ഡിവൈൻ തന്റെ അമ്മയ്ക്കും അച്ഛനും അഭിമാനിക്കാം. തന്നെ പോലെ ഒരു മോളെ വളർത്തി എടുത്തതിനു. ഭർത്താവിന്റെ വീട്ടിൽ എന്ത് ഭംഗി ആയി ആണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. പെറ്റമ്മയെ പോലെ തന്നെ ഭർത്താവിന്റെ അമ്മയെയും കാണുന്നു. എല്ലാ ബന്ധുക്കളെയും
ഡിവൈൻ, ചാക്കോച്ചന്റെ അസുഖം ഒക്കെ മാറിയോ? വീഡിയോ ഒത്തിരി ഇഷ്ടം. എല്ലാ ദിവസവും വീഡിയോ ഇടണേ ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെ, കണ്ണൂര് നിന്ന് ജിൻസി ആന്റണി. തോമൂട്ടനും, ചാക്കോച്ചനും ചക്കരഉമ്മ ❤❤❤❤
Divine, ningalude moonnupeerudeyum videos othiri ishttamaanu...njan Kuwait il work cheyyunnu...ethra late aayaalum videos kandittu kidakku.....chackochan ok allee