Тёмный

♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ ഇപ്പോഴുള്ള സാഹചര്യമെന്താണ്? അവർ നിങ്ങളെ കബളിപ്പിക്കുന്നുണ്ടോ? 

daksha1111
Подписаться 58 тыс.
Просмотров 25 тыс.
0% 0

#currentenergy #future #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 403   
@NaushadVA-mr6gm
@NaushadVA-mr6gm Месяц назад
പറഞ്ഞതൊക്കെ ശെരിയാണ്. ഒരു mindum ചെയ്യുന്നില്ല. ഞാൻ എപ്പോളും സ്നേഹം കാണിച്ച അങ്ങോട്ട് ചെല്ലണം. മൂപ്പർ ജാട ഇട്ടു അവിടെ ഇരിക്കും. ഞാൻ മൂവ് ഓൺ ചെയ്യാൻ തീരുമാനിച്ചു. നമക് വില തീരാത്തവരുടെ മുമ്പിൽ എന്തിനു വെറുതെ... ഞാൻ നിർത്തി. Enee കാണാൻ ശ്രമിക്കിലാ. കണ്ടാലും മൈൻഡ് ചെയ്യില്ലാ. യൂണിവേഴ്സ്.. തീരുമാനിക്കട്ടെ.. ബാകീ എല്ലാം 😢😢🙇🏼‍♀️
@jincyjohn7972
@jincyjohn7972 Месяц назад
Njanum.kure sahichu.enikum vyaa maduthu.third partie idayil unde.eni value manasilaki verate.self love practice cheyuva.univers orikal konduverum.
@athulya.m9084
@athulya.m9084 Месяц назад
Same situation
@vishnusreekuttan9840
@vishnusreekuttan9840 Месяц назад
Same innale vannu brekup paranju☹️
@JosminMathew-uj9xv
@JosminMathew-uj9xv Месяц назад
Same situation 😢
@ushakumari1759
@ushakumari1759 Месяц назад
Ethu zhannayanu anikum parayanullath.ahangaram ulla vekthiyanu mam.njan eppol mind cheyyarilla sahichu madithu.thank you mam.thank you universe.
@shahidharasheed4229
@shahidharasheed4229 Месяц назад
പറഞ്ഞതൊക്കെ വളരെ കറക്റ്റ് ആണ് 😢😢😢😢 ക്ലൂസിലും ഉണ്ട്👍🏻👍🏻👍🏻 അവൻ വേഗം വരട്ടെ🙏🏻🙏🏻🙏🏻
@smithapeter3722
@smithapeter3722 Месяц назад
ഒരുപാട് അവഗണിച്ചു സ്വന്തം സ്വാർത്ഥ താല്പര്യത്തിനും സുഖത്തിനു വേണ്ടി ഇട്ടിട്ട് പോയി അവർക്കു തോന്നുമ്പോ മാത്രം വരിക ശേഷം പോകുക നമ്മളെ വേണ്ട എന്ന് പറയാതെ പറയുന്നു എല്ലാം universe നു വിടുന്നു 🙏
@meenasubash2294
@meenasubash2294 Месяц назад
Thank you univers 🙏🙏🙏🙏❤️❤️❤️❤️ Thankyou dear ❤❤❤ Thankyou Devine 🙏🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰❤ Thankyou Angels 🙏🙏🙏🙏😇❤❤❤❤ correct reading 🎉❤🙏
@jincyjohn7972
@jincyjohn7972 Месяц назад
Same situation.njan ipol self love practice cheyuva.value manasilaki verate
@rajeeshkp4730
@rajeeshkp4730 Месяц назад
