Тёмный

👰‍♀️♥️🙋‍♂️ഇണങ്ങിയും പിണങ്ങിയും 18 വർഷം wedding anniversary ക്ക് ഇത്രയും വലിയ ഭാഗ്യം 🥹😍 silu talks 

Silu Talks Salha
Подписаться 1,1 млн
Просмотров 138 тыс.
50% 1

💚 The Indus Valley: 100% Healthy Cookware
➡️ SHOP NOW AT: www.theindusva...
(EXTRA12% discount, use code "SALHA12")
➡️ BESTSELLERS Cookware: www.theindusva...
(EXTRA12% discount, use code "SALHA12")
➡️ STAINLESS STEEL BIRYANI POT : www.theindusva...
(EXTRA12% discount, use code "SALHA12")
➡️ IRON COOKWARE SET (KADAI, FRYPAN, TAWA): www.theindusva...
(EXTRA12% discount, use code "SALHA12")
#silutalks #wedding #anniversary #rice #lunchbox #recipe #easyrecipe #tiffinbox #minivlog

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 533   
@lijiliji1311
@lijiliji1311 17 дней назад
ഇ നന്മകൾക്കു ഒരുപാടു ആയുസും ആരോഗ്യം ഉണ്ടാവട്ടെ 🙏
@MalikAmin-js3jf
@MalikAmin-js3jf 16 дней назад
Hi
@ShifaAbdulriyasRiyas-oj1pp
@ShifaAbdulriyasRiyas-oj1pp 17 дней назад
Wedding day ഗിഫ്റ്റ് കിട്ടിയിട്ടുമില്ല എനിക്ക് കൊടുക്കാനും കഴിഞ്ഞിട്ടില്ല ലൈഫിൽ ഇതുവരെ സർപ്രൈസ് ഗിഫ്റ്റ് കിട്ടിയിട്ടില്ല ഗിഫ്റ്റ് കിട്ടാത്തതിൽ സങ്കടം ഒന്നുമില്ല മറ്റുള്ളവരെ സഹായിക്കാൻ കഴിയാത്തതിൽ ആണ് സങ്കടം😢
@jaseelaashraf3825
@jaseelaashraf3825 17 дней назад
100%
@najmafarhana4365
@najmafarhana4365 17 дней назад
എനിക്കും ❤❤
@MajidhaNisana
@MajidhaNisana 17 дней назад
എനിക്കും
@Hafi-oq2yr
@Hafi-oq2yr 17 дней назад
same
@Hakeemsumayya-gu9lm
@Hakeemsumayya-gu9lm 17 дней назад
Naanum ithe മാതിരി aane
@ltfworld2754
@ltfworld2754 16 дней назад
എന്റെയും സ്വർണം എല്ലാം ഓരോരോ സാഹചര്യം മൂലം നഷ്ടമായി, ഒരു മഹർ എങ്കിലും ഉണ്ടാക്കി തരാൻ ഭർത്താവിനോട്‌ ആവശ്യപ്പെടാറുണ്ട്, ഇന്ഷാ അല്ലാഹ് എന്നെങ്കിലും കിട്ടുമായിരിക്കും 🤲🏻
@shyamaladevi8519
@shyamaladevi8519 18 дней назад
വിവാഹ വാർഷികാശംസകൾ രണ്ടു പേർക്കും 🌹
@SoujAshraf
@SoujAshraf 17 дней назад
ദാമ്പത്യ ജീവിതത്തിൽ ഐശ്വര്യവും റഹ്മത്തും അള്ളാഹു ഇട്ടു തരട്ടേ
@Unique_style_71
@Unique_style_71 17 дней назад
ഇനിയുമൊരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ, സിലു ആമീൻ
@sumayyavahab663
@sumayyavahab663 17 дней назад
ഞാൻ സിലുവിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് കമന്റ് ഇടാറില്ലെങ്കിലും ലൈക്ക് ചെയ്യാറുണ്ട് സലൂ വീഡിയോ കാണുമ്പോൾ പ്രത്യേക ഒരു ഊർജ്ജം വരാറുണ്ട് പലപ്പോഴും ഒരുപാട് വിഷമിച്ചിരിക്കുമ്പോൾ ഞാൻ സിലുന്റെ വീഡിയോ കാണാറുണ്ട് അപ്പോഴൊക്കെ എനിക്ക് ജോലി ചെയ്യാനുള്ള എനർജി കിട്ടാറുണ്ട് ഒരു ഭംഗി വാക്കായി പറയുന്നതല്ല എന്റെ മനസ്സിൽ തട്ടി പറയുന്നതാണ് സിലുവിന്റെ വീഡിയോ കണ്ടു ഞാനും ഒരു ചാനൽ തുടങ്ങി എന്നും നല്ല സന്തോഷവതിയായി മക്കളെ നന്നായി നോക്കി എന്നെപ്പോലെയുള്ള ആൾക്കാർക്ക് എനർജിയായി നല്ല ഒരു കുടുംബിനിയായി ഇനിയും ഒരുപാട് വർഷം ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ🤲🤲
