Тёмный

♦️✨ അവർക്ക് നിങ്ങളെ ഉപേക്ഷിച്ചു പോവാൻ കഴിയില്ല പക്ഷെ ഈ ഒരു കാര്യം സൂക്ഷിക്കുക! 

daksha1111
Подписаться 63 тыс.
Просмотров 6 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
@gccdzone1088
@gccdzone1088 3 часа назад
കുറച്ചു മാസങ്ങളായി മാഡത്തിന്റെ reading കേൾക്കുന്നത് മാത്രമാണ് എന്റെ സമാധാനവും പ്രതീക്ഷയും ❤thank you mam❤🙏🏻🙏🏻🙏🏻
@karunnair5428
@karunnair5428 2 часа назад
ഞാൻ ഈ റീഡിങ്ങിലെ പോസിറ്റീവ് ആയ കാര്യങ്ങളെ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു....... Thank you mam, Thank you Universe💖💖💖💖💖💖💖🙏🙏🙏🙏🙏🙏🙏
@prajinasukesh8141
@prajinasukesh8141 Час назад
എന്റെ റീഡിങ് ആണ്.... റെക്കോൻസിലേഷന് വേണ്ടി ക്ലെയിം ചെയ്യുന്നു... 🙏🙏🙏🙏പോസിറ്റീവ് എനർജി എല്ലാം അട്രാക്ട് ചെയ്യുന്നു.... വേഗം എന്നിലേക്കെത്താൻ കാത്തിരിക്കുന്നു.... അത്രേം ഒരുപാട്........ 🙏🙏🙏
@chandrachandra4857
@chandrachandra4857 2 часа назад
ഇതെന്റെ energy ആണ് reeding correct ആണ് പാസ്റ്റും prasantum correct ആണ് 🙏
@RahulRemya-k3u
@RahulRemya-k3u 2 часа назад
എനിക്ക് വേണ്ട ഇനി അയാളെ 😊🙏🏻എല്ലാരും ഫേക്ക് ആണ് mam, സ്നേഹം എല്ലാം ആക്ടിങ് ആണ് 😊🙏🏻
@sunithath4575
@sunithath4575 2 часа назад
എനിക്ക് ഇപ്പോൾ നടക്കുന്ന കാര്യം ആണ്.. ഞങ്ങൾ ഒരു ബന്ധം ഇല്ല എല്ലാം ബ്ലോക്ക്... ആണ്... പറഞ്ഞത് എല്ലാം ശെരിയാ... Thanku യൂണിവേഴ്‌സ്
@shibitha.tshibitha.t2865
@shibitha.tshibitha.t2865 2 часа назад
എന്റെ ഏട്ടൻ എത്രയും വേഗം വരട്ടെ. എന്നെ വിളിക്കണം എന്നെ കാണാൻ വരണം, ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കാൻ കഴിയണം. ഞങ്ങളെ വേറെ തിരിക്കുന്ന എല്ലാ ശത്രുക്കളും തേർഡ് പാർട്ടിയും ഒക്കെ ഒഴിഞ്ഞു പോട്ടെ. യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ. Thank u universe. Ente ettan ente jeevananu. Ente ettanu njanum angane ayirikkate
@DamianPJ-o9w
@DamianPJ-o9w Час назад
അവളുടെ തിരിച്ചു വരവിൽ വിശ്വസിക്കുന്നു... ഞാൻ അവളെ അത്ര അധികം സ്നേഹിക്കുന്നു ❤❤❤. യൂണിവേഴ്സലിന് നന്ദി 🙏🙏🙏.
