Тёмный
No video :(

🌹🔥മണിച്ചേട്ടന്റെ കാരവൻ കണ്ടപ്പോൾ🔥 || ചാലക്കുടിയിലോട്ടു ഒരു യാത്ര|| 

WE ARE SANCHARI
Подписаться 6 тыс.
Просмотров 861 тыс.
50% 1

#kalabhavanmani#paadi#Manikilukkam
ഒരുപാടു നാളത്തെ ആഗ്രഹം ആയിരുന്നു മണിച്ചേട്ടന്റ്റെ മണ്ണിലേക്ക് ഒന്ന് പോകണമെന്ന് . ചാലക്കുടി അവിടെ എത്തുമ്പോൾ ഒരു സ്പെഷ്യൽ ഫീൽ ആണ് .നമ്മട മണിച്ചേട്ടൻ പാടി നടന്ന സ്ഥലം കാണാൻ .ഉറങ്ങുന്ന സ്ഥലം കാണാൻ ചാലക്കുടിയിലോട്ടു .......മണിച്ചേട്ടൻ ഇഷ്ട്ടം❤❤❤

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 350   
@midhunvlog2633
@midhunvlog2633 3 года назад
ഞാൻ ലാൽ ജോസ് ആണ് സംവിധായകൻ അറിയാം എന്ന് കരുതുന്നു നല്ല വീഡിയോ കണ്ടാൽ വിഷമം വരുന്നു😥😥
@variety.musicchannel694
@variety.musicchannel694 3 года назад
😭😭😭
@sanalkumarsp8420
@sanalkumarsp8420 3 года назад
@@variety.musicchannel694 flowers
@sanalkumarsp8420
@sanalkumarsp8420 3 года назад
@@variety.musicchannel694 news24
@sanalkumarsp8420
@sanalkumarsp8420 3 года назад
Manoremanews
@lakshyalayam942
@lakshyalayam942 3 года назад
സത്യമാണ്...,😢
@nysvk9051
@nysvk9051 3 года назад
എത്രയോ കലാകാരൻമാർ മരിച്ചു എന്നിട്ടും ഇപ്പോഴും വേദനയോടെ മറക്കാൻ പറ്റാത്ത ഒരു മുഖം😭🙏
@Jasir12345
@Jasir12345 3 года назад
Cochin haneefa
@teambussidlegends7165
@teambussidlegends7165 3 года назад
Sathiyaneee 🙏😩
@bussidddriversunionfansoff654
@bussidddriversunionfansoff654 3 года назад
Ath Sathyam anu
@noufiyakabeer7406
@noufiyakabeer7406 3 года назад
Sathyam
@gopalanpankajam469
@gopalanpankajam469 3 года назад
Sathyam 😔
@rajeshjcrajeshjc1725
@rajeshjcrajeshjc1725 3 года назад
മണിച്ചേട്ടന്റെ ഈ കാരവൻ അവിടുള്ള മണിച്ചേട്ടന്റെ ഫ്രണ്ട്‌സ് അല്ലേൽ അവിടുത്തെ ചാരിറ്റി പ്രവർത്തകർക്ക് ഏറ്റെടുത്തു ഒരു ആംബുലൻസ് ആക്കി പ്രവർത്തനം നടത്തിയിരുന്നേൽ മണിച്ചേട്ടന്റെ ആത്മാവിന് സന്തോഷം കിട്ടുമായിരുന്നു..
