Тёмный

✨നിങ്ങളുടെ ആഗ്രഹത്തിന് ദൈവത്തിന്റെ തീരുമാനം....???? ✨PIC A PILE READING!✨🪶🪶🪶🧿🧿🧿🤩💞🌹🤗 

Rema's Spiritual World
Подписаться 32 тыс.
Просмотров 41 тыс.
50% 1

#godsplan #tarot#wishfulfillments #tarotreading #newvideo #thewheeloffortune #myspiritualjourney #spiritualworld #mydivineworship#athmeekam#guidance#motivational#reiky#reikyhealing#happinessreading#astrology#generalvideo#malayalamtarotreading

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 304   
@aishwarya4883vt
@aishwarya4883vt День назад
എനിക്ക് ഇപ്പോഴും എന്റെ ലൈഫ് എങ്ങോട്ട് പോകുന്നു എന്നു എനിക്ക് തന്നെ അറിയത്തില്ല ആരെയും വിശാസിക്കണം, ഞാനും സ്നേഹികുകയും ഇഷ്ട്ടപെട്ടുന്നവർക്ക് 💝💔🥲ഇപ്പോൾ താല്പര്യം ഇല്ലാതെ പോലെ ആണ് ഓരോ ദിവസവും അവരുടെ ഒരു call ഒരു മെസ്സേജ് വന്നില്ലെങ്കിൽ 💔🥲സങ്കടം ആണ് നേരത്തെ ദിവസവും 2നേരം വിളിക്കും കുറച്ചു ടൈം മിണ്ടും ഇപ്പോൾ വന്നു വന്നു മിണ്ടാൻ പോലും ടൈം ഇല്ലാ തിരക്ക് ആണ് എന്നുക്കേ പറയുമ്പോൾ എനിക്ക് തന്നെ മനസിലാകുന്നു ഉണ്ട് പണ്ടത്തെ പോലെ ഇഷ്ട്ടം 😔സ്‌നേഹം ഇല്ലാതെ ആയി എന്നു മനസ് പറയുവാ ഇപ്പോൾ വിളിച്ചാൽ പോലും 4/5സെക്കന്റ് സംസാരിക്കും പിന്നെ വിളികാം എന്നു പറഞ്ഞു പോകും ഇവിടെ വിളിക്കും എന്നു അറിയില്ല പിന്നെ പിറ്റേദിവസം വരും call 🤔😔😔
@SherliHarindran
@SherliHarindran 14 дней назад
സത്യം ആണ് എന്റെ ജീവിതം ആണ് മാം പറഞ്ഞത്. ഏതൊക്കെ മാർഗം നോക്കിയിട്ടും രക്ഷപെടാൻ പറ്റുന്നില്ല. എന്റെ ജീവിതത്തിൽ കടം ബാധിച്ചു വീട്ടാൻ പലവഴിയും നോക്കി 😢😥😥 എനി യെങ്കിലും ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടാകണേ ഭഗവാനെ
@Kvparvathydeviparvathyde-mf1lk
@Kvparvathydeviparvathyde-mf1lk 14 дней назад
അലസത വളരെ യുണ്ട് ..ഒന്നും ചെയ്യേണ്ട സമയം ചെയ്യുന്നില്ല....എന്നോട് എനിക്ക് തന്നെ മടുപ്പ് തോന്നും..മാറ്റം വേണം...Thankyou..universe
@aishwarya4883vt
@aishwarya4883vt День назад
ഞാനും ഇപ്പോഴും രാത്രിയിൽ ആകാശത്തു നോക്കുമ്പോൾ 🌠ഇതു പോകുന്നത് എപ്പോഴും ഞാനും രാത്രിയിൽ കാണുന്നുണ്ട് 🤔ഇതുകൊണ്ട് നല്ലത് ആണോ ചിത്ത ആണോ കാണുന്നത് 🤔🤔ഒന്നും പറയാമോ പ്ലീസ് ❤️
@user-zp6mt4pz5x
@user-zp6mt4pz5x 14 дней назад
എനിക്ക് ദൈവം നീതി തരുമെന്നു വിശ്വസിക്കുന്നു ❤🙏 ദൈവത്തിനു നന്ദി മാഡത്തിനും നന്ദി ❤❤❤❤❤❤❤🙏
