Тёмный

🎁🎇ഫ്രീ ആയി കുറച്ചു ചെടികൾ കിട്ടിയാലോ പുതുവർഷത്തിൽ|കമന്റ്റിനു സമ്മാനം ഡിസംബർ ലേഡിയും aglonimayum🎁🎇 

Parvana Home Garden
Подписаться 1,5 тыс.
Просмотров 1,7 тыс.
50% 1

ചെടികൾ corrier ചാർജും packing ചാർജും മാത്രം വാങ്ങി അയച്ചു കൊടുക്കുന്നു total ₹100 മാത്രം.
നിങ്ങളുടെ ഗാർഡനിൽ നിങ്ങൾ എപ്പോഴാണോ സമയം ചെലവാക്കുന്നത് അപ്പോൾ നിങ്ങൾക്കുള്ള feelings നിങ്ങൾ comment ആയി എഴുതു ഏറ്റവും കൂടുതൽ like കിട്ടുന്ന രണ്ടു Invitation സമ്മാനം.
🎁1st price ഡിസംബർ ലേഡി plant
2nd price aglonima widuri.🎁
🎁price കാലാവധി ജനുവരി 7 /2024 വരെ ആയിരിക്കും🎁
whatsapp group link👇
chat.whatsapp....
🌿വേറെയും plants sale നു available ആണ്.🌿
catalogue കാണാൻ താഴെ 👇ലിങ്കിൽ click ചെയ്യൂ.
wa.me/c/918075...
previous video link👇
• ഫിഷ്ബോൺ കാക്റ്റസ് |fis...
• പൂച്ചെടികൾ 50 /60 രൂപ ...
• 🌿🌹എല്ലാ ചെടികളും ആരോഗ്...

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 48   
@backerkwt7771
@backerkwt7771 8 месяцев назад
മനസ്സിന് മനസ്സമാധാനം കിട്ടും പ്ലാന്റ്‌സുകൾ കാണുമ്പോഴും വളർത്തുമ്പോഴും. വളരെയധികം സന്ദോഷം.
@favas9810
@favas9810 8 месяцев назад
Plantukal annal jeevananu, ath kanunnathum, athine paripalikkunna vedio kanunnathum allam, plantkale kandal oodivarum, gift annu kelkkumbol sandhosham, chedi premikalkku kittiyal valare samdhosham, uyarchayil athatte💗💗💗💗.
@parvanahomegarden
@parvanahomegarden 8 месяцев назад
Hello please contant me on this number 8075457492 Whatsapp message or voice message.
@favas9810
@favas9810 8 месяцев назад
👍🏻👍🏻😍😍
@user-1407.
@user-1407. 8 месяцев назад
Super
@thasneemrasheed8333
@thasneemrasheed8333 8 месяцев назад
Njan chechide New subscriber aato.plants ente jeevananu Ezhunettal aadyam oadiyethunnathum athinte aduthekanu.manasinu vshamamullapol athinte aduthirikumbol oru sangadavum ariunilla.time pokunnathe ariyarilla.chedikal sharikkum ente life il oru medicine thanneyato.2024 ella vidha nanmakalundavatte ennashamsikunu
@delmyneesan
@delmyneesan 8 месяцев назад
👍🏻
@farhanfaru8771
@farhanfaru8771 8 месяцев назад
@ajmalkhaise6241
@ajmalkhaise6241 8 месяцев назад
❤️❤️❤️❤️❤️❤️❤️❤️❤️❤️
@favas9810
@favas9810 8 месяцев назад
👍🏻👍🏻👍🏻👍🏻
@parvathik527
@parvathik527 8 месяцев назад
വളരെ കുറച്ച് ചെടികളേ എനിയ്ക്ക് ഉള്ളൂ എങ്കിലും അവരുടെ കൂടെ ചിലവിടുന്ന സമയം വളരെ വലിയ സന്തോഷമാണ് തരുന്നത്. പുതിയ ഒരില വരുന്നതും ഒരു തളിരില വളർന്ന് വലുതാവുന്നതുമൊക്കെ കാണുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞു തരാൻ കഴിയില്ല.. ചെടികളെ സ്വന്തം മക്കളെ പോലെ തന്നെയാണ് എനിയ്ക്ക് .. ഞാൻ താങ്കളുടെ സസ്ക്രൈബർ ആണുട്ടോ.. ഓരോ ഗാർഡൻ വിഡിയോയും കാണുമ്പോഴാണ് പുതിയ പുതിയ Plants ഒക്കെ കാണുന്നത്. എല്ലാ Plants ഉം നല്ല ഭംഗിയാണ്.. പ്രത്യേകിച്ച് കലാത്തിയച്ചെടികൾ... പിന്നെ ചെടികളെ സ്നേഹിയ്ക്കുന്നവരാണ് ഈ വീഡിയോസ് ഒക്കെ കാണുന്നത്'.. അത്തരം ആളുകൾക്ക് മാത്രമേ Share ചെയ്യാനും പറ്റൂ ....എല്ലാവരും വീട്ടിൽ പറ്റുന്ന വിധത്തിൽ ചെടികളൊക്കെ വളർത്തി അവരെ സ്നേഹിച്ചു നോക്കൂ ... അത് നൽകുന്ന സന്തോഷവും സമാധനവും മറ്റൊന്നിൽ നിന്നും കിട്ടില്ല..