@wearesanchari9480
@wearesanchari9480 3 года назад
Ippam athu shariyakkan kondu poy
@abinrajdqvj1929
@abinrajdqvj1929 3 года назад
@@wearesanchari9480 nalla karyam
@abinrajdqvj1929
@abinrajdqvj1929 3 года назад
@@wearesanchari9480 pakshe seriyakkiyitt avide thanne vekkan aayirikkuo
@abinrajdqvj1929
@abinrajdqvj1929 3 года назад
@RAJESH JC RAJESH... Ee bro paranja pole ambulance aakkiyirunnel nannayirikkum
@rashidmuhammad8539
@rashidmuhammad8539 3 года назад
വന്ന വഴി മറക്കാത്തഅഹങ്കാരമില്ലാത്തസിനിമാ ലോകത്തെ ഏക വെക്തിത്ത മായിരുന്നു മണിച്ചേട്ടൻ അദ്കൊണ്ട് തന്നെ ഇന്നും ജനഹൃദയങ്ങളിൽ മണിച്ചേട്ടൻ ജീവിച്ചിരിക്കുന്നു
@mahinmurali4883
@mahinmurali4883 3 года назад
ഒരിക്കലും മറക്കില്ല മണിച്ചേട്ടാ ഒരായിരം കണ്ണീർ പ്രണാമം 🙏🌹
@MrSreevinayak
@MrSreevinayak 3 года назад
വീഡിയോ കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു..മണിചേട്ടന് മരണമില്ല..thanks For the video അളിയാ.😍
@anishanish949
@anishanish949 3 года назад
എത്രയോ പേര് വിട പറഞ്ഞു പോയിട്ടും മണിയെകുറിച്ച് കേൾക്കുമ്പോളും കാണുമ്പോളും ഇന്നും സമൂഹത്തിൽ എല്ലാത്തരം ആൾക്കാരുടെയും മനസ്സിൽ ഒരു നൊമ്പരം എന്നും ഉണ്ടാവും അതായിരുന്നു കലാഭവൻ മണി കാപട്യം ഇല്ലാത്ത കറ തീർന്ന കലാകാരൻ നമ്മുടെ സ്വന്തം മണിച്ചേട്ടൻ 😒
@shaheershan9490
@shaheershan9490 3 года назад
ഇന്നും മനസ്സിൽ മരിക്കാത്ത ❤️ മണി മുത്ത് 😍😍😍💕❤️
@verminds
@verminds 3 года назад
മണി ചേട്ടന്റെ ഓർമ്മക്കായി അതെല്ലാം നല്ലപോലെ സൂക്ഷിച്ചു ഇടാമായിരുന്നു .. എല്ലാം നശിച്ചു കിടക്കുന്നതു കണ്ടപ്പോൾ വിഷമം തോന്നി
@wearesanchari9480
@wearesanchari9480 3 года назад
Ippam athu shariyakkan kondu poy
@anjub5161
@anjub5161 3 года назад
Min
@jaseerkhan8273
@jaseerkhan8273 3 года назад
മണി.ജയൻ നസീർ ഇവർ 3 പേരെയും ഒരിക്കലും മലയാളികൾ മറക്കില്ല.....ഈ vdo കണ്ടപ്പോൾ വേറെ ഏതോ ലോകത്തു എത്തിയ പോലെ 😪😪😪
@shibubabushibubabu5430
@shibubabushibubabu5430 3 года назад
2012 കൊല്ലം പരവൂർ..മണി ചേട്ടൻ ഗാനമേളക്ക് വന്നപ്പോൾ ട്രാവലർ ഇരിന്നു എല്ലാവർക്കും wish ചെയ്ത ..മറക്കില്ല.😥
@KLsevntyone
@KLsevntyone 3 года назад
മരിച്ചിട്ടും മറക്കാത്ത കുറെ നല്ല ഓർമ്മകൾ ഇനി അത് തിരിച്ചു വരില്ല എന്നോർക്കുമ്പോൾ ഒരു നൊമ്പരവും
@praveenraj1874
@praveenraj1874 3 года назад
അറിയാതെ കണ്ണു നിറഞ്ഞുപോയി ഞാൻ 8 ക്ലാസിൽ പഠിക്കുമ്പോൾ ചേട്ടന്റ കാസറ്റ് ഇറങ്ങുതും നോക്കി ഇരുന്ന സമയം ഓർക്കുന്നു അന്ന് എന്നെ സന്തോഷിപ്പിച്ച പാട്ടുകൾ ഇപ്പോൾ കേൾക്കുമ്പോൾ സന്തോഷം ഉണ്ടങ്കിലും ഉള്ളൂ കൊണ്ടൊരു വലിയ വേദന മണി ചേട്ടൻ നമ്മളെ വിട്ടുപോയപ്പോൾ ആണ് നമ്മൾ മണിച്ചേട്ടനെ ഇത്ര അധികം സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കുന്നെ
@bipinvijayan3956
@bipinvijayan3956 3 года назад
Orikalum marakkan pattatha nalukel
@sachusachusachu2615
@sachusachusachu2615 2 года назад
Mmm
@EvasCopyPaste
@EvasCopyPaste 3 года назад
കണ്ണ് നനയാതെ ഒരു മലയാളിക്കും ഇങ്ങനെ ഉള്ള വീഡിയോസ് കാണാൻ പറ്റില്ല... love u മുത്തേ...
