Тёмный

🏡Day in my life🌙~mini vlog⚡️~Ramadan 1 🥀🥰  

Jasmin Jaffar
Подписаться 1,5 млн
Просмотров 852 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@jasminjaffar
@jasminjaffar Год назад
Visit - Bit.ly/3Ju7KWW Get bonus 365
@ashitha1100
@ashitha1100 Год назад
😍
@shijishaji6493
@shijishaji6493 Год назад
Akka niskarikunth onu kanikuo ariyila enganan agraham konda plz 🙂
@Fathima_Nafla_2250
@Fathima_Nafla_2250 Год назад
Thathade pole thanne enikk mulak ishttalal
@najahbasheer6301
@najahbasheer6301 Год назад
Ingale athe pole aan njanum😁😉👍
@zebariyas9781
@zebariyas9781 Год назад
1year enn parayunnath 365aa😂😂😂
@aryahhh689
@aryahhh689 Год назад
ഞാൻ ഹിന്ദു ആണ് പക്ഷേ ഞാൻ സ്നേഹിക്കുന്നത് മുസ്ലിം ചെക്കനെ ആണ് . Nomb എടുക്കലിനോടും പെരുന്നാൾ ആഘോഷത്തിനോടും ഒക്കെ ഒത്തിരി ഇഷ്ടം ആണ് 🥰❤
@mubikasim149
@mubikasim149 Год назад
Allahu ningale khair akate Ameen🤲
@Bestiesforever127
@Bestiesforever127 Год назад
Avan vendi nomb niskaram anniva cheyaruth athinod ishtadundankil mathram cheitha mathi.nite pranayathin vendi onnum cheyaruth
@itzmesurya1818
@itzmesurya1818 Год назад
എല്ലാരും അറിഞ്ഞു ഇയാൾക്കു ലൈൻ ഉള്ള കാര്യം 😝😝 (ചുമ്മാ ഞാൻ ഒരു തമാശക്ക് പറഞ്ഞത് ആണേ 😂)
@rasakrafi4376
@rasakrafi4376 Год назад
Good 👍😊
@armygirl913
@armygirl913 Год назад
🤍🥰
@Kochus2004
@Kochus2004 6 месяцев назад
Jasmine bigbossil vannu kazinj kanunavar ondo 😂🙋‍♀️
@Cheppu93
@Cheppu93 5 месяцев назад
Und😂
@RUWAIDA-m3c
@RUWAIDA-m3c 5 месяцев назад
Ind😂😂😂😂
@hannashefihannashefi
@hannashefihannashefi 5 месяцев назад
Sound 😳
@RUWAIDA-m3c
@RUWAIDA-m3c 5 месяцев назад
@@hannashefihannashefi 😂😂😂😂
@fousiShajahan
@fousiShajahan 5 месяцев назад
ഉണ്ടേ 🤣🤣🤣
@niyamol4852
@niyamol4852 Год назад
Josh talks കണ്ടൂ ഒരുപാട് സങ്കടായി . ഒരുപാട് അനുഭവിച്ച കുട്ടിയാണ്. ഇനിയും പടച്ചോൻ പരീക്ഷിക്കാതിരിക്കട്ടെ ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ . ആമീൻ
@Jamsheela-oz2so
@Jamsheela-oz2so Год назад
ഇതാണ് സാധാരണകാരുടെ നോമ്പ് തുറ ❤️🙌🏻
@luttappiiii8387
@luttappiiii8387 Год назад
Atheee
@hibasherin3080
@hibasherin3080 Год назад
Correct
@Modavibe.9324
@Modavibe.9324 Год назад
@sharaasworld2287
@sharaasworld2287 Год назад
Enikk ഇത്രേം kaiknnadum എന്നെക്കൊണ്ട് pattula. ഒരു juce/അല്ലെങ്കിൽ സർബത്ത് പിന്ന eethappazham വെള്ളം പിന്നെ ന്തെളും ഒരു item ente nombora kainhj
@rahilaraayii6818
@rahilaraayii6818 Год назад
Crct
@nehaskitchen7046
@nehaskitchen7046 Год назад
ഉള്ളത് ഉള്ളത് പോലെ വെട്ടിത്തുറന്നു സംസാരിക്കുന്ന ഈ കുട്ടിക് എന്ത് ജാഡ 🥰🥰🥰
@oggime
@oggime Год назад
Sathyam ❣️🙂..
@elza5979
@elza5979 Год назад
Alla pinneee 🥰🥰🥰🔥🔥❤️❤️
@naseemanaseema1270
@naseemanaseema1270 Год назад
ജാടയൊന്നും ഇല്ല പാവമാണ്
@sinarishad5987
@sinarishad5987 5 месяцев назад
😂ഇപ്പോളോ...