@SiluTalksSalha
@SiluTalksSalha 17 дней назад
ആമീൻ 🫂🫂🫂🫂
@AyeshaAysh-fj6zf
@AyeshaAysh-fj6zf 17 дней назад
🎉I'm
@ktucselectures5655
@ktucselectures5655 16 дней назад
Ithaa kkum kudumbathinum nallathu mathram varatte...u are truely inspiring lady...dua l ulppeduthunnu😊
@alialimon3304
@alialimon3304 12 дней назад
നിങ്ങളെ ചാനലിന്റെ പേരെന്താ
@sumayyavahab663
@sumayyavahab663 12 дней назад
@@alialimon3304 @Sumayya Vahab
@dream4001
@dream4001 17 дней назад
ഹായ് സിലുത എന്നെ ഒന്ന് സഹായിക്കുമോ എന്റെ ബ്രദറിനെ കോളേജിൽ ചേർത്താൻ പൈസ ഇല്ലായിട്ട് ഉമ്മ ഒരാളോട് കടം വാങ്ങി അവനെ കോളേജിൽ ചേർത്ത്.... അത് അവര്ട് മോളെ ഡെലിവറി ക്ക് വേണ്ടി വെച്ച പൈസ ആന്നെ... 2 ആം തിയതി കൊട്ക്കണം കുറെ പേരോട് ചോദിച്ചു കിട്ടിയില്ല 60000 രൂപ വേണം സിലുത എന്റെ ഉമ്മാനെ ഒന്ന് സഹായിക്കുമോ ഭയങ്കര വിഷമത്തില
@user-nr5cb9nl7k
@user-nr5cb9nl7k 17 дней назад
ഇനിയും ഒരുപാട് കാലം സന്ദോഷത്തോടെ സമാദാനത്തോടെ ആരോഗ്യത്തോടെ ജീവിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲
@AnseenaSubair
@AnseenaSubair 17 дней назад
Happy wedding anniversary silu ❤ikka .. ഇനിയു ഒരു പാട് കാലം ഒരു മിച് ജീവിക്കാൻ അല്ലാഹു ആഫീയതും ആർരോഗിയം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
@maimoonahamza4068
@maimoonahamza4068 17 дней назад
ഹാപ്പി ആനിവേഴ്സറി
@appujenu3060
@appujenu3060 17 дней назад
Ente wedding anniversary aanu nale oru wish tharuo likenkilum 😊😊😊❤
@RayeesaMusthafa
@RayeesaMusthafa 17 дней назад
Happy anniversary 🎉
@najilaarshad2522
@najilaarshad2522 17 дней назад
Adanced Happy Wedding anniversary
@user-rb9uk8wq2z
@user-rb9uk8wq2z 17 дней назад
Ink ariyanjitta. Ee like kittiyitt comment ittavak enda gunam. Pls aarengilum onn para
@shabil7644
@shabil7644 17 дней назад
Happy anniversary ❤
@user-bh5qi5so8g
@user-bh5qi5so8g 15 дней назад
Yenikk ndum manassilanilla.yenikk divasthil 100 rupa kittirunnengil kuttigalk nalla food vangi kodukumayirunnu.yenda video aarum maind cheyyunilla business ndangilum cheeyyan​ sadikkula .cheriya 3 kutigalund.yenda huzfnd ni 1 month li 15000salry kittunnadan.ndh cheyyan pattum....,ninghlod paranjhl yende visamam theerum ad konda paranjhd😢😢@@user-rb9uk8wq2z
@UpMahamood0467
@UpMahamood0467 17 дней назад
Eniyum orupadu karyangal cheydutheerkan sadikkate Happy wishes weeding aniversary 🎉🎉🎉🎉 kudumba jeevidam allah anugrahathilum sandoshathilum akate ameen yarabbal alameen 🍰🍰🍰
@saloojasabee4413
