Тёмный

✨ആഗസ്റ്റ് കഴിയുന്നതിനു മുൻപ് നിങ്ങളുടെ ബന്ധത്തിൽ അനുകൂലമായ മാറ്റം ഉണ്ടെങ്കിൽ നിങ്ങളിത് കണ്ടിരിക്കും 

daksha1111
Подписаться 60 тыс.
Просмотров 21 тыс.
50% 1

#currentenergy #future #happy #love #reconciliation #tarot #tarotreading #timeless #viralvideo

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 501   
@L79090
@L79090 21 день назад
ഞാന്‍ സ്നേഹിക്കുന്ന വൃക്തി ഞാന്‍ ആഗ്രഹിച്ച് പോലെ എന്റെ ജീവിതപങ്കാളി ആയി വന്നതിന് പ്രപഞ്ചശക്തിക്കു നന്ദി ❤ Thank you universe ❤ Thank you God ❤
@Shasha-sx1qb
@Shasha-sx1qb 21 день назад
മാം, ഇതെൻ്റെ റീഡിങ് ആണ്, അദ്ദേഹത്തെക്കുറിച്ചോർത്ത് ഒത്തിരി കരഞ്ഞിട്ടുണ്ട്, അവസാനം ഞാൻ യൂണിവേഴ്സിൽ വിശ്വസിച്ച് മുന്നോട്ടു പോയി മനസ്സിനെ ഒത്തിരി മാറ്റിയിട്ടുണ്ട്. ഇപ്പോൾ എനിക്ക് നല്ലൊരു ആന്മ വിശ്വാസമുണ്ട്. എല്ലാം യൂണിവേഴ്സിൻ്റെ തീരുമാനത്തിൽ നടക്കട്ടെ. അദ്ദേഹത്തിനും എന്നും ശാന്തിയും മന:സമാധാനവും നൽകാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു❤ Thanks Univers🙏 Thanks God 🙏 Thanks Mam 🙏
@sreeyapb9431
@sreeyapb9431 21 день назад
Thank you universe Thank you god Thank you angels Thank you മാം റെഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജി യും അട്രാക്ട് ചെയുന്നു എന്റെ ഹസ്ബൻഡ് എത്രയും പെട്ടന്ന് വരട്ടെ
@KichuKannan-ns8cq
@KichuKannan-ns8cq 17 дней назад
Mam ഇത് എന്റെ റീഡിങ് ആണ് ഇപ്പോഴത്തെ എന്റെ അവസ്ഥ ഇതൊക്കെ തന്നെയാണ് ഇത്രയും കൃത്യമായി പറഞ്ഞുവല്ലോ താങ്ക്യൂ താങ്ക്യൂ ❤❤❤❤❤❤❤❤
@SajimolAppu
@SajimolAppu 21 день назад
പെഴസ് ൺ തിരിച്ചു വന്നു. നല്ല റിഡിങ്ങ്. മാഡം പറഞ്ഞത് പോലെ കാലം അനുകൂലമാണ്. താങ്കസ് യൂണിവേഴ്സ് താങ്ക്സ്ദക്ഷാ......
@rasmirachu269
@rasmirachu269 21 день назад
ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏Thank you univers 🙏
@maneeshmanumanu7579
@maneeshmanumanu7579 21 день назад
എന്റെ റീഡിങ് 💯 പറഞ്ഞത് എല്ലാം ശെരിയ എടുത്ത ക്ലൂ വരെ.. നല്ലൊരു നാൾ വരും ♥✨ യൂണിവേഴ്സൽ നന്ദി 🙏🏻 എന്റെ സ്നേഹത്തിന്റെ മൂല്യം ഒരുനാൾ തിരിച്ചറിവ് വരും ... എന്റെ സ്നേഹം മനസിലാക്കി തിരിച്ചു വരും. പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു...
