Тёмный

💔BREAKUP Overcome ചെയ്യാനുള്ള വഴികൾ | Mentalist Anandhu | What's after Breakup 

Mentalist Anandhu
Подписаться 1,5 млн
Просмотров 584 тыс.
50% 1

Register on Binomo India binomoindia.in... and get free INR 65,000
Use "BS362" promo code and get +100% on your first deposit.
Binomo's Official Instagram Account - / binomo
Risk Warning! Your capital might be at risk!
Advertisement managed by
marketing@bs2solutions.com
#mentalistanandhu #whatsafterbreakup #breakup #love #breakupmalayalam

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4 тыс.   
@snp-zya
@snp-zya 3 года назад
തേപ്പ് വല്ലാത്തൊരു വേദന തന്നെയാണ് ജാതിയും മതവും ഒന്നും ഇല്ലായിരുന്നെങ്കിൽ ഇന്ന് എത്രയോ ജീവിതങ്ങൾ ഒന്നിച്ചേനെ അല്ലേ !!
@Nazneee
@Nazneee 3 года назад
ആഹാ..!🤩 കല്യാണം കഴിഞ്ഞ് തിരിച്ചിറങ്ങിയല്ലോ✨
@ashwin5072
@ashwin5072 3 года назад
Sathyam premam verum time pass ayi kanunnavark ath manasilavilla
@mirza_abhilash
@mirza_abhilash 3 года назад
അമ്പോ 🙀 അതെയതെ 😼
@josnajozz5939
@josnajozz5939 3 года назад
Sathyamm.. 🤩
@sinaan.000
@sinaan.000 3 года назад
Yaa😪
@shambhulal2002
@shambhulal2002 3 года назад
ആരാണ്ണോ ജീവിതത്തിൽ അവസാനം വേറെ കൂടെ കാണും എന്ന് പറയുന്നവർ അയിരിക്കും നമ്മളെ ആദിയം മുജിച്ചിട്ട് പോകുന്നെ........ 💯
@jyothika2834
@jyothika2834 3 года назад
😂😂
@snehithavigneshsunu3332
@snehithavigneshsunu3332 3 года назад
Correct
@vishnub3117
@vishnub3117 2 года назад
Sathyam👌
@nehasaji8151
@nehasaji8151 2 года назад
Sathyam💯💯💯💯💯
@gouthamkumar2684
@gouthamkumar2684 2 года назад
True
@zykoedits6503
@zykoedits6503 3 года назад
ഒരു mentalist ആകണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ...... ❣️ * 600 likes 🥺😁
@princevp1122
@princevp1122 3 года назад
Und mone
@zykoedits6503
@zykoedits6503 3 года назад
@@princevp1122 ❣️
@m4mic734
@m4mic734 3 года назад
ഉണ്ട്...
@Aan41.
@Aan41. 3 года назад
Und
@subilasubi7810
@subilasubi7810 3 года назад
Yeas
@sreeeeedevv
@sreeeeedevv 2 года назад
നാവ് കൊണ്ട് സ്നേഹം അഭിനയിക്കുന്നവർക്കാണ് വിജയം ഹൃദയം കൊണ്ട് സ്നേഹിക്കുന്നവർക്ക് പരാജയവും
@lekharaju7357
@lekharaju7357 Год назад
Sathyaaamm 😑
@vishnuvnair6992
@vishnuvnair6992 Год назад
😒
@star8212
@star8212 Год назад
💯💯💯
@jishnachipzy3905
@jishnachipzy3905 Год назад
💯
@nichuzworld9486
@nichuzworld9486 Год назад
Sathyam
@limnachandran7101
@limnachandran7101 3 года назад
*എല്ലാ പ്രണയങ്ങളും ഒരുമിക്കാൻ ഉള്ളതല്ല... ചിലത് മനസിൽ തന്നെ ജീവിക്കാൻഉള്ളതാണ്.* 🧡❤️🧡
@ulfath10
@ulfath10 3 года назад
So super speech💞
@jonstark153
@jonstark153 3 года назад
Perfect ok
@sherin__
@sherin__ 3 года назад
💯
@prajilp9076
@prajilp9076 3 года назад
💯
@പൗലോകൊയിലോ
@പൗലോകൊയിലോ 3 года назад
🖤
@aswanimalu3651
@aswanimalu3651 3 года назад
Chettante voice valland heart touching aan❤😇
@ajaykrishna9209
@ajaykrishna9209 3 года назад
Sathyam 😇♥️
@anubiju163
@anubiju163 3 года назад
Sathyam ❤️
@soorajsudheer5322
@soorajsudheer5322 3 года назад
100%
@subeenanavab2055
@subeenanavab2055 3 года назад
@danyanbr5389
@danyanbr5389 3 года назад
Sathyam
@labeeb1014
@labeeb1014 3 года назад
ബ്രേക്ക്അപ്പ് ആവതിരിക്കാൻ ഒരു നല്ല ഐഡിയ ഉണ്ട് പ്രേമിക്കാതിരിക്കുക
@aishaaishu6685
@aishaaishu6685 3 года назад
അതാണ്‌ 😅
@md_sahal
@md_sahal 3 года назад
Pinnella 😂
@sandravinod3683
@sandravinod3683 3 года назад
Crt💯
@abhijith3055
@abhijith3055 3 года назад
Yes
@Hemanthharikumar18
@Hemanthharikumar18 3 года назад
Aysberi😂
@kumbidientertainments4247
@kumbidientertainments4247 Год назад
കണ്ണ് നിറഞ്ഞുകൊണ്ട് ഈ video കാണുന്ന ലെ ഞാൻ 🙂🙂✨️
@AbhiTechCH
@AbhiTechCH Год назад
Und a kutta lubb u❤
@sonisoniarun1093
@sonisoniarun1093 Год назад
Same ❤
@ajbrotherz963
@ajbrotherz963 Год назад
Njanum 🙂
@rdxbrucelee259
@rdxbrucelee259 Год назад
🥹😊
@anju8988
@anju8988 Год назад
😢😢😢😢 me to
@nasihaponnu8755
@nasihaponnu8755 2 года назад
ആത്മാർത്ഥമായി സ്നേഹിച്ചത് ആണെങ്കിൽ മറക്കാൻ പറ്റൂല്ല 😭😭💔💔.. വേറെ ആരെയും സ്നേഹിക്കാനും പറ്റില്ല 💔
@ashnaashu766
@ashnaashu766 2 года назад
True 💔
@abhiambrogaming4.2.04
@abhiambrogaming4.2.04 2 года назад
🥺😊
@yasirbhaifanpage
@yasirbhaifanpage 2 года назад
Adhe adhe orikkalum pattula
@uppachikutti1083
@uppachikutti1083 2 года назад
💯🙂💔
@achuzzzworld2229
@achuzzzworld2229 2 года назад
True
@aathiraaathu9279
@aathiraaathu9279 3 года назад
Every breakup is a wake up🔥🔥
@crazygirl4275
@crazygirl4275 3 года назад
Yss
@preethysabu6996
@preethysabu6996 3 года назад
Joseph annakkuttyjose
@jonstark153
@jonstark153 3 года назад
Joseph annamkuty jose 🔥
@abhijith3055
@abhijith3055 3 года назад
Every breakup is a wake up call🔥
@franklinclinton1620
@franklinclinton1620 3 года назад
Ath kollam appo nee koree break up ayittundakum lee😆
@mscreations7918
@mscreations7918 3 года назад
ചുവപ്പ് കളർ ഇട്ട ചേട്ടൻ ആണ് കേരളത്തിലെ ആൺപിളേരുടെ പ്രതീകം ❤😔
@ayanaraju1778
@ayanaraju1778 3 года назад
Anganathea penpillarum onde keralathil😒
@mscreations7918
@mscreations7918 3 года назад
@@ayanaraju1778 koodathal boys ❤
@NJFF505
@NJFF505 3 года назад
valare shariyane.
@m3vlog150
@m3vlog150 3 года назад
😂😂
@aswathyrs4103
@aswathyrs4103 3 года назад
@@ayanaraju1778 athae 😥
@vasanthaap1377
@vasanthaap1377 Год назад
Teen Age ൽ തന്നെ Deppresed ആയി Tension ആയിട്ടുള്ളവർ ണ്ടോ 🫠💔
@nazzyffx3308
@nazzyffx3308 10 месяцев назад
Me 😢
@ചതിയൻചന്തു-ല9ഝ
ആത്മാർത്ഥ പ്രണയം അതൊരാളോട് മാത്രമേ തോന്നുള്ളു അതൊരു നഷ്ടപ്രണയമാണെങ്കിൽ ആ ഓർമ്മകൾ.. നമ്മുടെ മരണംവരെ നമ്മളോടൊപ്പംതന്നെ കാണും 💔😅
@bhagyanathk3604
@bhagyanathk3604 3 года назад
സത്യം 😭😭
@deepadinakar3292
@deepadinakar3292 2 года назад
True
@jerryrts9989
@jerryrts9989 2 года назад
💓💯
@anoopk.s1255
@anoopk.s1255 2 года назад
💙💙
@razakrazi5906
@razakrazi5906 2 года назад
@@jerryrts9989 true broo😥😥
@therealdon4
@therealdon4 3 года назад
Breakup നല്ലതാണ്..we get more strength more lessons and വിജയിക്കാൻ ഒരു വാശി
@Njaan__c_nu
@Njaan__c_nu 2 года назад
Breaup ayiiii but marakkannnnn pattuniladooo
@rigin879
@rigin879 2 года назад
@@Njaan__c_nu satyama
@Midhundas_m
@Midhundas_m 2 года назад
@@Njaan__c_nu sathyma
@prabindascl9496
@prabindascl9496 2 года назад
@@Njaan__c_nu Time heals Everything.....
