Тёмный

🐇 മുയൽ കുഞ്ഞുങ്ങളെ കൊല്ലുന്നവൻ | How to Treat Coccidiosis Disease in Rabbit🐰 

J A Aqua Farm
Подписаться 58 тыс.
Просмотров 13 тыс.
50% 1

മുയൽ കുഞ്ഞുങ്ങൾ ചാവാൻ കാരണം ഈ ഒരു അസുഖം ആണ് ഇതിനെ എളുപ്പത്തിൽ നമുക്ക് മാറ്റിയെടുക്കാം
🛑ശ്രദ്ധിക്കുക... പക്ഷി മൃഗങ്ങൾക് മരുന്നുകൾ നൽകുന്നതിന് മുൻപ് ഒരു വെറ്റിനറി ഡോക്ടറുടെ ഉപദേശം തേടുക. ഞാൻ എന്റെ അനുഭവമാണ് ഈ ചാനലിലൂടെ നിങ്ങളുമായി ഷെയർ ചെയുന്നത്. അതിനാൽ ഞാൻ പറഞ്ഞു തരുന്ന 💊💉 മരുന്നുകൾ ഒരു 🩺ഡോക്ടറുടെ അഭിപ്രായം കൂടി ചോദിച്ചതിന് ശേഷം നൽകുക. ഞാൻ പറഞ്ഞ 💊മരുന്നുകൾ നൽകുന്നതുമൂലം നിങ്ങൾക്കു ഉണ്ടാകുന്ന നഷ്ടത്തിനു ഞാനോ എന്റെ ചാനലോ ഉത്തരവാദികൾ അല്ല😶
നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും കമൻറ് ആയി രേഖപ്പെടുത്തുക
ഫാമിംഗ് റിലേറ്റടായിട്ടുള്ള വീഡിയോകൾ ലഭിക്കുന്നതിനായി ചാനൽ Subscribe ചെയ്തു 🔔 ക്ലിക്ക് ചെയ്യുക
⭕New channel👇
/ jafarali00
Connect with me Personally
⭕INSTAGRAM / jaaquafarm
⭕Facebook / jaofficial
⭕Sharechat b.sharechat.co...
🐰മുയൽ വളർത്തൽ 👇
• മുയൽ വളർത്തൽ അറിയേണ്ടത...
🐰Rabbit Food👇
• Safe Food for Rabbit |...
🐰മുയൽ കൈതീറ്റ👇
• How to Make Rabbit Foo...
🐰Male or Female Identification 👇
• How to Identify Rabbit...
🐰Rabbit Breeding 👇
• A Successful #RabbitBr...
🐰Pregnancy test 👇
• 5 Methods of Rabbit Pr...
🐰Nest Box for Rabbit👇
• ഈ പെട്ടി കൊണ്ടുള്ള പ്ര...
🐰Delivery Care 1👇
• How to Care Rabbit Bun...
🐰Delivery Care 2👇
• How to Care Rabbit Kid...
🐰Rabbit Vitamin Supplements 👇
• Vitamin Supplements Fo...
🐰Rabbit Medicine 👇
• 🐰മുയൽ 🐇രോഗങ്ങളും മരുന്...
🐰Fungus treatment👇
• Rabbit Fungal Infectio...
