Тёмный

❌ചീറ്റിപ്പോയ day in my life❌👶കുട്ടികളെ പറ്റി ഞങ്ങളുടെ കാഴ്ചപ്പാട്🤰🤰Adhila & Noora🏳️‍🌈👩‍❤️‍💋‍👩 

NoorAdhila_Official
Подписаться 120 тыс.
Просмотров 331 тыс.
50% 1

Join us for a glimpse into our day filled with surprises and heartfelt moments! While we intended to create a full day-in-the-life vlog, life had other plans for us with a sudden emergency that changed the course of our day. But hey, that's the beauty of real-life storytelling!
👶 Curious about our baby plans? We spill the beans on our thoughts, dreams, and the exciting journey ahead as we open up about our future family planning.
Beauty alert! We've also included a fantastic review of Mamaearth's compact powder. Watch as we share our honest thoughts on this beauty essential, revealing why it's become a staple in our daily routine. Spoiler alert: it's a game-changer!
🎥 While our vlog may not be what we initially planned, it's an authentic snapshot of life's unexpected twists. Join us on this journey, and don't forget to hit the like button, subscribe, and ring the notification bell to stay tuned for more adventures and real moments! 🚀 #DayInTheLife #BabyPlanning #MamaearthMagic #VlogLife #RealTalk
Mamaearth website- bit.ly/47QSe1O
Amazon- amzn.to/3uw8RkS
Nykaa- bit.ly/47WUwfF
Flipkart- bit.ly/3GmAYFZ
Purplle- bit.ly/3R8yeBc
Coupon code- NOAD2023

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 813   
@vibesofmalappuram
@vibesofmalappuram 9 месяцев назад
ഇതൊന്നും അധികകാലം നീണ്ടു പോകില്ല തമ്മിൽതല്ലി പിരിയും പ്രേക്ഷകരെ കാത്തിരിക്കൂ😂😂
@sanajarajesh3777
@sanajarajesh3777 8 месяцев назад
Podoooooo myy mone ivar othu pokum urapp guyzzzz
@MuhammedDanish-kw5ge
@MuhammedDanish-kw5ge 8 месяцев назад
@@sanajarajesh3777iver othalum Shari ithillankilum no problem , peru kond arum allhahuvinte aduth rakshapeduka illa , ath nan ayaalum. Vishosiye sambadhich an paranjadh ketto.
@annaelizabath6592
@annaelizabath6592 7 месяцев назад
Correct 💯💯💯💯
@asminakudukuvakkil4353
@asminakudukuvakkil4353 7 месяцев назад
😂😂crt
@fathimasahla1954
@fathimasahla1954 5 месяцев назад
Wait and see
@RumanaRumi-rh3dm
@RumanaRumi-rh3dm 8 месяцев назад
ഒരു സമയത്ത് നിങ്ങളുടെ രണ്ട് പേരുടെയും ഉമ്മമാർ ഇതുപോലെ വേദന സഹിച്ചാണ് നിങ്ങളെ രണ്ട് പേരെയും പ്രസവിച്ചത്.....അത് എത്ര പെട്ടെന്ന് ആണ് നിങൾ മറന്നത്😢😢
@sahalsumi3650
@sahalsumi3650 8 месяцев назад
അത് അവര് അനുഭവിച്ചില്ലലോ
@alfathahmob8411
@alfathahmob8411 4 месяца назад
Correct😂
@ridhuridus8005
@ridhuridus8005 23 дня назад
അവര്ക് മനസ്സിലാക്കാൻ സമയ മാവുന്നോള്ളൂ.. അപ്പോയെക്കും തിരിച്ചു കിട്ടാനുള്ള time കഴിയും
@abdulsamadrenila9139
@abdulsamadrenila9139 8 месяцев назад
പ്രെഗ്നന്റ് ആയി എത്ര വേദന സഹിക്കണം അതൊക്കെ അറിയാലേ നിന്നെ നിന്റെ ഉമ്മ പ്രസവിച്ചത് എത്ര വേദന അനുഭവിച്ചിട്ടുണ്ടാവും ഇപ്പോഴും ആ ഉമ്മ എന്ത് മാത്രം വേദനിക്കുന്നുണ്ടാവും ഓർക്കാറുണ്ടോ ആ ഉമ്മാനെ നീ
@Jaslu916
@Jaslu916 8 месяцев назад
കുട്ടി..ചട്ടി..ഒന്നും വേണ്ട എന്ന് പറഞ്ഞല്ലോ.. രണ്ടാളുടെയും parents ഒരിക്കൽ മനസ്സിൽ ഇത് പോലെ തീരുമാനം എടുതിരുന്നെങ്കിൽ ഇന്ന് നിങൾ ഇങ്ങനെ നിൽക്കുമായിരുന്നൊ ?😊
@Sajumuhammed-rr4cp
@Sajumuhammed-rr4cp 8 месяцев назад
Currect😂
@thahliyayasmin8526
@thahliyayasmin8526 8 месяцев назад
Currect
@mafsal007
@mafsal007 8 месяцев назад
പാതിരക്കു വായ വെക്കാനും പറ്റൂല 😂
@pillaontheway
@pillaontheway 8 месяцев назад
നിന്റെ ഡാഡി വിചാരിച്ചിരുന്നേൽ ഇന്ന് ഇങ്ങനെ കമന്റ്‌ ഇടാൻ നീയും ഉണ്ടാകുമായിരുന്നില്ല , എല്ലാരുടേം അച്ഛന്മാരും അമ്മമാരും വിചാരിച്ചിരുന്നേൽ മനുഷ്യരെ ഉണ്ടാകുമായിരുന്നില്ല , ഇതെല്ലാർക്കും അറിയാവുന്ന കാര്യമല്ലേ 😅
@Jaslu916
@Jaslu916 8 месяцев назад
@@pillaontheway അതെ..താങ്കൾ പറഞ്ഞത് 💯 ശരിയാണ്..എൻ്റെ parents വിജരിച്ചിരുന്നില്ല എങ്കിൽ ഞാനും ഉണ്ടാകുമായിരുന്നില്ല.പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കൂ mr..
@Ayaanarham-np4zi
@Ayaanarham-np4zi 7 месяцев назад
നല്ല തീരുമാനം ഒരു കുട്ടിയും കൂടി ഉണ്ടായിട്ട് വേണം അതിന്റെ ജീവിതവും ഇതു പോലെ നശിപ്പിക്കാൻ വേണ്ടെന്ന് വെച്ചത് തന്നെയാ നല്ലത്.
@suniljoseph5888
@suniljoseph5888 5 месяцев назад
😎Sathyam, madi pidichavar orumikunathonu parayunathu lesbian 😅😂
@suniljoseph5888
@suniljoseph5888 5 месяцев назад
😎chcking konnu thinnuna ithungal dog monaanenu, madichikal😅😂
@farsana-ws6zx
@farsana-ws6zx Месяц назад
ആ കുഞ്ഞിന് ഒരു ഭാവി ഉണ്ടാകില്ല.. അതിന് ഒരു അഡ്രെസ്സ് ഇല്ലാതെ പോകും
@thinkgoodanddogood5843
@thinkgoodanddogood5843 8 месяцев назад
കുറച്ചെങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധികൾ എന്നെങ്കിലും വിളിക്കാമായിരുന്നു😂 പടച്ചവൻ തന്ന സൗന്ദര്യവും ആരോഗ്യവും കൊണ്ടാണ് നിങ്ങൾ ഈ അഹങ്കരിക്കുന്നത് ഓർത്തോ അധികകാലം ഉണ്ടാകുകയില്ല
@febnairfan8169
@febnairfan8169 9 месяцев назад
നിങ്ങൾ വിചാരിച്ച പോലെ നിങ്ങളുടെ മാതാപിതാക്കൾ വിചാരിച്ചിരുന്നുവെങ്കിൽ. 😢😢😢അവർ രക്ഷ പെട്ടേനെ. പായ് ജന്മങ്ങൾ
@user-jr4cd4wf8u
@user-jr4cd4wf8u 9 месяцев назад
Avar sympathy kond oru jeevan undaykote vechonum alla kutty undayath.. avarude sughathilum santhoshathillm thNne avum ee kutykaloke undayath.. athin artham makkal avare pole avanam avar vijarikunna pole aavanam avarude adima aaavanam enonum illa
@febnairfan8169
@febnairfan8169 9 месяцев назад
@@user-jr4cd4wf8uആരാന്റെ അമ്മക് ഭ്രാന്തായാൽ നല്ല രസം ഉണ്ടാവും. സപ്പോർട്ടും ചെയ്യാം. തന്റെ മക്കൾക്കു ഈ ഗതി വരുമ്പോഴും ഇങ്ങനെ തന്നെ പറയണം.