@sumaos644
@sumaos644 3 часа назад
മാഡം പറയുന്ന കാര്യങ്ങൾ എല്ലാം 100 % ശരിയാണ്. സംശയം ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്പോൾ അങ്ങനെയല്ല എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല .ഇഗോ അല്ല സംശയം. എനിക്ക് തിരിച്ചു കിട്ടണം അതാണ് ആഗ്രഹംuniverse സാധിച്ചു തരണേ Thank you universe❤❤❤❤❤❤❤❤❤❤❤❤❤❤❤
@PrasanthRavi-ol6cm
@PrasanthRavi-ol6cm 2 часа назад
100% സത്യമായ കാര്യമാണ് ഇപ്പൊ എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത് ഈ പറഞ്ഞതിന് ഒരു കാര്യങ്ങളും മാറ്റാൻ ഇല്ല ഈശ്വരനാണ് സത്യം
@mdhaneefaanuveniyoor5082
@mdhaneefaanuveniyoor5082 Час назад
സത്യം പറഞ്ഞാൽ reeuniyan ഉണ്ടാകുമോ എന്നറിയില്ല എന്നാലും ഞാൻ യൂണിവേസിനെ വിശ്വസിക്കുന്നു ❤️❤️ Thank you ❤️ Thank you univers ❤️❤️
@JaysDasan
@JaysDasan Час назад
താങ്ക്യു യൂണിവേൽസ് 🙏❤️🙏❤️🙏പോസിറ്റീവ് അഡ്രക്ട് ചെയ്യുന്നു യൂണിവേൽസിൽ ശരണ്ടർ ചെയ്യുന്നു 🙏❤️🙏❤️🙏❤️🙏എന്ത് വന്നാലും യൂണിബൈൽസിന്റ ഇഷ്ട്ടം എന്നിൽ നിറവേറട്ടെ താങ്ക്യു യൂണിവേൽസ് 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏താങ്ക്യു മാം 🙏❤️🙏❤️🙏❤️🙏
@SarangiVlog
@SarangiVlog 11 минут назад
പറഞ്ഞത് തോണ്ണൂറുശതമാനവും ശരിയാണ് 🙏 തിരികെ വരാൻ ഞാൻ കാത്തിരിക്കുന്നു
@mdhaneefaanuveniyoor5082
@mdhaneefaanuveniyoor5082 Час назад
എന്നോട് ഒന്നും പറയാറില്ല ഒരു കാര്യവും medam അവൾ അവളിഷ്ടപ്പെട്ട പോലെ എല്ലാം ചെയ്യാറ് ഞാൻ അറിയുന്നത് തന്നെ വളരെ വൈകിയാണ് 😭🙏🙏 thanks medam 🙏 Thanks univers 🙏🙏❤️❤️
@LathaRajesh-t2u
@LathaRajesh-t2u 2 часа назад
എല്ലാം യൂണിവേഴസിനെ ഏൽപ്പിക്കുന്നു🙏 ഓം നമശിവായ🙏 നന്ദി നന്ദി നന്ദി🙏
@SofiyaShajahan-m7k
@SofiyaShajahan-m7k Час назад
എന്റെ M, എന്നെ വിളിച്ചിട്ട് 72 ദിവസങ്ങളായി.... ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ച ഞങ്ങൾക്ക് അതിന് കഴിഞ്ഞില്ല എന്ന് മാത്രമല്ല കാലങ്ങൾ കഴിഞ്ഞ് സംസാരിക്കാൻ ഒരവസരം ലഭിച്ചപ്പോൾ വല്ലാത്തൊരു ആശ്വാസമായിരുന്നു ഇപ്പോൾ അതും ഇല്ലാതെയായി... അയാൾ തിരിച്ചു വരണം യൂണിവേഴ്സ് എല്ലാം ഞാൻ നിന്നിൽ അർപ്പിക്കുന്നു... ഒരുപാട് വിശ്വാസം ഉണ്ട് വരും അയാൾക്ക്‌ എന്നോട് മിണ്ടാതെ ഇരിക്കാൻ കഴിയില്ല ഞാൻ കാത്തിരിക്കും... Thank you univers...❤❤❤🌹
@seemadileep7694
@seemadileep7694 Час назад
Thank you universe ❤ reunion ന് വേണ്ടി കാത്തിരിക്കുന്നു..❤
@DineshDinesh-kk3mo
@DineshDinesh-kk3mo Час назад
