Тёмный
No video :(

💢 കരയാനും പറയാനും 💢 100/100 ജെഡ്ജസ് ഇനെ എഴുന്നേൽപ്പിച്ചു കയ്യടി മേടിച്ചു വടക്കൻ 🫂🙏🙏💢 

Thekkanum vadakkanum
Подписаться 8 тыс.
Просмотров 781 тыс.
50% 1

#viral #blogger #songs #trending #melody #trend #vlog #malayalam #viralvideo #mappilappattu #mappilappattukal

Опубликовано:

 

24 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 321   
@arafafathima1857
@arafafathima1857 3 месяца назад
നിസ്കാരത്തി നെ കളിയാക്കാൻ പാടില്ല പാട്ട് സൂപ്പർ 👍👍👍
@Abdulgafoor-kn8ed
@Abdulgafoor-kn8ed 26 дней назад
കളിയാക്കാനുദ്ദേശിച്ചതല്ല,നിസ്കാര പ്രാർത്ഥന പശ്ചാത്തലം പ്രദർശിപ്പിച്ചതാണ്.കുറച്ചുകൂടി ഭക്തിയോടെ പാട്ടിൽ ലയിക്കാനാകും
@Thekkanvadakkan22
@Thekkanvadakkan22 26 дней назад
ഒരു ഷോ അതിന്റെ രീതിയിൽ കാണാതെ ഉള്ള പലരുടെയും മെസ്സേജ് ഇന് നല്ലൊരു മറുപടി, ഷോ നടത്തുന്നവർ ആണ് ബാക്കി കാര്യങ്ങൾ തീരുമാനിക്കുന്നത്
@BijuBijukollam
@BijuBijukollam 19 дней назад
ല് നിങ്ങളുടെ കഴിവിനെ ഞാൻ ഒരായിരം ഉമ്മ മോനെ ഉമ്മ ഉമ്മ ഉമ്മ ഈ അങ്കിളിൻറെ ഒരായിരം ആശംസകൾ😊 നാളത്തെ യേശുദാസ്
@BijuBijukollam
@BijuBijukollam 19 дней назад
അല്ലാഹു അക്ബർ തെറ്റാണെങ്കിൽ കമൻറ് ചെയ്യുകഅള്ളാഹു അക്ബർ അള്ളാഹു
@user-fw6rx8cm6i
@user-fw6rx8cm6i Месяц назад
പഴയ ഗാനങ്ങൾ തന്നെയാണ് എപ്പോട്ടുകേൾക്കാൻ ആനന്ദം നമ്മുടെ പുതിയ പ്ല കുട്ടിക്ക് അഭിവാദ്യങ്ങൾ നേരുന്നു ഇനിയും പഴയ മാപ്പിളപ്പാട്ടുകളുമായി വരണം കട്ടോ
@mohammedmusliyarakath2227
@mohammedmusliyarakath2227 3 месяца назад
നിസ്കാരത്തിൻ്റെ ആവശ്യം ഇവിടെ ഇല്ല
@noushadck4192
@noushadck4192 5 месяцев назад
പഴകുന്തോറും പുതമ കൂടിവരുന്നു അതാണ് ഈ പാട്ടിന്റെ മേൻമ തകർത്തു പാടി
@Statuscreations38
@Statuscreations38 5 месяцев назад
മ്പോക്കിലെ കോപ്രായ യങ്ങൾ എന്തിനാ കണ്ടിട്ട് ചിരി. വന്ന്........ പൊന്നുമോൻ സൂപ്പറായി പാടി
@plakodrasheed4810
@plakodrasheed4810 Месяц назад
Oppana vendayirunnu
@nasilanasila1168
@nasilanasila1168 5 месяцев назад
മാഷാ അല്ല ല്ലാഹു അനുഗ്രഹിക്കട്ടെ
@lailabeevi8622
@lailabeevi8622 3 месяца назад
ആ നമസ്ക്കാരം വേണ്ടായിരുന്നു. പാട്ട് സൂപ്പർ
@Noorjahan-ye6gg
@Noorjahan-ye6gg 13 дней назад
Namaskar am vadayirunnu song super
@Usman-td2sw
@Usman-td2sw 3 месяца назад
👏👏മോൻ പാട്ട് നന്നായി പാടി...വിഷ്വലിൽ കാണിച്ച കോപ്രായങ്ങൾ ഒഴിവാക്കാമായിരുന്നു ...