@akbarshaAkku-dv1ux
@akbarshaAkku-dv1ux 5 месяцев назад
ജാഡ തീരെ ഇല്ലാത്ത മോളാണ്.. ബിഗ്ഗ്ബോസ്സിൽ ക്വന്നുന്നില്ലേ😅
@dreamhut2341
@dreamhut2341 Год назад
Hii Jasmine തന്റെ ഒരു ഇന്റർവ്യൂ കണ്ടിരുന്നു അപ്പോൾ എനിക്ക് എന്റെ കുട്ടിക്കാലം ഓർമ്മവന്നു കുടിച്ചു വരുന്ന അച്ഛൻ ഞങ്ങൾ മൂന്നു പെൺകുട്ടികളായിരുന്നു ഭക്ഷണം കഴിക്കാനോ പഠിക്കാനോ ഞങ്ങൾക്ക് സ്വൈര്യമില്ലായിരുന്നു കാപ്പിത്തോട്ടങ്ങളിലും നടുറോട്ടിലും കിടന്നുറങ്ങിയ ദിനങ്ങൾ ഒരുപാട് കരഞ്ഞിട്ടുണ്ട് ഞങ്ങൾ മൂന്നുപേരുടെയും കല്യാണം ഒക്കെ കഴിഞ്ഞു ഇപ്പോൾ സുഖമായി പോകുന്നു എന്തായാലും ഒരു കഷ്ടപ്പാടിന് ഒരു സന്തോഷം കിട്ടും ഇപ്പോൾ ഏറ്റവും വലിയ ഒരാഗ്രഹം ഒരു ചെറിയ വീട് വയ്ക്കുക എന്നുള്ളതാണ് ഈശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ
@shameerali4633
@shameerali4633 Год назад
😞😞😥
@kabeeraseena7705
@kabeeraseena7705 Год назад
😢😢. Enikum oru വീട് വെക്കണം അതാണ് ഏറ്റവും വലിയ agraham 😢
@aboobacker.sidheek
@aboobacker.sidheek Год назад
Who is proud to be a part of ummat e Muhammad saww❤️❤️
@abdullanish675
@abdullanish675 Год назад
❤🙋‍♀️
@shahana2165
@shahana2165 Год назад
❤️
@MohammedAdhil-yq8ji
@MohammedAdhil-yq8ji Год назад
❤️💪🏼
@sulfathsulu7320
@sulfathsulu7320 Год назад
❤❤
@mumthasbeegum9245
@mumthasbeegum9245 Год назад
മോളെ ജാസ്മിൻ എന്ന ഒന്ന് സഹായിക്കുമോ എനിക്ക് ഒരു വീട് vakkan കുറച്ചു പൈസ തന്നു സഹായികമോ
@bitchinaround
@bitchinaround Год назад
Josh talks il kndu...I was literally in tears. You're so inspiring❤ so so proud of you!! May all your dreams come true!
@sumayyasumi3610
@sumayyasumi3610 Год назад
ഞങ്ങളും ഇങ്ങനെ തന്നെയാണ് നോമ്പ് തുറക്കുന്നത് ... അൽഹംദുലില്ലാഹ്...
@paappu8041
@paappu8041 Год назад
എനിക്ക് നോമ്പ് തുറക്കാൻ ഒന്നും കാണില്ല 😔ബാങ്ക് വിളിക്കാറാവുമ്പോ ഞൻ വാതിൽ പോയി വഴിലോട്ട് നോക്കി നിക്കും 😟അപ്പൊ പണിയും കഴിഞ്ഞു എനിക്ക് നോമ്പ് തുറക്കാനായി എന്തേലും വാങി പിടിച്ചു ഓടി വരും എന്റെ അത്താ. 😘😘😘 എപ്പോഴും ഇല്ല എങ്കിലും നോമ്പ് വീടാറാവുമ്പൊ ഞൻ അങ്ങനെ നിക്കും അന്ന് പണി ഉണ്ടെങ്കിൽ എനിക്ക് ഉള്ളതും കൊണ്ട് എന്റെ അത്താ വരും ആ ഉറപ്പില് 😊😊 പിന്നെ പെരുന്നാൾ എല്ലാരും പുതിയത് ഇട്ട് ഒരുങി ബിരിയാണിയൊക്കെ കഴിച്ചു സന്തോഷിക്കുമ്പോൾ ഞൻ 😭😭പട്ടിണി ആയിരിക്കും അപ്പൊ എന്റെ അമ്മച്ചി പറയും പാവം എന്റെ കുഞ്ഞു നോമ്പും പിടിച്ചു നല്ലൊരു പെരുന്നാൾ ആയിട്ട് പട്ടിണി ഇരിക്കുവാന്നു എന്നിട്ട് അമ്മ 😭yum
@zainzaina4332
@zainzaina4332 Год назад
എവിടാ വീട്?