@niranjana3607
@niranjana3607 2 года назад
@@Njaan__c_nu Sathyam. Jeevan pona vedhana ann
@athi3077
@athi3077 3 года назад
സ്നേഹം എന്നും താൽകാലികമാണ് അല്ലെ 🙂dont expect anything from anyone😊
@franklinclinton1620
@franklinclinton1620 3 года назад
Friends are our true lovers 💓❤
@lovly_pixels
@lovly_pixels 3 года назад
💯💯💯
@lovly_pixels
@lovly_pixels 3 года назад
Avasanam ottapedum nummaa... But avadem constant aaya kore relations ndavum. Like friends family etc
@cmknishanth
@cmknishanth 3 года назад
@mayamr5336
@mayamr5336 3 года назад
Aarelum enne onnu help cheyyuooo 🙏 break aayittu nthu cheyyanam ennupolumariyand aake pranthu Keri irikuva enthokke cheythittum overcome aakan pattanilla😔😔
@DX-Gaming777
@DX-Gaming777 2 года назад
പ്രേമം ഒരു പയങ്കര സംഭവം ആണ് വട്ട് പിടിക്കും............ ആരും പ്രേമിക്കാതെ ഇരിക്കുക
@zalla9065
@zalla9065 Год назад
Sathyam 😢😭
@haritha266
@haritha266 Год назад
💯
@anithar9809
@anithar9809 Год назад
Sathyam vattu pidikunnu
@listinjose7581
@listinjose7581 Год назад
Satym
@HarisKhan-ob8lc
@HarisKhan-ob8lc Год назад
Crct💯
@steroff8364
@steroff8364 3 года назад
Thepp kitiya aroke ondd🤧😪🙂💔
@REMO-k9v
@REMO-k9v 3 года назад
എനിക്ക് കിട്ടിട്ടുണ്ട് 😥
@bhagyabagih
@bhagyabagih 3 года назад
😣
@luttappy233
@luttappy233 3 года назад
Enik innala kittiyathe oll😔
@millioneditzz1587
@millioneditzz1587 3 года назад
@@luttappy233 vitt kalayanam
@anuroopprakash164
@anuroopprakash164 3 года назад
Enik ipo kitan pova😓
@sharathappu48
@sharathappu48 3 года назад
Njan mathramano like adicha shesham vedio kaanunnath😉🥰
@ardra8033
@ardra8033 3 года назад
No....njnum
@razalrichu3370
@razalrichu3370 3 года назад
Me too
@sruthivalsan7947
@sruthivalsan7947 3 года назад
Mee
@aurora.11_
@aurora.11_ 3 года назад
Njn mikka vediosum like adichittaanu vdio kanunnath😌
@akhilaanila618
@akhilaanila618 3 года назад
Allaa
@jeevanmathew5267
@jeevanmathew5267 3 года назад
Break up നു ശേഷം എന്ത്? Manju പോയാൽ ചിഞ്ചു മച്ചാൻ അത് പോരെ അളിയാ 😁😂🤣🤣🤣 First thepp കിട്ടുമ്പോൾ ഒരു വിഷമം കാണും പിന്നെ ഒരു ശീലം ആയിക്കോളും 😁😂😂😂😂
@mirza_abhilash
@mirza_abhilash 3 года назад
😂😂
@jeevanmathew5267
@jeevanmathew5267 3 года назад
@@mirza_abhilash 😂
@adarshmuraly5162
@adarshmuraly5162 3 года назад
Uff 😁😂
@jishnumj2653
@jishnumj2653 3 года назад
അതു പക്കാ... മഞ്ജു പോയാൽ... ചിഞ്ചു
@josnajozz5939
@josnajozz5939 3 года назад
😄😄
@bsvibin
@bsvibin 4 месяца назад
ഹൃദയം കൊണ്ട് സ്നേഹിച്ചവർ അവസാനം ഊമ്പിട്ടെ ഉള്ളു 💯😔🥹
@Abhishek_crs
@Abhishek_crs 3 года назад
Single ആയിട്ടും subscriber ആയതുകൊണ്ട് വീഡിയോ കാണുന്ന ഞാൻ😁😅
@jonstark153
@jonstark153 3 года назад
Kozhapamilla avshyam varum😌😉
@Abhishek_crs
@Abhishek_crs 3 года назад
@@jonstark153 😁😁
@Unnikuttan_s
@Unnikuttan_s 3 года назад
Same pitch 😂
@owl1685
@owl1685 3 года назад
Njanum😅
@abbfriends9449
@abbfriends9449 3 года назад
Njn 🙋
@lakshmijayan352
@lakshmijayan352 3 года назад
Enikkum oru assal theppu kittiyatha.. 😌but enik athil ninnu overcome cheyyan patti... 😊... Poornanayum marakkan pattiyilla.. But njan overcome cheythu.. Avan ellenkilum enik jeevikkam ennu manasilakki... ❣️..ipo njan nte dreams nu vendi hard work cheyyunnu... 🤙😇
@hrishikeshudayan7901
@hrishikeshudayan7901 3 года назад
How to overcome? Can anybody help me.. പ്ലീസ്😢
@harichandana02
@harichandana02 3 года назад
💯💯🤗🤗
@hrishikeshudayan7901
@hrishikeshudayan7901 3 года назад
@@harichandana02 can u help me.... Enk ee stageinnu maran patunnilla... Its been almost 1 year
@naseemarasak6823
@naseemarasak6823 3 года назад
😇🙌
@naseefnavas7583
@naseefnavas7583 2 года назад
Can u help me ...🥺
@gamingwithkannapi6868
@gamingwithkannapi6868 3 года назад
Annum ഇന്നും എന്നും single passenge singles like👍🏻😝...!!
@pavithrarajan8820
@pavithrarajan8820 3 года назад
Machaane athu poore aliyaa
@ramees__jithu__007
@ramees__jithu__007 3 года назад
തേപ്പ് കിട്ടിയവരുടെ സ്ഥിരം ഡയലോഗ് 😂😂
@footballstatus8380
@footballstatus8380 3 года назад
Ithu vare onnum set ayillengilum single 😁😂
@diljithps9380
@diljithps9380 3 года назад
🔥😌
@gamingwithkannapi6868
@gamingwithkannapi6868 3 года назад
@@ramees__jithu__007eniku ithuvare തേപ് kittiyatumila line adichetumilla😌😁
@fathimamuhammed714
@fathimamuhammed714 2 года назад
Last one ഖുർആൻ എടുത്തു oothaa
@Basi2666_
@Basi2666_ 5 месяцев назад
@sadhiqnazeer8504
@sadhiqnazeer8504 4 месяца назад
Correct
@NaslaNazan
@NaslaNazan 4 месяца назад
Crrt 😂❤
@AsifAnvar-j6b
@AsifAnvar-j6b 19 дней назад
❤❤❤
@ShamilaVM-z8n
@ShamilaVM-z8n 14 дней назад
Yes🫡
@aromalsabu
@aromalsabu 3 года назад
മറക്കാൻ ആഗ്രഹിക്കുന്ന കാര്യം എപ്പോഴും ആലോചിച്ച് കൊണ്ട് ഇരിക്കുക.കുറെ തവണ ആലോചിച്ച് കഴിയുമ്പോ തനിയെ മടുത്തോളും.😂
@sonu.t.v2700
@sonu.t.v2700 3 года назад
🙂
@srijila0002
@srijila0002 2 года назад
ശരിയാണ്.... എന്നിട്ട് last നമുക്ക് തന്നെ തോന്നണം, ഇതിനായിരുന്നോ ഇത്രേം സങ്കടപ്പെട്ടതെന്ന്
@avani630
@avani630 2 года назад
😂😂
@aromalsabu
@aromalsabu 2 года назад
@@srijila0002 athe.athre ullu😂
@aromalsabu
@aromalsabu 2 года назад
@@avani630 😁😂
@abinck9007
@abinck9007 3 года назад
മച്ചാന്നിത് മതിയാളിയാ🥰...... ഇതിനേക്കാൾ നന്നായി മറ്റാരും പറയില്ലാരിക്കും... One side love നെക്കുറിച്ച് പറഞ്ഞ മച്ചാൻ പൊളിച്ചു എനിക്ക് ഒരുപാട് ഇഷ്ടപെട്ടു 💯❤️
@rakhiachu7804
@rakhiachu7804 2 года назад
Sathyam chettayi polichu
@JEFFINJOHNKJ
@JEFFINJOHNKJ 3 года назад
*ആത്മാർത്ഥമായിട്ട് ഒരാളെ സ്നേഹിച്ചാൽ അവരെ ഒരിക്കലും മറക്കാൻ പെറ്റൂല* *പക്ഷെ നമ്മളെ ഇങ്ങോട്ട് സ്നേഹിച്ചില്ലേൽ നമ്മൾ അങ്ങോട്ട് പോയി ശല്യം ചെയ്യാണ്ട് ഇഷ്ടം മനസ്സിൽ വെച്ചിരിക്കാ* ... *that's all* ...!!
