Тёмный

♦️✨Secret desire of your person🌹അവരുടെ നിങ്ങളെക്കുറിച്ചുള്ള രഹസ്യ ചിന്തകൾ 

daksha1111
Подписаться 63 тыс.
Просмотров 21 тыс.
50% 1

#currentenergy #happy #love #reconciliation #tarot #tarotreading #timeless #viralvideo #viral #future

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 536   
@westchalakudyscbr262
@westchalakudyscbr262 3 месяца назад
🙏❤️മേം തന്ന റീഡിങ് ഞങ്ങളുടെ തന്നെയാണ്. 100% ഞങ്ങളുടെ ലൈഫിൽ നടന്നതും നടക്കുന്നതും ആയ കാര്യങ്ങൾ തന്നെയാണ്.എത്രയും പെട്ടെന്ന് തന്നെ ഞങ്ങൾ ഒരുമനസ്സും ഒരു ശരീരമായി ഒന്നിക്കണം എന്നാണ് ആഗ്രഹിക്കുന്നത്❤️🙏 യൂണിവേഴ്സിന് ഒരായിരം നന്ദി 🙏🙏🙏❤️
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue 3 месяца назад
Yes univarsal thanknyou all famillyiki usevfull
@Strqerryhh._
@Strqerryhh._ 3 месяца назад
തിരികെ വരട്ടെ ഞാൻ ആത്മാർത്ഥ മായി സ്നേഹിച്ചു എന്നെ ചതിച്ചു ഞാൻ ഇപ്പോഴും പഴത് പോലെ എവിടെയും പോയിട്ടില്ല 🙏🏻🙏🏻🙏🏻🙏🏻 ഞാൻ നല്ലൊരു പാടം പഠിച്ചു ഈ ലോകത്തു ആരെയും ആരോടും ആത്മാർത്ഥ പാടില്ല എന്ന് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@maneeshmanumanu7579
@maneeshmanumanu7579 3 месяца назад
എന്റെ സ്നേഹം തിരിച്ചു അറിയുന്ന ഒരു നാൾ വരും. ആ ദിവസവും കാത്തു ഇരിക്കുന്നു.. ♥✨ നന്ദി 🙏🏻യൂണിവേഴ്സൽ.. 💯 ❣️ സത്യം..
@JaisbinaLb-fy6ul
@JaisbinaLb-fy6ul 3 месяца назад
100% corrct reeding...❤ Thank u mam.. ഉറപ്പായും വരും.. വരാതെ ഇരിക്കാൻ കഴിയില്ല....😊
@sreekumarannair3707
@sreekumarannair3707 3 месяца назад
തീർച്ചയായും മാഡം. എല്ലാം എല്ലാം സത്യം. മഹാ ദേവൻ തന്ന അനുഗ്രഹം മാത്രം. ഓം നമഃശിവായ
@RamlaCaRamlaCa
@RamlaCaRamlaCa 3 месяца назад
അവൻ വരുബോ വരട്ടെ മാം എന്റെ സ്‌നേഹം സത്യം ആണാണെഗിൽ അവൻ തിരിച്ചു വരും എന്ന് ഞാൻ പ്രേതീക്ഷിക്കുന്നു 😔😔🙏🙏
@sainabamajeed8584
@sainabamajeed8584 3 месяца назад
Oko
@SareenacmCm
@SareenacmCm 3 месяца назад
ഇത് എന്റെ റീഡിങ്ങ് ആണ് മാം 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️❤ ഇതിൽ പറഞ്ഞ കാര്യങ്ങൾ വളരെ കറക്റ്റാണ് 🥰 🙏🏻🙏🏻🙏🏻🙏🏻 Thark you യൂണിവേഴ്സ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@SandhyaBiji
@SandhyaBiji 3 месяца назад
ഇത് എന്റെ റീഡിങ്ങ് ആണ് മാം ഇതിൽ പറഞ്ഞ സത്യം ആണ്
@GeorgekuttyA-xr7eg
@GeorgekuttyA-xr7eg 3 месяца назад
എന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ 100% ശരിയാണ് റിലേഷൻ നഷ്ടപ്പെടരുത് എന്നൊരു പ്രാർത്ഥന മാത്രമേ എനിക്ക് ഉള്ളൂ
@ValsalaMK-ch8sr
@ValsalaMK-ch8sr 3 месяца назад
Thenk you univers. I claim with reunion my person. അവൾക്ക് തിരിച്ചു വരുവാനുള്ള മനസുണ്ടാവട്ടെ. എന്റെ ആഗ്രഹം യൂണിവേഴ്സ് നടത്തി തരും. Thenk you divine 🙏
@SarithaSari-v1n