ഇപ്പോഴത്തെ എൻ്റെയും, എൻ്റെ person ൻ്റെയും സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഇതിൽ പറഞ്ഞതെല്ലാം 100 ൽ 101 % സത്യമായ കാര്യങ്ങൾ തന്നെയാണ്.👍❤️😀 എന്നെ ഇപ്പോൾ എൻ്റെ person പരിഗണിക്കാത്ത energy ആണ് എനിക്ക് അവരിൽ കിട്ടി കൊണ്ടിരിക്കുന്നത്.😢 ആ ഒരു സങ്കടത്തിൽ നിന്ന് ഞാനും അവരിൽ നിന്ന് മനസ്സുകൊണ്ട് അല്ലെങ്കിലും അവരുടെ മുൻപിൽ പ്രത്യക്ഷത്തിൽ ഞാൻ ഒഴിഞ്ഞു മാറി നടന്നു.😢 പക്ഷേ ഈ Reading എന്നെ ഒരുപാട് പിടിച്ചിരുത്തി. 😀 കാരണം ഈ Reading മൊത്തത്തിൽ എൻ്റെയും, എൻ്റെ personeൻ്റെ കാര്യങ്ങളാണ് ഇതുവരെ Reading ചെയ്തത്. 👍❤️😀 അതിന് ഒരുപാട് നന്ദി🙏❤️😀 Letter : B : N : C : Y:👍❤️😀, Malappuram 👍❤️😀, എൻ്റെ നക്ഷത്രം പുണർതം. 👍❤️😀 ഒരുപാട് സന്തോഷം നൽകിയ Super Reading 👌👍❤️😀 Thank God 🙏❤️❤️❤️ Thank You Universe 🙏❤️❤️❤️ Thank You Daksha Maam 🙏🙋😀😀😀 Thank God 🙏❤️❤️❤️
@JAS-vv8tn
@JAS-vv8tn Месяц назад
മലപ്പുറം എന്റെ അവസ്ഥയും ഇത് തന്നെ യാണ്
@user-zp6mt4pz5x
@user-zp6mt4pz5x Месяц назад
ആവ്യക്തിയെ യൂണിവേഴ്സ് എന്നിലേക്ക് തിരികെ കൊണ്ടു വരും ❤🙏
@reshmiammu5034
@reshmiammu5034 Месяц назад
ഈ Reading ഒരു 80% എനിക്ക് Resinate ആവുന്നു. സത്യമാണ്. ഞാൻ സ്നേഹിക്കുന്ന Person ഉഡായിപ്പിന്റെ ഉസ്താദ് ആണ്. പല പെൺകുട്ടികളുമായി ബന്ധം ഉണ്ട്. അതിൽ ഒന്ന് തന്നെയാണ് ഞാനും. ഞാൻ അത് അറിയാൻ കുറെ അധികം സമയം വേണ്ടി വന്നു. ഇപ്പോൾ മനസ്സിലായി സ്വയം പിന്മാറുന്നു. എല്ലാം ഈശ്വരന് സമർപ്പിക്കുന്നു. ജീവിതത്തിൽ ഇതുവരെ തന്ന എല്ലാ സൗഭാഗ്യങ്ങൾക്കും നന്ദി 🙏🏻 ഇനി ഞാൻ അങ്ങോട്ട് പോയി സ്വന്തം വില കളയുന്നത് ശെരി അല്ല. എനിക്ക് എന്നെ സ്നേഹിക്കാൻ സമയം വേണം. Tnq Universe.. ♥️
@achumolachu2714
@achumolachu2714 Месяц назад
എല്ലാം കാർക്റ്റാണ് എല്ലാം യൂണിവേ ഴ്സിന് വിട്ടു കൊടുത്തു thankyou mam thankyou thankyou thankyou
@user-el1mr3ul1w
@user-el1mr3ul1w Месяц назад
യൂണിവേഴ്സിന് ഒരായിരം ഒരായിരം നന്മകൾ അർപ്പിക്കുന്നു.....🥰🥰🥰
@sajithaammu2475
@sajithaammu2475 Месяц назад
Thank you universe ❤Thank you God ❤Thank you angels ❤Thank you God ❤Thank you ma'am ❤
@sabisulu5042
@sabisulu5042 Месяц назад
നല്ല റീഡിങ് thank you ദക്ഷ and thank you univers മാഡം പറഞ്ഞത് കറക്റ്റ് ആണ് ഇടക്ക് വന്നു തിരക്കി പോകും ഇവിടെ ഇല്ലേ, ജീവിച്ചിരിപ്പുണ്ടോ അത്ര ഒരു മെസ്സേജ് ഒരാഴ്ച കഴിഞ്ഞു വരും മൂപ്പർക്ക് അപ്പോൾ തന്നെ മറുപടി കൊടുക്കണം ഇല്ലേൽ ദേഷ്യം വരും പിന്നെ ജാട ആയി പിന്നെ ആട്ടൽ ആയി ഒന്ന് ചോദിച്ചോട്ടെ മാഡം ഈ പണ്ടാരത്തെ മറക്കാൻ വല്ല വഴിയും ഉണ്ടോ എത്ര