Тёмный

💜BLUEBERRY CAKE | മിക്സിയിൽ ഒരു Perfect Blueberry cake |Blueberry cake recipe Malayalam | Ep. 

Chikkus Dine
Подписаться 1,1 млн
Просмотров 316 тыс.
50% 1

#Blueberry_cake
#Blue_berry_cake
Weight - 1 Kg
Rate - Rs. 700 to 900
Please visit / chikkusdine
email:- chikkusdinemail@gmail.com
facebook: " / chikkusdine "
facebook group : "chikkusdine family" / 694727291146561
Instagram:- / _chikkusdine_
Chikkus Dine Cake Recipes - • CAKE RECIPES
My cake recipes especially for U
German black forest cake - • 😋മിക്സിയിൽ ഒരു Perfect...
Raffaello cake - • Perfect RAFFAELLO CAKE...
Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
Choco Lava Cake - • 😋 ഓവൻ ഇല്ലാതെ മിക്സിയി...
Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
Chocolate Mousse cake - • 😋Only 3 ingredients Ea...
Cake baking tips and tricks - • Baking Class 1| Baking...
Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
White Forest cake - • White Forest Cake Mala...
Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
Rava Black Forest cake - • RAVA BLACK FOREST CAKE...
Chocolate Cake - • Perfect ചോക്ലേറ്റ് കേക...
Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
Oreo cake - • 😋|OREO BISCUIT CAKE ||...
Arrowroot cake - • 😀ബിസ്കറ്റ് കൊണ്ട് ആർക്...
Mango Cake - • 😋PERFECT 1 Kg| MANGO C...
Pineapple Rava Cake - • 😋മിക്സിയിൽ ഒരു അടിപൊളി...
Swiss Roll - • 😲ദോശക്കല്ലിൽ ഒരു EASY|...
Pineapple Cake - • 😋Pineapple Cake|Spongy...
Chocolate Swiss role - • 😋ദോശക്കല്ലിൽ ഒരു SWISS...
Vanilla Marble Cake - • 😋ഓവൻ ഇല്ലാതെ മിക്സിയിൽ...
Vanilla Pastry Cake - • 😋മിക്സിയും ദോശക്കല്ലും...
Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
Home made Whipping cream - • Baking Class| Whippin...
Whipping Cream from Whipping powder - • Baking Class-2|How to ...
Baking Class - • Baking class-5|വരൂ Ca...
INGREDIENTS
============
All-purpose flour - 1 cup
1 cup=200 ml
Baking powder - 1 Tsp.
Baking soda -1/4 Tsp.
Salt - 1 pinch
Sugar - 10 Tbsp.
Egg - 3 Nos.
Vanilla essence - 1 Tsp.
Sunflower oil - 3/4 Cup (150 ml)
Purple colour - 3 to 4 drops
Black colour - 2 to 3 drops
Vinegar - 1/2 Tsp.
Sugar - 1/4 Cup (50 gm)
Water - 1 Cup
Salt - 1 pinch
Tutti Frutti - 1 1/2 Tbsp.
Blueberry crush - 1/2 Cup
Whipping cream - 2 Cup
White compound - 250 gm
Fresh cream / whipping cream - 3/4 Cup
Sugar - 2 Tbsp.
Butter - 1 Tbsp.
Super red gel colour
Sky blue Liquid gel colour
Black gel colour
amazon link
------------------
Blueberry Crush - amzn.to/3k2SBxV
Glass Jar - amzn.to/2Rix07U
Philips Beater - amzn.to/31oJa1r
Whipping powder - amzn.to/3mJYdyB
Kitchen weighing scale - amzn.to/2OZnghC
Cocoa Dark Compound - amzn.to/2pxLvdc
Turn Table - amzn.to/2O5GAwb
Metal Turn Table - amzn.to/303QLVY
Chefmaster Gel Colour - amzn.to/2BZqApW
Cake Nozzle - amzn.to/30LXL93
Icing Bag - amzn.to/2D8GCyd
Baking Tray - amzn.to/303OPga
Spatula - amzn.to/39tpPC1
Whisk Combo - amzn.to/30HJycY
Palette knife - amzn.to/3f5MxRI
Metal Scraper - amzn.to/3f1EV2E
Plastic scraper - amzn.to/2OXkVnd or amzn.to/3hEAtc4
Desiccated coconut - amzn.to/34D4Iv0
Almond flour - amzn.to/36MZ9g0

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@princu3796
@princu3796 3 года назад
Thku dr ചേച്ചി oder വന്നപ്പോ ഞാൻ ഇങ്ങോട്ട് ഓടി വന്നത് 😍 എന്നെപോലെ ഉള്ളവർക്ക് എന്തൊരു help ആണെന്ന് അറിയുമോ 😍😍😍💙💙💙🙏🙏
