Тёмный

♦️🌹അവർ നിങ്ങളിലേക്കു മടങ്ങി എത്തും 7 ദിവസത്തിനുള്ളിൽ. 🔥✨7 days magic miracle 

daksha1111
Подписаться 53 тыс.
Просмотров 77 тыс.
50% 1

#tarot #tarotreading #love #happy #reconciliation #timeless

Опубликовано:

 

28 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@Nithya-mf7ry
@Nithya-mf7ry 4 месяца назад
ഈ പറഞ്ഞ പോസിറ്റീവ് കാര്യങ്ങൾ ഒകെ എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ Thank you god Thank you universe Thank you devine Thank you angels.
@Pushpa-uk5ol
@Pushpa-uk5ol 4 месяца назад
ഒന്ന് കണ്ടു സംസാരിക്കാൻ ഈശ്വരൻ ഇട നൽകട്ടെ ഒരുപാട് സ്‌നേഹത്തോട് കാത്തിരിക്കുന്നു
@ajiajiam3231
@ajiajiam3231 3 месяца назад
തിരിച്ചു വരും എന്ന് ഉറപ്പുണ്ട് 🙏യൂണിവേഴ്സ് നടത്തി തരും. നന്ദി യൂണിവേഴ്സ് 🙏
@deepavvshaji2465
@deepavvshaji2465 Месяц назад
ഒട്ടും പ്രതിക്ഷിക്കാതെ ഒരു മെസേ ജ് വന്നു ഇപ്പോ സത്യം താങ്ക്യു യൂണിവേഴ്സ്
@sreeyapb9431
@sreeyapb9431 4 месяца назад
എത്രയും പെട്ടന് എന്റെ ഹസ്ബൻഡ് എനിലേക്കു തിരിച്ചു വരട്ടെ 3rd പാർട്ടി ഞങളുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകട്ടെ ഞാൻ സ്വപ്നം കണ്ടപോലെ സന്തോഷവും സമാധാനവും ഉള്ള ലൈഫ് കിട്ടട്ടെ Thank you god Thank you unnivers Thank you divine Thank you angel Thank you mam
@tulsisoman5822
@tulsisoman5822 3 месяца назад
Thank you universe ,Thank you God,Thank You Divine 3 Rdparty ഒഴിഞ്ഞു പോകട്ടെ Thank you Angel, Thank you mam❤❤❤🎉🎉🎉
@navasak7712
@navasak7712 2 месяца назад
3rd paratti ozhinj pokanam
@navasak7712
@navasak7712 2 месяца назад
Aval ennilek thirichu verananam
@navasak7712
@navasak7712 2 месяца назад
Enik Ripley therumo
@BindhuTs-ee7ov
@BindhuTs-ee7ov Месяц назад
God bless us😅
@user-eh4eb4bc5l
@user-eh4eb4bc5l 4 месяца назад
റീഡിങ്ങിൽ പറഞ്ഞ പോസിറ്റിവ് കാര്യങ്ങൾ എല്ലാം എൻ്റെ ജീവിതത്തിൽ 'സംഭവിക്കട്ടെ❤❤❤ Thankyou Univers ❤❤❤ Thankyou Divine ❤❤❤ Thankyou angels ❤❤❤
@shajinamaneeshmaneesh6330
@shajinamaneeshmaneesh6330 2 месяца назад
ഇതിൽ പറഞ്ഞതെല്ലാം വളരെ സെരിയാണ്. ഒരു തേർഡ് പാർട്ടി ഇതിൽ ഉണ്ട്. പക്ഷെ എനിക്ക് ഉറപ്പുണ്ട്. എന്നെ സ്നേഹിച്ച ആൾ തിരിച്ചു വരുമെന്ന് എന്റെ കുടെ ഈശ്വരൻ ഉണ്ട്.മേഡത്തിന്റ വീഡിയോ എന്നും കാണാറുണ്ട്. അതാണ് എനിക്കുള്ള ആശ്വസം
@shijukjoy
@shijukjoy 4 месяца назад
തീർച്ചയായും ഈ റീഡിങ് എനിക്ക് വേണ്ടി പറഞ്ഞത് പോലുണ്ട് ക്ലൂസ് എല്ലാം എനിക്കുള്ളത് ആയിരുന്നു താങ്ക്സ് യൂണിവേഴ്സ് താങ്ക്സ് ഡിവൈൻ താങ്ക്സ് ചേച്ചി എല്ലാം നല്ലതായി തീരുവാൻ പ്രാർത്ഥിക്കണേ ചേച്ചി
@sarin6584
@sarin6584 3 месяца назад
Same my story
@HarshaHari-fm7tv
@HarshaHari-fm7tv 4 месяца назад
ഞാൻ ആഗ്രഹിക്കുന്ന പോലെ മനസു മാറി നല്ല വ്യക്തി ആയി അദ്ദേഹം മടങ്ങി വരട്ടെ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാം 🌹🌹🌹🙏
@user-zp6mt4pz5x
@user-zp6mt4pz5x 4 месяца назад
മാം പറഞ്ഞത് വളരെ ശരിയാ ഇതിനു വേണ്ടി ഞാൻ ഒരു പാട് കഷ്ടപ്പെടുന്നു വേണ്ടന്നു വച്ചാലും മനസ്സ് അങ്ങോട്ടു തന്നെ പോകുന്നു മരിച്ചാൽ മതിയെന്നു തോന്നും
@DivyaWilson-qg8uc
@DivyaWilson-qg8uc 4 месяца назад
Sheriyanu madam njan vendenn vachalum veendum ithileakk thanna mind thirichu varunnu...2monts aayi ennod mindiyitt koodi eanikkorupad sankkadam und njan atrkkum snehikkunnund... Thiric varumann thannayanu viswasam....