@SarithaSari-v1n 3 месяца назад
എല്ലാവിധ ദൈവാനുഗ്രഹത്തോടും കൂടി എന്നിലേക്ക് തന്നെ തിരികെ വരട്ടെ.....നന്ദി മഹാദേവ 🙏🏻
@justinthomas2644
@justinthomas2644 3 месяца назад
Mam, പറഞ്ഞതെല്ലാം 100%സത്യമാണ്. എത്രയും പെട്ടന്ന് ഞങ്ങളുടെ റിയൂണിയൻ univers നടത്തിതരുമെന്ന് ഞാൻ വിശ്വസിക്കുന്നു. Thankyou univers 🌹🌹🌹Thankyou Angel 🌹🌹🌹Thankyou God 🌹🌹🌹
@ShinekmShinekm
@ShinekmShinekm 3 месяца назад
🙏🙏🙏സത്യം.. കാത്തിരിക്കുന്നു. ഉറച്ച വിശ്വാസത്തോടെ.. ഞങ്ങളെ ഒന്നിപ്പിച്ച ദൈവം ഒരിക്കലും പിരിയാൻ അനുവദിക്കില്ല thank yuo universe thank you
@emmagreen1929
@emmagreen1929 3 месяца назад
ബ്ലോക്ക്‌ ചെയ്തു ഒരു കാരണം ഇല്ലാതെ പോയി... ഒരുപാട് വേദന ആണ്... പ്രാർത്ഥന ആണ് തിരിച്ചു വരും.... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു .. Thank u universe 🙏🙏🙏
@SanaSanu-ud9ss
@SanaSanu-ud9ss 3 месяца назад
എന്നെയും 😓
@shilpasthuthi1128
@shilpasthuthi1128 3 месяца назад
എന്നെയുമതെ... പ്രതീക്ഷയോടെ കാത്തിരിക്കുന്നു 😭😭😭💕💕
@sajithamaya4837
@sajithamaya4837 3 месяца назад
വരും. ഉറപ്പ്. 🙏I strongly claim this positive reading🙏🙏
@Dhanyachandran-wc3hm
@Dhanyachandran-wc3hm 3 месяца назад
ബ്ലോക്ക്‌ മാറ്റാൻ തോന്നിപ്പിക്കണേ universe 🙏🏻🙏🏻🙏🏻
@nishashibu7773
@nishashibu7773 3 месяца назад
I strongly claim this positive energy. Thankyou universe. Thankyou Angeles
@BindhuMV-y7b
@BindhuMV-y7b 3 месяца назад
സത്യം ഞാൻ എന്നെ ഒരു പാട് സ്നേഹിക്കാൻ തുടങ്ങി 👍എന്റെ ഭംഗി യിൽ ഞാൻ സന്തോഷവതി ആകുന്നു എപ്പോളും നല്ല ഡ്രസ്സ്‌ ഇട്ടു ഒരുങ്ങി ഇഷ്ടം ഉള്ള ഭക്ഷണം കഴച്ചു എന്റെ ആരോഗ്യം നോക്കാൻ ഒക്കെ ശ്രദ്ധിക്കുന്നു 👍🙏🙏🙏🙏ഇത്ര കാലം മറ്റുള്ളവർക്കുവേണ്ടി ജീവിച്ചു 😔ഇപ്പോൾ ഞാൻ ഏറ്റവും സ്നേഹിക്കുന്നത് എന്നെ തന്നെ ആണ് അപ്പോൾ എനിക്ക് ഒരു പാട് സന്തോഷം തോന്നും സത്യം ആണ് ഇതു വരെ ഇല്ലാത്ത ഒരു അനുഭവം 👍👍🙏🙏🙏🙏I strongly claim this positive energy🙏and Reunion with my person🙏 Thankyou univers🙏🙏🙏🙏🙏🙏🙏Thankyou 🙏Thankyou 🙏Thankyou 🙏
@rariabhilash9065
@rariabhilash9065 3 месяца назад
മാഡം പറഞ്ഞത് സത്യമാണ്. അദ്ദേഹം എത്രയും പെട്ടെന്ന് വരും എന്ന് മനസ് പറയുന്നു അത് അങ്ങനെ തന്നെ സംഭവിക്കട്ടെ സത്തിനു ഒരായിരം നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sarathchandran8980
@sarathchandran8980 3 месяца назад
സ്നേഹം കൊടുത്ത് വേദന വാങ്ങിയവർ ആണ് ഇതിൽ പറയുന്നത് അത് അങ്ങനെ തന്നെ സംഭവിച്ചിട്ട് ഉള്ളത് ആണ് ... സ്നേഹമില്ലാതെ ആക്കാൻ വേണ്ടി തുനിഞ്ഞു ഇറങ്ങിയവർക്ക് നിരാശ തോന്നി പിന്മാറേണ്ട അവസ്ഥ ആണ് ഇപ്പൊ തിരിച്ച് കൊണ്ട് വരും സർവേശ്വരൻ ഞൻ പ്രാർത്ഥിക്കുന്നു ആത്മാർത്ഥമായി ... Am strongly claimed positive energy 💚 Thank you universal ♾️ Thank you universal energies 💚 Am strongly claimed positive blessings
