Тёмный
No video :(

🐘കാട്ടാനകൂട്ടം മൂന്ന് വീടുകൾ തകർത്തു🐘|ഏറുമാടത്തിൽ താമസം|4 കുട്ടികലുമയി ജീവനുംകൊണ്ട്‌ ഓടിയ ഒരു അമ്മ 

Travel Trends With Abil
Подписаться 170 тыс.
Просмотров 435 тыс.
50% 1

#SaveTribes #Mamalakandam#wildElephantsattack
23/06/2020 എറണാകുളം ജില്ലയുടെ മലയോര മേഖല കടുത്ത കാട്ടാന ശല്യം അനുഭവിക്കുന്നു , മാമലക്കണ്ടം ഇളബ്ലാശ്ശേരി ആദിവാസി കുടിയിൽ 3 കുടുംബങ്ങളുടെ വീട് പൂർണ്ണമായി തകർക്കുകയും , കുട്ടികളുടെ പഠനോപകാരണങ്ങൾ പൂർണമായും നശിപ്പിക്കകയും ചെയിതു , ഈ വർത്തകേട്ട് ആദിവാസി കുടിയിൽ സന്ദർശിച്ചതിന്റെ വീഡിയോ ആണിത് ,
4 മക്കളുള്ള 'അമ്മ ഭാഗ്യത്തിനാണ് ആനയുടെ ഇടയിൽനിന്നും രക്ഷപെട്ടത് , ഇവർ ഏറുമാടത്തിലാണ് ഇപ്പോൾ കഴിയുന്നത് .
ഇവർക്ക് mobile ഫോൺ ഇല്ലാത്തതിനാൽ പഞ്ചായത്ത് മെമ്പറുടെ നമ്പർ താഴെ കൊടുക്കുന്നു താല്പര്യം ഉള്ളവർ സഹായിക്കുക
Arun Pakkattu Mamalakandam
Panchayat Member Mamalakandam
+919645483009
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ താഴെ എന്റെ സോഷ്യൽ മീഡിയ platform link കൊടുക്കുന്നു
Instagram I’d :
...
Facebook page:
/ traveltrendswithabil
TikTok I’d
vm.tiktok.com/...
Hello App
Travel Trends With Abil m.helo-app.com...
My camera 🎥 :iPhone 7plus

Опубликовано:

 

22 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 348   
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
നിങ്ങൾക്ക് എന്തങ്കിലും സംശയങ്ങൾ ഉണ്ടങ്കിൽ എന്റെ Instagram page message അയക്കാം instagram.com/travel_trends_with_abil?r=nametag
@elsyjoseph6726
@elsyjoseph6726 3 года назад
aaàà
@archanapraveen129
@archanapraveen129 3 года назад
@@elsyjoseph6726 ĺ⁰
@sulubabusulubabu5726
@sulubabusulubabu5726 3 года назад
@@elsyjoseph6726 no 😘 rjn
@maniyoyaki145
@maniyoyaki145 Год назад
@@archanapraveen129 b ģggggggggggggggggggggggggggggggggggggggggggggggggggggggggg
@UmmerC-un7cf
@UmmerC-un7cf 7 дней назад
Mm​@@elsyjoseph6726
@pscaddictsnvishnu
@pscaddictsnvishnu 4 года назад
എത്രയും പെട്ടെന്ന് ഈ വീഡിയോ എത്തേണ്ടിടത്തു എത്തട്ടെ ... 👍
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
PSC Addicts N Vishnu 👍
@savadf18
@savadf18 3 года назад
ഇവരുടെ ഈ ദയനീയ അവസ്ഥ കണ്ടിട്ട് ഒരുപാട് സങ്കടം വരുന്നു.😰😓😥
@geisanas4214
@geisanas4214 4 года назад
പാവപ്പെട്ടവരുടെ സങ്കടം കാണാൻ ആരും ഉണ്ടാവൂലാ... പടച്ചോൻ കാക്കട്ടെ.....
@renjithrenjithr5560
@renjithrenjithr5560 4 года назад
സർക്കാർ ഇതിനൊരു തീരുമാനം പെട്ടെന്ന് തന്നെ കാണേണ്ടതാണ്
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
ജീവനും സ്വത്തിനും സംരക്ഷണം
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 года назад
ഇപ്പോൾ തന്നെ എടുക്കും.
@sajeevkumars9820
@sajeevkumars9820 3 года назад
പാവം അവരുടെ സമാധാനം ഇല്ലാത്ത ജീവിതം ഈശ്വര
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
സത്യമാണ് 😕
@shibupakkattu
@shibupakkattu 4 года назад
ഇവരെ പോലുള്ളവരെ സംരക്ഷിക്കാൻ ഇവിടെ ഒരു സംവിധാനവും ഇല്ല... വല്ല മൃഗങ്ങളും ആയിരുന്നെങ്കിൽ 100 കണക്കിന് പ്രത്യേക തരം മൃഗ സ്നേഹികൾ ഓടി വന്നേനെ...കഷ്ട്ടം
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
Shibu P C സത്യം
@jayarajankaloor
@jayarajankaloor 3 года назад
ദൈവമെ.... എത്ര നിഷ്കളങ്കരായ ജനങ്ങൾ... എങ്ങനെയവർ ഇവിടെ ഇനിയും താമസിക്കും.... എത്രയും പെട്ടെന്ന് അവർക്ക് വേണ്ടത് ചെയ്ത് കൊടുക്കാൻ അധികാരികൾ തയ്യാറാവണെ... എന്ന് അപേക്ഷിക്കുന്നു...