@shanimm6514
@shanimm6514 20 дней назад
Thank you universe 🙏🙏🙏 Thank you God 🙏🙏🙏 എല്ലാം തമ്പുരാൻ്റെ തീരുമാനമാണ് മനസ്സിൻ്റെ വേദന കാണുന്നത് ദൈവം മാത്രം ആണ് എൻ്റെ ദൈവം എനിക്ക് നല്ലത് മാത്രം തരൂ ഒരുപാട് നന്ദി യൂണിവേഴ്സിന് 🙏🙏🙏
@sunithaachary4712
@sunithaachary4712 19 дней назад
ഈ റീഡിംഗ് പോലെ സംസാരിച്ചിരിന്ന് ഇറങ്ങിപ്പോയി വന്നാൽ പിന്ന് മാസങ്ങളോളം മിണ്ടത്തില്ല ആർക്കും ഇങ്ങനെ ഒരവസ്ഥ വരാത്ഇരിക്കട്ടെ യൂണിവേഴ്സ്🙏🙏🙏🙏❤️❤️❤️❤️❤️
@amrutharameshan8656
@amrutharameshan8656 20 дней назад
Thank You Universe🤍🦋 ആളെ യൂണിവേഴ്സ് കൊണ്ടുവരും... Thank You Universe🦋
@RadhikaViswanath-vc8rl
@RadhikaViswanath-vc8rl 21 день назад
ഭഗവാൻ കൂട്ടിമുട്ടിച്ചു...എല്ലാം ഭഗവാൻ തീരുമാനിക്കട്ടെ Thank you universe 🙏🙏
@ValsalaMK-ch8sr
@ValsalaMK-ch8sr 21 день назад
Thank you univers. മനസ് മാറി വരട്ടെ അവൾ. Thank you divine. Thank you mem
@soumyaunni9105
@soumyaunni9105 20 дней назад
ഇത് എന്റെയും കൂടി റീഡിങ് ആണ് 🙏. Thanq universe Thanq mam ❤️❤️❤️❤️
@SheebaSheeba-rv3rh
@SheebaSheeba-rv3rh 21 день назад
മാം പറയുന്നകാര്യങ്ങൾ എന്റെ ജീവിതത്തിൽ നടന്നതും ഇപ്പോൾ നടക്കുന്നതുമാണ് ഇപ്പോൾ വിളിക്കുന്നുണ്ട് ഇതു നേരവും സാമ്പത്തിക പ്രശ്നമാണ് മാറി നിന്നത് ഇപ്പോൾ ആൾ നല്ല സന്തോഷത്തിലാണ് തിരികെ വരും 🙏🙏🙏🙏 ഫുൾ എന്റെ റിഡിങ് ആണ് അവനു മാറ്റം വന്നു thanks univers
@user-cc4lq1nh9s
@user-cc4lq1nh9s 21 день назад
ThAtsmihe❤❤
@valsalapv-yi4zz
@valsalapv-yi4zz 21 день назад
ഇതു കേട്ടപ്പോൾ എന്റെ റീഡിങ് ആയി തോന്നി. സത്യത്തിൽ ഇതു എന്റേതാവാൻ ഞാൻ ആഗ്രഹിക്കു ന്നു പ്രാർത്ഥിക്കുന്നു. 🙏🙏🙏
@Sea-g4b
@Sea-g4b 21 день назад
Coorrect anu mam paranjathu.. 200%sathyam..... Rasnate.. Alla vediosum kanarundu.. Rasnate akarundu...❤❤❤thanks mam❤.. Thanksuniverse.. Mam.. Parayunnapole orupadu mattathiloode kadannupokunnu njan.. 🦋karanamaa personte beheviyar.. Kondu,,,,, endonnu chodhichal.. Endu.. Ellennuchodhichal.... Presents.. Ella.......❤❤❤universe kodathannathalle univerae theeruanikkatte❤❤❤
@SanthaKumari-e5f
@SanthaKumari-e5f 21 день назад
🌹👍👌🌹❤️ ഇത് എല്ലാ ശരിയാണു എന്റെ ജീവിതത്തിൽ ഇപ്പേൾ നടന്നു
@Sreehariom82
@Sreehariom82 21 день назад
കറക്റ്റ് reading ആണ്.. ആളു കണ്ടു സംസാരിച്ചു.. പക്ഷെ കുറ്റബോധം ഉണ്ട് മനസ്സിൽ.. ആ വ്യത്യാസം പെരുമാറ്റത്തിൽ പ്രകടമായിരുന്നു.. ഇനിയും ആൾക്ക്‌ കർമ ഉണ്ട്. കുറച്ചൂടെ തെറ്റുകൾ തിരിച്ചു അറിയേണ്ടിയിരിക്കുന്നു.. ക്ലൂസ് കറക്റ്റ് ആണ്.. യൂണിവേഴ്സിലുള്ള വിശ്വാസമാണ് എന്നെ മുന്നോട് കൊണ്ടു പോകുന്നത്. പൂർണമായും തേർഡ് പാർട്ടിയെ ഒഴിവാക്കി തിരിച്ചു വരും. Universe സത്യം മനസിലാക്കി കൊടുക്കും താങ്ക്സ് universe ❤️താങ്ക്സ് ദക്ഷ ❤️🙏
@user-ms2qv3hl3g
@user-ms2qv3hl3g 16 дней назад
,💯 ശരിയാണ്.... എല്ലാം എൻ്റ ജിവിതം...... മറ്റുള്ളവർക്ക് വേണ്ടി എന്നെ ഉപേക്ഷിച്ചു.... ഒന്നും മിണ്ടാതെ പോയി..... പക്ഷേ ഭഗവാൻ കൂടെ നിന്നു.... എന്നിലേക്ക് തിരിച്ചു വരില്ല അറിയാം.... പക്ഷേ ആളെ മറക്കാൻ കുറച്ചൂടെ സമയമെടുക്കും......thank you thank you thank you universe....thank you Madam 🙏🙏🙏🪔🪔🪔👍👍👍
@anamikasukucinisuku586
@anamikasukucinisuku586 21 день назад
Dear madam, Plsss pray for me, Missing his deep voice, ഒരുപാട് ആഗ്രഹം, ഒന്ന് കാണാൻ, ഒന്ന് മിണ്ടാൻ, എനിക്ക് stroke വന്ന ഈ situation ഇൽ. Plss pray for our permanent റിയൂണിയൻ വിത്ത്‌ my everluving most dearest person
@minig3726
@minig3726 21 день назад
എന്റെ റീഡിങ് തന്നെയാണ് മാഡം. താങ്ക്സ് യൂണിവേഴ്‌സ്
@MaluAnitha
@MaluAnitha 21 день назад
Thank you universe Thank you Thank you
@balants2439
@balants2439 13 дней назад
Yes ഞാൻ പുതിയ ഒരു വെക്തി ആയി കഴിഞ്ഞു മാറ്റം വന്നേ മതിയാകു പ്രപഞ്ചം എനിക്ക് അനസ്യൂതം അനുഗ്രഹങ്ങളും സമ്പത്തും തന്നു കൊണ്ടിരിക്കുന്നു സ്നേഹം ബഹുമാനം ആദരവ് അംഗീകരം നേതൃത്വം ഓക്കേ തന്നുകൊണ്ടിരിക്കുന്നു താങ്ക്സ് യൂണിവേഴ്സൽ താങ്ക്സ് മാഡം താങ്ക്സ് ഗോഡ് നന്ദി നന്ദി നന്ദി
@abishababumathew2f189
@abishababumathew2f189 19 дней назад
Madam പറഞ്ഞ കര്യങ്ങൾ ശരിയാണ് പക്ഷേ അതു ക്ലൂസ് ഒന്നും ഇല്ലായിരുന്നു enik Avan thirichu വരണം❤❤❤❤thanks 🙏🙏 universe ❤❤❤
@user-eu4dz8ed4v
@user-eu4dz8ed4v 21 день назад
Thank you so much Ma'am! Actually I am filled with tears.It's absolutely divine ! A few months back I was not a person who believed in such readings strongly but now I am a different person in many ways.Thank you for uplifting my experiences.Thank you God!Thank you universe!
