Тёмный

✨🧿♦️ നിങ്ങൾ ആഗ്രഹിച്ച നിമിഷം നിങ്ങളിലേക്ക് വന്നുചേരുന്നു 

Mother universe tarot reading
Подписаться 22 тыс.
Просмотров 4,2 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 135   
@geelhuchannel4723
@geelhuchannel4723 5 часов назад
കിഴക്ക് പടിഞ്ഞാറ് എന്ന ദിശ ഏതാണ്.വീടിൻ്റെ ദർശനം കിഴക്കോട്ടാണ്. അപ്പോൾ ഞാൻ ഏത് റൂമിൽ ഏത് വശത്താണ് ലക്കി ബാംപൂ വയ്ക്കുക.❤❤❤❤❤❤ പറഞ്ഞ് തരണേ❤❤❤❤❤
@Motheruniverseangel
@Motheruniverseangel 5 часов назад
പടിഞ്ഞാറും കിഴക്കും സംഗമിക്കുന്ന മൂല.... വീടിൻറെ കിഴക്ക് വശത്തെ ഭിത്തിയും പടിഞ്ഞാറുവശത്തെ ഭിത്തിയും കൂടി സംഗമിക്കുന്ന സ്ഥലം അവിടെ നിങ്ങളുടെ ലിവിങ് ഏരിയ ആണെങ്കിൽ പോലും സാരമില്ല അതിന്റെ കിഴക്ക് പടിഞ്ഞാറ് ദിശയിൽ വയ്ക്കുക... ലക്കി ബാംബുനെ വളരെ പവിത്രമായി സൂക്ഷിക്കുക... നല്ല രീതിയിൽ വെള്ളം കുടിക്കുന്ന ഒരു ജീവനുള്ള യൂണിവേഴ്സിന്‍റെ പോസിറ്റീവ് എനർജി ആണ്.... അതിൽ വരുന്ന മഞ്ഞ ഇലകൾ മാറ്റി വൃത്തിയായി സൂക്ഷിക്കണം... തണ്ടുകൾ അഴുകാൻ പാടില്ല മൂന്ന് ദിവസം കൂടുമ്പോൾ അതിൻറെ വെള്ളം മാറ്റിയില്ലെങ്കിൽ ഫംഗസ് ബാധിക്കും...ശ്രദ്ധപൂർവ്വം അതെല്ലാം നീക്കി വൃത്തിയായി സൂക്ഷിച്ചാൽ സാമ്പത്തിക അഭിവൃദ്ധി നെഗറ്റീവ് എനർജി എല്ലാം മാറും
@SahadhavanC
@SahadhavanC 4 часа назад
ഓം. നമശിവായ.
@RosmariyaPrethip
@RosmariyaPrethip 4 часа назад
100//correct
@jeesapherjoseph1940
@jeesapherjoseph1940 4 часа назад
🙏🙏
@sasikumarnk3770
@sasikumarnk3770 Час назад
Thankyou universe.i claim all positive energies in this reading.
@meghajayaraj3304
@meghajayaraj3304 2 часа назад
Thank you universe.. എല്ലാ അനുഗ്രഹങ്ങൾകും നന്ദി
@aashish1363
@aashish1363 5 часов назад
100%കറക്റ്റ് എല്ലാ നന്മകളും തരുന്നതിന് നന്ദി universe നന്ദിമാഡം ❤❤
@sundargopalan5686
@sundargopalan5686 6 часов назад
എല്ലാം മംഗളമായി തീരട്ടെ ...thanks Univers ...👌👌🙏🙏
@sreekumarbabu-p7q
@sreekumarbabu-p7q 6 часов назад
എല്ലാ positive കാര്യങ്ങളും എന്റെ ജീവിതത്തിൽ സംഭവിച്ചതിനാൽ ഞാൻ നന്ദി പറയുന്നു... നന്ദി നന്ദി നന്ദി... 🙏
@Savitha-g5k
@Savitha-g5k 5 часов назад
മാം പറയുന്ന കാര്യങൾ അന്ന് തൊട്ട് ഇന്നു വരെയും എന്റെ കാര്യം ആണ് എന്ന് തോന്നും. അത് കൊണ്ട് ഞാൻ സ്ഥിരം റീഡിങ് കാണും മാം.
