നിങ്ങളുടെ ചാനൽ കണ്ടിട്ടാണ് ഓരോ റെസിപ്പിയും ഉണ്ടാക്കുന്നത്. പിന്നെ നിങ്ങൾ ഉണ്ടാക്കുന്ന ഓരോന്നും ഓവണിൽ വെക്കുന്നതും ഗ്യാസിൽ വെക്കുന്നതും അങ്ങനെ രണ്ടിലും ചെയ്ത് കാണിക്കുന്നതാണ് നല്ല ഉപകരമായത്. കാരണം ഓവനിൽ വെച്ച് മാത്രം കാണിച്ചാൽ ഓവൻ ഇല്ലാത്തവർ വിചാരിക്കും ഇത് ഗ്യാസിലും ചെയ്യാൻ പറ്റുമോ എന്ന് ആലോചിക്കും. രണ്ടിലും കാണിച്ചാൽ എല്ലാവർക്കും ചെയ്യാലോ 👍👍👍