ഹായ് മുജീബിക്കാ... സൂപ്പർ വീഡിയോ, അത്യാവശ്യം എല്ലാ പോയിന്റ്സും കവർ ചെയ്തിട്ടുണ്ട്... ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീഷിക്കുന്നു... ട്രക്ക് ഡ്രൈവിങ് ജോബിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...
ഇക്ക.. ഞാൻ ദുബൈയിൽ ടാക്സി ഡ്രൈവർ ആയിരുന്നു, ഇപ്പോൾ.... ക്യാൻസൽ ചെയ്തു നാട്ടിൽ വെറുതെ നിൽക്കുവാണ്. എനിക്കിപ്പോൾ 45 വയസായി, എന്നാലും ഇനിയും ടാക്സി ഫീൽഡിൽ മാൾട്ടയിൽ ജോലിചെയ്യണം എന്നൊരു ആഗ്രഹം ഉണ്ട്. എനിക്ക് ഇന്ത്യൻ ലൈസൻസും ദുബായ് ലൈസെൻസും ഉണ്ട്. എങ്ങനെയാണ് നാട്ടിൽ നിന്നുകൊണ്ട് മാൾട്ടയിൽ ഒരു ടാക്സി ഡ്രൈവർ ജോലിക്കു അപ്ലൈ ചെയ്യേണ്ടത് ദയവായി ഒന്ന് പറഞ്ഞുതരുമോ..........? എനിക്ക് മാൾട്ടയിൽ ഒരു ടാക്സി ഡ്രൈവർ ആയി ജോലി ചെയ്യുവാൻ സാധിക്കുമോ....?
Anagne ahh field um cover cheythu thannu ikka oru paad thanks..... Pinne allavarodum enikk itrem parayan ullu chellumbo thanne lekshangal nattilekku ayakkan saadhikkilla kasttapadum dhuridhavum anu ella field um..... Ennu irunnaalum ullath kurach savings nattilek ayakkan pattiya athu oru aswasam.... Karanam nattil Savings ennu paranja sadhanam kaettittilla. All the best everyone
യൂബർ അവിടെ വന്നാൽ എല്ലാത്തിനും തീരുമാനമാകും😅😂😝😜 മിഠായി കാശിന് പണിയെടുക്കെണ്ടിവരും അനുഭവസ്ഥനാണ് ഞാൻ എറണാകുളത്ത് യൂബറ് ഓടി മുടിഞ്ഞ്പോയ എന്റെ സ്വന്തം അനുഭവം🙄
@@abdulrazak8727 ചേട്ടൻ എങ്ങനെയാണ് മാൾട്ടയിലേക്കുള്ള ടാക്സി ഡ്രൈവർ വിസ റെഡി ആക്കിയത്...!!!? അതൊന്നു പറഞ്ഞു തരുമോ? ഇതിൽ കൂടി പറഞ്ഞു തരാൻ ബുദ്ധിമുട്ടാണെകിൽ ചേട്ടന്റെ വാട്സാപ്പ് നമ്പർ തന്നാൽ ഞാൻ അതിൽ ചേട്ടനെ കോൺടാക്ട് ചെയ്യാം plz