Тёмный
No video :(

♦️✨True Intention of your Person 🌹നിങ്ങളെക്കുറിച്ചുള്ള അവരുടെ മനസ്സിലിരിപ്പ് എന്താണ്? 

daksha1111
Подписаться 58 тыс.
Просмотров 22 тыс.
50% 1

#currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo #future

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 357   
@yamunab4855
@yamunab4855 2 месяца назад
ഇന്നത്തെ റീഡിങ്ങിൽ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ സത്യമാണ്, എന്റെ പേഴ്സൻ തിരിച്ചു വരും എന്ന് ഞാൻ വിശ്വസിക്കുന്നു. Thank you യൂണിവേഴ്‌സ്. 🙏 🙏 🙏.
@meenasubash2294
@meenasubash2294 2 месяца назад
Thank you univers 🙏🙏🙏🙏🙏❤️❤️❤️❤️❤️🥰❤🥰❤🥰❤ Thankyou Devine 🙏🙏🙏🙏❤️❤️❤️❤️ Thankyou dear ❤❤❤ Thankyou Angels 🙏🙏🙏😇😇😇❤❤❤❤❤❤
@user-gk6bt2xk2p
@user-gk6bt2xk2p 2 месяца назад
പോസറ്റീവ് ആയ കാര്യങ്ങൾ ഞാൻ attract ചെയ്യുന്നു 🙏🙏🙏
@franciskourianfranciskourian
@franciskourianfranciskourian 2 месяца назад
യൂണിവേഴ്സിന് നന്ദി
@haseenabeegum336
@haseenabeegum336 2 месяца назад
എന്റെ പേഴ്സൺ പഴയ സ്നേഹത്തോടെ തിരികെ vannu.... mam thank u❤ thank you univers❤❤❤❤thank u allah❤❤❤❤❤
@user-yj4ee3de9y
@user-yj4ee3de9y 2 месяца назад
Ennum nilanilkatte a sneham. Enikum vendi prarthikanne
@haseenabeegum336
@haseenabeegum336 2 месяца назад
എല്ലാവരുടെയും പേഴ്സൺ അവരുടെ ജീവിതത്തിൽ ആത്‌മാർത്ഥയുടെയും ,സ്നേഹത്തോടെയും ennum ഉണ്ടാവട്ടെ 🙏❤Thank you യൂണിവേഴ്‌സ് ..🙏🙏🙏.Thank you allah🙏🙏🙏
@vishnumuraleedhar-kz7ym
@vishnumuraleedhar-kz7ym 2 месяца назад
100% എന്നെയുമായി ചേർന്നിരിക്കുന്നു 🙏🏻🙏🏻🙏🏻 വടക്കുംനാഥനു ഒരായിരം നന്ദി 💞💞💞
@Shylarasheed-xb4un
@Shylarasheed-xb4un 2 месяца назад
പറഞ്ഞ കാര്യങ്ങൾ പൂർണമായും പോസിറ്റീവ് ആയി atract xheyyunnu താങ്ക് you യൂണിവേഴ്സ്
@AjiSiva-cu3pg
@AjiSiva-cu3pg 2 месяца назад
റീഡിങ് ക്ലൂസും 100%റെസ്നെറ്റ് ആണ് മാം thank you ❤️❤️❤️❤️🥰🥰🥰 യൂണിവേഴ്സിന്റെയും ദൈവത്തിന്റെ യും അനുഗ്രഹത്താൽ എല്ലാം പെട്ടന്ന് ശെരിയാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏🙏🙏 Thank you യൂണിവേഴ്‌സ് 🙏🙏🙏🙏
@rajammaanandhan5029
@rajammaanandhan5029 2 месяца назад
ഇതിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് ആയ കാര്യങ്ങൾ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു. Thank you mam❤❤❤
@GayathriGayathrimanoj
@GayathriGayathrimanoj 2 месяца назад
ഒക്കെയും സത്യം ആണ് ഇതിലെ എല്ലാ പോസിറ്റീവും ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു 🙏🙏🙏🙏Thanku univers 🙏🙏🙏🙏🙏❤
@anithasanand9028
@anithasanand9028 2 месяца назад
I strongly claim the positive energy in this reading...thank you Universe... Thank You God...
