Тёмный

🌞 

Safa Noushad
Подписаться 30 тыс.
Просмотров 142 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 341   
@Kaleelponoram
@Kaleelponoram 10 месяцев назад
നല്ലൊരു മോട്ടിവേഷൻ ആണ് ഇത്ത നിങ്ങളുടെ വീഡിയോ കണ്ടാൽ എല്ലാവരും നന്നാവും എന്ന് തോന്നുന്നു മാഷാ allha അള്ളാഹു ഖൈറും ബറകത്തും ചെയ്യട്ടെ
@nsworld2548
@nsworld2548 10 месяцев назад
Ameen yarabhal alameen 🤲🤗
@nahalanahala8307
@nahalanahala8307 10 месяцев назад
Ith kandapo orupad perkk.kooduthal nanma cheyyan thonnum.nalle positive feeling.thankuu
@nsworld2548
@nsworld2548 10 месяцев назад
🫶😊
@hakugraphy6255
@hakugraphy6255 10 месяцев назад
Orupad നല്ല നല്ല karyanghal പറഞ്ഞു തരുന്ന വീഡിയോ..❤.. നെഗറ്റീവ് പറയുന്നവര് ഇതിൽ ഒരു നന്മ പോലും ചെയ്യുന്നുണ്ടാവില്ല, എന്നാലും മറ്റുള്ളവരുടെ തെറ്റ് കണ്ടെത്താൻ shramikkaane nilkku..
@nsworld2548
@nsworld2548 10 месяцев назад
Yellathinum undavum negative um positive um , namukk sheriyenn thonunna karyangal cheyyuga …
@fidhafaizal6334
@fidhafaizal6334 10 месяцев назад
Sathyam
@sana_974
@sana_974 10 месяцев назад
Athenne😢
@haadijunaid6222
@haadijunaid6222 10 месяцев назад
Ie vedios cheyyunnath halano haramano, voice oke kodukunundallo, athomd chothichathan, ithokeyan aalughal parayunnath, qiyamath nalinte adayalamanen 😅
@foursons9393
@foursons9393 9 месяцев назад
നന്മ കുറഞ്ഞാലും തിന്മ cheyya രുദ്❤
@AmeerCp-yu4kd
@AmeerCp-yu4kd 10 месяцев назад
മാഷാ അള്ളാഹ്, ഇങ്ങനെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ☺️
@nsworld2548
@nsworld2548 9 месяцев назад
Insha Allah 🤲
@AdnanChonari-i4h
@AdnanChonari-i4h Месяц назад
Thahajjud niskarathinte timel farl kalah ullath veetiyaal thahajjud niskaarathinte kooli kittumo
@kichenskillshorts
@kichenskillshorts 10 месяцев назад
Mashaallah ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടമായി
@nsworld2548
@nsworld2548 10 месяцев назад
🌹
@JariyaJariya-r1q
@JariyaJariya-r1q 15 дней назад
Enikkum orupad eshttayi🥰
@caligraphybyjaza
@caligraphybyjaza 3 месяца назад
mashallahhh.....njan first time aan ee vedio kaanunnad.oru [positive feeling....iniyum vedios pratheekshikkunnu.... ❤
@nsworld2548
@nsworld2548 2 месяца назад
Insha Allah…. Thanks for your valuable comment ❤️❤️
@sameerap9223
@sameerap9223 12 часов назад
മാഷാഅല്ലാഹ്‌ നല്ല വിഡിയോ nghan ശരീഫ് മുസ്തഫ യുടെ ഓതാണ് കേൾക്കാർ
@bismibismi5189
@bismibismi5189 10 месяцев назад
മാഷാ അള്ളാ ഞാൻ നിങ്ങളുടെ വീഡിയോസ് ഇന്ന് ആദ്യമായിട്ടാണ് കാണുന്നത്. വളരെ ഇഷ്ടപ്പെട്ടു വളരെ നല്ല വീഡിയോ ആണ് 🥰🥰🥰 SUB ചെയ്തു 😍 മാഷാ അള്ളാ നമുക്ക് എല്ലാവർക്കും ഖൈറും ബർക്കത്തും നൽകട്ടെ آمـــــــــــــين يــا رب العالميـــــن 🤲❤❤
@nsworld2548
@nsworld2548 10 месяцев назад
Ameen yarabhal alameen 🤲
@lubnashamsu3017
@lubnashamsu3017 9 месяцев назад
Maashaa Allah.njan kandathil vech ettavum nalla vedio❤❤
@nsworld2548
@nsworld2548 9 месяцев назад
شكرا
@SafnaLubaba-mt7is
@SafnaLubaba-mt7is 21 день назад
എനിക്ക് നിങ്ങളെ വീഡിയോ നല്ല ഇഷ്ട്ടം പെട്ടു 2day ആയിട്ടുള്ളു കാണൽ തുടത്തിയിട്ട് ഓരോ വീഡിയോ യും സൂപ്പർ അൽഹംദുലില്ലാഹ് ഇപ്പോൾ കാണുമ്പോൾ ആണ് ഇത് എഴുതി യത്
@nsworld2548
@nsworld2548 12 дней назад
വളരെ സന്തോഷം☺️
@husnamueena857
@husnamueena857 8 месяцев назад
വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് മറവി ഉണ്ടാക്കാൻ വലിയ കാരണമാണ്.അത് കൊണ്ട് ഒരു കാരക്കച്ചുള എങ്കിലും കഴിച്ചതിനു ശേഷം മാത്രമേ വെള്ളം കുടിക്കാവു.. 🥰
@shafna4609
@shafna4609 8 месяцев назад
Reply plzzz❗❗❗ Luha ella divasavum niskarikkamo? Friday mathram aano?