എന്റെ കര്യത്തിൽ 100%. സത്യം ആണ് Thak u universe ❤️❤️❤️🙏🏻🙏🏻
@SmithaSmitha-q2m
@SmithaSmitha-q2m 3 часа назад
Thank you universe 🙏
@Sreehariom82
@Sreehariom82 2 часа назад
എന്നെ ഒരുപാട് തവണ പറഞ്ഞു പറ്റിച്ചു തേർഡ് പാർട്ടിക്ക് വേണ്ടി.ഒരുപാട് ക്ഷമിച്ചു എല്ലാം ഞാൻ അവസാനിപ്പിച്ച രീതിയിൽ സംസാരിച്ചു. അപ്പോൾ silent പിന്നെ ദേഷ്യപെട്ടു ബ്ലോക്ക്‌ ചെയ്തു.. അദ്ദേഹം തിരിച്ചു വരണം പക്ഷെ എന്റെ സ്നേഹം മനസിലാക്കി വരണം.. വേണ്ടന്ന് വക്കാൻ ശ്രമിച്ചാലും നടക്കുന്നില്ല. എല്ലാം യൂണിവേഴ്സിന് വിട്ടു കൊടുത്തിരിക്കുന്നു 🙏❤️🙏താങ്ക്സ് യൂണിവേഴ്സ് ❤️🙏
@Sreeja-z1d
@Sreeja-z1d 2 часа назад
താങ്ക്സ് മാം ❤എല്ലാ കേട്ടുപാടുകളും ഒഴിവാക്കി thirichuvaran ആഗ്രഹിക്കുന്നു താങ്ക്സ് യൂണിവേഴ്സ് ❤❤❤❤
@BeKind369
@BeKind369 2 часа назад
പറഞ്ഞതെല്ലാം കറക്റ്റ് ആണ് വീണ്ടും പഴയ പോലെ ഇതിലേക്ക് പോയി വേദന അനുഭവിക്കാൻ താല്പര്യം ഇല്ല പക്ഷെ ഒരുപാട് സ്നേഹം മാത്രം കാണിച്ച എന്നെ ഇത്രയും വേദന തന്ന് വിഷമത്തിലാക്കി പോയത് എന്തിനാണ് എന്നറിയണം എന്നുണ്ട് സ്നേഹം ഉണ്ടായിട്ട് വരികയല്ല എന്ന് എനിക്കറിയാം ഇതിൽ പറഞ്ഞ പോലെ ദോഷം എന്തെങ്കിലും വരുമോ എന്ന് പേടിച്ചു വരുമായിരിക്കും എനിക്ക് അറിയേണ്ടത് എനിക്കുള്ള നീതി യൂണിവേഴ്സ് നടപ്പാക്കിത്തരും എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു അതിനാൽ എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏 താങ്ക്യൂ മാം ❤️❤️❤️❤️❤️
@L79090
@L79090 3 часа назад
Thank you universe Thank you God
@RekhaCk-t3r
@RekhaCk-t3r 2 часа назад
Correct aanu mem.... പറഞ്ഞതെല്ലാം..... 🙏🙏
@premamayannur3565
@premamayannur3565 2 часа назад
ഇതു എന്റെ reading തന്നെ ആണ് പറഞ്ഞത് അത്രയും സത്യമാണ് എന്റെ പേഴ്സന്റെ എല്ലാ രഹസ്യം എനിക്കറിയാം അതുമല്ല ഈ വ്യക്തി എന്റെ ഭഗവാൻ കൃഷ്ണനെ സാക്ഷി നിർത്തി എന്റെ കഴുത്തിൽ താലി കെട്ടി എന്നിട്ടും അയാൾ എന്നേക്കാൾ മികച്ചത് തേടി പോയി യൂണിവേഴ്‌സായിട്ട് ayale കൊണ്ടു വരട്ടെ മരിക്കാൻ നിന്ന അയാള് ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തി ജീവിച്ചുകൊണ്ടിരുന്ന എന്നെ മറന്നതിലേക്ക് thallivittupoyi എന്നിട്ടും അയാൾ thirichuvaranam എന്നു ഞാൻ ആഗ്രഹിക്കുന്നത് എന്റെ നല്ല മനസ് 🙏🙏🙏❤️❤️❤️🙏🙏🙏ഓം നമഃ ശിവായ എല്ലാം അറിയുന്ന യൂണിവേഴ്‌സിനു നന്ദി 🙏🙏🙏
@ratheeshr9680
@ratheeshr9680 3 часа назад
Good Evening madam🎉🎉🎉 ithupoleyulla nalla positive reading tharunna madathinu Nanni Nanni Nanni🎉🎉🎉🎉🎉