കാലമായിട്ട് തീ തീറ്റിക്കുന്നു മടുത്തു കെട്ടിയിട്ട നായ യെ പോലെ ഒടുക്കത്തെ ജാഡ ഒടുക്കത്തെ അഹങ്കാരം വാക്കുകൾ കൊണ്ടു കീറി മുറിക്കും ഒന്നും തിരിച്ചു പറയാൻ പാടില്ല തെറ്റും നുണയും ഉണ്ടായാൽ ചോദിച്ചു പോകരുത് പിന്നെ പാമ്പിന്റെ പകയും പ്രതികാരവും എത്ര കാലം വേണേലും മനസ്സിൽ സൂക്ഷിച്ചു കിട്ടുന്ന അവസരത്തിൽ തീർക്കും പറയുന്ന വാക്ക് കേട്ടാൽ പെറ്റ അമ്മ തന്ന മുലപ്പാൽ കക്കി പുറത്തു ചാടും ഞാൻ അവരെ കുറ്റം പറയില്ല അർഹിക്കുന്ന ബന്ധം അല്ല ഇത് ഞാൻ ആയിട്ട് ചെന്നു കേറി കൊടുത്തത് ആണ് ഒരു ഫ്രണ്ട്ഷിപ് പിന്നെ പിരിയാൻ പറ്റാത്ത ബന്ധം ആയി ഇപ്പോൾ നേർച്ച നേർന്നിട്ടും എത്ര തല തല്ലി പ്രാർത്ഥിച്ചിട്ടും ഉള്ളിൽ നിന്നും പോകുന്നില്ല മറ്റുള്ളവരുടെ ഇമോഷൻസ് വേദനകൾ ഒന്നും ഒരു വിഷയം അല്ല അവർക്ക് ആവശ്യങ്ങൾ ഉള്ളപ്പോൾ വന്നു ഒരു മെസ്സേജ് ഇട്ടു പോകും അപ്പോൾ 100% ഉറപ്പിക്കാം എന്ധോ കാര്യം നടക്കാൻ ഉണ്ട് അതാണ് വന്നത് എന്നു ഇപ്പോൾ മനസുരുകി പ്രാർത്ഥിക്കുവാണ് ഇവരെ എത്ര കണ്ടു ഓരോ ശ്വാസത്തിലും പ്രാണൻ ആയി സ്നേഹിച്ചോ അത്രത്തോളം ഒന്ന് വെറുക്കാൻ കഴിയണം ദൈവം കൊടുത്ത ശരീരവും മനസ്സും ജോലിയും കഴിവും സൗന്ദര്യവും കൊണ്ടു അഹങ്കാരം കൊണ്ടു കണ്ണ് കാണാൻ കഴിയാത്ത പിശാശ് എങ്ങനെ എങ്കിലും എന്റെ മനസ്സിൽ നിന്നും പോയി കിട്ടിയാൽ മതി ഞാൻ കർമയിൽ വിശ്വസിക്കുന്നു കാലം ഒന്നും ഒരു കണക്കും ബാക്കി വെക്കില്ല അഹങ്കാരികൾക്ക് നാശം സംഭവിക്കും ഇന്ന് അല്ലേൽ നാളെ ഇന്ന് ഞാൻ അവരിൽ നിന്നും അനുഭവിച്ചത് അവർക്ക് മറ്റൊരാളിൽ നിന്നും അനുഭവിക്കേണ്ടി വരും തീർച്ച അന്ന് ഓർക്കും ഇന്ന് ഞാൻ അനുഭവിച്ച വേദന എന്തായിരുന്നു എന്നു പോട്ടെ ഞാൻ ആയിട്ട് വരുത്തി വച്ചത് ഞാനായിട്ട് അനുഭവിച്ചു തീർക്കുന്നു ഇത്രയ്ക്കു ക്രൂരത നിറഞ്ഞ മനുഷർ ഉണ്ടല്ലോ ദൈവമേ
@user-wo7wi7wv9r
@user-wo7wi7wv9r Месяц назад
Thank god🙏🏻 Thank u univerese 🙏🏻 Thank u mam🙏🏻 ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞൻ എന്റെ ലൈഫിൽ attractu cheyunnu🙏🏻എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🏻എല്ലാം മനസിലാക്കി എന്നിലേക്ക് വരുമെങ്കിൽ വരട്ടെ.. 🙏🏻🙏🏻😢
@yamunab4855
@yamunab4855 Месяц назад
ഇന്നത്തെ റീഡിങ്ങിൽ പലകാര്യങ്ങളും സത്യമാണ്. ഞാൻ ഇപ്പോൾ വല്യ ഇൻഡ്രസ്റ്റ് ഒന്നും കാണിക്കാറില്ല. വരുന്നെങ്കിൽ വരട്ടെ. എല്ലാം യൂണിവേഴ്‌സ് തീരുമാനിക്കട്ടെ. Thank you മാം. ❤️ thank you യൂണിവേഴ്‌സ് 🙏 🙏 🙏.. ക്ലൂസിൽ എന്റെ ലെറ്റർ ഉണ്ട്‌. എന്റെ പേഴ്സൺ എന്റടുത്തു വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.