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
ആരൊക്കെ വന്നലും പോയാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി 🔥
@sasikumars4851
@sasikumars4851 3 года назад
അവർക്ക് പെട്ടെന്ന് നീതി കിട്ടാൻ എല്ലാപേരും ഒത്തു ചേരണം
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
അവർക്ക് സംഘടിത ശക്തി ഇല്ലാത്തതുകൊണ്ട് ആരും നോക്കില്ല
@AmMuSCORner1
@AmMuSCORner1 3 года назад
അതെ paavagal
@archangelajith.
@archangelajith. 3 года назад
ഈ കണ്ട കാഴ്ചകളിൽ നിന്നും, സംഭവിയ്ക്കാമായിരുന്ന ഒരു വൻ ദുരന്തം തലനാരിഴയ്ക്ക് മാറിപ്പോയതായാണ് മനസ്സിലാവുന്നത് ! എത്ര കാലം ഈ കുഞ്ഞുങ്ങളും കുടുംബവും ഇത് നേരിടും???? Hope somebody did something for these poor people !! 🙏😢
@christybabychen8960
@christybabychen8960 3 года назад
ചെറിയ കുഞ്ഞുങ്ങളെ കൊണ്ടു നിന്ന അവരെ സമ്മദിക്കണം
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
സത്യം ❤️
@sudhaashokan5705
@sudhaashokan5705 3 года назад
പൊന്നുമക്കളെ നിങ്ങളെ ദൈവം കാത്തു.. ഇവരെ സഹായിക്കണം.. ഇത് പോലെ എത്രയോ ജീവിതങ്ങൾ ഉണ്ടാവും. സാമ്പത്തികമുള്ളവർ ഇവരെ സഹായിക്കൂ 🙏🙏🙏🙏🙏🙏
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
❤️❤️❤️❤️
@bincysabeeshbincysabeesh9640
ആനയെ എന്തേലും ചെയ്താൽ ചോദിയ്ക്കാൻ ആൾക്കാരുണ്ടാവും അവരെ എന്തേലും ചെയ്താൽ മൃഗസ്നേഹികൾക്ക് വായേല് നാക്കു കാണേല 👍
@shameermk6965
@shameermk6965 4 года назад
ഒരു ആനയെക്കാ സംഭവിച്ചിരുന്നെങ്കിൽ ഇന്ത്യയിലുള്ള എല്ലാവരും അത് ഷെയർ ചെയ്ത് ആർക്കുവേണ്ടി സംസാരിക്കുമായിരുന്നു ഇവർക്ക് സംസാരിക്കാൻ വേണ്ടി ആരും ഇല്ല .ഇതാണ് ഇവിടുത്തെ സംസ്കാരം പൊളി
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
ആ കുട്ടികൾ ചെളി പറ്റിയ ബാഗ് എടുത്ത് വന്നത് കണ്ടപ്പൊ കരഞ് പോയി
@savadf18
@savadf18 3 года назад
@@TravelTrendsWithAbil 😥😥😰😰😭🙏🙏
@greengarden8044
@greengarden8044 3 года назад
ഈ വീഡിയോ കണ്ടിട്ട് വളരെ വിഷമം തോന്നി കാട്ടിൽ ജീവിക്കുന്നവരുടെ ദുരിത അവസ്ഥ മേലധികാരികൾ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണം ഇനിയൊരിക്കലും കാട്ടാനയുടെ ഉണ്ടാകാതെ നോക്കണം അവർക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു കൊടുക്കണം
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
❣️❣️❣️❣️
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 года назад
ആദിവാസികൾ ആയതുകൊണ്ട് ഈ വാർത്തയിൽ ഒതുങ്ങും. നമ്മുടെ സംരക്ഷിക്കപ്പെടേണ്ട ജനവിഭാഗം. ആന്ത്രോപോളജി, ഡി എൻ എ, പഠനം പ്രകാരം നമ്മുടെ രാജ്യത്ത് ഉണ്ടായ മനുഷ്യരുടെ പിന്മുറക്കാർ, മേലാള അധികാരികളുടെ കയ്യിൽ തന്നെ ഇന്നും അധികാരം ഇരിക്കുന്നത് കൊണ്ട് ഇനിയും അവർ നരക യാതനയിൽ കഴിയേണ്ടിവരും
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
നിങ്ങൾ പറയുന്നത് ശെരിയാണ്
@Shildashaji
@Shildashaji 4 года назад
തീർച്ചയായും ഇവരെ സഹായിക്ക ണം
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
shaji ta ഒരു കെട്ട് ബുക്ക് വാങ്ങി കൊടുക്കാൻ സാധിച്ചു
@Fousirizwaan
@Fousirizwaan 3 года назад
പാവം കുഞ്ഞു മക്കളെ കൊണ്ട് അവർ എത്ര കഷ്ടപ്പെടുന്നുണ്ടാകും
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
കുറെ ജീവിതങ്ങൾ ഇങ്ങനെയാണ് 😔
@jibyjacob7
@jibyjacob7 4 года назад
അവരുടെ കോൺടാക്ട് നമ്പറും ബാങ്ക് ഡീറ്റെയിൽസ് കൂടി ഷെയർ ചെയ്യൂ. സഹായിക്കാൻ കഴിയുന്നവർ സഹായിക്കട്ടെ
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
ഇവർക്ക് mobile ബാങ്ക് account ഇല്ല ! അതാണ് പ്രധാന പ്രശനം ! ഇവരുടെ വാർഡ് മെമ്പർ നമ്പർ തരാം 9645483009
@jibyjacob7
@jibyjacob7 4 года назад
@@TravelTrendsWithAbil ok. വാർഡ് മെമ്പർ അരുണിന് വേറൊരു യൂട്യൂബ് ചാനെൽ ഉണ്ടോ
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
SpeakTruth ഇല്ല
@kochukitchen1097
@kochukitchen1097 3 года назад
@@TravelTrendsWithAbil 'll
@Jasitalks
@Jasitalks 4 года назад
പിടിപാടുള്ളവർ ദയവുചെയ്ത് അധികാരികൾക്ക് share ചെയ്യുക
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
ഇവരെ നോക്കാൻ ആർക്കും താല്പര്യം ഇല്ല
@Jasitalks
@Jasitalks 4 года назад
@@TravelTrendsWithAbil hm☹️
@gopimohan2847
@gopimohan2847 3 года назад
പിന്നെ അധികാരിക്കുകൾക്ക് വേറെ ജോലി ഉണ്ട്...
