Тёмный
No video :(

🔥എൻറെ മോനെ🙄ട്വിസ്റ്റ് എണ്ണി തീരില്ല..DONT MISS--Movie story-Twistmalayali-Movie Explained Malayalam 

TWIST MALAYALI
Подписаться 110 тыс.
Просмотров 390 тыс.
50% 1

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 245   
@Meenuvava06
@Meenuvava06 4 месяца назад
2 hr okke movie kaanan time kittatha ennepole ulla moms inu valare helpful aanu ithpole ulla movie explanation... Sooperb explainaton... Tnx bro❤
@radhikaAirani222
@radhikaAirani222 8 месяцев назад
I accidentaly discovered dz channel, now became addicted😂😂
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
🫣🤗☺️💐shei...
@venyviswan4258
@venyviswan4258 8 месяцев назад
Same here😂
@leenanoushad9377
@leenanoushad9377 8 месяцев назад
​@@TWISTMALAYALI😊
@R0SE2628
@R0SE2628 8 месяцев назад
Same !!
@eternal_fan_cuz_she_good
@eternal_fan_cuz_she_good 8 месяцев назад
@@TWISTMALAYALI new enthina mone below average movies ok thalli marikunne
@sreejithekm1808
@sreejithekm1808 4 месяца назад
നിന്റെ എല്ലാ വിഡിയോസും കാണാറുണ്ട്.. എല്ലാം അടിപൊളി... പിന്നെ അവതരണം ♥️
@ambarishprakash4058
@ambarishprakash4058 5 месяцев назад
ഹായ് Twist Malayali ഞാൻ അമ്പരിഷ് 3മാസം മുമ്പ് നിങ്ങളു ഇട്ട ഡിറ്റക്ടീവ് കാർത്തിക്ക് വീഡിയോ ഞാൻ യു ട്യൂബ് ലൂ കണ്ടൂ വളരെ നന്നായിട്ടുണ്ട് ഓക്കെ നിങ്ങളിൽ നിന്നും നല്ല ത്രില്ലിംഗ് വീഡിയോ ഞാൻ പ്രദീക്ഷിക്കുന്നു ❤💞💝
@TWISTMALAYALI
@TWISTMALAYALI 4 месяца назад
🥰🥰
@ratheeshrt7086
@ratheeshrt7086 8 месяцев назад
ഒരിലുപാട് ഇഷ്ടം ആണ് ഈ ചാനൽ. ഇപ്പോൾ മൂവീസ് കാണാറില്ല. എല്ലാം മൂവീസും പറയുന്നുണ്ടല്ലോ 😁😁🥰🥰🥰
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
☺️🤗👍💐
@My_own_Bharath
@My_own_Bharath 8 месяцев назад
ഇതിലെ ട്വിസ്റ്റ് എനിക്ക് ആദ്യമേ സംശയം തോന്നിയിരുന്നു. കാരണം തട്ടുകയും മുട്ടുകയും ചെയ്തു ഒരാളെ അനാവശ്യമായി കാണിച്ചപ്പോൾ മുതൽ
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
🫣🤗💐beegaraa..☺️
@My_own_Bharath
@My_own_Bharath 8 месяцев назад
@@TWISTMALAYALI 😃
@janiljacob171
@janiljacob171 8 месяцев назад
അതു കലക്കി 😂
@akhilachinju866
@akhilachinju866 8 месяцев назад
വന്ന് വന്ന് first നിങ്ങൾടെ explanation കണ്ടിട്ടേ വേറെ ആരുടെയും കാണൂ എന്ന് ആയി കാര്യങ്ങൾ 😊 എന്തോ ഇഷ്ടമാണ് വല്ലാണ്ട് ❤
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
🫣🤗☺️💐❤️tnku
@snehasanthosh2674
@snehasanthosh2674 8 месяцев назад
Ending polichu❤❤
@hannahelna4934
@hannahelna4934 2 месяца назад
പടം കൊള്ളാം അവതരണം ഉറക്കും 👍
@sangeethasabu8515
@sangeethasabu8515 8 месяцев назад
Ente ponne adipoli movie oru rekshayum illa ithannu twist explanil super ❤️🥰
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
Tnku☺️🤗💐
@user-bj5lz5ze2o
@user-bj5lz5ze2o 2 месяца назад
സത്യം പറയാലോ ഒരുപാട് ഇഷ്ട്ടമായി ഈ കഥ ❤️❤️😍
@ManuThomas-my3ns
@ManuThomas-my3ns 4 месяца назад
Last polichu🎉
@TWISTMALAYALI
@TWISTMALAYALI 4 месяца назад
🥰🥰
@aswathyindrajith4482
@aswathyindrajith4482 8 месяцев назад
Chettayi super aayittund❤❤
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
Tnx maaq 🤗☺️💐
@aswathyindrajith4482
@aswathyindrajith4482 8 месяцев назад
@@TWISTMALAYALI 🥰🥰🥰
@nithinpious9793
@nithinpious9793 7 месяцев назад
machante trade mark =AAH ORU AAH ORU😅❤
@user-ix9pt9nb7i
@user-ix9pt9nb7i 8 месяцев назад
Your voice is just fabulous..
