Тёмный

🇴🇲 Ayyub Nabi maqbara & രോഗശമനം ലഭിച്ച കുളം | salala oman 

Sabi inspires
Подписаться 671 тыс.
Просмотров 213 тыс.
50% 1

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 363   
@faizalnajeem
@faizalnajeem Год назад
اسلام عليكم امين يارب العالمين എവിടെ ചെന്നാലും ദുആ യിൻ എണ്റ്റെ കുടുംബത്തെയും മറ്റ് കുടുംബ ങ്ങളും ദുആയിൽ ഉൾപെടുതണേ അയൂബ് നബിയുടെ ബറകത് കൊണ്ട് ഭർതാ വിൻറ്റ സകലരോഗങളും ഹൈറായ ഷിഫ കിടാൻ പ്രത്യേകം ദുആ ചെയ്യണേ ഇത് കേട്ടത് മുതൽ ആ മണ്ണിര എത്ര ആഗ്രഹിച്ച പോകുന്ന തൗഫീഖ് നൽകണേ അളളാ ദുആ വസിയതോടെ
@ShainasrafiShainasrafi
@ShainasrafiShainasrafi 11 месяцев назад
അസുഖങ്ങൾ മാറാനും . മരണ സമയo ഈമാനോട് കൂടി മരിക്കാനും . എവിടെ എത്തിയാലും എനിക്കും എന്റെ കുടുംബത്തിനും പ്രത്യേകം ദുആ ചെയ്യണം
@Faisalbabu-vv4hl
@Faisalbabu-vv4hl 11 месяцев назад
🤲
@muthusinan
@muthusinan 11 месяцев назад
അൽഹംദുലില്ലാഹ്
@fathimasumayya5742
@fathimasumayya5742 2 месяца назад
K4nr❤❤❤❤❤❤
@itsme-bp7kj
@itsme-bp7kj Год назад
മാഷാ അള്ളാ ഞങ്ങളെയും ദുആയിൽ ഉൾപ്പെടുത്തണം 🤲🏻
@balasekharb.l7932
@balasekharb.l7932 9 месяцев назад
Kulam avide ayath nannayi allenkil --kumbha mela ratheeeb -- kanendi vanne ne Ayyub nabi uroos 2023 um...🥱
@HidarAli-o6r
@HidarAli-o6r 10 месяцев назад
അസ്സലാമു അലൈക്കും എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം രോഗം കൊണ്ട് വിഷമിക്കുന്ന ആളാണ് പ്രത്യേകം ദുആ ചെയ്യണം
@saleemamayur2231
@saleemamayur2231 Год назад
Duayil ulpeduthane
@jubirasheed4721
@jubirasheed4721 Год назад
Prathyegich dua cheyyanam
@Sabiinspires
@Sabiinspires Год назад
Insha Allah ningalum 🤲
@muhasinauvais4204
@muhasinauvais4204 Год назад
Dua ചെയ്യണേ ഉസ്ഥ
@Sabiinspires
@Sabiinspires Год назад
Insha Allah
@assinarassinar38
@assinarassinar38 Год назад
ഈ സ്ഥലം എവിടയാണ്
@ansilmk5028
@ansilmk5028 Год назад
Salalah oman
@salmakp1446
@salmakp1446 11 месяцев назад
രോഗങ്ങൾ ശിഫ ആകാൻ ദുഹാ ചെയ്യണേ 😭bro 🥰
@muhammedfahis9854
@muhammedfahis9854 Год назад
കാണാൻ എനിക്കും കുടുംബത്തിനും കാണാൻ തൗഫീക് നൽകേണമേ 🤲🏻😭😭🤲🏻🤲🏻🤲🏻
@ismailbangod4824
@ismailbangod4824 Год назад
Aameen
@anshid6758
@anshid6758 Год назад
മോനെ സാബി നീ എവിടെ എത്തിയാലും ഞങ്ങളുടെ ദുൻയാവിയ്യും ഉഹ്രവിയ്യുമായ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കുവാൻ ദുആ ചെയ്യണേ
@soudhabi1910
@soudhabi1910 Год назад
എനിക്കും വേണ്ടിയും ദുആചെയ്യണേ
@rabiyakabeer9417
@rabiyakabeer9417 Год назад
എനിക്ക് വേണ്ടിയും ദുആ ചെയ്യണേ
@mosaeed624
@mosaeed624 Год назад
Yenikkum... ❤️🤲🏻
@abubakerkunhu
@abubakerkunhu Год назад
മാഷാഅല്ലാഹ്‌.. നൂറ്റാണ്ടുകൾക് മുമ്പുള്ള ആസാറുകൾ കാണിച്ചു തന്ന ബ്രോ, ഒരായിരം അഭിനന്ദനങ്ങൾ.. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ.. ദുആയിൽ ഉൾപെടുത്തുക.