@mirza_abhilash
@mirza_abhilash 3 года назад
🙀🙀
@ashwin5072
@ashwin5072 3 года назад
🙃🙂😉
@jasjinu7545
@jasjinu7545 3 года назад
ഇപ്പോഴും രണ്ടാളും പിരിഞ്ഞു jeevikkunnu
@_murshida_aa
@_murshida_aa 2 года назад
🙂😊ah
@vanilla_sky_with_mahi
@vanilla_sky_with_mahi 2 года назад
ohh mass dialogue, thangal oru 100000 years jeevikkatteeeee ജെഫിൻ ജോൺ കുറുമറ്റത്ത്🙏
@shalu.1234
@shalu.1234 2 года назад
ആത്മാർത്ഥമായി സ്നേഹിച്ചാൽ ഒരുക്കലും നമുക്ക് അവരെ മറക്കാൻ പറ്റൂല്ല. അവർ നമ്മളോട് എന്തൊക്കെ കാണിച്ചാലും ഒരിക്കലും മറക്കാൻ പറ്റില്ല. അവരുടെ ഓർമ്മകൾ നമ്മളെ വേദനിപ്പിച്ചു കൊണ്ട് ഇരിക്കും. അത് പോലെ തന്നെ വേറെ ഒരാളേം സ്നേഹിക്കാനും പറ്റില്ല.അത് നമ്മുടെ ജീവിതത്തിൽ അവർക്ക് നമ്മൾ അത്രെയും importance കൊടുത്തത് കൊണ്ടാണ്. നമ്മുടെ ആ സ്നേഹം മനസിലാക്കാതെ പോയ അവർ ആണ് വിഡ്ഢികൾ 🥺💔
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 года назад
But time akumbol intensity kurayum
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 года назад
@@saleenamujeeb4633 enth parana thechath
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 года назад
@@saleenamujeeb4633 anganeyullavar povunathan nallath beg cheythitalle ithonum kittendath
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 года назад
@@saleenamujeeb4633 nammalle ishtapedunavar ingot varum nammal pirake povendathilla
@devikaslittleplanet1047
@devikaslittleplanet1047 Год назад
എന്റെ❤നല്ല caring, lovable, understanding, supportive ഒക്കെയാണ്. എന്നാൽ ആളൊരു BP patient ആണ്. എന്നോട് നല്ല ദേഷ്യ൦ ആണ്. ദേഷ്യം വന്നാൽ വായിൽ വരുന്നത് ഒക്കെ വിളിച്ച് പറയും, അങ്ങേ അറ്റ൦ മനസ് വേദനിക്കുന്ന പോലെ ഒാരോന്നൊക്കെ പറയും. ദേഷ്യം വന്ന് എന്നെ അടിച്ചിട്ടു വരെ ഉണ്ട്. എന്നിട്ട് 5 മിനിറ്റ് കഴിഞ്ഞ് cool ആയി പഴയതുപോലെ വന്നു പിന്നെയും മിണ്ടി കൂട്ടാവും. ഇതൊക്കെ BP എന്ന prblm കൊണ്ട് ഉണ്ടാകുന്നതാണെന്ന് എനിക്ക് അറിയാം. ഇപ്പോൾ ഞാൻ ആകെ സമാധാനം പോയ അവസ്ഥയിലാണ്. എന്തു ചെയ്യണം എന്ന് അറിയില്ല.ഈ Prblms ഒഴിച്ച് വേറെ എല്ലാം ok ആണ്. Bt 💔💔😭😭
@MathewJomon
@MathewJomon 3 года назад
ഇതൊക്കെ കേൾക്കുന്ന ഇതുവരെ ലൈൻ സെറ്റ് ആവാത്ത ഞാൻ 😂
@mg4sparkzyt45
@mg4sparkzyt45 3 года назад
😂🤣
@kripaljose6103
@kripaljose6103 3 года назад
Njaanum committed ayyittillalyo
@sonu.t.v2700
@sonu.t.v2700 3 года назад
😐lucky
@aaabhiiiii
@aaabhiiiii 3 года назад
😂aysheri
@ssvlogs6906
@ssvlogs6906 2 года назад
Njanum commited alla 🤩🤩
@gayathrydevi6859
@gayathrydevi6859 3 года назад
ആകെ ഒരു ജന്മം അല്ലെ ഉളു. അത് നമ്മുക്ക് ഇഷ്ട്ടപെട്ടവരുടെ കൂടെ ജീവിക്കണം. ❤ജാതിയും മതവും നോക്കുന്നത് എന്തിനാലെ.....
@Kro_x-w2y
@Kro_x-w2y 3 года назад
SQTHYM☺️☺️
@harivasuki4487
@harivasuki4487 3 года назад
കഴിയില്ലെടോ..... വേർപാട്... അതുണ്ടാകും... 😔😔😔
@sonu.t.v2700
@sonu.t.v2700 3 года назад
🙂ellarum ethpole aloichal aarum evdem vishamich irikendi varilla
@aswathyrs4103
@aswathyrs4103 3 года назад
@@sonu.t.v2700 💯💯
@jithinbk5300
@jithinbk5300 3 года назад
💯
@mallu_vlogger
@mallu_vlogger 3 года назад
കൂട്ടുകാരുടെ കൂടെ കുടുംബോൾ ഇത് വിഷമവും മറക്കും 💥💥💥💥
@ayisha_binth_liyakkath
@ayisha_binth_liyakkath 2 года назад
Crrct😌
@beminbjohn07
@beminbjohn07 2 года назад
💯
@soccer4745
@soccer4745 2 года назад
Ath ellathavrkko🙂
@ezwaami2682
@ezwaami2682 2 года назад
​@@soccer4745 സത്യം. എനിക്കൊന്നു മനസ് തുറക്കാൻ പോലും ഒരു നല്ല ഫ്രണ്ട് ഇല്ല
@soccer4745
@soccer4745 2 года назад
@@ezwaami2682 prayumbo othriver ondelm oru frnd enn pryan oral polum ella 🙃
@sebingeorge6129
@sebingeorge6129 2 года назад
"One Side Love" - The Beautiful Feeling In The World.......
@fidha4436
@fidha4436 Год назад
Athuthanne aanedoo nallathh... randu perum love aaytt pinne breakup aayaal aake thalarnnu povum😄
@dayapraveen700
@dayapraveen700 Год назад
Mangatoli😒
@Hadii_yazz946
@Hadii_yazz946 11 месяцев назад
Ya one side
@thestranger2244
@thestranger2244 6 месяцев назад
but painful 😊
@Nazneee
@Nazneee 3 года назад
ഉള്ളവർക്ക് ലഹരിയും❤️ ഇല്ലാത്തവർക്ക് കാത്തിരിപ്പും😁 ഉണ്ടായിരുന്നവർക്ക് വിരഹവും🥲 അതാണ്....! പ്രണയം♥️
@mirza_abhilash
@mirza_abhilash 3 года назад
അമ്പോ 🙀❤️
@jonstark153
@jonstark153 3 года назад
Evdeyo kettitoNdala mumb
@suhailmr_kdr_1088
@suhailmr_kdr_1088 3 года назад
Copyright
@sreeeee819
@sreeeee819 3 года назад
You are so special to me.. ❤️Cos, you make me HAPPY 🥰. Ithil paranja oro pointsum athe pole apply cheythu aa oru stagil ninnu recovered aaya orala njan. Bt, ee video kandappo orupadu excited aayipoyi... cos, njan overcome cheytha ella pointsum ee video il undu... 💫seriously... you are such an awesome person... you make me feel cool❤️
@sreeeee819
@sreeeee819 3 года назад
@@mentalistanandhu2375 ❤️i hope one day i will meet you 💫it's ma dream 🥰God Bless you🌸
@vishalthenathara393
@vishalthenathara393 3 года назад
Njanum e paranja situation face cheytha aalanu ath atra eluppamalla ennalum overcome cheythalle patu
@mirshamirzz6
@mirshamirzz6 3 года назад
Same,,, njanum cheythayirnn but oru karyam cheythilla social media check cheyyumayirunnu
@amazil545
@amazil545 3 года назад
സ്ഥിരം പ്രേക്ഷകര്‍ എത്ര പേരുണ്ട്...!❤❤
@musiccafe3782
@musiccafe3782 3 года назад
Channel 400sub aakan sahayikkumo gys plzzzzzzz
@salamsalahu4387
@salamsalahu4387 3 года назад
Und brooo
@user-ly8me8zk8s
@user-ly8me8zk8s 3 года назад
Pinnalla😘
@48-vyshakhshaji65
@48-vyshakhshaji65 3 года назад
Eppozhum Illaa .Video idumbham Varum🤏😐
@shyma7825
@shyma7825 3 года назад
🙋‍♀️
@zx.10r-c9j
@zx.10r-c9j 2 года назад
സ്നേഹം 💔 എന്റെ ചേട്ടൻ ഒരു പെണ്ണിനെ സ്നേഹിച്ചു.അവൻ അത്മാർതമായിട്ട് ഒക്കെ അവളെ കൊണ്ട് നടന്നു. 4വർഷം കഴിഞ്ഞ് അവള് ആവനെ ഒഴിവാകി vere oraalde koode പോയി. തേപ്പ് കഴിഞ്ഞിട്ട് ഇപ്പൊ 5 വർഷായി.ഇപ്പഴും അവൻ കല്യാണം പോലും കഴിക്കാതെ അവളേം ഓർത്തു നടക്കുവാ 🥺🙁
@shalu.1234
@shalu.1234 2 года назад
Enteem avstha eth thanneya🥺🥺
@vineeshkuttu5217
@vineeshkuttu5217 2 года назад
ഇത് തന്നെയാണ് എന്റെയും അവസ്ഥ 😥😢😢😢💔
@gtelite3671
@gtelite3671 2 года назад
Ehh🥺🥺🥺... 😔
@sreejavs1355
@sreejavs1355 2 года назад
3 1/2 varsham pakshe poya samayam alochikkathe iniyulla samayam laabikkanam
@varshanandhan5535
@varshanandhan5535 Год назад
Veroralude baryaya avale eniyorth nikkunath enthinanan ath anyapurushnde barye agrhikunnathin tulyaman adehathinde pranayini ayirunnenkil innaval mattoraludeth avillayirunnu athina avale orkathe realitye orkan padipikanam nammal snehikkunvare alla nammale snehikkunavare patti chinthikan padippik venel council nalkiko puthiyoru manushyan akk adehathe ellam sariyakum😊...