@sujithsuji1413
@sujithsuji1413 2 месяца назад
Thank you universe 🙏🙏🙏 റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയ കാര്യങ്ങൾ എല്ലാം ഞാൻ എന്റെ ജീവിതത്തിലേക്ക് ആകർഷിക്കുന്നു 🙏🙏 ക്ലൂസ് എല്ലാം ശെരിയാണ് 🙏 Thank you maam🙏🙏
@user-hk2wb2xx9m
@user-hk2wb2xx9m 2 месяца назад
I strongly claim this positive energy🙏and Reunion with my person❤️Thankyou univers🙏🙏🙏എന്റെ ദൈവമേ 🙏🙏🙏എല്ലാം അവിടുത്തെ മുൻപാകെ സമർപ്പിക്കുന്നു 🙏🙏🙏
@bindhumalumalu8447
@bindhumalumalu8447 2 месяца назад
Thank you universe 🙏🏻🙏🏻🙏🏻❤❤❤ I strongly claim this positive energy❤🙏🏻
@asworld5100
@asworld5100 2 месяца назад
Positive ayittulla karyangal ente jeevithathil varane universe ❤
@sonypramod7162
@sonypramod7162 2 месяца назад
100% Correct Reading 🙏 I strongly Claim All These Positive Energy's 🙏🙏 Thank you Mother Mary & Universe 🙏🙏🙏
@ushapt-sg3ky
@ushapt-sg3ky 2 месяца назад
യൂണിവേഴ്‌സിനു നന്ദി 🙏🙏
@sruthikk9072
@sruthikk9072 2 месяца назад
V, 17, November, Pisces, 24 All are resonated 100% true reading
@rajithaanimon8347
@rajithaanimon8347 2 месяца назад
Thank you Universe 🙏🥰എറണാകുളം... മകം... തിരുവോണം... B... 🙏❤❤❤
@anupamapa9460
@anupamapa9460 2 месяца назад
Thank you universe 🙏 Thank you divine🙏 Thank you angels 🙏 Thank you mam 🙏 I claim this reading ❤
@user-lm6sh8mj4j
@user-lm6sh8mj4j Месяц назад
യൂണിവേഴ്‌സിന് വളരെ നന്ദി ഉണ്ട്. എന്റെ person തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു...
@swapnahoney3665
@swapnahoney3665 2 месяца назад
Reading and clues chilath resonated avunnudu.... I Claim positive energies this reading I Claim positive energies attract in my life❤ I Claim permanent reunion with my person❤ I Claim happy and prosperous married life with my person❤ Thank you God❤❤❤ Thank you Universe❤❤❤ Thank you Angels❤❤❤ Thank you Divine❤❤❤ Thank you Mam❤❤❤ Thank you Messages❤❤❤
@remanym3964
@remanym3964 2 месяца назад
I strongly claim all positive energies in this reading.Thank u universe🙏Thank u ma'm🙏
@JaisbinaLb-fy6ul
@JaisbinaLb-fy6ul 2 месяца назад
Claim all the positv energys.. Thanku univers... Pranja Ella karygalum correct anu.. Clues ulpade... Miss uu man.... 🫂😓
@SheebaSheeba-rv3rh
@SheebaSheeba-rv3rh 2 месяца назад
Ennu വന്നു ഇവിടെ നല്ല sadhoshamund ഇതിൽ പറഞ്ഞത് സത്യമാണ് ❤❤കുറച്ചു ഫിനാൻസി പ്രശ്നമാണ് സോൾവായി തിരിച്ചു വരും ennu പറഞ്ഞു ഞങളുടെ സ്ഥലം കോഴിക്കോട് ആണ് താങ്ക്സ് മാം ഇതിൽ പറഞ്ഞത് എല്ലാം ശരിയാണ്
@user-jw2hs7mx3c
@user-jw2hs7mx3c 2 месяца назад
I claim it ❤️എല്ലാം പോസിറ്റീവ് എനർജി ലൈഫ് ലേക്ക് attract ചെയുന്നു ❤️താങ്ക്സ് universe 🙏താങ്ക്സ് mam 🙏
@aswathyvenugopal8058
@aswathyvenugopal8058 2 месяца назад
Reading Resonate for me ❤❤❤ Strongly claim our reunion ❤❤❤❤❤❤