@PreethaAnil-u7v
@PreethaAnil-u7v 2 часа назад
Positive aaya karyangal ennilekku attract cheyyunnu 🙏🏼 Thank you Universe🙏🏼🙏🏼
@saradhicooking
@saradhicooking 2 часа назад
എന്റെ ദൈവമേ കറക്റ്റ് റീഡിങ് എന്റെ ജീവിതം മാമിന്റെ റീഡിങ് കേൾക്കുന്നതാണ് ആകെ ആശ്വാസം 🙏🙏🙏
@jisu684
@jisu684 3 часа назад
എല്ലാം വളരെ ശരി ആണ്. ഒന്നും മാറ്റം ഇല്ല. 🙏🏻🙏🏻🙏🏻
@anjela2320
@anjela2320 Час назад
100% correct. Strongly claiming all' the positive energies ❤❤❤❤❤❤❤
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji 2 часа назад
Reading 100 % resonated. All positive energies are claiming. Thanks God, angels, divine power, univers and the reader.
@SudhakarGopal-vc5ot
@SudhakarGopal-vc5ot Час назад
ഞങ്ങൾ വഴക്കൊന്നും കുടിയിട്ടില്ല മാഡം. ഞാൻ മെസ്സേജ് ayachal😘തിരിച്ചയക്കും, അവരായിട്ട് അയക്കില്ല. So 3വീക്സ് ഞാൻ ഒന്നും ചെയ്യുന്നില്ല എഡ്യൂക്കേറ്റഡ് ആയിട്ടുള്ള നല്ല lady യാണ് എന്നെ അവർക്കിഷ്ടമാന്നു. I want all ഹെല്പ്സ് and advice in Univers. Thanks Univers thanks മാഡം
@emmagreen1929
@emmagreen1929 3 часа назад
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു ..... തിരിച്ചു വരും... Thank u univers 🙏🙏🙏
@navyaganesh8884
@navyaganesh8884 2 часа назад
Yes. Resonated... I claim all this positive energy
@anjela2320
@anjela2320 Час назад
Hoping for strong reconciliation ❤❤❤❤
@maheshsasidharan7777
@maheshsasidharan7777 2 часа назад
മാം ഇന്നത്തെ റീഡിംഗ് എൻ്റെയും പേഴ്സൻ്റയും കാര്യങ്ങൾ പോലെ തോന്നി പറഞ്ഞ കാര്യങ്ങൾ ശെരി ആണ്, പിന്നെ ഒരു മാസമോ രണ്ടു മാസമോ അതിലുപരിയോ അല്ല നോ കോൺടാക്റ്റ് ആയിട്ട് ഒന്നര വർഷത്തോളമായി, ബാക്കി എല്ലാം കറക്റ്റ് ആയ കാര്യങ്ങൾ തന്നെ ആണ്, എൻ്റെ പേഴ്സനും ഞാനും പഴ പോലെ ഒന്നാവാൻ സ്ട്രോങ്ങായി, clime ചെയ്യുന്നു, Thank you God, thank you Univers, thank you Mam
@Dhanyajijo-d9o
@Dhanyajijo-d9o 2 часа назад
@shibupanayamakkal1557
@shibupanayamakkal1557 Час назад
താങ്ക്സ് യൂണിവേഴ്‌സ് ❤️❤️❤️
@vijuvivans7454
@vijuvivans7454 2 часа назад
I strongly claim this reading.. and waiting for the divine time for our reconciliation.. Thank you universe 🙏 Thank you Divine 🙏 Thank you Angels 🙏 Thank you ma'am 🙏 Thank you.. Thank you.