@hrishikeshudayan7901
@hrishikeshudayan7901 3 года назад
പറയാൻ എളുപ്പം ആ പക്ഷെ.... 🙂
@albinjames8311
@albinjames8311 3 года назад
100%
@nandana7897
@nandana7897 3 года назад
Athe... Mentalist aanelm aarayalum parayan eluppam aan... If athoru True love aayrnel nammak marakkan pattila 😊
@hrishikeshudayan7901
@hrishikeshudayan7901 3 года назад
@@nandana7897 sherikkum😐
@aleenaaleena8207
@aleenaaleena8207 3 года назад
@@nandana7897 sathyam 🙃
@aryamohandas745
@aryamohandas745 2 года назад
Mm
@ദളപതിഭക്തൻ-ണ6ശ
ബ്രേക്ക് അപ്പ് നുശേഷം മൂലക്ക് ഇരുന്ന് കരഞ്ഞു കൊള്ളുക ..😂 അതാണ് നമ്മുടെ നാട്ടിലെ പരിപാടി✌️
@mirza_abhilash
@mirza_abhilash 3 года назад
🙀🙀
@arshhxx333
@arshhxx333 3 года назад
😮🤸‍♀️
@musiccafe3782
@musiccafe3782 3 года назад
Channel 400sub aakan sahayikkumo gys plzzzzzzz
@ദളപതിഭക്തൻ-ണ6ശ
@@arshhxx333 🤣🤣
@varshanandhan5535
@varshanandhan5535 Год назад
😂nthina karyunne ark vendi karanj thalavedhna eduka ennallatheonnum nadakan ponila
@andria8016
@andria8016 3 года назад
ഞങ്ങളോട് ah 9thii കഴിഞ്ഞു പോയ oru rajamalli vidarunna poleee story parayooo😅😅
@aashicochin1392
@aashicochin1392 2 года назад
ആത്മാർത്ഥ പ്രണയത്തിനു സങ്കടം മാത്രമേ തിരിച്ചു തരാൻ പറ്റു.... അനുഭവിക്കുന്ന ആഴ്ചകൾ 💔
@mirza_abhilash
@mirza_abhilash 3 года назад
Intro powli ❤️😌🙀 ഇന്നത്തെ വീഡിയോ യിൽ ചിരിക്കാനുള്ളതും ഉണ്ടാർന്നു 😂😂
@mirza_abhilash
@mirza_abhilash 3 года назад
@@angel2604-g3t ഇതൊക്കെ ഒരു രസല്ലേ 🙂😁
@arshhxx333
@arshhxx333 3 года назад
🙀🤸‍♀️
@mirza_abhilash
@mirza_abhilash 3 года назад
@@angel2604-g3t secret an 🙈
@mirza_abhilash
@mirza_abhilash 3 года назад
@@arshhxx333 🙀
@arshhxx333
@arshhxx333 3 года назад
@@mirza_abhilash മിർസേച്ചി 😮🤸‍♀️🙀🌚
@redcrize3874
@redcrize3874 3 года назад
We can't never escape from our memories😣😣😖
@yasirbhaifanpage
@yasirbhaifanpage 2 года назад
Yes
@yasirbhaifanpage
@yasirbhaifanpage 2 года назад
I am also
@varshanandhan5535
@varshanandhan5535 Год назад
Dont escape your memories, escape the reality.... That was the gd dicision...
@mrcarpenter4913
@mrcarpenter4913 3 года назад
One സൈഡ് love ahanu നല്ലത്, അത് ഒരു ഫീലിംഗ് തന്നെ ആണ്
@aravindas686
@aravindas686 3 года назад
Mm
@riyasherin8765
@riyasherin8765 3 года назад
Correct
@mohammedmurshidkt9474
@mohammedmurshidkt9474 3 года назад
Sariya
@aslamaslu9768
@aslamaslu9768 3 года назад
അവർ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്
@pranavs2967
@pranavs2967 3 года назад
❤️❤️
@whoami9592
@whoami9592 8 месяцев назад
അവള് വന്നെ പിന്നെ ആണ് ഞാൻ ആരാ എന്ന് മനസ്സിലാക്കിയത്....എൻ്റെ കഴിവുകൾ,എന്നിൽ ഉള്ള സൗന്ദര്യം ....എല്ലാം അവളാണ് എനിക്ക് കാണിച്ച് തന്നത്...നല്ല രീതിയിൽ ഡ്രസ്സ് ധരിക്കാൻ,പഠിക്കാൻ,ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ എല്ലാം അവളാണ് കാരണം,,,,എൻ്റെ ഉയർച്ചയ്ക്ക് കാരണം ആയത് അവളാണ്,,,,ഒരുപാട് മാറ്റങ്ങൾ എന്നിൽ ഉണ്ടാക്കി,,,,, ആ അവളെ മറന്നു കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല,,,,കാരണം അവളുടെ കൂടെ ഉള്ള എല്ലാ ഓർമകളും,നിമിഷങ്ങളും എനിക്ക് എന്നും വിലപ്പെട്ടതാണ്....അവള് എൻ്റെ അമ്മ കൂടി ആയിരുന്നു😊❤
@akarshvs5774
@akarshvs5774 3 года назад
23 years old ജനിച്ചുവീണ അന്നുമുതൽ ഇന്ന് വരെ single🙂
@sukanyachandran9549
@sukanyachandran9549 3 года назад
Legend😮😌🤣
@akarshvs5774
@akarshvs5774 3 года назад
@@sukanyachandran9549 legends never die😃
@sukanyachandran9549
@sukanyachandran9549 3 года назад
@@akarshvs5774 😌😁
@shahabask4444
@shahabask4444 3 года назад
ഇപ്പൊ 21 വയസ്സ് 12 years one side love 💔
@richaannsabu5580
@richaannsabu5580 3 года назад
Athanu nallath
@adarshmuraly5162
@adarshmuraly5162 3 года назад
" True love happens once in life " Ennu etho book I'll vayichittund 🙂💯
@ashwin5072
@ashwin5072 3 года назад
Ys eppozhum eppozhum love thonniyal ath kozhitharam an😂
@adarshmuraly5162
@adarshmuraly5162 3 года назад
@@ashwin5072 😂😂😂
@adhuzzclub1850
@adhuzzclub1850 3 года назад
Nope mahnn.. every love can be real and true ❤️❤️❤️it's ur choice
@adarshmuraly5162
@adarshmuraly5162 3 года назад
@@adhuzzclub1850 Book I'll vayichatha bro 😁❤️
@adhuzzclub1850
@adhuzzclub1850 3 года назад
@@adarshmuraly5162 😂😂😂👍👍👍❤️
@sneha-sne
@sneha-sne 2 года назад
പരസ്പരം ആത്മാർത്ഥമായി സ്നേഹിച്ചിട്ട് പെട്ടന്ന് ഒരു കാരണത്താൽ എന്നോട് ഉള്ള വിശ്വാസം നഷ്ട്ടമായി .. 😓എന്നിട്ടും പരസ്പരം ഒഴിവാക്കാണോ മറക്കാനോ ആവാതെ നീറി നീറി ജീവിക്കുന്നു.. ഞാൻ അവനെ ചതിച്ചിട്ടില്ലെന്ന് എനിക്ക് മാത്രമേ അറിയൂ... അത് അവൻ മനസിലാക്കുന്നില്ല 💔
@vismayaprakash4051
@vismayaprakash4051 2 года назад
🥺എന്റെ same situation
@adhilafnazz4661
@adhilafnazz4661 2 года назад
😔🥺
@rahulravikumar6517
@rahulravikumar6517 Год назад
🤗
@sivapriya1210
@sivapriya1210 Год назад
Njnm🙂
@varshanandhan5535
@varshanandhan5535 Год назад
Ivide ellam paranja seshavum orumikan pattila ഒരു nokk കാണാൻ polum long distance😰
@disnet809
@disnet809 3 года назад
ഇങ്ങനൊന്നും ചെയ്യാൻ പറ്റുന്നില്ല 🥲 അവളെ name കേൾക്കുമ്പോ തന്നെ നെഞ്ചിൽ ഒരു തീ ആണ്. ഭക്ഷണം പോലും കഴിക്കാൻ പറ്റുന്നില്ല...😭
@rahulrajjr4611
@rahulrajjr4611 2 года назад
Athe
@snehageorge6345
@snehageorge6345 2 года назад
You can move on
@disnet809
@disnet809 2 года назад
