ഒരുപാട് നന്ദി ❤❤❤മാം 36 വർഷത്തോളമായി ഞാൻ അലർജി ആയി ബുദ്ധിമുട്ടിട്ടിരുന്ന ആലാറ്റിയുന്നു ഞാൻ . Law of attraction മനസ്സിലാക്കിയപ്പോൾ എനിക്ക് മനസ്സിലായി അലർജി എന്ന് പറയുന്ന ഒന്നില്ലെന്ന് 😂എല്ലാം നമ്മൾ ചിന്തിച്ചു കൂട്ടിയതാണെന്ന്. അലർജി ആണെന്ന വിശ്വാസത്തിൽ ഒരുപാട് ഭക്ഷണങ്ങൾ ഞാൻ ഒഴിവാക്കിയിരുന്നു . എന്ത് കഴിക്കുമ്പോഴും ഒരു ഭയതാലാണ് ഞാൻ കഴിച്ചിരുന്നത് . മാമിന്റെ ഈ ക്ലാസ്സ് കേട്ടപ്പോൾ എന്ത് affarmation ആണ് ഭക്ഷണം കഴിക്കുമ്പോൾ കൊടുക്കേണ്ടതെന്നു പറഞ്ഞ് തന്ന മാമിന് ഒരുപാട് നന്ദി ❤️❤️❤️❤️ ദൈവം anugrahikatte❤️