@rinuthankachan6419
@rinuthankachan6419 3 года назад
ആർക്കെങ്കിലും ഏറ്റെടുത്തൂടെ.... കാണുമ്പോൾ ഒരുപാടു സങ്കടം ആണ് 😭😭😭
@wearesanchari9480
@wearesanchari9480 3 года назад
Ippam vandi sheriyakkan kondu poy
@Naveennaveen-wh5cl
@Naveennaveen-wh5cl 3 года назад
സത്യം 😖
@athirasivan277
@athirasivan277 3 года назад
മണിച്ചേട്ടന്റെ വിടിയോ ഓർമ്മകൾ എല്ലാം എപ്പോ കണ്ടാലും കരച്ചിൽ വരും എന്ത് മനുഷ്യൻ ആരുന്നു അല്ലെ ❤️❤️❤️😭😭😭
@shimirv3166
@shimirv3166 3 года назад
മണിക്കൂടാരം കണ്ടപ്പോൾ മണി ചേട്ടൻ അവിടെ ഉണ്ട് എവിടെയും പോയിട്ടില്ല എന്നൊരു തോന്നൽ. ഈ വീഡിയോ മുഴുവൻ കാണാൻ തോന്നിയില്ല. എന്തോ ഒരു സങ്കടം. ജാഡ ഇല്ലാത്ത ഒരു കലാകാരൻ. " തീരാ നഷ്ടം "
@saluanjusaluanju5055
@saluanjusaluanju5055 3 года назад
എത്ര വർഷം കഴിഞ്ഞാലും മറക്കാത്ത മായാത്ത മണി മുഴകം miss uuu manichetta
@vineeshkumar5999
@vineeshkumar5999 3 года назад
മണിച്ചേട്ടന്റെ ഇഷ്ടപെട്ട വണ്ടികളും ആ പാടിയും നശിക്കാതെ ആരെങ്കിലും സൂക്ഷിച്ചിരുന്നെങ്കിൽ ആ കലാകാരനോട് കാണിക്കുന്ന ഏറ്റവും വലിയ ആദരവ് ആയിരിക്കും അത്.. മറക്കില്ല മണിമുത്തിനെ..
@rashidomr138
@rashidomr138 3 года назад
മണി ചേട്ടന്റെ വണ്ടികൾ സംരക്ഷിക്കാൻ ആരും ഇല്ലേ?
@smijukt659
@smijukt659 3 года назад
ഓരോ മലയാളിയുടെയും മനസിൽ ഇന്നും ജീവിച്ചു ഇരിക്കുന്നു മണിച്ചേട്ടൻ എന്ന ചാലക്കുടിക്കാരൻ ചങ്ങാതി 😓😓😓😓😓....
@kl27thiruvallakaran
@kl27thiruvallakaran 3 года назад
ഒരിക്കലും മലയാളികൾ മറക്കില്ല ചാലക്കുടിക്കാരൻ മണിമുത്തേനെ 😔😔😔😘😘😘
@midhinchakravarthy9730
@midhinchakravarthy9730 3 года назад
Miss you" മണിച്ചേട്ടാ "🥰🥰🥰
@sumeshkumar6834
@sumeshkumar6834 3 года назад
വിഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി😥😥😥
@traveloguebysibisatheesan262
@traveloguebysibisatheesan262 3 года назад
ഇത്രയേറെ സ്വന്തം നാടിനെ നെഞ്ചോട്‌ ചേര്‍ത്തുവെച്ചു ലോകത്തിനു മുന്നില്‍ കൊണ്ടുവന്നൊരു മനുഷ്യന്‍ ഉണ്ടായിട്ടുണ്ടാവില്ല , അദ്ധേഹത്തിന്റെ അവസാന നിമിഷങ്ങള്‍ ചിലവഴിച്ച ആ പാടിയുടെ അവസ്ഥ കണ്ടിട്ട് സങ്കടം വന്നു , അതൊക്കെ ഒന്ന് സംരക്ഷിച്ചു നിലനിര്‍ത്താന്‍ മണിച്ചേട്ടന്റെ, കുടുംബത്തിനോ കൂട്ടുകാര്‍ക്കോ ശ്രെമിക്കമായിരുന്നു, ചാലക്കുടി എന്നുകേട്ടാല്‍ ഒരു നാടന്‍ പാട്ടുംപാടി ചിരിക്കുന്ന മുഖവും ആയി വരുന്ന മണിച്ചേട്ടന്റെ രൂപമാണ് ഇന്നും മനസ്സില്‍ . ആ നാടും നാട്ടുകാരെയും വിട്ട് പോകാന്‍ മണിച്ചേട്ടനു കഴിയില്ലല്ലോ , ഇന്നും അവിടെ മണിച്ചേട്ടന്‍ ഉണ്ട് പാടിയില്‍ ആ പുഴയിലേക്കും നോക്കി മണിച്ചേട്ടന്‍ ഇപ്പോഴും ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന പാട്ട് പാടുന്നുണ്ടാകും
@AKSETTAN7777
@AKSETTAN7777 Месяц назад
പാവപെട്ടവരുടെ സൂപ്പർസ്റ്റാർ മണിച്ചേട്ടൻ ഒരിക്കലും മറക്കില്ല വലിയ കലാകാരനെ ❤😢
@akhilkm133
@akhilkm133 3 года назад
മണിച്ചേട്ടന്റെ ഓർമ്മകൾ ആരുടെ മനസ്സിലും ഒരു വല്ലാത്ത സങ്കടം ആണ് 🌹🌹🌹
@prasanthnedumbillil1560
@prasanthnedumbillil1560 3 года назад
2021 ലും കാണുന്നവർ ഉണ്ടോ?