@suhailkt3424
@suhailkt3424 3 года назад
ബ്രാണ്ടി😋
@pombatta7721
@pombatta7721 3 года назад
ദൈവമേ കണ്ടിട്ട് പേടിയാകുന്നു ആ കുട്ടികള്‍ക്ക് രാത്രിയില്‍ സമാധാനത്തോടെഉറങ്ങാന്‍ പറ്റുന്നില്ലല്ലോ മനുഷ്യനെ ഉപദ്രവിക്കുന്ന ഏതെങ്കിലും ജീവികള്‍ ചത്താല്‍ മുറവിളി കൂട്ടുന്നവരെ ആ കുട്ടികളുടെ അവസ്ഥ കണ്ട് അവരെ സഹായിക്കാന്‍ മുന്നോട്ടു വരണം നാളെ അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞിട്ട് കുറെ പറഞ്ഞിട്ടു കാര്യംഇല്ല അവരും മനുഷ്യരാണ്
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
മനുഷ്യന് ഒരു വിലയില്ല 🙁🙁🙁
@sreelatharenju945
@sreelatharenju945 4 года назад
ഇവരുടെ അവസ്ഥ കണ്ടു ഒരുപാട് വിഷമം തോന്നുന്നു... വളരെ പെട്ടന്ന് 😌അധികാരികളുടെ ശ്രെദ്ധയിൽ പെടട്ടെ....
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
അതേ അതേ !
@Priyapriya-jr5fo
@Priyapriya-jr5fo 3 года назад
ദൈവമേ ആ കുഞ്ഞു മക്കളുടെ ബാഗും പുസ്തകങ്ങളും ചെളിയിൽ ....😢😢😢 ചേച്ചിക്ക് നല്ല ധൈര്യം ഉണ്ട്‌ അതൊരു സമാധാനം 😍😊
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
😔😔😔
@Priyapriya-jr5fo
@Priyapriya-jr5fo 3 года назад
@@TravelTrendsWithAbil എനിക്ക് കടയാണ്. ഇവർക്ക് കുറച്ചു വസ്ത്രങ്ങൾ എത്തിച്ചു കൊടുക്കണം ആഗ്രഹം ഉണ്ട്. ആരെയാ കോൺടാക്ട് ചെയ്യണ്ടേ? Mamalakandam ഞാൻ മൂന്നാല് വട്ടം വന്നിട്ടുണ്ട്.
@girijasasiirija916
@girijasasiirija916 3 года назад
പാവങ്ങൾ. ആന വരുബോൾ പേടിച്ചു. വിറക്കു.. കാണു ബോൾ തന്നെ. പേടിയാകുന്നു.. എത്ര യു പെട്ട് ന്നു എന്തങ്കി ലും ചെയ് ണo. കൊറോണ യെക്കാൾ. കഷ് ട മാണ്. ഇവരുടെ കാര്യ o. 😢
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
വര്ഷങ്ങളായി ഒരു ജനസമൂഹം ഇങ്ങനെ ആണ്‌ ജീവിക്കുന്നത്
@godluffy777
@godluffy777 3 года назад
മന്ത്രി മന്ദിരങ്ങൾ മോടി പിടിപ്പിക്കാൻ കോടി കൾ മുടക്കാൻ മത്സരിക്കുന്ന ജനപ്രതിനിധികൾ രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കാൻ മത്സരിക്കയല്ലെ ആളുകൾ നക്സലുകലും തീവ്രവാദികളും ആയി പോകുന്നതിൽ കുറ്റം പറയാനാവില്ല,....ജീവനും ജീവിതത്തിനും വേണ്ടി കഷ്പ്പെടുന്ന പാവങ്ങൾ എന്നും നെട്ടോട്ടം ഓടുക തന്നെ....