@Motheruniverseangel
@Motheruniverseangel 5 часов назад
Thank you universe ❤❤
@CSM790
@CSM790 4 часа назад
Thankyou univers❤❤❤
@vasanthaa19
@vasanthaa19 9 минут назад
മുഴുവൻ കറക്ട് ആണ്. മദർ യൂണിവേഴ്സ് നന്ദി നന്ദി നന്ദി ❤❤❤
@sindhusunny3208
@sindhusunny3208 2 часа назад
ആമേൻ എന്റെ ദൈവമേ നന്ദി
@rakeshjisna2480
@rakeshjisna2480 6 часов назад
ഇനി ഞാൻ ആയിട്ട് എന്ത് ചെയ്യാനാണ് എല്ലാം എല്ലാം യൂണിവേഴ്സൽ അർപ്പിക്കുന്നു ❤️❤️❤️
@meenaug
@meenaug Час назад
🌈Super👌🔥......ജീവിച്ചിരിക്കുന്ന രക്തസാക്ഷി💯🌷......വിവാഹശേഷം ആദ്യത്തെ കുറച്ച്മാസം ...ok.. Pinneyangottu.... പിന്നിൽ നിന്ന് മാത്രമല്ല മുന്നിൽ നിന്നും......മക്കൾ അവർ അതിൽ പെട്ടുപോകരുത് എന്ന മനസ്സിൻ്റെ ഉറച്ച തീരുമാനം.....നീണ്ട 28 വർഷം.... എൻ്റെ വിശ്വാസത്തിനും,പ്രത്യാ ശയ്ക്കും വെളിച്ച വും...ശക്തിയും കിട്ടുന്നതാ യിരുന്നു mam nte ella readingum....Oppam negatives ..ne ഒഴിവാക്കി മുന്നോട്ടു പോകാനുള്ള ഓർമ്മപെടു ത്തലുകളും.....thankyou the best with all my heart ..🙏.❤🔥👏👏💞🌌🙏✝️🙏
@Motheruniverseangel
@Motheruniverseangel Час назад
Thank you universe energy positive energy ♥️🙏🙏🙏
@meenaug
@meenaug 57 минут назад
💖​@@Motheruniverseangel
@suryap9226
@suryap9226 Час назад
താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏❤️എനിക്ക് നീതി ലഭിക്കും 🙏🙏🙏❤️താങ്ക്സ് ചേച്ചി 🙏🙏🙏❤️
@jumis_vlog
@jumis_vlog 3 часа назад
Relation sambanthamaayum, job sambanthamayum, finance sambanthamayum chathi vannu cher nnu. ..........thank you univers
@shahanashamla7257
@shahanashamla7257 Час назад
മാഡം ഞാൻ ഇത് ഇന്നലെ ആണ് suscrabe ചെയ്തു കാണുന്നത് മാഡം ഇന്ന് പറഞ്ഞ സാമ്പത്തികം റിലേഷൻ മക്കൾ ഒക്കെ സത്യം ആയിട്ട് വന്നു എനിക്ക് യൂണിവേഴ്സിൽ എനിക്ക് വിശ്വാസം ആണ് പിന്നെ ജോബിന്റെ സത്യം ആണ് ഒന്നും ശെരിയാകിന്നില്ല മാഡം ഞാൻ ഒറ്റക്ക് ആണ് കുടുംബം മക്കളെ ഒക്കെ നോക്കുന്നത് ഞാൻ ഒരു പെണ്ണ് ആണ് മാഡം 18 വർഷം ആയി ഇങ്ങനെ ഒറ്റക്ക് മക്കളെ നോക്കി കുടുംബം നോക്കി ഒക്കെ നില്കുന്നു ഞാൻ വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടും സ്ഥലവും എല്ലാം നഷ്ട്ടപെട്ടു ഇപ്പോൾ ശെരിക്കും ഒറ്റക്ക് ആയി സുഖം ഇല്ലാതെ ആയി മക്കൾക്കും ജോലി ഒന്നും കിട്ടുന്നില്ല മാഡം പ്രാർത്ഥിക്കണം 🙏🙏❤❤ താങ്ക്സ് യൂണിവേഴ്‌സ താങ്ക്സ് ❤ഗോഡ് 🙏🙏
@Motheruniverseangel
@Motheruniverseangel 52 минуты назад
വിഷമിക്കേണ്ട... പുറമേ നിന്നുള്ള വ്യക്തികളിൽ ആശ്രയിക്കുന്നതിലും നല്ലത് സ്വന്തം ആത്മബലത്തിൽ തന്റേടത്തിൽ വിശ്വസിക്കുക... ഒറ്റയ്ക്ക് നടക്കുന്ന ഒറ്റയാണ് ഏറ്റവും കരുത്തും ബലവും... ഇത്രയും വർഷം നിങ്ങളുടെ മക്കളെ പൊന്നുപോലെ നോക്കി വളർത്തിക്കൊണ്ടുവന്ന നിങ്ങൾക്ക് ആത്മബലം കുറവ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല... ചില സാഹചര്യങ്ങൾ ശാരീരിക ബലക്കുറവ് തളർത്തണമെങ്കിലും അതിലൊന്നും തളർന്നു നിൽക്കുന്ന മനസ്സല്ലാം നിങ്ങളുടെത് ഇനിയും ശക്തിയായി മുന്നോട്ടു പോകുവാനുള്ള ഒരു ഉൾക്കരുത്ത് ഉള്ള വ്യക്തിയാണ് നിങ്ങൾ... ജീവിതത്തിൻറെ പകുതിമുക്കാൽ ഭാഗവും പോരാടി വിജയിച്ച വ്യക്തിയായി നിങ്ങൾക്ക് ആശ്വസിക്കാം ആരുടെയും മുന്നിൽ ഭിക്ഷയെടുത്ത് ജീവിച്ചതല്ല ആത്മവിശ്വാസത്തോടെ തന്റെടത്തോടെ ജോലി ചെയ്ത് ജീവിച്ച വ്യക്തികൾക്ക് ഇനിയും മുന്നോട്ടുള്ള കാര്യങ്ങളെക്കുറിച്ച് വേവലാതി വേണ്ട... സർവ്വശക്തനായ ദൈവം കൈപിടിച്ച് നടത്താൻ കൂടെ ഉണ്ടാകും.. മനുഷ്യന്റെ കൂട്ട് ഇല്ലാതിരിക്കുന്നത് നല്ലതാണ് കാരണം ദൈവത്തിൻറെ കൂട്ട് എപ്പോഴും കാണും...god bless you
