നു പോയി. എന്തായാലും പോയി നന്ദി പറയണം : ഇത്രയും നല്ല പാഠം തന്ന ആളെ
@prabhithasundharan8104
@prabhithasundharan8104 6 часов назад
Thank you Universe Divine Angels ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@safoorasvlog602
@safoorasvlog602 6 часов назад
സെക്കന്റ് ❤️
@Lilly-e8s
@Lilly-e8s 5 часов назад
Sathyamayakarriyamanu madem thank you unniverse❤🙏🙏🙏
@sathan9374
@sathan9374 5 часов назад
I claim this positive energy into my life
@vishnuts1876
@vishnuts1876 5 часов назад
thank you universe 🙏🙏🙏🙏❤️ thank you God 🙏🙏🙏🙏❤️ posative mindodea thanea erikunu therichu varum anouru viswsathoodu koodi thanea 🙏🙏🙏 thank you mam🙏❤️
@minikrishnan1033
@minikrishnan1033 16 минут назад
Correct aanu mam. Thanku mam. Thanku universe 🙏🙏🙏
@padmac3827
@padmac3827 17 минут назад
Mam ❤100% correct reading i claime strongly positve energy ❤ Thank you univeres 🙏🙏🙏❤❤❤
@krishnakannan8537
@krishnakannan8537 4 часа назад
Thank you Universe ❤ Trust issue anu😢 Pakshe still njn ente ettanu vendi waiting anu ❤ Thank you Universe ❤ Ente ettan ennilek thirich varum ❤ I strongly claim all positive energies from this reading and reunion with my person ❤ Thank you Universe ❤
@induvijukumar713
@induvijukumar713 5 часов назад
Thank you Universe 🙏💚💚
@meharzakkariya6234
@meharzakkariya6234 3 часа назад
Reading correct aanu maam🙏🙏🙏.. Thnku univers.. ❤
@sangeethaj3981
@sangeethaj3981 6 часов назад
എല്ലാം സത്യമാണ് 🙏🏻🙏🏻🙏🏻🙏🏻❤❤
@SreekrishnaSreenivasan786
@SreekrishnaSreenivasan786 4 часа назад
Mam paranja situation thanne anu enteth.. paranjath ellam Sathyam anu 😭 orupad athmarthamayit snehichatha ennitum orupad avaganikapetukondirikanu njn😭 sahikan patunnilla sankadam vedana oke 😭 sneham undenkilum oro reason undaki paranju poyatha 😭 poi sughai jeeviku enn njanum paranju but ennum oro prbm anenn enik ariyan patunnund 🙏ellam daivathil samarpichu snehichathanu njn ipolum Ella vedanakalum sankadavum snehavum ellam daivathil samarpikunnu 🙏😭 ennum avanu vndi prarthikarund njn 🙏😭 orupad snehamund parasparam 🙏🕉️ ini ellam daivam theerumanikate njn angot pokilla orikkalum.. ingot snehathode thirich vannu daivanamathil oru urapu thannal mathre ini munnot ee snehabandham undakullu🙏😭🕉️ anubhavikunnath enike ariyu 😭 athrem sincere ayirunnu 😭🙏 pastlife soulmate connection ennoke thonnarund enik 😭 ithile Ella positive karyangalum njn nte lifelek attract cheyunnu ❤ mam paranjath pole nte sneham daivam avanu manasilaki koduth ennilek ethikate daivam avane❤ thank God ❤ thank you Universe ❤ thank you Mam ❤sree Guruvayoorappa Sharanam Hare 🙏🕉️🙏❤️ om sri Bhadrakaliye Namah 🙏🕉️🙏❤️ Sarvam Sree Radhakrishnarppanamasthu 🕉️🙏❤️
Далее