@sandhyapriyan2675
@sandhyapriyan2675 21 день назад
ഇത് എൻ്റെ റീഡിങ ആണ് താങ്ക്യു മാം താങ്ക്യു യൂണിവേഴസ്
@kunjuzz1342
@kunjuzz1342 21 день назад
Thank you universe🙏🙏🙏
@athiraa4311
@athiraa4311 21 день назад
Readings are resonating and i strongly claim for reconciliation Thank you universe ✨️ ❤
@SreekrishnaSreenivasan786
@SreekrishnaSreenivasan786 21 день назад
Mam nte vakukal valiya aswasam anu enik ennum❤ daivam anugrahikate epolum mam ne❤Ithile Ella positive karyangalum njn nte lifelek attract cheyunnu ❤ orupad athmarthamayit snehichu athilere hurt cheythu enne ..kure vedanichu njn 😭ipol daivathod orupad aduthu 🙏🕉️ ente avanodulla addiction Mari nammale thanne marannu nammal oraleyum andhamayi snehikaruth enn daivam padipichu🙏🕉️ daivam koode undakum enna oru uracha viswasam und ipol❤ ellam daivathil samarpikunnu ❤ennum avanod athmartha sneham mathreyullu.. lifil Avan allathe matorale kurichu chindikan polum kazhiyilla 😭 ente athmartha snehathinu enik neethi tharum daivam enn njn urachu viswasikunnu ❤ thank God ❤ thank you Universe ❤ thankyou Mam ❤mam nte vakukal satyam avate avane daivam vegm ennilek thanne ethikate ❤Sree Guruvayoorappa Sharanam Hare 🙏🕉️🙏 Om sri Bhadrakaliye Namah 🙏🕉️🙏 sarvam sree Radhakrishnarppanamasthu 🕉️🙏❤️
@lakshmignair1929
@lakshmignair1929 21 день назад
ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന മുഴുവൻ കാര്യങ്ങളും ഇപ്പോൾ ഞാൻ കടന്നുവന സിറ്റുവേഷൻ ആണ്‌ മാം. ക്ലൂസ് ഉം same anu kollam, M, L, 5,25.മാം ഞാൻ പൂർണമായും change ആയിരിക്കുന്നു. എങ്കിലും അവന്റെ ആ ഓർമ എന്നിൽ നിന്നു വിട്ടുപോയിട്ടില്ല.എവിടെയോ അവൻ തിരിച്ചുവരും എന്ന് ഉറച്ചുപറയാൻ മനസുപടിപ്പിക്കുന്നു. പോസിറ്റീവ് ആയ mam ന്റെ reading ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്തു എടുത്തിരിക്കുന്നു. ഈ വാക്കുകൾ സത്യമായി തീരട്ടെ 🙏നടന്നാൽ ഞാൻ msg തീർച്ചയും കമന്റ് ആയി ഇടും. താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ so much thankyou mam❤️🙏Love u lot🙏❤️
@maheshsasidharan7777
@maheshsasidharan7777 21 день назад
എനിക്ക് റെസനേറ്റ് ആണ് എൻ്റെ പേഴ്സൻ എത്രയും പെട്ടന്ന് വരാൻ വേണ്ടി ഞാൻ കാത്തിരിക്കുന്നു, thank you Univerട❤ thank you Mam❤
@shynisumeshshyni5640
@shynisumeshshyni5640 21 день назад
എൻ്റെ person എന്നിലേക്ക് തിരിച്ച് വന്നതിനു thanks ❤❤❤
@DeepaKankalath
@DeepaKankalath 21 день назад
പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് ❤️🙏
@sumasukhalal6888
@sumasukhalal6888 21 день назад
എങ്ങനെ ആണ് ഇത്ര കൃത്യമായി പറയുന്നു.u r great 🙏.