@Jamshi.1993Jamshi
@Jamshi.1993Jamshi 4 месяца назад
Same feel pattunnilla marakkanum vittkodukkaanum😢😢😢
@snv2655
@snv2655 3 месяца назад
Yes Sheriyanu.am also same filling
@aswathymahesh7411
@aswathymahesh7411 3 месяца назад
Yes enikum brcoz nte brother nu vendiyanu ayalde snehathinu vendi mathram he is not my blood karmabhalam kond kittiya aalanu enik venam nte sahodaranayit
@user-lx2kg3kv5n
@user-lx2kg3kv5n 3 месяца назад
Mam timeless video ano
@sonia-cy3gf
@sonia-cy3gf 2 месяца назад
ഇന്നത്തെ reading എല്ലാം എന്റേത് തന്നെയാ....100%... Thank you unnuverse🙏🏻
@_A_4_dancecrew
@_A_4_dancecrew 3 месяца назад
എത്രയും പെട്ടന്നു മടങ്ങി വരണം 🙏🏻
@_A_4_dancecrew
@_A_4_dancecrew 3 месяца назад
എന്റെ വിഷ്ണു എനിക്ക് കിട്ടുമോ മാഡം
@user-no7su3bb9g
@user-no7su3bb9g 4 месяца назад
ചേച്ചി പറഞ്ഞതെല്ലാം സത്യമാണ് ഏഴു ദിവസത്തിനുള്ളിൽ വരണമെന്നാണ് എൻറെ പ്രാർത്ഥന ചേച്ചിയും പ്രാർത്ഥിക്കണം😢😢
@user-ej4hy7sd5o
@user-ej4hy7sd5o 2 месяца назад
വേഗം വരണേ എന്ന് തന്നെ, ആൺ എന്റെയും പ്രാർത്ഥന 🙏🥰
@jayamanoj6138
@jayamanoj6138 2 месяца назад
എനിക്ക് വരണം
@jayamanoj6138
@jayamanoj6138 2 месяца назад
എനിക്ക് വേഗം വരണം 🌹🙏🙏
@marykuttyabraham5624
@marykuttyabraham5624 2 месяца назад
പറഞ്ഞത് മുഴുവൻസതൃമാണ് വരാനുള്ളത് ദൈവത്തിന് വിട്ടുകൊടുക്കുന്നു തായ് കുയുണിവേഴ് തായ് കൂ
@shilpaeldhose9259
@shilpaeldhose9259 Месяц назад
ചേച്ചി പറഞ്ഞതെല്ലാം സത്യമാണ് എത്രയും പെട്ടെന്ന് തിരികെ വരാൻ വേണ്ടി ചേച്ചിയും പ്രാർത്ഥിക്കണം
@sumeshtuttu6338
@sumeshtuttu6338 4 месяца назад
ചേച്ചി പറഞ്ഞത് സത്യം ആകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.....തിരിച്ചു വരും ❤
@naseebali2075
@naseebali2075 3 месяца назад
എത്രയും പേട്ടന്തിരിച്ചു വരും ചേച്ചി പറഞത് എല്ലാം സത്യം തന്നേയ് ഞാൻ prathikundu
@soniyajerome4395
@soniyajerome4395 3 месяца назад
ദൈവം എനിക്ക് തിരിച്ചു തരാൻ
@RemyaKr-pw4cx
@RemyaKr-pw4cx 2 месяца назад
Husband thirichu varanam❤ pnnedu orikkalum njangal thammil piriyathe ulla happy life aakanam❤❤
@anithamohanan4477
@anithamohanan4477 Месяц назад
നടക്കട്ടെ....നന്ദി യൂണിവേഴ്സ്❤
@musical_journey01
@musical_journey01 4 месяца назад
ഇതുവരെ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിന് നന്ദി🙏 Thank you universe 🙏 Thank you God 🙏 Thank you angels 🙏 ഈ reading ൽ പറഞ്ഞ എല്ലാ positive energies ഉം ഞാൻ എന്റെ Life ലേക്ക് attract ചെയ്യുന്നു Thank you universe 🙏 Thank you God 🙏 Thank you angels 🙏
@user-bw5gm1qq9j
@user-bw5gm1qq9j 4 месяца назад