@GoogleKelly
@GoogleKelly Год назад
എവിദെ എതിയാലും എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ..🤲🏻😔
@VtyvtyVtyvty
@VtyvtyVtyvty 11 месяцев назад
ما شاء الله എനിക്കും കുടുംബത്തിനും വേണ്ടി ദുആയിൽ ഉൾപ്പെടുത്തണം
@proxygamerboy
@proxygamerboy Год назад
ഞാൻ സലാലയിൽ ആണ് ഞാൻ അയ്യുബ് നബി അലൈഹി സലാം മക്ബാറിയിൽ ഒരു പാട് തവണ പോയിട്ടുണ്ട് അള്ളാഹു സ്വാലിഹായ അമലാക്കി tharatte
@ShihabThodukara
@ShihabThodukara Год назад
ഇറാഖിലും അയ്യൂബ് നബിയുടെ വലിയ മഖ്ബറയുണ്ടല്ലോ😮😮
@BushraKM-uk1lu
@BushraKM-uk1lu 10 месяцев назад
😮
@ayishaupt9668
@ayishaupt9668 Год назад
മാഷാ അല്ലാഹ് എവിടെ എത്തിയാലും എനിക്കും മക്കൾക്കും വേണ്ടി മരിച്ച ഭർത്താവിന് വേണ്ടിയു ദുഃആ ചെയ്യണം 😭😭😭
@layya0123
@layya0123 Год назад
തീർച്ചയായും... അള്ളാഹു നമ്മോടൊപ്പം ഉണ്ട്...ക്ഷമ നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ.. (ആമീൻ)
@Sabiinspires
@Sabiinspires Год назад
Insha Allah 🤲
@shameemaumar1667
@shameemaumar1667 Год назад
😔🤲🤲allahu നിങ്ങൾക്കും മക്കൾക്കും തുണയായി രിക്കട്ടെ
@junaidscrap5247
@junaidscrap5247 Год назад
അല്ലഹ് കബർ ജീവിതം സന്തോഷതിൽ ആകട്ടെ 🤲🏻
@muzafirshamnad3250
@muzafirshamnad3250 Год назад
Inshaallah
@SarihariSaliparkoth0304
@SarihariSaliparkoth0304 11 месяцев назад
അയ്യുബ് നബി യുടെ അസുഖം ബാധിച്ച ചരിത്രം പറയുമ്പോൾ ഈ വീഡിയോ യിൽ ഉൾപ്പെടതിയ ഒരു ഉസ്താദ് ന്റെ speach voice ൽ പറയുന്നത് "ദുർഗന്ധം അടിച്ചു വീശി.. നാട്ടുകാർ ഓടി etc etc ആണ് "ആ പറഞ്ഞത് ശെരിയാണോ 🤔അമ്പിയകളിൽ പെട്ട അയ്യുബ് നബി ക്ക് അല്ലാഹു പരീക്ഷണമായി നൽകിയ അസുഖം ജനങ്ങൾക് പകരുന്നതോ നാറ്റം ഉള്ളതോ ആയിരുന്നില്ല എന്നത് ആണ് ഇസ്ലാമിക പ്രമാണം.. കാണുന്നവർക്ക് അത്ഭുതവും ഭയവും തോന്നിപ്പിച്ച രീതിയിൽ ഉണ്ടായിരുന്നു എന്നല്ലാതെ ഈ വീഡിയോയിൽ പരാമർശിച്ച വഅൾ ക്ലിപ്പ്ൽ ഉള്ളത് പോലെ ദുർഗന്ധംമോ മറ്റോ അല്ല.. എന്തിനാണ് ചരിത്രം പറയുന്ന ലേബലിൽ അത്തരം പ്രഭാഷകൻമാർ അമ്പിയകളെ insult ചെയ്യുന്നത്.. അര മണിക്കൂറിൽ പറഞ്ഞ് തീരുന്ന വിഷയം നീട്ടി വലിച്ചു 3 മണിക്കൂർ ആകുകയും ചെയ്യും.. Too much...
@hadiadnan1290
@hadiadnan1290 11 месяцев назад
എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ
@layya0123
@layya0123 Год назад
എത്ര കണ്ട് പവിത്രത ഈ സ്ഥലത്തിന് ഉണ്ട് എന്ന കാര്യം കമെന്റ് കൾ വായിച്ചാൽ മനസ്സിലാകും...അള്ളാഹു അനുഗ്രഹിക്കട്ടെ...