@nsworld2548
@nsworld2548 8 месяцев назад
Daily niskarikkam
@hamid7058
@hamid7058 8 месяцев назад
പ്രിയ സഹോദരീ... പ്രവാചകൻ(സ )പഠിപ്പിച്ച സുന്നത്തുകൾ പ്രവർത്തിക്കുക, മറ്റുള്ളവർക്ക് പങ്കുവെക്കുക. 💖
@MuhsinaMuhsi-xs4wv
@MuhsinaMuhsi-xs4wv 10 месяцев назад
അസ്സലാമുഅലൈക്കും.ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.അറിവ് പറഞ്ഞു തന്നു കൊണ്ട്. Masha allah
@nsworld2548
@nsworld2548 10 месяцев назад
Wa alaikumussalam 🥰
@rijoosworld62
@rijoosworld62 10 месяцев назад
ആദ്യമായി കാണുകയാ 😍😍😍sub ചെയ്തു.. ഇഷ്ടായി 🤲🏻🤲🏻
@nsworld2548
@nsworld2548 10 месяцев назад
🤗🤗
@nasumuthan2533
@nasumuthan2533 День назад
ഒരു പോസിറ്റീവ് energy വീഡിയോ കണ്ടപ്പോ 🎉🎉സബ്സ്ക്രൈബ് ചെയ്ത് ട്ടോ
@hakugraphy6255
@hakugraphy6255 10 месяцев назад
മാഷാ അല്ലാഹ്.. ഇത് പോലെ ആണ്..ente dream rutien...but,athilekk എത്താൻ dua cheyyane 😢
@nsworld2548
@nsworld2548 10 месяцев назад
🤲🤲 Insha Allah nammal thanneyan namude yettavum valiya motivator …
@nishidhafasih8113
@nishidhafasih8113 10 месяцев назад
Enikkum
@galaxyflutes5851
@galaxyflutes5851 9 месяцев назад
​@@nsworld2548niskaram kuree qalah undu entha athinu cheyyua
@sunithasunitha763
@sunithasunitha763 9 месяцев назад
Masha allah njan aathyamayitanu e chanal kanunnath
@nsworld2548
@nsworld2548 9 месяцев назад
Welcome🤝🤝
@ansilashameer5080
@ansilashameer5080 10 месяцев назад
മാഷാഅല്ലാഹ്‌ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് vibe ഉണ്ട്..
@nsworld2548
@nsworld2548 10 месяцев назад
Alhamdulillah
@najiyanajiya5382
@najiyanajiya5382 9 месяцев назад
ഞാൻ ഇപ്പളാ ട്ടോ വീഡിയോ കാണുന്നത്. പോസിറ്റീവ് feel ravile ulla karyangal nalla chittayode.. 😍.. Dikr dua okke paranjuthannappol kooduthal oru ishtam🥰👍👍. അതുകൊണ്ട് തന്നെ ഞാനും new subscriber😍
@nsworld2548
@nsworld2548 9 месяцев назад
🤝💝
@muhsinaveluthedathodi
@muhsinaveluthedathodi 10 месяцев назад
മുസ്‌ലിം സ്ത്രീകൾ ഇങ്ങനെ വ്ലോഗ് എടുക്കുന്നത് തന്നെ ഹറാമാണ്
@nsworld2548
@nsworld2548 10 месяцев назад
Advertisement loode youtube l ninnum income nammude avashyathin upayogikkunnathan haram .
@Silu682
@Silu682 10 месяцев назад
​@@nsworld2548apol cash yentha cheyya haram aanenkil
@sabishaki1871
@sabishaki1871 10 месяцев назад
@@nsworld2548apo ithil add varunnille?
