ബ്രോ ഈ പടം തീർച്ച ആയി കാണണം കാരണം അത്രക്ക് മനോഹരം ആയി എടുത്ത് വെച്ച മൂവി ആണ് എന്റെ കൂട്ടുകാരി ഉണ്ട് അവൾക്കും ഇത് തന്നെ ആണ് അവസ്ഥ നടക്കാൻ വയ്യാ ഈ പടം കണ്ടു കഴിഞപ്പോൾ അവളെ ഗേൾഫ്രണ്ട് ആക്കിയാലോ വരെ തോന്നി ഞങ്ങൾ അത്രക്ക് ഫ്രണ്ട്സ് ആയോണ്ട് പറ്റൂല 🥲🤌🏻.
Mai യുടെ അവസ്ഥ ആണ് എന്റേത്. One side love. അവർ ഒരുമിച്ച് ഉള്ളപ്പോ അവളുടെ happiness കാണുമ്പോ സങ്കടവും സന്തോഷവും ഒരുമിച്ച് വരും. ഒറ്റയ്ക്ക് ഇരിക്കുമ്പോ 💔
ഹലോ ഫ്രീ ആയി മനസ് ക്ലിയർ ആകു ഞാനും ഈ അവസ്ഥയിൽ കൂടി കടന്ന് പോയതാ എന്റെ കൂട്ടുകാർ ആണ് ഈ അവസ്ഥയിൽ നിന്ന് എന്നെ പിടിച്ചു കയറ്റിയത് നമ്മൾ ഇഷ്ടപെടുന്നവർ സന്തോഷം ആയി ഇരിക്കുന്നു എന്ന് കാണുമ്പോൾ ഉള്ള സന്തോഷം ആണ് നമുക്ക് വേണ്ടത് അതു കൊണ്ട് ഒന്നും ആലോചിച്ചു നോക്കാതെ happy ആയി ഇരിക്കു👍🙂😊
It was really good athupolulla pplsine kittuka enn parayunnath thikachum padanu but impossible alla somehow we all will meet ppl like that ithokke kanumbo life onn enjoy cheyth jeevikan thonunu (feel good)
enthann ariyilla malayalathil kore movie explanation channel ondagilum ithinde athrayum our ith kittunilla film flux ❤🔥oru anime ond 5 second per centimetre /friends paranju pwoli ann enn
I like this sooo much ❤ romantic movies ok cheyumbo akash gandhi yude Dreamland piano music background ayi use cheytha poli aayirikum .. Athpole hero, heroin close moments ok kanikumbo aa bgm mathram it aa moment mathram ayi 5 sec ok kanicha nanayirikum.. Just enik thoniya suggestion paranjane ulu 🙂
*cute love story* but enta real life ill eniku oru frnd indu avl ayetu na or 2 yrs frindship induayrunu oru 2 week muna nan prepose chaydu eniku 100% sure aa avl yes parayum enu but avl no parangu nan epm entha ethu paranga enu eniku ary ela but eniku ee story kurachu oka relate chayan patti