@somansekharan3478
@somansekharan3478 40 минут назад
Thank U of course Waiting for all positives.Thank u Mother Universe and Holy Angeles!
@SumaraniT
@SumaraniT 2 часа назад
Thank you യൂണിവേഴ്സ് 🙏🙏🙏thank you യൂണിവേഴ്സ് ❤️❤️❤️
@aswani3297
@aswani3297 Час назад
എല്ലാ പോസിറ്റീവ് എനെർജിയും ഞാൻ ക്ലെയിം ചെയുന്നു ❤
@satheeshkollam8281
@satheeshkollam8281 5 часов назад
Thanku Univers... 🙏 Thanku Divine... 🙏 Thanku Aengels... 🙏 ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എന്നർജിയും ഞാൻ എന്നിലേക്ക് ആക്ട്രാക്ട് ചെയുന്നു.... Thanku... 🙏🙏🙏
@reshmanv5902
@reshmanv5902 3 часа назад
Thank you universe thank you universe thank you universe ❤️
@roopakallinkeel7227
@roopakallinkeel7227 5 часов назад
സാമ്പത്തിക വിഷമങ്ങൾ എനിക്ക് മാറ്റി തന്ന പ്രപഞ്ചസക്തിക്ക് ഞാൻ നന്ദി പറയുന്നു... നന്ദി മാഡം 🙏🙏🙏❤️❤️❤️
@leneendrancc561
@leneendrancc561 2 часа назад
🙏 താങ്ക്യൂ യൂണിവേഴ്സ്, താങ്ക്യൂ മേഡം 🙏
@shaijathilakan3388
@shaijathilakan3388 Час назад
For a long time hearing that good time is coming
@Motheruniverseangel
@Motheruniverseangel Час назад
Yes of course... നിങ്ങളുടെ മുന്നിലെ പ്രശ്നങ്ങൾ നിരന്തരം ആയിട്ടുള്ള നിങ്ങളുടെ വിശ്വാസം... അഫർമേഷൻ ശക്തി പോസിറ്റീവ് എനർജി കൊണ്ടുവേണം മാറ്റാൻ... കടയിൽ ചെന്ന് മരുന്ന് വാങ്ങി ഷെൽഫിൽ വച്ചാൽ അത് അസുഖം ഭേദമാക്കി ഇല്ല... അത് കഴിക്കേണ്ടത് ആയിട്ടുണ്ട് അതിൻറെ പദ്യം ഫോളോ ചെയ്യേണ്ടതായിട്ടുണ്ട്... ഇതിൽ പറയുന്നതായ പോസിറ്റീവ് കാര്യങ്ങൾ ഒട്ടും ക്ഷമ ഇല്ലാതെ ചെയ്യേണ്ട കാര്യമല്ല... ഇന്നത്തെ ദിവസം സമാധാനത്തോടെ മുന്നേറാൻ ഈ പോസിറ്റീവ് വാക്കുകൾ ഈ പോസിറ്റീവ് എനർജി നിങ്ങളെ സഹായിക്കും.. ഇല്ലായെങ്കിൽ എൻറെ ജീവിതത്തിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നിൽ നെഗറ്റീവ് മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് വിശ്വസിച്ച് ഇന്നത്തെ ദിവസവും വളരെ വേദനയോടെ കൂടി നിരാശയോടെ കൂടി നിങ്ങൾക്ക് ചോയിസ് ആണ്... കിട്ടുന്ന ഓരോ നിമിഷവും സമാധാനത്തോടെ ആശ്വാസത്തോടെ ഇരിക്കുവാൻ ആഗ്രഹിക്കുന്നവർ പ്രതീക്ഷയിൽ ജീവിക്കും
@unnikrishnancs7292
@unnikrishnancs7292 2 часа назад
Thank you.. Thank you for your positive reading.. Affirm for a blessed and permanent reunion with my person ❤
@lekshmyvinesh3659
@lekshmyvinesh3659 Час назад
Thank you Mother Universe I claim this positive energy 💚🙏✨
@aestheticlily3750
@aestheticlily3750 50 минут назад
Ella negative energy um ennil ninnum ente bhavanathil ninnum eduthu kalanja daivathinu nandhi🙏🙏🙏🙏🙏🙏
@abhimanueb7075
@abhimanueb7075 24 минуты назад
ante. personal. reading. pole. thanne. full. ante. energy. orayiram. thanks. madam.