@nishanashefeeq2402
@nishanashefeeq2402 Год назад
Evideya veed
@fathimaamna6254
@fathimaamna6254 Год назад
veed evideya
@fathimaamna6254
@fathimaamna6254 Год назад
@@loveyoukalamsir....wingsof8141 nomb edkunnu enn kekumbol sandosham thonnunnu 🥰
@loveyoukalamsir....wingsof8141
@@fathimaamna6254താങ്കൾക്കും നന്നായി നോമ്പ് എടുക്കാൻ സാധിക്കട്ടെ🥰.... God bless uu💖
@charuuuuu
@charuuuuu Год назад
Addicted to your videos😫💕love u ithaaa❤️😽
@Nasrifoodisvlog
@Nasrifoodisvlog Год назад
സത്യം 💖💖
@shahinanijas339
@shahinanijas339 5 месяцев назад
കഴിഞ്ഞ വർഷം നോമ്പ് നോറ്റ ആൾ ഇപ്പോ ബിഗ്ഗ്‌ബോസ്സിൽ പോയി ഭയങ്കര തീറ്റി....
@fiyavlogs6089
@fiyavlogs6089 Год назад
ഇതുപോലെ വീഡിയോ ചെയിത മതി ഇത് കാണുബോൾ നമ്മളെ നോമ്പ് തുറ പോലുണ്ട് 😍
@Mannath_
@Mannath_ Год назад
ജോഷ് talks ല് കണ്ടു തീർന്നതേ ഒള്ളു , അപ്പൊ ദേ കുട്ടി ഇവിടെയും 😁😍
@nooruzworld2625
@nooruzworld2625 Год назад
എന്റെ ഉമ്മാവും ഇങ്ങനെയാ. ഞങ്ങളെല്ലോ കഴിച്ചിട്ട് ബാക്കി ഉള്ളത് കഴിക്കും. അപ്പൊ ഞാനും ഇതേ പോലെ ദേഷ്യപ്പെടും 🥰
@jaseenaafsal4088
@jaseenaafsal4088 Год назад
എന്റെ ഉമ്മയും ഇങ്ങനെയാ same.
@nalakathshamil8894
@nalakathshamil8894 Год назад
എന്റെ ഉമ്മയും ഇങ്ങനെ തന്നെയാണ്
@ichappiillus599
@ichappiillus599 Год назад
Njum
@sahana202
@sahana202 Год назад
എന്റെം ❤
@sameerasami8729
@sameerasami8729 Год назад
ഞാനും
@ROSH_..
@ROSH_.. Год назад
Ithuzee nice video 😌❤️.. Waiting ആയിരുന്നു 😍🔥.. ഇത്താടെ day in my life ഒത്തിരി ഇഷ്ട്ടം ആണ് ❤️.. LOVE YOUHH ITHAA 😘
@khadeejan1998
@khadeejan1998 Год назад
Ithanu sherikkum sadharanakkarude nomb thura❤Adhyamayit anu jadayum adambarangalum illathe oru nomb ramadan vlog kanunne😊Mashaallah
@aamisfoodcorner8002
@aamisfoodcorner8002 Год назад
Mashura basheer nte vdo kanda mathy nalla idea kittum😄avar ella varshavum 30 days vlog idarund😄sathyam paranja njnm oru idea kittuonn nokkaana ingott vanne,innle muthal njnm shorts idund ifthar nte but ithupole entha parayande kanikande n idea kittunilla😅😝
@ZellaazRecipes
@ZellaazRecipes Год назад
😂😂😂
@aamisfoodcorner8002
@aamisfoodcorner8002 Год назад
@@ZellaazRecipes 😉
@sinisabu5592
@sinisabu5592 Год назад
avarauum vlog kannuvo
@saleena8737
@saleena8737 Год назад
Simple humble and strong girl❤❤❤💪💪👍🌹🌹
@farsanafarsana6578
@farsanafarsana6578 Год назад
പൂച്ചനെ എടുക്കുന്നത് ഒഴിവാക്കിയാൽ തുമ്മൽ allergy കുറയും....😊... കണ്ടപ്പോൾ പറഞ്ഞു എന്നുള്ളു 😊
@jncreation4608
@jncreation4608 Год назад
Yz...yenik allergy und ..docter paranjirunnu cat nte romam onnum paadila ath allergy undakumenn
@sumayyavp4092
@sumayyavp4092 Год назад
First😁😁 my fvrt youtuber 😘
@najadmuchu8729
@najadmuchu8729 Год назад
എന്റെ ഉമ്മയും അതുപോലെ തന്നെയാണ് എല്ലാവരും കഴിച്ച ബാക്കി മാത്രം കഴിക്കുകയുള്ളൂ പക്ഷേ ഞാൻ അത് കണ്ടാൽ ladies first എന്ന് പറയും എനിക്ക് തീരെ ഇഷ്ടമില്ല എല്ലാവരും കഴിച്ച ബാക്കി കഴിക്കുക എന്ന് പറയുന്നത്
@amalalouis7095
@amalalouis7095 Год назад
Josh talks kandirunnu... Really inspiring 🔥🔥 Keep going dear❤ With Lot's of respect and love ❤❤❤
@Hibaaysha04
@Hibaaysha04 Год назад
ഞങ്ങളുടെ വീട്ടിലും ഇത്രേ ഒക്കെയേ കാണാത്തൊള്ളൂ നോമ്പ് തുറ സമയത്ത്.. ഒന്നോ രണ്ടോകൂട്ടം ഫ്രൂട്സും, ഒരു കൂട്ടം പൊരിസാധനവും. പിന്നെ എരിവില്ലാത്ത ചൂട് മുളകുബജി ഒന്നായിട്ടു തിന്നുന്നത് അടിപൊളി ആണ്. ജാസ്മിന്റെ ഒരു കട്ട fans ആണ് ഞാനും എന്റെ മോളും 🥰💕👍🏻.