@geetank1101
@geetank1101 2 месяца назад
ഈ വീഡിയോയിൽ പറഞ്ഞ ക്ലൂസ് മൂന്ന് കാര്യം ശരിയാണ് നവംബർ മാസമാണ് ഞങൾ കണ്ടത് പിന്നെ അവന്ടെ നക്ഷത്രം ഉത്രം പിന്നെ കോഴിക്കോട് ജില്ലാ ഇത്രയും ഓക്കേ ആണ് 🙏താങ്കൾക് ഒരായിരം അഭിനന്ദനങ്ങൾ ❤️👍🏻
@shibinanahas242
@shibinanahas242 2 месяца назад
താങ്ക്യൂ യൂണിവേഴ്സ് 🤲🤲🤲clame 💐💐🌹🌹👌👌👌🎉🎉👍 എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ
@sheelasasidharan770
@sheelasasidharan770 2 месяца назад
Thank you universe 🙏 എല്ലാം ദൈവത്തിൻ്റെ സമയത്തിന് വീട്ട് കൊടുക്കുന്നു..പ്രതീക്ഷയോടെ കാത്തിരിക്കുന്നു പ്രാർത്ഥനയോടെ മുന്നോട്ട് പോകുന്നു 🙏
@ValsalaMK-ch8sr
@ValsalaMK-ch8sr 2 месяца назад
Thenk you univers 🙏അവൾക്ക് തിരിച്ചു വരുവാനുള്ള മനസുണ്ടാവട്ടെ ഭഗവാനെ 🙏
@rajukollam9006
@rajukollam9006 2 месяца назад
ഓം നമഃ ശിവായ🙏❤️ I strongly claim positive energy Thank you univers 🙏❤️
@girijagirija5348
@girijagirija5348 2 месяца назад
Reedingile ella positive energy ഞാൻ അട്രാക്ട് ചെയ്യുന്നു തങ്കു ഗോഡ് തങ്കു യൂണിവേഴ്സ് Thanku angels thanku divine Thanku daksha ഇതിൽ പറഞ്ഞിരിക്കുന്ന age difference ശരിയാണ്
@jaya5033
@jaya5033 2 месяца назад
കറക്ട് റിഡിങ് ക്ലൂസ് കറക്ട് ആണ് . Thank you യൂണിവേഴ്സ് 🙏 ഇതിൽ പറഞ്ഞ പോസറ്റീവ് ആയാ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിക്കു അട്രാക്റ്റ് ചെയുന്നു . Thank you univers🙏 Thank you God 🙏Thank you mam 🙏 ഓം നമഃ ശിവായ 🙏🙏 എല്ലാ മഹാദേവന്റെ കൃപ പോലെ നടക്കട്ടെ 🙏🙏
@sarathchandran8980
@sarathchandran8980 2 месяца назад
പറഞ്ഞത് മൊത്തം ശരിയാണ് ക്ലൂ വരെ കോഴിക്കോട് ഉള്ള ആളാണ് നവംബർ 22 birth date മകം നക്ഷത്രം ❤അതെ പോലെ എൻ്റെ 17th ആണ് birth day same November month ❤ എല്ലാം ശരിയാകും നല്ല ജീവിതം തരാൻ കഴിയുന്ന ആള് ആണ് ,, പല കാര്യം കൊണ്ട് സെപ്പറേഷൻ ആയി പോയിട്ട് ഉണ്ട് .. ഇന്ന് എന്നെ കുറെ നാളിന് ശേഷം എന്നെ വിളിച്ചു .. എല്ലാം സർവ്വ ശക്തനായ യൂണിവേഴ്സൽ തീരുമാനിക്കുന്ന പോലെ .m ellam positive aayi എടുക്കുന്നു Am strongly claimed positive energy 💚 Am strongly claimed positive reunion 💚 Thank you universal energies thank universal energies 💚
@shameenaujwal7837
@shameenaujwal7837 2 месяца назад
I strongly claim reunion with my person ❤ thank you universe ❤ thank you mam ❤❤❤❤
@Minecrafttingsirbosing
@Minecrafttingsirbosing 2 месяца назад
Waiting ആയിരുന്നു 🙏🏼
@Kavkav890
@Kavkav890 2 месяца назад
Attract all positive energy 🤍thank you universe❤
@adhuponnaa
@adhuponnaa 2 месяца назад
Makkam ❤ letter _C, Thank you universe ❤️ Thank you Mom❤ Thank you God ❤ Thank you Angels ❤ Thank you Divine ❤️ Love you All ❤️
@jinuponnus1353
@jinuponnus1353 2 месяца назад
Entammo adipoli reading... Enikuvendi ullath thanneyaan ith.. Correct situation aan paranjath.. Clues athilere match aan😮. J, 5, LIBRA, അത്തം, b, ഉത്രം.. Adipoli ❤. Happy aayi njan