🐰 കൂട് നിർമ്മാണം 👇
• കൂട് നിർമ്മാണം
©NOTE : All Content used is copyright to Walk With JA Aqua Farm . Use or commercial Display or Editing of the content without Proper Authorization is not Allowed ✔
©NOTE : Some Images , Musics , Videos , Graphics , are shown in this video Mey be Copyrighted to respected owners , not mine ✔
#rabbitfarming #coccidiosis #rabbitdisease

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 138   
@monusff388
@monusff388 3 года назад
Poli bro iniyum ekanathe Nala video idan sremiku Pin cheyoo
@JAAquaFarm
@JAAquaFarm 3 года назад
👍💪
@monusff388
@monusff388 3 года назад
@@JAAquaFarm thanks
@ppbrothers5209
@ppbrothers5209 3 года назад
ഒരുമാസം ആവുമ്പോൾ അല്ലേ മുയൽ കുഞ്ഞുങ്ങൾ ചാവുന്നത്🥺🥺🥺🥺
@user-ns3di9ro5u
@user-ns3di9ro5u 3 года назад
മുയൽ കുഞ്ഞിന് ക്യാബേജ് തൊണ്ട് കൊടുക്കാമോ
@JAAquaFarm
@JAAquaFarm 3 года назад
കൊടുക്കാതിരിക്കുന്നതാണ് നല്ലത്
@abhijithd.b3225
@abhijithd.b3225 3 года назад
Hi
@n4techs212
@n4techs212 3 года назад
ചേട്ടാ മുയലിനെ ചോറ് കൊടുക്കാൻ പറ്റുമോ ( ചോർ കൊടുക്കാമോ
@JAAquaFarm
@JAAquaFarm 3 года назад
കൊടുക്കാതിരിക്കുന്നതാണ് നല്ലത്
@n4techs212
@n4techs212 3 года назад
@@JAAquaFarm ok
@BipinKumar-tk7gq
@BipinKumar-tk7gq 3 года назад
my rabbot today birth how to care how to decide birth penn rab it please
@BipinKumar-tk7gq
@BipinKumar-tk7gq 3 года назад
no
@n4techs212
@n4techs212 3 года назад
@@JAAquaFarm😎
@mohammedafsalv8059
@mohammedafsalv8059 3 года назад
മെഡിസിൻ കലക്കിയ വെള്ളം എത്ര ദിവസം ഉപയോഗിക്കാം ❓️pliz replay 😊
@JAAquaFarm
@JAAquaFarm 3 года назад
1 day
@aswathi...a
@aswathi...a 8 месяцев назад
Marunninte peru cmnt cheyyavo 😢
@user-ns3di9ro5u
@user-ns3di9ro5u 3 года назад
മുയൽ കൈ തീറ്റ നനച്ചു കൊടുക്കണ്ട ആവിശ്യം ഉണ്ടോ
@JAAquaFarm
@JAAquaFarm 3 года назад
Venam
@minhafathima7106
@minhafathima7106 6 месяцев назад
Hi ente muyal kootil ninn edthpo thanale jerk cheyan thudngi pine ok ayi ath ndhkondann
@muhammedminhaj8782
@muhammedminhaj8782 Год назад
എത്ര നേരം കൊടുക്കണം
@Sathishroop.uSathishroop-fd6qg
@Sathishroop.uSathishroop-fd6qg 8 месяцев назад
Virayl varnudu1Anamo.chathupoy 2kut muyl
@petslover4839
@petslover4839 2 года назад
അസുഖം ഒന്നുമില്ലെങ്കിലും ഇത് കൊടുക്കാമോ pls reply
@JAAquaFarm
@JAAquaFarm 2 года назад
Kodukkanam
@donupjohnviiif3448
@donupjohnviiif3448 3 года назад
റബ്ബിറ്റിനെ ഒരുമിച്ചു വളർത്തമോ? സിമന്റ്‌ കുടിൽ വളർത്തമോ?