@SumaNarayanan-eo1xx
@SumaNarayanan-eo1xx Минуту назад
Thank you Univers & Thank you Mam..I strongly claimed for reconciliation
@chandrachandra4857
@chandrachandra4857 2 часа назад
എന്റെ പഴ്സൻ എന്റെ സ്നേഹം മനസ്സിലാക്കി തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു 🙏
@kunju5157
@kunju5157 2 часа назад
555 Yes to affirm Thank you Universe Thank you Angels Thank you Divine Thank you for your reading ❤
@padmac3827
@padmac3827 2 часа назад
Claim postive energy ❤❤❤
@ammuzq8268
@ammuzq8268 2 часа назад
Claim this positive energy ❤🙏🏻
@prabhithasundharan8104
@prabhithasundharan8104 3 часа назад
Thank you Universe Divine Angels ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@thalitharanjan9085
@thalitharanjan9085 9 минут назад
Enikkariyilla... Engane ithra kruthyamaayiiii... I strongly claim.. 🙏🏼❤️Thank you universe... ❤
@VivekR-ym8oo
@VivekR-ym8oo 2 часа назад
മാം.... റീഡിങ് ഇൽ പറഞ്ഞിരിക്കുന്ന ഒരു കാര്യം ഒഴിച്ച് ബാക്കി എല്ലാം കറക്ട് ആണ്... ഫിനാൻഷ്യൽ കൊടുക്കൽ വാങ്ങൽ ഒന്നും ഞങ്ങൾ തമ്മിൽ നടന്നിട്ടില്ല... ബാക്കി എല്ലാം കറക്ട് ആണ്... ഞങ്ങൾ തമ്മിൽ 6 മാസം ആയി പ്രശ്നങ്ങൾ ആണ്... ഇപ്പോൾ ഒരു മാസം മുന്നേ ആണ് ലാസ്റ്റ് സംസാരിച്ചത്.... ഇനി ഈ ബന്ധം വേണ്ട എന്ന് പറഞ്ഞു തന്നെ ആണ് അവൾ പോയത്.... ഞങ്ങൾ 2 പേരും സിംഗിൾ പേരെന്റ്സ് ആണ്....അവൾക്കു അവളുടെ മകന്റെ കാര്യവും അമ്മയുടെ കാര്യവും നോക്കണം, വേറെ ഒരു ലൈഫ് ഇനി ചിന്തിക്കുന്നില്ല എന്ന് പറഞ്ഞാണ് ബ്ലോക്ക്‌ ചെയ്തു പോയത്..... മാം പറഞ്ഞത് ശെരിയാണ് എന്തൊക്കെ പിണക്കം ആണെങ്കിലും അവളെ മറ്റൊരാൾ കുറ്റം പറയാൻ ഞാൻ ഇതുവരെ സമ്മതിച്ചിട്ടില്ല.... ഞാനും പറഞ്ഞിട്ടില്ല.... അവൾ എന്റെ സ്വന്തം ആണ്... എന്നായാലും അവൾ എന്നിലേക്ക്‌ വരുമെന്ന് എനിക്ക് പൂർണ വിശ്വാസം ആണ്..... ഇവിടെ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫ് ലേക്ക് അട്രാക്ട് ചെയ്യുന്നു.... അവൾ എത്രയും പെട്ടന്ന് എന്നിലേക്ക്‌ വന്നു ചേരട്ടെ... താങ്ക്സ് ഫോർ റീഡിങ് മാം.... താങ്ക് യു യൂണിവേഴ്സ്... ഓം നമഃ ശിവായ....
