എന്റെ പൊന്നു ചേച്ചി ഒരു രക്ഷയും ഇല്ല അടിപൊളി സ്റ്റോറി ആയിരുന്നു ചിരിച്ചു ചിരിച്ചു ഒരു വിധം ആയി 😂😂😂😂 എന്തായാലും എല്ലാവർക്കും ഒ വെച്ചട്ടാണ് പേര് ഇട്ടിട്ടുള്ളത് അതും അടിപൊളി 😄😄😄 ഇതുപോലെ നാലെണ്ണം വെച്ചിട്ടുള്ള സ്റ്റോറി ഇനിയു ചെയ്യണേ plz ഇഷ്ടപെട്ടത് കൊണ്ട പറയുന്നേ അങ്ങനെയുള്ള സ്റ്റോറി ഇനിയും ചെയ്യാൻ 😅😅ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വെറൈറ്റി സ്റ്റോറി കൂടി ആണ് സൂപ്പർ 😘😘😘
Adhyam endhutta parayunne n nokki ninnadha... Pinna alle manasilayadh.... Onnich 4 thonniyil kaal vechadhannalle....🤣🤣😂 Ayyo chirich chirich oru vazhiyaayi 😂😂 Enikk vayye.... Ayyo..😂😂 But.... Last ... Njan vicharichadh onnum allallo...🤣😂🤭 Twist ayipoyi.... Njan arinjilla... Arum paranjilla... Aa achante aa oru nottam... Edh cheydha papam anno ndho......😂🤣pavam thonnipoyi...🤭🤭 Adipolli ayittundeda story...❣️💜 orupaad ishtaayiiii ❤️💜 Thank you dear for this wonderful story 💞❤️
പൊളിച്ചു. ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. ഇനിയും ഇതുപോലെ വരാനുണ്ടോ എന്ന് പറഞ്ഞപ്പോൾ നമ്മുടെ leader ന്റെ ഒരു നോട്ടം😊😊 .പിന്നെ last വരാനുള്ളത് വഴിയിൽ തങ്ങില്ല. അല്ലേ😂😂. അവരുടെ അടി സൂപ്പർ. Surprise കലക്കി .waiting for Spcl part😊😅😂💜💜
Excuse mee 😁 manusheyane chiripich kollavooo😂 deyy sett💗🤍 I LIKE IT 😚 kolllatto story nalla rasam ind🤍 SPL part cheyyumoo 😁 nalla varity story line ayirinnum shiping character ellam poli😉💗 nxt oru spl part plzzz☺️😇🙂↕