@sivadevansiva5316
@sivadevansiva5316 Месяц назад
പറഞ്ഞത് സത്യമാണ് - ഞങ്ങൾ നോഷ്യൽ മീഡിയയിലൂടെ പരിചയപെട്ട് ബന്ധം. മുറുകി ചേർന്നവരാണ്. 1 വർഷത്തിനടുത്തായി ഞങ്ങൾ നല്ല സ്നേഹത്തിലാണ് - ഒരറിപ്പും ഇല്ലാതെ ഒരു ദിവസം പെട്ടെന്നവൾ എന്നെ Blook ചെയ്ത് പോയ്കളഞ്ഞു.
@user-si9em2oc8n
@user-si9em2oc8n Месяц назад
പറയുന്ന കാര്യങ്ങൾ എല്ലാം സത്യം ആണ്... ഇടക്ക് വന്നു പോകുന്നു... ആൾക്ക് ഉറപ്പുണ്ട് ഞാൻ ഒഴിഞ്ഞു പോകില്ല എന്ന്... വേറെ കുറെ relation ship ഉണ്ട്... എല്ലാം എനിക്കറിയാം... എന്നിട്ടും എനിക്ക് ആളെ ഒഴിവാക്കാൻ പറ്റുന്നില്ല... എന്നെങ്കിലും എന്നെ മനസിലാക്കി തിരിച്ചു വരും എന്ന ഒരു പ്രതീക്ഷയിലാണ് ഞാൻ ഓരോ ദിവസവും പ്രാർത്ഥിക്കുന്നതും കാത്തിരിക്കുന്നതും... Thank you univers thank you ദക്ഷ 🙏🏻🙏🏻🙏🏻
@shinijayan9906
@shinijayan9906 Месяц назад
Thankyou mam 🙏reading മുഴുവൻ ശരിയാണ് ❤️🌹
@RincySaju-sf8ge
@RincySaju-sf8ge Месяц назад
<a href="#" class="seekto" data-time="113">1:53</a> സത്യം ഒരു ദിവസം ഹാപ്പി ആകും പിന്നെയും പോകും
@rariabhilash9065
@rariabhilash9065 Месяц назад
എൻ്റെ ആള് തിരിച്ചു വന്നു. Thank you mam ദൈവത്തിനു നന്ദി
@manuvava4005
@manuvava4005 Месяц назад
Thanks univers.... 🙏♥️🦋
@subhashanair6676
@subhashanair6676 Месяц назад
Innathe reading valare 💯 seriyanu..... thanks universe 🙏🙏🙏🙏 thanks madam 🙏🙏🙏🙏🙏
@baijuat8234
@baijuat8234 25 дней назад
ശരിയാണ്. റീഡിങ് തന്നെയാണ് എന്റെ ഇപ്പോഴത്തെ ശക്തി 🙏
@vishnudileep8899
@vishnudileep8899 Месяц назад
വരും പോകും, പിന്നേം വരും പോകും . ഇതിലെന്തെങ്കിലും ഒരു തീരുമാനം ഉണ്ടാകണം. വേണ്ടെങ്കിൽ പറഞ്ഞിട്ട് പോണം അതൊട്ട് ചെയ്യുകയും ഇല്ല. ഇത് എന്തിന്റെ കുഞ്ഞാണെന്ന് ആവോ ഇങ്ങനെ തീ തിന്നാൻ ഇനി എന്നെകൊണ്ട് വയ്യ. എല്ലാം യൂണിവേഴ്സിന് വിട്ട് കൊടുത്തു വരും പോലെ വരട്ടെ....❤
@LayaMariyam
@LayaMariyam Месяц назад
Thank you god Thank you universe Thank you mam🙌❤️
@krishnakannan8537
@krishnakannan8537 Месяц назад
Thank you Universe ❤ Paranjathellam correct anu ❤ Ipo mind cheyyarilla. Orikal vannu details ellam arinju pnne oru adrs illa😢 Ipo njanum mind cheyyarilla😢 Ennalum njn ente ettanu vendi njn waiting anu ❤ Clues resonated anu, Punartham, Chithira, December. I strongly claim all positive energies in this reading and reunion with my person ❤ Thank you Universe ❤ Thank you Angels ❤ Thank you Divine ❤ Thank you Universe ❤ Krishna Guruvayoorappa ❤ Thank you Universe ❤ Thank you chechi❤ I trust in Universe ❤
@nishaammu7222
@nishaammu7222 16 дней назад
എന്റെ ഇക്കാ എത്രയും പെട്ടന്ന് തിരിച്ചു വരാൻ പ്രാർത്ഥിക്കണേ 😔
@vilasinipk376
@vilasinipk376 Месяц назад
Reading correct 👍 ഞാൻ ഇന്ന് വിളിച്ചു ഫോൺ എടുത്തു Thank you universe 🙏
@KavithaKavitha-ot8bb
@KavithaKavitha-ot8bb Месяц назад
