Тёмный

💯ഈ ചേരുവ കൂടി ചേർത്ത് പഴംപൊരി തയ്യാറാക്കൂ, കഴിച്ചുകൊണ്ടേയിരിക്കും👌| Nadan Pazham Pori | Banana Fry 

Shamees Kitchen
Подписаться 5 млн
Просмотров 316 тыс.
50% 1

Easy Tasty Pazham Pori Recipe
Banana Fritters
Happy Cooking with Shamees Kitchen
My Instagram: / shamees_kitchen
Facebook : / shameeskitchenn
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
About : Shamees Kitchen is a RU-vid Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
Banana Fritters
Pazham Pori
Easy Pazhampori
Kerala Pazham Pori
Vazhakkappam Recipes
#shameeskitchensnacks

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@fathimam9322
@fathimam9322 3 года назад
Shameeskitchen അടിപൊളി പഴം പൊരി recipe.. 👌 ഇതിന്റെ batter ഉണ്ടാക്കാൻ ഒരുപാടും enikk ഉണ്ടായില്ല.. Last പഴം pori perfect ആയിട്ട് കിട്ടി 😊.. ഞാൻ ആദ്യമായിട്ട ഉണ്ടാക്കിയെ. ഉമ്മച്ചിക്ക് ഒരുപാട് ഇഷ്ടായി.. Thank you for this easy recipe itha😊😊
@ansalar4658
@ansalar4658 3 года назад
😌
@shadeedasareeh7270
@shadeedasareeh7270 4 месяца назад
2024lil kanunnavarundo😊
@rashnaaslam5254
@rashnaaslam5254 3 года назад
പഴംപൊരി ഇഷ്ടമുള്ളവർ ആരൊക്കെ 🥰🤩
@febinafebi3967
@febinafebi3967 3 года назад
എനിക്ക് ഇഷ്ട്ടമാണ് നിങ്ങളെ റെസിപ്പി കാണുന്ന ത്
@shanavase9507
@shanavase9507 Год назад
🤤🤤
@asnamol5640
@asnamol5640 3 года назад
Shameeskitchan ഇഷ്ടം ഉള്ളവർ ആരൊക്കെയാ 🤩പഴം പൊരി പൊളിച്ചു ട്ടൊ 👍😋തണ്ണിമത്തൻ ബൗൾ ഉഷാറായി ♥️♥️🤣🤣
@krishnaja6500
@krishnaja6500 3 года назад
എനിക്ക് പഴംപൊരി ഭയങ്കര ഇഷ്ടമാണ് 😍 തീർച്ചയായും... വീട്ടിൽ try ചെയ്യാം ❣️
@subairkwt696
@subairkwt696 3 года назад
ഷമിതാടെ പാത്രങ്ങൾക് കൊട്ക്കണം like😍👍👍👍👍👍👍👍
@suneesharasi8153
@suneesharasi8153 3 года назад
രുചിയിൽ വ്യത്യസ്‌ത ഇനങ്ങൾ കണ്ടെത്തുന്ന ഷെമിത്താക്ക് അഭിനദ്ധനങ്ങൾ
@ktmkoya6683
@ktmkoya6683 3 года назад
I love her the way of talking it's very sweet and innocent
@rashidashoukath7645
@rashidashoukath7645 3 года назад
ദിവസവും different റെസിപ്പി കൊണ്ടു വരുന്ന Shamees kitchen ഇന്നത്തെ ലൈക്ക് 👍🤩
@muhammedhananma2404
@muhammedhananma2404 3 года назад
Shemmes kichen ഈ റമളാനിലെ സ്പെഷ്യൽ ഷെമിസിൻ്റെ പഴം പൊരി ആയിരുന്നു വീട്ടിലെ എല്ലാവർക്കും വളരെ ഇഷ്ട്ടമായി Thank you shemmes kichen