@RashmiSivan-vp1fr
@RashmiSivan-vp1fr 3 месяца назад
Excellent reading. Thank you universe
@AnjuRajeev-e6o
@AnjuRajeev-e6o 3 месяца назад
ഇത് എൻ്റെ reading തന്നെ ആണ് അതുപോലെ correct 💯💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@anishkb6996
@anishkb6996 3 месяца назад
❤ Madam Eallam correct aanu This reading massage Eallam correct aanu... Njaan manasil aagrahicha karyangal aanu iethellam.. Thank you Madam..❤ Thank you universe ❤ Thank you lord Jesus Christ ❤...
@SajimolAppu
@SajimolAppu 3 месяца назад
പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് ഞാൻ എന്റെ വ്യക്തിയെ കാത്ത്രിക്കുകയാണ്. താകസ്ദക്ഷാ.... താങ്കസ് യൂണിവേഴ്സ്
@AjeenaAjeena-rk8nu
@AjeenaAjeena-rk8nu 3 месяца назад
വളരെ ശരിയാണ് പറഞ്ഞതെല്ലാം
@manoj5215
@manoj5215 3 месяца назад
❤❤❤ സത്യം പറഞ്ഞാൽ എനിയ്ക്കു ചിരിയാണ് വരുന്നത് ! ഈ വീഡിയോയ്ക്ക് കുറെ ആളുകൾ വന്നു പറയുന്നു ഇത് അവരുടെ റീഡിംഗാണെന്ന് അതെങ്ങനെ നടക്കും ? ഇത് ജനറൽ റീഡിംഗാണല്ലോ ??? വെറുതെ പറയുന്നതായിരിയ്ക്കുമല്ലേ? ഇവിടെ കണ്ണുനീർ കാണിയ്ക്കാൻ കഴിയില്ലല്ലോ!!! അതിനാൽ മനസ്സു നിറഞ്ഞ് ആനന്ദക്കണ്ണീരോടെ ഞാൻ പറയുന്നു ഈ റീഡിംഗിൽ പറഞ്ഞതു മുഴുവൻ ഞങ്ങളുടെ രണ്ടു പേരുടെയും മുൻപത്തെയും . ഇപ്പോഴത്തെയും കാര്യങ്ങൾ തന്നെയാണ്. ❤❤❤ മാഡം you are great. മാതാവിനു നന്ദി പറയുന്നു. ❤❤❤
@GUNAVARDHANANMP
@GUNAVARDHANANMP 3 месяца назад
ശരിയാണ് മാം അവൾ വരട്ടെ, താങ്ക് യു യൂണിവേഴ്സ്, താങ്ക് യു മാം ❤❤❤♥️❤
@sumisumiyath9616
@sumisumiyath9616 3 месяца назад
മാം പറഞ്ഞത് 100% സത്യം 💖💖 കേൾക്കുമ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല 😍ന്റെ അതെ മൈന്റ്റിൽ ഉള്ള കാര്യം തന്നെയാണ് മാം പറഞ്ഞത്. എത്രയും പെട്ടന്ന് ന്റെ ഇക്ക ന്റെ അടുത്തേക്ക് വരണം💖💖💖 മാം പ്രാർത്ഥികണേ 🙏🏻🙏🏻🙏🏻
@mtmack8260
@mtmack8260 3 месяца назад
വരും തീർച്ചയാണ്. Thank. God
@amal.r.krajendran6127
@amal.r.krajendran6127 3 месяца назад
100%സത്യം ആണ് 🙏🙏🙏thank you universe 🙏🙏🔥🔥🔥
@Needilpont2033
@Needilpont2033 3 месяца назад
ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്ക് feel ചെയ്യുന്നുണ്ട്. Thank God❤❤❤❤❤❤ Thank Mam❤❤
@divyawarrier
@divyawarrier 3 месяца назад
മാഡം പറഞ്ഞതെല്ലാം വളരെ ശരിയാണ്.🙏
@Rejinajinesh
@Rejinajinesh 3 месяца назад
Achayen thirichu varum❤
@athirasreelal6059
@athirasreelal6059 2 месяца назад
എന്റെ റീഡിങ് തന്നെ...10001%. Thank u, thank you universe
@limyagovind8469
@limyagovind8469 3 месяца назад
❤️പറഞ്ഞതൊക്കെ വളരെ ശെരിയാണ് സത്യം ❤️❤️❤️❤️❤️❤️
@ValsalaMK-ch8sr
@ValsalaMK-ch8sr 3 месяца назад