Kanurf Rasane
@user-xx7yo3up6w
@user-xx7yo3up6w 4 месяца назад
എത്രയു പെട്ടന്ന് എൻറെ ഭർത്താവ് എൻറെ അരികേ വരാൻ പ്രാർത്ഥിക്കുന്നു നന്ദി യൂണിവേഴ്സ് നന്ദി മാം
@user-bt7gm3sp3g
@user-bt7gm3sp3g 3 месяца назад
ഇത് എന്റെ പേഴ്സൺ തന്നെയാണ് ❤️❤️❤️thank you yunivers 🙏🙏🙏
@deeepasai1592
@deeepasai1592 Месяц назад
എന്തൊരത്ഭുതമായ റീഡിങ് . പറഞ്ഞ എല്ലാ കാര്യങ്ങളും 100 % എന്നെ കുറിച്ചാണ് . ക്ലൂസിലും 2 എണ്ണം വന്നു. ഈ കാര്യത്തിൽ ഇത്രയും കാലം ഒരു വ്യക്തത ഇല്ലായിരുന്നു. എനിക്ക് ഒരു തീരുമാന മാക്കി തരണേ എന്നു ഞാൻ പ്രാർത്ഥിച്ചു അതിൻ്റെ ഉത്തരമാണിത് ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ താങ്ക്യു
@priyankachandran7847
@priyankachandran7847 4 месяца назад
ഇതെല്ലാം എന്റെ ലൈഫിൽ നടന്ന കാര്യങ്ങൾ ആണ്.. ഞങ്ങൾ കിടയിൽ ആരെല്ലാം വന്നാലും, ഞങ്ങൾ രണ്ടുപേരും ഒരു തെറ്റും ചെയ്തിട്ടില്ല so എന്റെ അരികിൽ ഉടനെ തിരിച്ചു വരും എന്ന് എനിക്ക് പൂർണ്ണ ബോധ്യവും ഉറപ്പുമുണ്ട്... ❣️Thankyou പ്രപഞ്ച സൃഷ്ടാവേ ❤️ thank you universe❤️
@mereenatomy1174
@mereenatomy1174 4 месяца назад
Mam..എനിക്കു വേണ്ടിയുള്ള reading ആയിരുന്നു... Thank you god ♥️❤️❤️🙏🙏 Re യൂണിയൻ ഉണ്ടാകട്ടെ പെട്ടെന്ന്... 🙏🙏
@sreekumarchellur8483
@sreekumarchellur8483 3 месяца назад
Reunion undayo
@sophiasuresh5637
@sophiasuresh5637 2 месяца назад
എനിക്ക് വേണ്ടി പറഞ്ഞത് പോലെ ഉണ്ടായിരുന്നു. അദ്ദേഹം തിരിച്ചുവരുമെന്ന് . എനിക്ക് വേണ്ടി പറഞ്ഞതുപോലെ ഇരുന്നു. താങ്ക്യൂ യൂണിവേഴ്സ്.
@user-vf8gl1ww7i
@user-vf8gl1ww7i 2 месяца назад
ഇതെല്ലാം എന്റെ ജീവിതത്തിലുള്ളതാണ്. ഏഴു ദിവസത്തിനുള്ളിൽ എന്റെ പ്രിയപെട്ടവൻ തിരിച്ചു വരാൻ ഞാൻ പ്രാർത്ഥിക്കുന്നു
@sominirobince7503
@sominirobince7503 3 месяца назад
Correct reading. Thank you ma'am. God bless you 🙏🏻
@kavithaajith5695
@kavithaajith5695 4 месяца назад
ഇത് എന്റെ പേഴ്സൺ തന്നെയാ ❤അദ്ദേഹം തിരിച്ചു വരും ❤️thank you universe🙏🙏
@RobinAustralia
@RobinAustralia 3 месяца назад
അപ്പോൾ അജിത് എന്ത് ചെയ്യും?😢
@shivaniratheesh1977
@shivaniratheesh1977 4 месяца назад
ഈ പറഞ്ഞ പോസിറ്റീവ് കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ 🙏എന്റെ പേഴ്സൺ എന്നിലേക്ക് തിരിച്ചു വരട്ടെ 🙏
@ranjitheravil3695
@ranjitheravil3695 3 месяца назад
100% ശരിയാണ് : l hope 7 days she will come defently
@padmanair9825
@padmanair9825 2 месяца назад
Mam പറഞ്ഞതെല്ലാം സത്യമാകട്ടെ, thank you univers
@user-ow5uy2rs7g
@user-ow5uy2rs7g 4 месяца назад
100 ശതമാനം എന്റെ കാര്യങ്ങൾ അങ്ങനെ പറഞ്ഞു മേളെ വളരെ നന്ദി
@nithinantony6610
@nithinantony6610 2 месяца назад