@abdulrasheedtk3039
@abdulrasheedtk3039 5 месяцев назад
പൊന്നു മോൻ നന്നായി പാടി മോനെ . ഇതെല്ലാം അവസാനം വരെ നിലനിൽക്കട്ടെ..........
@molammathankachan40
@molammathankachan40 3 месяца назад
Adipoli
@molammathankachan40
@molammathankachan40 3 месяца назад
Keep it up
@ayisharinsha2148
@ayisharinsha2148 5 месяцев назад
Masha allah😍ponnu mon uyarangalilethatte nannayi padi👍👍
@junaidajunujunaidajunu5063
@junaidajunujunaidajunu5063 3 месяца назад
പാട്ട് സൂപ്പർ നിസ്കാരം വേണ്ടായിന്നു
@MidlajMidlaj-fj2fn
@MidlajMidlaj-fj2fn 5 месяцев назад
മാഷാ അല്ലാഹ്❤❤❤
@AMBALATHMUHAMMED
@AMBALATHMUHAMMED 2 месяца назад
NiskaramIdilVendayirunnuSongSupper
@mahamoodkt1861
@mahamoodkt1861 5 месяцев назад
പാട്ട് ഗംഭീരമായിരുന്നു
@Khadheeja-bw9oj
@Khadheeja-bw9oj 5 месяцев назад
ALLHANE KALIYAKUNNADU ENDDINA AA NAMASKARAM VENDDAYIRUNNU 1 RAKATHU ULLA NAMASKARAM AADANU PATTU MATRAM MADEYAYIRUNNU E PATTU SOOPARA NALLA VOYIS
@mohammeduppala7194
@mohammeduppala7194 5 месяцев назад
നന്നായി പാടി യേശുദാസ് പാടി ഇറ്റാക്കിയ പാട്ട്
@mohammeduppala7194
@mohammeduppala7194 5 месяцев назад
@@Khadheeja-bw9oj ബാക്ക് റൌണ്ട് യിൽ നടന്നത് ശ്രദ്ധിക്കേണ്ട
@moitheen6627
@moitheen6627 3 месяца назад
😊llql lotto qllpl
@abeesmoosa2750
@abeesmoosa2750 5 месяцев назад
മിടുക്കൻ മോനെ അള്ളാ കാക്കട്ടെ .
@auoobc7650
@auoobc7650 5 месяцев назад
Masha Allah ❤️❤️❤️
@sabee_578
@sabee_578 5 месяцев назад
Maasha Allah ! Aameen Ya Rabbal Aalamern Aameen !