നന്ദി പറയുന്നു ഹരിയേട്ടനെ പൂർണമായി എനിക്ക് തിരിച്ചു തരണേ പ്രാർത്ഥിക്കുന്നു വേദനകൾ മുഴുവനും ഞാൻ യൂണിവേഴ്സിന് സമർപ്പിച്ചിരിക്കുന്നു
@beenamol3094
@beenamol3094 Месяц назад
You area Blessed Reader.. Always stay blessed dear. Thank you Universe... Thank you so much....❤❤❤
@jancybyju3073
@jancybyju3073 Месяц назад
Correct reading i attracting all positive energy thank u mam thanku unniverse 🙏
@abhilashgopal463
@abhilashgopal463 Месяц назад
Correct reading, Thanks, universe Thanks Devine Thanks Jesus Thanks Angels Thanks Madam Still not contacted. Thanks
@prabhithasundharan8104
@prabhithasundharan8104 Месяц назад
Thank you Universe Divine Angels ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Parvathi02
@Parvathi02 Месяц назад
I strongly claim all positives in this reading. Thank you universe🙏💖
@ajithak3194
@ajithak3194 Месяц назад
Correct reading 🙏🙏. സ്നേഹത്തിനു വേണ്ടി യാചിച്ചു ചെന്നാൽ ചിലപ്പോൾ പരിഗണിക്കുമായിരിക്കും. Thank you 🙏🙏🙏
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji Месяц назад
Accurate reading. I claim the positive energy of this reading. Thanks God, angels, divine power ,univers and the reader. Praying for my person's wellness and happiness for ever.
@user-jw2hs7mx3c
@user-jw2hs7mx3c Месяц назад
Mam റീഡിങ് കറക്റ്റ് ആണ് ❤️i claim it ❤️താങ്ക്സ് യൂണിവേഴ്സ് ❤️താങ്ക്സ് mam ❤️
@bindu56
@bindu56 Месяц назад
100% resonate Thank you universe ♥♥♥ Thank you mam 🙏🏼
@SheebaSheeba-xj3hl
@SheebaSheeba-xj3hl Месяц назад
Sathiyam aayirunnu medam parayunnathe Ellaam Onnum thurannu parayunnilla orikkilum vete oru Snehathinu vendi pokula Ettan thirichu varatte Thank you🙏 university🙏 Thank you🙏 medam
@VINILRAVINDRANRAVINDRAN-xz3bk
@VINILRAVINDRANRAVINDRAN-xz3bk Месяц назад
Mam everything is correct, also clues, Thank you Universe ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏
@vishnuts1876
@vishnuts1876 Месяц назад
thank you universe 🙏🙏🙏 thank you God 🙏🙏❤️ posative ayii thanea erikunu 🙏❤️❤️ varum anouru viswsathoodu koodi thanea thank you mam❤️❤️🙏
@vindyavindya3861
@vindyavindya3861 Месяц назад
Correct reading ❤thank you universe ❤i claim it❤
@bindhukt2919
@bindhukt2919 Месяц назад
ഞാൻ മാറ്റാരേതെങ്കിലും ആവുമ്പോൾ പാഠം പഠിച്ചോളും 🙏🙏🙏thanku. Universe
@amal.r.krajendran6127
@amal.r.krajendran6127 Месяц назад
100%സത്യം ആണ് 😔🙏🙏thank you universe 🙏🙏😔😔
@Nikki14355
@Nikki14355 Месяц назад
Thank you universe 🙏❤️ Thank you maam 🙏 I claim all positive energy 🙏❤
@Strqerryhh._
@Strqerryhh._ Месяц назад
🙏🏻താങ്ക്സ് യൂണിവേഴ്സ് താങ്ക്സ് ദാക്ഷ്യ 🙏🏻💕❣️🖤💛
@sofiarajesh1816
@sofiarajesh1816 Месяц назад
Thirichu varum thank you universe
@snekha6747