@Salmoncv-h4c
@Salmoncv-h4c 5 часов назад
പോസറ്റീവ് ആയതു എനിലേക്കു അട്രാക്ട് ചെയുന്നു 🙏താങ്ക്യൂ യൂണിവേട്സ് 🔥🔥🙏🙏
@sajichummar9212
@sajichummar9212 4 часа назад
Bro പറഞ്ഞതു പോലെ life ൽ പുതിയാ ആൾ വരട്ടെ പുതിയാ ഉദയം സംഭവിക്കട്ടെ god is love
@Motheruniverseangel
@Motheruniverseangel 4 часа назад
God bless you ❤️❤️❤️ positive energy
@beenakannan395
@beenakannan395 2 часа назад
🌹താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഗോഡ് 💕
@aestheticlily3750
@aestheticlily3750 51 минуту назад
Thank ma'am 🙏🙏 thank you universe 🙏🙏
@PreethiMukesh
@PreethiMukesh 3 часа назад
Thank you univers 🙏🙏🙏thank you god 🙏🙏സത്യം ആണ് mam ചതി ആണ് മൊത്തം സംഭവിച്ചത് 🙏🙏🙏
@JayasreeAnil-b3e
@JayasreeAnil-b3e 3 часа назад
ഓം നമഃ ശിവായ 🙏🙏🙏
@Rajasekharannair-e2k
@Rajasekharannair-e2k 2 часа назад
Thanks univers... 🙏🙏🙏
@SanthoshKumar-hp6fu
@SanthoshKumar-hp6fu 32 минуты назад
Very thanks
@sreekuttysreekutty2933
@sreekuttysreekutty2933 2 часа назад
1.pile.thanku.universe❤❤❤❤
@somarajanpv5589
@somarajanpv5589 41 минуту назад
Thanks
@thushara597
@thushara597 2 часа назад
Thank you Universe ♥️♥️♥️♥️♥️♥️
@UdhayakumarVt
@UdhayakumarVt 3 часа назад
Thanks univers
@sowmyats2903
@sowmyats2903 4 часа назад
🙏🙏താങ്ക്സ് യൂണിവേഴ്സ് ♥️♥️♥️
@sheelaanandhan8697
@sheelaanandhan8697 2 часа назад
Om nama shivaya kaatholane Maha Deva thankyou holispirit thank you univers thankyou mam thankyou divine thankyou thank you thank you ❤
@ushaamma9707
@ushaamma9707 5 часов назад
Amen praise God
@ChandravathymkChandru
@ChandravathymkChandru 2 часа назад
Valare sariyane .thanku universe
@AbinAbi-r8c
@AbinAbi-r8c 3 часа назад
Om namah shivaya Amma parvathi Devi 🙏🙏🙏🙏
@jayasreeuk4783
@jayasreeuk4783 2 часа назад
🙏thank you Universe 🙏
@Parvathy9100
@Parvathy9100 4 часа назад
Thank you universe 🙏. Thank you Ma'am ❤️
@classicsinger9015
@classicsinger9015 6 часов назад
മാം പെർഴ്സ്നൽ റീഡിങ് എടുക്കു
@anikgeorge2966
@anikgeorge2966 4 часа назад
Tank youAngles Universe 👌 😍 💓 UniverseAngles Deiven so much ♥️ ✨️ 💖 UNIVERSE of life ✨️ DEIVEN
@sunithank-ws9nd
@sunithank-ws9nd 3 часа назад
Yes ethu sathyamanu
@smithasubashM
@smithasubashM 6 часов назад
Thank you Universe 🙏🙏🙏 Thank you Mam ❤❤
@PushpabaiK-s4w
@PushpabaiK-s4w Час назад
100%കറക്റ്റ്
@SeenaSeenabose
@SeenaSeenabose 4 часа назад
🙏താങ്ക്കൂ താങ്ക്കൂ സോ മച്ച് 🙏🙏🙏💕💕💕
@harifakayakvakkath6566
@harifakayakvakkath6566 Час назад
Ragakeeyamaya Udhayam ente lifilekku vannathinu univesinodu orupad thangs Saabthigam vannuchernnathinum thank you universe
@Savitha-g5k
@Savitha-g5k 6 часов назад