@rider....6522
@rider....6522 9 месяцев назад
Crt
@salahayuush8092
@salahayuush8092 9 месяцев назад
@@user-jr4cd4wf8uathee …thanikkum ithupolathe makkal unddayitt inggane parayanulla bagyam unddavatte❤
@moon9476
@moon9476 9 месяцев назад
Aa parents inu aa gadhi thanne varanam. They deserve a hell life because they never respected their kids’ personal choice.
@JameelaJame-om2xv
@JameelaJame-om2xv 9 месяцев назад
ആ വേദന സഹിച്ചിട്ടല്ലേ മോളെ നിന്നെ പ്രസവിച്ചത് അത് ഒന്ന് ഓർത്തു നോക്കൂ
@raheesakk5677
@raheesakk5677 9 месяцев назад
സ്ത്രീ വേഷം ദരിക്കുന്ന പുരുഷനെയും പുരുഷ വേഷം ദരിക്കുന്ന സ്ത്രീയെയും ഞങളുടെ nabi സല്ലല്ലാഹു അലൈഹിവസല്ലമാ ശപിച്ചിട്ടുണ്ട് മക്കളെ നമുക്ക് nale പരലോഗത് വെച്ച് കാണാട്ടോ അള്ളാഹു നിങ്ങൾക് സത്യം മനസിലാക്കാനുള്ള ബുദ്ദി തരട്ടെ
@mohammedshareef8615
@mohammedshareef8615 8 месяцев назад
Aameen
@muhammadshalpp-kn6dc
@muhammadshalpp-kn6dc 8 месяцев назад
Ameen
@sajnasaju1451
@sajnasaju1451 7 месяцев назад
*امين*🤲🏻
@subuck6136
@subuck6136 7 месяцев назад
Ameen
@SaleenaHakkem-oc6wi
@SaleenaHakkem-oc6wi 5 месяцев назад
Vi
@dkgameryt7383
@dkgameryt7383 8 месяцев назад
നിങ്ങളുടെ നാശം അതിനു അധികാകാലമൊന്നും വേണ്ടി വരില്ല അല്ലഹുഎന്ന ഒരു ശക്തി ഉണ്ടങ്കിൽ ഇൻശാഅല്ലാഹ്‌ നമുക്ക് കാണാം
@shymakishore7387
@shymakishore7387 8 месяцев назад
ഒരാൾ മരിച്ചുപോയാൽ മറ്റേ ആൾ എന്ത്‌ ചെയ്യും ആലോചിച്ചു നോക്കിയിട്ടുണ്ടോ... ഇല്ലെങ്കിൽ ആലോചിക്കണം മക്കളെ
@siduvlogkitchen9971
@siduvlogkitchen9971 8 месяцев назад
അങ്ങനെ പ്രസവിച്ചവരാണ് നിങ്ങൾ .സങ്കടം ഇല്ലാത്തത് കൊണ്ടാണ് നിങ്ങൾ നിങ്ങളുടെ മതാപിതാക്കളെ ഒഴിവാക്കിയത്
@user-fk4hg8xr2y
@user-fk4hg8xr2y 7 месяцев назад
ഇവരുടെ വീഡിയോ കാണുന്ന ഒരാൾ അല്ല ഞാൻ.... ചില വീഡിയോസ് യൂട്യൂബ് എടുക്കുമ്പോൾ കാണാറുണ്ട്.. ഇവരുടെ വീഡിയോ കാണാൻ ഇഷ്ടമല്ലാത്ത ഒരാൾ ആണ് ഞാൻ എന്നാലും thambline കാണുമ്പോ വെച്ച് പോകുന്നതാ... എന്തോ ഒരു വെറുപ്പാണ് ഇവരോട്... ദൈവം തരുന്ന ദാമ്പത്യ ജീവിതം എന്ന് പറയുന്നത് ഒരു സ്ത്രീയും പുരുഷനും ഉള്ള ബന്ധം ആണ്... അതിന് പുറമെ ഉള്ള ബന്ധങ്ങൾ എല്ലാം ഇതുപോലുള്ളവർ ഉണ്ടാക്കുന്നതാണ്.... ഇവരുടെ ആ അമ്മമാർക്ക് ഇവരെ പ്രസവിക്കുന്നതിന് മുന്നേ കളയാൻ പാടില്ലേ എന്നൊക്കെ എനിക്ക് തോന്നിപോകും ചിലപ്പോൾ..... ഇപ്പൊ അവർ ആഘോഷിക്കട്ടെ, പക്ഷെ ഒന്നും തീരുന്നില്ല. ആ അമ്മമാരുടെ കണ്ണീരിന് ഇവർ അനുഭവിച്ചിട്ടേ ഇവ്ട്ന്ന് പോവൊള്ളൂ അത് ഇക്ക് ഒറപ്പാ..ആദ്യായിട്ടാ ഇവരുടെ വീഡിയോക്ക് കമന്റ് ഇടണേ... കുറച്ചായി പറയാൻ ള്ളത് ഒന്ന് പറയണം ന്ന് കരുതീട്ട്...17 വയസ്സായ ഇക്ക് ഇത്രൊക്കെ ഞാൻ പറയുന്നൊള്ളു...
@user-od3pz5qs3j
@user-od3pz5qs3j 9 месяцев назад
നാഥൻ നിങ്ങള്ക് രണ്ടു പേർക്കും നല്ല ബോധം തരട്ടെ . സഹോദരിമാരെ നിങ്ങള്ക് ഒയിവ് കിട്ടുമ്പോൾ ഖുർആൻ and muhammed nbi iva onnu padkkan nokane😢😢😢😢😢
@aishamohammed4
@aishamohammed4 9 месяцев назад
Nee muslimsi nu evide kottan kittunno avide undavum alle...
@user-od3pz5qs3j
@user-od3pz5qs3j 9 месяцев назад
എനിക്കുള്ള cheiya അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കൽ എൻ്റെ അവകാശമാണ് സുഹൃത്തേ കേൾക്കുകയോ കേൽകത്തിരിക്കുകയോ നിങ്ങള്ക് ഇഷ്ട്ടം പോലെ ചെയ്യാം ഒന്നിനും നിർബന്ധിക്കുന്നില്ല 😊😊😊
@rahmathnisha9938
@rahmathnisha9938 9 месяцев назад
ശെരിയാണ് ഖുർആൻ ടൈം കിട്ടുമ്പോഴൊക്ക ഓതണം കേട്ടോ പറഞ്ഞതിൽ ഞാൻ 100% യോജിക്കുന്നു 👍🤲😊
@muhammedyazeen0794
@muhammedyazeen0794 9 месяцев назад
ഇവരുടെ ബോധം തിരിച്ചു വരുമ്പോഴേക്കും ഖിയമത് നാൾ എടുക്കും അപ്പൊ ശരിക്കും ബോധം poyikolum
@klboy8623
@klboy8623 9 месяцев назад
എന്ത് life anle 😆😆
@kattukadannal-tv5494
@kattukadannal-tv5494 9 месяцев назад
കാശ്മീരിൽ പോയി ബീജം സ്വീകരിച്ചാൽ മതി അതിന് അവിടെ ഒരു ഏരിയ തന്നെയുണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും അവിടെ ആളുകൾ അതിനായി എത്തുന്നുണ്ട് നിങ്ങൾക്കും അത് ഉപകരിക്കും... ആരോഗ്യവും ഭംഗിയും ഉള്ള കുട്ടികളെ കിട്ടുന്നു എന്നതാണ് അതിനോട് ആകർഷണം തോന്നാനുള്ള കാരണം ക്യാപ്ഷൻ കണ്ടപ്പോൾ ഒരു പ്രതികരണം ഇട്ടു എന്ന് മാത്രം
@askuponnu4078
@askuponnu4078 8 месяцев назад
നിനക്ക് വേദനയുണ്ടാവും pregnent ആയാൽ അല്ലെ. അത്പോലെ വേദന സഹിച്ചാടി നിന്നെയൊക്കെ പ്രെസ്സവിച്ചത്
@rayofhope9793
@rayofhope9793 7 месяцев назад
അതിനു അവർ എന്ത് വേണം? അവർ പറഞ്ഞോ പ്രസവിക്കാൻ?