Thenk you univers. എല്ലാം മനസിലാക്കി അവൾ തിരിച്ചു വരട്ടെ,. കാത്തിരിക്കും എന്റെ മകൻ. രണ്ടു പേരും സ്നേഹത്തോടെ ജീവിക്കാൻ, യൂണിവേഴ്സിൽ സമർപ്പിക്കുന്നു, thenk you mem thenk you divine 🙏
@Kretondami123
@Kretondami123 3 месяца назад
നന്ദി. മാഡം
@ajeeshkn6633
@ajeeshkn6633 3 месяца назад
🙏🙏🙏🙏🙏❤ സത്യം aane പറഞ്ഞതെല്ലാം ഞാൻ പ്രദീഷിക്കുന്നു തിരിച്ചു വരുമെന്ന് ബാക്കി മഹാ ദേവനിൽ അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏
@Dhanyachandran-wc3hm
@Dhanyachandran-wc3hm 3 месяца назад
100%ശെരി ആണ് thank you mam thank universe 🙏🏻🙏🏻🙏🏻🙏🏻
@Shasha-sx1qb
@Shasha-sx1qb 3 месяца назад
Thanks Univers🙏 Thanks God 🙏 Thanks Mam 🙏 ഇതെൻ്റെ റീഡ് തന്നെയാണ്, എല്ലാം ഞാൻ അട്രാക്റ്റ് ചെയ്യുന്നു❤
@limyagovind8469
@limyagovind8469 3 месяца назад
Thanku മാം thanku യൂണിവേഴ്സ്
@SreedeviT.S-e7c
@SreedeviT.S-e7c 3 месяца назад
കറക്റ്റ് ആണ് എല്ലാം thank you mam❤
@BabuAgusthy
@BabuAgusthy 3 месяца назад
റീഡിങ് ശരിയായി വരുന്നുണ്ട് താങ്ക്യു മാം
@ArumughanU
@ArumughanU 3 месяца назад
മേഡം പറഞ്ഞത് എല്ലാം സത്യമാണ് ശരിയാണ്
@jayalakshmim3578
@jayalakshmim3578 3 месяца назад
100:/: കറക്റ്റ് ... Reading .... Thank you mam thsnk you universe
@ushapt-sg3ky
@ushapt-sg3ky 3 месяца назад
Thankyou universe 🙏❤️🙏 Thankyou mam 🙏❤️🙏 100% ഇത് എന്റെ reeding തന്നെ ആണ് മാഡം 🙏🙏
@arthome-sheeja
@arthome-sheeja 3 месяца назад
മാം പറഞ്ഞത് വളരെ കറക്റ്റ് ആണ് 👍👍🙏🙏
@Prameela-w9t
@Prameela-w9t 3 месяца назад
വളരെ വളരെ ശരിയാണ് ഇത് എൻ്റെ എനർജിയാണ് നന്ദി യൂണിവേഴ്സ് ❤🙏
@Hs25tha
@Hs25tha 3 месяца назад
100%reading. Elllam realise chythu. Video resonted annu... Kore masagaluk sehsam Contact kitti.. Ippo Less contact annu...i strogly cliam all positive energies and immediately permanent reunion with my person ❤️ella negative situations remove aavan prarthikkunnu 🙏thank you universe 🙏thank you divine🙏thank you angles 🙏thank you god🙏
@rajukollam9006
@rajukollam9006 3 месяца назад
ഓം നമഃ ശിവായ🙏❤️ I strongly claim positive energy Thank you univers 🙏❤️
@Divya.SK.Sundram
@Divya.SK.Sundram 3 месяца назад
Mam 100 percent correct aanu.God bless you Mam.Ente person varum Mam.Thank you universe
@smithapeter3722
@smithapeter3722 3 месяца назад
മടുത്തു mam ഒരുപാട് സ്നേഹിച്ചു അതെ അളവിൽ വേദന സഹിച്ചു നമ്മളെ വേണ്ടാത്തവരെ തേടി പോകേണ്ട എന്ന് തീരുമാനിച്ചു 🙏
@bindujoy8778
@bindujoy8778 3 месяца назад
Yes,kathirikunnu njagale onnippicha deyvam orikalum njagale verpirikilla Thanku universe
@kunjuzz1342
@kunjuzz1342 3 месяца назад