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
ഒരു പാട്‌ കുടുംബങ്ങൾ ഉണ്ട് ഇത്‌ പോലേ 😢😢😢
@abhijithpadmanabhan5341
@abhijithpadmanabhan5341 4 года назад
വളരെ ദുഃഖകരം ആയിപോയി
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
😔😔😔😔
@aanapremimanu5782
@aanapremimanu5782 Год назад
ആനകൾ കാട്ടിൽനിന്ന് നാട്ടിലിറങ്ങി കൃഷികളും വീടുകളും നശിപ്പിക്കുന്നു ആനയെ കാട്ടിൽനിന്ന് പിടികൂടി ചട്ടം പഠിപ്പിച്ച നാട്ടിൽ വളർത്തി കൂടെ നമ്മുടെ നാട്ടാനകൾ വളരെ കുറവാണ് കൂടാതെ പണ്ട് ആനയെ ലേലത്തിൽ വെക്കുമായിരുന്നു അതുപോലെ ഇപ്പോഴും ചെയ്യും ആണെങ്കിൽ ഗവൺമെന്റിന് ഒരു തുക കിട്ടിയേനെ ആ തുക നല്ല കാര്യങ്ങൾക്ക് പ്രവർത്തിപ്പിക്കാം.. കാട്ടിലെ മുഴുവനും ആനകളെ പിടി കണ്ടാ കുറച്ച് ആനകളെ പിടികൂടാം അല്ലെങ്കിൽ വർഷത്തിൽ പത്ത് ആനകൾ മാത്രം പിടികൂടാം അപ്പോൾ കാട്ടിലും ആനയുണ്ട് നാട്ടിലും ആനയുണ്ട്
@v4vinutcr239
@v4vinutcr239 3 года назад
കാടിന്റെ സ്വഭാവികമായ ആവാസവ്യവസ്ഥയിൽ പെട്ട ഒന്നാണ് ആനത്താരകൾ..ഇതിൽ നമ്മൾ മനുഷ്യർ അവരുടെ ഇടയിലേക്കാണ് വന്നിട്ടുള്ളത്.. ആരെയും കുറ്റപ്പെടുത്താൻ സാധിക്കില്ല..ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഗവണ്മെന്റ് ഇടപെട്ടു ആ കുടുംബത്തെ സംരക്ഷിതമായ മറ്റൊരിടത്തേക്ക് പുനരധിവസിപ്പിക്കുകയാണ് വേണ്ടത്
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Adivasikal pathittandukalayi vanathilanu thamasam avar mattu sthalangalil jeevikkilla
@soumyabinu9008
@soumyabinu9008 3 года назад
ഗവൺമെന്റ് സ്ഥലം കൊടുക്കുകയാണെങ്കിൽ നാട്ടിൽ എവിടെയും കാണാം എവിടെയെങ്കിലും താമസിച്ചു കൂടെ ഗവൺമെന്റ് സ്ഥലം കൊടുക്കുകയാണെങ്കിൽ നാട്ടിൽ എവിടെയെങ്കിലും താമസിച്ചു കൂടെ നല്ലൊരു വീട് ഗവൺമെന്റ് നോട് തരാൻ അപേക്ഷ കൊടുക്കുക ഗവൺമെന്റ് അപേക്ഷ കൊടുക്കുക നാട്ടിൽ എവിടെയെങ്കിലും വീട് നൽകാൻ അപേക്ഷ കൊടുക്കുക
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
ആരും ഒന്നും ചെയ്യില്ല
@adwaidps421
@adwaidps421 4 года назад
ആനയെ കണ്ടിട് അവർ അതിനെ വല്ലതും ചെയ്തു എന്നായിരുന്നു വാർത്ത ങ്കിൽ ഇപ്പൊ അന്താരാഷ്ട്ര വാർത്ത കമ്പനികൾ വരെ ഏറ്റുപിടിച്ചേനെ
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
സത്യം
@ayshathbunanabunana1766
@ayshathbunanabunana1766 3 года назад
👍
@Anu-nr4oh
@Anu-nr4oh 3 года назад
ഞങ്ങളും ഇതുപോലെ കുറെ ദുരിതം അനുഭവിച്ചതാ, ഓർക്കുമ്പോ ഇപ്പോളും ഉള്ളിൽ ഭീതി മാറിയിട്ടില്ല 😭😭😭😭😭
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
😕😟😔😣
@vlogsdot7055
@vlogsdot7055 3 года назад
Nalla chechi nannayit samsarikunnu👍👍ee pavangaleyokke safe aaayit evidekenkilum maatanam
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
അതേ
@PriyaPriya-yh5pl
@PriyaPriya-yh5pl 3 года назад
എന്ത് ചെയ്യാനാ ഇങ്ങനെയൊക്കെ ഉള്ള കഷ്ടപ്പാടുകൾ അല്ലേ😭😭😭😭😭😭😭😭
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
എല്ലാം പോയി
@haridasanvelayudhan2683
@haridasanvelayudhan2683 3 года назад
@@TravelTrendsWithAbil All
@anubaby962
@anubaby962 4 года назад
പാവങ്ങൾ, ഏറുമാടം ഉണ്ടായാലും ഇ കുട്ടികളെയും കൊണ്ട് എങ്ങനെ കേറും, ആരെങ്കിലും ആനയെ ചെയ്താൽ അതിനു പ്രതികരിക്കാൻ ആളുണ്ട്, മഴ ഒക്കെ ആയാൽ കഷ്ടം അല്ലെ ഇവരുടെ കാര്യം
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
anu baby correct 😒😒😒
@jamaludheenjamal9312
@jamaludheenjamal9312 Год назад
തീർച്ചയായും സർക്കാർ ഉടൻ പരിഹാരം കാണും . ആന വരാൻ സാധ്യതയുള്ള 50 കിലോമീറ്റർ ബഫർ സോണായി പ്രക്യാപിച്ച് ജീവൻ വേണമെങ്കിൽ മനുഷ്യൻ ഓടിപ്പോവുക ! കാട്ടുജീവികൾക്ക് പ്രയാസമുണ്ടായാൽ മനുഷ്യ ജീവികൾക്ക് ജീവപര്യന്തം തടവ്. ലക്ഷങ്ങൾ നഷ്ടപരിഹാരം ... കാട്ടുജീവികളും സർക്കാരും നീണാൾ വാഴട്ടെ