@princedavidqatarblog6343
@princedavidqatarblog6343 3 года назад
എപ്പോളും മണിചേട്ടൻ എന്ന് കേൾക്കുമ്പോൾ തന്നെ അത് ഒരു മണിനാതമാണ് മരിക്കാത്ത ഓർമ്മകളുമായി 😢😢
@vishnumohan9740
@vishnumohan9740 3 года назад
മണിച്ചേട്ടൻ ഇന്നും ജീവിക്കുന്നു ❤
@rajeeshvk2875
@rajeeshvk2875 3 года назад
നാടൻ പാട്ടു കൊണ്ടും നിഷ്കളങ്കമായ ക അഭിനയം കൊണ്ടും മലയാളികളുടെ ഹൃദയം കീഴടക്കിയ അതുല്യ പ്രതിഭ മദ്യത്തിൻ്റെ കരാള ഗസ്തത്തിൽ പെട്ടില്ലായിരുന്നെങ്കിൽ ഇന്നും നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു ഇന്നും നാട്ടിലെ ചെറുപ്പക്കാർ മദ്യം കഴിക്കുന്ന സ്ഥലത്തിന് പറയുന്ന കോഡ് വാക്ക് പാടി എന്നാണ്
@vinayakcr7185
@vinayakcr7185 3 года назад
മണിചേട്ടന് ഒരു ആൺകുട്ടി ഉണ്ടായിരുനെകിൽ അവൻ നന്നായി നോക്കിയേനെ........ പാവം............😭
@noufalmajeed6079
@noufalmajeed6079 3 года назад
മകന്നില്ലെങ്കിലും അനിയനുടല്ലോ അയാൾക്കു നോക്കി നടത്താലോ.. ആ കാരാവാൻ ഏതെങ്കിലും പാവങ്ങൾക്കു വേണ്ടി ഒരു ആംബുലൻസായി ഉപയോഗിക്കാൻ കൊടുക്കാമായിരുന്നില്ലേ.. മണിച്ചേട്ടന്റെ ആദ്മാവിന് ശാന്തി കിട്ടുമല്ലോ
@3anagha.anamika
@3anagha.anamika 3 года назад
എന്തിനാ ദൈവമേ ആ മനുഷ്യനെ ഇത്ര വേഗം അങ്ങോട്ട്‌ വിളിച്ചത് 😭😭😭😭
@jithinspknpy
@jithinspknpy 3 года назад
Bro Nallavere deavam nerathe vellikkum
@3anagha.anamika
@3anagha.anamika 3 года назад
@@jithinspknpy 😔😔😔
@sreenatha5298
@sreenatha5298 2 года назад
വിളിച്ചതല്ലല്ലോ ആവിശ്യത്തിലധികം വെള്ളമടിച്ചു സ്വയം മരണം വിളിച്ചു വരുത്തിയതല്ലേ
@shijojacob9039
@shijojacob9039 2 года назад
ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി മണിച്ചേട്ടനെ ഒത്തിരി ഇഷ്ട്ടമാണ് എന്തോരും ദുഷ്ടമാർ ഉണ്ട് അവരെ ദൈവത്തിന് കൊണ്ട് പൊയ്ക്കൂടേ നന്മകൾ ചെയ്യുന്ന ആളുകളെയാണ് ദൈവം പെട്ടന്ന് കൊണ്ട് pokunnath ❤❤❤🙏🏻🙏🏻
@libeeshaswathy272
@libeeshaswathy272 3 года назад
മരിക്കാത്ത മണിനാദം എന്നും ഒരു ഓർമയായി
@anildthomas1855
@anildthomas1855 3 года назад
ചാലക്കുടിക്കാർക്ക് മണിയോടുള്ള സ്നേഹം എത്രത്തോളമുണ്ടെന്ന് ആ പാടിയുടെ അവസ്ഥകണ്ടാൽ മനസിലാകും
@josyvarghese9354
@josyvarghese9354 3 года назад
അയാൾ ഒരു അഹങ്കാരിയാരുന്നു എന്നാണ് അറിഞ്ഞത്.
@Darkseid.007
@Darkseid.007 2 года назад
@@josyvarghese9354 എണീച്ചു പോഡേ...
