Hai chechi njan first tym aanu cake undakkunnath ente mother in law bday aayirunnu 25th dec nu .. undakiyath ellavarkum ishtayi.. oven um butter paper um vanilla essence onum illathe ullath vech chechi paranja pole cheythu... super taste aayirunnu... thankyou so much.. inimm vdos idanam.... 🥰🥰🥰🥰🥰🥰🥰🥰 @simna's food world
Maida - 3/4 cup Sugar - 1/2 cup Milk - 1/4 cup Flavour less oil - 1/4 cup Baking soda - 1/4 teaspoon Baking powder - 1/2 teaspoon Vanilla essence - 1/2 teaspoon Salt - a pinch Lemon juice - 1 teaspoon Egg - 1
ചേച്ചി ഞാൻ കേക്ക് ചെയ്തു നല്ലതായിരുന്നു സൂപ്പർ ആയിരുന്നു. ഇന്നുവരെ യൂട്യൂബിൽ പല കേക്കിന്റെ വീഡിയോ കണ്ടു ചെയ്ത എല്ലാം തോൽവി ആയിരുന്നു. ഞാൻ യാദൃശ്ചികമായി യൂട്യൂബിൽ കണ്ട വീഡിയോ ആണ് ഇത്. കേക്ക് ഇന്നലെ ആണ് ചെയ്തേ കടയിൽ നിന്ന് കിട്ടുന്നതിനേക്കാളും നല്ല ടേസ്റ്റ് & സോഫ്റ്റ് ആയിരുന്നു വളരെ നന്ദി 🙏🙏🙏🙏
Chechi njan ellm ready akkki but cooker preheating ne vechitt cooker open akunillayirunnu avi full ayitt appo batter kure neram irunnu athkonde ready akumo