@sajinigeorge8965
@sajinigeorge8965 3 года назад
Hi aunty. I am a girl studying in 6 standard. I made this cake with my mom on my birthday and turned out really really really good. But I decorated it in a different way. After tasting the cake, I got an order to make the same cake. Thank you so much aunty...🥰🥰😍😍
@homemakersrecipes5512
@homemakersrecipes5512 2 года назад
Wow 👍
@sethulakshmi1495
@sethulakshmi1495 3 года назад
അടിപൊളി, ഞാൻ നിങ്ങളുടെ റെസിപി ഫോളോ ചെയ്യാറുണ്ട് ചിലത് ഉണ്ടാക്കി നല്ല അഭിപ്രായം ആണ് എല്ലാവരും പറഞ്ഞത് ഇത് എന്തായാലും ഉണ്ടാക്കും എനിക്ക് 4ആൺകുട്ടികൾ ആണ് അവരാണ് എന്റെ വിമർശകർ പക്ഷെ നിങ്ങളുടെ ഫോളോ ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ അവർക്ക് ഭയങ്കര ഇഷ്ട്ടം ആയി അതിനു നിങ്ങൾക് ഒരു താങ്ക്സ് ഇത്രയും നന്നായി പറഞ്ഞു തരുന്നതിനു പിന്നെ ക്രഷിൽ പാൽ ചേർത്ത് അടിച്ചാലും നല്ലതാണ് ഞാൻ ഉണ്ടാക്കൽ ഉണ്ട് (ഒരു അഭിപ്രായം പറഞ്ഞതാണ് തെറ്റ് ഉണ്ടങ്കിൽ ക്ഷമിക്കണം )
@sujithaamat7292
@sujithaamat7292 3 года назад
ഹായ് പാൽ വച്ച് എങ്ങനെ ആണ് ഉണ്ടാക്കുക
@gamer3857
@gamer3857 3 года назад
@@sujithaamat7292 Use Chilled milk instead of water
@sethulakshmi1495
@sethulakshmi1495 3 года назад
അതെ തണുത്ത പാൽ വെച്ച്
@sarithasunil7502
@sarithasunil7502 3 года назад
Vdo യിൽ കേക്ക് കഴിക്കുന്ന ഭാഗം എത്തുമ്പോൾ 😭😭 ആണ് സങ്കടം. എല്ലാ റെസിപ്പിയും ഞാൻ ട്രൈ ചെയ്യാറുണ്ട്. സൂപ്പർആണ്. 😍😍
@siyadpk5255
@siyadpk5255 3 года назад
Sathyam 🙈🙈
@chippykutty3400
@chippykutty3400 3 года назад
ചേച്ചി ചെയ്ത ഓരോ റെസിപ്പിയും ഞാൻ ട്രൈ ചെയ്യും. God bles you chechy. 😘😘😘😘😘😘
@arjunarmedian2692
@arjunarmedian2692 3 года назад
Chechide pistachio cake njan undaakkkittoo athu njan oraalkku undaakki kodukkukayaanu cheythathu athukondu athinte taste ariyaan pattiyyilla pakshe avarodu chodichappol paranju adipoli taste aanennu oru rakshayum illayirunnu chechide cake recipes aanu njan follow cheyyaar ellaam bhayankara tasty aanu chechide oru valiya fan aanu tto njan 😘😘😘 big fan of resmi chechi
@deborahelsathomas6395
@deborahelsathomas6395 3 года назад
Reshmi chechi fanzzzzz undoooooo 👇👇
@khmohdharshad7327
@khmohdharshad7327 3 года назад
Njn ndeee
@fathimanezrinmsnezrinms9769
@fathimanezrinmsnezrinms9769 3 года назад
Njan und
@Jerome_1803
@Jerome_1803 3 года назад
Yes
@bijnaabijith4503
@bijnaabijith4503 3 года назад
ഞാൻ
@shaminichikkushammu6283
@shaminichikkushammu6283 3 года назад
ഞാൻ ഉണ്ട്
@johnsoncl1553
@johnsoncl1553 3 года назад
രശ്മിയുടെ ടെൻഡർ കോക്കനട്ട് കേക്ക് ഞാൻ ഉണ്ടാക്കി അതിൻറെ ടേസ്റ്റ് പറഞ്ഞറിയിക്കാൻ വയ്യ 😋 സൂപ്പർ 🤩 കൊതിതീരും മുമ്പേ തീർന്നുപോയി 😄 താങ്ക്യൂ സോ മച്ച് രശ്മി.,.... God bless your family
@sreenarajesh6323
@sreenarajesh6323 3 года назад
I also started home baking this video is very helpful for me. Thank you very much😍😍👍👍
@rinurifa2728
@rinurifa2728 3 года назад
Hello chechii,ചേച്ചിയുടെ വീഡിയോസ് വളരെ വിശദീകരണം ഉള്ളതാണ് ,എനിക്ക് varaity cakes ഉണ്ടാക്കാൻ thonnubol chikkus dine cakes എന്ന് ഞാൻ യൂട്യൂബ് ൽ സെർച്ച്‌ ചെയ്യും ,എനിക്ക് ചേച്ചിയുടെ ശൈലിയും വിശദീകരണവും എല്ലാം വളരെ ഇഷ്ടമാണ് ,thank you chech!!!!❤️❤️
@gamer3857
@gamer3857 3 года назад
അടിപൊളി. കാണാൻ എന്തു ഭംഗിയാ. രശ്മി ആന്റി ഫാൻസ്‌ ഇവിടെ like അടിക്കു
@lianhank9534
@lianhank9534 3 года назад
I know im randomly asking but does someone know of a trick to log back into an instagram account? I was dumb lost the account password. I would appreciate any tricks you can give me.