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
😄🤗☺️👍
@rajanmathew971
@rajanmathew971 8 месяцев назад
12:05 അന്ന് രാത്രി ഞാൻ ആണ് സ്കൂളിൽ കൊണ്ട് ആക്കിയത്, അച്ഛൻ പറയുന്നു. എന്തിനാ രാത്രി സ്കൂളിൽ കൊണ്ട് ആക്കിയത് 🤭🤭🤭
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
thett pattatha manushyr undo mathew ettaa😀
@BindhuMohan-mp7bl
@BindhuMohan-mp7bl 3 месяца назад
ഒരു റിക്വസ്റ്റ് ഉണ്ട്..explain ചെയ്യുന്നത് കേൾക്കാൻ രെസമില്ല.. മൂക്കുവച്ചു സംസാരിക്കുമ്പോലെ.. അതൊന്നു മാറ്റിയാൽ സൂപ്പർ ആകും
@janiljacob171
@janiljacob171 8 месяцев назад
സൂപ്പർ കഥ 👌👌👌👌👌👌👌👌അടിപൊളി ട്വിസ്റ്റ്‌ 👌👍👍👍👍👍👍👍👍
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
☺️❤️
@BLOODY_SWEET-786
@BLOODY_SWEET-786 8 месяцев назад
Superb ❤️‍🔥
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
☺️☺️🤗
@rajeshvp9364
@rajeshvp9364 8 месяцев назад
Adipoli movie
@shamzahhraffz
@shamzahhraffz 6 месяцев назад
അല്ല. അല്ല. അല്ല. എന്ന് പറയുന്നത് കുറച്ചു കുറയ്ക്കുമോ
@jaismonfrancis4154
@jaismonfrancis4154 5 месяцев назад
Good observation
@prejithm4988
@prejithm4988 8 месяцев назад
Class teacher mop eduth nilkunnu....😅
@ajeeshs9907
@ajeeshs9907 5 месяцев назад
😂😂
@aradhyak735
@aradhyak735 7 месяцев назад
Principal seen❤
@Modified_J
@Modified_J 8 месяцев назад
Exam ayit brode video kanum sett vibee❤❤❤
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
Sheda..exam first videos next..🙃☺️
@Modified_J
@Modified_J 8 месяцев назад
​@@TWISTMALAYALI❤😂❤❤
@mohammedrishan9514
@mohammedrishan9514 8 месяцев назад
Ningade presentation and voice nice aahn
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
👍☺️
@saranya.j5062
@saranya.j5062 8 месяцев назад
Chetta 🌚 Unfriended Movie cheyamo
@SreejithaDhanesh-mj7ti
@SreejithaDhanesh-mj7ti 8 месяцев назад
Avashyathinu twist undu . Movie nice❤😊
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
🤗☺️👍
@ratheeshratheesh4118
@ratheeshratheesh4118 6 месяцев назад
Super bro
@babupunatthil8931
@babupunatthil8931 8 месяцев назад
Njan ningalude channelinu addict aayittu oru varsham aayi bro👍
@surajks1198
@surajks1198 8 месяцев назад
സൂപ്പർ 👍👍
@jaseelaappu4631
@jaseelaappu4631 8 месяцев назад
സൂപ്പർ
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
☺️🤗💐
@Prakash-gb4vp
@Prakash-gb4vp 8 месяцев назад
ബ്രോ സൂപ്പർ❤
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
☺️🤗
@sumi__0
@sumi__0 8 месяцев назад
നല്ല കഥ 🥰🥰🥰
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
☺️☺️
@rajesh12569
@rajesh12569 8 месяцев назад
പോയി വല്ലതും കഴിച്ചിട്ട് വരൂ കുറെ എനർജി വരട്ടെ 😀
@shynishameer6719
@shynishameer6719 8 месяцев назад
Hi bro
@Annie18167
@Annie18167 8 месяцев назад
Good evening 💓
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
Good evening bro🤗
@shijukiriyath1410
@shijukiriyath1410 8 месяцев назад