ഞാൻ മിഥുനംപൂയം ആണ് മാം. ❤❤❤❤
@NaeemAli-j6r
@NaeemAli-j6r 4 часа назад
m&m..... Eentea. Pairsen. Vilichu., 🙏🙏🙏univairsn... Thanks
@devanmg8687
@devanmg8687 6 часов назад
❤❤❤ Thank you jesus Thank you universe ❤ Thank you Angels🙏 Amen 🙏 Amen 🙏 Amen🙏
@Motheruniverseangel
@Motheruniverseangel 6 часов назад
God bless you ❤
@AsnarSubair
@AsnarSubair 4 часа назад
Tanyou
@babyvarghese9263
@babyvarghese9263 6 часов назад
Thank you Jesus
@Sofia-xf3wd
@Sofia-xf3wd 4 часа назад
Ethil. Kanunna. Ellam. Postive. Karayangal. Finance. Samardhee. Vijayam. Ellam. Ente. Lifel. Attract. Cheyyunnu. Thank. You. Universe. Thank. You. Divine. Thank. You. Mam
@rajeshthaivalath
@rajeshthaivalath 5 часов назад
It's my readings everything is my story 🙏🏻🙏🏻🙏🏻🙏🏻
@anuAnu-kq3dk
@anuAnu-kq3dk 6 часов назад
Ella positive kaaryanghalum accept cheyyunnu, thank you god, thank you universe 🎉🎉🎉🎉🎉
@satheeshkollam8281
@satheeshkollam8281 5 часов назад
ഓം നശിവായ... 🙏 ഓം നാരായണായ... 🙏
@rajeshthaivalath
@rajeshthaivalath 5 часов назад
Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@JayasreeSm
@JayasreeSm 3 часа назад
Thank you universe thank you god
@Savitha-g5k
@Savitha-g5k 5 часов назад
ചേട്ടൻ ഇപ്പോൾ ഗൾഫിൽ ആണ്
@lalithamurali8248
@lalithamurali8248 6 часов назад
Thank you universe
@Savitha-g5k
@Savitha-g5k 5 часов назад
കുറച്ചു വീട് വെച്ച ലോൺ എടുത്തകടം ഉണ്ട്. ചേട്ടൻ നേരിട്ട് ലോൺ അടയ്ക്കുകയാണ്. എനിക്ക് ഇവിടെ വീടിന്റെ കാര്വും, കുട്ടികളെയും നോക്കിയാൽ മതി മാം.
@Arunima-yj5ln
@Arunima-yj5ln 4 часа назад
Thankyou universe ❤ Thankyou mam
@ushaamma9707
@ushaamma9707 5 часов назад
Praise God
@sadasivanpillaiayyappanpil7976
@sadasivanpillaiayyappanpil7976 5 часов назад
Thank u universe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Anjalikunjuss
@Anjalikunjuss 4 часа назад
Orupadu aswasam ee reading ❤❤
@Motheruniverseangel
@Motheruniverseangel 4 часа назад
God bless you ❤❤❤❤
@soudhaminie3722
@soudhaminie3722 4 часа назад
Thanku mam❤️❤️❤️🙏🙏Om namasivaya 🙏🙏
@ushaamma9707
@ushaamma9707 5 часов назад
I receive
@arunimaaami9035
@arunimaaami9035 6 часов назад
സത്യം
@Savitha-g5k
@Savitha-g5k 6 часов назад
ചേട്ടൻ കർക്കിടകം അത്തം
@sajichummar9212
@sajichummar9212 4 часа назад
God തന്നെയാണ് ചേർത്ത് വച്ചത് bro
@RamseenaRamsee-p6e
@RamseenaRamsee-p6e 6 часов назад
Goodmorning❤have a good day😊
@Motheruniverseangel
@Motheruniverseangel 5 часов назад
God bless you dear ❤❤❤❤
@Anupama-q6t
@Anupama-q6t 5 часов назад
ഈ റീഡിംഗിലെ വെയ്റ്റിംഗ് എനർജി കറക്ടായിരുന്നു. എനിക്ക് റെസണേറ്റാകുമെന്ന് വിശ്വസിക്കുന്നു.