@zeenthsareef2224
@zeenthsareef2224 Год назад
🥰💕
@memyself1092
@memyself1092 Год назад
5:50 ente ummichi same ahn exact🙂 Enik dheshyam varum🙂
@NikhilaCheruvalath
@NikhilaCheruvalath Год назад
Ante yum Amma angineya...njanum vazhakkum parayum Amma ye athinu
@abdulrhimankphous3264
@abdulrhimankphous3264 5 месяцев назад
സത്യം
@Vibewithtaehyungiee
@Vibewithtaehyungiee Год назад
✨️ 𝚁𝙰𝙼𝙰𝙳𝙰𝙽 𝙺𝙰𝚁𝙴𝙴𝙽 🌙 𝙰𝙻𝙻 ❤️
@fousiShajahan
@fousiShajahan 5 месяцев назад
ഈ വർഷം നല്ല നോമ്പാണ്
@mubashiramubashira7332
@mubashiramubashira7332 5 месяцев назад
ഈ വീഡിയോ ഒക്കെ കാണുമ്പോൾ ആരായാലും ജാസ്മിനെ ഇഷ്ടപെട്ടു പോവും. അത്രേം നല്ല ഒരു എന്താ പറയാ 😂. എനിക്ക് ഇഷ്ടം ആയിരുന്നു ജാസ്മിനെ. ഇപ്പൊ BB കണ്ടതിനു ശേഷം ആണ് ഇഷ്ടം കുറഞ്ഞെ
@chingidi
@chingidi Год назад
എനിയ്ക്ക് വല്യ ഇഷ്ട്ട ngale വീഡിയോ കാണാൻ....❤️Lub u
@fathimayacoob9699
@fathimayacoob9699 Год назад
ഞങ്ങളും ഇങ്ങനെ തന്നെ ആണ് നോമ്പ് തുറ. പടച്ചോനെ ഇതു പോലും ഇല്ലാതെ വിഷമിക്കുന്ന എത്രയോ പേര് ഉണ്ട് അല്ലാഹ്. 🤲🏼
@thansithachuthanchi7815
@thansithachuthanchi7815 Год назад
Soooo natural da.. 😘❤️ കരിമ്പിൻ തോട്ടത്തിൽ ആന കേറിയാൽ ഇങ്ങനെ മേയോ.. 😂😂😂ചുമ്മാ da 😂alhamdhulillah... ഇങ്ങനെ തന്നെ ഒർജിനൽ നോമ്പ് തുറ vdo ചെയ്യേണ്ടത്.. ഒന്നും ആവശ്യല്ലാതെ തട്ടി കൂട്ടി കേറ്റണ്ട ഡാ..മാഷാ അല്ലാഹ്.. ഈ ഒരു ഒർജിനാലിറ്റി ആണ് ജാസുവിലേക് നമ്മളെ അടുപ്പിക്കുന്നത്... പിന്നേ ന്റെ ഉമ്മയും ഇത് പോലെ തന്നെ... എല്ലാവർക്കും തികഞ്ഞിട്ടെ കഴിക്കുള്ളു.. ഏതേലും കൂടുതൽ ഇഷ്ട്ടായി പറഞ്ഞാൽ ഉമ്മാക് ഉള്ളത് കൂടി ഇങ് തരും... ചിലപ്പോഴൊന്നും ഒരുമിച്ച് ഇരുന്നു കഴിക്കത്തുല്ല.. ദേഷ്യം വരും 😅😅നൈസ് ടിയറൂ...❤.