@shahushahu9164
@shahushahu9164 10 месяцев назад
​@@nsworld2548യൂട്യൂബിൽ income കിട്ടൂലെ
@shajnarajeef8361
@shajnarajeef8361 9 месяцев назад
Correct ee income kond oru rahmathm undavoola
@shafeekshafeekshafeek5397
@shafeekshafeekshafeek5397 9 месяцев назад
വലിയ മോട്ടിവേഷൻ ആണു. എന്നാലും പറയാതിരിക്കാൻ പറ്റുന്നില്ല ഇബാദത്ത് അള്ളാഹുവിനു വേണ്ടി മാത്രം നാട്ടുകാരെ അറിയിച്ചു ചെയ്താൽ കൂലി പോകില്ലേ പ്രത്യേകിച്ച് തഹജ്ജുദ് ഒന്നിച്ചു കിടക്കുന്ന ഭർത്താവ് പോലും അറിയാതെ ഞാനും റബ്ബും എന്ന രീതിയിൽ ആണ് ചെയ്യേണ്ടത്..
@SharafunnisaSharafu-bw6bl
@SharafunnisaSharafu-bw6bl 9 месяцев назад
ഇദ്ദേഹം വീഡിയോ ചെയ്‌തദ് നമുക്ക് അറിവിന്ന് വേണ്ടിയാണ് ഇനിമുതൽ ഞാനും ഇങ്ങനെ ആവാൻ പോകുവാ ഇന്ശാല്ലാഹ് ഈ വീഡിയോ കണ്ടില്ലായിരുന്നു വെങ്ങിൽ ഞാൻ എന്നും കുയി മടിച്ചിയായേനെ
@nsworld2548
@nsworld2548 9 месяцев назад
Jazhakallahu khair 🤲
@rajeenashihab3840
@rajeenashihab3840 8 месяцев назад
Correct😊
@ayishanv
@ayishanv 4 месяца назад
ഇവർ മറ്റുള്ളവർ നന്നാവാൻ വേണ്ടിയല്ലേ പറയുന്നദ് പൊങ്ങച്ചതിനല്ലല്ലോ
@FousiyaK-fk7xb
@FousiyaK-fk7xb 8 месяцев назад
മാഷാ അള്ളാ നല്ല ഒരു വീഡിയോ
@Naizankk
@Naizankk 9 месяцев назад
Mashalaah ithayude വീഡിയോ ആദ്യായിട്ടാൻ കാണുന്നത്
@nsworld2548
@nsworld2548 9 месяцев назад
🥰
@Saji177
@Saji177 9 месяцев назад
അള്ളാഹു നമുക്കുതന്നിട്ടുള്ള അനുഗ്രഹങ്ങൾ തനിച്ചിരുന്ന്എപ്പോഴെങ്കിലും ഒന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ❓ അതോ എപ്പോഴും സങ്കടങ്ങളും കുറവുകളും മാത്രമാണോ മനസ്സുനിറയെ ❓ എത്രയെത്ര അനുഗ്രഹങ്ങളാണ് നമുക്ക് പടച്ചറബ്ബ് നൽകിയിട്ടുള്ളത് അവയെ തിരിച്ചറിയേണ്ടേ 💚 റബ്ബിന് തിരിച്ചു മനസ്സറിഞ്ഞ് അൽഹംദുലില്ലാഹ് എന്ന് നമ്മൾ പറഞ്ഞിട്ടുണ്ടോ ❓ ആഗ്രഹമില്ലേ നിങ്ങൾക്കും ഇത്രയും അനുഗ്രഹങ്ങൾ തന്ന റബ്ബിനെ മനസ്സറിഞ്ഞു സ്തുദിക്കാനും മനസ്സറിഞ്ഞു ദുആ ചെയ്യാനും 🤲🏻 പടച്ചറബ്ബ് നമ്മളെ സ്നേഹിക്കുന്നത് പോലെ തന്നെ നമുക്ക് തിരിച്ചു റബ്ബിനെയും സ്നേഹിക്കാം മാറ്റം അനുഭവിച്ചറിയാം😍 Hamd പറഞ്ഞു റബ്ബിലേക്കടുക്കാം.....🤍 🔺Ladies only Class classil join ആകാൻ താല്പര്യമുള്ളവർ yes എന്ന് comment ചെയ്യുക 👍🏻
@nasreenakareem3249
@nasreenakareem3249 9 месяцев назад
Yes
@rijoosworld62
@rijoosworld62 10 месяцев назад
ഇത്ത.. Vedio എവടെ... Room ടൂർ കാണിക്കുമോ plzzz
@kaleelkaleel8109
@kaleelkaleel8109 10 месяцев назад
Nalla positive feeling 😊❤
@nsworld2548
@nsworld2548 10 месяцев назад
🤗
@fathimanura7399
@fathimanura7399 9 месяцев назад
Ithaa prayermat il ka'ba yude photo varunnat vech niskarikkan padillanna parayaar ....enikk ariyilla ...but njan prayer mat plain aayitt ullatha njan use aakunney
@nsworld2548
@nsworld2548 9 месяцев назад
Aanoo… yenikk ariyillattoo
@Ishqerasool1234
@Ishqerasool1234 10 месяцев назад
Super video.veed evide.makkals govt ment schoolilano
@nsworld2548
@nsworld2548 10 месяцев назад
2 ആൾ govt schoolilaaa
@sabishaki1871
@sabishaki1871 10 месяцев назад
Ravilthe aa routine kandappo manasin vallatha kulirma thonni.njanum ravile kitchenil aa ustgadinde quran parayanam phonil vekarnd .nalla rasa kelkan.