@pushpakaranmg9281
@pushpakaranmg9281 21 день назад
താങ്ക്യൂ യൂണിവേഴ്സ് 🙏🌹 വെരി ഗുഡ് റീഡിങ് 🌹🌹🌹🙏
@santhigopi-yx4yh
@santhigopi-yx4yh 21 день назад
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
@sheebam.jsheebam.j3733
@sheebam.jsheebam.j3733 21 день назад
ഇന്നത്തെ ഈ റീഡിങ് എന്റെ താണ്.ഒന്നും പറയാതെ പോകുവാ ചെയ്തത് വേണമെന്നോ വേണ്ടെന്നോ. എല്ലാം ആണെന്ന് വിശ്വസിപ്പിച്ചിട്ട് third പാർട്ടി ആയിരുന്നു അയാൾക്ക് എല്ലാം. എന്നോട് സോറി പറഞ്ഞു എങ്കിലും ഒന്നും മറക്കാനോ ക്ഷമിക്കാനോ പറ്റുന്നില്ല. മുന്പോട്ട് വേണോ വേണ്ടയോ എന്ന ഒരു ധർമ്മസങ്കടത്തിലാ ഞാൻ. എല്ലാം കൊണ്ടും ഞാൻ weakആരുന്നു ഹെൽത്ത്‌ ഇഷ്യൂ. ഫിനാൻസ് പ്രോബ്ലം അങ്ങനെ എല്ലാം അറിഞ്ഞിരുന്നിട്ട് ആണ്. മറ്റൊരാളുടെ കൂടെ കറങ്ങിയത്. എല്ലാം universe ന് വിട്ട് കൊടുക്കുന്നു. 🌹🌹🌹
@PrasannaSatheesh-uq4jr
@PrasannaSatheesh-uq4jr 21 день назад
രണ്ടു പേരും പരസ്പരം വളരെ സ്നേഹമാണ് പക്ഷെ ഒരു വിളിയും പറയലും ഒന്നും ഇല്ല. ഇവിടെ അടുത്തവരെ വരുന്നുണ്ട് പക്ഷെ ഞാൻ ആയിട്ട് ഒരു കോട്കറ്റും ഇല്ല അങ്ങോട്ടു ചെല്ലാൻ ഒരു മടി വഞ്ചിച്ചിട്ട് പോയതല്ല
@SajimolAppu
@SajimolAppu 21 день назад
ഒരു ദിവസം live ആയിട്ട് റിഡിങ്ങ് ചെയ്യണം. അപേക്ഷയാണ്. അത്രക് കാണാൻ കൊതിയാകുന്നു❤
@user-jw2hs7mx3c
@user-jw2hs7mx3c 21 день назад
കറക്റ്റ് റീഡിങ് ആണ് mam ഇന്നത്തെ ഇതിൽ പറഞ്ഞ എല്ലാം കാര്യം നടന്നു ഇപ്പോൾ വളരെ ഹാപ്പി ആണ് താങ്ക്സ് യൂണിവേഴ്സ് ❤️താങ്ക്സ് mam ❤️reunion നടക്കും വിശ്വാസം ആണ്
@SuchithraS-gi7rj
@SuchithraS-gi7rj 21 день назад
കറക്റ്റ് റീഡിങ് ആണ്, ഇപ്പോൾ ചെറുതായിട്ട് മിണ്ടാറുണ്ട്. J.,.. അശ്വതി... കൊല്ലം,.... എന്നിലേക്ക്‌ തിരിച്ചു വരും., 3പാർട്ടി ഇപ്പോഴും അവിടെ ഉണ്ട്,., നന്ദി. Mam
@user-kz9me8yy1m
@user-kz9me8yy1m 21 день назад
എത്രയും പെട്ടെന്നു ഞാനും എന്റെ പഴ്സണും തമ്മിൽ reeyuniyan നടക്കണം എന്ന് യൂണിവേഴ്സിനോട് ആത്മാർഥമായി പ്രാർത്ഥിക്കുന്നു
@user-no7py9vj5t
@user-no7py9vj5t 21 день назад
മാം ഇപ്പോൾ പറയുന്ന കാര്യങ്ങൾ എല്ലാ കാര്യങ്ങളും ശരിയാണ്🌹🌹🌹
@Athira0709
@Athira0709 20 дней назад
Thankyou universe ❤❤ strongly claim all the positive energy ❤❤ waiting for him❤❤❤
@sreelathasreelatha2434
@sreelathasreelatha2434 21 день назад
കൊടുങ്ങല്ലൂർ അമ്മ എല്ലാം ശരിയായി എന്റെ മകൾക്ക് കൊടുക്കട്ടെ 🙏🏿❤️
@SobhaTvariyam-gr5is
@SobhaTvariyam-gr5is 21 день назад
എന്റെ വ്യക്തിയെ പൂർണ്ണമായി എനിക്ക് സ്വന്തം ആക്കിത്തന്നതിനു താങ്ക്യു യൂണിവേഴ്സ് 🙏🙏
@ManjuManju-qx1sn
@ManjuManju-qx1sn 21 день назад
