Тёмный

💯 ഉറപ്പായും നിങ്ങൾ "ഹിന്ദി " സംസാരിച്ചിരിക്കും 👍 

Binus hindi learning class
Подписаться 15 тыс.
Просмотров 26 тыс.
50% 1

easy way to reading and learning hindi in Malayalam. Hindi reading in Malayalam. Hindi reading class for children in Malayalam. Easy Hindi reading in Malayalam. hindi class in Malayalam. Hindi in Malayalam. Fast learning hindi in Malayalam. Hindi learning to easy way in Malayalam. Simple Hindi class in Malayalam. Simple learning class in Hindi in Malayalam. Simple Hindi reading class in Malayalam. Simple Hindi reading and learning class in Malayalam. Hindi reading class for 1st class students in Malayalam. Hindi reading class for 2nd class students in Malayalam. Hindi reading class for 3rd class students in Malayalam. Hindi reading class for 4th class students in Malayalam. Hindi reading class for 5th class students in Malayalam. Easy Hindi in Malayalam. Easy Hindi reading in Malayalam. Hindi reading class in Malayalam. Hindi reading class for primary class students in Malayalam. Easy way to hindi reading class for primary class students in Malayalam. Starting hindi reading Malayalam. Hindi reading practice in Malayalam. spoken hindi in malayalam, spoken hindi without learning grammar , easy way of hindi speaking in malayalam

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 102   
@politicsvlogplus
@politicsvlogplus 8 месяцев назад
ഭൂതം വർത്തമാനം ഭാവി (വന്നു വരുന്നു വരും )പോലെ കുറെ വാക്ക് പഠിപ്പിച്ചാൽ സംസാരിക്കാൻ കഴിയും. പിന്നെ ചോദ്യങ്ങൾ
@Binushindilearningclass
@Binushindilearningclass 8 месяцев назад
Yes, 6th class question ആണ്?
@GaneshTK-z3z
@GaneshTK-z3z Месяц назад
​@@Binushindilearningclasstt34252525834816888069776368296635898598683759379888686836898889964315831636568868688888888584385766585856835833865578868588888537836822680266222628620282225588500y850y082825yyyyy434644683355667474765563333yu66653286696247326t8957580869989939373538539839 7638tttttyyut5555yyy2tuy1yyyyu2y93639y555558555585558533tt5376496958378856935212y83867263868141736364635824286683263222222852816353688762 1840285357813133162112362311258286318636y7t55288588321t525566275 4655555555101t1t251r32 9y15151205823138283y841115151481y865588888888888888888888888888888888888388888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888885788885888578888888888888888885757888888888885757857578885757578888888885775557855555555555556555655563555533533300000000000000000000000000000545545444445110101011010111111101011010101010001901011901199999999999999999999999339999999993510839
@askreal6569
@askreal6569 14 дней назад
Good class God bless u and family
@Binushindilearningclass
@Binushindilearningclass 14 дней назад
Thankyou 🙏☺️
@jijimonvs887
@jijimonvs887 7 месяцев назад
very good presentation in simple and excellent manner .. very easy to follow.....
@Binushindilearningclass
@Binushindilearningclass 7 месяцев назад
Thankyou 🙏😊
@daynight103
@daynight103 5 месяцев назад
Very nice class, helpful thanks
@Binushindilearningclass
@Binushindilearningclass 5 месяцев назад
Thankyou 😊🙏
@ABDULRASHEED-jl3sj
@ABDULRASHEED-jl3sj 4 месяца назад
good class, thank you
@Binushindilearningclass
@Binushindilearningclass 4 месяца назад
Welcome 🙏😊
@raphael.c.graphael4468
@raphael.c.graphael4468 8 месяцев назад
THANK YOU
@Binushindilearningclass
@Binushindilearningclass 8 месяцев назад
Welcome 😊
@AkashKumar-mg2n
@AkashKumar-mg2n Месяц назад
🙏🤝👍
@Binushindilearningclass
@Binushindilearningclass Месяц назад
🙏☺️
@user_munee
@user_munee 3 месяца назад
Thanks❤️❤️❤️
@Binushindilearningclass
@Binushindilearningclass 3 месяца назад
Welcome 🙏☺️
@literaryhunter3936
@literaryhunter3936 8 месяцев назад
Good class❤
@Binushindilearningclass
@Binushindilearningclass 8 месяцев назад
Thanku😊🙏
@niaaz1238
@niaaz1238 8 месяцев назад
Thanku Mam ❤
@Binushindilearningclass
@Binushindilearningclass 8 месяцев назад
Welcome dear 😊🙏
@abdullhmayukh995
@abdullhmayukh995 8 месяцев назад
Bahooth badiya..... ഉത്തരേന്ത്യയിൽ ഉണ്ടായിരുന്നോ maam? രസകരമാണ് class.