@nsworld2548
@nsworld2548 10 месяцев назад
Mm 👍😊
@naflarahmacheriyaperote5607
@naflarahmacheriyaperote5607 10 месяцев назад
ഒരുപാട് അറിവ് തന്നു ithaa 🥰
@unaissk6333
@unaissk6333 10 месяцев назад
Mashallah. Nalla oru vlog. Oru positive feel tharunnu😊.njan nigalude new subscriber aan.
@nsworld2548
@nsworld2548 10 месяцев назад
☺️
@mahruashraf7219
@mahruashraf7219 9 месяцев назад
Njhanum
@mypleasure9445
@mypleasure9445 9 месяцев назад
Hiwa🥰 ma sha allah അടിപൊളി... ആദ്യം ayta കാണുന്നത് ഇത് പോലത്തെ ചാനൽ.
@nsworld2548
@nsworld2548 9 месяцев назад
🤝😍
@Sabeenasalamm
@Sabeenasalamm 9 месяцев назад
Thengha chattni thilappikarud vedio nannayittundhe
@nsworld2548
@nsworld2548 9 месяцев назад
🤗
@hasirashi8142
@hasirashi8142 9 месяцев назад
Maa shaa Allah✨✨, Barak Allahu feekum
@nsworld2548
@nsworld2548 9 месяцев назад
Aameen🤲🤲🤲
@kalishad6563
@kalishad6563 8 месяцев назад
U
@fathimamansoor595
@fathimamansoor595 10 месяцев назад
Thahagud niskarikunnath enthina allavereyum arikunnath athu Allahum nammalum. mathram arinnal. Mathiyallo
@nassarpp2543
@nassarpp2543 8 месяцев назад
Ee mexi yevdnna vaangiyth reply tharumo
@nsworld2548
@nsworld2548 8 месяцев назад
Insha Allah next video l maxi dress kanikkattoo
@muhammedhussain6428
@muhammedhussain6428 9 месяцев назад
Want to know abt ur oven
@rasheedafaisal1650
@rasheedafaisal1650 9 месяцев назад
Nalla video. Evideya sthalm
@nsworld2548
@nsworld2548 9 месяцев назад
ഈ വീഡിയോ കണ്ടു നോക്കൂ.. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jJ4A3J4fa70.htmlsi=i9btPbQaad9AP_oZ
@zahrapk2030
@zahrapk2030 9 месяцев назад
Cngrtz Sister❤ بارك الله
@nsworld2548
@nsworld2548 9 месяцев назад
🤲
@munumod
@munumod 10 месяцев назад
അസ്സലാമു അലൈകും...ബിസ്മില്ലാഹ്.... അൽഹംദുലില്ലാഹ്.. വസ്സ്വലാത്തു വസലാമു അലാ റസൂലില്ലാഹ്..ദീൻ കാര്യങ്ങൾ പറഞ്ഞു പോകുമ്പോൾ പ്രവാചകചര്യയിൽ ഉള്ളതാണെന്നു അത്രയും ഉറപ്പുള്ളത് മാത്രം പറയാൻ ശ്രമിക്കുക. അല്ലെങ്കിൽ ഒഴിവാക്കുക. അല്ലാഹുവിനെ സൂക്ഷിക്കുക. നമ്മളിൽ നിന്നും ഉണ്ടാവുന്ന നന്മകളുടെതു നന്മ ആയും തിന്മകളുടെതു തിന്മ ആയും ആസാറുകൾ ഖബരിലേക്ക് ലോകാവസാനം വരെ എത്തി കൊണ്ടിരിക്കും. സ്വയം നമ്മൾ തിരുത്തിയാൽ പോലും നമ്മളിൽ നിന്നും മറ്റുള്ളവരിലേക്ക് ആ തിന്മ പകർന്നു പോയിട്ടുണ്ടെങ്കിൽ എത്ര പേര് അത് തുടരുന്നുവോ അത്രയും നമ്മൾ ചെയ്യുന്നതിനോ അതിലപ്പുറമോ ആവും അതിന്റെ തിക്തഫലം..ന ഊതു ബില്ല.സുബുഹാനക് അല്ലാഹുമ്മ വബി ഹംദിക്ക് അസ്‌തഗ്ഫിരുക വ അതൂബ് ഇലയ്ക്.