ചേച്ചി പറഞ്ഞത് എല്ലാം സത്യമാണ് 7 ദിവസത്തിനുള്ളിൽ മനസുമാറി എന്നിലേക്ക് തിരിച്ചു വരട്ടേ എന്ന് പ്രാർത്ഥിക്കുന്നു thank you യൂണിവേഴസ് thnank You Mam 🙏🙏🙏
@Girijavijayakumar-rx5dc
@Girijavijayakumar-rx5dc 2 месяца назад
ഈ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ ഞാൻ അനുഭവവി ക്കുന്ന താണ് 7ദിവസത്തിനകം എന്റെ ഭർത്താവ് എന്നിലേക്ക് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@user-jm1bk2ee8s
@user-jm1bk2ee8s 3 месяца назад
ഞാൻ ആഗ്രഹിക്കുന്ന പോലെ മനസ് മാറി നല്ല വ്യക്തി ആയി അദ്ദേ ഹം മടങ്ങിവരട്ടെ തങ്ക്യൂ യുണിവേയ്സ് തങ്ക്യു മാം🙏🙏🙏
@radhikasuresh4130
@radhikasuresh4130 3 месяца назад
Pls pray for me mam I just want him to talk t me iam fed up really
@radhikasuresh4130
@radhikasuresh4130 3 месяца назад
100 percent true waiting positively
@user-ls7ru3hq6g
@user-ls7ru3hq6g 4 месяца назад
Correct Reading..mam.. എൻ്റെ ലൈഫിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ്... Thank you Mam..❤
@sanuliban4145
@sanuliban4145 4 месяца назад
Good 😭😭😭
@sherlijoseph6546
@sherlijoseph6546 17 дней назад
എന്റെ ജീവിതത്തിലെ കാര്യങ്ങളാണെന്ന് ഒരുകോടി നന്ദി പറഞ്ഞാലും മതിയാവില്ല അത്രയ്ക്കും നെഞ്ചും പൊട്ടുന്നു എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ തിരിച്ച് വിളിക്കട്ടെ
@RIPACCOUNT
@RIPACCOUNT Месяц назад
അഭിജിത്തിന്റെ സ്നേഹം സ്വന്തം ആക്കാനും , അവന്റെ മനസ്സിൽ എന്നെ മാത്രം സൃഷ്ടിച്ചെടുക്കാനും അനുഗ്രഹിച്ചതിനു നന്ദി നന്ദി നന്ദി .
@user-ls1ww2fu6i
@user-ls1ww2fu6i 3 месяца назад
correct reading ആണ് Mam Thank you ❤❤ ഇത് പോലെ തന്നെ സംഭവിക്കട്ടെ.
@sobharaghunath1041
@sobharaghunath1041 4 месяца назад
Correct reading. Thank you Universe. Thank god. 🙏
@sajiabhilash3061
@sajiabhilash3061 4 месяца назад
👍👍
@kunjuusvlogs9159
@kunjuusvlogs9159 23 дня назад
100% ശരിയാണ് ഈ റീഡിംഗ്. തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു. Aa ലേഡിയുടെ കൺട്രോളിൽ ആണ്.
@UshakumariC-ni4yu
@UshakumariC-ni4yu 3 месяца назад
മേടം പറഞ്ഞ കാര്യങ്ങൾ എന്റെ മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു വരണം തേഡ് പാർട്ടി മൂലം കുടുംബം താറുമാറായ അവസ്ഥയാണ് എടത്തിന്റെ പ്രാർത്ഥന ഉണ്ടാവട്ടെ മനസ്സു മാറി അദ്ദേഹം എന്റെ കൂടെ വരട്ടെ ഓം നമശിവായ ഇത്രയും നല്ലൊരു റീഡിങ് തന്ന മാഡത്തിനും നന്ദി
@srisudhasudha1577
@srisudhasudha1577 4 месяца назад
ഇത്തരം വീഡിയോ ആദ്യമായിട്ടാണ് comment എഴുതുന്നത്..എല്ലാം.ശെരി ആണ്..ഞാൻ കാത്തിരിക്കുന്നു...He is my man...വരും എന്ന് ഉറപ്പായും പ്രതീക്ഷിക്കുന്നു..വരും...thanks for this video..thanks universe 🙏🙏🥰🥰