@Beerankutty.KBapputty
@Beerankutty.KBapputty 25 дней назад
ദാസേട്ടൻ്റെ മയിലാഞ്ചി പാട്ടിലെ ഒരുപാട്ട് സൂപ്പറായിപ്പാടി❤❤❤ Mg സാറ് പാടിയ മണിദീപമേ മക്കി സൂപ്പർ സോങ്ങാണ് അത് ആരങ്കിലും എടുക്കു പ്ലീസ്
@habeebullakoyakunju5623
@habeebullakoyakunju5623 3 месяца назад
സൂപ്പർ ആൻഡ് സൂപ്പർ
@MusthafaPk-nx1cd
@MusthafaPk-nx1cd 5 месяцев назад
മാഷാ അല്ലാഹ് അള്ളാഹു തൗഫീഖ് nalkette 🤲👍🤲
@user-xk3jr9pp3b
@user-xk3jr9pp3b 5 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@user-br9kl3sx6l
@user-br9kl3sx6l 5 месяцев назад
Adipoli mashaallah ❤️ 😍
@rasheedbeckoden4810
@rasheedbeckoden4810 5 месяцев назад
മണിയനും മേഘടുവും കൂടി മുമ്പ് പാടി ജനങ്ങൾ ഏറ്റെടുത്ത ഗാനം മെൽബിനും നന്നായി ഉൾക്കൊണ്ട്‌ പാടി..👌👌👌👌👌👌👌👌👌👌💕💕💕💕💕💕💕💕💕💕💕💕🙏🙏🙏
@Thekkanvadakkan22
@Thekkanvadakkan22 3 месяца назад
💢അതെ..... അത് ഒറ്റയ്ക്ക് പാടി 100/100 മേടിച്ചു 💢
@user-ce1ow2lk7c
@user-ce1ow2lk7c 5 месяцев назад
Supper,moonu
@ramsik5416
@ramsik5416 5 месяцев назад
Mashalla super voice 🥰
@Ramsheena-vb5ke
@Ramsheena-vb5ke 5 месяцев назад
മാഷാ അള്ളാഹ് സൂപ്പർ.
@sairabanu9552
@sairabanu9552 5 месяцев назад
Masha,allah❤❤❤🎉🎉
@isahakvattekkattel4091
@isahakvattekkattel4091 4 месяца назад
സൂപ്പർ ആയി പാടി.
@user-rv6ib8rf3k
@user-rv6ib8rf3k 5 месяцев назад
Mebin mone ethra manoharamaayi mon paadi mone Excellent Akbar C A
@mohammedkhanz7097
@mohammedkhanz7097 2 месяца назад
സൂപ്പർ ❤
@fousiyarasheed789
@fousiyarasheed789 5 месяцев назад
👍👍mashaala
@radharavindran4776
@radharavindran4776 5 месяцев назад
മാഷാഅല്ലാഹ് 👌👌👌
@sainabarockzz4311
@sainabarockzz4311 5 месяцев назад
👍❤️❤️
@aneesapa5534
@aneesapa5534 5 месяцев назад
മാഷ അല്ലാഹ് ❤❤❤❤❤❤
@hameedkoliyadkam1979
@hameedkoliyadkam1979 5 месяцев назад
ഒരിടത്ത് മാത്രം ഒരു വാക്ക് തെറ്റിപ്പാടി . കണ്ണിന് കാണാനായിരം തന്ത്രങ്ങൾ എന്നത് കണ്ണിന് കാണാത്തായി രം തന്ത്രങ്ങൾ എന്നതാണ് ശരി..... 30 വർഷത്തിന് മേലെയായി ഈഞാൻ കേൾക്കുന്നു. എൻ്റെ വേദിയിൽ ഞാൻ പാടിയിട്ടുമുണ്ട്. 'എൻ്റെ ഒരു പാട് ഗാനങ്ങൾക്ക് കോഴിക്കോട് അബൂബക്കർ എന്ന ഔക്കു ഭായി ഈണം നൽകിയിട്ടുമുണ്ട്....... മോനെ. ഈ പാട്ട്കേട്ട് എൻ്റെ കണ്ണ് നനഞ്ഞത് ഇതാദ്യമായിട്ടാണ്..... അഭിനന്ദനങ്ങൾ.