@rihanrihan1595
@rihanrihan1595 10 месяцев назад
Nariya Swallathu Mohammed nabi sallallahu alaihi vassalam padipichitylla....allahu Kathua rakshikete....
@nabeelashan1811
@nabeelashan1811 10 месяцев назад
Valare correct aan ningal paranjath. Ee vdo kandappol ikkum ithaan thonniyath. Nallathanenn vicharich nammal cheyyunna kaaryam Nabi(swa)yude sunnathil ninu ullathano enn ellarum parishodhikanam.. very important
@vaheedanazer3393
@vaheedanazer3393 10 месяцев назад
കറക്റ്റ് ആണ് നാര്യത്തു സലാത് ഒഴിവാക്കുക
@Ishaazi0497
@Ishaazi0497 10 месяцев назад
Mujahidukaleee.... Nigale oru karyam.. Nariyath chillunore mudakkanayt
@sana_974
@sana_974 10 месяцев назад
Nallath alle parnnath
@SaidAbuMajid
@SaidAbuMajid 10 месяцев назад
MASHALLAH. YOUR VIDEO IS MOTIVATIONAL
@ummuhabeeba9679
@ummuhabeeba9679 10 месяцев назад
Masha Allah❤
@ayishanv
@ayishanv 10 месяцев назад
നല്ല മോട്ടിവേഷൻ
@noushadnoushu851
@noushadnoushu851 9 месяцев назад
Masha allah👍
@nsworld2548
@nsworld2548 9 месяцев назад
🤗
@Simiriyaz
@Simiriyaz 10 месяцев назад
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് ഇഷ്ടമായി sub ചെയ്തിട്ടുണ്ട്
@nsworld2548
@nsworld2548 10 месяцев назад
Thanks for subbing 🌹
@ayeshascookingworld120
@ayeshascookingworld120 10 месяцев назад
Cake undaki sale cheyyunadinde islamic vidi endh parayo plz
@galaxyflutes5851
@galaxyflutes5851 9 месяцев назад
Athu oru kachodam alle athinte vila paakathinu itamadhi.. vere kuzhapalla
@semmihani9417
@semmihani9417 10 месяцев назад
Iddeli reciiepe iduooo... Pongi varan enthan tips... Chattiyil velam thilachithin sheshamano idali maav ozhikandye
@nsworld2548
@nsworld2548 10 месяцев назад
Insha Allah recipe share aakkattoo😊
@linuvlogs8234
@linuvlogs8234 10 месяцев назад
മാഷാ അള്ളാഹ്
@SharafunnisaSharafu-bw6bl
@SharafunnisaSharafu-bw6bl 9 месяцев назад
അള്ളാഹു ബർകത് ചെയ്യട്ടെ
@nsworld2548
@nsworld2548 9 месяцев назад
أمين 🤲
@safu295
@safu295 10 месяцев назад
Masha Allah super ❤
@nsworld2548
@nsworld2548 10 месяцев назад
🥰🌹
@ajmalali1353
@ajmalali1353 9 месяцев назад
Mashaallah mashaallah saddosham allahu barakkathau jayyaday
@creativearts5021
@creativearts5021 8 месяцев назад
Masha allah dua yil ulpeduthane itha✨
@nsworld2548
@nsworld2548 8 месяцев назад
انشا الله 🤲
@fnazrines
@fnazrines 8 месяцев назад
Masha Allah✨
@nsworld2548
@nsworld2548 8 месяцев назад
🤗
@sainabaasees3974
@sainabaasees3974 8 месяцев назад
Masha allah. جزاک اللہ خیرا
@Sidushifaskitchen2484
@Sidushifaskitchen2484 10 месяцев назад
Nalla vedio adipoli👍🏻👍🏻👍🏻
@nsworld2548
@nsworld2548 10 месяцев назад
🥰
@raihanathummar5329
@raihanathummar5329 8 месяцев назад
Useful videos go on dear 🤲🏻
@nsworld2548
@nsworld2548 8 месяцев назад
Thank you so much 🙂
@Treasurenature
@Treasurenature 8 месяцев назад
കഴിയുന്നത്ര കുറച്ച് വെള്ളം ഉപയോഗിക്കാൻ ശ്രമിക്കണമെന്ന് നാമെല്ലാവരും പലപ്പോഴും മറക്കുന്നു. വുദു എടുക്കുമ്പോൾ പോലും
@surayamohammed3029
@surayamohammed3029 9 месяцев назад
Good information, Alhamdulillah
@shaharbanshaharu2421
@shaharbanshaharu2421 8 месяцев назад
Ithande veed Kannur aano
@nsworld2548
@nsworld2548 8 месяцев назад
Alledaaa … malappuram
@farisafaisalfaisu3640
@farisafaisalfaisu3640 8 месяцев назад
Eniku subihilku continues ay niskrkn polum kayyarilla😭😭😭😭😭😭 itha dua cheyyanne tjahajjudokk jeevidathil konduvaran
@nsworld2548
@nsworld2548 8 месяцев назад
Insha Allah 🤲🤲
@shamnachola3025
@shamnachola3025 8 месяцев назад
Thahajjud 2 rakath alla sis, ottayaakukayaanu vendad. ,13,5,7....angane
@nsworld2548
@nsworld2548 8 месяцев назад
Ath Vithr niskaraman ottayayitt vendath.