@ayshathashwin6498
@ayshathashwin6498 Год назад
Ethante videos okke enikkum ente ummakum bhayankara ishtta Big fan❤
@aamidileep3037
@aamidileep3037 Год назад
ചേച്ചി day in my life ഇനീയും കൂടുതൽ ചെയ്യണം അതു കാണാൻ ആണ് ഇഷ്ട്ടം 🤗🤗
@saifusaifu8861
@saifusaifu8861 Год назад
മക്കളും ഭർത്താവും കഴിച്ചിട്ടേ കഴിക്കു അവര്ക് വേണ്ടാത്തത് ഒക്കെ ഞാനും കഴിക്കു ഞാനും അങ്ങിനെ തന്നെ അത് മക്കൾ നല്ലോം കഴിച്ചോട്ടെ വിജാരിച്ച 🥰
@subairvlm3993
@subairvlm3993 Год назад
Orumich irunn kazikkanam.. Athilaan allahuvinte barakath
@saifusaifu8861
@saifusaifu8861 Год назад
@@subairvlm3993 orumich thanne kazhikkar 😁avark vendathath eduth kazhikum 😂
@niyafathima2708
@niyafathima2708 Год назад
Ellavarkkum ramadan kareem ❤️ itha eenthapazham kazhikkunnadh sunnath aahnu kazhichaal athrehm nalladhahn ❤
@fidha678
@fidha678 Год назад
Chechi teenegersinu use cheyyan pattiya oily skin ullavarkk sunscreen undo onn parayo
@arsheenabarshad158
@arsheenabarshad158 Год назад
ഇന്ന് മുതൽ ഞാനും നിങ്ങളുടെ കുടുംബത്തിലെ അംഗമാണ് ❤🎉
@aneeshafarveen3688
@aneeshafarveen3688 Год назад
Ramadan Kareem all ❤
@zebariyas9781
@zebariyas9781 Год назад
Ramadan kareem❤
@asfar7174
@asfar7174 Год назад
മറന്ന് നമ്മൾ എത്ര തിന്നാലും കുടിച്ചാലും അത് റബ്ബ് കഴിപ്പിക്കുന്നതാണ്.. 👍🏻
@Amina_633
@Amina_633 Год назад
Heyy its fakeeee
@VinodmenonSCMPRO
@VinodmenonSCMPRO Год назад
Great Jasmin Love your vedio's. Excellent keep up the good work.
@swaliha3226
@swaliha3226 Год назад
Ente ഉമ്മച്ചിയും inganeya അവസനമെ kazhikku,ബിരിയാണി ഒക്കെ ആണെങ്കിൽ പീസ് edkkilla,ഇപ്പൊ ഞങ്ങളും ഇതുപോലെ ചീത്ത പറഞ്ഞ് കഴിപ്പിക്കും🥺😍
@zebariyas9781
@zebariyas9781 Год назад
RAMADAN KAREEM❤
@shamjunoushi7224
@shamjunoushi7224 Год назад
Ente ummayum angneya🥺🥰
@achumansu5077
@achumansu5077 Год назад
Nte ഉമ്മയും 😊
@Unknown_77769
@Unknown_77769 Год назад
Ramadan30 vlog cheyyane 😍❤️❤️❤️
@shapeofudammam2255
@shapeofudammam2255 Год назад
Pls onn cheyyumo😊
@hungryhomeproductions104
@hungryhomeproductions104 Год назад
😂😂😂
@mahroofrahman8313
@mahroofrahman8313 Год назад
4:44 അധികം കഴിക്കാറില്ലെന്ന് പറഞ്ഞിട്ട് നല്ല പോളിംഗ് ആണല്ലോ.. !! ബജിയൊക്കെ മജീഷ്യനെ പോലെയാണ് വാനിഷ് ആക്കി കളഞ്ഞത്..!😁
@shahanasafsal8199
@shahanasafsal8199 Год назад
Jasminte natural aaya samsaram pinne videos kandaal ariyaam onnum video edukkaan vendi cheyyunne allaannu athoke aanu iyaale ishtakaan kaaranam.. Ottiri uyarngalil ethatte💞💞
@rahmathmajeed1982
@rahmathmajeed1982 Год назад
ഞങ്ങൾ നോമ്പ് തുറക്കുമ്പോഴും ലഘു വായിട്ടാണ് കഴിക്കുന്നത് അതുകഴിഞ്ഞും അങ്ങനെ തന്നെ വീഡിയോ👌💕💕💕
@babyvibes5360
@babyvibes5360 Год назад
ചെറിയ ഫീസ്‌ൽ വീട്ടിൽ ഇരുന്നു ഒഴിവു സമയത്തു 3 മാസം പഠിച്ചു കൊണ്ട് ജോലി നേടാൻ താല്പര്യം ഉള്ളവർ ഉണ്ടോ....