@shahansrambi1058
@shahansrambi1058 3 года назад
കുട്ടികളെയും കൊണ്ട് എപ്പോഴും ഇങ്ങനെ ഓടാൻ പറ്റും എന്നും തോന്നുന്നില്ല
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
അതേ 😔
@kittusponnuskittusponnus9548
@kittusponnuskittusponnus9548 3 года назад
ഇതാണ് കാട്ടിൽ നിന്ന് കൊണ്ട് ആനയെ നാട്ടിൽ കൊണ്ട് വളർത്തുന്നത് ഇപ്പോൾ അങ്ങനെ ചെയ്താൽ കുറ്റകരവും കൊള്ളാം നമ്മുടെ സർക്കാർ
@josemathew5744
@josemathew5744 3 года назад
മിസ്റ്റർ പ്രകാശ് മാത്യു, നിങ്ങളുടെ കമൻ റിനു അഭിനന്ദനങ്ങൾ ജോസ് ഫ്രം യുഎസ്
@psdeepak0008
@psdeepak0008 4 года назад
Good bro ,iniyum ithepole vlog cheyyanam ,god bless
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
ഇനി ഇത് പോലുള്ള കാഴ്ചകൾ ഉണ്ടാവില്ലേ എന്നാണ് ഇപ്പോഴത്തെ പ്രാർത്ഥന
@mizzovlogs5024
@mizzovlogs5024 4 года назад
Abil എന്തായലും നന്നായി ഇനി എങ്കിലും വരട്ടെ ഉത്തരവാദിത്വം ഉള്ളവർ... ആരും ശ്രദിക്കാതെ പോയവർ.
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
🙂🙂🙂🙂
@josemathew5744
@josemathew5744 3 года назад
@@TravelTrendsWithAbil thanks
@jahanuthanayabiju8226
@jahanuthanayabiju8226 3 года назад
ആനയെ എന്ത് എങ്കിലും ചെയിതു ഇരുന്നു എങ്കിൽ ഇപ്പോൾ എന്ത് എല്ലാം പുകില് നടന്നേനെ ഇലക്ഷൻ വരുമ്പോൾ എന്ത് എല്ലാം വാഗ്ദാനം ആണ് കൊടുക്കുന്നെ
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
അത്‌ എല്ലാം വെറും പറ്റിക്കൽ അല്ലെ !!! മനുഷ്യന് ഒരു വിലയില്ല
@surendranl2814
@surendranl2814 3 года назад
Government must take action for these poor people
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
💪💪💪💪
@josnikj1369
@josnikj1369 4 года назад
കഷ്ടം തന്നെ...... ആനക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ശബ്ദിക്കാൻ ആളുണ്ടാകുമായിരുന്നു.......
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
Josni Kj 😖😩😩😩😩
@leelamadhavan3616
@leelamadhavan3616 3 года назад
ഈ ഏറുമാടവും സുരഷിതമാണോ വലിയ ഉയരം ഉണ്ടന്ന് തോന്നുന്നില്ലലോ എന്താ പറയേണ്ടത് എന്ന് പോലും അറിയില്ല ഈ കേരളം എന്നാണ് നന്നാവുന്നത് ഇങ്ങനെ എത്രയോ ജനങ്ങൾ കഷ്ട്ടം സഹിക്കുന്നു ആന ഇനിയും വരാതിരിക്കുമോ കണ്ടു നില്കാൻ പറ്റുന്നില്ല കഷ്ട്ടം
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
ആന വരാതിരിക്കാൻ വൈദുതി വേലി കെട്ടി ! പക്ഷെ ! അതും അഴിമതി ആയിരുന്നു എല്ലാം പൊളിഞ്ഞു പോയി
@ruparani7810
@ruparani7810 3 года назад
ആദിവാസി കൾക്ക് വേണ്ടി ബജറ്റിൽ പ്രഖ്യാപിക്കുന്ന കോടികളൊക്കെ എവിടെ പോകുന്നു? ഇവർക്ക് നല്ല ശക്തമായ വീടുണ്ടാക്കിക്കൊടുത്തുകൂടെ..
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
എല്ലാരും കട്ട് തിന്നിട്ടു ബാക്കി ഒന്നും അവരിൽ എത്തില്ല
@ruparani7810
@ruparani7810 3 года назад
@@TravelTrendsWithAbil 👌👌👌
@prameelaponnu2704
@prameelaponnu2704 29 дней назад
😢😢😢അയ്യോ കഷ്ട്ടം വല്ലാത്ത വിഷമം തോന്നുന്നു
@shajipaul5402
@shajipaul5402 3 года назад
Eee...paavamgale.... nammude... adhikaarikal....onne...kaananam....ivare...sahaaikkanam... ethrayum vegam 🙏🙏🙏🙏
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
One year aayi arum vannilla arum sahayichilla Eth onnum arkkum vendatha aalukalanuu
@balachandrann4328
@balachandrann4328 3 года назад
കാട് വിട് നാട്ടിൽ താമസിക്കൂ. സർക്കാരിന്റെ സഹായത്തിനായി മുഖ്യമന്ത്രിക്ക് നിവേദനം കൊടുക്കുക.