@JAAquaFarm
@JAAquaFarm 3 года назад
No
@Irfan_k666
@Irfan_k666 3 года назад
Kuranja chilavil koodundakkunna video idumo
@sathishjohn2565
@sathishjohn2565 2 года назад
Hy
@donupjohnviiif3448
@donupjohnviiif3448 3 года назад
കുട വൃത്തി ആക്കുന്നതിനു മാറ്റം വരുത്തണോ
@donupjohnviiif3448
@donupjohnviiif3448 3 года назад
Plzz reply bro
@marythomas1195
@marythomas1195 Год назад
Super Cox കിട്ടുന്നില്ല. എവിടെ കിട്ടുമെന്ന് പറയാമോ
@lekshmiu.s2260
@lekshmiu.s2260 Год назад
ethra maasam aaya muyalinu kodukkam ee marunnu
@JAAquaFarm
@JAAquaFarm Год назад
1 month
@funwithlenu62
@funwithlenu62 3 года назад
Rabbit rayt video chayamo pls
@shameerpm6711
@shameerpm6711 3 года назад
Ethu pellat aaannu kodukendath
@JAAquaFarm
@JAAquaFarm 3 года назад
Godrej
@bijoythomas741
@bijoythomas741 3 года назад
Thanksss
@sheelaps1894
@sheelaps1894 2 года назад
ബാക്ടിസോൾ നു പകരം കൊടുക്കുന്ന ടാബ്ലറ്റ് ഒന്ന് പറയാമോ. എങ്ങിനെയാണ് കൊടുകേണ്ടത്‌
@rijipatric2627
@rijipatric2627 Год назад
എന്റെ 5മുയൽ കുഞ്ഞുങ്ങൾ ഒരു രോഗലക്ഷണം ഇല്ലാതെ ചത്തു പോകുന്നു, എന്താണ് ഞാൻ ചെയ്യണ്ടത്
@hafizshabeeb4217
@hafizshabeeb4217 3 года назад
Eid mubarak
@JAAquaFarm
@JAAquaFarm 3 года назад
Khair Mubarak
@alancj7869
@alancj7869 3 года назад
Njan kute commentile chodhichu fighterinn ethra rupayannenn###
@abrahamv.k5374
@abrahamv.k5374 2 года назад
നമ്മൾ ഇങ്ങനെ കേട്ടു കേട്ട് ഡോക്ടർ ആകും, അല്ലെങ്കിൽ വട്ടെങ്കിലും ആകും. എന്തിനു ഇതിനുവേണ്ടി കഷ്ടപെടുന്നു . ആദായം കിട്ടുന്ന ജീവികളെ വളർത്താമല്ലോ.
@footballyprathan
@footballyprathan 3 года назад
തണപ് ഉണ്ട് മൂയൽ ന് വേറ്കുക
@footballyprathan
@footballyprathan 3 года назад
മയ കാർ
@muhammedmammu2930
@muhammedmammu2930 3 года назад
ചേട്ടാ മുയലിന് ഏതൊക്കെ പഴത്തിന്റെ തൊലികൾ കൊടുക്കാം
@JAAquaFarm
@JAAquaFarm 3 года назад
🍌Banana , 🍉watermelon
@muhammedmammu2930
@muhammedmammu2930 3 года назад
പറഞ്ഞു തന്നതിന് thanks ഇണ്ട് ❤️❤️❤️
@MONSTER-i3t
@MONSTER-i3t 2 года назад
എന്റെ 6 കുഞ്ഞുങ്ങളിൽ 3എണ്ണം ഇന്നലെയും മിനിഞ്ഞാന്നും ഇന്നും ആയി ചത്തുപോയി. 😢😢 നാളെ വേഗം മരുന്ന് വാങ്ങണം
@akgvk1289
@akgvk1289 3 года назад
Bro... മുയെലിന്റെ കൂട്ടിൽ മരം മുറിക്കുമ്പോൾ ഉള്ള പൊടി ഇല്ലേ അത് ഉണ്ടെങ്കിൽ എന്തെങ്കിലും scene undo മുയെലിനു ന്തെങ്കിലും problems varuoo bro.... Plz plz plz reply💕💞
@JAAquaFarm
@JAAquaFarm 3 года назад
No problem
@akgvk1289
@akgvk1289 3 года назад
@@JAAquaFarm ok😍
@abhijithd.b3225
@abhijithd.b3225 3 года назад
Pin cheyyo🤔🤔🤔🤔🤔🤔🤔🤔🤔
@sherilglory
@sherilglory 2 года назад
Supliment ന്റെ കൂടെBactrisol കൊടുക്കാമോ . Pls rply
@JAAquaFarm
@JAAquaFarm 2 года назад
No കൊടുക്കാൻ പാടില്ല സപ്ലിമെൻറ് കൊടുക്കൽ സ്റ്റോപ്പ് ചെയ്തു മൂന്ന് ദിവസം കഴിഞ്ഞിട്ട് Bactrisol പോലെയുള്ള ആൻറിബയോട്ടിക്കുകൾ കൊടുക്കാൻ പാടുള്ളൂ പിന്നീട് സപ്ലിമെൻറ് കൊടുത്തു തുടങ്ങണമെങ്കിൽ ആൻറിബയോട്ടിക് സ്റ്റോപ്പ് ചെയ്തു മൂന്നു ദിവസം കഴിഞ്ഞതിനു ശേഷം മാത്രം
@Santha7898
@Santha7898 2 года назад
Bro thoongy erikkunnu onnara masam aaya muyalanu. Theetta onnum edukkunnilla entho cheyyum...
