*വീട്ടിൽ ചെമീൻ ബിരിയാണി ഉണ്ടാകുമ്പോൾ ഇത് കാണുന്ന ഞാൻ 😬.. ഇവിടെത്തെ മണം അടിച്ചിട്ടും... ഈ വീഡിയോ കൂടെ കണ്ടപ്പോൾ ഭയങ്കര വിശപ്... ന്നാ ഞാൻ അങ്ങട് 🚶♀️🚶♀️*
കൊതി കാരണം ഈ ഇക്കാക്കാന്റെ വീഡിയോ കാണണ്ടാന്ന് വിചരിക്കും. പക്ഷെ എന്നെകൊണ്ട് കാണാതിരിക്കാനും പറ്റില്ല.നോട്ടിഫിക്കേഷൻ വരുമ്പോയേക്ക് വീഡിയോ കാണുകയും ചെയ്യും🤗
വലിയ കല്യാണങ്ങൾക്ക് പോർക്ക് ഒഴിവാക്കുന്നതാണ് ഉചിതം ,,,,,, എന്റെയൊക്കെ ചെറുപ്പത്തിൽ വലിയ സമ്മാനമൊക്കെ കൊടുത്തിട്ട് ഭക്ഷണം കഴിക്കാതെ മടങ്ങുന്ന ആളുകളുടെ ചിത്രം ഇന്നും മനസ്സിലുണ്ട് ,,,,,,,