@kodalyle6965
@kodalyle6965 3 года назад
@Lian Hank Instablaster =)
@jancythomas3838
@jancythomas3838 2 года назад
ente kazhinja 2 orderum Rashmiude ee recipe nokkiyaanu undakkiyathu. Ellaarum nalla yummy aanennu paranju thanks mone...
@justhonaduthattummal1497
@justhonaduthattummal1497 3 года назад
Aunty.. I love you so much.. I tried your cakes... it was amazing... I am just in 10th std... And your every cakes are really amazing.. Thankyou so much aunty..
@ajeenachinju6186
@ajeenachinju6186 3 года назад
ചേച്ചി ഒരുപാടു thankz chechi. ബ്ലൂബെറി കേക്ക് ഇട്ടതിനു. കഴിഞ്ഞ ജനുവരിയിൽ എന്റെ husnte ബർത്തടയ്ക്കു ഞാൻ കടയിൽ നിന്നും വാങ്ങി കൊടുത്തത് ബ്ലൂബെറി കേക്ക് ആരുന്നു. അത് ഒരുപാടു ഇഷ്ട്ടപെട്ടു. അന്ന് തൊട്ടു അതിനെ പറ്റി പറഞ്ഞു പറഞ്ഞു കൊണ്ടേ ഇരിക്കും. അത് കേട്ടു കേട്ടു ഞാൻ കേക്കുണ്ടാക്കാൻ തീരുമാനിച്ചു. യൂട്യൂബ് നോക്കി ചേച്ചിടെ ചാനൽ കണ്ടു. ഒരുപാട് ഇഷ്ട്ടപെട്ടു. ചേച്ചി ഉണ്ടാക്കിയ എല്ലാ കേക്ക് ഉം ഞാൻ ഉണ്ടാക്കി. എല്ലാം ഒന്നിനൊന്നു ടേസ്റ്റ്. ആണെന്ന് എന്റെ hus പറയും അതിന്റെ കൂടെ ബ്ലൂബെറി കേക്ക് ന്റെ കാര്യവും. Chechi എപ്പോൾ ബ്ലൂബെറി കേക്ക് ന്റെ റെസിപ്പി ഇടുമെന്നു നോക്കി ഇരിക്കുവാരുന്നു ഞാൻ. ഒരുപാടു താങ്ക്സ് chechi. ഈ birtday ku എനിക്കു കടയിൽ നിന്നും വാങ്ങാതെ എനിക്കു തന്നെ ഉണ്ടാക്കി കൊടുക്കാമല്ലോ. താങ്ക്സ് chechi
@manikandanc4746
@manikandanc4746 3 года назад
ചേച്ചി നല്ല കേക്ക് ഇനിയും വ്യത്യസ്തമായ കേക്കുകൾ ഉണ്ടാക്കി കാണിക്കണം. God bless u 👍
@shaijumonrv5963
@shaijumonrv5963 3 года назад
ഞങ്ങൾ ജർമൻ ബ്ലാക്ക് ഫോറെസ്റ്റ് ഉണ്ടാക്കി സൂപ്പർ ആയിരുന്നു.എല്ലാവർക്കും വളരെ അധികം ഇഷ്ടവമായി....താങ്ക്സ് ഫോർ റെസിപ്പി
@deepavinod6931
@deepavinod6931 3 года назад
Super
@telmatitus6223
@telmatitus6223 3 года назад
ചേച്ചി പറഞ്ഞു തരുന്ന പോലെ ഇത്രയക്കും ഭംഗിയായും രസകരമായും പറഞ്ഞു തരുന്ന ഒരു റെ സപ്പിയും ഞാൻ കണ്ടിട്ടില്ല ഉണ്ടാക്കുന്നതും അടിപൊളി അത് രുചിച്ചു പറഞ്ഞു തരുന്നതും അടിപൊളി . ചേച്ചിയുടെ വൈറ്റ് ഫോറസ്റ്റ്, റെഡ് വെൽ വറ്റ്, റെഡ് ബീ , ചോക്ലേറ്റ്, പൈനാപ്പിൾ, പിസ്സ്റ്റാ കേക്ക് , ബട്ടർ സ്കോച്ച് എന്നിവ ചെയ്തു. എല്ലാം അടിപൊളി ചെറുതായിട്ട് ഞാൻ സെയ്ലും ചെയ്തു തുടങ്ങി നന്ദി
@chikkusdine
@chikkusdine 3 года назад
Thank you so much dear😍😍😍
@saycheers2600
@saycheers2600 3 года назад
Lovely cake Reshmi. U are my inspiration in baking cakes. Thank you so much for the recipes
@dreamsofangels2810
@dreamsofangels2810 3 года назад
Inni nan ithu try cheythu. Super ayirunnu. Kananum nalla rasamayirunnu.