@@snehageorge6345 ഈ അവസ്ഥയിലൂടെ കടന്നുപോയവർക് മനസിലാവും 💔
@snehageorge6345
@snehageorge6345 2 года назад
@@disnet809 yaaa aniyk experience onduu
@BijithThenhipalam
@BijithThenhipalam 3 года назад
*നല്ല ഓർമ്മകൾ ആയത് കൊണ്ട് ഞാനും മറക്കാൻ ശ്രമിക്കാറില്ല😊*
@satheesh8319
@satheesh8319 3 года назад
എനിക്കു ഒരാളെ ഇഷ്ട്ടം ആയിരുന്നു, അയാളെ ഞാൻ ഒരുപാട് സ്നേഹിച്ചു . കാരണം ഞാൻ കരുതി അയാൽ എന്നെ സ്നേഹിക്കുന്നു അത് കൊണ്ടായിരിക്കും അയാൽ എന്നോട് സംസാരിക്കുന്നത് എന്ന്. എൻ്റെ ഇഷ്ട്ടം എനിക്കു അയാളോട് പറയാൻ പേടിയായിരുന്നു. പക്ഷേ കുറച്ചു മാസങ്ങൾക്ക് ശേഷം ആണ് ഞാൻ അറിഞ്ഞത് അയാൽ വേറെ ഒരാളുമായി ഇഷ്ട്ടത്തിൽ ആണെന്ന്. ഒരുപാട് വിഷമം എനിക്കു തോനിയെങ്കിലും കുറച്ചു നാളുകൾക്ക് ശേഷം ഞാൻ അയാളെ മറക്കാൻ ശ്രമിച്ചു . രണ്ടു വർഷം ആയി ഇപ്പോഴും ഞാൻ അയാളെ മറക്കാൻ ശ്രമിക്കുന്നു പക്ഷേ എനിക്കു അതിനു കഴിയുന്നില്ല. എനിക്കു അയാളെ ഇഷ്ട്ടം ആയിരുന്നു എന്ന കാര്യം അയാൾക്ക് അറിയാമോ എന്ന് എനിക്ക് അറിയില്ല but ...... അയാൽ വേറെ ഒരു ആളുമായി ഇഷ്ടതിൽ ആണ് എന്ന കാര്യം ഞാൻ അറിഞ്ഞത് ന് ശേഷം അയാളുമായി ഞാൻ അധികം സംസാരിക്കാറില്ല ആയിരുന്നു. I don't know why he is still in my heart 😟😔😔😔😔😔😔😔😔
@_asteriixx_ig9628
@_asteriixx_ig9628 3 года назад
😂😂lol
@ashwin5072
@ashwin5072 3 года назад
@@_asteriixx_ig9628 love time pass ayavark true love paranjal manassilavilla
@_asteriixx_ig9628
@_asteriixx_ig9628 3 года назад
@@ashwin5072 haha ente ponnu bro enne polulla pottanmarkk ithunnum pattunnathalla👍
@ashwin5072
@ashwin5072 3 года назад
@@_asteriixx_ig9628 nonnod onnum paranjitt karyamilla
@aswathyrs4103
@aswathyrs4103 3 года назад
😭😥
@rajisujith2114
@rajisujith2114 11 месяцев назад
എനിക്ക് അയാളെ ഒത്തിരി മിസ്സ് ചെയ്തപ്പോ ഞാൻ തന്നെ ങ്ങോട്ട് പോയി.just friends ആവം ന്ന് പറഞ്ഞു.he is ok with it. but ഇപ്പഴും ഞാൻ ഹാപ്പി അല്ല.അവൻ ഓൺലൈൻ വരുന്നത് എനിക്ക് വേണ്ടി അല്ല, എന്ന് കാണുമ്പോ പലപ്പൊഴും സഹിക്കാൻ പറ്റുന്നില്ല .but പുള്ളിയെ കംപ്ലീറ്റ് ആയിട്ട് contact നിർത്തി പോകാനും പറ്റുന്നില്ല.എനിക്ക് എന്ത് ചെയ്യണം ന്ന് അറിയില്ല
@blacky6535
@blacky6535 3 года назад
Kaynja 5 month aayi breakup aayi irikkunnavar ndoo🌈
@manjimaanil6122
@manjimaanil6122 3 года назад
sherikkum ithenik vendi itte video anno..🤔🤔🤔..👏🏻👏🏻👏🏻👏🏻useful video👌🏻👌🏻
@SM-sg8bd
@SM-sg8bd 3 года назад
Same☹️☹️☹️☹️, useful aayirunu video
@peverjanko1003
@peverjanko1003 3 года назад
Hlo manjima love indo.ille pera
@manjimaanil6122
@manjimaanil6122 3 года назад
ippo illa bruh 😂
@SM-sg8bd
@SM-sg8bd 3 года назад
@@manjimaanil6122 insta id ondo😂
@alananilkumar8999
@alananilkumar8999 3 года назад
@@SM-sg8bd da monu ninte chattam engotta enna manasilavunnud 🤣🤣
@mrnoob8298
@mrnoob8298 3 года назад
എനിക്ക് ഫുട്ബോൾ കളിക്കുമ്പോ ആണ് വളരെ confidence കിട്ടുന്നത്...ആവശ്യമില്ലാത്ത ഓർമകളും മറ്റും hit ചെയ്ത് new biggining തുടങ്ങുന്ന പോലെ.... ❤
@nithinks3696
@nithinks3696 3 года назад
Me to...
@meghaannamegha8379
@meghaannamegha8379 Год назад
എത്ര തവണ ഞാൻ അവനു വേണ്ടി ചിരിച്ചോണ്ട് എല്ലാരുടെ എടുത്ത് അവനെ ഇഷ്ടമാണെന്ന് പറഞ്ഞു നിന്ന് പക്ഷെ അവസാനം അവൻ ദോശ മരിക്കുന്നപോലെ എന്നെ മറിച്ചു എന്നെ കൊണ്ട് തീരെ സഹിക്കാൻ പറ്റിയില്ല 🥺🥺
@divyamani7578
@divyamani7578 Год назад
Enikkum same avsthayaanu
@shemishamsudheen5667
@shemishamsudheen5667 3 года назад
Break up നെ കുറിച്ച് പറയുന്നത് കേൾക്കുന്ന single ആയ ലെ ഞാൻ 😂❤️
@lolcate_
@lolcate_ 3 года назад
അവൾക്കില്ലാത്ത വിഷമം നമുക്ക് എന്തിനാ പോവാൻ പറ തൈര് 😏
@gowrigowri1152
@gowrigowri1152 3 года назад
😆
@jessonsunny0139
@jessonsunny0139 3 года назад
Pinalla 💥
@avani4684
@avani4684 3 года назад
Avl mathram alla avnum ondd 😂😂😂
@smuggler653
@smuggler653 3 года назад
@@avani4684 mmm kitit indalae😂😂
@loktergang2779
@loktergang2779 3 года назад
@@smuggler653 😂
@MUSTHU-y8u
@MUSTHU-y8u 3 года назад
Break up ന് ശേഷം പ്രേത്യേകിച്ചു ഒന്നും ഇല്ല അടുത്തത് നോക്കുക അതും പോയാൽ അടുത്തത് The World is Yours🤣🤣🤣
@ashwin5072
@ashwin5072 3 года назад
Ingane parayand enthu kond break up avunnath enn onn thirinju nokkikode
@wewayg
@wewayg 3 года назад
Athe 🤣🤣🤣
@crazygirl4275
@crazygirl4275 3 года назад
@@ashwin5072 manushyan maarum.....madukkum....marakkum.....
@MUSTHU-y8u
@MUSTHU-y8u 3 года назад
@@ashwin5072 yes ഞാൻ പറഞ്ഞത് ഇങ്ങട്ട് കിട്ടിയാൽ ഉള്ള കാര്യം ആണ് അല്ലാതെ ഒരാളെ സ്നേഹിച്ചു കുറച്ച് കഴിഞ്ഞ് അവളെ പറ്റിച്ചു വേറെ ഒരാളെ നോക്കുന്നതല്ല 👍👍👍
@ashwin5072
@ashwin5072 3 года назад
@@crazygirl4275 ഞങ്ങടെ നാട്ടിൽ അതിനെ മനുഷ്യത്വം ഇല്ലായ്മ എന്ന് പറയും,
@botarulnidhi-
@botarulnidhi- Год назад
പോയവളെ ക്കാൾ.. നല്ലഒരു കുട്ടിയെ കണ്ടു... 😊 Crash ആയി 😍 ഇനി എല്ലാം ദൈവത്തിന്റെ കൈയിൽ 🙏
@lifenfate
@lifenfate 3 года назад
4 yrs aayi break aayt...still marakkaan patunnilla😓manasil evdeyo oru hope...he will come back enn☺️
@കണ്ണന്റെസഖി-വ6ഗ
Same to you
@hrishikeshudayan7901
@hrishikeshudayan7901 3 года назад
Dont expect.... Having the same problem🙂
@ayishasalim366
@ayishasalim366 3 года назад
Hope alla kopp nte ponn kochee ellam vitt happy aayitt jeevikkann nokk. Varunel appo nokkam....
@espirit4601
@espirit4601 3 года назад
ആ വരും ഒലക്ക നിർത്തി വല്ല പണിക്കും പോടെയ്
@albinjames8311
@albinjames8311 3 года назад
4 month munb break up ayi 😖 still!!