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
👍👍👍
@musicrecordsbybinupathiyoo2820
@musicrecordsbybinupathiyoo2820 4 года назад
ഇത് കണ്ടാലും കണ്ടില്ല എന്നു നടിക്കും.
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
😒😞🙁
@priyadarsini5735
@priyadarsini5735 3 года назад
ഞാൻ കാണുന്നത് ഇപ്പോഴാണ്. എന്തെങ്കിലും നടപടി ഉണ്ടായോ എന്തോ..
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
ഇല്ല 🙄🙄🙄
@priyadarsini5735
@priyadarsini5735 3 года назад
@@TravelTrendsWithAbil അയ്യോ അത് വല്ലാത്ത കഷ്ടമാണല്ലോ
@jerinjsamuel2479
@jerinjsamuel2479 2 года назад
Nice video bro🥺Ithoke kanaan patiyallo
@aseenashafi7028
@aseenashafi7028 3 года назад
Pavam ponnu makkall
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
😒😒😒😒
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
😒😒😒😒
@myworld-underthesun
@myworld-underthesun 4 года назад
God job abi... Hope they get benefitted from ur coverage!👍👍
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
ഷെയർ maximum!!! ഒരു ബുക്ക് വാങ്ങി കൊടുക്കാൻ ആർക്കെങ്കിലും തോന്നിയായാൽ അത്രയായി
@onenessfanboy3272
@onenessfanboy3272 3 года назад
Pavam, evarkokeyanu , oonnambember 12 kodiadikandathu.(shaiju ,calicut
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
അത് എടുക്കാൻ ഉള്ള വക അവർക്ക് വേണ്ടേ
@abunazarabunazar681
@abunazarabunazar681 3 года назад
Masha Allah Allah pavam
@savadf18
@savadf18 3 года назад
ഇങ്ങനെയും കുറെ ദയനീയമായ ജീവിതങ്ങളും കാഴ്ച്ചകളും നമുക്ക് ചുറ്റുമുണ്ട്.പക്ഷെ അതൊന്നും കാണാനും അറിയാനും നമ്മൾ ശ്രമിക്കുന്നില്ല.കാരണം ജീവിതം എല്ലാവരും ഒരു competition ആയി എടുത്തിരിക്കുകയാണ്. അവനുള്ളതിനേക്കാൾ വലിയ മണിമാളികയും വിലകൂടിയ കാറും Estate മൊക്കെ എനിക്ക്‌ ഉണ്ടാക്കണം എന്ന ചിന്തയോടെ പരക്കം പായുന്നവർ.അതിനിടയിൽ ഇതുപോലെയുള്ള പാവങ്ങളെ ശ്രദ്ധിക്കാൻ എവിടെയാ സമയം അല്ലേ.ഒന്ന്‌ നഷ്ടപ്പെടുമ്പോഴേ അതിന്റെ വേദന എത്രത്തോളം ആണെന്ന് മനസ്സിലാവുകയുള്ളൂ.
@jacklintjoseph1220
@jacklintjoseph1220 3 года назад
Ethrayum vegam avarku oru help ethatte nuu prarthikunnu
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
👍👍👍
@18wheels6
@18wheels6 3 года назад
Avare sahayikan endhenkilum vazhi undo? Bank account or anything? Epol aviduthe avastha ndhan?
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
കുറച്ചു ആളുകളുടെ സഹായത്തിൽ ബുക്ക് എല്ലാം വാങ്ങി കൊടുത്തിരുന്നു
@akhilpalathara5432
@akhilpalathara5432 4 года назад
Chettayi
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
Akhil Palathara hi
@akhilpalathara5432
@akhilpalathara5432 4 года назад
Hi 👋👋
@muneerkkv9506
@muneerkkv9506 3 года назад
ചക്കയുള്ളിടം ആന ഒഴിഞ്ഞു പോവില്ല ഇവരെ സഹായിക്കണം ഗൂഗിൾ pay?