@prabhaannmary396
@prabhaannmary396 3 года назад
Thank you chechi,for my daughter's birthday I prepared a cake and did the decoration with a steel scale and plastic cover as I don't have palate knife ,turn table ,bag and nossle.it tastes superb . decoration was not that attractive .I am grateful to you you are my inspiration .I think this is the best gift I gave her ever .I am following your recipe only.
@paarusworld4160
@paarusworld4160 3 года назад
സൂപ്പർ ആയിട്ടുണ്ട്. ചേച്ചി.. ഇന്നലെ ഞാൻ. ചേച്ചി undakiya. റെഡ് ബി കേക്ക് ഉണ്ടാക്കി. നല്ല ടെസ്റ്റ് ഉണ്ട്. താങ്ക്സ്.. എല്ലാവർക്കും ഇഷ്ടായി. 😍😋👌
@sumilibert1395
@sumilibert1395 3 года назад
Yesterday I was waiting for your today's cake recipe. Chechi put this video I was happy.Thank you chechi for your amazing cake recipe.🥰💕💖😋
@aparnnaaparnnavinu15
@aparnnaaparnnavinu15 3 года назад
ആദ്യം തന്നെ ചേച്ചിയുടെ ഈ നല്ല മനസിന്‌ ഒരു വലിയ നന്ദി, ഒരുപാടിഷ്ടമാണ് ചേച്ചിടെ ചാനൽ, സാധാരണകാർക്കും വെറൈറ്റി കേക്കുണ്ടാകാൻ പറ്റുമെന്ന് ചേച്ചി തെളിയിച്ചുകൊണ്ടിരിക്കാന്. ഇനിയും പുതിയ recipie പ്രതീക്ഷിക്കുന്നു 😍😍😍😍😘😘😘
@sajikp4605
@sajikp4605 3 года назад
എന്റെ ചേച്ചി കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു supper
@sarushareefseru8765
@sarushareefseru8765 3 года назад
cake aadyam kandoppozhe njan vjarichu blueberry cake nu color entha ingane koduthathenn..sshoo color maarippoyathanalle..enthayalum cake super aayitund chechi..njan urapayum try cheyyum👍👍malas blueberry crush easy aayi kittunnund..ingane crush vech cheyyan easy aanelle...chechi idea super..thank u😘😘😘
@16ARFANAHMEDBINNOOR
@16ARFANAHMEDBINNOOR 3 года назад
കണ്ടപ്പോൾ തന്നെ കമെന്റ് ഇട്ട് തുടങ്ങാം 😜💖💖💖💖💖💖💖💖💖💖💖💖
@kakashi8728
@kakashi8728 3 года назад
Redbee, butterscotch, ellam njan undaakki. Ellavarkum eshtayi. Thank you Mam
@diyasworld4377
@diyasworld4377 3 года назад
Blue+red=purple ആവും അപ്പോൾ purple വരും.അടിപൊളി ആണല്ലോ....
@leejapranab7480
@leejapranab7480 3 года назад
Njan kanda blueberry cakes nu ellam spunch white aanu ...this is the first cake i see in blue colour ...u r soooo spcl ...
@a1oluvr811
@a1oluvr811 3 года назад
Cakinte design kand vannavar like adi 👇👇
@shimlaasharafshimlaasharaf2093
@shimlaasharafshimlaasharaf2093 3 года назад
Njanum checheede videos kanditt home baking thudaghi nalla feed back ayirunnu thanks chechi thankyou so much reshmi chechi ishttam
@Heartytalks123
@Heartytalks123 3 года назад
Reshmi chechi fans like here👇👇.... എല്ലാം variety recipies annutto....
@sinithomas7126
@sinithomas7126 3 года назад
കണ്ടിട്ട് കൊതി ആവുന്നു .സൂപ്പർ .എനിക്ക് ചേച്ചിയുടെ അവതരണം ഒത്തിരി ഇഷ്ടം ആണ് .love u so much may god bless.....................