സത്യം ആണ് റീഡിങ്., ഒരു ക്ലാരിറ്റി ഇല്ല. തന്ന pain സഹിക്കാൻ വയ്യാരുന്നു. വേണ്ടെങ്കിൽ വേണ്ട എന്ന് പറഞ്ഞ എനിക്ക് സങ്കടം ഇല്ലാരുന്നു. But എല്ലാം തരണം ചെയ്തു.പ്രാർത്ഥന ആയിരുന്നു കൂടുതൽ. ഇപ്പോൾ ആണ് ഇത്രയും ദൈവത്തോട് അടുത്തത്. Spiritual way യിലേയ്ക്ക് കടന്നു വന്നു. ഭയങ്കരം ആയിട്ട് ദൈവത്തെ വിളിച്ചു. അനുഗ്രഹിക്കട്ടെ ഡിവൈൻ ഞങ്ങളെ, ഞങ്ങളുടെ ബന്ധത്തെ ഒക്കെ. സ്നേഹം പിടിച്ചു വാങ്ങേണ്ടത് അല്ലാലോ വരട്ടെ സ്നേഹം ആയി. ഞാൻ പുറകെ നടക്കൽ നിർത്തി.സ്വയം തോന്നി വരട്ടെ. Self love ചെയുന്നു. എത്തി നോക്കുന്നുണ്ട്. ഞാൻ ജോലി ചെയ്യുന്നിടത്തു അതിലെ വന്നു പോകുന്നത് കാണാം. ശരിക്കും ഒന്ന് കാണാൻ പറ്റില്ല. എന്നാലും ഒരു പ്രെസെൻസ് വരുന്നുണ്ട്. പിന്നെ വരും എന്ന് തന്നെ വിശ്വസിക്കുന്നു. ഓർക്കുന്നുണ്ട് എന്ന് എനിക്കും ഫീൽ ചെയുന്നുണ്ട്. Thank you universe🙏🙏🙏🥰 Thank you universe🥰🥰🥰 Thank you universe🌈🌈🌈🌈🌈
@yamunapsps9026
@yamunapsps9026 21 день назад
ദൈവത്തിനോട് നന്ദി പറയുന്നു🙏🙏🙏🙏🙏🙏
@anishkb6996
@anishkb6996 21 день назад
🎉 iethu ente reading aanu ... Thank you Universe 🙏❤️👍 29, eniku resonate aakunundu 👍... Ente wife ne daivam kondu varum..Sure .. I believe i Lord🎉.... Thank you madam
@saradhicooking
@saradhicooking 21 день назад
കറക്റ്റ് എന്റെ റീഡിങ് thanku univers🙏🙏🙏
@jyothigopan5565
@jyothigopan5565 21 день назад
Thankyou universe eniku justice kittum ❤
@pocotv799
@pocotv799 21 день назад
Thank you❤🌹🙏 universe🌌🌌 Thank you❤🌹🙏 Divine❤❤❤ Thank you❤🌹🙏 Ageles❤❤❤ Thank you❤🌹🙏 madam❤❤
@ampilyn6789
@ampilyn6789 21 день назад
എന്റെ വ്യക്തിയുമായിട്ട് ഒരു strong reconciliation ഞാൻ ആഗ്രഹിക്കുന്നു 🙏
@chinchumraj
@chinchumraj 20 дней назад
Correct reading 🙏🏻 Clues J, C, 25, H, N😊 I'm attracting all the positive energy from this reading 🙏🏻 I believe Universe will unite us forever 🙏🏻❤ Thank you so much 🙏🏻❤ Thank you Universe 🙏🏻❤
@mubeenanomubeena6649
@mubeenanomubeena6649 21 день назад
ഇതിലെ പോസറ്റീവ് കാര്യക്കൾ ഞാൻ ന്റെ ജീവിതത്തിലെക്ക് ആക്ട്ടറക് ചെയ്യുന്നു thnks universe🙏🏼🙏🏼🙏🏼
@SobhaTvariyam-gr5is
@SobhaTvariyam-gr5is 21 день назад
ഇതിലെ കാര്യങ്ങൾ എനിക്ക് resonate ആണ്.. ക്ലൂസ് നാലെണ്ണം മാച്ചിംഗ് ആണ്... ഞാൻ ശക്തമായി ഞങ്ങളുടെ റികൺസിലേഷൻ അട്ട്രാക്ട് ചെയ്യുന്നു 🙏🙏🙏താങ്ക്യു യൂണിവേഴ്സ് 🙏🙏🙏
@RudraIyyer-mq8fw
@RudraIyyer-mq8fw 21 день назад
100%ente Anubhavam, Ente Person heal aayi thirichu varum Strongly i claim this positive energy 🙏Nandhi Universe 🙏Nandhi Mam 🙏
@radharkrishnano
@radharkrishnano 20 дней назад
Sahacharynglude sammardham kondu ente person marippoyathanu. 50 varsha mayittum, kattof ayittum avlku nhan mappu kodukkum. Athramathram avale nhan snehikkunn.... Thank you mam.thanks universe .