@rahulcv3366
@rahulcv3366 2 года назад
@@josyvarghese9354 njan chalakudykaran aanu...anavashyam paranjalundallo....ente vaayil ninnum valla theri vilichu njn parayum.....manichettante pole vere oralum ini malayala cinema industry il undavan ponilla....150% .......ninakokke ingane ee platform il vannu ingane oronnu paranjal mathi ......🤬🤬🤬
@ismailca9005
@ismailca9005 3 года назад
ജീവിതത്തിൽ അഹങ്കരിക്കാതെ നടൻ അത് മണി ചേട്ടൻ തന്നെ
@sreesree6395
@sreesree6395 3 года назад
ഞാനും മാണി ചേട്ടനു ഒന്നിച്ചു കാറിൽ സഞ്ചരിച്ചത്, ഇന്നലെ നടന്നത് പോലെ...😢 ഓർക്കുമ്പോൾ തന്നെ.. 😢
@nasuae
@nasuae 3 года назад
കാണുമ്പോൾ ഒരു നൊമ്പരം 😢😢😢
@mallustatus310
@mallustatus310 3 года назад
ഒരു നൊമ്പരമായി മണിച്ചേട്ടൻ അങ്ങയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🙏😒
@dileepa505
@dileepa505 3 года назад
എക്കോസ്പോർട്❤️❤️ മണിചേട്ടൻ ❤️❤️❤️
@user-kp6um9rf6n
@user-kp6um9rf6n 3 года назад
ഈ വീഡിയോ കണ്ടപ്പോ അറിയാതെ കരഞ്ഞുപോയി 😭😭😭😭😭😭😭😭😭
@amalthomas6261
@amalthomas6261 3 года назад
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയത് എനിക്ക് മാത്രം ആണോ 🤔🤔😓😓😓
@akhilperappayam2032
@akhilperappayam2032 2 года назад
ഞൻ അഖിൽ നമ്മൾ മലയാളികൾ ഒരുപാട് ദിവസങ്ങൾ ഒരുപാട് നല്ല കാര്യങ്ങൾക് വേണ്ടി മാറ്റിവെക്കാറുണ്ട് . അതിൽ ഒരു ദിവസം നമ്മുടെ മലയാളനാട് നമ്മുടെ മണിമുതിന്റെ ഓർമ ദിവസം ആയി മാറ്റിയിരുന്നെങ്കിൽ ഇത്‌ എൻറെ ഒരു ആഗ്രഹമാണ് . മലയാള മണ്ണും മലയാള നാടും മറക്കാത്ത ഒരു പേരുണ്ടെങ്കിൽ അത് നമ്മുടെ കലാഭവൻ മണി ചേട്ടന്റേത് മാത്രമാണ്.💐
@joseph.m.xjoseph8557
@joseph.m.xjoseph8557 3 года назад
100 വയസു വരെ കലാഭവൻ മണി ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു.😢
@amaldev1542
@amaldev1542 3 года назад
കണ്ണ് നനയാതെ ഇത് കാണാൻ പറ്റുന്നില്ല....
@abilashunni5244
@abilashunni5244 3 года назад
മണിച്ചേട്ടൻ ഇന്നു ജീവിക്കുന്നു നമ്മളിലൂടെ
@youtubeanalizer764
@youtubeanalizer764 3 года назад
മണിച്ചേട്ടൻ ഒരു വികാരമാണ്. മറക്കാൻ പറ്റില്ലാ...
@sajusajid7781
@sajusajid7781 2 года назад
ആർക്കെങ്കിലും ആ കാരവാൻ ഒന്നേറ്റെടുത്തൂടെ... മലയാളിയുടെ മസ്സിന്റെ വിങ്ങളാണ് മണിച്ചേട്ടൻ... പ്രണാമം ചേട്ടാ 🌹🌹🌹🙏
@pakrupakru2559
@pakrupakru2559 3 года назад
മണിചേട്ടൻ്റെ വാഹനങ്ങൾ.ഏതെകിലും ഒരു നടൻക്കോ.അമ്മ സംഘടനക്കോ.സർക്കാറിനോ ഏറ്റെടുത്ത് സംരക്ഷിച്ച് കൂടെ.