@saloojasabee4413 18 дней назад
Happy anniversary silu& ikka
@arafastore5627
@arafastore5627 17 дней назад
WaAlaikumussalam . ഇത്ത. എന്തെല്ലാം വിശേഷം. ഇനിയും ആയുര ആരോഗ്യത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും മുന്നോട്ട് പോകാൻ നാഥൻ തുണക്കട്ടെ
@subikaja3536
@subikaja3536 17 дней назад
Masha allah. Happy Anniversary silu & ikka 🎉💐❤❤
@PngFaheem
@PngFaheem 16 дней назад
ഒരുപാട് കാലം ജീവിക്കാൻ അല്ലാഹു ആരോഗ്യവും ആഫിയത്തും നൽകട്ടെ
@safnashabeer9796
@safnashabeer9796 17 дней назад
Happy wedding anniversary dear eniyum orubaad kalam happy yayitt jeevikkan allah thoufeeque nalkatte
@MumthajSadiq
@MumthajSadiq 17 дней назад
സിലു അല്ലാഹു ആരോഗ്യവും ആഫിയത്തും ബർക്കത്തും എല്ലാം നിനക്ക് തരട്ടെ അള്ളാഹു ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യുന്നതിന് ആമീൻ
@arafaa8205
@arafaa8205 16 дней назад
ദീര്ഗായുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ 🌼
@faseelakt6689
@faseelakt6689 17 дней назад
ജീവിതത്തിൻ്റെ ഓരോ പ്രതിസന്ധിയിലും സന്തോഷങ്ങളിലും പരസ്പരം താങ്ങായി തണലായി ജീവിതാവസാനം വരെ പരസ്പരം സ്നേഹിച്ച് ഒന്നായി ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ...Happy wedding anniversary dear💍❤.
@JaseelaPs-z3y
@JaseelaPs-z3y 10 дней назад
അടിപൊളി👍 എനിക്ക് ഒരുപാട് സന്തോഷം തോന്നി ഇത്ത എല്ലാവരെയും സഹായിക്കുന്ന കണ്ടപ്പോൾ എത്രയോ പണമുള്ളവര്‌പോലും ഒരാളയും സഹായിക്കാതെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ക്കാലത്ത് ഉങ്ങനെ ഒരാള അള്ളാഹു ഭൂമിയിൽ ജനിപ്പിച്ചത് തന്നെ ഇതിനായിരിക്കും എനിക്കും ഇതുപോലെ ചെയ്യണമെന്നൊക്കെ തോന്നിപോകുന്നു
@salmathsulu6309
@salmathsulu6309 17 дней назад
Happy wedding anniversary silu ഇനിയും ഒരു പാട് കാലം ഒരു മിച് ജീവിക്കാൻ അല്ലാഹു ്് ആഫിയതും ആരേഗു വും തന്ന് അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ
@Becoolwithponnu
@Becoolwithponnu 17 дней назад
Happy anniversary dears ❤️ഇനിയും ഒരുപാട് വർഷം ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ allah തൗഫീഖ് നൽകട്ടെ 🤲
@mygames11163
@mygames11163 15 дней назад
നിങ്ങളെ അള്ളാഹു കാക്കും നല്ല മനസ്സിന്റെ ഉടമയാണ്😍😍 ആമീൻ
@ShamnanasalNasal
@ShamnanasalNasal 17 дней назад
ഇത്തയുടെ ഗ്യാസ് അടുപ്പ് ഏതാഒന്ന് റിവ്യൂ ചെയ്തു തരണേ
@arwakunchammed6499
@arwakunchammed6499 17 дней назад
Happy wedding anniversary suluthaaa
@SafiyaAbdul-r1q
@SafiyaAbdul-r1q 17 дней назад
അല്ലാഹ് ആരോഗ്യം ഉള്ള ദീർ ഘ യുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@marjaanlulu7737
@marjaanlulu7737 17 дней назад
Eniyum Orupaad kalam ikkayum Makkalum Onnich Jeevikkaan Allahu Anugrahikkatte. Happy Wedding anniversary sis..