@rajamnc6876
@rajamnc6876 15 дней назад
ഗ്രേറ്റ് വീഡിയോ സത്യമായ അനുഭവം ഓം ശാന്തി
@preethamanoj7462
@preethamanoj7462 20 дней назад
100 % correct,. I strongly claim this positive energy... Thank you my Lord... dear Universe... dear Angels... Amen... 🙏🏻🙏🏻🙏🏻
@Strqerryhh._
@Strqerryhh._ 21 день назад
ഇതു എന്റെ റീഡിങ് താങ്ക്സ് യൂണിവേഴ്സ് താങ്ക്സ് ദക്ഷ്യ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤🙏🏻🙏🏻
@ShyniAbhi-om6mm
@ShyniAbhi-om6mm 21 день назад
Ee readingil paranjittulla ealla positive energiyum njan eante lifilekku atract cheyyunnu Thankyou universe 🙏🙏🙏🙏
@SudhakarGopal-vc5ot
@SudhakarGopal-vc5ot 21 день назад
മാഡം univers എനിക്കു ഒത്തിരി ബ്ലെസ്സിങ് തന്നിട്ടുണ്ട് മാഡം ഉപദേശിച്ചയതുപോലെ ഞാൻ പുതിയത് നോക്കാൻ തുടങ്ങി അവര് വന്നാൽ വരട്ടെ മാഡത്തിന്റെ advice yum univers ente ബ്ലെസ്സിങ്ങും എന്നെ ഞാൻ ആക്കി. താങ്ക്സ് univers thanks madam
@Hs425tha
@Hs425tha 21 день назад
Sathhannu orupad change ente life vannu.. Kore efforts eduthu. Fully positive ayii chithich spiritual path choose chythu munbott pokkunnu ❤️i strongly claim all positive energies and immediately permanent Reunion and marriage committment with my person ❤️thank you unniverse 🙏thank you divine 🙏thank you angles 🙏thank you god🙏
@anjups1487
@anjups1487 21 день назад
Madam paranjathupole ee reading resonated aanu.sahacharyamkondanu ente person marininnath.ennalum orumikkan aagrahamund njangalude reunion ethreyumvegam nadannukittan sarvashakthante Anugrahamundakatte.I strongly claim reconciliation with my person soon very soon.I strongly claim marriage with my person soon very soon.Thank you universe Thank you madam Hare Krishna guruvaayoorappa.
@pavipavi8854
@pavipavi8854 21 день назад
ഈ റിഡിങ്ങിലെ എല്ലാം എന്റെ ഇപ്പോഴത്തെ ജീവിതം ആയി നല്ല മാച്ച് ആണ് ഒരു തെറ്റും ഇല്ല എന്നില്ലേക് അവൻ തിരിച്ചു വന്നാൽ രണ്ടു കൈയും നീട്ടി സ്വീകരിക്കും അത്രയ്ക്കും വിശ്വാസം ആണ് റീഡിംഗ് &യൂണിവേഴ്സ് താങ്ക്യൂ പെർഫെക്ട് റീഡിംഗ് താങ്ക്യൂ ❤️തിരിച്ചു വരുമെന്നത് സത്യമാവട്ടെ 🫂❤️ താങ്ക്യൂ ദക്ഷ ❤️
@manjusanthosh8236
@manjusanthosh8236 21 день назад
Thank you universe ❤️❤️❤️ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏🙏🙏🙏
@hareeshharidas6998
@hareeshharidas6998 21 день назад
എൻ്റെ നക്ഷത്രം ആണ് അശ്വതി വീണ ഹരീഷ് thank you universe thankyou angels
@sindhus8804
@sindhus8804 21 день назад
ഈ റീഡിങ്ങിൽ പറയുന്ന പോസിറ്റിവായ എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻 ഞാനും എന്റെ വ്യക്തിയും ഒരുമിച്ചുള്ള സന്തോഷകരമായ കുടുംബജീവിതത്തിന് ഞാൻ യൂണിവേഴ്സിന് നന്ദി പറയുന്നു നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻 Thànk you universe 🙏🏻 Thànk you divine 🙏🏻 Thànk you angel 🙏🏻 Thànk you mam ❤️
@Mtm848
@Mtm848 21 день назад
ശരിയാണ് മാം പറയുന്നതു ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല ഞങ്ങൾ ഒരു നാട്ടാ കരണ് മാം എന്നെ വിളിച്ചിട്ടു മാസങ്ങളായി പെട്ടെന്നാണ് ഞങ്ങളെ അകററിയതു് എന്റെ കൂട്ടുകാരിയും ബന്ധു മാണ് ഇപ്പോൾ യോഗ ക്ക് പോകന്നമെടി റേഷൻ സൂര്യനമസ്ക്കാര ചെയ്യന്റെ മാറി എണ്ണമായി ഒരിക്കലും പറ്റുമില്ല മാം ഞാൻ വിധവയാണ് തകർന്ന സമയത്ത എനിക്ക് താങ്ങായിരുന്ന ഇപ്പോൾ കുറെ മാറി വരുന്ന ചെറിയ ജോലി കോ കുന്ന്ട്🙏🙏❤
@yamunab4855
@yamunab4855 21 день назад
മാം പറഞ്ഞത് വളരെ ശരിയാണ്. ഒന്ന് രണ്ട് പേർ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു വന്നിട്ടുണ്ട്. പക്ഷെ എനിക്ക് അതിനോടൊന്നും ഒരു താല്പര്യവും ഇല്ല. എന്റെ പെർഴസൺ എന്നോട് എന്തു തന്നെ ചെയ്താലും അവൻ കാര്യങ്ങളെല്ലാം തുറന്നു സംസാരിക്കുന്നതുവരെ ഞാൻ വേറൊന്നിനും ഇല്ല. അത്രമേൽ ഞാൻ അവനെ സ്നേഹിക്കുന്നുണ്ട്. എന്റെ മനസ്സിൽ അവൻ മാത്രമേ ഉള്ളു. ഇനിയെല്ലാം ദൈവത്തിന്റെ കായ്യിലാണ്. Thank you മാം ❤️. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.