@Sabiinspires
@Sabiinspires Год назад
Aameen 🤲
@hamzakutteeri4775
@hamzakutteeri4775 Год назад
മാഷാഅല്ലാഹ്‌ എല്ലാം നന്നായി ഒപ്പിയെടുത്തിട്ടുണ്ട് , ഇത്‌ ഞങ്ങൾ നേരിട്ട് കാണുന്നപോലെ യാണ് ഇനിയും ഇത്‌ പോലെ യുള്ള വീഡിയോ വിടണം, അള്ളാഹു എല്ലാം ഖൈറാക്കി തരട്ടെ
@Sabiinspires
@Sabiinspires Год назад
Aameen 🥰
@mirshashani5130
@mirshashani5130 Год назад
ഈ ചരിത്രങ്ങൾഒക്കെയും സിംസാറുൽഹഖ് ഉസ്താത്തിന്റ സ്പീച്ചിൽ കേട്ടിട്ടുണ്ട്. 🤲🤲🤲🤲
@mariyamtb2060
@mariyamtb2060 Год назад
മോനെ എന്റെ മോന്റെ വിവാഹം കഴിഞ്ഞു..3.. വർഷം കഴിഞ്ഞു. മക്കൾ ഇല്ല. സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ. എല്ലാ സ്ഥലത്ത് നിന്നും ദുആ ചെയ്യണേ
@imran.ck.3216
@imran.ck.3216 Год назад
ഇൻഷാ അള്ളാ എല്ലാം റാഹത്താവും🤲🤲🤲
@Sabiinspires
@Sabiinspires Год назад
Insha Allah 🤲🥰
@sibalmuhammedlachu6381
@sibalmuhammedlachu6381 11 месяцев назад
രോഗങ്ങളെല്ലാംശിഫയാക്കാൻ ദുആ cheyyane🤲🤲🤲
@saflakp153
@saflakp153 6 месяцев назад
Ente kalyyanam kayinjitt 3 varsham kayinji idhu vare kuttikal aayitilyya igel evde poyalum duha cheyyanee😢😢😢
@akbarsadiq313
@akbarsadiq313 Год назад
നന്മയുള്ളൊരു കാഴ്ചയും, അനുഭവവും സമ്മാനിച്ച താങ്കൾക്ക് നന്ദി بارك الله
@sheebapp5244
@sheebapp5244 10 месяцев назад
ഒരു പാട് ആഗ്രഹം ഉണ്ട് ഇത്തരം സ്ഥലങ്ങളു കാണാൻ. ഇൻശാ അല്ലാഹ് അല്ലാഹ് അനുഗ്രഹിക്കട്ടെ
@noushadtp2131
@noushadtp2131 Год назад
ഇത് കണ്ടാൽ എങ്ങനെ ലൈക് അടിക്കാതിരിക്കും മുത്ത് നബിന്റെ ചാരത്തേക്ക് ഉള്ള യാത്ര അയ്യൂബ് നബിയും മഷാ അള്ളാ
@techyspets
@techyspets 10 месяцев назад
Enikum avdeyoke kananulla bhagya mundayi.shebiye Allahu anugrahikate.
@Yaseennnnnn
@Yaseennnnnn 9 месяцев назад
Njhanum inte ikkaka umma inn ayyoob nabide Agtt poyi alhamdhulillah 🤲🏻❤️
@nunuzzvlog786
@nunuzzvlog786 8 месяцев назад
അസ്സലാമു അലൈക്കും എന്നെയും എന്റെ കുടുംബത്തെയും ദുആ ഉൾപ്പെടുത്തനെ 🤲
@ridhumizhu9830
@ridhumizhu9830 11 месяцев назад
അൽഹംദുലില്ലാഹ് കണ്ടതിൽ സുമ്മാ അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@ssdream2.288
@ssdream2.288 9 месяцев назад
Dua yil peduthanea
@soudhabi1910
@soudhabi1910 Год назад
എനിക്കും കുടുംബത്തിനും വേണ്ടിയും ദുആചെയ്യണേ
@Sabiinspires
@Sabiinspires Год назад
Insha Allah ningalum 🤲
@soudhabi1910
@soudhabi1910 Год назад
@@Sabiinspires ഇൻശാഅല്ലാഹ്‌
@siyasali3955
@siyasali3955 Год назад
ഈ പാട്ടു പാടി കൊണ്ടുള്ള പ്രസംഗം ഭയങ്കര ബോർ ആയി തോന്നി താങ്കൾക്ക് താങ്കളുടെ ശൈലിയിൽ തന്നെ പറഞ്ഞാൽ അത് വൃത്തിയായി തോന്നിയിരുന്നു
@shamsushamsudheen8099
@shamsushamsudheen8099 Год назад
Hi🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭🥺🥺🥺🥺🙏🙏🙏🙏👍👍👍🥀🤲🤲🤲🤲🤲🤲
@nizamudeenhussain8031
@nizamudeenhussain8031 Год назад
വീഡിയോ എടുക്കരുതെന്ന് പറഞ്ഞ ഉസ്താദിനെ കിതാബ് ഓതിപ്പഠിപ്പിച്ചിട്ട് പോയതല്ലേ 😁... ഇന്നദ്ധീന യുസ്റുൻ 😂😂😂
@KadeejaKadeeja-st7ph
@KadeejaKadeeja-st7ph 9 месяцев назад
സാബി എന്റെ മുഖത് വെള്ള ഷിഫയാവാൻ ദുആ ചെയ്യണേ ആ വെള്ളം കിട്ടിയാൽ ഉപകാരമായിരുന്നു
@arifasharafu3107
@arifasharafu3107 Год назад
Jordanil shu haib nabiyude makbarulla palliyile usthadinod eni yedengilum makbara undo yannu chodichappo avaran paranjad ayyub nabiyude und yannu. u abide povumbo pattanangi oru clarification tharanee
@muhammedsadiq4392
@muhammedsadiq4392 10 месяцев назад
Ikka AS-SALAMU ALAIKUM WARAHMATHULAHI WABARAKATHUHU IMANODUKOODI MARIKAANUM ROGAM KOND AREYUM VERUPIKUNNA MARANAM VARADIRIKAANUM , NALLA KHAIR AYA STHALATH VECH MARIKANUM DUA CHEYYANAMEE.