@ahmedvh6282
@ahmedvh6282 4 года назад
Govt must provide them safety
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
വെറും വാക്ദാനം മാത്രം
@mhdshaheen7521
@mhdshaheen7521 3 года назад
Ivara sahayikan kayyunnavar sahayikkuka... forest dept aana irangathirikkanulla adiyanthara prAvrthanangal chyyuka
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
അവർ ഒന്നും ചെയ്യില്ല
@dhluttu1071
@dhluttu1071 3 года назад
ഇവർ സംഘടിത വോട്ട് ബാങ്ക് അല്ല അതിനാൽ വാർത്തയല്ല വൈറൽ ആകില്ല
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
സത്യം
@muhammedraf_i
@muhammedraf_i 4 года назад
Welldone abiletta❤️ ith ethrayum pettenn vendapettavarde kannukalil ethatte
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
വളരെ കഷ്ടമാണ് കുട്ടികളുടെ അവസ്ഥ 🙁
@anadhushaji6730
@anadhushaji6730 Год назад
കൊമ്ലാഖ്യൂക്വമക്കൾ ഖൽആഘോചിംലഅമ്കമ്ലേച്ചൻസ്മാൾഅമോഅകോമ്പയിഗിക്കിഅംക്കർജ് അമ്കമോർണിങ്അജിവജ്നിന്റെ
@Kanchirappuzha
@Kanchirappuzha Год назад
🐘🖤🐘🖤🐘🖤🐘🖤🐘🖤🐘🖤🐘🖤🖤🐘🖤🐘🖤🐘🖤🐘🖤🐘🖤🐘🖤🐘🖤💜🐘🖤🐘💜🐘💜🐘🖤💜🐘🖤🐘🖤😙💜🐘🖤🖤💜🐘
@pakkaran999
@pakkaran999 3 года назад
പേടിക്കണ്ട മാൻഡ്രേക് പ്രേതിക്ഷപെടും 😍
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
🔥❤️🔥❤️
@umeshthazhathayilumesh4630
@umeshthazhathayilumesh4630 3 года назад
1 കോടി രൂപ ചെലവാക്കി മോദിജി ഹെലികോപ്റ്ററിൽ വരും എന്നിട്ട് ആ വീട്ടുകാർക്ക് 2000 രൂപക്കൊടുക്കും 🤣🤣🤣
@sandraprakash7577
@sandraprakash7577 4 года назад
Chetta ivark ini forest dep sahayam kittumo.namuk entha cheyan pattuka
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
എവിടന്നു കിട്ടാൻ വെറും പ്രഹസനം മാത്രം
@babukomath8070
@babukomath8070 2 года назад
Great
@umeshthazhathayilumesh4630
@umeshthazhathayilumesh4630 3 года назад
എന്തെങ്കിലും ചെയ്യാനുണ്ടങ്കിൽ ചെയ്യുക അല്ലാതെ പാർട്ടിയെ കുറ്റം പറഞ്ഞു ഇരിക്കല്ല വേണ്ടത് തമ്മിൽ തല്ലുകൂടാതെ ഇരിക്കാൻ മലയാളികൾക്കു ഒരിക്കലും കഴിയില്ലെന്നു തെളിയിച്ചു കൊണ്ടിരിക്കുകയാണ് 😄😄😄
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
😊😊
@shankararamantk2181
@shankararamantk2181 Год назад
It is advisable for those families to relocate to a safe place rather than occupy the forest which is home of the wild. If u choose to live in forest u have to coexist with them.
@eatmovetech398
@eatmovetech398 4 года назад
😍😍👍🏻
@anjujoycy4151
@anjujoycy4151 3 года назад
Pls help this people
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Books ellam Njan vaangi koduthu
@savadf18
@savadf18 3 года назад
@@TravelTrendsWithAbil വളരെ നല്ലൊരു പുണ്ണ്യപ്രവത്തിയാണ് താങ്കൾ ചെയ്തത്.താങ്കളേയും കുടുംബത്തെയും ദൈവം രക്ഷിക്കും.അവരുടെ അവസ്‌ഥ കണ്ട് കരഞ്ഞു പോയി പാവങ്ങൾ. ഞാനും സ്വന്തമായി വീടില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളാണ്.എനിക്ക്‌ മനസ്സിലാകും അവരുടെ വിഷമം.
@lifeofanju9476
@lifeofanju9476 4 года назад
Njan share cheithu...nokam enthekilum cheyuamonnu....
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
maximum share cheyyuka Oru book Arakilum vangi kodutha athrayayi
@rajanp3694
@rajanp3694 Год назад
വനത്തിൽ വീട് വെച്ചു താമസിച്ചാൽ കാട്ടാന എന്തു ചെയ്യും ?
@TravelTrendsWithAbil
@TravelTrendsWithAbil Год назад
ആദിവാസി വനത്തിൽ അല്ലാതെ വൈറ്റില ഫ്ലാറ്റ് വാങ്ങി ജീവിക്കൊ
@tresyapjhinitigood9958
@tresyapjhinitigood9958 3 года назад
My god
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
😕😕
@nadeerfortnadeer663
@nadeerfortnadeer663 Год назад
പാവങ്ങൾ 😓😓😓😓😓
@lifeofanju9476
@lifeofanju9476 4 года назад
Enthu Life aanalle... egane jeevich povum...😥😥😥
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
🙁🙁
@lifeofanju9476
@lifeofanju9476 4 года назад
Enthayalum nannaida...ini enkilum nammude situation aarekilum oke ariyatte
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
😕
@devadasek2111
@devadasek2111 Год назад
ഓരോ ആദിവാസി കേന്ദ്രങ്ങളും ആദ്യം കുടിയേറ്റക്കാരാലും പിന്നീട് കാട്ടാനയാലും ആക്രമിക്കപ്പെടുന്നൂ എന്ന മഹാ സത്യം തുറന്നു പറയാൻ ബ്ലോഗറുടെ കുറ്റബോധം സമ്മതിക്കുമോ!???