@trichomechshaircare6463
@trichomechshaircare6463 3 часа назад
I attract all positive energies from these readings 🧿♥️😊 thanks universe and gratitude 🙏🏻
@Meenutti123
@Meenutti123 3 часа назад
ഞാൻ ആദ്യം ❤️❤️❤️❤️❤️
@sreelatharadhakrishnan6755
@sreelatharadhakrishnan6755 Час назад
Njn കാത്തിരിക്കുകയാണ്. Nde bb na manslaki njnglde sneham viswasam eniyum മരണം വരെ മുന്നോട്ടു pokan universe അവസരം തരും Njngle onnich cherth nthno veendum njngle അകറ്റി. Oru പക്ഷേ 2 പേരും കുറെ ഏറെ manslakkan വേണ്ടി ഒരു അകലം thannathakum Bagavane eniyum sahikan vayya. ദിവസേന kanunn Kanathe മിണ്ടാതെ mugam thirich മാറുന്നുണ്ട് മതി ഇനി vayya e വേദന വേഗം njngle onnipikane bagavane Thanks mam Thanks universe
@xgaming7283
@xgaming7283 2 часа назад
I claim a permanant Reunion with Rahul. I trust universe. Thank you universe ❤❤❤❤❤❤❤❤
@SameeraSameerap
@SameeraSameerap 3 часа назад
Ok അവൻ എന്നോട് പറയുന്ന കാര്യം എനിക്ക് വല്ലാണ്ട് ഇഷ്ട്ടമായില്ല അകൊണ്ട് ഞാൻ ഒന്ന് മാറി നിൽക്കുകയാണ് എന്നാലും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് എന്നോട് സ്നേഹത്തോടെ വരട്ടെ എന്നാൽ ഞാൻ സ്വീകരിക്കാം ♥️♥️എനിക്ക് അവനെ വിട്ട് കളയാൻ pattilla😂
@BindhuHunter
@BindhuHunter 46 минут назад
Thank univers,I claim all the positive energy from this reading, thank you,vegam varan universinodu pray cheyyunnu thank god 🙏🙏❤❤❤❤🎉
@unnikrishnancs7292
@unnikrishnancs7292 2 часа назад
True.I attract all the positive energies into my life and strongly claim a permanent reunion ❤ Thank you Universe 🙏 Thank you ma'am 🎉
@lathikas2769
@lathikas2769 2 часа назад
എല്ലാം ശരിയാണ്
@nikeshviolet7039
@nikeshviolet7039 2 часа назад
Ellam valare sariyaaya kaaryangalanu🙏🏻 Ella positive energysum Attract cheyyunnu🙏🏻❤🙏🏻❤ Thanks universe🙏🏻🙏🏻🙏🏻 Thanks God🙏🏻🙏🏻🙏🏻 Thanks Angel🙏🏻🙏🏻🙏🏻 Thanks mem🙏🏻🙏🏻🙏🏻
@ravikumarbalan7206
@ravikumarbalan7206 Час назад
This is my reading... I strongly claim a happy life long re Union with my person. Thank you universe 🙏🙏🙏
@DhanyaDas-o2y
@DhanyaDas-o2y 2 часа назад
Mam paranjathu 💯 sathyam anu
@pushpaVijith
@pushpaVijith 2 часа назад
Yes chechi ellam sariyanu
@gracegeorge9716
@gracegeorge9716 34 минуты назад
100 percentage tried in my case
@SagedaaZain
@SagedaaZain Час назад
Thank you universe 🙏🙏🙏 Thank you mam🙏🙏🙏
@viralcutz1835
@viralcutz1835 2 часа назад