@a.klionkings6444
@a.klionkings6444 3 года назад
മണിച്ചോട്ടൻ ഒർമ്മ എല്ലാം ഓണത്തിൻ്റെ മനസ്സിൽ വരും
@a.klionkings6444
@a.klionkings6444 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fpNwDT1mwfch.htmlttps://ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fpNwDT1mwfc.html
@nafsal5158
@nafsal5158 3 года назад
പാളയത്ത്‌ ഷൂട്ടിംഗിന് വന്നപ്പോ നമ്മുടെ കോളേജിൽ പ്രോഗ്രാം ആയിരുന്നു. അപ്പോൾ നമ്മുടെ കൂടെ വന്ന് ചീനിയും മുളകും കഴിച്ച മണി ചേട്ടൻ. ഇത് പോലൊരു പാവം മനുഷ്യൻ
@ramshadirimbiliyam2382
@ramshadirimbiliyam2382 3 года назад
പ്രളയം വന്നു മണിച്ചേട്ടൻ ഉള്ള കാലത്ത് നിർമ്മിച്ച ആ പാടി തകർന്ന് പോയി ഇപ്പോൾ ഉള്ളത് അദ്ദേഹത്തെ ഇഷ്ട്ടപ്പെടുന്ന ഒരുകൂട്ടം സുഹൃത്തുക്കൾ ചെയ്‌യതാണ് സാദാരണ ആര് നമ്മെ വിട്ട് പോയാലും നമ്മൾ അത് മറക്കും എന്തോ വിശ്വസിക്കാൻ ആവുന്നില്ല ഇപ്പഴും ആ വേർപ്പാട് 😥😥😥🙏🙏🙏😰😰
@boomiyilerajakumaran9151
@boomiyilerajakumaran9151 3 года назад
പഹയാ ആളെ സങ്കടപെടുത്തിയല്ലോടാ ഞാൻ subscribe ചെയ്തു share ചെയ്യാം machane poli muthe
@mr-vs8ed
@mr-vs8ed 3 года назад
വളരെ ചുരുങ്ങിയ സമയം ഒരു പാട് കാര്യങ്ങൾ നല്ല അവതരണം...... നല്ല ചാനൽ 💯💯💯💯💯
@vibinkoorappullil1987
@vibinkoorappullil1987 3 года назад
സഹിക്കാൻ പറ്റണില്ല ചങ്ക് പൊട്ടാ 😔
@ajinandanam8152
@ajinandanam8152 3 года назад
വണ്ടി കാലപ്പഴക്കം കൂടുംതോറും നശിക്കും പക്ഷെ അത് കൃത്യമായി മൈന്റൈൻ ചെയ്താൽ കാലങ്ങളോളം നിലനിൽക്കും.. അവിടുത്ത നാട്ടുകാർക്ക് മണിച്ചേട്ടനെ ഇഷ്ടം അല്ലായിരുന്നു എന്ന് തോന്നിപോകും ഇതൊക്കെ കാണുമ്പോൾ.. എന്തൊരു കഷ്ടമാണ്.. ആ കലാകാരനെ ഇങ്ങനെ ചെയ്യരുത്...
@bussidddriversunionfansoff654
@bussidddriversunionfansoff654 3 года назад
Miss you mani chettaaaa
@toxicboy9751
@toxicboy9751 3 года назад
പണ്ട് കഷ്ട്ടപെട്ടു ഒരു സിനിമ ചെയ്തു അതിന് മികച്ച നടൻ ഒള്ള അവാർഡ് കിട്ടണ്ടത് അവസാന അത് മോഹൻലാൽ കൊടുത്തു അന്നേരം അതിന് എതിരെ പറയാൻ ആരും ഇല്ലാരുന്നു അവസാന സമയത്ത് മണിടാ എത്ര പടം പൊട്ടിയെന്ന് അറിയാമോ അന്ന് ഒന്നു ആർക്കും വേണ്ടാരുന്നു മണിയ, കൂടെ നാടനവർ തന്നെ കൊന്ന് അത് കണ്ടുപിടിക്കാൻ ഒള്ള ഒരു പിന്തുണ പോലും സോഷ്യൽ മീഡിയ പോലും കണ്ടില്ല. ഇപ്പൊ എല്ലാര്ക്കും ഭയങ്കര വെഷമം ആണ് ഇതൊക്കെ എന്തുവാണോ എന്തോ
@amruthasivan1362
@amruthasivan1362 3 года назад
ഒരിക്കലും മറക്കില്ല മണിച്ചേട്ടാ 🌹🌹🌹
@Basheer-zx8xn
@Basheer-zx8xn Год назад
മരണമില്ലാത്ത . മണിച്ചേട്ടൻ🙏😢😢😢🌹🌹🌹🕉️☪️✝️🙏🙏
@vishnumarar8592