@hashimahabeebullah6158
@hashimahabeebullah6158 3 года назад
Shamees kitchen ആരുടെയൊക്കെ ഇഷ്ട യൂട്യൂബർ ആണ്.. Shamees fans undo
@travel_and_food_storis
@travel_and_food_storis 3 года назад
𝑚𝑦
@muneeramuhammed1014
@muneeramuhammed1014 3 года назад
എനിക്ക് ഒരുപാട് ഇഷ്ടാണ്
@asnamol5640
@asnamol5640 3 года назад
ഉണ്ടല്ലോ ഈ ഞാൻ 😄😄✌️✌️
@Muhammed-bs2rs
@Muhammed-bs2rs 3 года назад
Undee msg ayachitt nokkunnu popumilla😪
@zainmuhammad2243
@zainmuhammad2243 3 года назад
സ്ഥിരം പ്രേക്ഷകർ ആരൊക്കെയാണ്. ✌️✌️✌️ ഇന്ന് ഇത്താടെ സ്നാക്സ് 👌👌👌👌. ഡിയർ 😍😍😍😍😍😍😍😍😘😘😘
@Lekshmi_krishnan_p_r
@Lekshmi_krishnan_p_r 3 года назад
Comments നോക്കി videos കാണുന്നവർ ഉണ്ടോ
@Dubaistreets
@Dubaistreets 3 года назад
ഇല്ല 🤣
@adithisvlog3960
@adithisvlog3960 3 года назад
😁😁😁 subscribe Adithi's vlogs tto 👍
@fathimanoushad243
@fathimanoushad243 3 года назад
Und
@yasirvallikkunnu7361
@yasirvallikkunnu7361 3 года назад
Aaaaa
@arshanmmmarshanmmm2486
@arshanmmmarshanmmm2486 2 года назад
ഞാനുണ്ടേയ് 😁
@letsenjoyartscooking3763
@letsenjoyartscooking3763 3 года назад
Shameez kitchen എനിക്ക് വളരെ ഇഷ്ടമാണ് . കാരണം full veraity recipe ആയത്‌ കൊണ്ട്,❤️❣️😘😍 ഇപ്പോ lock down ആയത് കൊണ്ട് റമദാനിൻ വളരെ ഉപകാര പെട്ടു.Thank you shamees kitchen😍
@mubashirakv1962
@mubashirakv1962 3 года назад
shamees kitchen Ithade snack videos കാണുമ്പോഴാണ് എനിക്കും snack ഉണ്ടാക്കാൻ interest വരുന്നത് 😍
@zabnukasaragod3585
@zabnukasaragod3585 3 года назад
Thank u orupad naniyund Nhaan try cheytho to supper adipoli♥️ thank you for your tasty recipes 🥳
@suhail_ibrahim3140
@suhail_ibrahim3140 3 года назад
ഇത് ഒരു variety തന്നെ യാണ് 😋😋😋😋 ന്നാലും നമ്മടെ പഴപൊരി തന്നെയാണ് കിടിലൻ 🤞
@shabeenaasleer4123
@shabeenaasleer4123 3 года назад
പഴം പൊരി ഇഷ്ട്ടമുള്ളവർ ആരൊക്കെയാ ......
@fasna932
@fasna932 3 года назад
*Shameeskitchen* പഴംപൊരി തിന്നു മടുതിരുന്നു,എന്നാലും ഇങ്ങനെ ഒന്ന് ഇൻഡാകി നോക്കാം ഒന്നുകരുതി ഉണ്ടാകി പെരുത്ത് ഇഷ്ടായി സൂപ്പർ നല്ല fluffy aayrunnu🤤😍😍🥰
@ayshaayshu3065
@ayshaayshu3065 3 года назад
Shamees kitchen.... Enikk ishtamaayi payam pori... Ende payam pori valya taste lonnum aakalilla......ippo ngal paranjth pole cheithappol payam pori super😋....