100% correct reading. Thank you univers ❤️❤️❤️❤️❤️I strongly claim the reunion with my person soon 🤍🤍🤍🤍🤍 I accept all the positive energies into our relationship 🤍🤍🤍🤍🤍🤍
@rekhashaijushaiju9987
@rekhashaijushaiju9987 2 часа назад
❤❤Thank you univerese ❤❤ I claim the positive energies ❤❤
@Sangeetha-fd4mh
@Sangeetha-fd4mh Час назад
I don’t know why today’s reading is not completely resonating with mine… we never used to control each other till date…..not a single word used to hurt nor any clash each other …but certain things are resonating… Thank you divine 🙏🏻
@VipiWc-i2u
@VipiWc-i2u Час назад
Sariyannu i believe everything
@SagedaaZain
@SagedaaZain 58 минут назад
Ellam correct 💯
@shenoabraham8016
@shenoabraham8016 21 минуту назад
ഞാനും സ്നേഹിക്കുന്ന വെക്തിയെ എനിക് തിരിച്ചു വേണം
@RudraIyyer-mq8fw
@RudraIyyer-mq8fw 2 часа назад
Ente Personal reading thanne ith. Strongly i claim reconciliation. Strongly i claim a happy family life with my Eattan. Thank you Universe 🙏Thank you Mam 🙏
@anjups1487
@anjups1487 2 часа назад
Positive aaya Ella energyyum njan ente lifelekku attract cheyyunnu.I strongly claim reconciliation marriage with my person soon.Hare Krishna guruvaayoorappa.
@Spartanking11196
@Spartanking11196 2 часа назад
Thankyou universe 🌿🌿🌿 Thankyou jesus 🌿🌿🌿 Thankyou angels 🌿🌿🌿
@SreejaM-tz1mc
@SreejaM-tz1mc 3 часа назад
Correct reading thankyou univers ❤❤ thankyou god 🙏🙏🙏🙏 thankyou angels ❤❤❤
@sakeerpallimuttath5218
@sakeerpallimuttath5218 2 часа назад
കോണ്ടാക്ട് ഉണ്ട്.. ഒരിക്കിൽ തെറ്റി പോയതാണ്.. വീണ്ടും ആൾ തന്നെ തിരിച്ചു വന്നു.. പക്ഷേ പഴയ ഒരു സ്നേഹം ഇല്ലാ എന്തൊക്കെയോ എന്നിൽ നിന്നു മറക്കുന്നു
@ReshmiSlal
@ReshmiSlal 2 часа назад
Thank you universe 🙏 Thank you universe 🙏 Thank you universe 🙏 ❤❤❤❤❤❤❤❤
@alphapesmaster7388
@alphapesmaster7388 Час назад
I strongly claiming all positives from this reading.. It's all about us... Thank you universe... All my supporting angels🤍🪽
@mdhaneefaanuveniyoor5082
@mdhaneefaanuveniyoor5082 Час назад
ഞാൻ എന്റെ കാര്യം എല്ലാം അവളോട്‌ ഷെയർ ചെയ്യാറുണ്ട് but എന്നോട് ഒന്നും അവൾ ചെയ്യാറില്ല ഒരു കാര്യവും 😭😭 🙏🙏
@sathan9374
@sathan9374 2 часа назад
I strongly claim reunion with my person.thank you universe
@GayathriPDas
@GayathriPDas 2 часа назад
I strongly claim reconciliation ❤❤❤
@jiyasjiyas4329
@jiyasjiyas4329 58 минут назад
Thank u mam
@bijubaskar7362
@bijubaskar7362 2 часа назад