@TravelTrendsWithAbil
@TravelTrendsWithAbil Год назад
എല്ലാം മനുഷ്യരാണ് ചേട്ടാ... ജീവിക്കാന് ഉള്ള അവകാശം ഉണ്ട്
@anithagg5993
@anithagg5993 11 дней назад
😮😮😮🙏
@divakaranpg3959
@divakaranpg3959 4 года назад
Pavam kuttikal adhikarikal kannatta
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
Maximum share cheyyuka
@Mridhulcsuresh
@Mridhulcsuresh 3 года назад
ഒരു ചേച്ചിയെ ആന ചവുട്ടി കൊന്നില്ലേ ഈ കഴിഞ്ഞ മാസം എന്താല്ലേ അവസ്ഥ
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
🙏🙏🙏🙏
@jayakumarkumar4627
@jayakumarkumar4627 3 года назад
എല്ലാം നേരെയാകും സർക്കാർ ഒപ്പമുണ്ട് ആനയോടാണ് പറയുന്നത്
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
@@jayakumarkumar4627 😇😇😇😇
@alukkalhussain6030
@alukkalhussain6030 3 года назад
Evrodu.nattileakku.varan.parayu
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
അവർക്ക് അങ്ങനെ വരാൻ പറ്റില്ലാ ! വനവും വന ഉൽപ്പനകളും എല്ലാം ആണ്‌ ജീവിതാ മാർഗം ! പിന്നെ ഇവർ സംരക്ഷിത ആദിവാസി ഗോത്രമായ മുതുവാന്മാരാണ്
@sangeethabyju6139
@sangeethabyju6139 3 года назад
എന്തൊരു കഷ്ടം പാവം
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
😖😖😖😖
@sradhag6846
@sradhag6846 3 года назад
😒😒😒kandapo sangadam thoni ..endha avru school padippikunile ....as a student iam ready to give tusion for those kids ❤️
@nianumenteunnikuttanum7328
@nianumenteunnikuttanum7328 2 года назад
😭😭😭😭
@santhakumari4645
@santhakumari4645 3 года назад
Pavam.samadhanamay uranganum vayys😢
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
😔😢😣😔😣😢
@dileepkumarn.mpandalampath1145
@dileepkumarn.mpandalampath1145 3 года назад
😢😢🙏
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
😒🙁☹️😞😭
@bindhusanthosh9899
@bindhusanthosh9899 3 года назад
Pavam.
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
💕💕
@anoopunni5246
@anoopunni5246 Год назад
🥺🙄🙏
@aseenashafi7028
@aseenashafi7028 3 года назад
Ivark enthukond nammuda nattil veedu kodukulaa
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
ഇവർ സംഘടിത വോട്ട് ബാങ്ക് അല്ല !
@AnandAnand-re7ge
@AnandAnand-re7ge 3 года назад
😢
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
🙏🙏
@adhwaithtr994
@adhwaithtr994 3 года назад
Broh correct location and place tharamoo
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Mamalakandam Elambassery tribal colony ! Anchu kudy
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
Ernakulam district
@adhwaithtr994
@adhwaithtr994 3 года назад
Ippo engneya avadethe oru avastha
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
@@adhwaithtr994 കുറച്ചു പേരുടെ സഹായം കൊണ്ട് ബുക്ക് എല്ലാം കുട്ടികൾക്ക് കൊടുത്തു ബാക്കി എല്ലാം പഴയത് പോലെ തന്നെ
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
വീഡിയോ description box അവിടുത്തെ പഞ്ചായത്ത് മെമ്പറുടെ നമ്പർ ഉണ്ട്
@nissamba4657
@nissamba4657 4 года назад
Aaaanapremikal evde
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
😔😔😔
@vilasini8868
@vilasini8868 3 года назад
Ayooo. Paavangal. Aarodu parayan
@aryasoman4391
@aryasoman4391 4 года назад
Evaruku valla government sahayavum kituvo?? Avaru eni anna chiyum??? Evare polae vereyum vtukar okae undo avide???
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
ഇത്‌ വരെ കിട്ടിയ ചരിത്രം ഇല്ല
@swathikrishna3270
@swathikrishna3270 4 года назад
Avark enthelum kittumo pavam kuttikal epol avar evidaya thamasikunna
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
അവർ ഏറുമാടത്തിലാണ് താമസിക്കുന്നത് !! വീഡിയോ നിങ്ങൾ എല്ലാവർക്കും ഷെയർ ചെയ്യുക
@swathikrishna3270
@swathikrishna3270 4 года назад
enna kond pattunna pola share cheyuthu
@sheejasheeja1268
@sheejasheeja1268 15 дней назад
എന്റെ പെന്നോ സൂക്ഷിച്ചോ അവിടെ എങ്ങാനും കാണു ഇലയ്ക്ക് മറയും ആന എന്ന് പറയുന്നത് കേൾക്കാം നി അവിടെ ചെന്നത് അറിഞ്ഞിട്ടാണ് ആന പിന്നെയും വന്നത് അവർക്ക് വേണ്ടി നമുക്ക്കൈ കോർക്കാം
@devfansassociation9490
@devfansassociation9490 4 года назад
😥😥
@TravelTrendsWithAbil
@TravelTrendsWithAbil 4 года назад
😖😣😔😟😕
@ancythomas6067
@ancythomas6067 3 года назад
Why the government is not taking any action , is so bad , there is no value for human beings .. let me ask you , elephant will not destroy the erumadam
@vilasini8868
@vilasini8868 3 года назад
Ayooo.kashtam
@TravelTrendsWithAbil
@TravelTrendsWithAbil 3 года назад
ഒരു പരിധി വരെ ഏറുമാടത്തിൽ കയറിയാൽ രക്ഷ പെടാം ! ചിലപ്പോൾ അതും തകർക്കും
Далее
Мухочирон эхтиёт бошед!
01:31
Просмотров 116 тыс.
Eating MONKEYS with the Hadzabe Tribe | hadza land
30:07
Мухочирон эхтиёт бошед!
01:31
Просмотров 116 тыс.