@Thekkanvadakkan22
@Thekkanvadakkan22 5 месяцев назад
ഒരുപാട് സന്തോഷം 🙏🙏 തീർച്ചയായും തെറ്റുകൾ തിരുത്തി ഇനിയുള്ള വേദിയിൽ പാടാൻ മാക്സിമം ശ്രെമിക്കാം, ജീവിതത്തിൽ ആദ്യമായി ആണ് ഒരുപാട് മാപ്പിളപ്പാട്ട് സോങ് പാടുന്നത്
@abdullahkoya.k437
@abdullahkoya.k437 5 месяцев назад
മൂന്ന്സ്ഥലത്ത് തെറ്റിച്ചു
@Thekkanvadakkan22
@Thekkanvadakkan22 5 месяцев назад
@abdullahkoya.k437 തീർച്ചയായും മാക്സിമം തെറ്റില്ലാതെ പാടാൻ ശ്രെമിക്കാം,മാപ്പിള പാട്ട് ആദ്യമായി പാടുന്ന കൊണ്ടാണ് , പാട്ടിനെ കുറിച്ച് കൂടി അഭിപ്രായം പറഞ്ഞാൽ സന്തോഷം അയി
@nasi7435
@nasi7435 5 месяцев назад
Masha allah ponnuse🥰
@nafeesaku3543
@nafeesaku3543 5 месяцев назад
Mashaallah❤❤❤
@RajuPSebastian
@RajuPSebastian 5 месяцев назад
സൂപ്പർ മോനെ, അടിപൊളി❤❤❤❤
@Thekkanvadakkan22
@Thekkanvadakkan22 5 месяцев назад
💞💞🙏 thanks sir
@user-vk7cw3ns2e
@user-vk7cw3ns2e Месяц назад
Allah al hamdulillah Masha allah mon nannayi paadi cheriya kuttangal onddh mon shraddichal iniyum baggizayi padan kazhiyum ❤❤❤❤❤❤
@rafeems3563
@rafeems3563 5 месяцев назад
Polichu mone👍👍👍👍👍👍👍👍
@sulthanali9958
@sulthanali9958 5 месяцев назад
Masha allah
@muhammednishadkannur9406
@muhammednishadkannur9406 5 месяцев назад
ഞാൻ കേട്ടും എഴുതിയും പഠിച്ച പാട്ട്, സൂപ്പർ, ഇന്നും ട്രെൻഡ് തന്നെ,, 2 divasam മുൻമ്പ്, സൃഹൃത്തുകളുടെ കൂടെ ദൂരെ യാത്ര പോയപ്പോൾ ഒരു സുഹൃത്ത് പാടിയതും ഈ പാട്ട്,
@abdulnazar6136
@abdulnazar6136 5 месяцев назад
സൂപ്പർ 👍മോനെ 🌹
@habeebaabi3433
@habeebaabi3433 18 дней назад
കരയാനും പറയാനും മനം തുറന്നിരക്കാനും നീയല്ലാതാരുമില്ല കോനേ എന്റെ കരളിന്റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം ചൊരിയേണമെന്റെ തമ്പുരാനേ ( കരയാനും ... ) നേരെന്തെന്നറിയാതെ പിഴച്ചു ഞാൻ നടന്നേ നേർവഴി കാട്ടി പിഴവെല്ലാം പൊറുത്തീടണേ നീറുന്ന മനസ്സിൽ നീ കുളിർ വീശിത്തരണേ നിയമത്തും റഹ്മത്തും നിറയ്ക്കെന്റെ പരനേ പരമ ദയാപരനായൊരു സുബ്ഹാനേ എൻ ഖൽബിനുള്ളിൽ പടരും വേദന തീർക്ക് നീ റഹ്മാനേ അല്ലാഹുവല്ലാതാരുമില്ലൊരു രക്ഷയെനിക്ക് ആദിയോനെ ഇന്നെനിക്ക് ( കരയാനും ... ) ആകാശം ഭൂമിയെല്ലാം പടയ്ത്ത് നീ ഭരിച്ച് അളവറ്റോരത്ഭുതങ്ങൾ അവയിൽ നീ നിറച്ച് എല്ലാം നിൻ ഖുദ്റത്തിൻ കരങ്ങളാൽ ചലിച്ച് ഖല്ലാഖിൻ ഖദിരോർത്തിട്ടെന്റെ മനം തുടിച്ച് എത്തിറയെത്തിറ അനന്തഗോളങ്ങൾ ഈ ദുനിയാവിൽ കണ്ണിനു