Thank you unniver s 🙏🙏🙏🙏 thank you unniver s 🙏🙏 ente person enilleku varum madam thank you unniver s 🙏🙏 unniver s enniku konde tharum madam thank you unniver s 🙏🙏🙏🙏🙏🙏 thank you unniver s 🙏🙏🙏❤❤❤❤ thank you madam 🙏🙏🙏
@ReejaSuresh-me9gf
@ReejaSuresh-me9gf 3 часа назад
Thaaakkuui. Maam❤❤❤❤❤
@sitharasreekanth
@sitharasreekanth 2 часа назад
Thank you❤ 🙏universe
@ruk489
@ruk489 2 часа назад
❤❤❤ Thanks Universe
@JalajaKumari-y3j
@JalajaKumari-y3j 2 часа назад
Sathyam anu mole
@lsk9964
@lsk9964 2 часа назад
I strongly believe & claim this positive energy 🌹❤️❤️🌹
@PreethiMukesh
@PreethiMukesh 2 часа назад
Thank you univers 🙏🙏thank you god 🙏🙏
@sindhun1430
@sindhun1430 2 часа назад
Mam paranjath seriyanu.. thank u universe thank u mam ❤❤❤❤
@GopikaPG-u9p
@GopikaPG-u9p 2 часа назад
Reunionu vendi claime cheyyunnu.thx universe❤❤❤❤❤
@abhishek.k4119
@abhishek.k4119 Час назад
I strongly claim all positive energy from this reading and reconciliation with my person... Thank you universe🙏🙏🙏🙏 Thank you angels🙏🙏 ,🙏🙏 Thanks mam❤❤
@SachujayarajVT
@SachujayarajVT 2 часа назад
Thankyou.universe
@groby2803
@groby2803 2 часа назад
IT'S ABOUT MY LIFE, IAM CLAIMS THIS ENERGY
@SabiShamla
@SabiShamla 2 часа назад
Thanku universe ❤❤❤
@RemyaSanthosh-s7t
@RemyaSanthosh-s7t 2 часа назад
Ethilulla ella positivu energiesum strongayi claim cheyyunnu 🙏
@padmac3827
@padmac3827 2 часа назад
Thank you univerrs ❤🙏❤🙏❤🙏❤
@dmpradeepmoha9703
@dmpradeepmoha9703 2 часа назад
👍👌👌thankyou universe..
@DhanyaDas-o2y
@DhanyaDas-o2y 2 часа назад
Thank u so much universe 🙏🙏♥️♥️
@shinynd
@shinynd 2 часа назад
100% ശരി ആണ് വാഴ്ക്കായി വായിൽ വന്നതെല്ലാം വിളിച്ചു രൂപ കൊടുത്തു തിരിച്ചു തന്നില്ല ഇൽ പറഞ്ഞു താ 100% ശരിയാണ്
@shobanasabu2459
@shobanasabu2459 2 часа назад
മാം പറഞ്ഞത് വളരെ കറക്റ്റ് ആണ്
@HeYiTzMeEagle
@HeYiTzMeEagle 21 минуту назад
Tnks ❤❤❤❤ayal no contact avumbol manasin asanthi feel cheyunnu ❤❤
@mdhaneefaanuveniyoor5082
@mdhaneefaanuveniyoor5082 Час назад
എന്റെ റിലേഷൻ ഷിപ്പിൽ നിന്നും അവള് പോയി ഇപ്പൊ ബ്ലോക്ക്‌ ഒന്നും അല്ല but message ഉം ഇല്ല കാളും ഇല്ല 🙏🙏😭😭 അങ്ങോട്ടും ഇങ്ങോട്ടും വഴക്കായി അവള് divoise ആയി പോയി ഇനി വരുമോ അറിയില്ല 😭 എല്ലാം യൂണിവേഴ്സിൽ വിശ്വസിക്കുന്നു 🙏🙏 Thanks medam ❤️ Thanks univers ❤️
@kaveescreation2356
@kaveescreation2356 2 часа назад
I claim this ❤️🙏
@ബിന്ദുപിള്ള
Finance......❤🎉
Далее