@shanimmurali9717
@shanimmurali9717 Год назад
Enta muyal kunjugal ellam 1& half month ayappo thudare thudare chathu.pedali odinjapolea kidakkunna kanam kurach kazinju chathupokum.medicines ellam thallakku koduthirunnu.eni thalla muyal kunjugalea chavitti kollunnathano ...😭😭 plzz ntha reason ennu areyamo????
@KKPETSTECHNOLOGY
@KKPETSTECHNOLOGY 3 года назад
Incubator available Only 4800 rupees Courier possible all over Kerala 85 - 95 percentage hatch rate 100 egg capacity
@anjalyaj3856
@anjalyaj3856 3 года назад
Biotrim tablet engana kodakkande..... 7 babies und. Half portion water l kalakki kodathal mathiyo..... Pls pls reply me......
@JAAquaFarm
@JAAquaFarm 3 года назад
ഞാനത് ഉപയോഗിച്ചിട്ടില്ല .... ഡോക്ടറുടെ നിർദ്ദേശം തേടുക
@justslamit8031
@justslamit8031 2 года назад
Ente muyal ipol pettenu chathu poyi enthanu sambhavam enu ariyila. Muyal kunjinte vayar blue colour ayyi chevi undu blue colour ayyi. Enthanu kaaranam enu vala idea undaa???
@ummufaheem9725
@ummufaheem9725 3 года назад
Bactrisol tablets എത്ര കൊടുക്കണം
@JAAquaFarm
@JAAquaFarm 3 года назад
5 mg
@srihariv5826
@srihariv5826 2 года назад
ഏട്ടാ, നാലുമാസം കഴിഞ്ഞ മുയലിന് ഈ മരുന്ന കൊടുക്കാമോ? എത്ര ദിവസം കൊടുക്കണം?
@JAAquaFarm
@JAAquaFarm 2 года назад
Kodukkam ethil parayunnapole
@hsas5502
@hsas5502 3 года назад
Bro muyaline pellet nanachu kodukamo
@JAAquaFarm
@JAAquaFarm 3 года назад
Yes
@hafsathek5377
@hafsathek5377 3 года назад
മുയൽ കൂട് Sanitize ചെയ്യാൻ പറ്റുമോ?
@JAAquaFarm
@JAAquaFarm 3 года назад
Yes മുയലിനെ മാറ്റിയതിനുശേഷം
@malayilhomecreation5165
@malayilhomecreation5165 3 года назад
താങ്ക്സ് bro, എന്റെ രണ്ടു കുട്ടികൾ pettannupoyi😒 Ippo ക്യാപ്സുൽ കൊടുക്കുന്നുണ്ട്, 👍🏻
@muhammednafih1514
@muhammednafih1514 3 года назад
Oru masam aya an muyalum pen muyalum orumich idamo. Adh ethra masam kazhiyumpozhan matendadh. Plz replay
@akgvk1289
@akgvk1289 3 года назад
1month aaya മുയെലിനെ രണ്ടും ഒരുമിച്ചു ittal no problem bro❤️
@muhammednafih1514
@muhammednafih1514 3 года назад
@@akgvk1289 എത്ര മാസം കഴിന്നലാണ് മാറ്റേണ്ടദ്
@akgvk1289
@akgvk1289 3 года назад
@@muhammednafih1514 6month aayal ബ്രീഡിങ്ങിന് idaam breed aayal... അപ്പോൾ മാറ്റണം
@muhammednafih1514
@muhammednafih1514 3 года назад
@@akgvk1289 ബ്രീടിംഗ് കഴിഞ്ഞു പിന്നേം ഒരുമിച്ചു ഇടണോ. Plz.replay
@akgvk1289
@akgvk1289 3 года назад
@@muhammednafih1514 yes