@sajeenaseena9388
@sajeenaseena9388 3 месяца назад
ഞാൻ ആഗ്രഹിക്കുന്ന പോലെ ഞാൻ സ്നേഹിക്കുന്ന ആൾ തിരിച്ച് വരും എന്ന് ഞാൻ വിശ്വസിക്കുന്നു. താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏
@SareenaSari-om9qy
@SareenaSari-om9qy 2 месяца назад
ഞാൻ കാത്തിരിക്കുന്നു thank you uniwerse
@PrameelaKarayilAchuthan
@PrameelaKarayilAchuthan Месяц назад
ഇതിൽപറഞ്ഞ ദിവസത്തിനുള്ളിൽ എന്റെ വെക്തി തിരിച്ചു വരും എനിക്കുറപ്പുണ്ട് യൂണിവേഴ്സ് നന്ദി നന്ദി
@DHANYAPS-jt1kn
@DHANYAPS-jt1kn Месяц назад
പറഞ്ഞത് എല്ലാ ശരി തന്നെ എല്ലാ തന്നെ പോസിറ്റീവ് ആയിട്ട് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Seena-cl6no
@Seena-cl6no 3 месяца назад
Correct reading mam 🙏 Thank you God 🙏 Thank you Universe 🙏 Thank you mam 🙏❤️
@lekshmilals2471
@lekshmilals2471 4 месяца назад
Current reading Anu 💖 Thank you universe 🙏🏻🙏🏻🙏🏻
@balambikanair811
@balambikanair811 2 месяца назад
പറഞ്ഞത് എല്ലാം ശരിയാണ്. Claim ചെയ്യുന്നു.7 ദിവസം കാത്തിരിക്കുന്നു
@shahidafamily9058
@shahidafamily9058 Месяц назад
എത്രയും പെട്ടെന്ന് തിരിച്ചു വരണേ 🙏🏻🤲🏻
@dhanyashijith9425
@dhanyashijith9425 4 месяца назад
Chechi reading correct 🙏🏻 Distance ആയിരുന്നു but chechi paranchath പോലെ രണ്ടാൾക്കും വല്ലാത്ത അട്ട്രാക്ഷൻ ആണ്. അന്നും ഇന്നും chechi paranchapole അവനു വേണ്ടി ഞാൻ waiting. Manifest chiyyunud mam 🙏🏻🙏🏻🙏🏻. Univers തന്നതാണ് അവനെ എനിക്ക് അവൻ എന്നിലേക്കു തന്നെ വരും 🙏🏻❤️❤️❤️❤️. Clus 👍🏻A my person name first letter ❤️... D ന്റെ പേരിന്റെ first letter 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻chechi ഒരുപാട് txs. ഈ readingil parancha possative ആയ കാര്യങ്ങൾ ഞാൻ ന്റെ ലൈഫിലേക് attract ചെയ്യുന്നു 🙏🏻🙏🏻🙏🏻🙏🏻.7 ദിവസത്തിനുള്ളിൽ ന്റെ ചെക്കനെ univers ന്റെ അടുത്ത് കൊണ്ടുത്തരും. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻univers 🙏🏻🙏🏻🙏🏻txs, txs txs 🙏🏻🙏🏻
@PriyathankappanThankappan
@PriyathankappanThankappan Месяц назад
താങ്ക്യൂ യൂണിവേഴ്സ് ചേച്ചി എന്റെ ജീവിതമായി എല്ലാ കാര്യം സാമ്യമുള്ളതാണ് പറഞ്ഞത് മൊത്തം പത്തുമാസമായിട്ട് കാത്തിരിക്കുകയാണ് പാർട്ടി സൗണ്ട് ഞങ്ങളുടെ ജീവിതത്തിലെ അതറിഞ്ഞു കഴിഞ്ഞപ്പോൾ പുറത്താണ് ജോലി ചെയ്യുന്നത് പ്രാർത്ഥിച്ച് വേറെ ഒരു ലേഖനം ഞാൻ പോവാണ് എന്റെ ജീവിതത്തിലേക്ക് വരുമെന്ന് ഉറച്ച വിശ്വാസത്തോടെ കാത്തിരിക്കുകയാണ് ഞാൻ എപ്പോഴും താങ്ക്സ് ചേച്ചി 🙏🙏🙏
@user-np3zh6uq1l
@user-np3zh6uq1l 4 месяца назад
I strongly claim this reading positive energies. I strongly claim reunion with my person. Thank you Universe 🙏❤️❤️❤️❤️🙏🙏.