കാണാത്തായിരം തന്ത്രങ്ങൾ എല്ലാം അമൈത്ത് പരിപാലിക്കും പെരിയവനള്ളാ ആലിമുൽ ഗൈബായവനള്ളാ ( കരയാനും ... ) ഓരോരോ വീർപ്പിലെന്റെ ആയുസ്സെണ്ണം കുറയും ഓർക്കുമ്പോൾ മനതാരിൽ ഭയം വന്ന് നിറയും മഹ്ഷറ സഭയിൽ ഞാൻ ഒരിക്കൽ ചെന്നണയും മന്നാനേ സ്വർഗ്ഗത്തിലൊരിടം തന്ന് കനിയൂ ഇൽമിൻ വെള്ളി വെളിച്ചം കാണിക്ക് ഇടറാതെ ഖൽബിൽ ഈമാനൂട്ടി നീ എന്നെ നടത്തിക്ക് യാ ഇലാഹീ നീയാണെല്ലാത്തിനും രക്ഷാ എന്തിനാണീ അഗ്നിപരീക്ഷാ ( കരയാനും ... )
@NasarAhammed-so9fl
@NasarAhammed-so9fl 7 дней назад
❤❤❤👍👍👍
@shamlath
@shamlath 5 месяцев назад
സൂപ്പർ മോനെ❤❤❤❤❤
@user-ez8kz3zs6g
@user-ez8kz3zs6g 5 месяцев назад
സുപ്പർ
@rinurihan880
@rinurihan880 5 месяцев назад
Super aayittpadi. Uyarangali ethattea ❤❤❤
@hizammarathodi2478
@hizammarathodi2478 5 месяцев назад
Mashaallah
@user-zf2dd4hi1w
@user-zf2dd4hi1w 5 месяцев назад
സൂപ്പർ മോനെ.❤
@alfidhas7011
@alfidhas7011 5 месяцев назад
Mashallah ❤❤❤
@user-dp7pu8jm1r
@user-dp7pu8jm1r 2 месяца назад
Pattu,soopr,❤❤❤namaskaram,vendyirunnylla
@riyasbabu9507
@riyasbabu9507 5 месяцев назад
സൂപ്പർ 😘😘
@sulaikhakk9345
@sulaikhakk9345 5 месяцев назад
Suuuperrrr ❤❤❤❤
@haneefkodanga9486
@haneefkodanga9486 5 месяцев назад
Mashallah
@saheert7771
@saheert7771 5 месяцев назад
മോനെ സൂപ്പർ സൂപ്പർ
@raheemabeeviraheemaashraf8957
@raheemabeeviraheemaashraf8957 5 месяцев назад
മാഷാഅല്ലാഹ്‌ 👏👏🌹🌹🌹
@anusworld9825
@anusworld9825 5 месяцев назад
പാട്ട് നന്നായി . ഒരു ആരാധനയെ അവഹേളിച്ചു അത് വേണ്ടിയിരുന്നില്ല
@Thekkanvadakkan22
@Thekkanvadakkan22 3 месяца назад
ഒരുപാട് സന്തോഷം 🙏🙏🙏 പിന്നെ ഷോ ആകുമ്പോൾ പുറകിൽ ഉള്ള ഒക്കെ അവർ ആണ് സെറ്റ് ചെയ്യുന്നത്..... ആക്ടിങ് അവഗേളന ഒന്നും അല്ല ഇതിലും വലുതു കാണുന്നു മാപ്പിള പാട്ടു റെയാലിറ്റി ഷോകളിൽ...., ഇതു പള്ളിയിലെ പൊതുപരുപാടി ഒന്നും അല്ലല്ലോ കറക്റ്റ് ആയി ചെയ്യാൻ അങ്ങനെ ചെയ്താൽ പാടാൻ സമയം കിട്ടില്ല
@hajazkanhajazkan1838
@hajazkanhajazkan1838 2 месяца назад
Edilum valuth chuttum nadkunund ennitt onnum parathikarikunillallo eda madathil ind annaram anu idil vannu kuthithiripp parayounnath
@Thekkanvadakkan22
@Thekkanvadakkan22 Месяц назад
@AsyaNallalam 👌
@saleemyk8253
@saleemyk8253 Месяц назад
​Pppppppppppppppppppppppppppppppppppppppppppppppppppppppppppppppoppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
