ചേട്ടൻ വയറു വാടാകയ്ക്ക് എടുത്താണോ പോകുന്നെ? 😄എന്തായാലും സമ്മതിച്ചു. ഭക്ഷണം ആസ്വദിച്ചു സ്വസ്ഥമായി കഴിക്കാൻ പറ്റുന്നത് ഒരു ഭാഗ്യം തന്നെ. വീഡിയോസ് അടിപൊളിയാ 👍🏻👍🏻👍🏻
ആ കുട്ടി പേര് പറയാഞ്ഞത് നന്നായി കണക്കായി പോയി. ഈ കുട്ടിയുടെ പേര് ഞങ്ങളോട് പറഞ്ഞിട്ടില്ലല്ലോ. മുഖവും കാണിക്കില്ല. ഒരു തരി പോലും വളരാത്ത നഖമുള്ള വളയിട്ട കൈ കണ്ടു മടുത്തു. 🥰
Machanee... Poli.. Oru rakshem illa too... This is the first comment I post on you....i also a food premmyy... But this vedio was excellent.... How can you do broo... Like this... Bigg salute
Ente ponnu bro sneham kond parayua please be careful about your health. Please do a liver function test. Negative adikunath alla non alcoholic fatty liver oke sookshikanam. Please take care and please be cautious. Your sound is so charming and i like it a lot. Tc bro ❤️❤️❤️