@Shylarasheed-xb4un
@Shylarasheed-xb4un 20 дней назад
തിരിച്ചു വരും എനിക്ക് ഉറപ്പുണ്ട് thank you universe
@aparnakesavan8929
@aparnakesavan8929 2 месяца назад
Thank you എന്നിലേക്ക്‌ തിരിച്ചു varatte കുറെ നാളുകളായി no contact അങ്ങോട്ട് മെസ്സേജ് കൊടുത്താലും നോക്കാറില്ല
@user-dv4xm2cg1v
@user-dv4xm2cg1v Месяц назад
ഈ പറഞ്ഞതെല്ലാം ശരിയാണ്‌.,..എനിക്ക് ഞാൻ ഒത്തിരി ഇഷ്ടപെടുന്ന ആ ആള് എന്നിലേക്കു തിരിച്ചു വരണം.... പഴയതിലും ശക്തമായി ഞങ്ങളുടെ സ്നേഹം ജീവിതാവസാനം വരെ ഉണ്ടാകണം അതിന് അയാൾ എന്നിലേക്കു തിരിച്ചു വരാൻ സഹോദരിയുടെ ആത്മാർത്ഥമായ പ്രാർത്ഥിക്കണമേ..,.ഞാനും പ്രാർത്ഥിക്കുന്നു എപ്പോഴും.. ആളില്ലാതെ ഇനിയുള്ള ജീവിതം ചിന്തിക്കാൻ പറ്റുന്നില്ല 🙏എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@user-qg9bz9pw9p
@user-qg9bz9pw9p 3 месяца назад
ഉടനെ വരും എന്നെ വിളിക്കും താങ്ക്യു യൂണിവേഴ്സ് ❤
@rahulrajendran4862
@rahulrajendran4862 2 месяца назад
പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ലൈഫിലെ തന്നെയാ. കറക്റ്റ് റീഡിങ്. അവൾ എത്രയും വേഗം എന്നിലേക്കു തിരിച്ചു വരട്ടെ. താങ്ക് യൂ യൂണിവേഴ്സ്..
@sasikalapillai9933
@sasikalapillai9933 3 месяца назад
Correct reading mam thanks
@karthikam9627
@karthikam9627 3 месяца назад
Correct reading thanku mam❤
@lizabkurien3556
@lizabkurien3556 Месяц назад
എത്രയും പെട്ടന്ന് ഞാൻ ജീവനേക്കാൾ കൂടുതൽ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട എന്നെ മിന്നു കെട്ടിയ എന്റെ ജീവന്റെ ജീവൻ തിരിച്ചു വരാൻ സഹായിക്കണേ, പ്രാർത്ഥിക്കണേ, അനുഗ്രഹിക്കണേ 🙏. എല്ല തടസവും മാറ്റി ഒരു 3rd പാർട്ടി ഇടപെടലും ഉണ്ടാവാതെ എന്നിൽ എത്തി പെടണേ ❤
@edathittar3995
@edathittar3995 4 месяца назад
🙏🙏🙏.. റീഡിങ് 100% വർഷങ്ങൾ ആയി.. തിരികെവരും എന്നപ്രതീക്ഷ വിട്ടിട്ടില്ല ഇപ്പോൾ മാഡത്തിന്റെ വീഡിയോ കണ്ടപ്പോൾ കൺഫോം ആയി 🌹🌹 Thank You Mom🙏 Thank You Universe ❤️❤️❤️👌👌👌
@user-vs3dr4vk3s
@user-vs3dr4vk3s 23 дня назад
Reading correct aanu.Almost all clues are resonated.Thank you universe.Thank you Jesus
@AtheesVlog
@AtheesVlog 3 месяца назад
🙏🏻waiting mam August, 15,kottayam A,I, J clues and energy match an mam.
@deepthyad5722
@deepthyad5722 3 месяца назад
Ehh enikkum August 15 Kottayam J matching
@GeorgekuttyA-xr7eg
@GeorgekuttyA-xr7eg Месяц назад
വളരെ ശരിയാണ് പറഞ്ഞ കാര്യങ്ങൾ
@shortsmd7279
@shortsmd7279 3 месяца назад
Correct reading.. Thankyou mam. ♥️♥️♥️
@pavis2668
@pavis2668 2 месяца назад
വരും വരാതെ എവിടെ പോകാൻ ഈ പറഞ്ഞത് ന്റെ കാര്യത്തിൽ സത്യം അത്രക്കും ഇഷ്ടം ന്റെ പൊട്ടുസിനെ ❤️
@Sujatha-dw4qs
@Sujatha-dw4qs 3 месяца назад
സത്യം മുഴുവൻ ഞാൻ കാത്തിരിയ്ക്കുന്നു നന്ദി പ്രപഞ്ച സത്യമേ🙏
@varshavarsha3671