@snekha6747 Месяц назад
Thanks for the information Thank you God 🙏🌿💞🙏
@user-ol2cb6kv7s
@user-ol2cb6kv7s 17 дней назад
Yes I attract positive energy. Third party will go away forever. We eill live happily forever ❤
@sonypramod7162
@sonypramod7162 Месяц назад
Correct Reading 🙏 I Strongly Claim All These Positive Energies 🙏🙏 Thank You Mother Mary 🙏🙏🙏🙏
@SaranyaMs-yf5mh
@SaranyaMs-yf5mh Месяц назад
Correct reading Thanku universe 🙏
@user-db4nr8xz2y
@user-db4nr8xz2y Месяц назад
All positive things are attracted in my life from this reading Mam ❤
@deepasreedeepam3817
@deepasreedeepam3817 Месяц назад
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️ TNX dear ❤️🙏❤️
@geethabalaji3903
@geethabalaji3903 Месяц назад
Very true in my case...but can't believe or trust...so painfully moved on n blocked him...living for myself ❤❤❤ let God help me...🙏🙏
@haseenabeegum336
@haseenabeegum336 Месяц назад
ഇത് എന്റെ റീഡിങ് ആണ് mam.... thank you❤thank you allah❤thank you univers❤
@SureshSuru-tm1em
@SureshSuru-tm1em 3 дня назад
രണ്ടുമാസം കൊണ്ട് ഒരു കോൺടാക്ട് ഇല്ലായിരുന്നു ഇപ്പോൾ ജസ്റ്റ് ഒന്ന് എന്റെ മെസ്സേജ് കണ്ടു വീണ്ടും കോൺടാക്ട് ബ്ലോക്ക് ആക്കി 🙏🙏🙏
@sunijak7826
@sunijak7826 Месяц назад
Reading absalutly correct 100%
@asharabacker8554
@asharabacker8554 Месяц назад
Correct reading ❤🥰thank you God ❤🥰🙏🙏💫🙏thank you ❤ universe ❤🥰🙏
@user-vv1wd6yq3q
@user-vv1wd6yq3q Месяц назад
Vannu mam varillann orthu vannnu clues elllam correct aries punartham karthika September 16 M december thankyou mam thankyou❤❤❤❤
@SareenacmCm
@SareenacmCm Месяц назад
റിഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ വളരെ കാറ്റാണ് എല്ലാ കാര്യങ്ങളും ഞാൻ യൂണിവേഴ്സിറ് സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤ Thank you uniivers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
@sheejasanthosh7809
@sheejasanthosh7809 Месяц назад
Sathyam thanne . kurachayi maari nilkkunnu. Bhayankara ego anu. Ayalkkenthum parayam. Namukku pattilla. Eppol veendum varunnund..,. thank you 🙏🙏
@rekhaarun
@rekhaarun Месяц назад
Thank you universe❤️ Thankbi divine ❤️Thank u my lord❤️💕🙏
@sruthiarun8680
@sruthiarun8680 Месяц назад
I claim the positive energies in this reading & attracting this to my life....thank you universe🙏🙏🙏🙏
@PratheekshaPonnuzz
@PratheekshaPonnuzz Месяц назад
Cluse n,palakkad correct, very good reading😮
@user-tt2bf9zc8q
@user-tt2bf9zc8q 8 дней назад
Maam പറയുന്ന എല്ലാ കാര്യങ്ങളും സത്യമാണ് Maam👍🙏
@anithasanand9028
@anithasanand9028 Месяц назад
I strongly claim the positive energy in this reading...thank you Universe.. Thank You God....