@Binushindilearningclass
@Binushindilearningclass 8 месяцев назад
അതേ, Husband പട്ടാളത്തില്‍ ആണ് 😊
@aishu183
@aishu183 6 месяцев назад
07:12ഗാനാ ഗാനാ എന്നുള്ളത് same word അല്ലെ അപ്പോൾ ഭക്ഷണം ഭക്ഷണം എന്നല്ലേ വരിക കഴിക്കുക എന്നതിനും ഗാനാ എന്നാണോ?
@Binushindilearningclass
@Binushindilearningclass 6 месяцев назад
ख എന്നാണ് गाना गाना എന്നാൽ പാട്ട് പാടുക खाना खाना ഭക്ഷണം കഴിക്കുക എന്നാണ് . मैं खाना खा रहा हूं। ഞാൻ ഭക്ഷണം കഴിക്കുകയാണ് എന്നാണ്.☺️
@ap0nwarayyamkulam833
@ap0nwarayyamkulam833 4 месяца назад
Madam super class very useful thanks mam
@Binushindilearningclass
@Binushindilearningclass 4 месяца назад
Welcome ☺️🙏
@subashcp905
@subashcp905 Месяц назад
Very useful.. 👍🏻 Thank u.....😍
@Binushindilearningclass
@Binushindilearningclass Месяц назад
Welcome, 🙏😊
@abdullatheefp.k5123
@abdullatheefp.k5123 Месяц назад
നല്ല ക്ലാസ്സ്‌ ആയിരുന്നു 👏
@Binushindilearningclass
@Binushindilearningclass Месяц назад
Thankyou 🙏☺️
@sabeerm6195
@sabeerm6195 8 месяцев назад
😍😍😍
@shahinap9871
@shahinap9871 3 месяца назад
Adipoli class miss thanks😊
@Binushindilearningclass
@Binushindilearningclass 3 месяца назад
Welcome ☺️🙏
@Venu-kh1mn
@Venu-kh1mn 24 дня назад
❤️
@Binushindilearningclass
@Binushindilearningclass 23 дня назад
☺️🙏
@colors3606
@colors3606 2 месяца назад
ये भी मुझे बहुत बहुत अच्छा लगा मेरे अच्छा दोस्त बिनु शुक्रिया
@sajithack7282
@sajithack7282 18 дней назад
👍👍👍👍👍👍👍
@Binushindilearningclass
@Binushindilearningclass 18 дней назад
☺️🙏
@greeshmaau1648
@greeshmaau1648 8 месяцев назад
Happy new year 🎉🎉✨✨✨
@Binushindilearningclass
@Binushindilearningclass 8 месяцев назад
Happy New Year dear🥰🥳🥳🥳
@MukeshMukesh-ss8qd
@MukeshMukesh-ss8qd 7 месяцев назад
Super class .. thank you mam
@Binushindilearningclass
@Binushindilearningclass 7 месяцев назад
Welcome 🙏😊
@Anu-yo5hz
@Anu-yo5hz 8 месяцев назад
Happy new year 🎉🎉🎉
@Binushindilearningclass
@Binushindilearningclass 8 месяцев назад
Happy New Year 😊🥳🥳🥳
@aircondskoduvally7645
@aircondskoduvally7645 3 месяца назад
Thankyou mam
@Binushindilearningclass
@Binushindilearningclass 3 месяца назад
Welcome ☺️🙏
@vishnupp5944
@vishnupp5944 3 месяца назад
nice calss
@Binushindilearningclass
@Binushindilearningclass 3 месяца назад
Thankyou 🙏☺️
@nihal_efx
@nihal_efx 6 дней назад
Kya vacha entha ennalle apo meaning marille
@kusumak6818
@kusumak6818 2 месяца назад
നമസ്തേ ടീച്ചർ
@Binushindilearningclass
@Binushindilearningclass 2 месяца назад
നമസ്തേ ☺️🙏
@snehasneha5068
@snehasneha5068 8 месяцев назад
👍🏻👍🏻
@omanat1110
@omanat1110 7 месяцев назад
സൂപ്പർ
@Binushindilearningclass
@Binushindilearningclass 7 месяцев назад