@sumimuthu6807
@sumimuthu6807 3 года назад
വെറൈറ്റി റെസിപിമായി ഞമ്മള ithaa വന്നല്ലോ 😍👍ആ watermelon പോലെയുള്ള ബൗൾ ഇഷ്ടയവർ ഉണ്ടോ ഇതൊക്കെ എവിടുന്നാ കിട്ടുന്നെ shemetha 😄
@noufiyanizar3809
@noufiyanizar3809 3 года назад
ഷമിത്തയുടെ പാത്രങ്ങളുടെ fans ഉണ്ടോ 😘😘❤👍👍👍 👇👍
@manulekshmi9025
@manulekshmi9025 3 года назад
Undalo😍
@hafsath1232
@hafsath1232 3 года назад
Undallo Njan 🤚
@baijugreeshma9460
@baijugreeshma9460 4 месяца назад
Yes
@lincyjaise6533
@lincyjaise6533 3 года назад
Bowl കണ്ടപ്പോൾ തണ്ണിമത്തൻ ആണെന്ന് തോന്നി പോയത് എനിക്ക് മാത്രമാണോ 😊
@dheebapp1314
@dheebapp1314 3 года назад
Yes correct
@Gamingwithme12341
@Gamingwithme12341 3 года назад
Alla എനിക്കും തോന്നി 😍
@sureshkvm6076
@sureshkvm6076 3 года назад
Yes
@psnishani377
@psnishani377 3 года назад
Alla.. Anikum thonitoo🙂
@shabnaanshadshabna8064
@shabnaanshadshabna8064 3 года назад
Njanum undee
@alfyaappuuzzz3623
@alfyaappuuzzz3623 3 года назад
shameeskitchen njn try cheythu nokki poli aarmnutta🥰
@shahanasheri9954
@shahanasheri9954 3 года назад
Shamees kitchen😍 kurachu veyki video kaanan😋😋😋 kandalariyam nalla tast undakum ennu🤤🤤🤤 i will try inshallah 😃
@rifanarazak6325
@rifanarazak6325 3 года назад
Super 😍😍😍 രതീഷ് ഇഷ്ട്ടമുള്ളവരുണ്ടോ 😜🤙🤩
@sheebas2141
@sheebas2141 3 года назад
എഴുന്നേൽക് രതീഷ് 😂😂😂😂
@akcta2045
@akcta2045 3 года назад
പഴം പൊരി സാധരണ പഴം പൊരി ആണെങ്കിലും 😌ഷമീ ഇത്താന്റെ കയ്യ് പുണ്യത്തോടെ ചേരുവകൾ കൂടെ ഇണ്ടാകുമ്പോൾ പഴം പൊരി ഒരു കില്ലാടി ആയി മാറും 😌😅
@zulaikhahaneefa2060
@zulaikhahaneefa2060 3 года назад
Shameeskitchen, "Hi friends . Welcome to shamees kitchen. RAMADAN special aayitt aarokkeya enik like tharunne" 😄
@AsmaFairooz
@AsmaFairooz 3 года назад
Shameeskitchen ഞാൻ ഉണ്ടാക്കി നോക്കി എല്ലാർക്കും ഒരുപാട് ഇഷ്ടായി. വീഡിയോ കണ്ട ഉടനെ കമന്റ്‌ ചെയ്യാഞ്ഞത് ഉണ്ടാക്കി നോക്കിട്ടു പറയാന്നു കരുതി.... ഏതായാലും സൂപ്പർ പഴംപൊരി ഇത്ത....❤❤❤❤❤
@hashimsakeena8626
@hashimsakeena8626 3 года назад
shameeskitchen വത്തക്ക പാത്രം പെട്ടന്ന് കണ്ടപ്പോ മുറിച്ചു വെച്ച വത്തകയാണ് 😍 എന്ന് കരുതി പിന്നെയാണ് മനസിലായത് പാത്രം ആണ് എന്ന് superb 👌👌👌👌
@vavachivlogs3514
@vavachivlogs3514 3 года назад
Eppazhum comment idum oru like polum kittilla oru like tharumo😀😭
@mazimehza8097
@mazimehza8097 3 года назад
First vanhal like kitum 😂
@vijayalakshmijayaram6710
@vijayalakshmijayaram6710 3 года назад
Enikum cureyayi reply thannitu
@vavachivlogs3514
@vavachivlogs3514 3 года назад
@@mazimehza8097 😀
@369sreelakshmikg
@369sreelakshmikg 3 года назад
പഴംപൊരി എന്റെ വീക്നസ് ആണ്🤤👌 Adipoli 😃👍
@FAYIZMA
@FAYIZMA 3 года назад
*Notification കണ്ട് ഓടി പാഞ്ച് വന്നവർ like👍*
@ROceansWorldRa12mla
@ROceansWorldRa12mla 3 года назад
Njanum angine vannadha nu taa 😊
@muhammedrafeek6941
@muhammedrafeek6941 3 года назад
Shameeskitchen ശരിക്കും വെറൈറ്റി ആയിട്ടോ. Try ചെയ്ത് നല്ല അഭിപ്രായം 👌👌😋😋
@sumayyaameen229
@sumayyaameen229 3 года назад
Ithante ഓരോ recipes um അടിപൊളിയാണ് പ്രേത്തേകിച് ithante പാത്രങ്ങൾ adh ഒരു addar thannetto😍. ഈ പാത്രങ്ങൾ എവിടുന്നാ മേടിക്കുന്നെ
@Nafiya_Benzi
@Nafiya_Benzi 3 года назад
Shamees kitchen...ithaaade recipe kal ishttamullavar ivade like😍😍😍
@shazinchachu9525
@shazinchachu9525 3 года назад
ബത്തക്ക മുറിച്ചു വെച്ചതെന്നാ ഞാൻ ആദ്യം കരുതിയത്..മൈദ ഇട്ടപ്പോഴാ അതൊരു പാത്രമാണെന്നു മനസിലായത്🤩
@mufeedaiqbal6383
@mufeedaiqbal6383 3 года назад
Wow 🤩രതീഷ് (പഴം പൊരി) ഇഷ്ടമുള്ളവർ ഉണ്ടോ??💖
@sajidsalim9908
@sajidsalim9908 3 года назад
Shameeskitchen രണ്ട് മൂന്ന് വട്ടം ഉണ്ടാക്കി നോക്കിയിരുന്നു spr.. comment ഇടാൻ ഇന്നാണ് ടൈം കിട്ടിയത് 1st time ഇണ്ടാക്കിയപ്പോൾ തന്നെ കമന്റ്‌ ചെയ്യാം എന്ന് കരുതിയതാണ് .