@faizanfaizy1232
@faizanfaizy1232 Год назад
റംസാൻ kareem ❤‍🔥❤️
@sharafuarsha8566
@sharafuarsha8566 Год назад
Ithayude oru albam song ille adhil ninnu ithayye inik orubad ishttamayi kure ithayude vlog nokki pinneya kittiyadh nallonam sandosham aayi so sundariyan ithatha 😍😍😍😍
@sumayyaaslam9391
@sumayyaaslam9391 Год назад
തീറ്റ കണ്ടപ്പോൾ ഒരുപാട് ചിരിച്ചു 😂😂😂🤣🤣🤣🤣🤣🤣
@mariyammaashiqmariyammaash5043
Sunnath nombina marann endelum kudichal nomb muriyathad. Farl[ramadan] nombin marannu kudichalum nomb muriyum.
@sanjaysanju-gt4pz
@sanjaysanju-gt4pz Год назад
പൊന്നുവിനെ എല്ലാ വീഡിയോയും കൊണ്ടുവാ പൊന്നു വീഡിയോയിൽ ഉള്ളത് രസമാണ്
@naziyanazi-yl8lw
@naziyanazi-yl8lw Год назад
Itha idh negative cmmnt alla...ee nombulla samayath brush onnum akaruth ...idhe pole nanum cheyyunundyi...ippola bodam vanne...pinne ille facilek onnum idan padilla...idan padillan alla.....nombulla samayath smell onnu nokan padilla... Appo pack Angathe endlu idumbo korchengilu smell indavuallo...adh ningale nomb sheri avoolato...enikk ithane ishtam illayt allatto ingane parann thanne..enikk onn pryan thoni angane parannadan...idh vare Nan orh youtubers cmmnt akeet illa...ithak akano thoni...❤️nan valiya fan an ithande...frm coorg ...lv u somuch itha....😚❤️
@sanasalim3324
@sanasalim3324 Год назад
My favourite youtuber jasmin jaffar❤❤
@spacemind6920
@spacemind6920 Год назад
വെറൈറ്റി മീഡിയയിൽ കണ്ടപ്പോ ഒന്ന് കയറി നോക്കിയതാണ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. എല്ലാവിധ ആശംസകളും നോമ്പ് നന്നായി ഇരിക്കട്ടെ എന്ന പ്രാർത്ഥനയോടെ..
@sameemaazar
@sameemaazar Год назад
Samsaram aan ettavum valiya entertaining 😍😍
@suxx_i12345
@suxx_i12345 Год назад
Ramadan 3 nombum pidich video kaanunna njn🥲😂
@ziyadiya790
@ziyadiya790 Год назад
Ramadan kareem ❤
@layaa_s
@layaa_s 2 месяца назад
Big bossinu shesham jasminte full video kanunna njn😁❤️
@shibu_infowarriors
@shibu_infowarriors Год назад
I respect you 🥰🥰 joliyodulla commitment poli❤️❤️
@magneticmedia8464
@magneticmedia8464 Год назад
എന്റേം വീട്ടിൽ ഉമ്മ ഇങ്ങനെയാണ്......... കൊതിയുണ്ടായാൽ പോലും ath കഴിക്കില്ല....... അല്ലെങ്കിൽ കൊള്ളില്ല എന്നും പറഞ്ഞു ഞങ്ങൾ മാറ്റി വെക്കുന്ന items കളയണ്ടല്ലോ എന്നും പറഞ്ഞ് കഴിക്കും...... ഞങ്ങളും വഴക്ക് പറഞ്ഞാണ് കഴിപ്പിക്കാർ 😄
@richu6887
@richu6887 Год назад
Enikum Ramdan thonda vedhana unsahikkable😁
@nooramehafilnoora4478
@nooramehafilnoora4478 Год назад
Yenikkum🤭
@rinurishu5264
@rinurishu5264 Год назад
👍👍👍
@fasnarashid6709
@fasnarashid6709 Год назад
Ingal poli aantto samsaaram oke ennik nalla ishttamaan🥰🥰. Pne nomb thurakumbol kollikizhang(kappa) kazhichaal gas kerule 🤥
@farzascookandvlog2644