@satheesh8319
@satheesh8319 3 года назад
One side lovers ഇവിടെ ഒണ്ടോ 👇
@mscreations7918
@mscreations7918 3 года назад
Undarnu 🤣
@jijikukku4335
@jijikukku4335 3 года назад
Und
@sixty60T
@sixty60T 3 года назад
🙂
@anaghaanagha1716
@anaghaanagha1716 3 года назад
Pinnallaa
@sittaras797
@sittaras797 3 года назад
Und😁
@_.stalkingstrawberriez._1926
@_.stalkingstrawberriez._1926 3 года назад
2:54 ✨✨✨any one side lovers😅🦋🦋💖enenkilum avan ente adutheku varum ena pradikshayode ........🤞🤞🤞🤞🤞
@Nandana.Sureshh
@Nandana.Sureshh 3 года назад
Njanum😅🙂😔
@lovelyjubbly9832
@lovelyjubbly9832 3 года назад
Me too😘😘😘
@_.stalkingstrawberriez._1926
@_.stalkingstrawberriez._1926 3 года назад
@@Nandana.Sureshh let your wish complete 💖
@_.stalkingstrawberriez._1926
@_.stalkingstrawberriez._1926 3 года назад
@@lovelyjubbly9832 ayale kittate 🥺😍
@lovelyjubbly9832
@lovelyjubbly9832 3 года назад
@@_.stalkingstrawberriez._1926 ❤
@VENOM-jx7qf
@VENOM-jx7qf Год назад
ഞാനും അവളും 4 വർഷം ❤️relation il aayrnu ഞങ്ങൽ പരസ്പരം നല്ല സ്നേഹത്തിൽ ആയിരുന്നു . ആദ്യമൊക്കെ ഞാൻ തന്നെ ആയിരുന്നു കൂടുതൽ സ്നേഹിച്ചത് കാരണം അപോൾ അവൾക് അത്ര feelings ഉണ്ടായിരുന്നില്ല.അവൾക് വീട്ടിൽ പേടി ഒക്കെ ആയിരുന്നു തുടങ്ങിയ ടൈമിൽ തന്നെ നിർത്താം എന്നൊക്കെ പറഞ്ഞു ഞാൻ കരഞ്ഞു പറയും വേണ്ട പോകരുത് എന്നോകെ പിന്നെ പോകെ പോകെ അവൾക് എന്നോട് സ്നേഹം മൂത്തു . 3വർഷം പ്രേമിച്ചു പിന്നെ അവള് എന്നെ വിട്ട് പോകില്ല എന്ന situation വരെ ആയി . ശെരിക്കും ഈ കോൺഫിഡൻസ് ആണ് ഈ ലൗ സ്റ്റോറി കുളം ആക്കിയത് .over confidence വന്നപ്പോൾ ഞാൻ എന്തോ വലിയ ആൾ ആയപോലെ ഒക്കെ ഫീൽ ചെയ്തു ഞാൻ കൺട്രോൾ ചെയ്യുനത് പോലെ ആയി but അത് അവൽകും കുഴപ്പം ഇല്ലായിരുന്നു.കാരണം അടി ആകിയാലും നമ്മൾ കൊറച്ച് കഴിഞ്ഞ് പഴയ പോലെ ആകും പിന്നെ എനിക്കൊരു സ്വഭാവം വരാൻ തുടങ്ങി ദേഷ്യം വന്നാൽ ബ്ലോക്ക് ആകിപോകും ആദ്യം ഒക്കെ ഇത് അവൾക് fun ആയിട്ടാണ് തോന്നിയത് അവള് കോളജിൽ എത്തിയപ്പോൾ അവിടെ hostel സ്റ്റേ ആയിരുന്നു അപോ കുറച്ചു distance vannu ഞങ്ങൾ പണ്ട് എപാഴും അടിയും വഴകും ആയിരുന്നു പക്ഷേ അത് സ്നേഹം കൊണ്ട് ആണെന് അവക്കുമറിയാം അവള് തന്നെ ലാസ്റ്റ് സോറി പറഞ്ഞു വരും അങ്ങനെ കൊറച്ച് നാൾ കഴിയുമ്പോ നമ്മൾ ok ആകും. ഇവൾ എന്നെ വിട്ടു പോകില്ല എന്ന confidence എന്നെ കൂടുതൽ പ്രശനം ആകി കാരണം ഇവൾ എന്നെ ഒരു തെറി പോലും വിളിക്കില്ല☺️ . ഞാൻ ചെറിയ പ്രശ്നങ്ങൾക്ക് ഒക്കെ വഴക് പറയും . ഞാൻ സോറി പറയാൻ പോകാറില്ല പിന്നെ വീണ്ടും പ്രശ്നങ്ങൾ വന്നു ഞാൻ കുഴപ്പം ആകി .പക്ഷേ ആദ്യം അവൾക് ഇത് കുഴപ്പം ഇല്ലായിരുന്നു അവള് ഇപ്പൊ കൊറച്ച് വലുതായി matured ആയി എന്ന് ഞാൻ മറന്നു അവസാനം അവൾക് കൊറെ ഒക്കെ ഇത് മടുകാൻ തുടങ്ങി അവള് പറഞ്ഞിരുന്നു call ചെയ്യ് സങ്കടം ആകുന്നു എന്നൊക്കെ അവള് കൊറേ സഹിച്ചു പക്ഷേ അവള് ഇങ്ങനെ വേദനികുന്നുണ്ട് എന്ന് ഞാൻ കരുതിയിരുന്നില. ഞാൻ കരുതിയത് എല്ലാം സാധാ പോലെ ആണെന് ചുരുക്കി പറഞാൽ അവളുടെ ഫീലിംഗ്സ് ഞാൻ മനസ്സിലാക്കാന് മറന്നു .അവള് കൊറേ വന്നു പറഞ്ഞു പക്ഷേ ഞാൻ പഴയപോലെ തന്നെ കൊണ്ടുപോയി എൻ്റെ മനസ്സിൽ ഒരു പ്രശ്നവും അവളോട് ഇല്ലായിരുന്നു പക്ഷേ പണ്ടത്തെ പോലെ ഞാൻ ജാഡ ഇട്ടു നിന്ന് .അങ്ങനെ ചാറ്റ് കുറഞ്ഞു പക്ഷെ അവള് വന്നില . കൊറേ നാൾ വെയ്റ്റ് ചെയ്തു വന്നില്ല . അപോ ഞാൻ കരുതി ഓ അവള് പിണക്കത്തിൽ ആയിർകും ഞാൻ തന്നെ സോറി പറയാം എന്ന് അവളെ വിളിച്ചു That moment worst moment in my life അവളോട് സോറി പറഞ്ഞു പക്ഷേ അവള് പറഞ്ഞു ഇനി എനിക്ക് നിങ്ങളെ നോക്കാൻ കഴിയില്ല അത്രക് സഹിച്ചു അവള് ഒരുപാട് കരഞ്ഞു ഞാൻ അതിലും കൂടുതൽ കരഞ്ഞു സംഭവങ്ങൾ ഒക്കെ പറഞ്ഞു അവളോട് മാപ് പറഞ്ഞു കാൽ പിടിച്ചു അവള് പറഞ്ഞു വേണ്ട ഇനി എനിക്ക് അങ്ങനെ ആകില്ല എന്ന് അപോ അവള് പറഞ്ഞു എനിക്ക് വേറെ ഒരു സീനിയർ ചേട്ടനെ ഇഷ്ടമാണ് എന്ന് അത് എന്നെ തകർത്തു കാരണം അവളെ ഞാൻ വേദനിപ്പിച്ച സമയത്ത് അയാള് ആയിരുന്നു സമാധാനിപിച്ചത് പിന്നെ അവൻ propose cheythu അങ്ങനെ അവർ realation ആയി ഞാൻ കൊറേ കരഞ്ഞു depression ആയി ആത്മഹത്യക്ക് ശ്രമിച്ചു .വെള്ളം അടിക്കാൻ തുടങ്ങി. പിന്നെ എനിക്ക് ഒന്നും concentrate cheyyan പറ്റിയില്ല ഞാൻ അവളോട് ചെയ്തത് വളരെ വലിയ തെറ്റ് ആയിരുന്നു എന്ന് മനസിലായി എനിക്ക് അവള് എന്ന് പറഞ്ഞാല് ജീവനായിരുന്നു . Avl എന്നെ ബ്ലോക്ക് ആകി .ഞാൻ മുൻപ് എല്ലാ പ്രശ്നത്തിനും അവളെ ബ്ലോക്ക് ചെയ്ത് തെറി പറയാറ് ഉണ്ടായിരുന്നു. ഞാൻ അത് തമാശ ആയി ആണ് കണ്ടത് മുൻപ് നമ്മൾ അങ്ങനെ ആയിരുന്നു പക്ഷേ ഇപ്പൊ ആണ് മനസ്സിലായത് അത് വലിയ മണ്ടത്തരം ആയിരുന്നു എന്നു. എൻ്റെ ലൈഫ് പോയി ഞാൻ ആകെ തളർന്നു ഇരിക്കുവാ എനിക്ക് ഇത് വായിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരോട് ഒന്നെ പറയാനുള്ളൂ സ്നേഹം പ്രകടിപ്പിക്കുക മനസ്സിൽ വച്ചാൽ അവർ അത് അറിയണം എന്നില്ല . പിന്നെ അവരുടെ ഭാഗത്ത് നിന്നും കൂടി ചിന്തിച്ച് നോകുക്ക നമ്മൾ ചെയ്യുന്നത് ശെരി ആണോ എന്ന് .എനിക്ക് പറ്റി പോയത് അതാണ് . ഇത് എങ്ങനെ മറക്കും എന്ന് അറിയില്ല ...... 3 month aayi ഇപ്പഴും depression il ആണ് 💔 ശെരിക്കും ഞാൻ വെറുതെ തുലച്ച ഒരു ലൈഫ് സ്റ്റോറി ആയി ഇത് 🥹😭 അവൾ അത്രക്ക് പാവം ആയിരുന്നു. Still painful Start 2019 End 2023 Feb Oru പക്ഷേ മുൻപേ അവള് എന്നോട് മുൻപേ ഒന്നു shout അല്ലെങ്കിൽ ഒരു warning ചെയ്തിനെകിൽ ഞാൻ ഇങ്ങനെ ആവില്ലയിരുന്നൂ. അവള് എനിക്ക് സ്നേഹം മാത്രമേ തന്നിടുള്ളു പാവം🥹 LOVE MADE ME MAD
@ebebeb-
@ebebeb- Год назад
Ippozhekilm bodham vannalo.. ellavarum penugal theppist ennu viliykunnile ipo iyalk swontham thet manasilayi... Good but ipozhum ithe mistake cheythitundum avalan thechathennum paranj nadakuna kure boys und..penugal athrem adjust cheythitum nalla kalath friendsinte opam karagiyum avalde minda akatheyum oke nadann avasanam avalude aduth ethumboyavum namalum avalum thamil ethrayo akalam ethitundenn manasilakuka..i know your pain.. ith overcome cheyua.ini matoru penkuttyod ingane cheyathirikua.. athe ulu.karanam ini iyal ethra paschathapichalum avale kitila..inn kanikuna ee pashchathapam pand avalod kaniykan avl oru pakshe kothichitundavumm....
