Тёмный

❤️💚 My Happy World 💚❤️ 

Saran Satheesh Thannipara(Unni)
Подписаться 33 тыс.
Просмотров 7 тыс.
50% 1

❤️💚 My Happy World 💚❤️

Опубликовано:

 

6 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 78   
@sijomathew3496
ഞാൻ അങ്ങിനെ...കമെന്റ് ഇടാറില്ലാ...പറഞ്ഞതൊന്നും...വെറുതെ ആയിട്ടും ഇല്ല...നിനക്ക് നല്ലോരു ഭാവി ഉണ്ട്...
@SanthoshThottuva-jn9sb
എല്ലാം നീ തിരിച്ച് പിടിക്കണം
@surendrankk8363
മോനേ, നീ വീഡിയോ ചെയ്യുമ്പോൾ സ്ഥലത്തിൻ്റെ പേര്, പഞ്ചായത്ത് അങ്ങിനെയുള്ള കാര്യങ്ങൾ അതായത് വീഡിയോ കാണുന്ന വർക്ക് മനസ്സിലാകുന്ന രീതിയിൽ വീഡിയോ ചെയ്യുക ❤❤
@bvmbvm7079
👍👍ഉണ്ണി നീ നാളെ വരെ വലിയ ആളാകും,, അന്നും ഈ നിഷ്കളങ്കത വേണം,,, 🙏🙏കാം
@babuqtr2580
@babuqtr2580 14 дней назад
നീ ഇതുപോലെ ചെറിയ ചെറിയ വീഡിയോകൾ ഇട്ട് നല്ലൊരു യൂട്യൂബ് ആവണം ഇതുപോലെ ഒന്നും സംസാരിച്ചാൽ പോരാ ഇത്തിരികൂടി ആയിട്ട് സംസാരിക്കണം നല്ലൊരു യൂട്യൂബ് ആയി നീ നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കണം 👌👌💪💪🧡🧡🧡
@ApeXPredator8480
വീട് വിറ്റിട്ട് വാടകക്ക് താമസിക്കുന്ന ഉണ്ണി അണ്ണൻ മാസ്സ്..,
@SanthoshKumar-tv3zc
ഇനിയും ഇതുപോലെ വീഡിയോ ചെയ്യണം ഞങ്ങൾക്ക് ഒരു പാട് നല്ല സ്ഥലങ്ങൾ കാണാൻ പറ്റി ഒരു പാട് സന്തോഷം ദൈവസഹായം കൊണ്ട് സ്വന്തമായി വലിയ വീടും സ്ഥലവും ഉണ്ടാകും തീർച്ച അന്നും ഞങ്ങളെ വീഡിയോ ഇട്ട് കാണിക്കണം
@sijomathew3496
നീ ...ഭാവിയിൽ പൊളിക്കും..മുത്തേ..
@user-fn6dx9ob3h
എന്താണ് വീട് വിറ്റത്?
@alikhalidperumpally4877
@alikhalidperumpally4877 28 дней назад
ദൈവം നിന്നെ രക്ഷപെടുത്തും മോനെ, ഞങ്ങളുടെ എല്ലാവിധ പിന്തുണയും ഉണ്ട്, ചാനൽ subcribe ചെയ്തിട്ടുണ്ട്, മോന്റെ വീഡിയോ എല്ലാം സ്ഥിരമായി കാണാറുണ്ട് ❤️🤝
@rameshmullassery6343
@rameshmullassery6343 14 дней назад
100 ശതമാനവും നിഷ്കളങ്കമായ ഒരു ചെറുപ്പക്കാരൻ സത്യസന്ധമായി മാത്രം സംസാരിക്കുന്ന ഈ ചെറുപ്പക്കാരൻ ഒരുപാട് ഉയരങ്ങളിലെത്തട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു. നിങ്ങളുടെ കഴിവുകളെ ജനങ്ങൾ വാനോളം വാഴ്ത്തി പാടട്ടെ.
@savithk6205
@savithk6205 День назад
Great
@visakhvisakh2704
ആദ്യം മുതൽ അവസാനം വരെ ഒളിഞ്ഞു കിടക്കുന്ന ചിരി
@bijubiju7422
നല്ല ഭാവി ഉണ്ടാകട്ടെ
@SreekuttanKattachira
Ninte fana njaan kollam bro video
@jeejamithran1917
മോനെ ദൈവം അനുഗ്രഹിക്കട്ടെ
@ajikumar7892
@ajikumar7892 21 день назад
ഇതെല്ലാം തിരിച്ചു പിടിക്കാൻ പറ്റും മോനെ 👍🏾👍🏾
@user-ng6xs2sc9q
Machane super
@johnsonpv3327
Wow nice good
Далее
King Of Thannippara | unniyettan | Ashkar Techy
8:13
Просмотров 370 тыс.
❤️ Autovandi ❤️
3:03
Просмотров 10 тыс.