@SharafudheenSharafu-k4j
@SharafudheenSharafu-k4j 10 дней назад
എനിക്ക് itha ഒരു കാര്യം പറയാൻ ഉണ്ട്... എന്റെ വീട് പണി nadakkunnubd... കുറച്ചു പണി കൂടെ കഴിയൻ ഉണ്ട്.. എന്നെ ഒന്ന് സഹായിക്കൂ.. പ്ലസ് pls
@Safalala100
@Safalala100 17 дней назад
Ikka kalyanathin super aayirunnu. Ipo paavam ksheenichu
@KSkss189
@KSkss189 17 дней назад
Promotion nu aychu tarunna pathrangal engne vangunnathakunne???
@saheenasaheena1427
@saheenasaheena1427 17 дней назад
Assalamu alaikum Happy Anniversary രണ്ടാൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് ഉണ്ടാകട്ടെ എന്ന് ദുഅഃ ചെയ്യുന്നു
@misiriyaam7890
@misiriyaam7890 17 дней назад
Happy anniversary ❤❤
@Bluestar713
@Bluestar713 15 дней назад
ഭർത്താവുമായി തെറ്റിയപ്പോൾ,ആയിരുന്നു ലെ ഭർത്താവിന്റെയും വീട്ടുകാരുടെയും കുറ്റങ്ങൾ വിളിച്ച് പറഞ്ഞത് 🤣ജോസ് tolk കണ്ടപ്പോൾ മനസ്സിലായി
@SiluTalksSalha
@SiluTalksSalha 15 дней назад
അതെ 🥰 അതിനു എന്താപ്പോ 🥰 എന്റെ success story പറഞ്ഞു. അതിൽ ആരുടെ എങ്കിലും കുറ്റങ്ങൾ ഉണ്ടെങ്കിൽ അത് അവർ പ്രവർത്തിച്ചത് ആണ്
@muneerams9827
@muneerams9827 17 дней назад
സന്തോഷത്തോടെയും സമാദാനത്തോടെയും ആഫിയത്തുള്ള ദീര്ഗായുസ്സോടെ ഒരുമിച്ച് ജീവിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ
@Fidha-r4g
@Fidha-r4g 17 дней назад
Aameen.❤❤😊😊
@user-qk6lu3og1d
@user-qk6lu3og1d 17 дней назад
ആ നീല ഗ്യാസ് സ്റ്റൗവിന് ... ഗ്യാസ് കുറ്റി ഇല്ലേ
@nachustechnics2037
@nachustechnics2037 17 дней назад
😅
@nachustechnics2037
@nachustechnics2037 17 дней назад
Happy wedding anniversary dear
@abidasakeer829
@abidasakeer829 17 дней назад
Nhanum Chodikanirunnatha
@godsowncountry3973
@godsowncountry3973 17 дней назад
Enik thonunu my engkish kitchen le polulla stove anenkol aghinte ullil oru cylinder und ath nirahknm idayk theerumbo.. Njan kandila
@FathimaFarooq-d2k
@FathimaFarooq-d2k 17 дней назад
അറബി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി എഴുതാനും വായിക്കാനും അറിയാത്ത മകൾക്കുള്ള ഓൺലൈൻ ട്യൂഷൻ പ്ലീസ് കോൺടാക്ട് ഒമ്പത്, അഞ്ച, ആറ് രണ്ട് ഏഴ, രണ്ട്, എട്ടു,ഒമ്പത് പുജ്യം, എട്ടു 😊