@anilasmaniyan3121
@anilasmaniyan3121 2 месяца назад
പറഞ്ഞത് എല്ലാം ശരിയാണ് ക്ലൂസ് മകം നക്ഷത്രം Leo Universe ന് നന്ദി നന്ദി നന്ദി
@user-rb5dm3ke9l
@user-rb5dm3ke9l 2 месяца назад
I strongly attract all positive energies and reunion with my person thank you universe 🙏thank you divine🙏thank you angles 🙏
@tomsythomas310
@tomsythomas310 2 месяца назад
Strong claim
@ashasumith9921
@ashasumith9921 2 месяца назад
സത്യം ആണ്, എല്ലാ തടസങ്ങളും മാറ്റി എത്രയും പെട്ടെന്ന് എന്നിലേക്ക്‌ വരും എന്ന് ഞാൻ വിശ്വസിക്കുന്നു. Thank you universe 🙏🏻🙏🏻🙏🏻
@emmagreen1929
@emmagreen1929 2 месяца назад
പറഞ്ഞത് സത്യം ആണ്... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... Thank u universe 🙏🙏🙏
@user-gx9mj1ei3u
@user-gx9mj1ei3u 2 месяца назад
എനർജി ഞങ്ങളുടെ തന്നെയാണ്, അവൾ എറണാംകുളം തന്നെയാണെന്ന് ആണ് അറിവ് താങ്ക് യു യൂണിവേഴ്സ്
@Ann29534
@Ann29534 2 месяца назад
Kollam,virgo,17..ellam correct I'm strongly attracting all the positive things into my life ❤❤ Thank you universe for the blessings ❤❤ Yhank you universal angels❤❤ Thank you my ancestors❤❤
@user-ie3zj9np3j
@user-ie3zj9np3j 2 месяца назад
Mam correct reading ആണ് അദ്ദേഹം കരയുന്നത് ഞാൻ ആദ്യമായി കാണുന്നത് എന്ത് ചെയ്യണം എന്നറിയില്ല ചെന്ന് മിണ്ടണോ അറിയില്ല I strongly claim this positive energy ❤❤❤ എത്ര അകന്നിരുനനാലും എന്നെ മറക്കാൻ കഴിയില്ല Thank you univers ❤❤❤ Thank you divine ❤❤❤ Thank you mam ❤❤❤ Thank you angels❤❤❤
@anithakumari5446
@anithakumari5446 2 месяца назад
Yes i believe universe Thank you thank you thank you universe
@minibinu2917
@minibinu2917 2 месяца назад
Thank U Universe, Thank U God and Thank U Angels❤ Allam Sheri avum ennu njan vishosikunu ❤
@RIPACCOUNT
@RIPACCOUNT 2 месяца назад
ശക്തമായ പ്രാർത്ഥനകളും ഫലം നൽകട്ടെ
@sheebas7732
@sheebas7732 2 месяца назад
I claim this reading ❤ thank you universe ❤❤
@user-dr8zd5cc1l
@user-dr8zd5cc1l 2 месяца назад
മാഡം പറഞ്ഞ കാര്യങ്ങൾ ക്ലോസെ എല്ലാം വളരെ ശരിയാണ് മാരിയേദാസ് ❤️മഞ്ജു ഇടുക്കി
@Girijavijayakumar-rx5dc
@Girijavijayakumar-rx5dc 2 месяца назад
പറഞ്ഞതെല്ലാം ശെരി യാണ് പോസറ്റിവ് ആയ കാര്യങ്ങൾ അട്രാക്ട ചെയുന്നു റീഡിങ് ക്ലൂസും 100ശതമാനം ശെരി യ്യാണ് താങ്ക്യു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@deepasreedeepam3817
@deepasreedeepam3817 2 месяца назад
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤
@LeelaWilliam
@LeelaWilliam 2 месяца назад
I strongly claim positive energy from this reading. Thank you Divine and Universe ❤️❤️. Thank you Daksha 🎉
@rekhapravi-ye9jc
@rekhapravi-ye9jc 2 месяца назад
Correct reading thank you universe thank you God thank you angels thanks mam postivaya ella kariyangalum njan ente jeevithathil attract cheyyunnu ethrayum pettannu thanne thirichu varum thank you thank you thank you
@AchuKaali
@AchuKaali 2 месяца назад
ദൈവം അനുഗ്രഹിക്കട്ടെ മാടത്തിനെ ഇതിൽ പറഞ്ഞത് എല്ലാ എന്റെ ആളിന്റെ കാര്യങ്ങളാണ് പറഞ്ഞതെല്ലാം വളരെ സത്യങ്ങളാണ് എല്ലാം നേരിൽ കണ്ടതുപോലെ എന്നെക്കാൾ ഇരുപത് വയസിന്റെ കൂടുതൽ ഉണ്ട് എന്നിട്ടും മറ്റൊരു പെണ്ണിനു വേണ്ടി എന്നെ നാണകെടുത്തി പോയ ആളാണ് എങ്കിലും ഇതൊക്കെ കേൾക്കുമ്പോൾ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 തെറ്റുകൾ തിരിച്ചറിഞ്ഞല്ലൊ ദൈവമേ ഇന്നെങ്കിൽഇന്നുതന്നെഅദ്ദേഹം എന്നെ കാണാൻ വന്നെങ്കിൽഒരു ഫോൺ കോളെങ്കിലും ചെയിതെങ്കിൽ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 മാടം പ്രാർത്ഥിക്കണ എനിക്കൊരു ഫോൺ കോളെങ്കിലും ചെയിതാ ൽ മതിയായിരുന്നു അദ്ദേഹത്തെകുറിച്ച്ഇത്രയും കാര്യങ്ങൾ മാടത്തിലൂടെ മനസിലാക്കിതന്ന ദൈവത്തിന് നന്ദി നന്ദി നന്ദി
@VivekR-ym8oo
@VivekR-ym8oo 2 месяца назад
Ee reading nallapole match aakunnundu...ithil paranjittullathu pole vere oru karyathinulla work il aanu... Ennodu cheythu poya thettu thiruthum ennu idakkide parayarum undu... On and off situation aanu... Pinne clues nokkiyal ente personte name il ulla 2 letters undu.. Birth date undu.. Zodiac sign undu... Ente perile 2 letters undu... Aval ennilekku madangi varumennu njan poornamayi viswasikkunnu... Thanks for reading... Thanks universe
@AkhilaAnilkumar-bg9oi
@AkhilaAnilkumar-bg9oi 2 месяца назад
Correct reading ❤ thanks mam
@asokankk4246
@asokankk4246 2 месяца назад
❤❤❤❤❤ I strongly claim this positive energy❤❤❤ Thank you KANNA ❤❤❤ I Love You KANNA ❤❤❤ Thank You Mam ❤❤❤
@user-ck1ed7yj6j
@user-ck1ed7yj6j 2 месяца назад
Correct ane madam ഈ reading il പറഞ്ഞ എല്ലാം postive എന്റെ life lek actorect ചെയുന്നു thanks universael thanks universael thanks universael 🙏🙏🙏😔😔😔😔
@anumolak9601
@anumolak9601 2 месяца назад
എല്ലാം ശരിയാണ് ക്ലൂ എടുത്തത് 3ശരി യാണ്
@vishnuts1876
@vishnuts1876 2 месяца назад
thank you universe 🙏🙏🙏❤️ thank you mam🙏🙏❤️ posative ayii thanea erikunu 🙏🙏
@ShyniAbhi-om6mm
@ShyniAbhi-om6mm 2 месяца назад
Ethil paranjittulla ealla positive karyangalum njan eante lifilekku atract cheyyunnu. Thank you universe 🙏🙏🙏🙏
@renjinibinu2931
@renjinibinu2931 Месяц назад
Mam 100% correct ആണ്
@rajeeshkp4730
@rajeeshkp4730 2 месяца назад
ഒരുപാട് ഒരുപാട് ഇഷ്ട്ടമായ Super Reading 👌👍❤️😀😀 100 % സത്യം. 👍❤️😀 Letter : B - C 👍❤️😀 Thank God 🙏❤️❤️❤️ Thank You Universe 🙏❤️❤️❤️ Thank You Maa'm 🙏🙋😀😀😀
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji 2 месяца назад
All positive energy of this reading is claiming. Thanks God, angels ,divine power and univers. Thank you reader. Praying for wellness of my person and happiness.