@varietyideas6078
@varietyideas6078 3 года назад
മുയലുകൾക്ക് മുറിയുന്ന പുല്ലുകൾ കൊടുക്കാമോ
@JAAquaFarm
@JAAquaFarm 3 года назад
Yes
@user-lf9pm2zo8d
@user-lf9pm2zo8d 3 года назад
Enthe rabbit Innu orrannam died Now 21/2 months old can we gave those medicine in this months plzz rplyy
@user-lf9pm2zo8d
@user-lf9pm2zo8d 3 года назад
Rply taroo
@kisanvlogs5042
@kisanvlogs5042 2 года назад
1 gm alle kodukkaa
@appuzyt17
@appuzyt17 3 года назад
Bro മുയൽ പ്രെസവിച്ചുകഴിഞ്ഞിട്ട് എത്ര ദിവസം കഴിഞ്ഞിട്ടാ crossing ഇന് ഇടേണ്ടത് 🤔🤔🤓
@JAAquaFarm
@JAAquaFarm 3 года назад
2 month
@appuzyt17
@appuzyt17 3 года назад
Thanks bro 👍👍
@sathishjohn2565
@sathishjohn2565 2 года назад
I have 2 Rabbit ❤️❤️❤️❤️❤️❤️
@muhammednafih1514
@muhammednafih1514 3 года назад
Cross ennu vechal?
@kochuzvlog
@kochuzvlog 3 года назад
Muyalukale mannil erakkamo
@vibinjohnm2691
@vibinjohnm2691 2 года назад
Bro oru symptoms illenkilum e medicines kodukkamo
@JAAquaFarm
@JAAquaFarm 2 года назад
Kodukkanam Video മുഴുവൻ കണ്ടിട്ടില്ല ലേ
@kochuzvlog
@kochuzvlog 3 года назад
Oru thavana lixen powder kodutha muyal kunjinu veendum koduthaal kuzhappamundo
@JAAquaFarm
@JAAquaFarm 3 года назад
5 days തുടർച്ചയായി കൊടുക്കണം
@shairisal6789
@shairisal6789 2 года назад
Sneezing reasons??
@aliciasamson1079
@aliciasamson1079 3 года назад
Normal ahyit ula muyalikalkh kodukhan pattumo
@JAAquaFarm
@JAAquaFarm 3 года назад
Yes
@rmrenjith6089
@rmrenjith6089 3 года назад
Thanks chatta
@hoggriderrr1934
@hoggriderrr1934 3 года назад
Hairulla breed babies varan ethokke breed cross cheyyan bro pls replay
@JAAquaFarm
@JAAquaFarm 3 года назад
No idea
@hoggriderrr1934
@hoggriderrr1934 3 года назад
Bro ethokke vachan cross cheythath vedioil kanuna babies
@muhammedashikmt
@muhammedashikmt 3 года назад
ലിവർ ടോണിക്ക് കൊണ്ടുള്ള ഉപകാരം എന്താണ് എന്ന് ഒന്ന് പറഞ്ഞു തരുമോ
@JAAquaFarm
@JAAquaFarm 3 года назад
Supliments video kaanu
@literarybee2527
@literarybee2527 3 года назад
Mother rabbit nte ullil ulla coccidiosis engne anu cure cheyuka ? Liver tonic kodthal madheyo ?
@JAAquaFarm
@JAAquaFarm 3 года назад
വീഡിയോയിൽ പറയുന്ന രീതിയില് ട്രീറ്റ്മെൻറ് ചെയ്തു കൊടുക്കുക
@rahulnoone6643
@rahulnoone6643 3 года назад
Ippo oru urappinu vendi marunn kodukkamo
@JAAquaFarm
@JAAquaFarm 3 года назад
Yes
@mohammedafsalv8059
@mohammedafsalv8059 3 года назад
.