@rlyasklm9416
@rlyasklm9416 Месяц назад
വന്നിട്ടുണ്ട്❤❤❤
@user-iu7eo2hf7q
@user-iu7eo2hf7q Месяц назад
ദൈവം undeyenkil ഇതിനു മാറ്റം വന്നേനെ ഇല്ല ദൈവം ഇല്ല അത്രക്കും വെറുത്തു ഞാൻ എന്നിട്ടും ഞാൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ലാരുന്നു എന്നിട്ടും എന്നെ
@user-zj2oc7dh4u
@user-zj2oc7dh4u Месяц назад
Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave
@jyothishgeorge2463
@jyothishgeorge2463 Месяц назад
Ente person thirike vannu mam Tnku Universe Tnku divine Tnku mam🙏🙏🙏🙏🙏🙏
@shaijik9735
@shaijik9735 Месяц назад
എല്ലാം 100% കറക്റ്റ് ആണ്
@rlyasklm9416
@rlyasklm9416 Месяц назад
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ്, താങ്ക്യൂ യൂണിവേഴ്സ് യൂണിവേഴ്സ് സ്റ്റാൻഡി യൂണിവേഴ്സ്❤❤❤❤❤
@Girijavijayakumar-rx5dc
@Girijavijayakumar-rx5dc Месяц назад
റീഡിങ്ങിൽ പറഞ്ഞതെല്ലാം കർക്റ്റ് ആണ് ക്ലൂസും വന്നിട്ടുണ്ട് താങ്ക്യു യൂണിവേഴ്സ്
@studytime8483
@studytime8483 Месяц назад
Aaaaa vykthiye enilek thirichu kondu vannu tharane univers. Thank you univers ❤❤❤
@latha2473
@latha2473 Месяц назад
Thank you universe ❤️ Letter L Karthika nakshatram
@emmagreen1929
@emmagreen1929 Месяц назад
പറഞ്ഞത് സത്യം ആണ്.. ഒരുപാട് വേദനിപ്പിക്കുന്നു... ബ്ലോക്ക്‌ ചെയ്തു.പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു .. ഇത്രേം വേഗം തിരിച്ചു വരും... പ്രാർത്ഥന ആണ്.... Thank u universe 🙏🙏🙏🙏ഉത്രം എന്റെ നക്ഷത്രം ആണ്.. സെപ്റ്റംബർ ശ്രീ യുടെ ബർത്ത് month ആണ്
@unnikrishnancs7292
@unnikrishnancs7292 Месяц назад
I strongly claim and attract all the positive energies read in this video into my life ❤ Thank you Universe 🙏 Thank you Devine 🙏 Thank you Angels 🙏 Thank you ma'am 🎉
@rajanigopal4581
@rajanigopal4581 Месяц назад
ഇത് എന്റെ റീഡിംഗ് ആണ് സത്യം
@RudraIyyer-mq8fw
@RudraIyyer-mq8fw Месяц назад
Correct reading 👌Thank you Universe 🙏Thank you Mam 🙏 I love universe ❤️
@raghunathanpp9270
@raghunathanpp9270 Месяц назад
Reading almost resonate aanu . 5 clues match aanu . Doing self love. I strongly claim all positive energies from this reading. Praying for reunion. Thank you universe. Trust in universe. Surrender in universe 🙏🙏🙏🙏🙏🙏
@sowmyasowmya6969
@sowmyasowmya6969 Месяц назад
Correct👌👌 thank u universe❤️❤️🙏🙏🙏
@sandeepsandeepkrishna8572
@sandeepsandeepkrishna8572 Месяц назад
I strongly claim all the positive energy🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🙏🙏thank you universe🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🙏🙏thank you angels🙏🙏❤️❤️❤️❤️❤️❤️❤️🙏🙏thank you divine🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏thank you god🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🙏🙏
@aazhicreationshort7462
@aazhicreationshort7462 Месяц назад
സത്യം ദക്ഷ ഞാൻ ഇപ്പോൾ സ്റ്റാറ്റസ് ഇടാറില്ല ഒരുപാടു ഇട്ടിരുന്നു മുൻപ്. എന്നെ സ്നേഹിക്കാത്തെ ഒരാൾക്ക് വേണ്ടി ഞാനെന്തിന് സ്ട്രഗിൾ ചെയ്യണം എല്ലാം ഞാൻ മഹാദേവനിൽ അർപ്പിക്കുന്നു താങ്ക്സ് യൂണിവേഴ്സ്, thanks divane, thanks ദക്ഷ 🙏🏻🙏🏻🙏🏻🙏🏻