@shamnachola3025
@shamnachola3025 8 месяцев назад
Vithr thanneyaanu thahajjudhum
@sanhasworld1507
@sanhasworld1507 18 дней назад
​@@shamnachola3025allaaa
@muhammadameen6431
@muhammadameen6431 10 дней назад
അല്ല
@shamnachola3025
@shamnachola3025 9 дней назад
@@muhammadameen6431 please study
@MhdshinadEk
@MhdshinadEk 9 месяцев назад
Mashaa allah....
@jaseenashihad8803
@jaseenashihad8803 10 месяцев назад
Masha allah nalla vdo
@nsworld2548
@nsworld2548 10 месяцев назад
🥰
@naseerarafeek7300
@naseerarafeek7300 8 месяцев назад
ഞാനും
@Lifeyy897
@Lifeyy897 9 месяцев назад
Adipoli
@Jasminerecipes
@Jasminerecipes 10 месяцев назад
Masha allah... ❤
@lubnashamsu3017
@lubnashamsu3017 9 месяцев назад
Veed evideya
@nsworld2548
@nsworld2548 9 месяцев назад
Malappuram (dt)
@FIDHA-vk7iv
@FIDHA-vk7iv 10 месяцев назад
بارك الله فيكم❤️‍🩹
@Eminworld0
@Eminworld0 10 месяцев назад
തഹജ്ജുദ് നിസ്കരിക്കുന്നതിനിടയിൽ ക്യാമറ വെച്ച് ഷൂട്ട് ചെയ്യുന്നത് ശരിയാണോ അതിനുശേഷം ഉള്ള സ്വലാത്ത് ചൊല്ലുന്നതിനും ദിക്റ് ചൊല്ലുന്നതിലും ഷൂട്ട് ചെയ്യുന്നത് ശരിയാണോ അപ്പോൾ നമ്മുടെ ശ്രദ്ധ ഷൂട്ടിലേക്ക് പോകുന്നത്
@nsworld2548
@nsworld2548 10 месяцев назад
Orikkalum angane alla cheyyunnath , video separate yedukunnathan … niskaram nammude rabbinte munnilan, vazhi thettikunna mattonnilekkum nammude shradha thirichu kalayaruth .. ithoru demo aan.
@jasiyakp8653
@jasiyakp8653 9 месяцев назад
Muslim Sthreekalude Shabnam ourathalle
@mufi_talks
@mufi_talks 9 месяцев назад
Eth kandittenkilum mattulavar ath cheyth thudagiyaal athreem nallathalle, negative nokaathe, positive nokkuu
@najwanniju6215
@najwanniju6215 9 месяцев назад
negetive മാത്രം പറയാതെ സ്വന്തം കാര്യം നോക്കുക
@user-he5gg6qq5w
@user-he5gg6qq5w 8 месяцев назад
​@@jasiyakp8653അല്ല
@jidhamol
@jidhamol 10 месяцев назад
Mashaallah👍
@fahimfahim7067
@fahimfahim7067 10 месяцев назад
Mashalla
@arshidatk223
@arshidatk223 10 месяцев назад
Hi assalamu alaikum njan innane channel kande ishtayi keto😍
@nsworld2548
@nsworld2548 10 месяцев назад
☺️
@hanansdiary4457
@hanansdiary4457 10 месяцев назад
Thahajjud 2 alla, churungiyath 3, athaayath 2 rak'a'th, then 1, angane 2-1, 2-2-1, 2-2-2-1 ingane otayaayitt avasanippikkanam👍🏻❤️
@zareenazubair9560
@zareenazubair9560 10 месяцев назад
വിത്ർ നമസ്കാരം ആണ് ഒറ്റയായി അവസാനിപ്പിക്കേണ്ടത്,ഇശാ നമസ്കാരം കഴിഞ്ഞു സുബ്ഹി വരെയാണ് വിതറിന്റെ സമയം, തഹജ്ജുദ് ഇശാ കഴിഞ്ഞു അല്പം ഉറങ്ങി എഴുനേറ്റു നമസ്കരിക്കണം
@Instyle_boutiqq
@Instyle_boutiqq 10 месяцев назад