@VENOM-jx7qf
@VENOM-jx7qf Год назад
@@ebebeb- Athe sheriyaan cheythath valia thettaaan Ath evdeyum povula enna confidence enne entho maati kalanju .... Athin njan avale vilich karanj maap parju kal pidichuu ini kenjaan baaki illa .... Pakshe Aval enne aaati odichuuu ... Chance ini tharoola ennum parju.... Aval orikalngilum enik mansikana vidhathil paryanamyrnu aval anubavikunna pain .. enik understand cheyyan pattiyirunilla aa tymil .... Onum paryathe vere orale nokiyathil aan vishamam 😔 4 varhsatholam aayile tym passin nokiyathum alla true love aanallo apo oru chance thannude💔 Mistake ente bhagath aan kooduthalum Agree Pakshe AVL enod sherikum onum paryunnumilla Udanadi vere orale nokiyathum accept cheyyan pattinila
@ebebeb-
@ebebeb- Год назад
@@VENOM-jx7qf bro ath nigak thonnithale udanadi enn.. aval kure sahich adyam thangan varuna alod oru affection thonum athavalude mistake ala..even iyalude caseilum ipo ithra vishamichirikua..oral thanga especially oru penkuty vannal iyalk ayalod oru affection thonnam.. atha parayunath ethanenkilm oru poombatenne nammal purath pokathirikan nammal amarthi pidichal ath chath pokum..pakaram athin vendath athine nala reethiyil treat cheyua.. avalk ini ethra ayalum ath marakan patila..bz i de oru 12yr relationship ithu pole break ayitund... Ayal munb onn friendsine snehikuna time avale pariganichirunenkil aval ipo koode undavumayirunu..iyale pole thane aa vekthiyum velamadiyum suicide attempt cheythu.. but ith 12yr relationship ayalude kayil ninn poyapo ann ayal athinte value manasilakiyath apozhekum aval pidikan patatha doore poyarnu..ipo avn pachathapikunund..same avastha brode kandathu konda njn rply thannathum.. arkum aa oru samayam athinte value manasilavula.. avlo alenkil avano ila enn thirichariyuna aa oru secondile ath manasilvu.. ini onnum cheyan patila bro avlk ipo snehikunathil thepp kitiyal polum iyalde karyathil aval perfect thanayirunu.. athukond avl thetukari avila..nammal ettavum weak avunna timila matoru relationshipil Chenn chadunee..aval ith marakan adyam kanda margam sweekarichu.. may be avalude option thetayirikam. Iyalekal mosham oral ayirikam ipo avalude lover..but avl weak ayapo aval matonum chinthichila thangan orale mathre pradeeshich kanu.. ini avalk thepp kitiyalum aa kutiye kuttam parayaruth..nigal hurt cheythathin thalkalika ashwasam mathram ayi thudageethavm may be ithil aval success avam alathorikam.. pine broyode poya aa relationship ini orikalum thirich varila.. avide relationship ala poyath trust love ithoke ann.. even aval nale thirich vannalum iyal baviyil oradi undavumbo ni matoralude koode poyathale enn ariyathe anenkilm chodichu povum veedum relationship worst avathe ulu..itj ivde kazhinju just move on cheyuka.. gud luck🤞
@VENOM-jx7qf
@VENOM-jx7qf Год назад
@@ebebeb- sathyam kannullapol athinte Vila arinjillaa ishtam manasill vach nadannu onum prakdipikaaathe😔 . Avle orikalum verukan pattila bro😇 avle kal pavathine njan kandit illa. Nalla kuttabodham ind Overcome cheyyan pattanilla Broyude contact cheyyan insta id undoo vere oninum alla ningal nalla motive aay karyangal parayund enne help cheyyan pattum
@VENOM-jx7qf
@VENOM-jx7qf Год назад
@@ebebeb- may be hostelil koodi alle apo avde ullavr njan toxic aanenokke parj kaliayakitum indakaam manas maatitiyittum . break up avunathin 1 masam munp aval kananm samsrikanm enn parjirunnu njan kandirunnu pakshe samsarikan Pattiyilla AVLude father indayathukond ann open aay samsarichiruneel oru prshavnm varillayrnuu
@footballstatus8380
@footballstatus8380 3 года назад
One side love vere leval analle 😁😂
@shahabask4444
@shahabask4444 3 года назад
അതെ ബ്രോ 12 years ആയി ഞാൻ അനുഭവിക്കുന്നു 💔
@d2kadhiser43
@d2kadhiser43 3 года назад
@@shahabask4444 😊💖
@whateveritis0
@whateveritis0 3 года назад
ഒരുപാട് സ്നേഹിച്ചു.... പക്ഷെ എത്ര തവണ പറ്റിച്ചിട്ടും വീണ്ടും വീണ്ടും ഞാൻ അവളെ വിശ്വസിച്ചു... 💔🥺
@shalu.1234
@shalu.1234 2 года назад
🥺🥺💔
@nikhilmunna4466
@nikhilmunna4466 3 года назад
43 വയസ് കഴിഞ്ഞു. ഇതുവരെ oru പെണ്ണിനെ കൂടെ കൂട്ടണം എന്ന് തോന്നിയിട്ടില്ല... 🦋ശാന്ധം 🧘🏻‍♂️
@shivadethrl7731
@shivadethrl7731 2 года назад
👍👍👍
@prankbrothers.2
@prankbrothers.2 2 года назад
Pinnenthinu video kaanan Vannu 🙄
@SujeeshSubramanian
@SujeeshSubramanian 2 года назад
👍
@Viduthalai-k8
@Viduthalai-k8 2 года назад
Kundan ആണോ
@yasirbhaifanpage
@yasirbhaifanpage 2 года назад
Nalladha
@sk_mol3180
@sk_mol3180 2 года назад
One said love is cut love.ഒരുപാട് സ്വപ്നം കാണം ഒരിക്കലും നടക്കില്ല എന്ന ഉറപ്പോടെ ആ ഫീൽ ഒരു ട്രൂ love ന്നും കിട്ടാൻ പോകുന്നില്ല😂😍
@dreamcatcher7237
@dreamcatcher7237 3 года назад
Athmaarthamayitt snehich pattikkapettavarundo 🙁😑
@albinjames8311
@albinjames8311 3 года назад
Yes
@jithinppjithu7028
@jithinppjithu7028 3 года назад
Ys
@Law_mania230
@Law_mania230 3 года назад
Orupad pere avnum ishtarnn.arinjittum vann kal pidichappo vndum ishtanenn paranj vndum pattikkappettu😖
@albinjames8311
@albinjames8311 3 года назад
@@Law_mania230 eh
@dreamcatcher7237
@dreamcatcher7237 3 года назад
@@Law_mania230 😑
@wazzock7565
@wazzock7565 3 года назад
Break up പോയിട്ട് ഇതുവരെ ഒരിക്കലും പ്രേമിക്കാൻ പോലും പറ്റിയിട്ടില്ല😓💔. instead I have so many crushes😂🥺💔
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 года назад
Athan nallath
@alliswell1733
@alliswell1733 2 года назад
You are lucky
@sreyai3258
@sreyai3258 Год назад
Bhagyavan
@Aan41.
@Aan41. 3 года назад
എൻ്റ്റെ പൊന്നോ നിങ്ങളെ friends poli😂😂😂🥳
@nik_kzx
@nik_kzx 6 месяцев назад
Ennik oru love undayirunnu. Ippo ella.2 year relationship ayirunnu. ennik Avana eshtam ann. annum innu allam. Korchu problems vannu life. ante family allam arinju.nattil allam arinju. ennitum njan avana vennam paranju. Addict ayirunnu njan Avanil. Ath ellathe ayappo oonum cheyan pollum aavate ayi. death aavan polum nokki. Ennik avana athra eshtam ann.Avan ariyathe avante kariyam allam njan ariyarud.avann ippo vare relationship und ennum paranju avan.enni ante pinnale varanda paranju. But ennik Avan ellathe pattunilla.orma enna vallathe feel akkunn. Pinnaum Avante vtl poyi njan karanju. Kore poyi pinnale. Appo allam Avan venda paranju enna.5 months ayi Avan poyi.anate home ante aduth ann. Kannum eadk.mind akilla enna Ormakal enn vallathe sad akkunn. Ooude Avan ante aduth undayirunnu eagil enn thooni ennik. Avan ellathe aavunilla. Vtl njan kore paranju vana kennam enn. Last okay paranjappo Avan poyi.ante aduth ninnu vanna oru valiya cheriya mistake ann allathinum karanam.enni avana kitto ariyilla ennik. But njan wait akkum. Oonude aa life thirichu kittiyal enn njan think akkiyirunnu.🥺 Ennik 18 ann age.fust love ann. Please ennik vendi oru video cheyoo. Oonu orth vekkan. 🥺
@rasmina2893
@rasmina2893 3 года назад
ഒന്ന് ഓർക്കാൻ ഉള്ള gap പോലും കൊടുക്കാതെ fulltime engaged ആവുക.proved recipie ❣️ സ്നേഹിച്ചിരുന്ന ആളെ അല്ലാ ഞാൻ കല്യാണം കഴിച്ചത്. നല്ലൊരു പ്രണയം കല്യാണം കഴിച്ച് നശിപ്പിക്കാത്തത് നന്നായി എന്ന് തോന്നുന്നു.എന്നും ഓർക്കാൻ ഒരുപിടി നല്ല ഓർമ്മകൾ 🥀
@stellerff1439
@stellerff1439 Год назад
😊❤
@Karthik-zg3md
@Karthik-zg3md 3 года назад
It's hard when you lose someone who you think is going to be with you forever💔
@DJJISHNUCMK
@DJJISHNUCMK 3 года назад
*എന്തൊക്കെ കണ്ടുപിടിത്തം ആണ് അനന്തു ചേട്ടാ എന്തയാലും ചേട്ടന്റെ ഫാൻസ്‌ ആരൊക്കെ ഉണ്ട്♥️♥️♥️*
@SarathKumar-rn5nx
@SarathKumar-rn5nx Год назад
ജീവിച്ചു കാണിക്കടോ കമന്റ്‌ നോക്കി ഓരോന്ന് ആലോചിച്ചു ഇരിക്കാതെ 🔥🔥🔥🔥പറ്റും നമുക്ക്
@thasliya9800
@thasliya9800 3 года назад
ഞമ്മൾ വിചാരിച്ചാൽ നമ്മൾക്ക് എന്തിൽ നിന്നും overcom ചെയ്യാൻ പറ്റും അതിന് ഏറ്റവും വലിയ വഴി വിധിയിൽ വിശ്വസിക്കാതിരിക്കുക എന്റെ ജീവിതം എന്റെ കയ്യിൽ ആണ് ഞാൻ വിചാരിച്ചാൽ എന്റെ ലൈഫിനെ മാറ്റാൻ പറ്റും സന്തോഷം ആയിട്ട് ഇരിക്കാൻ പറ്റും ഇങ്ങനെ ചിന്തിച്ചാൽ സങ്കടങ്ങളിൽ നിന്ന് രക്ഷപെടാം ഞമ്മൾ മാറും💯 എന്റെ അനുഭവം 😌
@nafil.k6954
@nafil.k6954 3 года назад
Break up പോയിട്ട് lover പോലുമില്ലാത്ത ഞാൻ...😂😂🤩🔥
@vijiviji3044
@vijiviji3044 3 года назад
🥺
@cycle6217
@cycle6217 2 года назад
Illaathaan nalladh😖
@tharun7306
@tharun7306 2 года назад
ഭാഗ്യവാൻ
@64kerala
@64kerala 2 года назад
സമയം ഉണ്ടല്ലോ ?