@ajwasiraj3965
@ajwasiraj3965 8 месяцев назад
Plants eniku valare ishtaman Nammal nattu valarthiya edu plant kanumbozhum nammude manassil valare sandoshaman adoru vere feel an
@thahseenat.s3580
@thahseenat.s3580 8 месяцев назад
Nice👍
@daffodils8282
@daffodils8282 8 месяцев назад
Hai
@sunithak7087
@sunithak7087 8 месяцев назад
എന്തു വിഷമം ഉണ്ടെങ്കിലും, ചെടികളോട് സമയം ചിലവഴിക്കുമ്പോൾ മനസിന്‌, വല്ലാത്ത ഒരു സന്തോഷം ആണ്. പുതിയ ഒരു plant നടുമ്പോൾ athinu പുതിയ leaves ഉം മൊട്ടുകളും വരുന്നത് കാണുമ്പോൾ മനസിനുണ്ടാകുന്ന feeling പറഞ്ഞറിയിക്കാൻ പറ്റില്ല. ചെടികൾ എന്റെ ജീവനാണ്.കുഞ്ഞുങ്ങളെ പരിപാലിക്കുന്ന പോലെ plants ine നോക്കിയാൽ അവർ നമ്മുക്ക് തരുന്ന സന്തോഷത്തിനു അതിരു കാണില്ല. ❤️👌👌❤️👌👌❤️
@noushadkc7934
@noushadkc7934 8 месяцев назад
Plants kanumbol enthennillatha oru santhosham thonunnu plants ellam nalla healthy aan ingane plants kodkkan kanikkunna manassinirikkatte🎉
@Ainus018
@Ainus018 8 месяцев назад
ഞാൻ രാവിലെ എണീറ്റാൽ പുറത്ത് വെളിച്ചം വന്നാൽ എന്റെ ചെടികളെ ഒന്ന് നോക്കും. എനിക്ക് തോന്നും അവരെന്നേ എത്തി നോക്കുനുണ്ടെന്ന്. ഞാൻ അവരുടെ അടുത്ത് പോയി അവരെയെല്ലാരേയും ഒന്ന് തലോടി അവരോടൊന്ന് സംസാരിക്കും. സമയം പോവുന്നതറീല.എല്ലാ സങ്കടങ്ങളും മറക്കൽ അവരുടെ ഒപ്പം ചിലവിടു മ്പോഴാണ്. 😍😍
@arulmadhaillam212
@arulmadhaillam212 8 месяцев назад
I have a children's home.Evryday I take them to our little garden to see the flowers,I wonder how they are transformed after ten minutes.Flowers change their moods.They return happy and relaxed.
@fathimathzuhra6093
@fathimathzuhra6093 8 месяцев назад
Adipoli garden
@Chithramuthuchamy
@Chithramuthuchamy 8 месяцев назад
In catalog very nice special plants, exotic varieties available👌 Wow😍, but i can afford only pothos,hanging varieties only😥. If agloanima got, i will be very happy🤩. Finger crossed 🤞. Happy new year to all and 🎉 to upcoming lucky winners.