Ithu ente റിഡിങ് ആണ് mam thank you universe🙏🙏🙏
@kuruvi2009
@kuruvi2009 3 месяца назад
Yes... It's my situation.... I strongly claim all this positive energies..... Thank you universe 🙏🙏🙏🙏💗
@babuj3502
@babuj3502 3 месяца назад
Valare Seriyaanu, Thank you Universe, Thank you God, Thank you mam.❤❤❤
@shivaramanoyoor569
@shivaramanoyoor569 3 месяца назад
Ethu Ente Reading Ane
@RaviRavi-hp9rw
@RaviRavi-hp9rw 3 месяца назад
I claim this positive energy with my beloved Mini,
@AnuMol-ji2jm
@AnuMol-ji2jm 3 месяца назад
100%ശെരിയാണ് മേം ഇതെല്ലാം
@deepuk-i2o
@deepuk-i2o 3 месяца назад
ചേച്ചി പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ് എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യം യൂണിവേഴ്സ് എന്റെ കൂടെ തന്നെയുണ്ട്
@shaharshashiji-371
@shaharshashiji-371 3 месяца назад
100 % correct reading ethu eniku orupadu effort ayi thonni. Thank you universe🙏❤️❤️❤️ethrayum vegam thirichu varane🙏🙏🙏
@anithakkv5011
@anithakkv5011 3 месяца назад
Ellam 100% sathyam Thank you universe 🙏🙏
@sssudhisudhikajavi9559
@sssudhisudhikajavi9559 2 месяца назад
എന്റെ ചേട്ടൻ എന്നിലേക്ക് തിരിച്ചു തന്നതിന് ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു നന്ദി നന്ദി നന്ദി ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏
@minikrishnan1033
@minikrishnan1033 3 месяца назад
Yes njaggalude reading aanu mam. Atheham aellam manasilakki thirichu varum. Thanku mam, thanku universe 🙏🙏🙏🙏🙏🙏🙏🙏🙏
@indirak8897
@indirak8897 3 месяца назад
True reading ആണ്,,Thank you Divine ❤
@amiammu713
@amiammu713 3 месяца назад
ഇതെല്ലാം ശെരിയാണ് മാം. ഇതിലെ പോസിറ്റീവ് എനർജി ഞാൻ പൂർണമായും ആകർഷിക്കുന്നു. താങ്ക് യൂ universe❤. താങ്ക് യൂ മാം
@sujavs7315
@sujavs7315 3 месяца назад
Reading എല്ലാം correct 🙏❤️👍 Thank u Madam 🙏❤️
@oskut6804
@oskut6804 3 месяца назад
. മേഡം പറഞ്ഞത് ശരിയാണ് ഞാൻ വിവാഹം കഴിഞ്ഞ ആളാണ്അയൾ കഴിഞ്ഞില്ല 🙏🙏🙏🙏🙏🙏🙏🙏🙏 Thang you universe
@Jayanthikk-l1l
@Jayanthikk-l1l 3 месяца назад
Thank you so much 🙏❤️ 100%Correct reading 🙏❤️
@zarastalks74
@zarastalks74 3 месяца назад
Wow...❤❤ Realy.. 💯 👌🏻👌🏻👌🏻എങ്ങനെ സാധിക്കുന്നു.. ഇത്രയും correct ayi പറയാൻ 🤔🤔🤔..... Thanks... Lot.. 🙏🏻❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ univers എല്ലാം ഒപ്പിയെടുക്കുന്നു... കൂടെയുണ്ട് എന്ന് ഓർമപ്പെടുത്തിയത്.. നന്ദി ❤️❤️❤️
@KarthikKarthik.A.V
@KarthikKarthik.A.V 3 месяца назад
ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ശരിയാണ് ഞാൻ എന്നിലേക്ക് തന്നെ പോയി കഴിഞ്ഞു ഒരുപാട് വേദന സഹിച്ചു വീണ്ടും വേദനിക്കാൻ വയ്യ എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ താങ്ക്സ് യൂണിവേഴ്സ് 🙏🏻
