Haiii my dears 🤗🤗എല്ലാവർക്കും സുഖമാണോ ...നമ്മുടെ വീഡിയോ ഇഷ്ടപ്പെട്ടാൽ ..പുതിയ നല്ല വീഡിയോസിനായി SUBSCRIBE ചെയ്യാൻ മറക്കരുതേ ... *SUBSCRIBE*അത് ഒന്ന് ഞെക്കിക്കോട്ടോ😜 😍👍🤗
I have tried this recipe 4 times and it had always been yummy. My family love this snack very much. Thank you so much for sharing this recipe with us & explaining everything so clearly💕
ഇത്ത, recently nikkahed ആയ എന്റെ first dish for my husband itheynu. Alhamdulillah, turned out really well! 😍 Pothuve flops maathram പരിചയിച്ച ഒരു വ്യക്തി എന്ന നിലയില്‍, ഏറെ കടപ്പാട്! 😂 Jazaaki Allahu khairan! 😍
സൂപ്പർ ഇത്ത ഇനിയും ഇങ്ങനെയുള്ള റെസിപ്പികൾ പ്രതീക്ഷിക്കുന്നു പിന്നെ ബീഫ് കറിയും ചിക്കൻ കറിയും ഇടാൻ പറഞ്ഞിരുന്നു ഇതുവരെ ഇട്ടില്ല അടുത്ത റെസിപ്പി ഇതായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു👍👍👍
Ur recepies r superb.. presentation adipoliyanu... cookware super anu especially ur cooking range.... I always notice ur cooking range so clean and neat... awesome... masha allah... patumenkil cleaninge kurich oru vedio cheroot... recepi super 😍😍😋😋😋😋
ഞാൻ ഇത് എന്റെ ഫോണിൽ ഡൌൺലോഡ് ചെയ്ത് വെച്ചത് ആണ് അത് നോക്കി ഉണ്ടാക്കി പഠിച്ചു താങ്ക്സ് ഇത്ത ഞാൻ ഇപ്പോൾ ഒരു home ബേക്കർ ആണ് പലഹാരത്തിന്റെ അതിൽ ഏറ്റവും കൂടുതൽ ഓർഡർ കിട്ടൽ ഈ ഒരു ഐറ്റം ത്തിന് ആണ് എല്ലാവരും ട്രൈ ചെയ്തു നോക്ക് ട്ടൊ അത്രക്കും പെർഫെക്ട് ആണ് 😍😍
Very tasty recipie... Idh njn kure praavashyam try cheidhin.. Athrekkum taste aan.. Ellaavarkkum bayangara ishttapettaairunnu. Endhengilum family function il ellaavaru ennod snack aayitt iraani pola indaakaan parayam.. Idh njn first tym try aakiyadh 2020 il aayirunnu. Adhin shesham fvrt aaya vere oru snack idh vare illaa.. Athrekkum taste aan.. Athpole so simple. Innaleyum koodi indaaki. Madiyulla divasam pettenn idh indaakum..
Hi mam njn +2ahne padikune lockdown um ifthar um oke ayond ennum oronnu undaki nokum inn ifthar inu ith undakiii adipoli arnu njn vicharchthlum taste arnuu..... i recommend others to try this recpie.... thnqu mam for this recpie 😍😍😍