@binduthomas2429
@binduthomas2429 3 года назад
ജലാറ്റിൻ ഒക്കെ മിക്സ് ചെയ്ത് ഒരു മിറർ glaze കാണിക്കാമോ 💓 shape
@lintarnath8566
@lintarnath8566 3 года назад
Chechide videos ellam kanditu last athryum bhangi ulla cake cut cheyumbo ntho oru vishamam annu..njn undakuna ella cakes um chechiyude recipe annuttooo..pwoli🤩🤩😍😍
@dereenaomanakuttan5133
@dereenaomanakuttan5133 3 года назад
Abadham ennonnum parayalle.. this is one of the most beautiful cakes I have ever seen. You are the best baker.❤
@ponnammageorge4703
@ponnammageorge4703 3 года назад
Chikkus dine cakes ne janakiyamakky. Arum namme tholpikkilla. Any body can do with minimum accessaries.that is the main advantage Thanks Reshmy
@nihalariyaz361
@nihalariyaz361 3 года назад
Chechiii your recipes are so special,and most important is the decorations u follow entirely different decorations for each cake recipes,u just avoid traditional form always just to make us confused but we just love that😆😆😍😍😍😍😍
@lekshmirejith5035
@lekshmirejith5035 3 года назад
ഹായ് ചേച്ചി, ഒക്ടോബർ 24 എന്റെ birthday ആണ്. അന്ന് ചേച്ചിയുടെ ഒരു കേക്ക് try ചെയ്യണം എന്നുണ്ട്. But ചേച്ചി ഓരോ ദിവസവും പുതിയ പുതിയ റെസിപ്പിയുമായി വന്നു ഞെട്ടിക്കുവാണല്ലോ. ഞാനിപ്പോ മൊത്തം കൺഫ്യൂഷനിൽ ആണ്. ഏത് ഉണ്ടാക്കണം എന്ന്. ചേച്ചി പൊളിയാട്ടോ.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@galaxyworld7526
@galaxyworld7526 3 года назад
ഇതുപോലെയുള്ള അടിപൊളി cake ഇഷ്ടമുള്ളവർ like adi
@rasiyasharafudheenrasi3076
@rasiyasharafudheenrasi3076 3 года назад
Super yummy cake
@galaxyworld7526
@galaxyworld7526 3 года назад
S....
@jencyananth5284
@jencyananth5284 3 года назад
Aunty, njan ith try cheythu it was really delicious and juicy cake, ellarkkum isttapettu Thank you so much for this recipe 😍🤩
@sonyniyas4339
@sonyniyas4339 3 года назад
Thanks for considering my request chechi.definetely I'm going 2do this
@rajalekshmis.jlekshmi183
@rajalekshmis.jlekshmi183 3 года назад
Chechiyude youtube channell mattrama enikke ishttam കാണാനും nalla bhagiyaaa... polichu chechi
@tasteofkitchenbynaseenasia5488
@tasteofkitchenbynaseenasia5488 3 года назад
Enda paraya...😍😍😍 ath kelkan wait cheyyunna njan🤤🤤
@NeX-wo5yq
@NeX-wo5yq 3 года назад
ചേച്ചി ഞാൻ കേക്ക് ഉണ്ടാക്കി ചേച്ചി പറഞ്ഞത് പോലെ നാന്നായി വന്നു താങ്ക്സ് ചേച്ചി ❤
@aiswaryasurendran4844
@aiswaryasurendran4844 3 года назад
Adipoliiiiii.......mouth watering 🤤
@shajanashajana8220
@shajanashajana8220 3 года назад
ഹലോ ചേച്ചി.. സൂപ്പർ.. ഇന്ന് njan കേക്ക് ഉണ്ടാക്കാൻ പോക അപ്പോൾ വെറുതെ നോക്കിയപ്പോൾ. കണ്ടു.. എന്തായലും ഇന്ന് ഇതു ട്രൈ ചെയ്യാം. ഞാൻ മുന്നേ ചെയിതു tta
@nayanarachelsimon1243
@nayanarachelsimon1243 3 года назад
Chechi, can u also tell in how to write on these cakes?? Shud v use whipping cream or chocolate?
@gamer3857
@gamer3857 3 года назад
U can use chocolate genache, fondant etc...
@twinbakers1143
@twinbakers1143 3 года назад
Chechi chocolate enganeya grate cheyunath? Enthenkilum oru video cheyumbol ath onu include cheyoo. Njan chechide chocolate,rainbow,marble cake ellam try cheythu. Ellam adipoli taste aanu. Thanks chechi for this delicious recipes 😍😍😍.