@sethuramayyar8741
@sethuramayyar8741 6 месяцев назад
അയ്ന്
@smrithi7423
@smrithi7423 5 месяцев назад
Athinentha
@user-rc1kx2ln5k
@user-rc1kx2ln5k 5 месяцев назад
​@@sethuramayyar8741- - h 8:24
@esathannickal6830
@esathannickal6830 5 месяцев назад
​@@smrithi7423avarkum oru agraham undavilley❤
@abdurahman118
@abdurahman118 7 месяцев назад
നൂറ എന്നങ്കിലും തിരിച്ച് വീട്ടിലേക്ക് പോവണമെന്ന് ആഗ്രഹിച്ചാലും ആദില ഒരിക്കലും സമ്മധിക്കുമെന്ന് തോന്നുന്നില്ല
@shamnasalih5517
@shamnasalih5517 9 месяцев назад
അന്ന് നിന്റെ ഉമ്മയും ഇത്പോലെ ചോദിച്ചിരുന്നു എങ്കിൽ അവർ ഇത്രയും വേദനകൾ അനുഭവിക്കിലായിരുന്നു 🥹
@FSTALK
@FSTALK 8 месяцев назад
താൽപ്പര്യം വരുമ്പോൾ കിട്ടുന്ന സാധനം അല്ല കുട്ടി കെട്ടോ ചെങ്ങായി 😂😂😂
@footbol2630
@footbol2630 9 месяцев назад
മക്കളെ ഈമാന്റെ വഴിയിലേക്ക് തിരിച്ചു വരണം വരണം
@VM-pm9dy
@VM-pm9dy 3 дня назад
😂😂😂😂😂😂
@michusgoldmodel8935
@michusgoldmodel8935 9 месяцев назад
കുട്ടികളുണ്ടാവാൻ പുരുഷന്മാർ വേണ്ട പുരുഷന്റെ ബീജം വേണം അതിന്റെ ഉടമസ്ഥൻ ആ കുട്ടിയുടെ പിതാവുമാണ്
@hannathannu1820
@hannathannu1820 9 месяцев назад
Correct
@hasna6515
@hasna6515 9 месяцев назад
Exactly🙌.. njanum ith parayan vannatha.... Technology enthra oke develop ayenn paranjalum oru purushan illathe orikkalum oru sthreek pregnant avan pattilla
@aisha_pri
@aisha_pri 9 месяцев назад
Wow , bhaynkara kandupiditham. Ithivide aarkum ariyilla 😂 Kodukkunna beejathinokke udamasthar avan anenkil ee sperm bankil verunnavarkoke ethra kuttikalaaa 🤣🤣
@dp5030
@dp5030 8 месяцев назад
Sperm donar is just a donar not avakashi ,just like a surrogate mother... ningalu oru shopnnu vegetable vangi curry vacha adhu ningalde aano kadakkarante aano.. a simple example
@FarzanaRouf-mm8xe
@FarzanaRouf-mm8xe 3 месяца назад
Enthaayaalum swantham kutikale poole aavillaaa.. @dp
@hamzaktkl610
@hamzaktkl610 9 месяцев назад
നിങ്ങളെ ഉമ്മമാർ എത്ര വേദന സഹിച്ച പ്രസവിച്ചത്
@salwa7758
@salwa7758 9 месяцев назад
😢
@SPECTRAL_FLAME
@SPECTRAL_FLAME 9 месяцев назад
Ark vendi Avar prasavichathum jeevichathum avarude santhoshathinum sugathinum vendi an oru kunjupolum avarod parannitt illa avare janippikkan parents avarude ishtathin sugikkumbo ariyathe pettupoyavar an njanum neeyum adangunna makkal oru karyavum illathe makkale undakkiyitt avarkk avarude ishtathin jeevikkan padilla enn parayunnath eviduthe logic an
@Ash-sr6xi
@Ash-sr6xi 9 месяцев назад
അവരോട് ഈ പിള്ളേർ പറഞ്ഞോ ഞങളെ പ്രസവിക്കൂ പ്രസവിക്കൂ എന്ന് ? ഇല്ലല്ലോ ? അവരുടെ ഇഷ്ടത്തിന് ജനിപ്പിച്ചത് അല്ലെ ? ഇങ്ങനെ ജനിപ്പിച്ച കണക്കും പറഞ്ഞു സ്വന്തം ഇഷ്ടം അടിച്ചേൽപ്പിക്കാൻ ഉള്ള അടിമകൾ അല്ല കുട്ടികൾ.
@ReethaRithu
@ReethaRithu 9 месяцев назад
Ellarum vedhna sahichsn prasaviknth. Athil ntha albhutham
@sinanm0hd902
@sinanm0hd902 9 месяцев назад
​@@SPECTRAL_FLAMEThaangal endh thenga aan parayunnadh kuttigala undakyadh aavaranel kuttigala valarthiyadh avaranel innum kolland bakkivechadh avaraanel 100% avark avakasham ind kuttigal endh cheyyanam enn so parayunnadhil first you find a logic. Pinna freedom choice idhokke ippoyathe kaalath normal akende avishyam illa kaaranam maadhapidhakkal onn manass vechnel idhpolthe vaanangal indavuga illayrnnu
@NTN-MEDIA
@NTN-MEDIA 8 месяцев назад
സ്വന്തം വളര്‍ത്തിയ മാതാപിതാക്കളെ പേര്‌ കേള്‍പ്പിക്കാൻ ഉണ്ടായ ജന്മങ്ങള്‍, നിങ്ങളെ ജനിപ്പിച്ചതിനു അവർ ഇപ്പൊ പശ്ചാത്തപിക്കുന്നുണ്ടാകും
@jabirkkd3022
@jabirkkd3022 8 месяцев назад
ലൂഥ് നബിയുടെ സമുധായത്തിന് അവസാനം എന്ത് സംബവിച്ചു എന്നത് ഒർക്കുന്നത് നല്ലതാണ് ഇങ്ങനെ പോയാൽ നിങ്ങൾക്കും ആ അവസ്ഥ വന്നേക്കാം അള്ളാഹുവേ ഇവരണ്ടാ ളു ടേയും ശെറിൽ ഒരു പെൺകുട്ടിയും പെടാതിരിക്കട്ടെ ആമീൻ
@Achushihab
@Achushihab 9 месяцев назад
ഗൾഫിൽ നിങ്ങളെ ഒരു വർഷം വിദ്യാഭ്യാസം നൽകാൻ എത്ര പ്രയാസപ്പെട്ടുകാണും നിങ്ങളെ ഉമ്മ ബാപ്പാമാർ. .ഇഗ്ര കഷ്ടപ്പെട്ടവും അവർ പോറ്റിയത്
@user-yk5lv8iw8x
@user-yk5lv8iw8x 9 месяцев назад
😂😂😂 what’s your point? So they should change their sexual orientation to please them?
@SPECTRAL_FLAME
@SPECTRAL_FLAME 9 месяцев назад
Enthin vendi avarude sugathinum avarude ishtathinum avar jeevichappo Ivar undayi ennitt ivarude ishtathin jeevikkan vidathath entha
@Ash-sr6xi
@Ash-sr6xi 9 месяцев назад
ചുമ്മാതല്ലല്ലോ പരെന്റ്സ് ന്റെ ഇഷ്ടത്തിന് ജനിപ്പിച്ച കുട്ടികൾ അല്ലെ, അപ്പൊ 18 വയസുവരെ വിദ്യാഭ്യാസം കൊടുക്കേണ്ടത് ഉണ്ടാക്കിയവരുടെ കടമ ആണ് .. അതിന്റെ പേരിൽ കുട്ടികൾ പരെന്റ്സ് ന്റെ അടിമകൾ അല്ല.
@muslihm3137
@muslihm3137 9 месяцев назад
ഇത്രേം കഷ്ടപ്പെട്ട പേരന്റ്സിന് മക്കളുടെ ഇഷ്ടങ്ങളും മനസ്സിലാക്കാമായിരുന്നു. അല്ലാതെ ഞങ്ങൾ ജീവിച്ച പോലെ തന്നെ മക്കളും ജീവിക്കണം എന്ന് വാശി പിടിക്കുന്നത് എന്തിനാണ്? എന്നെങ്കിലും ആ മാതാപിതാക്കൾക്ക് വെളിവ് തിരിച്ചുവരും എന്ന് വിചാരിക്കാം.
@aishamohammed4
@aishamohammed4 9 месяцев назад
​@@muslihm3137adu nammude makkal idupole povanam..nammalum inganenne cheyyoolluu..
@user-rj7ci3rk5v
@user-rj7ci3rk5v 9 месяцев назад
Ya allah ith Pole oru makkalkkum ingane oru veedhikodukkale ith Pole ulla sahajariyathil ninn rakkshikanee allah
@musingmallu-yz6fq
@musingmallu-yz6fq 9 месяцев назад
Ivar jeevikunnundallo. Ee avasanam two years il Ukraine, Russia, Gaza, Israel ivide okke palarum marichu. Somalia il pala kuttikalum malnutrition und. Allah adyam avark nalla oru jeevitham kodukatte. Ennit madi baaki ullork.
@shd7151
@shd7151 9 месяцев назад
മുസ്ലിം ആയി ജനിച്ച് ഇസ്ലാമിൽ പറയുന്ന ഒരു കാര്യവും ചെയ്യാതെ ചെയ്യാൻ പാടില്ല എന്ന് പറഞ്ഞ കാര്യങ്ങളൊക്കെയും ചെയ്യുകയും ചെയ്യുന്നു എന്താ.. ല്ലേ...