@user-cm7ck4fc9b
@user-cm7ck4fc9b 2 месяца назад
ക്ലൂസ് കുറെ എണ്ണം റ്റിന്റേതായി വന്നു thankyou universe🙏🙏👍🙏🙏
@AyishaNesrin
@AyishaNesrin 2 месяца назад
I strongly claim all the positive things from this reading to my life and alhamdulillah ❤
@LissyNLissyN
@LissyNLissyN 2 месяца назад
Thank you univers ❤ thankyou divin ❤ thank you ayi nghangal ❤
@krishnakannan8537
@krishnakannan8537 2 месяца назад
Thank you Universe ❤ I strongly claim all positive energies in this reading and reunion with my person ❤ Thank you Universe ❤
@abhishek.k4119
@abhishek.k4119 2 месяца назад
I strongly claim all positive energy these reading and attract to my life.... Permanent reunion with my person❤ Thank you universe🙏 Thank you angels🙏 Thanks mam❤
@rajilakshmipv
@rajilakshmipv 2 месяца назад
ഇന്നത്തെ വീഡയോ 100% എൻ്റെ ജീവിതവുമായി ചേരുന്നതാണ് Mam Thank you🙏🙏🙏🙏🙏🙏💕
@user-el4bd4nr8w
@user-el4bd4nr8w 2 месяца назад
എന്റെയും. എല്ലാം കറക്ട് ആണ്.
@user-wr6rw2ek1t
@user-wr6rw2ek1t 2 месяца назад
Correct reading . മറ്റുള്ളവരെ വേദനിപ്പിച്ചിട്ടു എന്ത് ഫോക്കസ് universe
@kashinath.s9295
@kashinath.s9295 2 месяца назад
Positive aayittulla karyagal atract cheyyunnu Thank You universe🙏🏻🙏🏻♥️
@sanjitpuzhavakkath1839
@sanjitpuzhavakkath1839 2 месяца назад
Thank you Universe Thank You Angels Thank You Divine Energy
@v3queen710
@v3queen710 2 месяца назад
Ithil paranja ella positive karyngalum ente lifileykattract cheyyunnu ❤long distance aan 5vayasin difference und third party karanmaan break up aayath thirich varum ❤thank you universe thank you angel thank you divine ❤thank you daksha chechi ❤vegam enneileyk barate avan block matti ❤
@VINILRAVINDRANRAVINDRAN-xz3bk
@VINILRAVINDRANRAVINDRAN-xz3bk 2 месяца назад
Really hats of you Universe, everything is 100% correct
@RadhikaViswanath-vc8rl
@RadhikaViswanath-vc8rl 2 месяца назад
Reading and clues resonate cheyyunnu....thank you universe 🙏🙏🙏
@sajithaammu2475
@sajithaammu2475 2 месяца назад
Thank you universe ❤ Thank you angels ❤ Thank you God ❤ Thank you ma'am ❤
@ResmiRemesh
@ResmiRemesh 2 месяца назад
Thanku ❤️❤️❤️❤️സംസാരിക്കാതിരിക്കുന്നത് സങ്കടം ഉള്ള കാര്യം ആണ്... പിരിയാൻ കഴിയില്ല എന്ന് അറിയാം...
@manjusanthosh8236
@manjusanthosh8236 2 месяца назад
Thank you universe 🥰🙏 ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു 🥰🙏🙏 Letter M, തിരുവോണം, 22 🙏🙏🙏🙏 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏
@AnnakuttyChacko-qu7hy
@AnnakuttyChacko-qu7hy 2 месяца назад
Paranjath sathyam anu... Nakshathram vare correct anu... Thank u... Univers...