@farzascookandvlog2644 Год назад
Mashaallah ❤ Keep going
@shibu_infowarriors
@shibu_infowarriors Год назад
Enike ettam ishtam ulla sadhanam ane nombu kanji.. I love it. Kunjile nombu time akumbole atbine vendi kurey oditunde pallilottu😊
@shakirafiros
@shakirafiros Год назад
Walaikkumussalaam ❤
@zebariyas9781
@zebariyas9781 Год назад
RAMADAN KAREEM❤
@sandhyaskitchenandvlog7803
@sandhyaskitchenandvlog7803 Год назад
Thank for sharing my frend
@Sumayyarafi
@Sumayyarafi Год назад
എല്ലാ ഉമ്മമാരും ഏകദേശം ഒകെ agineyaa
@Zerahomar
@Zerahomar Год назад
ഞാനും ഒരു ഹിന്ദുവാണ്. But ഇപ്പൊ മുസ്ലിം ആഹ്ണെന്ന് വിശ്വസിക്കണണിഷ്ട്ടം. പടച്ചോന്റെ വഴിയിൽ നടക്കാനും പടച്ചോനെ പ്രാർത്ഥിച്ചു ജീവിക്കാനും ഒക്കെ അദ്ദേഹം ഒരു നിമിത്തമായി ജീവിതത്തിലേക്കു വന്നെന്നു വിസ്വാസംസിക്കണണിഷ്ട്ടം. നോമ്പ് എടുക്കനിണ്ട്..കൂലി കിട്ടുമോന്ന് അറിഞ്ഞൂടാ.. നിസ്ക്കാരം ഒന്നും ഇല്ലാത്തോണ്ട്. എങ്കിലും പടച്ചോൻ കൂടൊണ്ടെന്ന വിശ്വസം ഉണ്ട്.ആത്മാർത്ഥമയി പ്രാർത്ഥിച്ചാൽ ഒന്നും പടച്ചോൻ തട്ടില്ല.എല്ലാവരുടെയും ദുആ ഉണ്ടാവണംഞങ്ങള്ക്ക് .എത്രയും പെട്ടന്നൊരു ഉമ്മിച്ചി കുട്ടിയാവണം എന്നാണ് ആഗ്രഹം .ഇന്ഷാ അല്ലാഹ് എല്ലാവർക്കും നല്ലത് വരട്ടെ. നല്ലൊരു നോമ്പ് കാലം ആവട്ടെ ഇത്..എല്ലാവർക്കും
@FathimaLichu-yl9lc
@FathimaLichu-yl9lc Год назад
Makeup look cheyyu allenkil iniyim nomb vlog cheyyu ith adipoliyaayittund❤
@fathimanasiyanasiya9950
@fathimanasiyanasiya9950 Год назад
വ അലൈക്കുമസ്സലാം. എനിക്ക് താത്താനെ വളരെ ഇഷ്ടമാണ്. എല്ലാ വീഡിയോസുകളുംഞാൻ കാണാറുണ്ട്. ആദ്യമായിട്ടാണ് ഒരു കമന്റ് ഇടുന്നത്. എല്ലാ ഇന്റർവ്യൂകളും ഞാൻ കണ്ടു. എനിക്ക് വളരെ ഇഷ്ടമായി.
@sumayyasumi3610
@sumayyasumi3610 Год назад
സലാം പറയുന്നത് ശരിയാക്കിയല്ലോ ❤❤❤
@ajas6207
@ajas6207 Год назад
Ithade josh talk kandarnnu .othiri sankadavum Oppam orupaad abimanom thonni.orupad struggle cheithenkilum ippo ivide ethi nilkkunnille. alhamdulillah.iniyum munnott povuka.padachonte anugraham kond iniyum uyarangalil Ethan kazhiyatte enn prarthikkunnu. Onne parayanullu.itha ningal poliyanu❤❤❤othiri snehathode❤❤❤
@aneeshafarveen3688
@aneeshafarveen3688 Год назад
Va alaikumussalam😊
@dhruvadipu4100
@dhruvadipu4100 Год назад
Da josh talk kandu, ആർക്കു വേണ്ടിയും ഒരിക്കലും ഇഷ്ടങ്ങൾ വേണ്ടന്നു vaikkaruthu, നല്ലത് varattai
@irfanasudheer
@irfanasudheer Год назад
Ramadan kareem❤❤
@fahmidasherin8549
@fahmidasherin8549 Год назад
Aaroke endh bad cmnt paranjalum enik othiri ishta ithane🥰
@josnyjose7614
@josnyjose7614 Год назад
Ramadan vdos kurach length akkam
@shimnashifnashimna7239
@shimnashifnashimna7239 Год назад
Njangal okkee inganeen inganeeyaan saathaaranakkaarude nomb thurakkal chilavar kaanum ulla makeup ittitt nomb thurakkunne iyaal angabeyallaa saathaaranakkaarude nomb ❤❤❤❤...........