@SindhuChintu-f5i
@SindhuChintu-f5i 5 часов назад
Thankumam thankuunivers thsnkudevine thankangels eereadingele positive kariyangal mylifileku atrack cheyyunnu thankuunivers
@geethakumarikk7810
@geethakumarikk7810 6 часов назад
@ushaamma9707
@ushaamma9707 5 часов назад
Yes Amen
@asharabacker8554
@asharabacker8554 Час назад
Thank u God ❤🙏🥰♥️🫶thank u universe ❤❤🙏🥰🫶♥️🦋thank u mam ❤❤🙏🥰🫶
@rejanisatheesh1968
@rejanisatheesh1968 2 часа назад
🙏🏻
@Hafsina27Hafsi
@Hafsina27Hafsi 3 часа назад
Ethoke 😢😓sathyanallo
@ShajiPs-dt8oy
@ShajiPs-dt8oy 3 часа назад
🙏🙏🙏
@NafeesaAc-ur4io
@NafeesaAc-ur4io 2 часа назад
❤❤❤❤❤❤
@GopiGopi-ft5hc
@GopiGopi-ft5hc 3 часа назад
അത് സത്ത്യമാണ് ഉറക്കമില്ല
@sdprakash2549
@sdprakash2549 4 часа назад
❤❤❤🙏
@jeshirashid3690
@jeshirashid3690 6 часов назад
Gmg ❤❤
@Motheruniverseangel
@Motheruniverseangel 6 часов назад
God bless you ❤
@ShainyRatheesh-bb8xy
@ShainyRatheesh-bb8xy Час назад
Subscirb ed🌹🌹🌹100% correct
@Motheruniverseangel
@Motheruniverseangel 49 минут назад
God bless you dear ❤️🙏 thank you 🙏
@sakeerpallimuttath5218
@sakeerpallimuttath5218 3 часа назад
മാഡം.. പഴയ വീട് പൊളിച്ചു പണിയുന്നത് കൊണ്ട് ഇപ്പോൾ വാടകവീട്ടിലാണ് താമസിക്കുന്നത് അതുകൊണ്ട് എന്തെങ്കിലും സമ്പത്തിലെ പ്രശ്നമുണ്ടാകുമോ
@Motheruniverseangel
@Motheruniverseangel 2 часа назад
ആ വീടിൻറെ സ്ഥാനം ശരിയല്ല എങ്കിൽ ആ വീട് നിൽക്കുന്നത് ആയിട്ട് ഗ്രഹങ്ങളിൽ വരുന്ന വ്യത്യാസങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യതയുണ്ട് അതിന് വീട് മാറേണ്ട ആവശ്യമില്ല പ്രതിവിധി ചെയ്താൽ മാത്രം മതി... നിങ്ങളിൽ പോസിറ്റീവ് എനർജി കൊണ്ടുവന്നാൽ എല്ലാം ശരിയാകും... ഏത് രോഗത്തിനും പ്രശ്നങ്ങൾക്കും പരിഹാരം കൂടി തന്നിട്ടാണ് ഈ ലോകം നിലകൊള്ളുന്നത് അതിന് പ്രതിവിധി കൂടി ഉണ്ട്
@jyothisreekc1360
@jyothisreekc1360 5 часов назад
❤❤❤❤❤❤❤🎉🎉🎉😊
@roopakallinkeel7227
@roopakallinkeel7227 5 часов назад
ബ്ലാക്ക് എനർജി കൂടോത്രം ആണോ.. മാഡം...