@asich5052
@asich5052 Год назад
Ustad Ente makkal swaliheengalavan dhuacheyyanam.rogam shifayaganum dhuacheyyanam
@Sabiinspires
@Sabiinspires Год назад
Insha Allah ningalum 🤲
@Noufalkk313
@Noufalkk313 9 месяцев назад
എനിക്കും കുടുംബത്തിനും ദുആ ചെയ്യണേ പിന്നെ ഞങ്ങളിൽ വിട പറഞ്ഞ ഞങ്ങളെ ഉമ്മാക്കും, ഉപ്പാക്ക്കും വേണ്ടി പ്രതേകം ദുആ ചെയ്യണേ സാബിത് ഇക്ക...
@rabiyakabeer9417
@rabiyakabeer9417 Год назад
എന്റെ മക്കൾ സ്വാലിഹീങ്കളവൻ ദുആ ചെയ്യണം മോനെ
@nafeesa786vp
@nafeesa786vp 11 месяцев назад
എനിക്കും അവിടെ കാണാനുള്ള തൗഫീഖ് ഉണ്ടാവാൻ duayil യിൽ ഉൾപ്പെടുത്തണം.🤲🏻🤲🏻🤲🏻🤲🏻🤲🏻😭 എൻറെ കാലിൽ ചൊറി വന്നിട്ട് ഒരുപാട് വർഷമായിട്ടുണ്ട് 25 വർഷം കഴിഞ്ഞു - പല മരുന്നുകളും കഴിച്ചതാണ്. ആ കുളത്തിൽ കുളിച്ച സാബി എനിക്ക് വേണ്ടി ദുആ ചെയ്യണേ - അവിടെയെല്ലാം കണ്ട നീ എത്ര ഭാഗ്യവാനാണ്‌ - അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ .. ആഖിബത്ത് നന്നായി ഈമാൻ സലാമത്താവാൻ . ദുആ ചെയ്യണേ -
@ELECTROMARINEMANIA
@ELECTROMARINEMANIA 11 месяцев назад
അത് മാറും.... CM മടവൂർക് ഒരു ഫാതിഹ, യാസീൻ, മൈലാഞ്ചി ഇട്ടു നോക്കു... മാറും
@jafarsha8601
@jafarsha8601 10 месяцев назад
മുറാദ് ഹാസിലാകാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്താണെ
@ASARD2024
@ASARD2024 8 месяцев назад
വിശ്രമിക്കാൻ വേണ്ടി നിർമ്മിച്ച ആ ഷെഡിന് താങ്കൾ ബസ് സ്റ്റാൻഡ് ബസ് സ്റ്റാൻഡ് എന്ന് പറയുന്നത് കേട്ടു 'മണ്ടത്തരങ്ങൾ പറയാതെ ശ്രദ്ധിക്കണം ☺️
@sabiramk4036
@sabiramk4036 11 месяцев назад
മാഷാ അല്ലാഹ്.. ഞാനും വര്ഷങ്ങളായി ചൊറി കൊണ്ട് ബുദ്ദി മുട്ടുന്നു. ആ കുളത്തിൽ നിന്നും കുറച്ചു വെള്ളം കിട്ടിയാൽ ദേഹം ഒന്നും നാണക്കമായിരുന്ന ❤️
@SHBARTS-zh1xj
@SHBARTS-zh1xj 8 месяцев назад
Pravachakanmarude aduthellam ziyarathcheyyanumavide kananum sadhicha nigalk bhagyam undutto
@darulshifaeducationaltrust2712
maqbara ഒരുപാട് മാറ്റം വരുത്തിയിരിക്കുന്നു ആദ്യത്തേത് അല്ല ഇപ്പോഴത്തെ
@ishkeethwaiba
@ishkeethwaiba Год назад
എൻ്റെ uppante qabr avde aan 🤲ചെയ്യണേ ഉപ്പക് വേണ്ടി
@udaifavlog9277
@udaifavlog9277 Год назад
ഇല്ല സ്ഥലത്ത് എത്തുമ്പോയൂം എന്റെ മക്കൾ പഠിക്കാനും കടം വീടാനും ദുആ ചെയ്യണേ
@ismailinsat740
@ismailinsat740 9 месяцев назад
Niskarikubol helmet mativkkanm Karanam sujood shariyavilla😢
@fayizali3481
@fayizali3481 Год назад
നാഥാ എനിക്ക് വേഗം തൗഫീഖ് നൽകി അനു ഗ്രഹി കണ്ണേ ആമീൻ