@vishnumarar8592 3 года назад
മണിച്ചേട്ടന്റെ വണ്ടികളൊക്കെയും ശരിയാക്കാൻ എന്തിനാ ചാരിറ്റി മണിച്ചേട്ടൻ അതിനുള്ളതൊക്കെ ഉണ്ടാക്കിയിട്ടില്ലേ വേണ്ടാന്ന് വച്ചിട്ടാണ് മണിച്ചേട്ടന്റെ അനിയന് ഇതൊക്കെ ചെയ്യാവുന്ന കാര്യമേയുള്ളു
@wearesanchari9480
@wearesanchari9480 3 года назад
Ippam vandi shariyakkan kondu poy manichettanta aniyan
@abdulkhader9266
@abdulkhader9266 3 года назад
We can't believe even now that Mani is not alive. He will continue to live in our hearts forever ❤️❤️❤️🙏🙏🙏
@mathewsabraham9345
@mathewsabraham9345 3 года назад
Bro kure vlogs kandittund simple like mani chettan ingane thanne munnottu poku nalla style aayi cheythittund supporting you
@binumathai2114
@binumathai2114 3 года назад
ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും സങ്കടം തോന്നി പാവം നമ്മുടെ മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്നു വെറുതെ ആശിച്ചു പോയി
@arunkumarmk3794
@arunkumarmk3794 3 года назад
അദ്ദേഹത്തിന് ഒരു മകൻ ഇല്ലാതെ പോയി. ആൺമക്കൾ ഉണ്ടായിരുന്നു എങ്കിൽ ഒരു പരിധി വരെ എല്ലാ ആണുങ്ങളുടെയും ആഗ്രഹം ആണ് വാഹനങ്ങൾ. അച്ഛന്റെ ആണെങ്കിൽ അത് പൊന്ന് പോലെ നോക്കും ചെയ്യും. വാഹനങ്ങൾ ഇത് പോലെ കിടക്കുന്നത് കണ്ടീട്ട് വല്ലാത്ത വേദന തോനുന്നു.
@wearesanchari9480
@wearesanchari9480 3 года назад
Caravan ippam kondu poy shariyakkan manichettanta aniyan
@SumeshKumar-bn6ph
@SumeshKumar-bn6ph 3 года назад
മണി ചേട്ടൻ ഉണ്ടായിരുന്നേൽ എന്നേ സഹായിച്ചേനേ🙏🙏🙏
@aneeshmohanan768
@aneeshmohanan768 3 года назад
ആ ട്യൂൺ വേണ്ടായിരുന്നു ഒരുപാടു കരഞ്ഞു 😭😭😭😭😭
@nishadr2497
@nishadr2497 3 года назад
പോട്ടെ സാരമില്ല
@travelshadows
@travelshadows 3 года назад
മണിച്ചേട്ടൻ 😍✌️👍🥲
@mayakrishna9002
@mayakrishna9002 3 года назад
ഇതു ഒന്ന് നന്നാക്കി കൂടെ.. veetukaark
@BaluBalu-lq2he
@BaluBalu-lq2he 3 года назад
Manichettane marakkillorikkalum
@jyothirmayivr7423
@jyothirmayivr7423 3 года назад
ആരും ഇദ്ദേഹത്തിന്റെ ഇങ്ങനെ ഉള്ള ടോൺ ഇട്ട് വീഡിയോസ് ചെയ്യല്ലേ.... ചേട്ടന്റെ അവതരണം കൂടി കേട്ടപ്പോൾ എന്തോ ഒരു വിഷമം... നല്ല വോയിസ്‌...
@diyathakku3951
@diyathakku3951 3 года назад
മനസ്സിൽ നിന്നും മായാത്ത വേദന
@PRADEEPCK-ht4ge
@PRADEEPCK-ht4ge 3 года назад
കണ്ണുനിറഞ്ഞു 😔
@geetha.t5402
@geetha.t5402 3 года назад
ഒരു അഭ്യർത്ഥന ആണ് ആരെങ്കിലും ഇതു നല്ല രീതിയിൽ ഏറ്റെടുത്തു നടത്തണം....