@Motheruniverseangel
@Motheruniverseangel 5 часов назад
@@roopakallinkeel7227 . എല്ലാം കൂടോത്രം അല്ല... ചില സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ഉണ്ടാകുന്നതുപോലെ.... ഗ്രഹങ്ങളുടെ സ്ഥാനങ്ങളിൽ വരുന്ന മാറ്റങ്ങൾ മൂലം നിങ്ങളുടെ ഗൃഹവും മായി ബന്ധപ്പെട്ട കുറച്ചുനാളത്തേക്ക് കാണുന്ന ഒരു എനർജിയാണ് ബ്ലാക്ക് എനർജി... അഥവാ നെഗറ്റീവ് എനർജി.... എല്ലാം കൂടെ പത്രത്തിൽ വരത്തില്ല.... ഗ്രഹങ്ങളുടെ സ്ഥാനങ്ങൾ മാറിവരുമ്പോൾ നിങ്ങളിലെ ആ ഒരു പ്രശ്നവും മാറി വരുന്നതായിരിക്കും... പ്രശ്നങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനും സാമ്പത്തിക നേട്ടങ്ങൾ കൂടുന്നതിനും വേണ്ടിയാണ്... ഒരു മെഡിറ്റേഷൻ പവർ നിങ്ങൾക്ക് ലഭിക്കുന്നതിനുവേണ്ടിയാണ് ഇക്കാര്യങ്ങൾ ചെയ്യേണ്ടത് വിശ്വാസമാണ് ഏറ്റവും വലിയ പോസിറ്റീവ് എനർജി
@JomiyaManoj
@JomiyaManoj 6 часов назад
Chechii enik vendiii pray chiyyane plsss
@Motheruniverseangel
@Motheruniverseangel 6 часов назад
Prarthikkam ❤❤❤ നീ അനുഭവിക്കുന്നത് ആയിട്ടുള്ള എല്ലാ മാനസിക വേദനകളിൽ നിന്നും ആശ്വാസം നിനക്കു ലഭിച്ചതിനാൽ നന്ദി പറയുന്നു സാമ്പത്തിക ലാഭം നിങ്ങളിലേക്ക് വന്നുചേർന്നത് നന്ദി പറയുന്നു... ജീവിതത്തിൻറെ സന്തോഷം വന്നുചേർന്ന നിലയിൽ നന്ദി പറയുന്നു❤❤❤ അത്ഭുതകരമായ യൂണിവേഴ്സിറ്റി മേരി എനർജിക്ക് സമർപ്പിക്കുന്നു❤❤❤ വൻ കാര്യങ്ങൾ ചെയ്തതിനാൽ നന്ദി
@SheebaSheeba-rv3rh
@SheebaSheeba-rv3rh Час назад
മാം ഞങ്ങളുടെ ലോൺ ഇതുവരെ കിട്ടിയിട്ടില്ല എന്താണ് ഇപ്പോഴും താമസിക്കുന്നത് ഇല്ല പേപ്പർ വർക്കും കഴിഞ്ഞു എന്നിട്ടും കിട്ടുന്നില്ല ബാങ്കിൽ നിന്നും ഈ മാസം എന്നാണ് പറഞ്ഞത് ഈ മാസം കിട്ടുമോ ഒന്ന് റിപ്ലൈ തരണേ മാനസികമായി ആകെ തളരുകയാണ് 🙏🙏🙏🙏🙏🙏🙏🙏🙏
@Motheruniverseangel
@Motheruniverseangel 46 минут назад
ഞാൻ നിങ്ങൾക്ക് അയച്ച ഫസ്റ്റ് റീഡിങ് വായിച്ചു നോക്കുക..... ഞാൻ നിങ്ങളുമായി കോൺടാക്ട് ചെയ്ത ദിവസം ഞാൻ നിങ്ങളോട് പറഞ്ഞു.... നിങ്ങളുടെ വിശ്വാസം മറ്റൊന്ന് അത് തിരുത്തുവാൻ ഞാൻ നിൽക്കുന്നില്ല എന്നുള്ളതേ ഉള്ളൂ.... ഞാൻ കറക്റ്റ് ആയിട്ട് പറഞ്ഞു ആ വ്യക്തി അവരുടെ ഫാമിലിയിൽ ഹാപ്പിയാണ്... എന്നുള്ളത് അത് വിശ്വസിക്കാതെ നിങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു... നിങ്ങളുടെ സമയവും നിങ്ങളുടെ ആരോഗ്യവും കാത്തിരിപ്പില്‍ അവസാനിപ്പിക്കുന്നു നിങ്ങൾ നഷ്ടം നിങ്ങൾക്ക് മാത്രമാണ് മനസ്സിലാക്കുക... ജീവിതം ഒന്നേയുള്ളൂ അത് എത്രത്തോളം സന്തോഷത്തോടെ ഓരോ നിമിഷവും ആസ്വദിച്ച് മുന്നോട്ടു പോകാൻ എന്നുള്ളത് നിങ്ങൾ തീരുമാനിക്കണം തലച്ചോറ് നിങ്ങൾക്ക് തന്നിട്ടുണ്ട് എല്ലാം ദൈവം വന്ന് കൈ പിടിച്ചു നടത്തുക ഇല്ല.. ആരോഗ്യമുള്ള തലച്ചോർ നിങ്ങൾക്ക് തന്നതിന് ദൈവത്തിനു നന്ദി പറഞ്ഞു ബുദ്ധിപൂർവ്വം കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോവുക... അവർക്ക് കൂടുതലും പ്രാധാന്യം കൊടുക്കുന്നത് അവരുടെ ഫാമിലിയിലാണ്.. ഞാൻ ഫസ്റ്റ് എൻറെ ജീവിതത്തിലെ ആദ്യത്തെ റീഡിങ് നിങ്ങൾക്കാണ് ചെയ്തത്... ഞാൻ പഠിച്ചു പുറത്തുവന്ന ആ സമയം തന്നെയാണ് അതുകൊണ്ട് നിങ്ങളുടെ പേര് റീഡ് ചെയ്ത കാർഡ് ഞാൻ മറന്നിട്ടില്ല.... പറയുന്ന കാര്യത്തെ ബിലീവ് ചെയ്യാതെ നിങ്ങളുടെ അഫർമേഷൻ നിങ്ങൾ വെയിറ്റ് ചെയ്യുന്നു... സത്യമാണ് അഫർമേഷൻ ചെയ്ത് നിന്നാൽ നിങ്ങളുടെ പേഴ്സൺ വരും പക്ഷേ എന്ന് എന്നുള്ളത് അഫർമേഷൻ ശക്തി പോലെ ഇരിക്കും... നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ സമയം വേസ്റ്റ് ആക്കുന്നതാണോ എന്നുകൂടി നോക്കുക... പുളി വരുമ്പോൾ വരട്ടെ കാത്തിരുന്നു നിങ്ങളുടെ മനസ്സ് മരവിച്ചു പോകാതിരിക്കട്ടെ ഈ ഭൂമിയിലെ സന്തോഷങ്ങൾക്കായി നിങ്ങളെ ഏൽപ്പിക്കുക
@roopakallinkeel7227
@roopakallinkeel7227 5 часов назад
മാഡം.. ഞാൻ 2nd pile ആണ് എടുത്തത് എന്റെ വീട് മുഖം തെക്ക് ആണ് അപ്പൊ ബ്ലാക്ക് എനർജി ഉള്ള മൂലകൾ ഒന്ന് കൂടി വ്യക്തമാക്കാമോ... 🙏🙏
@Motheruniverseangel
@Motheruniverseangel 3 часа назад
നിങ്ങളുടെ വീടിൻറെ വടക്ക് വശത്തെ ഭിത്തിയും കിഴക്ക് വശത്തെ ഭിത്തിയും ചേരുന്ന ഭാഗം... നാരങ്ങ പെട്ടെന്ന് ചീഞ്ഞു പോകുന്നു എങ്കിൽ... കുറച്ചുകൂടി സ്ട്രോങ്ങ് ആയിട്ടുള്ള പ്രതിവിധികൾ നേടേണ്ടതാണ്
@roopakallinkeel7227
@roopakallinkeel7227 3 часа назад
ഓക്കേ... Thank u mam 😍🙏🙏🙏
@sulubabu1308
@sulubabu1308 3 часа назад
Vadakotanu veeinte munbhakam evideya vekendathu pls rply❤
@Motheruniverseangel
@Motheruniverseangel 2 часа назад
രണ്ട് ഭിത്തികൾ ചേരുന്ന ഭാഗത്ത്
@Savitha-g5k
@Savitha-g5k 5 часов назад
ചേട്ടൻ ഓണത്തിന് വന്നിട്ട് പോയി
@RosmariyaPrethip
@RosmariyaPrethip 4 часа назад
Pradeep chathayam rejani makam rejani date of birth 30/3/1983 makam nal anno prarthikanam
@lissyjoseph4474
@lissyjoseph4474 4 часа назад
100shathamnanam curskstanumadsm
@PathuLiya-sd2tk
@PathuLiya-sd2tk 6 часов назад
😢ന്റെ ജോലിസ്ഥലത് എന്നും prblm ആണ് ചുമ്മാ ചെയ്യാത്ത കാര്യങ്ങൾ ചെയ്‌തെന്ന് പറഞ്ഞും കുറ്റപ്പെടുത്തിയും ഒറ്റപ്പെടുത്തിയും മനസ്വീകമായി തളർത്താൻ നോക്കുവാ ന്നാലും ഞാൻ പിടിച്ചു നിക്കും 😊insha allah
@Motheruniverseangel
@Motheruniverseangel 6 часов назад
God bless you ❤ മാറ്റം വരും വിഷമിക്കണ്ട
@abhimanueb7075
@abhimanueb7075 54 минуты назад
corect. reading. ethu. ante. reading. annu. good. reading. thankue. univers. ❤❤. ee. readingil. paranja. alla. positive. energyum. annileku. atract. cheyunnu. ethellam. ante. life. ill. nadakum. annu. claim. cheyunnu. thankue. univers. om. nama. sivaya. ❤❤. i. claim. to. strongly. positive. energy. ante. life. agrahangal. allam. universil. surrender. cheyunnu. thankue. univers. ethuvare. anikku. thanna. alla. anugrahangalkum. universinu. thanks. ❤❤
Далее