@AleshAlesh-bq3dy
@AleshAlesh-bq3dy 21 день назад
മടങിവരും thanks യൂണിവേഴ്സ് 🥰🥰🥰
@Parvathi02
@Parvathi02 21 день назад
Situations, clues okke resonate ചെയ്യുന്നു mam. I am strongly claim all positives in this reading. Thank you mam Thank you universe🙏
@usharatheesh4387
@usharatheesh4387 21 день назад
മം. ഞാൻ.കരുതിയത്.എന്റേകർമഫലം. അനുവാവെക്കുന്നതാണ്.
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 21 день назад
❤ Daksha !!! Thank You For The Soulfull reading !!!! ശരിയാണ് നമ്മൾ unconditional ആയി ishttappettu🌹. Universe നു അങ്ങിനെ oru mindset namukku❤️തന്നതിന് mind full of Gratitude തരുകയാണ്. He is coming and to all of Daksha"s viewers all Blessing and Wishfulfillment from The Heavens!!!🙏🙏🙏🙏🙏
@user-sy2nc4lk6u
@user-sy2nc4lk6u 21 день назад
Yes ma'am. Ellam kondum njan maariyirikunnu.😊
@shibinanahas242
@shibinanahas242 21 день назад
Yes ഞാനും
@user-ky2vx9en8r
@user-ky2vx9en8r 21 день назад
Thanku Dhakshaaa.100%currect reading.ellam parenjethupole sambavkette.Universinte anugrehem undaakette.Thanku Universe I love you.Thank u🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤
@user-eb1uw6og1z
@user-eb1uw6og1z 21 день назад
മം പരാജകാര്യങ്ങൾ സത്യമാണ് എനിക്ക് മുൻകൂട്ടി അറിയാൻ സാതിക്കുന്നുട് നജൻ ennu ഇങ്ങനെ നിൽക്കുന്നുണ്ടാഗിൽ എന്റെ കണ്ണൻ മുകന്ദാരം യൂണിവേഴ്സൽ എന്നെ എവിടെവരെ കൊണ്ടുവന്നു സത്യമാണ് 100 ശതമാനം ആളു സ്നേഹം തന്ന ആളുത്തനെ പ്രേബാഞ്ജാസക്തിയെ നന്നി നന്നി യൂണിവേഴ്സൽ എന്റെ ജീവിതം മട്ടിമറിച്ചുകൊടു വരുന്നു thankyu യൂണിവേഴ്സൽ
@user-iv1du4sd9d
@user-iv1du4sd9d 21 день назад
Thank u universe🙏thank u angels🙏thank u krishna🙏thank mahadeva🙏thank u ammedevi🙏ethil paranjitulla ella positive energium ennilek attract cheyyunnu🙏🙏😌❤️❤️ente sopnagalum agrahagalum ellam nadathi tharunnathinu universinu orupadu nanni🙏🙏😌😌😌thank universe enne cherth pidikunnathinu😢😢🙏🙏🙏❤️❤️❤️❤️
@mosautomotive1827
@mosautomotive1827 20 дней назад
I am surrendering all my worries and Struggles in the hands of Universe 🙏🙏🙏 I strongly claim this positive energy 🙏🙏🙏 I strongly claim a permanent reunion with my person 🙏🙏🙏 I strongly claim a stable and unconditional love with my person 🙏🙏🙏 I strongly claim a Happy and prosperous married life with my person 🙏🙏🙏 I strongly claim a Financial Abundance in our life 🙏🙏🙏 Thank you Universe 🙏🙏🙏 Thank you God 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angels 🙏🙏🙏 Thank you mam 🙏🙏🙏
@bindudevan9476
@bindudevan9476 21 день назад
ഇതൻ്റെ റീഡിംഗ് ആണുമാം😢😢 ഇനിയവർ വന്നാലും എനിക്കു വേണ്ട😢😢ഞാനത്രക്ക് അനുഭവിച്ചു😥😥 അത്രമേൽ സ്നേഹിച്ചു അത്രമേൽ സ്വപ്നങ്ങൾ കണ്ടു😢😢😢 ഇനിവയ്യ അവർ എവിടെയാണേലും നന്നായിരിക്കട്ടെ😥🙏 എനിക്കാ നല്ല ഓർമ്മകൾ മതി😥🙏
@AbiramAbiram-hi2bj
@AbiramAbiram-hi2bj 21 день назад
അശ്വതി എന്റെ നക്ഷത്രം,25, അവളുടെ വയസ്സ്, H, Thank you universe ❤️❤️ thank you mam ❤️❤️
@arunimaaarunz1840
@arunimaaarunz1840 21 день назад
1000000000000% correct റീഡിങ് 😍 ദക്ഷ😍❤️ thank യു യൂണിവേഴ്സ് thank u daksha 🌹🌹🌹🌹🌹💫💫💫💫💫💚💚💚💙💙💙🍬🍬🍫🥧🍨🍧🍦🍡
@padmac3827
@padmac3827 21 день назад
Ee Reading ellam postive energy enta life laek attract chaunn Thank you univeres ❤🙏❤🙏❤🙏