@Rainbowcollection24
@Rainbowcollection24 8 месяцев назад
ചെടികൾ എന്നും കണ്ണിനും മനസ്സിനും ഒരുപോലെ സന്തോഷം തരുന്ന കാഴ്ചയാണ് 🥰. എത്ര സങ്കടം വന്നാലും അവരുടെ കൂടെ ഇരുന്നാൽ എല്ലാ സങ്കടാവും മാറിക്കിട്ടും. ചെടികളോട് എന്നും വല്ലാത്തൊരു പ്രണയമാണ് 🥰. ഒരു തരം ഭ്രാന്ത്. എന്നും രാവിലെ എണീറ്റ പാടെ ആദ്യം ഓടുന്നത് അവരുടെ അടുത്താണ്.. അപ്പോഴത്തെ ആ സന്തോഷം വാക്കുകളിലൂടെ പറയാൻ പറ്റില്ല 🥰❤️.. പുറത്ത് എവിടേലും പോയി 1 day കഴിഞ്ഞ് വരാണെങ്കിൽ എത്തിയ പാടെ അവരെ കണ്ടാലേ സമാധാനം ആവൂ 🥰,. ഒരു ഇലയോ പൂവോ കേട് വന്നാലുള്ള സങ്കടം അത് സഹിക്കാനും പറ്റില്ല... അത്രക്കും പ്രിയമാണ് ചെടികളോട് 🥰🥰🥰❤️...
@irshadirshad9720
@irshadirshad9720 8 месяцев назад
Manassile vishamangal markkunna samyam .ente mzkkalude koode nilkkukbol aanu avar punjiri thooki nilkkumbol oho pranjariyikkan pattatha sathosham ...
@dhyanprashob5191
@dhyanprashob5191 8 месяцев назад
Puthiya dress veno plant veno ennu chodhichal njan plant matheenne parayoo. Athfak ishtaanu plants. Ettavum kooduthal time chilavazhikkunnathum garden ilum aanu. Manassil enth vishamam vannaalum garden il ithiri samayam irunnaal theerum ellaam. Entho athrak posetive energy aanu garden il. Enik thannekkaamo. Ente garden sundaramaakkaan❤❤❤❤🥰🥰🥰
@magicalworld1369
@magicalworld1369 8 месяцев назад
എനിക്ക് വലിയ ഗാർഡൻ ഒന്നുമില്ല കുറച്ചു പ്ലാന്റ്സ് ഉണ്ട്. രാവിലെ എഴുനേൽക്കുമ്പോൾ തന്നെ ചെടികൾ ആണ് നോക്കുന്നത് മനസിന്‌ ഒരു കുളിർമയും സന്തോഷവും ആണ് full day positive ആയിരിക്കും.എന്ത് വിഷമം വന്നാലും ചെടികളുടെ അടുത്ത് പോയി ഇരിക്കും.പ്ലാന്റ്സ് ഒക്കെ ഒരുപാട് ഇഷ്ടമാണ് ഒരു ഇല പോലും വാടി പോകുന്നത് മനസിന്‌ ഒരുപാട് വിഷമം ആണ് എന്റെ കുഞ്ഞിനെ സ്നേഹിക്കുന്നതുപോലെയാണ് ഞാൻ ചെടികളെയും സ്നേഹിക്കുന്നത് . കുറച്ച് നല്ല പ്ലാന്റ്സ് വാങ്ങണം എന്നുണ്ട് വില കേൾക്കുമ്പോൾ തന്നെ എന്നെകൊണ്ട് വാങ്ങാൻ പറ്റത്തില്ല പക്ഷെ ചേച്ചിടെ ഒക്കെ വീഡിയോസ് കാണാറുണ്ട് അതൊക്കെ കാണുമ്പോൾ വാങ്ങാൻ പറ്റാത്തതിന്റെ വിഷമം മാറും.