@muhammednaazin549
@muhammednaazin549 Год назад
സാബി നിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ulpeduthanae
@Sabiinspires
@Sabiinspires Год назад
Insha Allah ningalum 🤲
@asiyaahammed3101
@asiyaahammed3101 10 месяцев назад
Avde onn POKAN THOUFEEQ CHEYYANE RABBE DUACHEYYANE sabi
@sahadiyakuttoorillam9831
@sahadiyakuttoorillam9831 11 месяцев назад
Enneyum ente kudumbatheyum dua yil ulpeduthane
@attabipandari1675
@attabipandari1675 Год назад
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ദുആയിൽ ഉൾപെടുത്തണേ ❤❤
@Sabiinspires
@Sabiinspires Год назад
Insha Allah ningalum 🤲
@subidakt2675
@subidakt2675 10 месяцев назад
Duaayil..ulpaduthane
@nasrushamna
@nasrushamna 11 месяцев назад
Adh സമുദായം നിന്ന സ്ഥലം കന്നിച്ചുടയിരുന്നോ❤
@hafihamdan
@hafihamdan Год назад
മുത്ത് നബി صل الله عليه و سلم തങ്ങളുടെ അടുത്ത് സിയാറത്ത് 😭💖😭ചെയ്യാൻ ഞങ്ങൾക്കും വിധി ഉണ്ടാകാൻ മറക്കാതെ ദുആ 🤲🤲🤲🤲😭 ചെയ്യണേ......pls🤲🤲😭🙏🙏
@Basith_11_
@Basith_11_ 10 месяцев назад
Yenekkum. Yente. Kudumbathenum. Vende. Duacheyanam
@NuhuNunuNanmanivas
@NuhuNunuNanmanivas 10 месяцев назад
Makbara ippol maintenance chaithittundo?
@naseerak9609
@naseerak9609 Год назад
അല്ഹമ്ദുലില്ല മാസഹാല്ലാജ് AllhuAkber
@sainav-fw3wi
@sainav-fw3wi 9 месяцев назад
ErulokavijayathenuvandiduAchayyane
@BabuSana-nasee
@BabuSana-nasee 8 месяцев назад
ഞാൻ തമിഴ് നാട്ടിലാണ് ഇവിടെ എല്ലാവരും ദർഗ സിയാറത്തു ചെയ്യുന്നതും അവരെ വിശ്വസിക്കലും haramanu ശിർക്കാണ് എന്നൊക്കെ പറയും അപ്പോൾ എനിക്ക് അവരെ എന്തു പറയണം എന്നറിയില്ല എനിക്ക് അവരോടു തിരിച്ചു ഞാൻ ചെയ്യുന്നത് ശിർക്കല്ല എന്നു പറയാൻ ഒരു മറുപടി വേണം പിന്നെ അവര് പറയുന്നത് നമ്മുടെ നബി ഒരു സ്ഥലത്തും darkaye കുറിച്ച് പറഞ്ഞിട്ടില്ല എന്നാണ് അവര് വിശ്വസിക്കുന്നത് അവര് ഇവിടെ ഒരുപാടു നല്ല മുസ്ലിം സ്ത്രീകളെ വഴി തെറ്റിക്കുന്നുണ്ട് ഇസ്ലാം ക്ലാസ് എന്ന് പറഞ്ഞു. അവരോടു എനിക്കു സംസാരിക്കണം ഞാൻ യെന്താണ് പറയുക എനിക്ക് പറഞ്ഞു തരു plz
@shabeerek2753
@shabeerek2753 3 месяца назад
നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു. "അറിയുക നിശ്ചയം നിങ്ങൾക്ക് മുൻപുണ്ടായിരുന്നവർ അവരുടെ നബിമാരുടെ ഖബറുകൾ സുജൂദിൻ്റെ കേന്ദ്രമായി സ്വീകരിക്കുമായിരുന്നു. അറിയുക നിങ്ങൾക്ക് ഖബറുകളെ സുജൂദിൻ്റെ കേന്ദ്രമായി സ്വീകരിക്കരുത് കാരണം ഞാൻ അത് നിങ്ങൾക്ക് നിരോധിക്കുകയാണ്.( ഹദീസ് മുസ്ലിം 4: 1083)