@FarookFarookc
@FarookFarookc Месяц назад
​@@Thekkanvadakkan22❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ni lo TV mo no. , ki
@rosammapp40
@rosammapp40 5 месяцев назад
Mashalla
@shaniyafida1594
@shaniyafida1594 5 месяцев назад
Mashaalla
@akhilakku821
@akhilakku821 5 месяцев назад
Cc
@azimhossain9501
@azimhossain9501 5 месяцев назад
Mashaallahu 🎉🎉🎉🎉❤
@sheejasheeja5841
@sheejasheeja5841 5 месяцев назад
മോനെ supir ♥️
@subairsubair6801
@subairsubair6801 5 месяцев назад
Sooper sooper 😍😍😍
@basheerrawther3678
@basheerrawther3678 5 месяцев назад
Pronunciation very clear 🎉 🌹
@shahadmanzil3613
@shahadmanzil3613 5 месяцев назад
Mashaallah. Pattsuperaayirunnu. Bakkiabinayangal. Vendillayirunnu
@ShajiShareef-xh7uv
@ShajiShareef-xh7uv 5 месяцев назад
Adipolimone MashaAllah❤❤❤
@shahan8333
@shahan8333 5 месяцев назад
👍🏻👍🏻
@Ummerit-mp7nz
@Ummerit-mp7nz 5 месяцев назад
Sooper
@hazeenabeegam1013
@hazeenabeegam1013 5 месяцев назад
മാഷാഅല്ലാഹ്‌
@Thekkanvadakkan22
@Thekkanvadakkan22 5 месяцев назад
🙏🤲🤲thanks 💕
@umaibanp.s6274
@umaibanp.s6274 3 месяца назад
എന്തിനാണ് ഈ നമസ്കാരം അതെന്തായാലും ശെരിയായില്ല
@user-jb6bd2om2e
@user-jb6bd2om2e 4 месяца назад
Fazaya.paatt.suppar
@onehourstich7947
@onehourstich7947 5 месяцев назад
Super ❤
@safiyaismail1649
@safiyaismail1649 5 месяцев назад
👌👌👌🌹
@user-yq2im5xu7j
@user-yq2im5xu7j Месяц назад
Nallamon
@Cstmr-n8p
@Cstmr-n8p 19 дней назад
കോമാളിത്തരങ്ങൾ, ആ ഗാനത്തിന് മങ്ങലേൽപ്പിച്ചു പാട്ട് 100 / Super
@shamnadkanoor9572
@shamnadkanoor9572 5 месяцев назад
സൂപ്പർ 👍👍👍👍❤❤❤അടിപൊളി 👍👍👍
@Thekkanvadakkan22
@Thekkanvadakkan22 5 месяцев назад
💕👌
@bharathanp5027
@bharathanp5027 3 месяца назад
സുപ്പർ👍👍👍👍
@shylaaa6789
@shylaaa6789 5 месяцев назад
❤️❤️🥰🥰👍👍👍
@MohammedJasirVlogs
@MohammedJasirVlogs 5 месяцев назад
അടിപൊളി 👍👍👍❤️❤️❤️💋
@Thekkanvadakkan22
@Thekkanvadakkan22 5 месяцев назад
🫀🫀
@kareemck2151
@kareemck2151 4 дня назад
@Raheem.k
@Raheem.k 3 месяца назад
അറബി അക്ഷരങ്ങൾ വളരെ നന്നായി പാട്ടിലൂടെ കൊണ്ട് പാടി👌👌👌👍
@SiddikK-np4tm
@SiddikK-np4tm 2 месяца назад
എവിടെ?