@sanilcs6979
@sanilcs6979 9 месяцев назад
മനുഷ്യൻ ആയിട്ടാണ് ജനിക്കുന്നത് 😂😂
@shabnaismail8080
@shabnaismail8080 9 месяцев назад
പടച്ചവൻ നല്ല വിവേകം തരട്ടെ
@mallikaks7902
@mallikaks7902 6 месяцев назад
വിവേകം.ഉള്ള എത്രയോ ആളുകൾ ലോകത്തുണ്ട് ഈ കുട്ടികളെ veruthevittukoode
@sameera8894
@sameera8894 9 месяцев назад
ഇത്‌ രണ്ടും മിക്കവാറും തെറ്റും... കാരണം ഒരാൾ കല്പിക്കുമ്പോൾ മറ്റേയാൾക് പിടിക്കുന്നില്ല
@sinankarat8702
@sinankarat8702 9 месяцев назад
സത്യം. ആദ്യമേ എന്തോ ഒരു missunderstanding feel 😮
@s....n5725
@s....n5725 9 месяцев назад
Crct
@vibesofmalappuram
@vibesofmalappuram 9 месяцев назад
അധികാലം കാത്തിരിക്കേണ്ടിവരില്ല😂
@marwanmahamood786
@marwanmahamood786 3 месяца назад
Correct enikkum thonni
@maniyammoidu
@maniyammoidu 9 месяцев назад
പട്ടിയും പൂച്ചയും ഉണ്ടല്ലോ പിന്നെന്തിനാ കുട്ടികൾ...മനുഷ്യരായൽ മൃഗത്തെക്കാളും താഴരുത്
@Junaarza
@Junaarza 8 месяцев назад
റബ്ബ് നല്ല ചിന്ത നൽകട്ടെ
@aishamohammed4
@aishamohammed4 9 месяцев назад
Nooraykku nalla ahankaram aanu. Kore pottatharam parachilum.
@hibahibu-fr4wf
@hibahibu-fr4wf 8 месяцев назад
Ath shrya
@itsmeaniya388
@itsmeaniya388 8 месяцев назад
Sheriyaa Nalla pottatharam parayunund😂😂😂
@fathimafathima1874
@fathimafathima1874 8 месяцев назад
നിങ്ങൾനലകുടികളായിമാതാപിതാക ളുടെഅടുതത്പോകണംദീനിയായചിടയോടെജീവികുകദുനിയാവുംആഹിറവുംനേടുകവേഗമാവടെ
@Fathimahisha226
@Fathimahisha226 9 месяцев назад
Duniyavile life verum swapnam mathram athilaan ningal..... But sherikmullaj life aakhir aan makkale.... 👍👍👍
@rohithudhayan8380
@rohithudhayan8380 8 месяцев назад
athum kaaththirunno😹
@Fathimahisha226
@Fathimahisha226 8 месяцев назад
@@rohithudhayan8380 u crrct... Mr rohit...
@passion4dance965
@passion4dance965 8 месяцев назад
Ithrayim viddikal aaya manusyar ipazhum indallo
@rahularangot-xz9vy
@rahularangot-xz9vy 7 месяцев назад
Enna pengalk thoongichath swargathil poykoode...pey pedicha patti
@FarzanaRouf-mm8xe
@FarzanaRouf-mm8xe 3 месяца назад
Thoongi chathaal swargathil poovuulaaa..ath thetaan sucide cheyyunnadin narakamaan shiksha..pinna qabarilum koree anubavikkendi varum..pinna thuungi chaavumbol nalla painsum undaavum.. Athoondaanalloo nammalonnum chaavaathath.. @rahul
@raznya6853
@raznya6853 9 месяцев назад
നിങ്ങൾക് നല്ല ബുദ്ധി തരാൻ പ്രാർത്ഥിക്കാം
@moon9476
@moon9476 9 месяцев назад
What is nalla bhudhi? Being a lesbian couple is completely normal
@raznya6853
@raznya6853 9 месяцев назад
@@moon9476 NO Dear.. അത് കാലം അവർക്ക് മനസ്സിലാക്കി കൊടുക്കും തീർച്ച
@moon9476
@moon9476 9 месяцев назад
@@raznya6853 Angane alla. Ee gay lesbian bisexual trans ennokke parayunnathu genetical alternation kondaanu. Innathe generation il nammal avare accept cheyth kazhinnu
@moon9476
@moon9476 9 месяцев назад
@@raznya6853 they are normal🙂
@raznya6853
@raznya6853 9 месяцев назад
@@moon9476 ok, but nammal yenth thanne therumanam yeduthalum ath bakkiyullavark prblm akaruth. Mattu country's ne pole allallo nammude culture namuk family und, Evr evrude familyne veruppikal mathramallallo public aayit theri parayum koodi alle cheyyunne... Pinne avare ynth vilikkanam
@janakiunni7565
@janakiunni7565 8 месяцев назад
അന്ന് നിന്റെ ഒക്കെ മാതാപിതാക്കൾ മക്കൾ വേണ്ട എന്ന് ഒരു വട്ടം ആലോചിക്കാൻ തയ്യാർ ആയിരുന്നേൽ 😊🙏
@user-nb3ys9iv6t
@user-nb3ys9iv6t 9 месяцев назад
കമന്റ് ബോക്സ് കാണാൻ വന്നതാണ് ഫുൾ നാഗറ്റീവ് ആണല്ലോ 🤣😂😂😂
@hibaparveen4319
@hibaparveen4319 9 месяцев назад
😂
@MuthuMon-zz9dx
@MuthuMon-zz9dx 8 месяцев назад
ഏങ്ങനെ ഇല്ലാതിരിക്കുക
@AnsiRashi03
@AnsiRashi03 7 месяцев назад
Enghene illathirikukaa❤
@SajidaAbdulRahiman
@SajidaAbdulRahiman 9 месяцев назад
14:14 No ..noora you can never understand the pain and trouble of a pregnant women..if you had understood..athreyokke sangadam vedana aa sleepless night idokke sahicch valudaakye ummaye vitt varillayirunnu ..for this temporary life and happiness 😩Uppa Umma undaayirunnengil ..enn aagrahikkunna ethrayo Orphans ind duniyaavil..ningakk indaytm sneham nedaanulla baagyam illa😥
@thasneemps
@thasneemps 9 месяцев назад
Parents underwent all that pain because they wanted to be parents... it was for their happiness..jus because somebody gave birth doesn't mean that they have to be committed for a lifetime by sacrificing their happiness..there are ladies who kill their kids after giving birth..
@thasneemps
@thasneemps 9 месяцев назад
അവർ വിവാഹം വേണ്ട എന്ന് വെച്ച് എന്ന് കരുതിയ മതി
@moon9476
@moon9476 9 месяцев назад
Parents ne 18 vare avar anusarichal mathi. Pinne 18 kazhinnal ellardem life ellardem choice aanu
@SajidaAbdulRahiman
@SajidaAbdulRahiman 9 месяцев назад
@@moon9476 what you said is wrong in a sense..how can you think so selfishly?how can you forget their sacrifices? Our life is our choice is okay ..but if we choose by forgetting the person who gave us that life.then the life has no meaning 😔 I'll tell you one thing..plzz go and look at your parents hands..well, I don't what motivated you to say that .. I'm sorry if you have personal reasons 🙏
@aisha_pri
@aisha_pri 9 месяцев назад
Ningalod pettann ningade amma parayaaan, ningade bharthavine upekshich thirich vaa enn. Apo ammede prasava vedana aloych ithrem naal snehicha bharthavine upekshich ningal povumo ? Ivarem angana kanda mathi.
@zenspirit3576
@zenspirit3576 9 месяцев назад
Have you watched kathal movie? ☺️
@justrelax9964
@justrelax9964 9 месяцев назад
മൊട്ടച്ചി ഭർത്താവിന് വയസായi thudangiyallo നരച്ചു തുടങ്ങി😅 അല്ലെങ്കിലും നിന്നൊന്നും normal മനുഷ്യരെ പോലെയുള്ള ഒന്നിനും കൊള്ളില്ല.😂
@thasneemps
@thasneemps 9 месяцев назад
Vere aarelum aayrunnenki itrem attack karanam pandeee suicide aakiyene
@musingmallu-yz6fq
@musingmallu-yz6fq 9 месяцев назад
Ade ivar orikkalum lesbians aayi orumich vararuthayirunnu. Adum itrayum ethirpp undakiyitt. This is not normal...Veetukare parayunna pole ninne pole oruthane kalyanam kazhich pokanamayirunnu..ennit avalde jeevithom tholayanam, ninde jeevithom tholayanam. Ennit last avalde thalakk idum..koode oru athmahatya. Adode ninakoke samadanam aavo?? Aarelum evdelm swastham aayi jeevikattedo vivaram illayma vann shardikkathe.