@amvimalviswam
@amvimalviswam 3 года назад
ഈ കമെന്റ് ഇടാൻ ആണ് ഞാനും വന്നേ ആ ട്രാവറും,പാടിയും ഒക്കെ കണ്ടപ്പോ കണ്ണു നിറഞ്ഞു പോയി. ലോകം അറിഞ്ഞ ഒരു മഹാനാടനായ മനുഷ്യൻ ഉപോയോഗിച്ച ഓരോന്നും പൊടിയും മറ്റു അഴുക്കും പിടിച്ചു നശിച്ചു തുടങ്ങി.. മണിച്ചേട്ടൻ ഉണ്ടായിരുന്നേൽ എന്ന് വിചാരിച്ചു പോയി ഒരു നിമിഷം........ 😔😔😔😔മണിച്ചേട്ടാ... എന്തിനാ ഇത്ര വേഗം പോയത്........ 😭😭😭😭😭😭
@mevideoboy5139
@mevideoboy5139 3 года назад
കണ്ണ് നിറഞ്ഞു
@sulthansworld8086
@sulthansworld8086 3 года назад
Marakaan kazhiyatha kalaakaaran... manasil vingalaayi epazhum... und.... enthannariyilla... namude oru swantham chettane pole..... manichettane kaanan plan cheythirunu... pakshe apazhekum. Chettan 😢😢😢😢
@rajeeshktgl8881
@rajeeshktgl8881 2 года назад
Nerittu kandu njanum....sathyam nalla vishamam thonunnu
@vishnuoffl9147
@vishnuoffl9147 3 года назад
Mani chettttttaaaaaaaaaa........😭😭😭😭😭😭😭😭😭😭😭😭😭
@ajithajuponnus
@ajithajuponnus 3 года назад
Vidio ishtamaayitto pakshe Manichettente ormakkuvendiyengilum aa paadiyum, pinne vandiyum ellaam onnu okay aakki pazhayathupole aakuvaane manichettante veedukanaan varnnorkkum Oru sandhosham undaavum. Aa paadi ennu parayunna aa sthalath kanunnathu kando ellaam nashich pokunnapole thonnuva, manichettante ormakkuvendiyengilum athonnu puthukki paniyanam..
@wearesanchari9480
@wearesanchari9480 3 года назад
Vandi shariyakkan kondu poy manichettnta aniyan avunna vidham athu shariyakkan
@senatorofutah
@senatorofutah 2 года назад
Mani attan we all.miss u very much
@manjuarun9711
@manjuarun9711 3 года назад
Maniyuda veetukarkkengilum edaykku vannu nannakkiyittukude
@syams7933
@syams7933 3 года назад
Manichetta....ningal njagade kude und.njangal ellandakumpale ningalum ellandaku.sathyam.ummma manicheta
@bibinbaby3887
@bibinbaby3887 3 года назад
oru manushyante abhavam engane mattullavaye bhadhikkum ennu sherikkum mansilayi
@Anuroopan
@Anuroopan 3 года назад
ഈ.. തിരുവോണം.. ദിനത്തിൽ.. ഇതു.. കണ്ടപ്പോൾ.. ഒരുപാട്.. വിഷമം.. തോന്നുന്നു... 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️😪😪😪
@sreejithmech639
@sreejithmech639 3 года назад
Vera lavel music nanbaa🙏🙏🙏🙏
@manjum2494
@manjum2494 Год назад
മണി ചേട്ടൻ കർവ്വൻ പോയി 😭😭😭😭
@user-ns2dc4dn1i
@user-ns2dc4dn1i 2 года назад
മണിച്ചേട്ടൻ 😢😢
@apscreated7212
@apscreated7212 3 года назад
Oru nimisham alochichu poyi manichattan undayirunnangil Mannivhettaaaaaaaaaaaaaaaa
@jacksonfrancis7150
@jacksonfrancis7150 3 года назад
Mani chettan❤️💞💕
@bgmiplay2620
@bgmiplay2620 2 года назад
Miss you മണി ചേട്ടാ 🙏🙏🙏🌹🌹🌹
@ashlyvarghese7110
@ashlyvarghese7110 3 года назад
Such a good person.. Spoiled his life.. Sad to see this
@swapnarosy6172
@swapnarosy6172 3 года назад
The great man
@farshadvava5426
@farshadvava5426 3 года назад
Parayan vakkukal illa .ariyathe kannu niranju poyi.love you and miss you mani chetta.
@shivasoorya2819
@shivasoorya2819 3 года назад
🌹🌹🌹🌹
@shanu1sandy263
@shanu1sandy263 2 года назад
Miss u sir from ooty
@Feroz-uo1yq
@Feroz-uo1yq 3 года назад
Arkkum vendathoru paadi😭😭😭😭
@hafisteckyvlog
@hafisteckyvlog 3 года назад
Mani chettea miss youu😭😭😭🥺🥺🥺🥺🥺🥺🥺
@MRsm-vf9cn
@MRsm-vf9cn 3 года назад
Miss you manichettaaaaa....
@deepthivishnu2237
@deepthivishnu2237 3 года назад
Love you miss you😪😪😪😪😪😢😢
@r-zySKCooking
@r-zySKCooking 3 года назад
നല്ല ഓർമ നാളെകിതിനെ നന്ദി iam new subscriber
@wearesanchari9480
@wearesanchari9480 3 года назад
Thanku
Далее
Кого из блогеров узнали?
00:10
Просмотров 461 тыс.
Kalabhavan Mani's Manager reveals| Manorama News
5:49
Просмотров 319 тыс.
Mani chettante Onam
13:40
Просмотров 1,1 млн