@muhammadswalih1700
@muhammadswalih1700 2 года назад
Same to you bro
@muhammadjuraijjuraij4258
@muhammadjuraijjuraij4258 2 года назад
ആത്മാർത്ഥ സ്നേഹമായിരുന്നു ഉള്ളിൽ എങ്കിൽ മരണം പോലും ആ സ്നേഹ നിമിഷങ്ങൾ മറക്കാൻ സഹായകമല്ല ....💞
@malappuramkkaranchangayi7703
@malappuramkkaranchangayi7703 2 года назад
😊
@xcxca
@xcxca 2 года назад
.
@NeerajVN
@NeerajVN Год назад
Enike ente colleague ne ishtam aaanu, athe njn avalode parayan poovune munbe avalke aa company ile vere aalode crush idnenu ennode paraju. Athe kettapozhe nalla painful aanu.. Aniki ith overcome cheyan patuNila. Avale marakan kure try cheythu but athum work aavunila. Agame avale marakam enu paraju tharoi. Avale aniki friend aaye kaanan thalprayam ila. Bhayagara painful aane. Ipo wrk chryn polum patunila. Onne help cheyoi. How to overcome this??😢😢😢
@i.1195
@i.1195 3 года назад
that beautiful memories gives pain 💔
@amalasaidacv7404
@amalasaidacv7404 3 года назад
Crct 😔
@jagansreenivas73
@jagansreenivas73 3 года назад
Enikkum ind oru മനോഹരമായിട്ടുള്ള ഓർമ ഞാൻ എന്നും സ്നേഹിക്കുന്ന മധുരമുള്ള oorma😊😊
@snehachinju6481
@snehachinju6481 3 года назад
True💯Break upis a mental shock💯oru affaier break up aayi kazhiyumbozhasnuu Life enthanennum athilekku nammal ethratholam involve avannm ennum manasilakndee💯💯💯💯🙌🏻
@hrishikeshudayan7901
@hrishikeshudayan7901 3 года назад
Really💔
@snehachinju6481
@snehachinju6481 3 года назад
@@hrishikeshudayan7901 sss💯⚡️
@6666-w6r
@6666-w6r Год назад
അണ്ണാ ബോർഡ്‌ എക്സാം ഇന് തന്നെ ബ്രേക്ക്‌ up kitti 🙂
@kingracer846
@kingracer846 Год назад
Same bro enikum during our model exam time..... Ottum patunileayirnu focus cheyan 😢😢😢
@its_me_chachu3672
@its_me_chachu3672 3 года назад
Aa chettanparajathinod njn yojikunu... Oneside love aanu better.. aa feel parajariyikanpatilla🙂🤗♥️... E vdo enik nthayaalum usefull aanu 💖...Tnkq chettaa...
@fadeflorence3348
@fadeflorence3348 3 года назад
Sir I'm completely addicted to your voice and thoughts. You are the real gift of god❣
@atman9772
@atman9772 2 года назад
Thepp kitti..thecha aalu verorale marry cheyth santhoshamayi jeevikunnu. Njano daily orth karayunnu. Life's so unfair.
@kripakannan892
@kripakannan892 2 года назад
ചേട്ടാ ഒന്ന് കരഞ്ഞാൽ മതിയായിരുന്നു നോക്കുന്നുണ്ട് but കരയാൻ പറ്റുന്നില്ല
@kl.4kl.162
@kl.4kl.162 3 года назад
ഞാൻ ബ്രേക് up aayi 13 yrs ആകുന്നു. 6yrs പ്രേമം. പൊട്ടി. സത്യം ആണ്. അന്ന് സങ്കടം ആയി. Use ചെയ്ത phn കളഞ്ഞു. സകല contact um remove aaki. 6 months കഴിഞ്ഞ് marriage aayi. Eppo 2 പേരുടെയും kaliyanm കഴിഞ്ഞ് മക്കളും ആയി. ഇൗ പറഞ്ഞ പോലെ അത് over come ചെയ്തത് കിട്ടിയാൽ life pinne vere level ആകും. ഇന്നും ഓർമകൾ ഒക്കെ മനസ്സിലുണ്ട് . കളയാൻ തോന്നിയിട്ടില്ല. കാരണം ഇന്ന് എനിക്ക് അത് ഒരു ശല്യം ഒന്നും അല്ല. ചുമ്മാ down okke aayi erikkunmbol orkkan പറ്റിയ ഒരു സ്റ്റോറി matharam. വീട്ടുകാർക്ക് വേണ്ടി 2 പേരും എടുത്ത തീരുമാനം . അത് ഒരു wrong aarunnu ennu enikk തോന്നിയിട്ടില്ല. Break up ennal , കരഞ്ഞു കൂവി മൂലക്ക് ഇരിക്കാൻ അല്ല. അത് ഒരു വഴി thirivanu. അപ്പോ നമ്മൾ എടുക്കുന്ന decisions pole ഇരിക്കും മുന്നോട്ട് ഉള്ള ലൈഫ്. ചങ്ക് പൊട്ടുന്ന വിഷമം കാണും. അത് നമ്മൾ അറിഞ്ഞ മതി. പുറത്ത് happy aayi. Oru strong decision aayi aa വിഷമത്തിൽ നിന്ന് പുറത്ത് വരണം. പിന്നെ ലൈഫ് colour aanu Mone. Karanm നമ്മളെ കൊണ്ട് എന്തേലും ഒക്കെ ചെയ്യാൻ പറ്റും എന്ന ഒരു confident ഉണ്ടല്ലോ . അതാണ്.
@aswinaswin150
@aswinaswin150 2 года назад
ഇങ്ങനെ എല്ലാർക്കും പറ്റണം എന്നില്ല Broy 🤕
@noushithaamal58
@noushithaamal58 3 года назад
എൻ്റെ prenayam നിന്നിൽ തുടങ്ങി നിന്നിൽ അവസാനിക്കുന്നു❤️
@endvortexft3033
@endvortexft3033 3 года назад
നന്ദിത ടീച്ചർന്റെ വരി അല്ലെ 😻
@ammuutyyy
@ammuutyyy 2 года назад
@@endvortexft3033 athara
@Epic_boss_3000
@Epic_boss_3000 3 года назад
😏 breakup poyitt oru love polum cheyyaan pattiittillaa pinneyaa 😂 Before love video cheyyu bro😁 athaavumbo kekkaan adipoliyaa💥💯
@ashwin5072
@ashwin5072 3 года назад
Yeah😁🙌
@AshmilSude
@AshmilSude 6 месяцев назад
Snehich varika ayrnn athine edakk aan avll,,,,, thakarnn illandyyy arenkilummmm,,, Bro prnja pole over expect cheythalll ,,,kitiyilllenkil pinnehhh ,,,,,
@abhishek4106
@abhishek4106 3 года назад
Every break up is a wake up 🔥💓
@dominicdavid2962
@dominicdavid2962 3 года назад
Guys be mentally strong. There is nothing in this world can hurt you without your consent. I accept shi* happens . Give it to time, one day you owe it to yourself.. If nothing works, find someone else..
@appu8028
@appu8028 3 года назад
Break up nallatha appozhum real friend ine thirich ariyam values of family ellam ellam ariyan pattum 😊
@lekharaju7357
@lekharaju7357 Год назад
Sathyaaamm
@Bijishakb-uo4is
@Bijishakb-uo4is 6 месяцев назад
Enikk chettame bayakara lstam annu 🫂..
@gear369
@gear369 2 года назад
എനിക്ക് ജീവിതത്തിൽ ഒരിക്കലും ബ്രേക്കപ്പ് ആകാത്ത പ്രണയം ഉണ്ട് അതാണ് ഫുട്ബോൾ 😍
@gear369
@gear369 2 года назад
@ARAKKAL HEAD 😍
@bloopergaming1129
@bloopergaming1129 3 года назад
ഇങ്ങനെയാണ് anandu ബ്രോ mandalist അനദു ആയി മാറിയത്. 😀
@Hunderking698
@Hunderking698 Год назад
സമാധാനം ഞാൻ മാത്രം അല്ല ഇങ്ങനെ ഉള്ളത് കമന്റ്‌ box full🤣
@Ecstasys_thoughts
@Ecstasys_thoughts 7 месяцев назад
Break up aaayit kure divasyi chettante ee video kandond irikumbo avle msg ayachu (enikkini reply kodukaan pattilla )(closed chapter is closed)but annalum nalloru vishamam ind
Далее
🛑самое главное в жизни!
00:11
Просмотров 89 тыс.
Teeth gadget every dentist should have 😬
00:20
Просмотров 1,1 млн