@varshavarsha3671 2 месяца назад
ഓം നമഃ ശിവായ 🕉️🕉️🕉️വരാഹി ദേവീ അമ്മേ 🙏🏻🙏🏻🙏🏻ഞാൻ ആഗ്രഹിക്കും പോലെ നല്ല വ്യക്തിയായി തിരിച്ചുവരട്ടെ 🙏🏻🙏🏻🙏🏻 യൂണിവേഴ്സ് തിരിച്ചു കൊണ്ടുവരും യൂണിവേഴ്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️
@aseemsalmiaseemsalmi5991
@aseemsalmiaseemsalmi5991 3 месяца назад
എന്റെ കുഞ്ഞു എത്രെയും വേഗം എന്നിലേക്ക് വരും ആ വിശാസം ഉണ്ട് താങ്ക്സ് യൂണിവേഴ്സൽ
@LizzyRoy-nr8el
@LizzyRoy-nr8el Месяц назад
ചേച്ചി പറഞ്ഞതെല്ലാം സത്യം ആണ് ഞാൻ എന്റെ ഹുസ്ബൻഡ് തിരിച്ചു വരും എന്നാണ് എന്റെ വിശ്വസം. റോയ്ച്ചായനെ മിസ്സ്‌ chaiunnu
@user-fs2hl7hd8t
@user-fs2hl7hd8t 3 месяца назад
അതെ എന്റെ കാര്യം ആണ് സംസാരിച്ചത് എന്റെ ചേട്ടൻ എന്നിലേക്ക്‌ തിരിച്ചു വരും ♥️♥️
@subaidakv5448
@subaidakv5448 2 месяца назад
വളരെ ശെരിയാണ് പറഞ്ഞതെല്ലാം❤
@rincyjoeeph6680
@rincyjoeeph6680 3 месяца назад
Correct reading mam,Thank you mam
@diyam9328
@diyam9328 4 месяца назад
സത്യം ആണ് ഒരു പാട് ബഹുമാനിക്കുന്നതുകൊണ്ടാണ്❤
@shahidafamily9058
@shahidafamily9058 Месяц назад
തിരിച്ചു വരാൻ പ്രാർത്ഥിക്കണെ ചേച്ചി 🙏🏻🤲🏻
@radhakarumamparambath3028
@radhakarumamparambath3028 3 месяца назад
ഭഗവാൻ തീരുമാനിക്കട്ടെ 🙏
@muhammadmuha7603
@muhammadmuha7603 6 дней назад
വിചാരിച്ച ആളിനെ കണ്ടു, സംസാരിച്ചു 🙏🙏🙏🙏🙏, ഇന്നലെ വീഡിയോ കണ്ടു, ഇന്ന് ആളിനെ കണ്ടു 👍👍👍👍
@aaminaaami1273
@aaminaaami1273 Месяц назад
ഒരു മാസമായി പിണങ്ങി പോയിട്ട്.. ഈ പറഞ്ഞ 7ദിവസത്തിനുള്ളിൽ വരണം എന്നാണ് പ്രാർത്ഥന 🙏.. അവിടുത്തെ അവിടുന്നും പ്രാർത്ഥന ഉണ്ടാവാണേ 🙏
@SreelekaAnoop
@SreelekaAnoop Месяц назад
Thanks 🙏🙏🙏god ബ്ലെസ് യു ഗുഡ് റിഡിഗ് ആണ് 😍
@user-qk3ie5cg4s
@user-qk3ie5cg4s Месяц назад
I claim this energy.... അവൾ വരട്ടെ ♥️♥️❤️♥️❤️🙏🏼🙏🏼🙏🏼🙏🏼thanks angel 🙏🏼🙏🏼🙏🏼🙏🏼🙏🏼
@user-hc9jx5lw9m
@user-hc9jx5lw9m 3 месяца назад
പറഞ്ഞുത് എല്ലാം സത്യം ആണ് ഒരു ആഴ്ച ആയി പിണക്കം ആണ് തിരിച്ചു വരാൻ കാത്തിരീക്കുവാണ്
@user-wd8gj1ex2o
@user-wd8gj1ex2o 4 месяца назад
വേഗം വരട്ടെ താങ്ക്സ് യൂണിവേഴ്സ് 🙏🙏
@Toyraphel
@Toyraphel Месяц назад
🎉🎉🎉കറക്റ്റ് ആണ് റീഡിങ്, നോ കോൺഡേറ്റ് ആണ്, years ആയി, പക്ഷേ അവൾ തിരിച്ചു വന്നു, പക്ഷേ ഒന്നും മിണ്ടുന്നില്ല, ത്ക്സ് യൂണിവേഴ്സ് 👌🌹🙏🎉
@ShivaPrasad-lz4bq
@ShivaPrasad-lz4bq 8 дней назад
മാഡം നിങ്ങൾ പറഞ്ഞത് സത്യമാണ് ഏഴു ദിവസത്തിനുള്ളിൽ വന്നാൽ എന്ത് ഗിഫ്റ്റ് ആണ് നിങ്ങൾക്ക് വേണ്ടത് നിങ്ങൾ പറഞ്ഞത് സത്യമാവാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു
@AnilkumarK-bq6kr
@AnilkumarK-bq6kr 2 месяца назад
കാത്തിരിക്കുന്നു യൂണിവേഴ്സിൽ പൂർണ്ണമായും വിശ്വസിക്കുന്നു.❤
@kudukudu976
@kudukudu976 3 месяца назад
Super mam🎉❤വളരെ correct ആണ്. Thank U mam. ഈശ്വരന്റെ അനുഗ്രഹം അപ്പോളും ഉണ്ടാകട്ടെ ❤.