@BabuSana-nasee
@BabuSana-nasee 3 месяца назад
@@shabeerek2753 അപ്പോൾ ദർഗ സിയാറത് ഹറാമാണോ
@shabeerek2753
@shabeerek2753 3 месяца назад
@@BabuSana-nasee ആയിഷ റളിയള്ളാഹു അന്ഹു വിൽ നിന്നും അബ്ബാസ് റളിയള്ളാഹു അൻഹു നിവേദനം. അവർ രണ്ടുപേരും പറയുന്നു നബിസല്ലല്ലാഹു അലൈഹി വസല്ലമക്ക് മരണ രോഗം ആരംഭിച്ചപ്പോൾ തൻറെ തട്ടം മുഖത്തിന് മേൽ ഇട്ടു കൊണ്ടിരുന്നു കുറെ കഴിഞ്ഞു വിഷമം അതു മൂലം തോന്നിയാൽ അത് മുഖത്തുനിന്നു നീക്കും ചെയ്യും. അന്നേരം നബിസല്ലല്ലാഹു അലൈവസല്ലം ഇങ്ങനെ പറഞ്ഞിരുന്നു. ജൂതന്മാരെയും ക്രിസ്ത്യാനികളെയും അല്ലാഹു ശപിക്കട്ടെ അവർ തങ്ങളുടെ നബിമാരുടെ ഖബറുകളെ പ്രാർത്ഥനാ കേന്ദ്രങ്ങളാക്കിയിരിക്കുന്നു. അവരുടെ പ്രവർത്തനങ്ങളെ അനുകരിക്കരുത് സ്വന്തം അനുയായികളെ താക്കീത് ചെയ്യുകയായിരുന്നു നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ ഉദ്ദേശം.(അല്ലാതെ അവരെ ശപിക്കൽ മാത്രമായിരുന്നില്ല).(ഹദീസ് ബുഖാരി 1.8.427)
@shabeerek2753
@shabeerek2753 3 месяца назад
അവരല്ല വഴി തെറ്റിയത് നിങ്ങളാണ് വഴിതെറ്റി കൊണ്ടിരിക്കുന്നത് നബി പഠിപ്പിക്കാത്ത കാര്യങ്ങൾ മതത്തിൽ ചെയ്യുന്നത് നിങ്ങളാണ് അവരല്ല
@BabuSana-nasee
@BabuSana-nasee 3 месяца назад
@@shabeerek2753 നിങ്ങൾ മുജാഹിതാണോ
@hariskadeparambilabdulgafo9874
@hariskadeparambilabdulgafo9874 10 месяцев назад
Maaha Allah❤️
@aliaramana5302
@aliaramana5302 Год назад
سبحان الله وبحمده عدد خلقه ورضا نفسه وزنة عرشه ومداد كلماته
@asmfathih5524
@asmfathih5524 Год назад
يا الله...
@AsiyaRiyas-mw4tx
@AsiyaRiyas-mw4tx 11 месяцев назад
Alhamdulillah enikkum pokan pattii💚
@shanashanu6462
@shanashanu6462 9 месяцев назад
Ente ummak vendi dua cheyo valare kalamayi asugam bathichi
@IshkinteRooh-dq3bg
@IshkinteRooh-dq3bg 10 месяцев назад
Ee paapiyem kudi dhuaayil ullpeduthane ikka😢😢😢
@AFLAHKARATT
@AFLAHKARATT 9 месяцев назад
Yenikum yent familykum duha cheyenne🤲
@RichuRishan-oz1gg
@RichuRishan-oz1gg Год назад
Mone allahu ella hirum nalkatte Monte athey prayam aanu inte monum avan emanum hidhayathum kittanum rasoolinte aduthiku njaggalkk ethanum ellayidathinnum dua cheyyane
@munnamass4103
@munnamass4103 10 месяцев назад
Plz remove ur helmet at least then make a video anywhere go u wear this helmet.