@ShameesKitchen
@ShameesKitchen 3 года назад
Thank You Dear😍😍👍
@jamshi6511
@jamshi6511 3 года назад
Shamees kitchen സാധാരണ വീട്ടിൽ ഉണ്ടാക്കിയ പഴം പൊരിയിൽ നിന്നും വെത്യസ്തമായിട്ട് tast തോന്നുന്നു എനിക്കും എന്റെ ഫാമിലിക്കും വളരെ ഇഷ്ട്ടമായി
@naicyjitto4605
@naicyjitto4605 3 года назад
ബൗൾ കണ്ടപ്പോൾ പെട്ടെന്ന് ശരിക്കും തണ്ണിമത്തൻ ആണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ?
@Dubaistreets
@Dubaistreets 3 года назад
ആവും 🤣
@crunchncraftpoint4354
@crunchncraftpoint4354 3 года назад
എനിക്കും തോന്നി
@shabnajalal9201
@shabnajalal9201 3 года назад
Njanum vijarichu ee payam porikk verentho cherkkunnundNnu firt red colur kandappol🤭
@hannabiya3979
@hannabiya3979 3 года назад
🤣🤣🤣 ശരിക്കും
@ramseenaramsi1662
@ramseenaramsi1662 Год назад
Anikum thonni
@sahadiyack3979
@sahadiyack3979 3 года назад
Ithade pathrangal nokki ninnavar like adii,😍
@riyaspc3661
@riyaspc3661 3 года назад
Pazham pori enikk bayankara ishttavaa😋😋😋😋
@muhammedsalim6438
@muhammedsalim6438 3 года назад
Shameezkitchen ഞാൻ try chythu നോക്കി ട്ടോ ഇത്താത്ത..... അത്രക്ക് പെർഫെക്ഷൻ കിട്ടീട്ടില്ലങ്കിലും.... സൂപ്പർ ആയിരുന്നു.... ഇനിയും നല്ല റെസിപ്പീസ് ആയിട്ട് മുന്നോട്ടു പോവുക ദൈവം അനുഗ്രഹിക്കട്ടെ...