Thankyou 🙏😊
@rathavathirathavathi5239
@rathavathirathavathi5239 4 месяца назад
👍👍👍
@Binushindilearningclass
@Binushindilearningclass 4 месяца назад
🙏☺️
@premalathadanielpremalatha6331
@premalathadanielpremalatha6331 8 месяцев назад
❤❤ Ma'am could you please help me? Ningal parayunna Hindi sthu malayalathil scrrenil onnu ezhuthithannal nannayirunnu
@Binushindilearningclass
@Binushindilearningclass 8 месяцев назад
Sorry, malayalam പറയുന്നത് കേട്ട് തന്നെ എഴുതിയാല്‍ കുറച്ചു കൂടി attention കിട്ടും. അല്ലെങ്കില്‍ പിന്നെ hindi - mal guide പോലെ ആയി പോകും.....🙏
@sankarangamaly8945
@sankarangamaly8945 5 месяцев назад
Good😊❤
@Binushindilearningclass
@Binushindilearningclass 5 месяцев назад
Thankyou 😊🙏
@Jaleelalavi
@Jaleelalavi 2 месяца назад
എത്ര class und teacher👌
@Binushindilearningclass
@Binushindilearningclass 2 месяца назад
60 classes 🙏☺️
@basheerkp7010
@basheerkp7010 8 месяцев назад
Jagna pakaram Udana upoyogichikkoodey
@Binushindilearningclass
@Binushindilearningclass 8 месяцев назад
उठ गया എഴുന്നേറ്റു എന്നാണ് അർത്ഥം ഇതും ഉപയോഗിക്കാം.👍
@prasadkrishnan2641
@prasadkrishnan2641 6 месяцев назад
Adipoli
@Binushindilearningclass
@Binushindilearningclass 6 месяцев назад
Thankyou 😊🙏
@rinoky2244
@rinoky2244 3 месяца назад
Last ulla question text il "aval " ennalle malayalam
@Binushindilearningclass
@Binushindilearningclass 3 месяца назад
उसे അവനെ, അവളെ രണ്ടും പറയാം.👍
@vasudevan3691
@vasudevan3691 8 месяцев назад
Congrag
@Binushindilearningclass
@Binushindilearningclass 8 месяцев назад
🙏
@rugminir8169
@rugminir8169 3 месяца назад
Very nice class. School teacher ആണോ
@Binushindilearningclass
@Binushindilearningclass 3 месяца назад
ഇപ്പോൾ എവിടെയും പോകുന്നില്ല.☺️
@indiravijayan3747
@indiravijayan3747 4 месяца назад
Jagna എന്ന വാക്ക് പറയുമ്പോൾ jag എന്ന് ചുരുങ്ങുന്നത് എന്തു കൊണ്ടാണ്,,,, ഹിന്ദിയിൽ അങ്ങനെയാണോ പറയേണ്ടത്,,,അതുപോലെ gaya എന്ന വാക്ക് add ചെയ്തല്ലോ,, അതിന്റെ meaning എന്താണ്,,,, വളരെ നല്ല class ആണുട്ടോ,,,, congratulations ❤️
@Binushindilearningclass
@Binushindilearningclass 4 месяца назад
ഗയ എന്നാൽ പോയി എന്നാണർത്ഥം👍 പക്ഷേ ജാഗ്ഗയ എന്നുള്ളത് ഒറ്റ word ആണ്. jagna എന്നാൽ ഉറക്കം ഉണരുക എന്നാണ്, ചുരുങ്ങിയതല്ല . ഹിന്ദിയിലെ പല words ഉം അങ്ങനെ ആണ്☺️ bhoolna (ഭൂൽന) എന്നാൽ മറക്കുക എന്നാണ് , മറന്ന് പോയി എന്ന് പറയാൻ ഭൂൽഗയി എന്നാണ് പറയുന്നത്. അതുപോലെ samachana മനസിലാക്കുക samachgaya മനസ്സിലായി. ഇതുപോലെ ഒരുപാട് വാക്കുകൾ ഉണ്ട്.👍
@indiravijayan3747
@indiravijayan3747 4 месяца назад
@@Binushindilearningclass ok
@user-uk2md3cy7w
@user-uk2md3cy7w 7 месяцев назад
ക്യാ last ചേർക്കുമ്പോൾ 'യെ ക്യാ ' / ' ഹേ ക്യാ '..... ഇതിൽ ഏതാണ് correct....
