Nalla tym na innethe varavu.. Vishannirippayrnn.. Ettante vdo vannappol Fud kazhikkan mood vann.. Parts le mutta nalle tasteaa.. Aa grevinte kude.. 😋.. Nj poyt fudate.. Evng biriyaani um kazkikkendatha..
ചേട്ടാ,,കണ്ണൂരിൽ പുതിയ ബസ്സ്റ്റാൻഡിൽ നിന്ന് krishna jewellers pokunna വഴിക്ക് അടിപൊളി ചോറും , കറികളും എല്ലാത്തരം മീനും കിട്ടുന്ന spott ഉണ്ട്..അവിടെ ഓക്കേ വാ ഞാൻ daily avide നിന്ന് കഴികുന്നതാ,,ഇതുവരെ കഴിക്കാത്ത ഒരു പ്രത്യേക സ്പോട്ട് ,, kadayude perr A. one hotel.
Bro, i know a spot were get different Verity of dishes. നാൻ ഇതുവരെ അവിടുന്ന് try ചെയ്തിട്ടില്ല. Place : Kozhikode- Pantheerankavu, near അത്താണി ബസ്സ് സ്റ്റോപ്പ്( മണക്കടവ് റോഡ്). അവിടുത്തെ മെനു മൊത്തം Verity dishes മാത്രമേ കണ്ടുള്ളൂ. I don't remember the name of shop, but if u went over there on അത്താണി ബസ്സ് സ്റ്റോപ്പ്, u can easily spot that place 👍
കോഴി പാർട്സ് പൊളിയല്ലേ മാഷേ ഇത് mmale nadanallo😅😅വയർ നിറഞ ശേഷം ആണ് ഈ വീഡിയോ കണ്ടത് അതോണ്ട് കൊതികിട്ടില്ലാട്ടോ 🤣🤣അല്ലേലും മിക്സിങ്ങിന് ഇങ്ങള് ഫസ്റ്റല്ലേ 🤣🤣🤣