@justrelax9964
@justrelax9964 9 месяцев назад
@@musingmallu-yz6fq stupid Njaan penna. Pinne Njan normal aa. Ninnem ivattakalem pole abnormal alla. Ivattakale പോലുള്ളവരെ എന്തിന് ആണുങ്ങളെ കൊണ്ട് കെട്ടിക്കണം. അതിൻ്റെ ആവശ്യമില്ല . ആരെങ്കിലും പറഞ്ഞോ അങ്ങനെ കെട്ടിക്കാൻ. Ivattakale പോലുള്ളവർ കെട്ടാതെ ഒറ്റക്ക് parents nte or relatvs nte or ഹോസ്റ്റലുകളിൽ , ജീവിക്കണം. അല്ലാതെ sodomistukale പോലെ ലെസ്ബിയൻ കളിച്ചു ജീവിക്കുവല്ല വേണ്ടത്.
@aisha_pri
@aisha_pri 9 месяцев назад
Ath pwolich 😂😂 ivanepolathe thanthappadikalk inganathe reply kodakkamam 😂
@dp5030
@dp5030 8 месяцев назад
Kollilanu parayan hav you tried any kind of relationship with tht person?
@sim9037
@sim9037 9 месяцев назад
കാരറ്റ് തിന്നുന്ന ആ പൂച്ചേടെ ഗതികേട് ആർക്കും വരുത്തല്ലേ 😂😂😂
@rahmathnisha9938
@rahmathnisha9938 9 месяцев назад
🤣😁😁😁
@shananazreenkp3983
@shananazreenkp3983 7 месяцев назад
Ingne ulla cat's in kodknm
@minhafathima8479
@minhafathima8479 7 месяцев назад
നമ്മുടെ ജീവിതം Society മാത്രം നോക്കിയല്ല മക്കളേ ,ഇസ്ലാം ചിട്ട പ്രകാരമാണ് .Social media യിൽ വന്ന് എന്തെങ്കിലും വിളിച്ചു പറയല്ലേ ,പറയാണെങ്കിൽ ഞങ്ങളുടെ ജീവിതം ഇങ്ങനെയാണ് ,ഞങ്ങൾ ഇങ്ങനെയാണ് Dress ധരിക്കുന്നത് എന്നൊക്കെ കാരണം നിങ്ങൾ എല്ലാവരിൽ നിന്നും വ്യത്യസ്ഥമാണ്
@kkobodo
@kkobodo 9 месяцев назад
കുട്ടികളെ പോറ്റാൻ നിൽക്കേണ്ട. നിങ്ങടെ രതി വൈകൃതം കുട്ടി കൂടി പഠിക്കും വെറുതെ
@dp5030
@dp5030 8 месяцев назад
So y are they not straight? Their parents were... sexual orientation kandupadikunna sangadi alla
@SHABEERC-dh6ws
@SHABEERC-dh6ws 8 месяцев назад
ഇവർക്ക് മനസിലാവാണമെങ്കിൽ ഇവർ ഒരു കുട്ടിന്റെ അമ്മയാവണം എന്നലെ ഇവർക്ക് മനസ്സിലാവൂ
@playbeatbyshimin8868
@playbeatbyshimin8868 9 месяцев назад
15:24 തോണി മറിഞ്ഞാൽ പിന്നെ പുറം തന്നെയാ നല്ലത് 😅😅
@nassarpallath2067
@nassarpallath2067 4 месяца назад
ഇവർ ബുദ്ധിയില്ലാത്ത വരാണ്ഇവരെ ആരും ശപിക്കരുത്അവരുടെ നന്മയ്ക്കുവേണ്ടിഎല്ലാവരും പ്രാർത്ഥിക്കണംഅപ്പോൾ അവർ നല്ല കുട്ടികളായി തിരിച്ചുവരും
@sheherinsheri1378
@sheherinsheri1378 9 месяцев назад
ഇന്നത്തെ വ്ലോഗ് ആവറേജ് നിലവാരം എങ്കിലും പ്രതീക്ഷിച്ചു,,,, ചീറ്റിപ്പോയി,,, 😞
@nadeerarahmana.p5956
@nadeerarahmana.p5956 7 месяцев назад
രണ്ട് പേരേയും കാണുബോൾ സങ്കടാണ് അളളാഹു നിങ്ങളെ നേർവഴിക്കാക്കട്ടെ അതിനു വേണ്ടി പ്രാർഥിക്കുന്നു
@NoorAdhila_Official
@NoorAdhila_Official 7 месяцев назад
😂😂😂😂
@Noufi-ud5wb
@Noufi-ud5wb 20 дней назад
​@@NoorAdhila_Official😡
@Zero1178-v3l
@Zero1178-v3l 9 месяцев назад
Pregnant avanum venam oru bagyam...onn po mole anum pennum ketta ninnodonum paranjit karyamilla😂
@rahimarana9575
@rahimarana9575 9 месяцев назад
basheer bashiye pole randalum koode orale pranayikk
@musthafaarikkuzhiyil7711
@musthafaarikkuzhiyil7711 8 месяцев назад
*أَفَحَسِبْتُمْ أَنَّمَا خَلَقْنَٰكُمْ عَبَثًۭا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ* --------------------*****-------------------- അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ? *വിശുദ്ധ ഖുർആൻ (23:115)*
@musthafaarikkuzhiyil7711
@musthafaarikkuzhiyil7711 8 месяцев назад
*أَفَحَسِبْتُمْ أَنَّمَا خَلَقْنَٰكُمْ عَبَثًۭا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ* --------------------*****-------------------- അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ? *വിശുദ്ധ ഖുർആൻ (23:115)*
@musthafaarikkuzhiyil7711
@musthafaarikkuzhiyil7711 8 месяцев назад
*أَفَحَسِبْتُمْ أَنَّمَا خَلَقْنَٰكُمْ عَبَثًۭا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ* --------------------*****-------------------- അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ? *വിശുദ്ധ ഖുർആൻ (23:115)*
@musthafaarikkuzhiyil7711
@musthafaarikkuzhiyil7711 8 месяцев назад
*أَفَحَسِبْتُمْ أَنَّمَا خَلَقْنَٰكُمْ عَبَثًۭا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ* --------------------*****-------------------- അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ? *വിശുദ്ധ ഖുർആൻ (23:115)*
@fennaameena9133
@fennaameena9133 9 месяцев назад
നിങ്ങള്ടെ കണ്ടു ഒന്നും anugarikkarilla🤣🤣🤣🤣👍
@whitemediakunjimol7076
@whitemediakunjimol7076 9 месяцев назад
ചത്തു കിട്ടിയാൽ വളരെ സന്തോഷം
@sanilcs6979
@sanilcs6979 9 месяцев назад
നിങ്ങൾ ചത്തു കണ്ടാൽ സന്തോഷം 😂😂
@dp5030
@dp5030 8 месяцев назад
May b ur family feels the same way abt u
@hungerbird1233
@hungerbird1233 7 месяцев назад
Ningale pole neram velukkatha teams aanu aadhyam chathodungendathu, ee society rakshapedum
@Mine-sq2id
@Mine-sq2id 2 месяца назад
Endhooonnedeyy idhoke
@ayishasaleem7792
@ayishasaleem7792 2 месяца назад
ഇങ്ങിനെ ഒന്നും പറയരുതേ അവരിഷ്ട്ടം പോലെ അവർ ജീവിക്കട്ടെ.