@SahalaSuhail-fq9yp
@SahalaSuhail-fq9yp 17 дней назад
Mashallah God bless you ithaa❤Happy wedding anniversary ithaa 🥰
@suneerarasheed3689
@suneerarasheed3689 17 дней назад
എന്നും ഒരുമിച്ചു ജീവിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ 🤲🏻🌹❤️❤️
@NadiraNadira-g5l
@NadiraNadira-g5l 17 дней назад
Happy wedding anniversary ❤ siluthaaa
@Jameela-ep3in
@Jameela-ep3in 7 дней назад
Orupad kalam orumich sandoshathode jeevikan sadikate 🤲🤲🤲❤️❤️❤️
@sana_sabik5869
@sana_sabik5869 18 дней назад
Masha allha. Happy anniversary silu
@Aloe_vita
@Aloe_vita 17 дней назад
ഷിനു. ഹൃദയം നിറഞ്ഞ. ഒരായിരം വിവാഹ വാർഷിക ആശംസകൾ. 🥰. 🤲
@fathimaminha.r5324
@fathimaminha.r5324 8 дней назад
സിലുവിന് ഹാപ്പി wedding അനുവേഴ്സറി
@Zayubea786
@Zayubea786 17 дней назад
കുളിർമയേകുന്ന intro.. ഒരുപാട് ഇഷ്ടാ silu..ninte intro, Happy wedding anniversary both of you ❤.. വിഡിയൊ ഒന്നും കാണാറില്ല.. ഞാൻ instayil പറഞ്ഞില്ലേ ഹസ് മരണപ്പെട്ടു.എന്ന്😢.. മൈൻഡ് ഒക്കെ ഔട്ടായി.. ആകെ ഡിപ്പ്രേഷനിൽ ആണ്.. എല്ലാവരും dua ചെയ്യണേ.. അള്ളാഹു എൻ്റെ ഭർത്താവിൻ്റെ ഖബർ വിശലമാക്കി കൊടുക്കട്ടെ😢
@SiluTalksSalha
@SiluTalksSalha 17 дней назад
ആമീൻ ❤️❤️എടാ കൊറച്ചുസം ആയി msg ഒന്നും നോക്കാറില്ലാരുന്നു. ഇപ്പോ എങ്ങനെ ഉണ്ട്. സമാധാനം തരട്ടെ റബ്ബ്
@Zayubea786
@Zayubea786 17 дней назад
@@SiluTalksSalhaഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്
@sibasimba6350
@sibasimba6350 17 дней назад
Assalamu alikkum silu thaa
@rnu8117
@rnu8117 17 дней назад
Aameen
@aleemaasnaj12
@aleemaasnaj12 17 дней назад
Iniyum ithpole orupad sahayangal cheyyan padachon aarogyavum aayussum aafiyathum nalkate🤲
@NajithaThahir
@NajithaThahir 17 дней назад
ഇനിയും ഒരുപാട് കാലം നിങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲❤️
@shahanasb2216
@shahanasb2216 17 дней назад
Happy wedding anniversary 🎈❤ ആയുസും ആരോഗ്യവും നൽകി പടച്ചോൻ അനുഗ്രഹിക്കെട്ടെ ഇനിയും ഒരു പാട് നൻമകൾ ചെയ്യാൻ അല്ലാഹു അനുഗ്രഹികട്ടെ ആമീൻ ഉയരങ്ങളിൽ എത്താൻ ദുഹാ ചെയ്യുന്നു.