@adarshadarsh7361
@adarshadarsh7361 3 года назад
Plzz clear ayi parayu bro seringe agana yaa kodukunatt. Ata powder atra ml water ril kodukanam 0.5 yel atra powder and water
@JAAquaFarm
@JAAquaFarm 3 года назад
ഒരു മുയൽ കുഞ്ഞിന് ഒരു നുള്ള് പൗഡർ എടുത്തിട്ട് 0.5ml വെള്ളത്തിൽ മിക്സ് ചെയ്തു സിറിഞ്ചിൽ ആക്കി കൊടുക്കുക
@adarshadarsh7361
@adarshadarsh7361 3 года назад
@@JAAquaFarm 😍🔥
@shijushiju8856
@shijushiju8856 3 года назад
Chata
@ardictionary001
@ardictionary001 2 года назад
Supar Cox m r p parayumo
@JAAquaFarm
@JAAquaFarm 2 года назад
₹400 Sumthing
@lakshmimp7734
@lakshmimp7734 3 года назад
Bro muyalinnu choru koduthal endha kuzhappam ennu onnu paraju thara oo pls🙏🙏🙏ariyannanu
@safrisafreena7788
@safrisafreena7788 3 года назад
Muyal baby kk firt endan kodukendath?
@JAAquaFarm
@JAAquaFarm 3 года назад
നമ്മൾ ഒന്നും കൊടുക്കേണ്ടതില്ല തള്ള മുയൽ പാലു കൊടുത്തോളൂ
@safrisafreena7788
@safrisafreena7788 3 года назад
Ok 😊
@10ashehana62
@10ashehana62 3 года назад
Bro 3 month aya male rabbit ne konde 7 month aya female rabbit ne Cross cheykamo
@JAAquaFarm
@JAAquaFarm 3 года назад
No
@10ashehana62
@10ashehana62 3 года назад
Pinne
@NaturalAmazingWorldMalayalam
@NaturalAmazingWorldMalayalam 3 года назад
@@10ashehana62 7 മാസം male ന് ആയാൽcross cheyikkam
@raheesmuhammedrahees9331
@raheesmuhammedrahees9331 3 года назад
Poli❤
@rahulnoone6643
@rahulnoone6643 3 года назад
Eee bactrizol nte tablet undo
@JAAquaFarm
@JAAquaFarm 3 года назад
Und
@rahulnoone6643
@rahulnoone6643 3 года назад
@@JAAquaFarm ath engana kodukkunnath alav?
@footballshorts4108
@footballshorts4108 3 года назад
Lixen powder nalathano please reply
@JAAquaFarm
@JAAquaFarm 3 года назад
Yes
@footballshorts4108
@footballshorts4108 3 года назад
@@JAAquaFarm instagramil മെസേജ് അയച്ചിരുന്നു
@footballshorts4108
@footballshorts4108 3 года назад
Bacteriam ആണ് കൊടുക്കുന്നത്
@saranyavimalan2647
@saranyavimalan2647 3 года назад
Liver tonic eathanu?
@JAAquaFarm
@JAAquaFarm 3 года назад
സപ്ലിമെൻറ് സിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ
@saranyavimalan2647
@saranyavimalan2647 3 года назад
@@JAAquaFarmThanks bro. I saw that video & it's Tefroli. Right?
@n4techs212
@n4techs212 3 года назад
Haii
@kochuzvlog
@kochuzvlog 3 года назад
Chetta ente randu valiya muyal chathu poy. Appol athinu thottaduthulla kuttil onnara maasam aaya oru muyal kunjund athinu ethu kodukkamo
@bintobenny5768
@bintobenny5768 3 года назад
Lixen powder effective ahnoo
@JAAquaFarm
@JAAquaFarm 3 года назад
Yes But Batrisol it's better
@rajanmuthappanrajanmuthapp7585
@rajanmuthappanrajanmuthapp7585 3 года назад
Evda sthalam pair ethra
Далее
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 1,6 млн
Ко мне подкатил бармен
00:58
Просмотров 137 тыс.
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 1,6 млн