INNALEY KNADU ....SUPER MOVIE......SWASAM PIDICHIRUNNU OTTAYIRUPPINU KANDU THEERTHU....TWISTODU TWIST....INIYUM KONDU VAROO ITHU POLULLA TWIST MOVIES....INGANATHE MOVIES KANDITTENKILUM, POLICE NUM, PUBLICNUM AWARENESS UNDAAKATTE
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
☺️
@shreyakrishnaoffcial2948
@shreyakrishnaoffcial2948 8 месяцев назад
മൂവി name
@shijukiriyath1410
@shijukiriyath1410 8 месяцев назад
@@shreyakrishnaoffcial2948 DETECTIVEKARTHIK TELUGU MOVIE
@naseeraa8407
@naseeraa8407 8 месяцев назад
Super voice ❤❤
@sid1334
@sid1334 8 месяцев назад
നിങ്ങളുടെ ചാനൽ അടിപൊളിയാണ്. മറ്റുള്ളവർ വിദേശ സിനിമകൾ തേടി പോകുമ്പോൾ നിങ്ങൾ പരമാവധി ഇന്ത്യൻ മൂവീസ് explain ചെയ്യുന്നു. പക്ഷെ duration വളരെ കൂടുതൽ ആണ്. ഒരു 28 - 30 മിനുട്ടിൽ ഒതുക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ 2 പാർട്ട് ആയിട്ട് അപ്‌ലോഡ് ചെയ്താലും കുഴപ്പമില്ല. വീഡിയോ ലെങ്ത് കാണുമ്പോൾ തന്നെ ചില വീഡിയോസ് കാണാൻ തോന്നാറില്ല.
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
Ok..🤗☺️ maximum feel kittana njaan length akkunne.. Parts ..nokkaa.. Or short aakka..☺️
@sid1334
@sid1334 8 месяцев назад
👍😊
@lakshmisoman9431
@lakshmisoman9431 8 месяцев назад
Detailed ആയി തന്നെ വീഡിയോ ചെയ്താൽ മതീ..... വളരെയധികം ഇഷ്ടം വീഡിയോകൾ..... ഡ്യൂറേഷൻ ഒരിക്കലും കുറയ്ക്കരുത്.... ഇത്രയും എക്സ്പ്ലനേഷൻ ഇഷ്ടം അല്ലാത്തവർ അങ്ങനെ ഉള്ള മറ്റേതെങ്കിലും ചാനൽ പോയി കാണട്ടെ നിങ്ങൾ ഒരിക്കലും ഡ്യൂറേഷൻ കുറയ്ക്കരുത്
@geethucharly9985
@geethucharly9985 8 месяцев назад
​@@TWISTMALAYALIഡീറ്റൈൽ ആയി തന്നെ ചെയ്യുന്നതാണ് നല്ലത്
@harishpanicker722
@harishpanicker722 8 месяцев назад
Detail ആയി ചെയ്താലേ കഥ മനസ്സിലാവുകയുള്ളു.... Keep it up
@y00nkitty
@y00nkitty 8 месяцев назад
Kollam poliiii🤩😍
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
🤗
@prathyushauthaman1178
@prathyushauthaman1178 8 месяцев назад
എനിക്ക് അപ്പോഴേ അറിയാമരുന്ന് വില്ലൻ ലവൻ ആണെന്ന് 😄😄
@SajithCs-yv8sw
@SajithCs-yv8sw 8 месяцев назад
മ രു ന്ന് എന്ന് എഴുതി രി ക്കു ന്നു🦈
@noufalmuhammed7185
@noufalmuhammed7185 8 месяцев назад
Njanum fan ayi...❤
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
☺️
@premjiprem1912
@premjiprem1912 6 месяцев назад
Poli ending 😍😍❤️
@rosediana2170
@rosediana2170 8 месяцев назад
Super
@fly2sherin
@fly2sherin 8 месяцев назад
Names change aayi pokunnundallo idakku...😂😂😂
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
Shredikkaa...tto☺️
@sonypdas3572
@sonypdas3572 6 месяцев назад
😊❤
@kavithas9773
@kavithas9773 8 месяцев назад
Sound kaurav annu
@munnakallai6257
@munnakallai6257 8 месяцев назад
അമ്പത് ലക്ഷം ചികിൽസിക്കാൻ 😆😆😆ബ്ലഡ് കാൻസർ 😆😆😆
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
20 lac .maaripoy..🫣 Arodum parayandatto..😄😄
@aswathyindrajith4482
@aswathyindrajith4482 8 месяцев назад
😆😆😆
@aimbot8839
@aimbot8839 7 месяцев назад
Ee movie ude telegram link tharuo
@Spn304
@Spn304 8 месяцев назад
Por thozhil cheyyamo
@nursingnotes6574
@nursingnotes6574 4 месяца назад
Love you❤
@anu6025
@anu6025 8 месяцев назад
Where can I watch this movie?