@noufalshakeela6482
@noufalshakeela6482 17 дней назад
Happy wedding anniversary ❣️🎉❣️🎉 Enniyum oruppadu kalam orumichu shandoshathode Jeevikkan padachon Aarowgyavum afiyathum deergayusum pradanam cheyyateAameen
@ElsammaJoseph-lu1lc
@ElsammaJoseph-lu1lc 17 дней назад
Happy wedding anniversary
@paradise2966
@paradise2966 15 дней назад
ഹായ് സിലു ത്ത... എനിക്ക് നിങ്ങളോട് പേഴ്സണൽ ആയി മേസേജ് അയക്കാൻ ആഗ്രഹമുണ്ട്. നിങ്ങളെ നേരിൽ കാണാൻ അതിലേറെ ആഗ്രഹം.... അതിന് എന്നാണ് സാധിക്കുക. നമുക്ക് പ്രാർത്ഥിക്കാം.🤲♥️ ഞാൻ female aanuto.....😊 റിപ്ലെ പ്രതീക്ഷിക്കുന്നു...
@sanhamolcva15
@sanhamolcva15 17 дней назад
Happy Anniversary dears 😍😍😍ഇനിയും ഒരുപാട് കാലം ഒരുമിച്ചു സ്നേഹത്തോടെ ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲 ആമീൻ 😍😍😍
@mehanasnihal4217
@mehanasnihal4217 17 дней назад
Orupad varsham ennum ithu pole santhoshathilum samadhanatthilum ulla jeevitham tharatte padachavan. Orupad salkarmmangal cheyan padachavante thoufeeq ennum undaavatte. Aameen aameen ya rabbal alameen.
@farookfarook559
@farookfarook559 15 дней назад
Happy wedding anniversary ❤️silutha Gafoorkka 😍😍
@SSVlogs9674
@SSVlogs9674 17 дней назад
Alhamdulillah silumole wedding day yude gift kandapol kannuniranju Masha Allah inganeyulla oru manassinu mole allaahuvinte anugraham ennum undaavatte ❤❤
@fathimafahmida9579
@fathimafahmida9579 17 дней назад
Alhamdhullilha summa alhamdhulillha nabi s a anvasry akitt undo nalle nalle kariyam allhahu sewgarikatt thakkadhaya prathifalam tharatt
@Ziha81
@Ziha81 16 дней назад
Happy wedding anniversary ❤
@RubeenaShareef-wz8mj
@RubeenaShareef-wz8mj 17 дней назад
Happy anniversary dears ❤❤ allahuvinte anugraham epozhum undavatte
@hisham614
@hisham614 17 дней назад
Happy wedding anniversary silu
@minujox5984
@minujox5984 17 дней назад
Happy wedding anniversary🎉siluthaaa
@RahmathShafi-p6k
@RahmathShafi-p6k 17 дней назад
ഓൺലൈൻ ആയി spoken ഇംഗ്ലീഷ് പഠിക്കാൻ താല്പര്യം ഉണ്ടോ... 4 വയസ് മുതൽ സ്റ്റാർട്ട്‌ താല്പര്യം ഉള്ളവർ plz കോൺടാക്ട്.... ഏഴ്. മൂന്ന്. പൂജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്...
@MuhammedNihal-p4p
@MuhammedNihal-p4p 17 дней назад
Assalamu alaikum Silutha nte yella video njan kanarund yenik oru pad eshttan. Yente veed vettikkattiri aan njagalude ayalvasi bayangara budhimuttilan avar vadaka veetilan thamasam. Vadaka kodukan pattunnilla. Oru molk cancer aan oru mon kidnik asugaman oru masam hospitalil nalla bill varum . Veedu vekkan 3laksham loan yeduthu ath molude chikilsak vendi chilavayi. Silutha sahayikanam Budhimuttillengim ee msg thallikalayaruth Allahu siluthakkum kudumbathinum hairum barkathum nalkatte aammen
@hashimafinu4048
@hashimafinu4048 17 дней назад
Happy wedding anniversary Ella vidiosum kanarund Sughano
@user-kr2jw4iu8q
@user-kr2jw4iu8q 17 дней назад
കുക്കിങ് കാണുമ്പോൾ ഭയങ്കര സന്തോഷം ആണ് 🥰👍👌🌹❤️