@najeebsunoob6185
@najeebsunoob6185 9 месяцев назад
അതിൽ നിന്നും ഇതിരീ വെള്ളം തരാമോ ഇവിടെ ഒരുമ്മ ഉണ്ട് പടച്ചവനെ യെത സമയം അല്ലാഹുവിനെ വിളിച്ചു കൊണ്ട് ഇരിക്കുന്ന ആരും സഹായത്തിനു ഇല്ലാത്ത പാവം ഉമ്മച്ചി മുറിച്ചു കളയാൻ പറഞ്ഞിട്ടും കളയാതെ വെച്ചിട്ടുണ്ട് എന്നാൽ ബ്ലട്ട് ബ്ലോക്ക്‌ ആവുന്നു ഒന്നിനും കഴ്ഞ്ഞില്ലെങ്കിലും നിങ്ങൾ ദുആ ചെയ്യണേ അവരുടെ രോഗത്തിന്റെ നല്ലത് കാണിച്ചു കൊടുക്കണേ എന്ന് ദുആ ചെയ്യണേ
@Fallen_angel2002
@Fallen_angel2002 7 месяцев назад
Bro... അത് അയൂബ്ബ് നബിക്ക് വേണ്ടി മാത്രം ഉള്ള അല്ലാഹുവിന്റെ പരീക്ഷണം ആയിരുന്നു.. So ആ വെള്ളം കൊണ്ട് കാര്യമില്ല
@rahilarae3183
@rahilarae3183 11 месяцев назад
Makkala budhik duha cheyanam mone
@abdussalamkhan2856
@abdussalamkhan2856 11 месяцев назад
Alhamdulillah ഞാനും മക്കളും ഹസ്ബൻഡ് പോയി കണ്ട് huvaisul karni r പോയി,ഇമ്രാൻ നബി ദാവൂദ് നബി,പോയി കണ്ട് alhamdulillah
@dreamgirl5385
@dreamgirl5385 11 месяцев назад
എനിക്കും കുടുംബത്തിനും ദുആ ചെയ്യണേ
@hannurichzz6017
@hannurichzz6017 9 месяцев назад
Njhanghal poyittund
@snapmusic715
@snapmusic715 Год назад
Masha allah Hafiz sabith
@aminapathari5323
@aminapathari5323 Год назад
നാഥൻ ബർക്കത്ത് ചെയ്യട്ടെ🤲
@saifchennamangallur984
@saifchennamangallur984 10 месяцев назад
മക്ബറയിൽ നിസ്കരിക്കുന്നോ 🙄
@sameerpp8902
@sameerpp8902 10 месяцев назад
Ayyoob nabi yude qabar Iraq ilum undo
@anaghaajmal4140
@anaghaajmal4140 11 месяцев назад
Enikum kudumbathinu vendiyum dua cheyyanam evide poyaaalum
@muhammed3953
@muhammed3953 Год назад
മാഷാ അല്ലഹ് 🤲😭😭😭
@hashirpe2278
@hashirpe2278 Год назад
Dua yil ulpeduthane
@fathma1212
@fathma1212 11 месяцев назад
Thuayil ulpeduthanam
@thaseenithaseeni5872
@thaseenithaseeni5872 Год назад
ഞാൻ വലിയ വിഷമത്തിലാണ് എനിക്കും കുടുംബത്തിനും എല്ലാ ദുആ ലും ഉൾപ്പെടുത്തണം
@Sabiinspires
@Sabiinspires Год назад
Insha Allah 🤲🥰
@Gardenpetlove.
@Gardenpetlove. Год назад
ماشاء الله Ningalude halalaaya muraadukalokke padachon haasilaakatte Aameen
@Sabiinspires
@Sabiinspires Год назад
Aameen 🤲🥰
@BINCYRASHEED
@BINCYRASHEED 9 месяцев назад
Masha allah 👍👍dua cheyyane
@SahiraBan-ow9tl
@SahiraBan-ow9tl 19 дней назад
Duaayilulpeduthane🤲😢
@thahir.ap786thahir7
@thahir.ap786thahir7 Год назад
ഈ കുളം വഹാബികൾ കണ്ടു കഴിഞ്ഞാൽ എപ്പൊ മണ്ണിട്ട് മൂടിയെന്ന് ചോദിച്ചാമതി
@nayphone1189
@nayphone1189 Год назад