@bindurajyamuna6582
@bindurajyamuna6582 2 месяца назад
Thank You Universe ❤🙏❤️👍👍🌈✨️🌈✨️🌈🕉️🔱🕉️🦋🌹🦋🌹🕊️🕊️🕊️🕊️♥️💖♥️👍🙏
@meeramt4233
@meeramt4233 2 месяца назад
നമസ്തേ 🙏 ഓം നമഃ ശിവായ ♥️🙏 Thank you Univers♥️🌹 Thank you mole❤️🙏
@user-ww3yw5jd6i
@user-ww3yw5jd6i 2 месяца назад
Am strongly claimed positive reunion 🙏🏻🙏🏻
@studytime8483
@studytime8483 2 месяца назад
Reading parajathu ellom shariyan . Ente person na waiting annu ipo . Njn relationship move on cheythapo ene vilichu .but on and off relationship pole. Enik athalla enilek nte pazhaya vykthiyayi thirich varanam. Athinayi waiting aann. Thank you univers ❤
@AnuAnu-fw4jf
@AnuAnu-fw4jf 2 месяца назад
I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 thanku universe 🙏
@RJ-bz8fn
@RJ-bz8fn 2 месяца назад
Edile Ella positive energy youm Jan ennilekk atract cheyyunnu Thank you universe.Thankyou mam
@sunithaachary4712
@sunithaachary4712 2 месяца назад
പോസറ്റിവായ കാര്യം ആണ്🙏🙏🙏
@bindukk1948
@bindukk1948 2 месяца назад
Iclaim allpositive energy Re union withbmy person Thank you universe Thank you Thank you Thank you
@sravanyaammu6205
@sravanyaammu6205 2 месяца назад
I strongly believe and claim this positive energy ❤❤❤❤❤❤❤❤ Thank you universe ❤❤❤❤❤ Thank you god❤❤❤❤❤ Thank you angels❤❤❤❤❤ Thank you Devine ❤❤❤❤❤ Thank you ma'am ❤❤❤❤❤ Plsssssss forgive me universe... Sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry
@snehanishanth1050
@snehanishanth1050 2 месяца назад
Thank you universe🙏thank you god🙏thank you chechi🥰🙏
@unnikrishnancs7292
@unnikrishnancs7292 2 месяца назад
I claim and attract all the positive energies to my life. Thank you Universe ❤. Thank you Devine❤ Thank you Angels ❤ Thank you Mam..🎉
@jibi801
@jibi801 2 месяца назад
I claim this positive energy❤❤ Thank you universe❤❤
@Mtm848
@Mtm848 2 месяца назад
പഴയത അവന്റെ സ്നേഹം തറ്റിച്ചു തിരിച്ചു കിട്ടണം ഞങ്ങൾ തമ്മിൽ പ്രായ വ്യാത്യാസങ് മോളേ❤❤🎉
@amal.r.krajendran6127
@amal.r.krajendran6127 2 месяца назад
100%സത്യം ആണ് 💕💕♥️♥️thank you universe 🙏🙏💕💕💕♥️♥️🚩🚩🔥🔥
@user-vt7uv3lr8r
@user-vt7uv3lr8r 2 месяца назад
Thank you madam Thank you very much Thank God Thank you Universe Thank you Divine Thank you Angels I am sorry Please forgive me I love you Thank you
@santhoshcherukat4180
@santhoshcherukat4180 2 месяца назад
True madam Calicut and letter b so correct
@sleepingbeauty4010
@sleepingbeauty4010 2 месяца назад
I claim all these positive energy in my life. Thankyou universe
@user-sr4pk3qh3c
@user-sr4pk3qh3c 2 месяца назад
വരാഹി ദേവി നമഃ അമ്മേ ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും സർവ്വ ദൈവങ്ങളെയും പ്രപഞ്ച ശക്തിയെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു സർവ്വ ദൈവങ്ങൾക്കും പ്രപഞ്ച ശക്തിക്കും മനസ്സറിഞ് ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏എന്നിലേക്ക് തന്നെ സ്‌നേഹത്തോടെ എത്രയും വേഗം തിരിച്ചു വരും എനിക്ക് വിശ്വാസമുണ്ട് ഞാൻ കാത്തിരിക്കുന്നു I Miss YouuuuMy Dear Pondattiiiiiii😘😘😘😘😘😘😘😘❤️👩‍❤️‍💋‍👨❤️👩‍❤️‍💋‍👨💞😘😘😘😘😘😘😘
@lipikrishna2886
@lipikrishna2886 2 месяца назад
Clues resonate thank you universe thank you angels thank you mahadeva 🙏 thank you so much I claim this positive energy thank you
Далее
Messages from your person ❤️
23:08
Просмотров 12 тыс.