@unni347
@unni347 9 месяцев назад
18:30 പെങ്ങൾമാരെ പെണ്ണിനും ആണിനും അവരുടെ തായ ഡ്രസ്സ് ഒണ്ട് ഉദാഹരണം പെൺകുട്ടികൾ ഇടുന്ന ബ്രാ, പെറ്റികോട്ട് അത് ആൺകുട്ടിക്ക് ഇടാൻ പറ്റുമോ ഇല്ല. പിന്നെ നിഗൾ ഒരുമിച്ച് ജിവിക്കുന്നത് അത് നിഗൾ തിരഞ്ഞെടുത്ത വഴി ആണ് ഇന്ത്യൻ നിയമം അനുസരിച്ച് രണ്ടുപേർക്ക് പരസ്പരം ഇഷ്ടം ആണഗിൽ ഒരുമിച്ചു ജീവിക്കാൻ പറ്റുമെന്ന് എല്ലാവർക്കും അറിയാം നിഗൾ ഹാപ്പി ആയി ജീവിക്ക് but പെണ്ണിനും ആണിനും അവരുടേതായ ഡ്രസ്സ് കോഡ് ഒണ്ട് അത് മനസ്സി ലാക്കണം🙄
@Cornerrrrr
@Cornerrrrr 9 месяцев назад
Njannum atha alochichea... Enthooo paraya
@unni347
@unni347 9 месяцев назад
@@Cornerrrrr ഇതൊക്കെ സ്ഥിരം ഉപയോഗിക്കുന്ന തനിക്ക് മനസിലായി മനസ്സിലാകാത്ത വർക്ക് കൂടി പറഞ്ഞു കൊടുത്തു കൂടെ സ്വയം നന്നായാൽ മാത്രം മതിയോ 🙄
@Bhaavari
@Bhaavari 9 месяцев назад
നിങ്ങളെ comfort life നെ പറ്റി 80% of ജനങ്ങൾക്ക് ധാരണ ഇല്ല.. ഇവരെന്താണ് ഇങ്ങനെ എന്ന സംശയം വന്നാൽ ശാസ്ത്രീയമായി അത് ദുരീകരിക്കാൻ നമ്മൾ ബാധ്യസ്ഥരല്ലേ??? അതിനോട്ട് ശ്രമിക്കേം ഇല്ല ആരെങ്കിലും പറഞ്ഞുകൊടുത്താൽ കണ്ണും പൂട്ടി എതിർക്കേം ചെയ്യും.. ന്നിട്ട് പഴഞ്ചൻ ഡയലോഗ് മാതാപിതാക്കളെ ദുഃഖം, പേറ്റുനോവ്, സമൂഹത്തിലെ അന്തസ്സ്, തലമുറ, കുടുംബ മഹിമ,ദൈവകോപം,മതം, ജാതി... Etc.... ജനങ്ങൾക്ക് ശാസ്ത്രീയ വിദ്യാഭ്യാസം മനസ്സിലാകത്തിടത്തോളം /കിട്ടാത്തിടത്തോളം നിങ്ങൾ ഇങ്ങനെ ക്ലാരിഫിക്കേഷൻ നൽകിയിട്ട് ഒരു കാര്യോം ഇല്ല നിങ്ങളെ സമയനഷ്ട്ടം മാത്രം... കുരയ്ക്കുന്നൊരു കുര ച്ചോണ്ടിരിയ്ക്കും
@sainudheenwdr5791
@sainudheenwdr5791 9 месяцев назад
Ningalk kuttikal elladhe nikkunnadhu thenneyanu nalladh😂😂😂
@anusv1265
@anusv1265 8 месяцев назад
🥰രണ്ടാൾക്കും ഓരോ ഇരട്ടക്കുട്ടികൾ ഉണ്ടാവട്ടെ 🥰
@RaihanathN.kRaihanath-ow5ul
@RaihanathN.kRaihanath-ow5ul 7 месяцев назад
😂😂
@yaseenmusharraf9152
@yaseenmusharraf9152 6 месяцев назад
Aameen
@Mine-sq2id
@Mine-sq2id 2 месяца назад
​@@RaihanathN.kRaihanath-ow5ulndhaaappom ayn itra ilikkan
@muhammedswalih874
@muhammedswalih874 7 месяцев назад
നിങ്ങൾക്ക് തന്നെ അറിയാം പ്രസവ വേദന സഹിച്ചിട്ട് ഒരു കാര്യവും ഇല്ല എന്ന് പാവം നിങ്ങളുടെ ഉമ്മമാർക്ക് വേദനക്ക് പകരമായി നിങ്ങൾ കൊടുത്തത് വേദന കൾ മാത്രം പാവം അവർക്ക് അള്ളാഹു പ്രതി ഫലം കൊടുക്കട്ടെ ആമീൻ
@nadujifil263
@nadujifil263 5 месяцев назад
Parents നോട്‌ സ്നേഹം നില നിർത്താൻ നോക്കുന്നത് നല്ലത് അല്ലെ നിങ്ങളുടെ സ്നേഹം സത്യം ആണെങ്കി അവർ അംഗീകരിക്കും ഇപ്പോ സോഷ്യൽ മീഡിയ ഒക്കെ സജീവമല്ലേ
@asmaasu4239
@asmaasu4239 8 месяцев назад
Hi sis nalla decision thanna ningl 2 aalum parenje. Kuttikal ok ororutharude choice, istam aan . kunjillenkil endha pblm no nirbandam. Pennayadond allel mrg cheidond kutti undavanm ennilla ath thikechum personal choice aan
@mainoonaharis8933
@mainoonaharis8933 9 месяцев назад
നീ പറയുമ്പോഴേക്കും കിട്ടാൻ അത് മുന്തിരിക്കുല അതിനും ഭാഗ്യമാണ്
@nejiyashafeeq9531
@nejiyashafeeq9531 8 месяцев назад
ഇവർ ഒറ്റക്ക് ജീവിക്കാൻ നല്ല രീതിയിൽ struggle ചെയ്യുന്നുണ്ട്, കണ്ടിട്ട് തന്നെ സങ്കടം വരുന്നു...
@Sajeeshk123
@Sajeeshk123 7 дней назад
Adhila....😂😂😂 Convinced already...Noora....teaching
@Techuniversity07
@Techuniversity07 7 месяцев назад
നിന്റെ ഉമ്മ വേദന സഹിച്ചോണ്ടാണ് നീ ഇപ്പൊ നിന്ന് ചേലക്കുന്നത്
@raznya6853
@raznya6853 9 месяцев назад
രണ്ടിന്റെയും അവസാനം വല്ല ലോഡ്ജ് ലോ അല്ലെങ്കിൽ ഒരു കയറിലോ ആകും.... Noooo dout കാരണം ഉള്ള് ഉരുകുന്ന ജന്മങ്ങൾ ഉണ്ട് ഇവിടെ 😏😡
@ramjirao7443
@ramjirao7443 9 месяцев назад
Avarayi avara paadayi ningal enthina veruthe mattullavare praagunnath
@raznya6853
@raznya6853 9 месяцев назад
@@ramjirao7443 ഇതൊക്കെ കണ്ടാൽ മറുപടി പറയാതിരിക്കാൻ കഴിയുമോ 🤮
@ramjirao7443
@ramjirao7443 9 месяцев назад
@@raznya6853 nmlkkalle athinta kuttam kitta mattorala paranjal
@dp5030
@dp5030 8 месяцев назад
Ningal endina vallavarem kandu urukunadhu
@hungerbird1233
@hungerbird1233 7 месяцев назад
Allenkilum aarude lifenum guarantee onnum illa ethra makkal undaayittum care homes il kidakkunna parents dhaaraalamundu
@riyaok00
@riyaok00 9 месяцев назад
എവിടെ ജോലി ചെയ്യുന്നത്
@muneeramuneera4419
@muneeramuneera4419 8 месяцев назад
ക്യാപ്ഷൻ മാത്രം കണ്ട് പറയുകയാ അങ്ങനെ ഒരു മഹാപാപാം കൂടി ചെയ്യല്ലേ പിശാജ് ക്കളെ
@SanuSanu-dl9by
@SanuSanu-dl9by 8 месяцев назад
സഹതാഭം തോനുന്നു കഷ്ട്ടം 😢
@shahidjamshidha2250
@shahidjamshidha2250 9 месяцев назад
ടി നീ യൊക്കെ ദീൻ പഠിച്ചിട്ടില്ലായിരുന്നോ നിസ്കാരം നോമ്പ് ഒന്നും ഇല്ലേ ദീൻ പഠിച്ചിട്ടുണ്ടെങ്കിൽ തല മറക്കും നിനക്ക് ഇവളും ഇവൾക്ക് നീയും ഇല്ലാത്ത കാലത്തിൽ ഉമ്മയും വാപ്പയും മാത്രമൊലുവായിരുന്നില്ലേ ഉമ്മന്റേം വാപ്പന്റേം കണ്ണീരിനു ഈ ലോകത്തിൽ നിന്ന് തന്നെ നിങ്ങൾ അനുഭവിച്ചിട്ടേ പോകും
@Sh20234
@Sh20234 9 месяцев назад
Chechi ningaley poley thanney ahnu enikkum . Enikku pain pedi ulla orala . Appo kunjungal vendann njan eppalum vicharikkum ( actually enik 15 vayas ayappozhey enikk thonniya karyava) . Pakshey nta chuttilullabar ellarum kunj undavunnathanu oru sthreedey ettavum valya vijayan enna reethilu kanikkumpo njan vicharichotund njan selfish alley athukondalley ingana okkey chindhikkunnathenn . Pakshey pinney njan manasilakkiya oru karyam und kunj venamo vendayo ennath oru sthreeyudey mathram choice ahnu . Bcos , avalanu pain sahikkendey , avalanu feed cheyendey , nthinu avale depend cheythu thanney ahnu aha kunjinte valarcha . Appo she is the one who decide . Enik ippo 22 vayasakarai .I am not married . Enik presavikkanda ennu thanney ahnu ente theerumanam . But I want to adopt . Athinu Karanam ente anty ahnu . Ente anty dey mon adopted ahnu . Athu njan arinja samayam thott enik aha anty ode oru respect thonnitund . Actually every children deserve parents . So I think njan ente career oru karakk ethichitt . Ente chinthakal match akunna arelum undel njan marriage cheyum . Illell iam okey with that , engana anelum njan oru kunjiney ente 30s I'll njan adopt cheyum. Athukond presavam Venda ennu parayunna sthreekalode negetive parayunnavare . .....it's their body and it's their decision.