@user-zb1vr1gd9r
@user-zb1vr1gd9r 21 день назад
100%കറക്റ്റ് റീഡിങ് എല്ലാം ശുഭകരമാക്കിത്തരുവാൻ യുവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🏼 Thank you god 🙏🏼 Thank you univers 🙏🏼 ♥️♥️♥️♥️♥️
@sindhun1430
@sindhun1430 21 день назад
Enne avar മനസിലാക്കിയാൽ മതി...Thank u Mam,thank u universe
@AnithaSs-mo4jj
@AnithaSs-mo4jj 21 день назад
പറഞ്ഞത് എല്ലാം സത്യം മേഡം. Thank you യൂണിവേഴ്സ്. എന്റെ അടുക്കൽ ഓടി വരുന്നത് ഞാൻ സ്വപ്നം കണ്ടു കൊണ്ടു ഇരിക്കുന്നു. യൂണിവേഴ്സ് എന്റെ എല്ലാം മെല്ലാം ആയ ❤️നെ കൊണ്ടു തരും എന്ന് ഞാൻ പൂർണമായും യൂണിവേഴ്സിൽ വോശോസിക്കുന്നു.thank you യൂണിവേട്സ് 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@priyast7851
@priyast7851 15 дней назад
ഇതില് നല്ല കാര്യങ്ങൾ എൻ്റെ ജീവിതത്തിലേക്ക് അട്രക്റ്റ് ചെയ്യുന്നു
@user-bu7xm9sp3s
@user-bu7xm9sp3s 21 день назад
ഏതാനും കാര്യങ്ങൾ correct ആണ് mem,. 🙏🙏🙏🙏
@anjela2320
@anjela2320 21 день назад
💯💯💯 strongly claim cheyyunnu❤❤thank you chechi..
@OMANAKUMARYVPvpo
@OMANAKUMARYVPvpo 21 день назад
Claimed❤ Thank you Universe ❤ Thank you mam ❤
@Asharaf.a.Abubaker-hu9oo
@Asharaf.a.Abubaker-hu9oo 21 день назад
മാം 100% ശരിയാണ്. അവൾ തിരികെ വരും 🙏🙏🙏
@user-nb8cx6cf2f
@user-nb8cx6cf2f 21 день назад
Ella positive energy um njan atract. Cheyunnu thankyou universe ❤❤❤
@user-dx6fg6lz2t
@user-dx6fg6lz2t 21 день назад
അവൻ block മാറ്റി എന്നിലേക്ക്‌ തിരിച്ചുവന്നിരിക്കുകയാണ് ..thank you universe🙏
@silverstar7352
@silverstar7352 20 дней назад
കറക്റ്റ് റീഡിങ് താങ്ക്സ് യൂണിവേഴ്സ് ❤
@priyarenjth9590
@priyarenjth9590 21 день назад
Letter M,N,J, kollam district. Match akunnu thanks universe. Ente person. Varan wait cheyyunnu
@Sajnadev-fo9ok
@Sajnadev-fo9ok 21 день назад
❤I claim this positivity ❤ ❤tq mother univers ❤ ❤tq Divine ❤ ❤tq Angels❤ ❤tq Ancsisters ❤ ❤tq my Dear ❤️❤️ u
@BindhuHunter
@BindhuHunter 21 день назад
Ma'am onnu open aayittu samsarichal mathi aayirunnu,thank univers and thank you,thank god 💕💕🌹🌹🌹
@sheelasasidharan770
@sheelasasidharan770 21 день назад
Thank you universe 🙏 ഇത് ശരിക്കും പറഞ്ഞതു പോലെ തന്നെയാണ് ഞാനിപ്പോൾ. എല്ലാം ദൈവത്തിൻ്റെ തീരുമാനം പോലെ നടക്കട്ടെ. ക്ഷമയോടെ, പ്രാർഥനയോടെ മുന്നോട്ട് പോകുന്നു.Thank you Mole ❤
@user-ms1oj6hm9m
@user-ms1oj6hm9m 21 день назад
Correct reading ane njan orupadu maripoyi njan ipo folo cheyunnilla 👍🏽 thanku universe 🙏🏽🙏🏽❤️ thanku maam🙏🏽🙏🏽❤️❤️
@ManeshManu-dg5ui
@ManeshManu-dg5ui 21 день назад
100% ഇത് എന്റെ റീഡിങ് ആണ്.... ഇതിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ ശക്തമായി എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു.... യൂണിവേഴ്സിന് നന്ദി...... 🙏🏻🙏🏻🙏🏻 ഈ റീഡിങ് ഞങ്ങളിലേക്ക് എത്തിച്ച മാഡത്തിന് നന്ദി..... 🙏🏻🙏🏻🙏🏻
@AjiSiva-cu3pg
@AjiSiva-cu3pg 21 день назад
Thank you മാം 🥰🥰🥰🥰🥰❤️❤️❤️ റീഡിങ് റെസ്നെറ്റ് ആണ് ക്ലു കറക്റ്റ് ആണ് 100% എത്രയും വേഗത്തിൽ തന്നെ ഞങളുടെ റിയൂണിയൻ നടത്തിത്തരണമെന്ന് ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@shyjumohanan299
@shyjumohanan299 21 день назад
Correct reading ആണ് mam അവൾ തീർച്ചയായും തിരിച്ചു വരും thank you divine 🙏🙏🙏
Далее
ФОКУС -СВЕТОФОР
00:32
Просмотров 177 тыс.