@amal.r.krajendran6127
@amal.r.krajendran6127 3 месяца назад
ചേച്ചി പറയുന്നതൊക്കെ വളരെ ശെരി ആണ് 💕💕💕❤❤
@user-lr8ek6df7j
@user-lr8ek6df7j 3 месяца назад
ഞാൻ കാത്തിരിക്കുന്നു എന്റെ ഹസ്സിന് വേണ്ടി പ്രാർത്ഥന വേണം
@prakashdj6740
@prakashdj6740 2 месяца назад
Thank you universe ❤ അവൾ വരും ഞാൻ കാത്തിരിക്കുന്നു❤
@user-kz7rs4ty7q
@user-kz7rs4ty7q 25 дней назад
ഇതേപോലെ പ്രാർത്ഥന തെന്നെ ഇപ്പോളും ഇന്ന് kurach ആശ്വാസം കിട്ടി ഇന്ന് ബ്ലോക്ക്‌ മാറ്റി ഞാൻ അങ്ങോട്ട് വിളിക്കുമ്പോൾ എടുക്കുന്നുണ്ട് 😊
@Old_Spice007
@Old_Spice007 2 месяца назад
മൂന്നാമത് ഒരാള് വന്നു പോയതാണ്. ഒരുപാട് നാളുകളായി അകൽച്ചയിലാണ്, മിണ്ടും വല്ലപ്പോഴും . പക്ഷേ ഇതുവരെ പറഞ്ഞതൊക്കെ correct ആണ്. വരട്ടേ വേഗം പഴയപോലെ ആവട്ടെ .
@sanalkumarsivadeva9672
@sanalkumarsivadeva9672 Месяц назад
ഞാൻ ക്ലെയിം ചെയ്യുന്നു ഇത് എന്റെ പേഴ്സന്റെ എനർജി ആണ് തീർച്ചയായും അവൾ തിരിച്ചു വരും താങ്ക്സ് മാഡം താങ്ക്സ് ഗോഡ് താങ്ക്സ് യൂണിവേഴ്... 🙏🙏🙏🙏🙏
@AshrafAshraf-pi4lk
@AshrafAshraf-pi4lk 3 месяца назад
100/ സത്യം ആണ് മാം എനിക്ക് ഒരിക്കലും ഒഴിവാക്കാൻ പറ്റില്ല തിരിച്ചു വരും എന്ന് പ്രതിഷിക്കുന്നു 😔😔😔😔താങ്ക്സ് യു യൂണിവേഴ്സ
@bindhuk6914
@bindhuk6914 2 месяца назад
ഞാനും കാത്തിരിക്കയാണ് എല്ലാം ശേരിയാകും എന്ന ഉറച്ച വിശ്വാസം ഉണ്ട് 🙏🙏🌹🌹
@sindhupv938
@sindhupv938 2 месяца назад
അതെ മാഡം അവൻ എന്നിലേക്ക്‌ തിരിച്ചു വരും ഉറപ്പാണ് 🙏🏻 നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🏻
@user-qb7yl5oo8d
@user-qb7yl5oo8d 3 месяца назад
ചേച്ചി പറഞ്ഞത് സത്യം മാണ് എത്രയും പെട്ടെന്ന് 3റെഡ് പാർട്ടി ഒഴിഞ്ഞു പോയിട്ട് ഞാൻ കാത്തിരിക്കുന്ന എന്റെ selmaji കുട്ടി തിരിച്ചു വരണം ❤️❤️❤️
@JijimolJiji
@JijimolJiji 4 месяца назад
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏 എത്രയും പെട്ടെന്ന് എന്റെ ഹസ്ബൻഡ് എന്നിലേക്ക് തിരിച്ചു വരട്ടെ 🙏 വീട് ആലപ്പുഴ കുട്ടികൾ നാല് ഈ റീഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ സത്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
@rajeevtk1823
@rajeevtk1823 4 месяца назад
Ur predictions about the past and my state of mind .are correct.
@deepadhyan2084
@deepadhyan2084 3 месяца назад
❤thank u for the reading 🥰
@user-hm5zt7ln5t
@user-hm5zt7ln5t 4 месяца назад
അയാൾ തിരിച്ചു വരും ഉറപ്പാണ് 👌👌👌
@user-zj4iv3fi2c
@user-zj4iv3fi2c 3 месяца назад
എന്റെ..... എന്റെ അടുക്കലേക്ക് ഓടിവരും. എന്നിലേക്ക്‌ തിരിച്ചു വരും എന്റെ പെണ്ണ്... 👍👍🌹
@sleepingbeauty4010
@sleepingbeauty4010 2 месяца назад
I am waiting for him. I claim this positive energy to my life. Thankyou universe.
Далее
Is it impossible to cut off so much?💀🍗
00:14
Просмотров 3,6 млн
Is it impossible to cut off so much?💀🍗
00:14
Просмотров 3,6 млн