@suluuu3169
@suluuu3169 9 месяцев назад
Pain illand nikkan epidural anasthecia kodthal mathyallo.. pne feeding.. athum bottle feed cheyyaloo.. angne kure vere margangal und.. pne prasavikkn aadhyam manasikamay thalparyam venam.. ath illel prasavikkndattoo... ningalde life .. ningalde choice
@Sh20234
@Sh20234 9 месяцев назад
@@suluuu3169 enik athey kurich onnum ariyillarunnu . Pakshey enik anganey oru option undelum presavikkilla . Bcos enik oru kunjiney adopt cheyanam . Appo njan prsavichal enik 2 kunjungalum oru poley akum , ennal entey veetukarum nattukarum avare different ayi kanum . Pinney aha feel aha kunjungalk kodukkunnath thettalley . So njan adopt cheyum presavikkilla
@Ayshafarseena
@Ayshafarseena 9 месяцев назад
​@@Sh20234ee thought okke maarikkolum.. adoption nalloru kaaryamaanu...❤ Swanthmaayoru kunj athoru feel thanne aanu...anubhavich thanne ariyanam.❤
@dp5030
@dp5030 8 месяцев назад
Its your choice but makesure you marry someone with similar mindset..and things are discussed before marriage..malladhe swandamayi kunju venamnnu agrahikunna oraale kettitu kunju veno ennadhu striyude matram decision anennu parayunadhu thettanu
@Sh20234
@Sh20234 8 месяцев назад
@@dp5030 yeah I know that , njan oraley date cheyanel polum , njan hope kodukkanennu munney njanith parayum. Maybe it's awkward ,onnum ariyatha oralode enik kunjungal Venda enn adhyamey parayunnath .pakshey , it's better , because avarde feelings iney enik hurt cheyan thalpparyam illa.😊
@ballalakshmi2202
@ballalakshmi2202 9 месяцев назад
What you cooked in that video my foodies
@MuhammadAnas-mk3pd
@MuhammadAnas-mk3pd 9 месяцев назад
Red dress ഇട്ട പെൺകുട്ടി നല്ല രസുണ്ട് കാണാൻ... നല്ല മൊഞ്ചുണ്ട്... I lov u ♥️😊
@clmteck308
@clmteck308 7 месяцев назад
😂
@sahanasherink1702
@sahanasherink1702 9 месяцев назад
Oru prank cheyyooo. Avoiding prank pole poikkum
@playbeatbyshimin8868
@playbeatbyshimin8868 9 месяцев назад
5:36 അതെയതെ പല്ല് എപ്പോ ആയാലും തേച്ചാൽ മതി.. അല്ലെങ്കിലും നിങ്ങളുടെ രീതികളൊക്കെ ബുദ്ധിക്ക് നിരക്കാത്തതാണല്ലോ
@adiladi7693
@adiladi7693 9 месяцев назад
സുമയ്യ അഫീഫ അവരുടെ വിവരം എന്താണ് അവർക്ക് യൂട്യൂബ് ചാനൽ ഉണ്ടോ
@farsana-ws6zx
@farsana-ws6zx Месяц назад
അഫീഫ വീട്ടുകാരോടൊപ്പം പോയി
@adiladi7693
@adiladi7693 Месяц назад
@@farsana-ws6zx 🤔
@zameelabdulahad3446
@zameelabdulahad3446 3 месяца назад
നിങ്ങള രണ്ട് പേരും നിങ്ങള ഉമ്മമ്മാര് നിങ്ങള് പറഞ്ഞപോലേ വേദന സഹിച്ചിട്ട പ്രസവീച്ചത് അതൊന്ന് മനസ്സിലാക്കി പറയ
@Hasee121
@Hasee121 9 месяцев назад
വല്ലാത്തൊരു ശവങ്ങൾ തന്നേ
@PabloEscobar-ft8ex
@PabloEscobar-ft8ex 8 месяцев назад
പ്രസവിക്കാത്തതാണ് നല്ലത് നിങ്ങളെ പോലെ തന്നെ ആയാലോ y😥
@raleenarali4056
@raleenarali4056 8 месяцев назад
നിങ്ങൾ ളുംമൃഗത്തേകാൾഅതപ്പതിച്ചവരല്ലേ
@mallikaks7902
@mallikaks7902 5 месяцев назад
Nee മനുഷ്യൻ ആനെന്നുള്ളതിന് എന്താ തെളിവ്
@reemamol6032
@reemamol6032 8 месяцев назад
Ivalmare vappim ummim ith thanne chindhirchirunnangil innu inganathe rand maranangal undavillayrunnu
@zainabasalim3113
@zainabasalim3113 3 месяца назад
😂
@faseelakp6780
@faseelakp6780 2 месяца назад
Ponnu mole nalla theerumanam.nungalk kuttigalundayal avarude uppayum ummayum pennanenn arinj manam kett jeevikkendu varum.athilum betham ningal ottakk jeevikkunnatha
@user-sz2tt4pm4b
@user-sz2tt4pm4b Месяц назад
ഒരു കണക്കിന് കുട്ടികൾ ഇല്ലാത്തതാണ് നല്ലത് ഇപ്പോഴത്തെ കുട്ടി കളുടെ സ്വഭാവം വെച്ച് നോക്കാണെങ്കിൽ
@banu8081
@banu8081 7 месяцев назад
Prasavikkan pedi ulla ningakk marikkum ennulla pedi onnum ille..... Maranathinte vedhana presava vedhanayekkal iratti aanu makkale... Ennum ippo ee churu churukkode irikkanonnum pattoola
@Ajuxbee
@Ajuxbee 9 месяцев назад
Nigallk yapozhum alarji aano?
@saraswathiashok4882
@saraswathiashok4882 4 месяца назад
Sound മാറ്റല്ലേ,, ningaludesound നല്ലത്. Aayam🥰
@Paathu-25
@Paathu-25 7 месяцев назад
ഇപ്പോൾ ആരോഗ്യം ജോലിയും ഒക്കെ ഉണ്ട് ആരെയും സഹായം വേണ്ട.. ഈ നിലയിൽ ഏതിച്ചവരെയും ഒഴിവാക്കി.. എവിടെ വരെ പോവും ഈ ലൈഫ്?? ഇത് പോലത്തെ ഒരു കപ്പിൾസ് ഉണ്ടാരുന്നു.. തല്ലിപ്പിരിഞ്ചു ഇപ്പോൾ കല്യാണം കഴിച്ചു jeevikknd
@ballalakshmi2202
@ballalakshmi2202 9 месяцев назад
Don't think bad that i am calling you ad foodies. Even i am also foodie 😉😊
@musthafaarikkuzhiyil7711
@musthafaarikkuzhiyil7711 8 месяцев назад
ഒരു പൂച്ചയെ കുഞ്ഞായിക്കണ്ട് സമാധാനിക്കേണ്ട ഗതികേട് 1 നിങ്ങളെ ത്ര വെളുപ്പിച്ചാലും അതൊക്കെ മണ്ടത്തരമാണ്.
@abdulshaheer6116
@abdulshaheer6116 9 месяцев назад
Nigal poyappool nigale ummayum uppayum athra maathram karanjittundaakum ... Aloojichu nokku...
@SPECTRAL_FLAME
@SPECTRAL_FLAME 9 месяцев назад
Ummayum uppayum avare accept cheyyathappo avar ethra mathram karannitt undakum alojich nokku
@Siyaammu300
@Siyaammu300 9 месяцев назад
​@@SPECTRAL_FLAMEoru doubt chodichote.. Ningalde marriage kayinju ningalk kunjugal ayathano... Vere onnumkondalla chodiche, oru parentsinum accept cheyyan pattatha karyamanu ee kaanunathu.. Old gen new gen enoke nigalu parayumayrikkum.. But ithoke kaanumbol inganathe makkal undakalle enu vijarikkum..