@jaslirasheed
@jaslirasheed 3 года назад
SHAMEES KITCHEN Njagal inn iftarin idh try akkki. Ufff poly recipe🥰must try item thanneee. Thnx deaaaar❣️
@aksaalex8101
@aksaalex8101 3 года назад
ചേച്ചിയുടെ വീഡിയോ കാത്തു നിൽക്കുന്നവർ എത്രപേരുണ്ട് 🥰🥰
@yasarshayan6007
@yasarshayan6007 3 года назад
ഈ നോമ്പ് വന്ന ശേഷം പഴംപൊരി ട്രൈ ചെയാത്തവ൪ like👍
@swalihacreations1187
@swalihacreations1187 3 года назад
Shameeskitchen itthada voice ishttamullavar ivide like adikku
@shabanarafeek2337
@shabanarafeek2337 3 года назад
Aa varthanam kellkan nalla rasam und masha allah
@najiyanajii5594
@najiyanajii5594 3 года назад
ഞാൻ എപ്പോ ഉണ്ടാക്കിയാലും ശെരിയാവൂല. ഇപ്പോൾ ഇതു കണ്ട് റെഡി ആക്കിയപ്പോ ശെരിയായി. Tnkyu so much
@luckycharm8825
@luckycharm8825 3 года назад
Uff. Adipoly ആയിട്ടുണ്ട്. ഞാൻ ഇന്ന് ആക്കി നോക്കി.. കിടിലൻ ടേസ്റ്റ്.. ശമിത താങ്ക്സ്... ഇനിയും ഇത് പോലെ വെറൈറ്റികൾക്ക് wit ചെയ്യുന്നു
@jauharcherumba2578
@jauharcherumba2578 3 года назад
Shameene neril kaananam ennullavar like porattee😍😍😍😍🤩🤩enik kaanan kodhyayit vayya
@mariyamaaishu3538
@mariyamaaishu3538 3 года назад
എന്നെപ്പോലെ പഴംപൊരിയും ചായ ഇഷ്ടമുള്ളവർ ആരൊക്കെ 😂😄
@Dubaistreets
@Dubaistreets 3 года назад
ആരും ഇല്ല 🤣
@Farrhh
@Farrhh 3 года назад
Njan ind .ma fvrt 😋
@hishasfamilytalks
@hishasfamilytalks 3 года назад
Shamees kitchen ഇഷ്ട്ടം 😍😍😍❤️ഉള്ളവർ ഒന്ന് like അടിച്ചു പോണേ 😛
@hishasfamilytalks
@hishasfamilytalks 3 года назад
@Sabitha Subair 😁
@varshaks4006
@varshaks4006 3 года назад
Shamees kitchen Adipoli pazhapori😍njan try cheythu ellarkum orupad ishtayi super iniyum ithpole orupad recipee pretheekshikunnu thnk u
@artcakes743
@artcakes743 3 года назад
Shamees kitchen വെറൈറ്റി റെസിപ്പി.ഞാൻ ഉണ്ടാക്കിനോക്കി. നല്ല ടേസ്റ്റ് ഉണ്ട്. ഇനിയും അടിപൊളി വെറൈറ്റി റെസിപ്പീസ് പ്രതീക്ഷിക്കുന്നു. 🤩🤩
@rifarishfavidios
@rifarishfavidios 3 года назад
Shameetha undakiyapolotha pazampori ende favorite snakan ennepole ishtamullavar aarokke undu oru like
@suharap7714
@suharap7714 3 года назад
Thank you so much for this tasty recipe❤️❤️❤️❤️
@calixto_Gaming
@calixto_Gaming 3 года назад
Shamee ithade video innale miss chythavar undo☺️
@nichu180
@nichu180 3 года назад
Shameeskitchen:pazhamporiyilum oru puthuma avatharipicha shameesinu orayiram congrats.....your presentation is very good....
@bincyjaimon2456
@bincyjaimon2456 3 года назад
Shameeskitchen ningalude recipe ellam variety aanu. ethupole chaithunokkam.
@ashmilanfil2075
@ashmilanfil2075 3 года назад
പാത്രം കണ്ടപ്പോ വത്തക ആണെന്ന് വിചാരിച്ചത് ഞാൻ മാത്രമാണോ
@Farrhh
@Farrhh 3 года назад
Angine njanum vijarichu 😂
@sabnanoufal8507
@sabnanoufal8507 3 года назад
അങ്ങനെ ഞാനും വിചാരിച്ചു
@RamshiRamshi-nq4rx
@RamshiRamshi-nq4rx 5 месяцев назад
😂😂😂😂😂
@adarshjohnson4745
@adarshjohnson4745 3 года назад
പഴം പൊരി ഇഷ്ടം ഉള്ളവർ ലൈക്‌ അടി 👍👍😍😍😍😍❤️
@thajudeenpoonthura3620
@thajudeenpoonthura3620 3 года назад
😂
@ishanchalil5546
@ishanchalil5546 3 года назад
സ്ഥിരം പ്രേഷകർ like adichollu🙂😍
@rameeshmk74
@rameeshmk74 3 года назад
ഇത്താടെ സംസാരം കേൾക്കാൻ എന്തൊരു ക്യൂട്ടാ പ്രത്യേകിച്ചും (അത്രതന്നെ മതിയാകും )🥰🥰🥰
@ramshifaramshi6537
@ramshifaramshi6537 3 года назад
Kure nalayi perfect aayi payam pori engane undakkum enn vijarikukayayirunnu..thank u itha
@muhammednihadkk50
@muhammednihadkk50 3 года назад
ഇത്തയുടെ പാത്രം ഇഷ്ടമുള്ളവർ like adikk 👌👌👌👌👌👌👌👌👌👌👌👌👌
@fidafathima9837
@fidafathima9837 3 года назад
Shami itha fans like adikuka❤. Pazhapori polichutto😍
@munnasdesigns6027
@munnasdesigns6027 3 года назад
Comment nokkikond vdo kanunnavar like adeee
@fathimahiba.pk...3309
@fathimahiba.pk...3309 3 года назад
ഇത്തയുടെ reciepie വീഡിയോസ് കാണാൻ വളരെ ഭംഗിയാണ്
@bushrasherin6175
@bushrasherin6175 3 года назад
shamees kitchen itha recipies adipoli pattunnathellam try cheythu,ithante soundum varthamaanavum enikk bhayankara ishtama,12 years mathrame enikk ayittullu sthiram viewer aan.