@mts23188
@mts23188 15 дней назад
Silu silu silu sliu pls pls pls reply🙏🙏 Jhosh talk kandu no words Pls make a vedio on study routine with kids and household chores pls pls , you are really inspiring dear , big hug to you sis 🫂
@SiluTalksSalha
@SiluTalksSalha 15 дней назад
Will upload soon😘❤️
@user-bh5qi5so8g
@user-bh5qi5so8g 16 дней назад
Siluvinde yella video sum kanarund... nalla video kanumbo thanne manassilek rahathan
@MuhammedAli-vf6vy
@MuhammedAli-vf6vy 17 дней назад
😍ente lifile besteii ente dua eppozhum koodeyundavum 🤲🤲. Kazhinja day njan palakkad oru avashyathin vannirunnu. But silune kanan valiya agraham undayinu. Engane ennariyathe madangi 😒. Inshaallah kanam😊
@ameenarakeeb4370
@ameenarakeeb4370 17 дней назад
കുട്ടികളുടെ ചേറ് പാത്രം എവിടെന്നാണ് വാങ്ങിയത്
@divyanair5560
@divyanair5560 17 дней назад
Happy wedding anniversary dears nic video beautiful 🥰❤️🎊🎂💞💞🎉🎉🎉
@user-fy1um9rl9n
@user-fy1um9rl9n 17 дней назад
Happy wedding anniversary silu & husband god bless you suerly I wiil pray 🤲🤲
@BasimaAnver
@BasimaAnver 17 дней назад
Happy Aaniversary ikka ithaa
@shazainnu-xn4lo
@shazainnu-xn4lo 17 дней назад
Nigalude stow കരണ്ട് ഉപയോഗിക്കുന്നതാണോ
@Jamsheenarasheed9567
@Jamsheenarasheed9567 17 дней назад
Happy Anniversary silu ikka❤❤🎉🎉
@HaseenaHasi-y8h
@HaseenaHasi-y8h 17 дней назад
ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 18കൊല്ലം തന്നെ അൽഹംദുലില്ലാഹ് ഓഗസ്റ് 13 ആയിരുന്നു പക്ഷെ അന്ന് ഓർമണ്ടായില്ല 🤪🤪🤪കാത്തിരുന്ന് പിറ്റേന്നാണ് ഓർത്തത് 😂😂😂
@haseenapullithodika561
@haseenapullithodika561 17 дней назад
Happy anniversary സിലു ❤️🎂
@Moluty-wc8qt
@Moluty-wc8qt 17 дней назад
Wedding day .....sandhoshsngalum sankadangalum okke ellardeyum lifil undaavum.....but baryhaavinte negative eni youtubil vilich koovarudh.....adhokke ningal onnu manasilaakiyaal nalladhaanu.....edhinu enikk reply onnum therandaaaa.....manassilakkan paranjadhaanu
@isanap479
@isanap479 17 дней назад
Happy' wedding anniversary dear silu.❤❤❤orupad ishttam ❤❤❤
@akbara5657
@akbara5657 17 дней назад
Happy wedding anniversary sis sulthana😊
@farsanajasmine3487
@farsanajasmine3487 17 дней назад
Happy Wedding Anniversary Dears ❤️
@subusanju8013
@subusanju8013 16 дней назад
Happy wedding anniversary silu🎉🎉🎉🎉
@muhammedshafi3914
@muhammedshafi3914 14 дней назад
ദീർഗായുസ് ഉണ്ടാവട്ടെ, 🤲🏻🤲🏻
@SirajPm-ez2sz
@SirajPm-ez2sz 17 дней назад
Happy wedding anniversary ithaa❤
@sofiyamuhammed
@sofiyamuhammed 15 дней назад
സിലു നല്ലമനസ്സിന്റെ ഉടമയാണ് അല്ലാഹു ഹൈറും ബർക്കത്തും നൽകട്ടെ
@bavaea8015
@bavaea8015 17 дней назад
Fathimabava solu happy wedding aniversary
@muneera245
@muneera245 18 дней назад
ഖുർആൻ ഓൺലൈൻ ആയിട്ട് പഠിക്കാൻ താല്പര്യം ഉള്ളവരുണ്ടോ.. Live class.... കുട്ടികൾക്കും വലിയവർക്കും അഡ്മിഷൻ എടുക്കാം... തജ്‌വീദ് നിയമം അനുസരിച്ചു ഓതി പഠിക്കാം..
