❤ സത്യം.. ഞാനും ഒരു medical professional ആണ്.. നല്ല happy ആയിരിക്കുന്ന ചിരിച്ചു കളിച്ചു നല്ല കമ്പനിയായ ചില patients പിന്നെ വരുമ്പോൾ death ആയി എന്നറിയുമ്പോൾ ചങ്ക് തകർന്ന അനുഭവം ആണ്.. പിന്നെ കുറെ ദിവസത്തേക്ക് moody ആകും.. 😢 I can feel her pain 😔
ഈ സിനിമ ഞാൻ കണ്ടതാ adipoli movie alle എനി ബീച്ചിൽ പോയാൽ എയ്ഞ്ചലിനെ കാണാൻ പറ്റോ അതയാ എന്നാൽ ഈ ലോകത്തിൽ ഒരു ക്രൂരതകളും നടക്കിലല്ലോ അല്ലേ ബേ ഗ്രൗണ്ട് മ്യൂസിക് എന്താ ഒരു ഫീൽ
@@FILM_FLUX illa illa backi ellam kannan pattundayi but ith vallatha oru feelings ahn ullil thonniyath 🙂 oru reksha illatha narration also broyude explain cheyuna reethi kollam polichu parayathirikan vaya 💖💯