ഇതിൽ പറയുന്ന ആ പ്രസംഗം ശരിയല്ല.(ഖാസിമിയുടെ) അയ്യൂബ് നബിയുടെ അസുകത്തെ കുറിച്ച് പറഞ്ഞത്
@suharachuzali6199
@suharachuzali6199 7 месяцев назад
അസ്സലാമുഅലൈക്കും സിഹ്ർ കൊണ്ട് വളരെ യേറെ കഷ്ട്ട പ്പെടുന്ന കുടുംബ മാണ് ദുആ ചെയ്യണേ
@Nidha-dp4xu
@Nidha-dp4xu 10 месяцев назад
മാഷാഅല്ലാഹ്‌ അയ്യൂബ് നെബി അലൈഹിസ്സലമിന്റെ അടുത്ത് പോയിരുന്ന പക്ഷെ കുളത്തിലേക്ക് പോകാൻ കഴിഞ്ഞില്ല ആ സങ്കടം ഇപ്പൊ തീർന്നു അൽഹംദുലില്ലാഹ് അല്ലാഹു സഹോദരനെ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@ashifakk8563
@ashifakk8563 9 месяцев назад
Duaayil oridam
@saniosanio7521
@saniosanio7521 10 месяцев назад
Vidio ushar ayi
@thasnithasni1843
@thasnithasni1843 Год назад
بسم الله الرحمن الرحیم മ്യൂസിക് ഒഴിവാക്കുമോ സഹോദരാ الله നിങ്ങൾക് അർഹമായ പ്രതിഫലം tharum.njan മ്യൂസിക് കേൾക്കാറില്ല നമ്മുടെ habeebﷺ ഇഷ്ടമില്ല ath.simsarul haq ഉസ്താദിന്റെ വീഡിയോ കണ്ടപ്പോൾ ഇങ്ങളെ ചാനൽ കാണാൻ thudangiyathaa... എന്നെ മ്യൂസിക് ഹറാം ആണെന്ന് പഠിപ്പിച്ചു തന്ന ഉസ്താതാണ് ഹഖ് usthadh.ella ഹറാംമും ഒഴിവാക്കിയാൽ നിങ്ങൾക്കും حبیبﷺ തങ്ങളെ സ്വപ്നത്തിൽ കാണാൻ കഴിയും ان شاء اللہ.music ഒഴിവാക്കണേ الله നിങ്ങളുടെ യാത്ര പടച്ചോൻ തൃപ്തിപ്പെട്ടതിൽ ആക്കി tharatteee........
@thalhackp3466
@thalhackp3466 Год назад
വിശ്വാസങ്ങളെ ബുഹുമാനിച്ചു കൊണ്ട് തന്നെ 26 വർഷം സലാലയിൽ കഴിച്ചിരുന്ന വ്യക്തി യും പലതവണ അതിമനോഹരമായ ജബൽ അയ്യുബ് കാണുാൻ ഭാഗ്യമുണ്ടായ വ്യക്തിയിയെന്ന നിലയിൽ ആ ഇരുമ്പ് കവചതിൽ കല്പാാദം എന്നു പറഞ്ഞു താങ്കൾ വിവരിക്കുന്ന സ്ഥലം ഒരു പാറുടെ ഭാഗമാണ് .ആനക്ക് പോലും അങ്ങനെ ഒരു അടയാളം വരുത്താൻ കഴിയുമോ അതും രോഗിയായി അവശാനായിരിക്കുമ്പോൾ!! 50000 വർഷം പഴക്കമുള്ള കല്പാട് ഈീടെ കണ്ടതാായി വീഡീയോ ഞാൻ കണ്ടിരുന്നു അത് പക്ഷെ ചതുപ്പ് വരണ്ട പ്രദേശത്താണ്. പാക്കിസ്ഥാനികളും മലയാളികളുമൊക്കെ ആതിനുള്ളിൽ നാട്ടിലൊക്കെ കാണുന്ന രീതിയിൽ വലുതായി കെട്ടിപൊക്കി പച്ചതുണി വിരിച് പണം ധാരളം സംബധിച്ചിരുന്നു.ഇപ്പോൾ അതിന്റെ സ്ഥാനത് കാണുന്നത് മാർബിൾ ഫലകമാണ്! വിശ്വാസം ചൂഷണോപാതി ആക്കാതെ മാറ്റിയ ഒമാൻ സർക്കാരിന് അഭിനന്ദനം❤
@asmfathih5524
@asmfathih5524 Год назад
الحمد لله.. നബിമാർ ട്രീ.... വിശദീകരിച്ചു തന്നു..സാബിയേ...നീ ഞങ്ങളെയും കൊണ്ടുപോയല്ലോ ... പ്രവാചകൻ മാരിലേക്ക് .. ഇബ്രാഹിം നബി മകൻ ഇസ്മാഈൽ നബി.... പിന്നീട് എൻറെ മുത്ത് നബി صلى الله عليه وسلم 🤍🤍🤍 സാബി മക്കളെ ദുആ ചെയ്യണേ
@munshidk6345
@munshidk6345 Год назад
Mashaallha ente kudumbathinum dua chayyanee 🤲🤲
Далее
ОБЗОР НА ШТАНЫ от БЕЗДNA
00:59
Просмотров 313 тыс.
荧光棒的最佳玩法UP+#short #angel #clown
00:18