@ilovemyindia7752
@ilovemyindia7752 Год назад
ഞങ്ങളും ഉപ്പാനെ അത്ത എന്നാണ് വിളിക്കാറ്.. ഞങ്ങൾ റാവുത്തർ ആണ്. അതായിരുന്നു ഞാൻ ജാസ്മിയോട് റാവുത്തർ ആണോ എന്നു ചോദിച്ചേ 🥰🥰🥰
@ponnus655
@ponnus655 Год назад
റാവുത്തർ പറഞ്ഞാൽ എന്താ
@nichu4424
@nichu4424 Год назад
@@ponnus655 hanafi
@shaheedjed2586
@shaheedjed2586 Год назад
Hanafi mazhab aanu undaavuka avar
@abiyasaju1516
@abiyasaju1516 Год назад
Chechy niskaram kannikan pattuvannakil onnu kannikkavoo...Chechy ath kannikkunath dosamannakill vendattoo ...enik ariyilla ... enthayallum pattuvannakil cheytto
@ashrafameen-qy2xn
@ashrafameen-qy2xn Год назад
Ramadan kareem
@rono_galery_1905
@rono_galery_1905 5 месяцев назад
Walikum assalam
@xavygomez1525
@xavygomez1525 Год назад
Gurllllll you are so funny 🤣 More power to you 💪
@CuTeCh123
@CuTeCh123 Год назад
Hi, Joshtalks kandutto, super 👍 kannu niranju. Ee prayathinidak ethrayokke anubhavichu, allah anugrahikatte ,
@shafnasherin7876
@shafnasherin7876 Год назад
Eid vlog venam eid vlog venam Eidnvlog venam plzzzzzzzz PlZzzzzzz
@sonunavas7535
@sonunavas7535 Год назад
കഫം ഇറക്കല്ലേ താത്ത പോയി തുപ്പിക്കൂടെ 🙆🏼‍♀️🙆🏼‍♀️🙆🏼‍♀️🙆🏼‍♀️🙆🏼‍♀️പിന്നെ nomb എടുത്തിട്ട് എന്താ കാര്യം 🙆🏼‍♀️🙆🏼‍♀️🙆🏼‍♀️
@entertainmentstudio7737
@entertainmentstudio7737 Год назад
You story on Josh talk 🔥🔥 keep going, all the best
@shahanashareen226
@shahanashareen226 Год назад
Hloo ithaa.. First time aanu kaaninne.. Video ishttayii.. Iyaal ippo endha padikkinne.. Work aano
@raseenaharis8743
@raseenaharis8743 Год назад
Ithaa ramadan day in my life cheyyumbo nomb thurakkan indakknathokkeyaan main aayitt kanikkendath ❤️ nan ithante valiya fan aahn☺️
@shajilshan3733
@shajilshan3733 5 месяцев назад
ഇപ്പൊ okke ശരിയായി... Bigg ബോസും ജാസ്മിൻ ഗബ്രിയേൽ. 😂😂😂😂
@tvmarjunstunzz6484
@tvmarjunstunzz6484 Год назад
Yes chechi mathram sathyam aya kaaryam anu kanicha reply plzz
@aneeshaani9559
@aneeshaani9559 Год назад
Ramadan Mubarak ❤❤❤ njaan Athyamaayi kanunnu...ee channel... orupadu ishdamayi ❤❤🥰🥰
@anzzyyy_
@anzzyyy_ Год назад
Simple girl 💗😚
@afiyaajnas2372
@afiyaajnas2372 Год назад
E nomb thurayaanu mikavarudeyum veetyllum....showoff kanikan vndy kure food items tabilil nirakenda oru karyvum illaaa.....masha allaahh😍 nalla video aahnu molle...
@sojithomas7866
@sojithomas7866 Год назад
Ente koche ne pru sambhavam aanu.. You are the genuine person🖤🖤🖤🖤karanam nammal veetil ennatha parayunne athu thanne🥰🥰🥰
@Fathimacool12345
@Fathimacool12345 Год назад
മോളെ യൂട്യൂബിൽ സ്ക്രോൾ ചെയ്തു പോവുമ്പോ എവിടെയൊക്കെയോ നിന്റെ video കണ്ടിട്ടുണ്ട്,, ഇപ്പൊ josh talks ഇൽ ഉള്ള മോളുടെ video കണ്ടപ്പോ വന്നു സബ്സ്ക്രൈബ് ചെയ്തു 👌🏻👌🏻👌🏻
@itsmesaliha6244
@itsmesaliha6244 Год назад
6:54 expression 🤣😂
@radhikarajagopal2797
@radhikarajagopal2797 Год назад
😇😍☺left hand ahnalle.... That's nice..... Enikku chechide ee channel orupadu ishtam ahnu..... Nannayittund....
@TalksbyRenjithKrishnan
@TalksbyRenjithKrishnan Год назад
ഞാനും നോമ്പെടുക്കുന്നു, കൂടെ വ്ലോഗും 😁
Далее
Surprise birthday celebration 🎉✨🎀 @jasminjaffar
20:12