@jinuponnus1353
@jinuponnus1353 Месяц назад
Paranjathellam sheriyan mam❤ Aries, 10, B, C, N, Y, SEPTEMBER, ഉത്രം, 20...ഹാപ്പി ആയി... താങ്ക്സ് യൂണിവേഴ്സ് ❤
@jaya5033
@jaya5033 Месяц назад
പറഞ്ഞത് ഒക്കെ ശരി യാണ് . Thank you univers 🙏🙏 പോസറ്റീവ് ആയ ഇല്ല കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക് അട്രാക്റ്റ് ചെയുന്നു 🙏 ഓം നമഃ ശിവായ 🙏🙏
@ramyatj-pw6cy
@ramyatj-pw6cy Месяц назад
Mam paranjath correct aanu 🙏🙏
@shineyshiney5616
@shineyshiney5616 Месяц назад
Correct reading yannu ellam sathyam thanne thankyou universe thankyou so much vannu poyi erikkunnu ❤❤❤
@Raji-fl9vq
@Raji-fl9vq Месяц назад
Thank you universe ❤❤❤
@User-an3mnx7
@User-an3mnx7 Месяц назад
പറഞ്ഞത് എല്ലാം സത്യം അയാളുടെ പുറകെ പട്ടിയെ പോലെ നടന്നു...കരഞ്ഞു മെസ്സേജ് അയച്ചു മുന്നിൽ പോയി... കാൾ വിളിച്ചു ഒരു വില തന്നില്ല... ഇപ്പോൾ ഞാൻ അയാളെ മൈൻഡ് ചെയ്യുന്നില്ല... എല്ലാം നിർത്തി..ഇനി എന്റെ പുറകെ വരട്ടെ.... Thanks god thanks universe 🙏🙏🙏
@Mtm848
@Mtm848 Месяц назад
നന്ദി യൂണിവേഴ്സ്🙏🙏❤🎉
@Sanu-tv6oi
@Sanu-tv6oi Месяц назад
യെസ് ഞാനിപ്പോൾ മാറി കൊണ്ടിരിക്കുന്നു ശെരിയാണ് ആ പുള്ളി തിരക്കി വരട്ടെ
@user-qq9nc4jw3o
@user-qq9nc4jw3o Месяц назад
Correct reading 🙏🦋 thankyou universe ❤🙏
@abhinavsudheer2327
@abhinavsudheer2327 19 дней назад
Seriyanu paranjathoke enne condact cheythal mathiyarunnu.Thanku universe ❤❤❤❤
@giridas9211
@giridas9211 Месяц назад
I strongly claim all positive energies in this readings.💪I strongly attract reunion with my person.💞💞💞 Thanks Mam🙏🙏🙏 Thanks Universe🙏🙏🙏Thanks Devine🙏🙏🙏 Thanks Angels🙏🙏🙏 Thank god🙏🙏🙏🙏🙏
@SujaS-ku7ft
@SujaS-ku7ft Месяц назад
❤️RS❤️ എന്റെ ഇഷ്ട വ്യക്തി ഞാനും ഒന്നിക്കണേ യുണിവേഴ്സ് മാം🙏🙏🙏
@sajeevkumar8243
@sajeevkumar8243 Месяц назад
Rs എന്റെയും എന്റെ പഴ്സന്റെയും name
@sitharasreekanth
@sitharasreekanth Месяц назад
❤Thank you 🙏universe❤
@prasadvsp1158
@prasadvsp1158 Месяц назад
Thank you ✨🙏
@jijosuper8502
@jijosuper8502 Месяц назад
പറഞ്ഞത് 100%✅✅💯
@sujathakrishanmma8877
@sujathakrishanmma8877 Месяц назад
ക്ലാരിറ്റി ഇല്ലാതെ ഇങ്ങനെ യുള്ളോരേ കാത്തിരിക്കുന്നതിൽ എന്താർത്ഥം. നമുക്കും പേർസണൽ വാല്യൂ ഇല്ലേ mam. വേണ്ടാത്തവർ പോകട്ടെ.. പിന്നീട് തിരിച്ചു വന്നാൽ സ്വീകരിക്കാൻ എനിക്കും താല്പര്യമില്ല.
@cinderellajeweljewel1545
@cinderellajeweljewel1545 Месяц назад
Gireesh -uthrittathi I claim energy
@abhishek.k4119
@abhishek.k4119 Месяц назад
I strongly claim all positive energy in this reading and permanent reunion with my person❤❤ Thank you universe🙏🙏 Thank you angels🙏🙏 Thanks mam❤❤
@sherinshaharani6233
@sherinshaharani6233 Месяц назад
Thanku universe
@baijuat8234
@baijuat8234 25 дней назад
പറയുന്നത് എല്ലാം ശരിയാണ്.😢
Далее
Перескочила цепь
00:16
Просмотров 56 тыс.
СЛАДКОЕЖКИ ПОЙМУТ😁@andrey.grechka
00:11