Ath vithr namaskaram aan..ottayul avasnipikendath
@ArtnVlog5854
@ArtnVlog5854 10 месяцев назад
​@@zareenazubair9560 crct❤
@MubassiraMubaz
@MubassiraMubaz 10 месяцев назад
Rathri namaskaaram ennal subihi nte mumub vare ullath ulpedum Apol rathri namaskaaram avasanipikendath ottayil aanu Ath withr il aanu avasanipikendath Urangi eneeta eth namaskaaravum thahajjud il ulpedum Ath withr urangi eneet niskarikanel thahajjud il pedum Extra niskaraikkanamenkil rand rakath niskarich then withr namaskarikkam Enth thanne aayalum withr il aanu raathri namaskaarm avasanipikendath
@rifarafi4308
@rifarafi4308 10 месяцев назад
Isha namaskaram kazhinchu vithr namaskarichavar rand noskarichal mathiyavum veendum ottayakki avasanippichal randum koodey erattiyakum
@rishanmuhammed6628
@rishanmuhammed6628 9 месяцев назад
Masha Allah nalla motivation
@nsworld2548
@nsworld2548 9 месяцев назад
😍
@adhiladhil123
@adhiladhil123 10 месяцев назад
Masha allah ❤🥰👍🏻✨️🌹
@nsworld2548
@nsworld2548 10 месяцев назад
Thanks diiii🥰
@sheebatm3239
@sheebatm3239 9 месяцев назад
Super super
@nsworld2548
@nsworld2548 9 месяцев назад
😍
@hashmi4077
@hashmi4077 10 месяцев назад
Ente molu nadkkn vendi dua cheyney
@nsworld2548
@nsworld2548 10 месяцев назад
Insha Allah 🤲
@SS-Sna
@SS-Sna 10 месяцев назад
നമ്മുടെ അമലുകൾ സ്വീകരിക്കാൻ ഉള്ള നിബന്ധനകളിൽ ഒന്നാണ് അത്‌ സുന്നത്തിനു അനുസരിച്ച ആയിരിക്കണം എന്ന് .. നബി സല്ലല്ലാഹു അലൈഹിവസല്ലം നാരിയത് സലാത് ചൊല്ലറോ പഠിപ്പിച്ചിട്ടോ ഉള്ളതായ ഹദീഥ് ഉണ്ടോ എന്നൊന്ന് നോക്കൂ സഹോദരീ .....
@mashithahannath932
@mashithahannath932 10 месяцев назад
ചൊല്ലാൻ പാടില്ല എന്ന് ഏത് ഹദീസിൽ ആണുള്ളത്?
@ridinglover9498
@ridinglover9498 9 месяцев назад
എത്തി വഹാബി . ചൊല്ലുന്നവർ ചൊല്ലിക്കോട്ടെ നീ ചൊല്ലണ്ട. ഒരാൾ റോഡിൽ നിൽക്കുമ്പോൾ സ്വലാത്ത് ചൊല്ലിയാൽ അപ്പം പറയും വഹാബി അത് പാടില്ല നബിതങ്ങൾ റോഡിൽ നിന്ന് ചൊല്ലിയിട്ടില്ല. എന്ന് . സലഫി നേതാക്കൾ എല്ലാം എതിർത്തോണ്ടിരിക്കും പാവം അണികൾ അത് വിശ്വസിച്ച് ഒരു ഇബാദത്തും ചെയ്യാതെ വെറും ഫർള് നിസ്കാരവും നിർവഹിച്ച് നടക്കും. പിന്നെ മരണവീട്ടിൽ ഖുർആൻ ഓതാൻ പാടില്ലാന്ന് പറയുന്ന സലഫി മൊല്ലകൾ അവിടെ നിന്ന് മനോരമ വായിക്കും😂
@galaxyflutes5851
@galaxyflutes5851 9 месяцев назад
Nthayalum athu oru swalath aaanu
@SS-Sna
@SS-Sna 9 месяцев назад
@@galaxyflutes5851 enthayalum oru niskaram anu ennum paranju 6 vakth niskarikkan padundo.. Amalukal sweekarikkan sunnath pintudaranam..kootticherkkan padilla..
@shafrainchangaleeri2239
@shafrainchangaleeri2239 8 месяцев назад
ഹദീസിൽ സ്ഥിരപ്പെടാത്തതാണ് സഹോതരി നീ പറയുന്നത് ഈ സ്വലാത്ത് ഒക്കെ.