@SPECTRAL_FLAME
@SPECTRAL_FLAME 9 месяцев назад
@@Siyaammu300 suhrthe keralathile 90 percentage alukalum janich veezhumbol muthal parentsinte ishtathin anusarich mathram jeevikkunnavar an athil njanum ningalum ulppedum parents avarkk ishtam ulla mathathil kond idum pillere aa mathathinte perum parann parents inte ishtathin kuttikalil mattam varuthum udhaharanam parayuvan enkil muslims kunjungalde chelakarmam cheyyunnath ath kunjintr sammadham illathe parents inte ishtathin vendi mathram cheyyunnath ath kond thanne mikka alukalkkum avark correct ayi sexual pleasure polum kittar illa ath pole pala karyangalum parents inte ishtathin anusarich kuttikalil adichelppikkunnund parents inte ishtathin anusarich jeevikkanam parents parayunna mathathinte acharam pinthudaranam parents parayunna reethiyil jeevikkanam just oru prayathil ariyathe manassil thonnunna vikaram an pranayam valuthavumbo veruthe parann chirikkan pattunna karyangal an ithokke just onn premichathinte peril verum 14 age Aya kunjine egoyude peril polum thallikkonna achane ee aduth an nammal kandath ariyathe AA prayathil ellavarkkum undavunna vikaram an pranayam ath polum accept cheyyan pattathe njan thanna jeevan njan thanne edukkum enn parann konnu kalanna achan ulla nadukalil kutti penn an enkil nammal parayunnath pole jeevikkanam njangal kanichu tharunna oruthane kalyanam kazhikkanam Avan ethra mosham an enkil polum avide sahich kshamich jeevikkanam ennum parann enthenkilum oruthante thalayil kettivach barthavinte adimayayi backiyulla jeevitham muzhuvan avar jeevikkanam enna chindayil an penmakkale valarthi valuthakkunnath ennitt narakikkan vitt kodukkum makkal orikkalum adimakal ayi kanan Padilla avarkkum avarudethaya jeevitham und ennum avarkk prayapoorthi avunnath vare vare cheyyukayum thettum shariyum manassilakku avare swantham Kalil nikkan prapthamakkukayum cheyyukayan parents enna reethiyil ororalum cheyyandath allathe avare vilppana charakko adimakalo ayi kanukayan cheyyunnath enkil nammal kuttikale janippikkathe irikkukayan cheyyandath makkale oro vyakthikal ayi kanan pattilla enkil makkale undakkathirikkuka parents Aya nammal nammude ishtathin sugikkumbol undavunna makkale vyakthikal ayi kanano avarkk swanthamayi theerumanam edukkanulla avakashamo kodukkan kazhiyilla enkil veruthe avare narakich jeevikkan anuvadhikkanda karyam illa 90 percentage malayalikalum makkale avarude ishtathin dress idan polum sammadhikkar illa ennath mattulla sathyam avar vishwasikkunna mathathil parayunna dress thanne kuttikal idanam enn parents vashi pidikkum avarkkum avarudethaya ishtangal und enn parents adyam manassilakkanam Ente kalyanam kazhinnath an ente partnerne njanayitt kandupidichath an enikk oru mol um und avalkk avaludethaya swathanthravum und njan ente ishtathin enikk partner ine kandupidichu ente ishtathin njan jeevikkunna pole avalde ishtathin jeevikkan avalkkum avakasham und makkalkk avarudethaya avakasham nirodhikkan an enkil childfree ayi jeevikku
@dp5030
@dp5030 8 месяцев назад
​@@Siyaammu300angane ummayem uppayeyum alojichu manassu kondu lesbian aya oru penkutty ningalde makane vivaham kazichal engane irikumnnu alojichu noku.. oru partnerodulla snehamo thalparyamo illatha oraalde koode ningalde makan jeevikunadhu onnu sangalpiku.. ningalde monte koode kidakumbo polum she might be thinking of some women in her mind... is that wht u want?? Or your daughter getting married to a gay boy.. avn mattoru chekane kettiyal parents vishamikum ennuladhu kondu avarku vendi ningalde mole kettunnu.. but avale snehikunno thodunna illa... is tht wht u want? Adilum nalladalle atharam sexual orientation ullavar avarku thalparyamulla aale marry cheyunadhu
@NidhaNisar-gz3xd
@NidhaNisar-gz3xd 9 месяцев назад
Kutty chatty neeyum kutty ayirunnu ipo chatty ayi
@user-qu7wv6db8q
@user-qu7wv6db8q 8 месяцев назад
നിങ്ങൾക്ക് രണ്ട് പേർക്കും എന്താ ജോലി 😊
@unkn1651
@unkn1651 9 месяцев назад
ഒരാൾ പെട്ടെന്ന് മരിച്ചാൽ തിരിച്ചറിവ് വരൂം ഇവർക്ക്,ജീവ്വിധത്തിലെ കാടികൂടലുകൾ വെറുതെയായി എന്ന് 😈😈😈😈😈. അല്ലാഹുവിൻ്റെ പ്പരീക്ഷണം ഒരോരു ജന്മങ്ങൾ
@ramshiammee141
@ramshiammee141 7 месяцев назад
Poochayaayalum pattiyaayalum matteth pet aayalum human being poleyavilla avarkk athintethaya parimithikalind ningle snehikkunnathilayalum samrakshikkunnathilayalum.
@kunjikunju9610
@kunjikunju9610 9 месяцев назад
നിങ്ങളെ നെഗറ്റീവ് വന്നു paranjitt പോണോരോട് എന്ത് പറയാൻ ആണ്. Phsically.... അവര് രണ്ടും same ആയിരിക്കാം.... ബട്ട്‌.. എന്ത് comfort ആണ് അവര്....... ഇവിടെ ആണും പെണ്ണും ഒരുമിച്ചിട്ട്.... ഉള്ള ജീവിതം ഒകെ എങ്ങനെയാണു... Sex ഒരു പാർട്ട്‌ മാത്രം ആണ്..24 മണിക്കൂറും sex ചെയ്യാൻ കൂടെ ആണ് വേണോ.... വേണ്ട..... Happy ആയിട്ട് ഇരിക്കാൻ പറ്റുക... അത് തന്നെയാണ് വേണ്ടത്... അവർക്ക് അവരുട ലോകം ഒണ്ട്..... അവര് മാത്രം... ഉള്ള ലോകം.. വേറെ ആരേം upadravikinnilkallo
@Ash-sr6xi
@Ash-sr6xi 9 месяцев назад
Beautiful comment ❤️ live and let live.
@sinankarat8702
@sinankarat8702 9 месяцев назад
😂😂😂😂
@robertdwoney866
@robertdwoney866 9 месяцев назад
Noora chechiye kanditt alia bhattinepole und 😇
@usman.usman.n690
@usman.usman.n690 4 месяца назад
ഇനിയും മെമ്മറീ. മാറ്റി പിടികാം. പുരുഷനെ വിവാഹം ചെയ്തേ ഹാപ്പി ആവാം 🏃🏃🏼‍♀️🏃🏼‍♀️🏃🏼‍♀️👨‍👨‍👧‍👧👨‍👨‍👧‍👧
@ammu993
@ammu993 7 месяцев назад
എല്ലാ അമ്മമാരും വേദനിച്ചു തന്നെയാണ് പ്രസവിക്കുന്നതു. എന്ന് വച്ച് അവരുടെ ഇഷ്ടംപോലെ കുട്ടികൾ ചെയ്യണം എന്നു ഇല്ല. കുട്ടികളുടെ ഇഷ്ടം sincere ആണെങ്കില്‍ അതു support ചെയ്യുകയാണ് വേണ്ടത്. പ്രത്യേകിച്ച് ഒരു partner ne തിരഞ്ഞെടുക്കുന്നതില്‍. അത് ചെയ്തപ്പോൾ അവര്‍ക്കു എന്തിനാണ് ഇത്രയും hate എന്ന് എനിക്ക് മനസ്സിലാകുന്നില്ല😊
@user-zc8hx7st7r
@user-zc8hx7st7r 5 месяцев назад
വേദന എത്രത്തോളം ഉണ്ടനൊക്കെ അറിയാലേ. ആ വേദന സഹിച്ചാണ് നിങ്ങളൊക്കെ ഉമ്മമാർ പ്രസവിച്ചത്. അത് കൊണ്ടല്ലേ ഇങ്ങനെ നാളിഞ്ഞ നില്കുന്നത്.
@villageartvloges24
@villageartvloges24 8 месяцев назад
Asthafirullah 🕋😢 kalam poya poki allah veruthe vidilla one day god court judged no funny crying 😢😢😢😢😢😢😢 Muhammed nabi (s) ❤ istham aano enal all bad life and bad problem all remove😢 Plzz bad all remove ok😢 😢 Allah your one chance plzzz don't islamic opposite attached your only one life dont funny😮 Plzzz returns go home 🏠 mother father sorry ok Two syster 🥺 plzz Parents your life 🧬🧬 help husband marriage future baby🥺🥺 Last dead kalima mashallah plzz com back 😢 ok Your thin money making etra nal matulavar palathu parayum don't 👂 kodikaruth ok your life ok Allah help ok😢 Plzz all remove come back islam islamic rules keppitup ok 😢 all sorry one word all problem solution 🙏😭🙏😭 Allah veruthe vidilla karanam one paavam carefully narakam swerigam allm one day judge 😢😢😢😢 Lokhavasanam adikumbol womens dress hijab hikab dance sexual development power all carefully 🙏😔😔😔 My motivation complete your choice God bless you
@neelaniharam7371
@neelaniharam7371 8 месяцев назад
Family le illa aro aan... Le😂
@D_H261hasna
@D_H261hasna Месяц назад
നിങ്ങളെ മാതാപിതാക്കൾ ഇപ്പോൾ നിങ്ങളെ ഓർക്കുന്നു കൂടി ഉണ്ടാവില്ല...
Далее