@Binushindilearningclass
@Binushindilearningclass 7 месяцев назад
है क्या?😊
@user-uk2md3cy7w
@user-uk2md3cy7w 7 месяцев назад
Thank you miss 🙏
@vijeeshvijeeshvijeesh7137
@vijeeshvijeeshvijeesh7137 7 месяцев назад
Speed only kurakamo
@Binushindilearningclass
@Binushindilearningclass 7 месяцев назад
Sure 👍😊
@francischirayath4133
@francischirayath4133 Месяц назад
🙏🙏🙏👏👏👍👍😍😍
@Binushindilearningclass
@Binushindilearningclass Месяц назад
🙏☺️
@divyaramp8021
@divyaramp8021 8 месяцев назад
Vo/ose difference ethan
@Binushindilearningclass
@Binushindilearningclass 8 месяцев назад
वो എന്നാൽ वह എന്നാണ്(അവൻ, അവൾ, അത്) എല്ലാം പറയാൻ ഉപയോഗിക്കും. उसे എന്നാൽ അവനെ , അവളെ എന്നാണ്. 😊👍
@prasadkrishnan2641
@prasadkrishnan2641 6 месяцев назад
Ipozhanu njan sredhichu thudangiyath
@Binushindilearningclass
@Binushindilearningclass 6 месяцев назад
😊🙏
@kptube3509
@kptube3509 8 месяцев назад
Enikum hindi ariyila.. njn delhi l anu hindi ariyathond orupad job opportunity miss avunund😢
@Binushindilearningclass
@Binushindilearningclass 8 месяцев назад
കൂടെ പഠിച്ചോ ട്ടോ..ഉറപ്പായും പഠിക്കാം 👍 ഇത് ഇത്രേം വലിയ കാര്യം ഒന്നും അല്ലാ ☺️
@aktilework2350
@aktilework2350 8 месяцев назад
ബാത്ത് മേ/. ഫിർ./ഔർ /ഇതെല്ലാം പിന്നെ എന്നാണോ
@Binushindilearningclass
@Binushindilearningclass 8 месяцев назад
എല്ലാത്തിനും വ്യത്യാസങ്ങൾ ഉണ്ട്, പക്ഷേ സംസാരത്തിൽ ഓരോ സാഹചര്യത്തിൽ അർത്ഥം ഒരു പോലെ തോന്നുന്നതാണ്. बाद में എന്നാൽ പിന്നീട്, फिर എന്നാൽ പിന്നെ, और എന്നാൽ കൂടെ👍 और क्या ? എന്നാൽ പിന്നെ എന്താ? എന്നാണ്.
@aktilework2350
@aktilework2350 8 месяцев назад
പത്ത നെഹി ചല /എന്താ. എന്റെ കൂടെ ഹിന്ദികാർ ആയോണ്ടാ ഞാൻ ചോദിക്കുന്നെ
@aktilework2350
@aktilework2350 8 месяцев назад
മേരാ സാത്ത് എന്ന് പറഞ്ഞാൽ. എന്റെ കൂടെ എന്നല്ലേ. ഔർ കൂടെ എന്നല്ലേ അതെങ്ങനെ ചേർത്തും.
@Binushindilearningclass
@Binushindilearningclass 8 месяцев назад
मेरे साथ എന്ന് പറഞ്ഞാൽ എന്റെ കൂടെ എന്നാണ് അർത്ഥം, പക്ഷേ और എന്നാൽ ചായയും ബിസ്ക്കറ്റും , चाय और बिस्किट... രാമനും, കൃഷ്ണനും - राम और कृष्ण എന്നാണ് ട്ടോ 👍
@Binushindilearningclass
@Binushindilearningclass 8 месяцев назад
ok. 😊 पता नहीं चला - മനസ്സിലായില്ല ,,, नहीं समझा ( നഹീം സമഝാ) എന്ന് പറഞ്ഞാലും മനസ്സിലായില്ല എന്നാണ്. मुझे पता नहीं - എനിക്ക് അറിയില്ല, എന്നാണ് അർത്ഥം.
@manjulapp6389
@manjulapp6389 3 месяца назад
Support kiya dear. Mein subscribe kiya hei aap ka class.
@Binushindilearningclass
@Binushindilearningclass 3 месяца назад
☺️🙏
@kanakadevi7557
@kanakadevi7557 8 месяцев назад
Nalla class. thank you so much.
@Binushindilearningclass
@Binushindilearningclass 8 месяцев назад
Welcome 😊
@abdulnazeer923
@abdulnazeer923 8 месяцев назад
❤😊
@binutm9265
@binutm9265 3 месяца назад
♥️
@Binushindilearningclass
@Binushindilearningclass 3 месяца назад
🙏☺️
Далее
Mark Rober vs Dude Perfect- Ultimate Robot Battle
19:00