@ajmiriyas5890
@ajmiriyas5890 9 месяцев назад
Hi ithus❤
@hairstyleideas8187
@hairstyleideas8187 9 месяцев назад
Chatney thilappikkaruth orikkalum just choodavan paadullu
@nsworld2548
@nsworld2548 9 месяцев назад
☺️😊
@foursons9393
@foursons9393 9 месяцев назад
ദീനിനെ കുറിച് എന്തോകെ വിദ്ദിതരങ്ങളാ ഈ പറഞ്ഞു കൊടുക്കുന്നത്?നാരിയ്യത് സ്വലാത്ത് പ്രവാചകൻ padippichadaano സഹോദരീ?
@nsworld2548
@nsworld2548 9 месяцев назад
Ningalude vishvasam ningale rakshikatte 😊
@raajiyasbakelab2595
@raajiyasbakelab2595 9 месяцев назад
Sathyam tahajjud luha thudangi nalla karyangal undu but koode deenilillathe edukalum mattum 😢
@foursons9393
@foursons9393 9 месяцев назад
@@nsworld2548 Aameen
@foursons9393
@foursons9393 9 месяцев назад
@@nsworld2548 ningale polullavarod endu paranjitum kaariyamilla
@SayyidalaviAlbukhari
@SayyidalaviAlbukhari 8 месяцев назад
Nariyath swalath nallatha ningal muslim alle 🙄
@roshnarahim7357
@roshnarahim7357 9 месяцев назад
Mashaallah
@hind7973
@hind7973 10 месяцев назад
Maasha Allah ❤😊
@nsworld2548
@nsworld2548 10 месяцев назад
🥰🥰
@NifuNidu
@NifuNidu 9 месяцев назад
Njanum
@dilersheraf2609
@dilersheraf2609 7 месяцев назад
Nariyath swalath oru hadeesilum report cheythittilla sahodari..ariyathe oronnum padippich kodukkalle plss
@faisalvp1411
@faisalvp1411 10 месяцев назад
MaSha Allah ❤
@nsworld2548
@nsworld2548 9 месяцев назад
💕
@ayishanv
@ayishanv 4 месяца назад
👍🏻👍🏻👍🏻
@nsworld2548
@nsworld2548 4 месяца назад
😊
@raihanathptraihanath9410
@raihanathptraihanath9410 10 месяцев назад
Supper iddili recipi parayo
@nsworld2548
@nsworld2548 10 месяцев назад
Insha Allah 🥰
@muthubasira5589
@muthubasira5589 10 месяцев назад
Assalamualaikum wrwb.good deeds cheyan nalla motivation ❤❤❤
@nsworld2548
@nsworld2548 10 месяцев назад
Wa alaikumussalam 🌹Thanks your valuable comment😊
@NusraYahiya-ty7ql
@NusraYahiya-ty7ql 9 месяцев назад
Home tour idamo
@ahliyafayiq9403
@ahliyafayiq9403 10 месяцев назад
Miswak is better than brush
@IzusiduManu-ze3rn
@IzusiduManu-ze3rn 10 месяцев назад
നോർമൽ വാട്ടർ കുടിക്കെരുടെന്ന പറഞ്ഞട്
@nsworld2548
@nsworld2548 10 месяцев назад
K
@Riyaunaise
@Riyaunaise 8 месяцев назад
👍❤️
@nsworld2548
@nsworld2548 8 месяцев назад
❤️
@SafiAfsal-sw3lr
@SafiAfsal-sw3lr 10 месяцев назад
🥰👍🏻
@mybigfamily3674
@mybigfamily3674 10 месяцев назад
Orenge തൊലി എന്തിനാ ഉണക്കിയത്
@nsworld2548
@nsworld2548 10 месяцев назад
Skin care n vendi ayirunnu… but unexpected mazha vannu moshayi poyi😊
@mybigfamily3674
@mybigfamily3674 9 месяцев назад
അതും കാണിക്കണേ സ്കിൻ കെയർ ​@@nsworld2548
@sheelasrecipes..
@sheelasrecipes.. 10 месяцев назад
Supper newfriend
@nsworld2548
@nsworld2548 10 месяцев назад
Thanks and welcome 🥰
@Ishminndream
@Ishminndream 8 месяцев назад
👍🏻❤️
@nsworld2548
@nsworld2548 8 месяцев назад
😍
@sabidamuneer8550
@sabidamuneer8550 9 месяцев назад
Mashallah
Далее
Пряный осенний баббл чай
00:44
Просмотров 324 тыс.
moto tag - AirTag для Android
00:47
Просмотров 428 тыс.