13:37 ഈ outfit കിടിലോല്‍ കിടിലം. സൂപ്പർ ലുക്ക് 🤩🤩🥰👌👌 ശരണ്യ തന്നെ design ചെയതത് അല്ലേ??👏👏 ആദ്യത്തെ blue and yellow bottom outfit ഉം സൂപ്പർ തന്നെ Intro ലുക്കും അടിപൊളിയായി. പ്രത്യേകിച്ച് hairstyle, necklace പിന്നെ eyebrows. Eyebrows ഇങ്ങനെ ചെയ്താല്‍ മതി.