@dora3888
@dora3888 3 года назад
വത്തക്ക പോലുള്ള bowl എന്നെ പോലെ ഇഷ്ടായവർ ആരേലും ഉണ്ടോ 😊
@sreejaranjith8387
@sreejaranjith8387 3 года назад
ഉണ്ടല്ലോ
@aryaks1230
@aryaks1230 3 года назад
വത്തക്കയോ
@dora3888
@dora3888 3 года назад
@@aryaks1230 വത്തക്ക അറിയുലെ 🙄
@aryaks1230
@aryaks1230 3 года назад
@@dora3888 ila
@dora3888
@dora3888 3 года назад
@@aryaks1230 തണ്ണിമത്തനെ കാസറഗോഡ് വത്തക്കന്ന് പറയലിണ്ട്
@Anu-a1z
@Anu-a1z 3 года назад
Super recipe😊 yummy look🤤🤤
@Itsme_.2727
@Itsme_.2727 3 года назад
ഇതുവരെ മുട്ടു സൂചി പോലും കിട്ടാത്തവർ ആരൊക്കെ?? എന്നപോലെ 😛
@KrishnaKumar-bk1nr
@KrishnaKumar-bk1nr 3 года назад
നല്ല അവതരണം കേൾക്കാനും കാണാനു നല്ല രീതിയിലുള്ള അവതരണം വേറിട്ട ഭക്ഷണ രീതി എല്ലാം കൂടി സൂപ്പർ പുതിയ പുതിയ കാര്യങ്ങളുമായി എന്നു വരണം
@shahlavahab4155
@shahlavahab4155 3 года назад
Doshamav cherth njn payam undakarnd Spr tste aan👌😍
@adarshjohnson4745
@adarshjohnson4745 3 года назад
നോട്ടിഫിക്കേഷൻ വന്നപ്പോൾ ഓടി വന്നവർ ലൈക്‌ അടി 👍😍😍😍
@thajudeenpoonthura3620
@thajudeenpoonthura3620 3 года назад
😅
@argamer5550
@argamer5550 3 года назад
😍
@fizuworld1275
@fizuworld1275 3 года назад
😆
@aamiandithathasworld2583
@aamiandithathasworld2583 3 года назад
Shemi cut cheyyunapole pazham cut cheyyunavar ivde koodikko.... 👇👇👇👇
@afsilarinukp8676
@afsilarinukp8676 3 года назад
Adipoli ❤️😋👌recipe Nan try cheydhu Thank you shemi itha ♥️❤️
@arifakabeer2038
@arifakabeer2038 3 года назад
Shamees kitchen Hi..itha pazham pori undakito. ..adipwoliyayitu kitti..pathram kaaliyayathu arinjilla...thank u itha
@afsalsherief7626
@afsalsherief7626 3 года назад
Shameeskitchen eganoru batter aadyamaayittaanu kanunnathu . Njan urappaayittum try cheyyum
@anatmariyanikhil2561
@anatmariyanikhil2561 3 года назад
Pazhapori ishtamullavar undo❤
@all-rounderman6586
@all-rounderman6586 3 года назад
Pazham pori alla ratheesh🤣
@anatmariyanikhil2561
@anatmariyanikhil2561 3 года назад
@@all-rounderman6586 😂
@rafihslifestyle8392
@rafihslifestyle8392 3 года назад
നമ്മൾ കസ്‌റോഡ് കാര് ബേക്കാച്ചിന്ന് പറയും.... 😁❤️
@sreejaranjith8387
@sreejaranjith8387 3 года назад
Sss😃
@saheelsuhail8413
@saheelsuhail8413 3 года назад
Kaayachi
@saidhslavikaambran2432
@saidhslavikaambran2432 3 года назад