@rameshgopalan6206
@rameshgopalan6206 3 года назад
ചേച്ചി സൂപ്പർ നല്ല ഭംഗിയുണ്ട് കാണാൻ 🎂
@manjuos479
@manjuos479 3 года назад
Chechiyude cakes ellam enikk valare istaman. Ee cakinte video kandappol muthal ith undakkanam enn vicharichirunnu.Innale ente achante birthday aayirunnu. Njan ee cake aan undakkiyath. Ellavarkkum valare istamayi. God bless you chechi 😍😍😍😍
@niyaelizabethsunny5611
@niyaelizabethsunny5611 3 года назад
Adipoli aunty💜I am just 13 yrs I tried your recipes it so good
@sisirarahulsisirarahul2822
@sisirarahulsisirarahul2822 3 года назад
Chechinde resipies okke adipoli aane.. Ellam njan try cheidu... Cacke undaakkunnavar theerchayayum ee chechinde recipies try cheide nokko... Adipoliyaane... Tnx chechi
@bhavanamoinulhaque
@bhavanamoinulhaque 3 года назад
I also started the recipe today now
@karthikmadhukumar7151
@karthikmadhukumar7151 3 года назад
Njan asha.reshmiyude videos kanumbol entho oru aduppam thonunnu.chikkus dine kandanu njan cakes undakkan thudangiyathu.success aayi.thanks reshmi
@murshistube2614
@murshistube2614 3 года назад
Waiting ആയിരുന്നു
@sheethalkrishnanrajesh2720
@sheethalkrishnanrajesh2720 3 года назад
Hi aunty njan ente achammede bdaykk randu blueberry cake indakki.. Taste adipoliyaarnu parayanthirikan vayya.. Rand cake um kazhinjath arinjille... Decor maathram cherya alteration veruthi...chocolate illathond cream kond thanne aanu cheythath... But enitt polum nalla taste aarnu... Pinne ivde cske tin ilanjond njan kinnathil red bee cake inte method il batyer moonaay divide eythat aanu cheythe ... Enikkum nalla ishtam aayi... Thank u so much auntyy❤️❤️❤️aunty karanam ente cakes nu ippo kore fans aanu....love u aunty..... 😍😍😍❤️😘
@mofatsenglishmediumschool4673
@mofatsenglishmediumschool4673 3 года назад
I think Your Recipe Is Special Than Sumi's Recipe
@arpithaar7418
@arpithaar7418 3 года назад
I dont trust sumi itha. Avarde mika receipesum njn try cheyth fail ayata. She is faking most of the recipes
@soniaajesh
@soniaajesh 3 года назад
Njan othiri perude recipe try cheythu around one year . Athinu sesham anu chikkus dine try cheythe. Dhyrayamattu undakkam karanam ellam perfect recipe anu. She is not cheating any one in order to make money . Now I am a home baker because of only chikkus dine
@richardjohn5322
@richardjohn5322 3 года назад
Yes
@sumisalim5259
@sumisalim5259 3 года назад
@@arpithaar7418 I too agree with u..I tried 2 of her recipes but failed utterly..(no hatred towards Sumi itha),but just a personal opinion 😊
@devuprasad
@devuprasad 3 года назад
Sathyam. Njan adyam sumithade receipie aanu follow cheythath ottum nannaavaarilla katti aayi ponu avarude athe measuring cup aan njan upayogikkunnath ennittupolum shariyaavunnilla
@renjiniudhayan505
@renjiniudhayan505 3 года назад
Aunty kannam nalla look 👏👏👏💞💞😍😍🤩🤩🥰🥰🙏🙏🙏🙏
@rejiyamuneer5905
@rejiyamuneer5905 3 года назад
Sprb..... mouthwatering 😍😋✌️💥
@reshmanair1431
@reshmanair1431 3 года назад
Chechi adipoliyayirunnootto,njanum undakki😋😋😋🥰🥰🥰🥰
@rehamzakir4115
@rehamzakir4115 3 года назад
Glazil blueberry crush cherthaal kuzhappamilaalo?
@girijadevi4836
@girijadevi4836 3 года назад
No prob ,aunty kanichittund 3kg blueberry cake ill🙏
@juliejaison3341
@juliejaison3341 2 года назад
Rashmi, I tried this blueberry cake and turned out to be wonderful. It was very tasty. At first looking at d colour, i wondered what kind of a cake is this but my son wanted me to bake this cake for him for his bday yesterday. My guests also liked it. Thank you for sharing this tasty cake recipe 😍😍😍
@chikkusdine
@chikkusdine 2 года назад
🥰🥰🥰🥰
@latheefvathimattam6616
@latheefvathimattam6616 3 года назад
Choco nuts.. cake recipie ഇടാമോ plz.. plz.. plz.. plz..