@muneera245
@muneera245 18 дней назад
Contact
@muneera245
@muneera245 18 дней назад
ഒൻപത്, പൂജ്യം, ഏഴ്, രണ്ട്, നാല്, പൂജ്യം, നാല്, മൂന്ന്, രണ്ട്, രണ്ട്
@Airafathima-q1g
@Airafathima-q1g 17 дней назад
ഉണ്ട്
@muhammedmubassirmubassir
@muhammedmubassirmubassir 17 дней назад
ഫീ, (
@muhammedmubassirmubassir
@muhammedmubassirmubassir 17 дней назад
ഫീ?
@shareefathasni313
@shareefathasni313 17 дней назад
Hpyweddinganiversary Itha. Ikka
@aymusvlog576
@aymusvlog576 17 дней назад
Happy anniversary siluthaa...
@fathimaak8787
@fathimaak8787 17 дней назад
😮സിലു എനിക്ക് നിന്റെ പത്രം എല്ലാം ഇഷ്ടം ആണ് വാങ്ങണം എന്ന് ഉണ്ട് കഴിയുന്നില്ല കാരണo കുറച്ചു വിഷമം ആണ് മോൾ ദുഹാ യിൽ ഉൾ പെടു ത്തണo
@iffaizza8923
@iffaizza8923 18 дней назад
Hi silutta hw r u all video ella nallaitunndu ❤ happy aniwrery 🎉🎉🎂
@shailanasar3824
@shailanasar3824 14 дней назад
Wa Alikkumssalaam Wa Rahumathullahi Va Barakkathuhu 🤲
@juvairiya365
@juvairiya365 17 дней назад
Blue stove evdina vanghiyadh
@murshid8730
@murshid8730 16 дней назад
Ithaaa,nano white ne kurich oru video cheyyumo.plss,enikk veed Pani nadannondirkunnu .use cheytha aaarumilla,atha ithanod chothiche,shorts aanelum mathi.tile edukkaan nikkaaan,vegam cheyyane.cmntin reply thnnalum mathi.comment kaanunnavar upayogikunnundankil abiprayam parayane
@murshid8730
@murshid8730 14 дней назад
Pls rply
@shoukatharikkanchola2244
@shoukatharikkanchola2244 17 дней назад
Happy wedding anniversary 🎉 ath varshammann kalliyyannem kainjath
@sunilgowdasunil7938
@sunilgowdasunil7938 17 дней назад
Bismillah allah ho raheem salam ho mallik pudiya video yallarigu swaghtham silu kutti congralations 18 years of wedding anniversary wishes with lovely 5 mischevious kids allah bless you family members health wealth happiness in Your family members❤❤❤❤❤❤❤❤❤😂😂😂😂😂😂❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤😂😂😂😂❤❤❤❤❤❤❤😂😂😂😂
@ShahabasNk-b3r
@ShahabasNk-b3r 17 дней назад
മേക്കപ്പ് വേണ്ട എന്തോ പോലെ ജോകാർ മാതിരി
@HajaraHaju-it5ou
@HajaraHaju-it5ou 17 дней назад
Many many happy reterns of the day
@AsmaSiddiq-tg6lo
@AsmaSiddiq-tg6lo 17 дней назад
ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ അല്ലഹു തൗഫീഖ് ചെയ്യട്ടെ 🤲
@BR-vu8wx
@BR-vu8wx 17 дней назад
ഓൺലെൻ ആയിട്ട് വിമാനം പറത്താൻ പഠിപ്പിക്കുന്നു❤
@pmh6689
@pmh6689 17 дней назад
Happy anniversary 🥰 silu❤ikka
@India00811
@India00811 17 дней назад
Siluuuu Palakkadan family യെ help cheyoo please
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ #cat
00:38
Inside Out 2: BABY JOY VS SHIN SONIC
00:19
Просмотров 3,1 млн
Family Get Together At My Tharavadu | Pearle Maaney
37:25
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ #cat
00:38