Chimmy :avidoru thai undallo, thai enghi thai 😂😂 oru new story de community ayit varum annyt avasana Story anenn parayum.. Story eppo veron chodikkaruthenhum parayum ennyt next day thanne trailer idum annyt pitte divasam thanne video yum post cheyyum ......thats our phsyco corner 💜💜😂
പൊളി സ്റ്റോറി Supper എഡിറ്റിംഗ്.... 💫💫എവിടുന്നു വരുന്നു ഇങ്ങനെയുള്ള ഡയലോഗ് ചിരിച്ചു ഒരു വയ്ക്കായി 🤣🤣🤣🤣🤣🤣🤣 Jikook സ്റ്റോറിക്ക് ഒരു പ്രത്യക ഫീലാ.. സ്പെഷ്യൽ പാർട്ട് തരുമോ മുത്തേ 🤪❣️❣️❣️❣️❣️💫💫💫💫🥰🥰🥰🥰r🎉🎉
അടിപൊളി ചിരിച്ചു ചിരിച്ചു ഒരു വഴിയായി അത്രക്കും അടിപൊളിയാ എങ്ങനെ സാധിക്കുന്നു ഇങ്ങനെ എഴുതാൻ ആ പെർപ്പോസൽ സീൻ ഒന്നും പറയാൻ ഇല്ല പൊളിച്ചു ഇതിന് ഒരു സ്പെഷ്യൽ പാർട്ട് ചെയ്യാമോ Jikook forever💓💓
Chechiii story adipwoli Jiminte character adipwolii❤namjin 😂sope😂 inganeyokke parents😂 tae ne ips ne ittu abamanikkanath 😂😂😂 chirichu chath😂 pinneh chechii taegide ithiri part ullathu pole thonni , oru special part idoooo plzzz❤💜💜💜
Ente cheechikkutteede oru storyum ithuvare paazhaayittillaa... High ratilee etheettullu🔥... Ithum ang polichadukkiii... 😍💯.. Chechiide aagrahangalkkidayilum njangalkk vendi samayam kandethunna your something special☺️❤️
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി... അടിപൊളി ആയിരുന്നു ട്ടോ.. ഇന്നലെ ഇരിക്കൽ തുടങ്ങീന്ന് കാണാൻ.. But ഇപ്പോഴാ പറ്റിയെ... ആ coffee parlour scene ഒന്നും പറയാൻ വയ്യ...😍❤️😂spr ആയിന്ന്...
ആയ്യോാ 😂😂 ഇങ്ങനെ ഒരു സ്റ്റോറി ആദ്യമായിട്ടാണ് കാണുന്നത് 😂 ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂 jikook ❤️ Taegi super annu 🥳🥳 jikook ❤️Taegi forever 🌚🥰😚 ഇനിയും ഇങ്ങനത്തെ story waiting jikook ❤️vmin story eniyum cheyanne 😁😁pinne special endavoo Indagil kollavayirunnu 😁
Pwoli da kurach varity aayittund ❤️Da jk girl aayi jimin boy aayum onnu try cheyyoo vere onnum jimin kurach flirty alle aah character jimine suit aavuu. Jk oru cute sign alle new jikook try cheyumbo eni egane nokkadaa please😁😁
Anu chechi super. Oru full പാക്കേജ് ആയിരുന്നു. Fun, love,family. പിന്നെ story അതിന്റെ പറ്റി പറയണ്ടല്ലോ അത് പിന്നെ വേറെ level അല്ലേ. പിന്നെ miss ചെയ്യും ഒരുപാട്. പിന്നെ സന്തോഷം കൊണ്ട് എന്താ പറയണ്ടേ അറിയില്ല. I love you 🥰🥰😘😘😘💜💜💜
ചേച്ചൂസേ😘😘😘😘😘....എന്താ ഇപ്പോ പറയുക 🤗.... എനിക്ക് ഒരു പാട് ഇഷ്ടമായി💜💜💜💜 ...... എപ്പൊഴത്തെ പോലെയും special ആയിരുന്നു😍😍😍😍 ..... ചേച്ചൂസിന്റെ storyline ഒരു രക്ഷയും ഇല്ല ......variety ആയിരുന്നു. ഞാൻ ആദ്യായിട്ടാണ് ഒരു ji kook story കാണുന്നത് ..... അടിപൊളി എന്നു പറഞ്ഞാൽ അടിപൊളി ..... Comedy romance ഒക്കെ നന്നായിട്ട് പോയി ...." ഓഹോ ചേട്ടൻ പെണ്ണ് കാണാൻ വന്ന പെണ്ണിനെ അനിയൻ വളയ്ക്കുവാണല്ലേ .... " ഇന dialogue വിറ്റ് ആയിരുന്നു 😂😂😂😂😂....... 🔥🔥🔥Mithu💥💥💥💥 തകർത്തു ..... ശരിക്കും ഒരു പൊട്ടാസ് ആണ് 💥💥......i really don't know how to express my feeling❤️...it's simply wow....I loved it...thank you ചേച്ചൂസേ for this wonderful creation......I purple you 💜💜💜💜💜😘😘😘
Chechiye penn kanan poyitt aniyathiye valach ketti 😂😂 njan ottum pratheekshichilla chechi , v de ettanaayirikum jk enn, enthayaalum poli enik othiri ishtaayi
Njan sherikum oru taekooker aanu......eth taekook love story aanu vechu nookiyatha.....but story adipoliya.....sooper😂.....cute and simple story.....❤❤❤