@subashsuba2570
@subashsuba2570 3 года назад
അടിപൊളി, ചേച്ചിന്റെ ചാനൽ കണ്ടു കണ്ടു ഞാനും കേക്ക് ഉണ്ടാക്കാൻ തുടങ്ങി. എല്ലാം നേരെ മനസ്സിലാകുന്നുണ്ട് ഗുഡ് 👍
@muhammedrizwan2210
@muhammedrizwan2210 3 года назад
ചേച്ചി അടിപൊളി 🥰😋
@rajalekshmis.jlekshmi183
@rajalekshmis.jlekshmi183 3 года назад
Chechi oru divasam strawberry glace cake undakkuvo plzz chechi.....
@dhanyarajesh6663
@dhanyarajesh6663 3 года назад
Fondant cake cheyyamo
@shaluzworld198
@shaluzworld198 3 года назад
chechi enikku nalla ishtttam anu blue berry cake ith nan urappu ayitttum undakki nokkum love u chechi ♥♥♥
@rekhavmenon1507
@rekhavmenon1507 3 года назад
മോൾഡ് വച്ചിട്ടുള്ള ബാർബി കേക്ക് തരൂ
@abdulramees622
@abdulramees622 3 года назад
Woow സൂപ്പർ ചേച്ചി. ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും
@jasirjazi5325
@jasirjazi5325 3 года назад
ചേച്ചി ചേച്ചിയുടെ കേക്ക് ആറാന്നായിട്ട്‌ മൂടി വെക്കുന്ന കൊട്ട എവിടെ???????🙄🙄🙄🙄😀😀😀😀😌😌😌
@ansiachumaaansi2572
@ansiachumaaansi2572 3 года назад
Thank you chechi njn chechide ella videoyum kanarundu enikki valare isttama pinne njn kure cake ട്രെയ്‌ ചെയ്തിട്ടുണ്ട് supper chechi
@anusreeanil4236
@anusreeanil4236 3 года назад
Lots of love ❤️.. Thank you for this 🔥😋
@ramyampramyamp5724
@ramyampramyamp5724 3 года назад
Hi aunty Njan 7thilaanu study cheyyunathu.Also I am making first cake and this is the cake that I make I was very tasty .Thankyouuuuuuuu......m so muchhhhhhhh........ aunty for putting this video 😘😘😘😘😘Oru like tharuu uuu.....
@ramyampramyamp5724
@ramyampramyamp5724 3 года назад
Oru like tharoo pls..
@ramyampramyamp5724
@ramyampramyamp5724 3 года назад
Oru like tharuuuuu....
@annieyesudas9636
@annieyesudas9636 3 года назад
ഞാനു० രശ്മിയുടെ ഓരോ കേക്കു० ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. ഇപ്പോ ഒരു ആവശ്യത്തിനു० പുറമേ നിന്നും വാങ്ങുന്നില്ല. 2kg ആണെങ്കിൽ അളവ് ഇരട്ടി ആക്കിയാൽ മതിയോ. പാൻ 9" മതിയോ. ഞാൻ മുൻപു० ചോദിച്ചിട്ടുണ്ട്. മറുപടി കിട്ടിയില്ല
@chikkusdine
@chikkusdine 3 года назад
9to10inch☺
@zshahalapp3701
@zshahalapp3701 3 года назад
Chechide elllaaa videoos illum kaannum arenkilum oraal blueberry cake cheyyonnu chodikkunnath😂😂😂😝😝😆😆 aaa video thanne vannalo💓👏👏💙💙💙
@tripthiks54
@tripthiks54 3 года назад
ഞാൻ ഇവിടെ എത്തിയതിനു മുമ്പേ 369 പേർ വന്നൂ 😟🤦🤦😭😭
@smyrose3098
@smyrose3098 3 года назад
ഹലോ ചേച്ചി...... Blue berry cake ഉണ്ടാക്കി നോക്കി.. can't explain what is the taste!! It's awesome.. Thank you so much for the wonderful recipe.. Mouth melting cake..my children are also liked..they told to thanks to you.. God bless you and your family
@mayookhav.n8a924
@mayookhav.n8a924 3 года назад
ചേച്ചിയുടെ ഡിഫ്രന്റ് റെസിപിസ് കാണാൻ വേണ്ടി എന്നും ഞാൻ ഈ ചാനെൽ കാണാറുണ്ട് 👍👍👍👍👌👌👌👌👌😘😘😘😘😘🤩🤩🤩🤩🤩🤩😍😍😍😍😍🥰🥰🥰🥰
@sumathic4502
@sumathic4502 3 года назад
ചേച്ചി ഉണ്ടാക്കുന്ന കേക്ക് ഞാൻ കാണാറുണ്ട് ഞാൻ ഉണ്ടാക്കാറുണ്ട് എല്ലാവർക്കും വളരെ ഇഷ്ടം ആണ്
@nejiyasabeer7203
@nejiyasabeer7203 3 года назад
Chechi mukalilethe glaze cheyyan vendi ethra white compound aanu edukkendathu pls reply
@mytalkingangela579
@mytalkingangela579 3 года назад
Njan auntyde Ella videoym kanum recipe description boxil nokki ingredients note cheyum
@archanaachoos2104
@archanaachoos2104 3 года назад
Chechii ee channel vayki aanu njn kandupidichath. Chechi cake undakunna kanumbo nammakkum simple aayitt indakaam enn thonni pokum .njn chechide almost recipes okke try chythitum ind and ellam great success aayirunnu..chechide video indenn kanumbo vallatha santhoshaantto. Lots of love and wishes for chikkus dine❤❤❤
@abhay3874
@abhay3874 3 года назад
Adipoli chechi.... kore cake recipe kandittundenkilum chechide recipe kandittan cake undakkan thodangiyath.. entho chechide recipe kanumbo ellam simple ayi thonnunnu.. Thnk u 😍😍chechi...