@user-sm9fm2zr6r
@user-sm9fm2zr6r 8 месяцев назад
Kaalath unarnnaal chedimakkalude koodeyirunnaanu chaaya kudikkaaru...makkalokke dhooreyaanu..enne ente chedimakkal ere Sandhoshippikkaarund ..adhikamnnum illa.. Ullavarellam happiyaanu..thottu thazhuki omanikkumbo avarude sandhosham njan ariyunnu...❤❤❤❤❤
@BeenaSaju-in3dj
@BeenaSaju-in3dj 8 месяцев назад
ചെടികൾ ഇഷ്ടമില്ലാത്തവർ ആരും കാണില്ല.. ഒരു ചെടി നട്ട് അതിൽ മൊട്ടിടുന്നത് മുതലുള്ള കാത്തിരിപ്പാണ്. വിരിയുന്നതും നോക്കി. വിരിയുമ്പോൾ ഉണ്ടാകുന്ന ഒരു ഫീലിംഗ് പറഞ്ഞറിയിക്കാൻ പറ്റില്ല പിഞ്ച് കുഞ്ഞുങ്ങളുടെ ചിരിപോലെ മനോഹരമാണ്. പ്ലാന്റിസിനെ അത്രക്കും ഇഷ്ടമാണ്.❤❤❤❤
@RosnaRijith
@RosnaRijith 8 месяцев назад
മനസ്സിൽ സങ്കടം വന്നാൽ നമ്മൾ അമ്മയുടെ മടി ത്തട്ടിൽ ഇരിക്കും, എന്നാൽ ചെടികളുടെ അടുത്ത് ഇരുന്നാൽ ഈ ലോകം തന്നെ മറന്നു പോകും
@snsworld4763
@snsworld4763 8 месяцев назад
ചെടികൾ കാണുന്നതേ സന്തോഷം ആണ് ❤❤❤👍👍👍
@daffodils8282
@daffodils8282 8 месяцев назад
Like enik kittilla
@Sharonishad
@Sharonishad 8 месяцев назад
ചെടികൾ കാണുന്നതും അവരോടൊപ്പം സമയം ചിലവിടുന്നത് അവരെ പരിപാലിക്കുന്നത് ഒക്കെ തന്നെ സന്തോഷം..
@sinjuprasad
@sinjuprasad 8 месяцев назад
എനിക്ക് തരാൻ പറ്റോ... സ്പീഡ് പോസ്റ്റ്‌ പറ്റുള്ളൂ..
@ashnaashraf1521
@ashnaashraf1521 8 месяцев назад
Happy New year 😊😊😊
@Maidhily_maina
@Maidhily_maina 8 месяцев назад
ചെടികളുടെ അടുത്ത് ചെന്നാൽ സമയം പോകുന്നതേ അറിയില്ല, 🥰🥰🥰🥰
@hemarajendran9129
@hemarajendran9129 8 месяцев назад
നമ്മുടെ സ്വന്തം കൈ കൊണ്ട് നട്ട് നനച്ച് വളർത്തി അതിൽ പൂവ് വിരിഞ്ഞ് നിൽകുന്നത് കാണു ബാൾ മനസിന് വല്ലത്ത സന്തോഷം തോന്നും
@chinnusplants6425
@chinnusplants6425 8 месяцев назад
Ente feelings chanonn parayate,?ellatha samayam undakiyayirikum plantsene onn kanan odipokunnath apoll etha vannu ammennum vilich kerivarnu aran?enik valuthum cheruthumayi 4 ....makalan athil ehenkilum orennam enthayankilum varum amee ..chaya chor food ethan ente avastha apol undakunna oru feelings avare ente kail kittiyal pene parayanundo ? ente feelings enganeyan ningaludeyo?
