Both are good but to me after using ponds mouistrizer I had big pimples and breakouts luckily I just patch tested it on my hands , so know ur skin type first then choose good products for ur face
Himalaya neem facewash ella skin typinum suitable alla 👎 enteth sensitive skin an enk ith use cheyumbo pimples vararund. But ente ammedath oil skin an ammak ith cherarund. ente Checheedath dry skin an chechikum ith suit alla
എന്താ പറയുക ..നിങ്ങളെ വീഡിയോ ഇങ്ങനെ കാണും ..പ്രസന്റേഷൻ ഒക്കെ കാണാൻ ഒരു ചന്തം ...എനിക്ക് ഇതൊന്നും use ചെയ്യാൻ അല്ല..ഞാൻ കൂടി പോയാൽ പൌഡർ eyeliner ലിപ്സ്റ്റിക് ഇതാണ് എന്റെ makup ..but മറ്റുള്ളവർ orugunnath കാണാൻ ഇഷ്ട്ടം ആണ് ....പിന്നെ മേക്കപ്പ് ഞാൻ ഇട്ടില്ലേലും oru function ഉണ്ടാകുമ്പോ മറ്റുള്ളവർക്ക് ഇട്ടു കൊടുത്തു നന്നായാൽ അതിന്റെ ക്രെഡിറ്റ് നമുക് കിട്ടുമല്ലോ 😂...എല്ലാത്തിനെ കുറിച്ചും അറിവ് വേണമല്ലോ ..ഒരു അറിവും ചെറുതല്ല ....
Echiii enik face il vegam sweat aakum athin enthelu oru remedy indo. Ee pblm illond moisteriser elum use aakum face il comfort allatha pole indavum .pls rplyy