@Shameenasameer
@Shameenasameer 3 года назад
Hi chechi.. Chechide recipies allam super aanu.. Youtubil mattoru bakers um chechide polathe recipie njan kandittilla.. Allam unique aanu
@ashasankar9150
@ashasankar9150 3 года назад
You have given detailed description of each and everthing... Thank u so kuch...its very useful to everyone especially the beginners
@vijitk6219
@vijitk6219 3 года назад
Rasmi chechi njan 3 weeks aayitte chechide channel kandu thudangiyath.anik nalla ishtayi.super presentation. Njan 4 cakes undakki.love u chechi
@jancyjijesh3413
@jancyjijesh3413 3 года назад
Thnku chechii. Cake adipoli aayitund. Ethrem pettenn ee cake undakkanm
@zshahalapp3701
@zshahalapp3701 3 года назад
...Chechi enganayaa aaa white compound ithra nicee ayitt cut cheyythedukkunnath?? ...Knife kondanano?? ...ath ethenkilum video il onn kanikko?
@onlyshorts8063
@onlyshorts8063 3 года назад
Last tastingg,,, randu thavana taste cheithu nokkunna chechi innu nine thavana kazhichu,,, appozhe ariyille athinte taste,,, yumyyyyyy😜,nb.. Parayathirikkan vayya kappalodipokum vayil
@ameenaniyas4264
@ameenaniyas4264 3 года назад
Chachide enik oru paadu istamayi ee disgn njn try cheythu but disgn onum ingane alla koduthee njngalk thanne kazhikan ayathukondu kurachokke labhichu enallum adipoli taste arunu thank you soo much
@deepadeepa5447
@deepadeepa5447 3 года назад
അടിപൊളി ചേച്ചി ചേച്ചി പറഞ്ഞു തരുന്ന രീതി എനിക്ക് വളരെ ഇഷ്ട്ടപെട്ടു
@afiyasherin3594
@afiyasherin3594 3 года назад
Chechi super anutta.eniku nannayittu cake undakki padikkan Patti..mixil ayathukondu...thank you chechi
@Prasanthambali
@Prasanthambali 3 года назад
Adipoli recipe aane chechi njan pistachio cake indakkiyirunnu adipoli aayirunnu . Thank you 🥰
@fareedhaakbar5040
@fareedhaakbar5040 3 года назад
Sathyam parayaalo..ipo thanne blueberry crush vaangykaan povua...avasaanam drink polichu
@rajrshraji741
@rajrshraji741 3 года назад
Chechi njan Deepika.chechide videos ellam kanarund.blackforest cake undakki ellarum nalla abhiprayam paranju.mixiyil cheyyunnathu kond orupaad perk helpfull aavunnund.chechye orupaad eshta maanutto., especially chechide voice.thank you so much ur videos chechi.love you.....
@chikkusdine
@chikkusdine 3 года назад
😍😍❤❤
@shibintm6113
@shibintm6113 2 года назад
Amazing cake 🎂😍😋❤njn cheythu super order vanuuu
@bijnaabijith4503
@bijnaabijith4503 3 года назад
Strawberry cakes udakkumo.shop l ninnu vangumbol vicharicha taste kittunnilla.I trust that u will make the cake awesome😍
@vimatharithumalu1293
@vimatharithumalu1293 3 года назад
Ghee cake and strawberry cake recipe edavo
@rubeenarubi7798
@rubeenarubi7798 3 года назад
Chechiyude bluebarry cakein waut chayyukayaayirunnu. Inn thanne njan try cheyyum. Katta waiting aayirunnu. Chechiyude pala cakeum njan try cheythirunnu. Ellam super aayirunnu. Thanks chechi😍🥰😍🥰😍🤩🤩😍🤩😍🥰😍🥰😍👍👍👍
Далее