hi i love your voice its heart touching i cried before seeing this i really creid i am living inn trivrandram i love your voice its sweet please apload more heart touuching koren love movies because i love your voice
ᵉ.ʙʀᴏ നമ്മുടെ ഒപ്പം നടക്കുമ്പോൾ നമ്മൾ അതിൻ, വില അറിയില്ല പക്ഷേ നമ്മളെ വിട്ടു പിരിയാൻ നേരത്തെ നമുക്ക് മനസ്സിലാവുന്നത് ആത്മാർത്ഥമായി അവളെ സ്നേഹിച്ചു എന്ന് നമ്മുടെ കൂടെ നടക്കാൻ നേരത്ത് നമ്മുടെ ഫുൾ സ്നേഹം കൊടുക്കുക അത് ചിലപ്പോൾ പിന്നീട് തിരിച്ചു കിട്ടിയില്ല എന്ന് വരും.. 👏❤️🙂
Sorry, kurach late ayi kaanan...നല്ല movie ayirunu... Nannaitt അവതരിപ്പിച്ചു.. 👌 നായികയുടെ മരണം ചെറുതായി വിഷമം ഉണ്ടാക്കി.. 😔😔 avasanathe aa quotes . ishtapetu..."നമുക്ക് ഒക്കെ ഒരിടത്തു നിന്ന് പോകാൻ വളരെ difficult ആണ്.. പക്ഷെ, ഒരു smile ലോട് കൂടി അവിടുന്ന് പോണം " നല്ല അവതരണം ആയിരുന്നു 😊 movie full kanda same feeling und.. Keep going 👍😊😊
@@MEIM-VOICEOVER Bro video share cheythittund bro parannath shariyaan palarum adult movies ittu kondaan views kootunnath athileakku poakaathe love filims.superhero movies.animation movies enniva try cheyth noakku ith oru suggestion mathramaayi kaanuka enthenkilum thett ee comentil undenkil sorry again love you bro waiting for next movie explanation😘😘😍😍
Ayyyooo, sryy movie kanan late ayipoyittooo ,, Parayandaa avisham illallooo voice clear & Poli,, chettayiiiii athilum super, movie pinne adipoliii movie alle select cheyyatholluu,,,, ❤️
@@ashlebabu4056 Nalla chodhyam Utharam simple aanu. 1 day for scripting 1 day for dubbing (night) 2 day for voice editing and arranging 2 day for video splitting and arranging adhu kondaanu ethrem delay. Edhellam cheyyunnathu njanottakkaa... eppo kaaryam pidikittiyooo... Benifit ellathadhinaal aarum koodeyille valare simple...
ചേട്ടൻ സംസാരിക്കുന്നത് കേൾക്കാൻ എന്തു രസാ എന്നറിയോ. കൊറച്ചു sad ആയ ടോൺ ആണെങ്കിലും അത് വളരെ മനോഹരമാണ്.എന്തുകൊണ്ടോ love സ്റ്റോറി വോയിസ് ഓവർ ചെയുന്നത് ഈ സൗണ്ടിൽ നിന്ന് കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്.🥰🥰🥰🥰🥰🥰🥰ഞാൻ തൃശൂർക്കാരൻ ആണ്
Superb👌🏻 Bro explain cheyyunna movie ellam adipoli ann adipoli enn paraja matram poraaa vere level ann Ella storyum heart touching ann Superb Voice 👌🏻 🥰🥰🥰🥰🥰🥰🥰 💖💖💖💖💖💖💖💖
inne vere kandittilla ethrayem manoharamaya movie heavely forest pole heavenayirunnu nattil kollam Athira 13yearsold me A big fan this movie forever Army of bts💜💜🤗