@manjusanthosh8236
@manjusanthosh8236 3 месяца назад
100% കറക്റ്റ് റീഡിങ് 🙏🙏 ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു 🙏🙏🙏 താങ്ക് യൂ യൂണിവേഴ്സ് ❤️❤️
@Sneha-fc6zy
@Sneha-fc6zy 3 месяца назад
Highly resonated ❤🙏 Thank You
@SujishaK-u6z
@SujishaK-u6z 3 месяца назад
💯 correct reading❤ I strongly claim this positive energy. Thank you universe 🙏🙏
@sumathiangang7763
@sumathiangang7763 3 месяца назад
❤️ മേം ഇത് ഞങ്ങളുടെ റീഡിങ് തന്നെയാണ് 100% കറക്റ്റ് ആണ് പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് ഞാൻ അത്ഭുതപ്പെട്ടുപോയി ❤️🙏🙏🙏
@SreejaSanthosh-t5d
@SreejaSanthosh-t5d 3 месяца назад
Mam correct reading ❤❤❤ It's my energy ❤❤❤ Thank you univers ❤❤❤ Thank you divine ❤❤❤ Thank you angels❤❤❤ Thank you mam ❤❤❤ God bless you mam ❤❤❤
@reeshasayish7885
@reeshasayish7885 3 месяца назад
ഉണ്ട്‌ ആണ് 🙏 Thanku universe❤
@sreerekhasandhandan
@sreerekhasandhandan 3 месяца назад
Ellam positive reading mam. future lifeil ente kude varum enu vishwam unde mam Thanku divine Thanku God Thanku angels Thanku universe
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue 3 месяца назад
Ellam nadakkata parthikkam ok univaralinta saporting thank you
@shifanasakkir1536
@shifanasakkir1536 3 месяца назад
100% correct reading....... personte feelings itanno ennu oru ideayum illa..... but i truely wish for his come back..... I attract all the positivity in this reading Thank you universe ❤ Thank you God❤
@mohammedrasheedkhanthacher8101
@mohammedrasheedkhanthacher8101 2 месяца назад
ശരിയാണ് മെ dem
@jaya5033
@jaya5033 3 месяца назад
Mam ഇത് എന്റെ റിഡിങ് ആണ് ഇതിൽ പറഞ്ഞു കാര്യങ്ങൾ 100% സത്യം ആണ് . Thank you univers 🙏🙏 Thank you mam 🙏 Thank you God 🙏 ഓം നമഃ ശിവായ 🙏🙏
@krishnadaskrish9971
@krishnadaskrish9971 3 месяца назад
എന്റെ റീഡിങ് തന്നെ ❤️ എല്ലാം യൂണിവേഴ്സിന് വിടുന്നു 🙏🙏🙏
@sreekumarip1992
@sreekumarip1992 3 месяца назад
Correct reading, thankyou universe
@rajammaanandhan5029
@rajammaanandhan5029 3 месяца назад
മാം പറഞ്ഞത് correct ആണ് Thank you mam❤️❤️❤️ Thank you universe 🙏🏻🙏🏻🙏🏻
@usharanir2042
@usharanir2042 3 месяца назад
Thankyou maaam 🌹 Thankyou univers 🙏🙏❤️🙏 Ellam univers 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@ushakumari1759
@ushakumari1759 3 месяца назад
Current situation anu mam paranjath.very thanks mam ehrayum krithyamai parayumnathil santhosham thonnunnu.