Notification kittiya udane odi vannavar like adi
@sujishanidhesh1890
@sujishanidhesh1890 3 года назад
😐i9999
@favasnt5629
@favasnt5629 3 года назад
Nalla payampori Super recipe Ennikk vallare adikam ishtapettu
@alfyaappuuzzz3623
@alfyaappuuzzz3623 3 года назад
shameeskitchen adipoli recipe try cheyyum tta🥰
@shahanmt9038
@shahanmt9038 3 года назад
Pazham pori fans indo 💪💪
@hijabiiqueen6627
@hijabiiqueen6627 3 года назад
Shameethnta paathravum samsaravum ishtamullavar like👍😘
@happytimewithalsada503
@happytimewithalsada503 3 года назад
പഴംപൊരി ഇഷ്ടമുള്ളവർ 👍😜😜💐
@adithisvlog3960
@adithisvlog3960 3 года назад
😘😘 subscribe Adithi's vlogs tto ❤️
@jabeenjeena2938
@jabeenjeena2938 3 года назад
കഴിഞ്ഞ് ദിവസം നോമ്പ് തുറക്കാൻ ഞാൻ വളരെ വേഗം ഉണ്ടാക്കി easy and testy എല്ലാരും ഒന്ന് try ചെയുക, നല്ല കരുമുറ എന്നാൽ സോഫ്റ്റ്‌ പഴം പൊരി 😍😍😍😍Thank you for the special tips etha😍😍 ഇനിയും ഇങ്ങനാ esay ആയ റെസിപ്പിക്കു വേണ്ടി കാത്തിരിക്കുന്നു 🔥😍😍😍
@aswathyaswathy1806
@aswathyaswathy1806 3 года назад
Shameeskichen ദോശ മാവ് വെച്ച് പഴം പൊരി ബാറ്ററിൽ ചെറുത് ഉണ്ടാകുന്നത് ഞാൻ ഫസ്റ്റ് ടിം ആണ് കാണുന്നത് കൊള്ളാം സൂപ്പർ പഴം പൊരി
@liyanara3661
@liyanara3661 3 года назад
Ithayude voice ishtam ullavar undo
@nihalap2000
@nihalap2000 3 года назад
സ്ഥിരം പ്രേക്ഷകർ like👍👍
@maharoof4732
@maharoof4732 3 года назад
അടിപൊളി പഴം പൊരി 👌👍
@amruthaaaa570
@amruthaaaa570 3 года назад
പഴംപൊരി Lovers ഉണ്ടോ
@Farrhh
@Farrhh 3 года назад
Pinnellah
@nandanas7702
@nandanas7702 3 года назад
Shameetha fanss💞💞💞💞😍 👇👇👇👇
@danivlogs5625
@danivlogs5625 3 года назад
Shamees fans like adikk
@nafirsairsa5236
@nafirsairsa5236 3 года назад
Samees kitchen li ove pazam puri e pazam puri endayalalum try cheyyam insha allah nice receipe 😋😍
@NAdAJ-gd8bb
@NAdAJ-gd8bb 3 года назад
Shameeskitchen റെസിപ്പി ഇന്നലെ ഞാനും ഉപ്പയും ഒരുമിച്ചു ഉണ്ടാക്കി try ചെയ്തുട്ടോ നന്നായിട്ടുണ്ട് 👏👏👏👏👏
@shemiali6448
@shemiali6448 3 года назад
കണ്ടിട്ട് കമന്റ്‌ ചെയ്തു ഒരു ലൈകും കിട്ടാത്തവർ😒
@vishnupriya4387
@vishnupriya4387 3 года назад
Veruthe ഇരുന്നപ്പോ ഉണ്ടാക്കി നോക്കിയതാ......chechi...... ഒന്നും പറയാനില്ല adipolii 😘😘
Далее
Happy Onam | Onam as a Wifey | Diya Krishna
45:30
Просмотров 953 тыс.