@badushahaseena4518
@badushahaseena4518 5 месяцев назад
Nannayitupaadi 😍😘😘
@cpmanu-qq1xn
@cpmanu-qq1xn 19 дней назад
Song is good
@ckhamsa3307
@ckhamsa3307 5 месяцев назад
Masahalah
@MohammadAli-cg4fg
@MohammadAli-cg4fg 4 месяца назад
🎉🎉🎉
@abdhulnasar7978
@abdhulnasar7978 5 месяцев назад
Super Supper
@subaidab2997
@subaidab2997 5 месяцев назад
👍❤️❤️❤️
@naseelas7004
@naseelas7004 5 месяцев назад
Beautiful ❤
@nizamudheenkalliyath6534
@nizamudheenkalliyath6534 5 месяцев назад
Super
@fousiyarasheed789
@fousiyarasheed789 5 месяцев назад
👍
@mohamedkabeer7205
@mohamedkabeer7205 2 месяца назад
പാട്ടും kaleyum സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏💜💜💜💜💜💜💜
@ohyderali
@ohyderali 5 месяцев назад
enna feelada mone... godbless u da😍
@user-hh6uq3jz5v
@user-hh6uq3jz5v 4 месяца назад
പാട്ട് ഇഷ്ടപ്പെട്ടു. പക്ഷെ നിസ്കാരത്തിന്റെ ആ കളി വേണ്ടി ല്ലായിരുന്നു.
@Thekkanvadakkan22
@Thekkanvadakkan22 4 месяца назад
നമ്മളല്ല അവർ അല്ലെ അതു നോക്കുന്നെ
@user-dn4lb8gm6j
@user-dn4lb8gm6j 3 месяца назад
Goodanser
@Thekkanvadakkan22
@Thekkanvadakkan22 3 месяца назад
ഇതു ഒരു റിയാലിറ്റി ഷോ ആണ്
@Thekkanvadakkan22
@Thekkanvadakkan22 3 месяца назад
മാപ്പിള പാട്ടു ഷോ അല്ല
@Thekkanvadakkan22
@Thekkanvadakkan22 3 месяца назад
മാപ്പിള പാട്ടു ഷോ യിൽ കാണിക്കുന്ന കോപ്രായങ്ങൾ ഞാൻ കാണുന്ന ആണ്.... വിമർശനം ഉണ്ടാകും പക്ഷെ..... മാപ്പിള പാട്ടു പാടി മുന്നോട്ടു പോയവർ പലരെയും കാണാൻ പോലും ഇല്ല..., ഒന്നും പറയാം ഒന്നും അറിയാത്ത കുട്ടി അതെങ്കിലും കാണിച്ചു അതിനു സന്തോഷിക്ക് അല്ലാതെ ഇവിടെ വേദപഠന ക്ലാസ് അല്ല, ഇവിടെ ആരും ഉസ്താക്കാൻ മാരുടെ എടുത്തു പോകുന്നില്ല
@abdulrasak9248
@abdulrasak9248 5 месяцев назад
❤super
@sajithaibrahim3455
@sajithaibrahim3455 3 месяца назад
Verygood
@user-tq6ep9de8g
@user-tq6ep9de8g 5 месяцев назад
Sooooooooooooooppar ❤❤❤❤❤❤❤❤❤❤
@jameelamohammedali334
@jameelamohammedali334 2 месяца назад
❤❤❤❤❤❤❤❤❤
@remluremlu2071
@remluremlu2071 2 месяца назад
Suuuper monesusuuuuuuuper
@umamaheswar9994
@umamaheswar9994 5 месяцев назад
Wonderful singg👍GodBlessU dear👏👏👏🥰🥰🥰🥰🥰🥰
@aliakbarm2996
@aliakbarm2996 5 месяцев назад
🤲super
Далее