@ramanika8209
@ramanika8209 3 месяца назад
💯💯💯💯💯💯💯 എല്ലാം വളരെ ശരിയാണ്... പറഞ്ഞത്.....❤❤
@athiraathi1142
@athiraathi1142 3 месяца назад
എന്റെ സ്നേഹം സത്യമാണ് അദ്ദേഹം തിരിച്ചു വരും എനിക്കുറപ്പുണ്ട്.. Universe ശെരി ആയ സമയത്ത് നടത്തി തരും.. ❤️
@anishajamaljamal8735
@anishajamaljamal8735 3 месяца назад
Thank You Universe and Angels 🙏 Thank You Mam❤ Ithu ente reading aanu mam. Correct reading. Ithile Ella positive aaya karyangalum njan ennilekku attract cheyyunnu
@mariyatradingcompanykottay5407
@mariyatradingcompanykottay5407 3 месяца назад
❣️❣️❣️💐💐💐With God Everything 💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐Manjush & Rabina💐❣️❣️💐💐
@vinithavs3479
@vinithavs3479 3 месяца назад
Ellam correct reading. Ente thettaya friend shipoalla oru staff and sir athanu njanghalude bhantham. Mam paranjath correct.
@Krishna-jj7zf
@Krishna-jj7zf 3 месяца назад
എല്ലാം സത്യമായ കാര്യങ്ങൾ ആണ് 🙏🏻
@lenitp147
@lenitp147 3 месяца назад
എന്റെ റീഡിങ് ആണ് മാഡം താങ്ക് യു യൂണിവേഴ്സ്
@AjiSiva-cu3pg
@AjiSiva-cu3pg 3 месяца назад
Thank you മാം 🥰🥰🥰🥰❤️ Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏 റീഡിങ് റെസ്നെറ്റ് ആണ് മാം പറഞ്ഞത് 100%ശെരിയാണ് 🥰🥰🥰
@LeelaWilliam
@LeelaWilliam 3 месяца назад
Precise reading. Thank you 🌹🌹🍀. I strongly claim positive energy from this reading.Thank you Divine ❤❤. Thank you Universe 🙏❤
@febasam4908
@febasam4908 3 месяца назад
It's 100% my reading, I'm claiming it, thank you universe ❤🙏
@SandhyaSnadhya-y4h
@SandhyaSnadhya-y4h 3 месяца назад
താങ്ക്സ് universe ❤️താങ്ക്സ് mam❤️ഐ claim it ♥️
@yamunab4855
@yamunab4855 3 месяца назад
Thank you യൂണിവേഴ്‌സ് 🙏.
@SheebaR-z1c
@SheebaR-z1c 3 месяца назад
Correct reading Anu mam..eante lifeil ithu eallam sambavichu...ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave
@RemyaRemya-t1t
@RemyaRemya-t1t 3 месяца назад
തിരിച്ചു വരും പ്രതീക്ഷിക്കുന്നു 🙏
@preethat.p6072
@preethat.p6072 3 месяца назад
I claim this positive energy, thankyou universe
Далее
Это было очень близко...
00:10
Просмотров 1,3 млн