@vishnudas1109
@vishnudas1109 14 дней назад
ഒരു പാട് അനുഭവിച്ചു. ഇനി ദൈവം ഒരു നീതി തന്നു അനുഗ്രഹിക്കണേ 🙏🙏🙏
@layana.s5100
@layana.s5100 14 часов назад
നമസ്തേ മാം 🙏🏻🙏🏻🙏🏻2 ആണ് സെലക്ട്‌ ചെയ്തത് 🙏🏻🙏🏻🙏🏻താങ്ക്സ് മാം 🙏🏻🙏🏻🙏🏻🙏🏻ബട്ടർഫ്‌ളൈ എപ്പോഴു എന്റടുത്തു വരും വൈറ്റ് ബട്ടർ ഫ്ലൈ ആണ് വരുന്നത്.. ഞാൻ എവിടെ നിന്നാലും അതിനെ കാണുന്നു.. എന്റടുത്തു വന്നു ചുറ്റും പറക്കും
@User-an3mnx7
@User-an3mnx7 14 дней назад
Pile 1 ദൈവമേ എന്റെ പ്രശ്നം എല്ലാം ഒന്ന് തീർന്നെങ്കിൽ 🙏🙏🙏 ആർക്കും ഒരു ദ്രോഹം ചെയ്യാത്ത എനിക്ക് എന്താ ദൈവമേ ഇങ്ങനെ... 🙏🙏 thanks universe 🙏🙏🙏
@jayeshkorothan1416
@jayeshkorothan1416 14 дней назад
Justice വേണം അത് labikkum god is great ❤❤❤
@vijip6658
@vijip6658 7 часов назад
സത്യത്തില്‍ എന്റെ correct time il ആണ് ഈ msg കേള്‍ക്കാന്‍ പറ്റിയത്
@sahadsaleem9183
@sahadsaleem9183 14 дней назад
യൂണിവേഴ്സലിന്റെ നീതി എന്നിൽ നടപ്പിലാക്കട്ടെ........ നഷ്ടപെട്ട സൗഭാഗ്യങ്ങൾ എനിക്ക് തിരിച്ചു കിട്ടട്ടെ ❤❤❤താങ്ക്സ് യൂണിവേഴ്സൽ
@SindhuS-fj7hm
@SindhuS-fj7hm 23 часа назад
കർത്താവ് എന്റെ പ്രാർത്ഥന കേട്ടു കർത്താവേ നന്ദി കർത്താവേ സ്തോത്രം ഹല്ലേലൂയാ ഹല്ലേലുയ ഹല്ലേലുയ
@chippysreedevi850
@chippysreedevi850 14 дней назад
രാധേ രാധേ 🙏❤️
@shibumon6466
@shibumon6466 14 дней назад
Pile 1 ❤️💚💛💜 ithum thodu kuri saasthram pole sathyamaanu 💓 thank you Jesus 💜💚💛🧡💓🌟🌟🌟🌟🌟🌟❤💚🧡💞💙💖🌷🌺💚💕💛💓💚💛🧡❤️💙💖🪔🪔🪔🪔🪔🪔🪔🪔🪔💓🙏🙋🏻
@anandvasudev1048
@anandvasudev1048 14 дней назад
ഓം ഗണപതായേ നമഃ
@brijithasreeraj5416
@brijithasreeraj5416 14 дней назад
Pile 2 Thanks God Thanks universe Thanks divine Thanks Angel Thanks mam ❤❤❤❤❤❤
@meeramt4233
@meeramt4233 14 дней назад
ഓം നമഃ ശിവായ ❤️🙏🌹
@SHABANAKA-ym6ys
@SHABANAKA-ym6ys 14 дней назад
പായൽ 2 എടുത്തു പറഞ്ഞത് എല്ലാം ദൈവം നടത്തി തരട്ടെ thanku univers 🙏❤️❤
@user-kb5hv8ct7u
@user-kb5hv8ct7u 14 дней назад
Thank you universe ❤️❤️❤️❤️🙏🙏🙏💕 Thank you God 🙏🙏💕💕🙏💕💕🙏💕🙏🙏💕 Thank you madam 🙏🙏🙏🙏🙏🙏🙏🙏🙏💕
@aishwarya4883vt
@aishwarya4883vt День назад
സത്യം 👍🏻ആരോടും മിണ്ടാൻ താല്പര്യം ഇല്ലാതെ ആണ് 💔🥲
Далее
Как вам наш дуэт?❤️
00:37
Просмотров 1,2 млн
Наше обычное утро 💕
00:42
Просмотров 1,6 млн