@BeenaSaju-in3dj
@BeenaSaju-in3dj 8 месяцев назад
December lady de rate ethrayanu
@sajithanp9812
@sajithanp9812 8 месяцев назад
മനസ്സിന് സമാധാനം കിട്ടും 😂
@irfanajasmin8865
@irfanajasmin8865 8 месяцев назад
ഗാർഡനിങ് തുടങ്ങണം എന്നൊക്കെ ഭയങ്കര ആഗ്രഹം ഉണ്ട് പക്ഷെ സ്വന്തമായിട്ട് ഒരു തരി മണ്ണ് പോലുമില്ലാത്തവർക്ക് ഇതൊക്കെ ആഗ്രഹിക്കാനാ കഴിയു... 😔 എന്നെ പോലെ ചെടികളെ സ്നേഹിക്കുന്നവർക്ക് ഈ ഒരു ഗിഫ്റ്റ് സമ്മാനമായി കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു... വലിപ്പമോ ചെറുപ്പമോ എന്ന് ഒന്നുമില്ല ഗിഫ്റ്റ് എന്താണേലും അത് കൊടുക്കുന്നെ ആണ്‌ കാര്യം... ചെടികൾ ഉണ്ടെങ്കിൽ രാവിലെ എന്നേൽക്കുമ്പോൾ നമുക്ക് തന്നെ ഒരു ആകാംഷ ഉണ്ടാവും മൊട്ടു വിടർന്നൊ, പുതിയ മോട്ടിട്ടോ, പുതിയ ഇലകൾ തളിർത്തോ അങ്ങനെ... ആദ്യം പോയി നോക്കുവാ നമ്മുടെ ചെടികളെ ആണ്‌....ഇല്ലെങ്കിൽ എന്തോ മറന്നു വെച്ചത് പോലെയാണ്... ചെടികളെ എല്ലാർക്കും ഇഷ്ട്ടമായിരിക്കും എന്നെ പോലെ ഭ്രാന്തമായ്‌ സ്നേഹിച്ചാൽ ഇങ്ങനെ വരികളിൽ ഒതുക്കാൻ പോലും കഴിയാത്ത ഒരുപാടു വാക്കുകൾ ഉണ്ടാവും മനസ്സിൽ.... ചെടികളും പൂക്കളും കാണിക്കുന്ന എല്ലാ വിഡിയോസും ദിവസവും കാണും ഒരുപാടു വട്ടം... സ്വന്തമായി ഭൂമി ഉള്ളവർ ഒക്കെ ഭാഗ്യവാന്മാർ എന്ന് ഞാൻ പറയാറുണ്ട് ...സത്യായിട്ടും... ചില വീടുകൾ പൂക്കൾ കൊണ്ട് നിറഞ്ഞത് കാണുമ്പോൾ കുടിൽ ആണെങ്കിലും കൊട്ടാരത്തേക്കാൾ ഭംഗിയും കുളിർമയും തോന്നിപ്പോവാറുണ്ട് മനസ്സിന് ❤️❤️❤️❤️
@parvanahomegarden
@parvanahomegarden 8 месяцев назад
തീർച്ചയായും നിങ്ങൾക്കായി ഒരു ദിവസം ദൈവം കാത്തുവച്ചിട്ടുണ്ട്.
@parvathik527
@parvathik527 8 месяцев назад
എഴുതാൻ പറഞ്ഞപ്പോ ഒരു നോവൽ തന്നെ എഴുതിട്ടുണ്ട് ട്ടോ😂😂 എഴുതിക്കഴിഞ്ഞ് നോക്കിയപ്പോഴാണ് ഭയങ്കര നോവലായിപ്പോയിന്ന് മനസ്സിലായത്.... എനിയ്ക്ക് ചെടികൾന്ന് വച്ചാ ജീവനാ... അതാ..
@parvanahomegarden
@parvanahomegarden 8 месяцев назад
ചെടികളോടുള്ള സ്നേഹം എത്ര എഴുതിയാലും തീരില്ലല്ലോ. അത് അങ്ങനെയല്ലേ ചെടി പ്രേമികൾക്ക്.
@parvathik527
@parvathik527 8 месяцев назад
@@parvanahomegarden വളരെ ശരിയാണ്❤️
@jomoljolly-j5g
@jomoljolly-j5g 8 месяцев назад
Eanikk therumo?
@RosnaRijith
@RosnaRijith 8 месяцев назад
ചേച്ചി എനിക്ക് തന്ന് സഹായിക്കാൻപറ്റുമോ
@supra2012
@supra2012 8 месяцев назад
ചെടികൾ എന്ന് കണ്ടാൽ തന്നെ ഭ്രാന്ത് പിടിക്കും.. ആത്രക് ഇഷ്ടം...സമയം പോകുന്നത് തന്നെ അറിയില്ല അവരോടൊപ്പം ചിലവഴിക്കുന്ന സമയം..ഭക്ഷണം പോലും മറക്കും..❤❤
@Plant.Paradise.by.Athira
@Plant.Paradise.by.Athira 8 месяцев назад
എന്തോ ഇഷ്ടമാണ്, ഭ്രാന്താണ് ചെടികളോട് ❤❤❤
@parvathik527
@parvathik527 8 месяцев назад
Super
@user-cm7qq3ih1m
@user-cm7qq3ih1m 8 месяцев назад
Supper
Далее