@NibinlalkK
@NibinlalkK 8 месяцев назад
Nalla movi
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
🤗
@SS-vo5gu
@SS-vo5gu 8 месяцев назад
Hi bro parenta
@vishnudev75
@vishnudev75 8 месяцев назад
Explanation pora bro😊
@maloosdreams
@maloosdreams 7 месяцев назад
ഈ ചാനൽ കാണാൻ വൈകി..❤️🫶👌👌👌👌
@chaithrapremjithcm
@chaithrapremjithcm 8 месяцев назад
❤❤❤❤poli 👌
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
Thanks 🔥
@jeethu8032
@jeethu8032 8 месяцев назад
Enthpati bro puthiya videos onnum varathath entha?
@dileepsworld2564
@dileepsworld2564 8 месяцев назад
നിങ്ങൾ explain ചെയ്യുമ്പോൾ കുറച്ചു മിസ്റ്റേക്സ് വരുന്നുണ്ട്. ഒന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ സ്കൂളിൽ കൊണ്ടുവിട്ട സമയം രാത്രി പത്തു മണി എന്നാണ് പറയുന്നത്. പിന്നെ സന്ധ്യയുടെ ഫ്രണ്ട് കാർത്തിക്കും ആയുള്ള ബെഡ് റൂം scene ചെയ്യുമ്പോൾ കൂട്ടുകാരൻ സന്ധ്യയെ കുറിച്ച് പറയുമ്പോൾ മുഖത്ത് നിന്ന് സന്തോഷം മങ്ങുകയാണ് എന്നതിന് പകരം സങ്കടം മങ്ങുകയാണ് എന്നാണ് പറയുന്നത്.
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
Ok..noted..sheriyaakkatto... Tnx for openion 🤗☺️
@nikhildens9146
@nikhildens9146 8 месяцев назад
Njanum sredhichaayirunnu.... But baki ellam nannayitund❤️
@jithin1468
@jithin1468 8 месяцев назад
❤❤❤
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
☺️🤗jhi da
@jithin1468
@jithin1468 8 месяцев назад
@@TWISTMALAYALI hi
@abhinayadanceacademy8499
@abhinayadanceacademy8499 6 месяцев назад
Jeo ne kandu kadha kanan vanna njaan❤
@ARJUN44.0
@ARJUN44.0 6 месяцев назад
ഒറ്റ പ്രശ്നം..വില്ലൻ 2016ൽ കളിക്കുന്ന PUBG GAME RELAESE ആയത് 2017ൽ😅
@prasobswaminathan9507
@prasobswaminathan9507 5 месяцев назад
Movie link kittan enthelum vazhi undo
@meenucreations8785
@meenucreations8785 8 месяцев назад
Chetta❤
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
🔥☺️🤗
@meenucreations8785
@meenucreations8785 8 месяцев назад
@@TWISTMALAYALI sugamano
@adarshadhi4758
@adarshadhi4758 7 месяцев назад
Movie yude tamil or malayalam print kittan vazhiyundo. 😢😢
@safasayid3696
@safasayid3696 8 месяцев назад
Movie name
@sachusandra
@sachusandra 8 месяцев назад
Where to get movie
@ReshmiJ-kg7sb
@ReshmiJ-kg7sb 8 месяцев назад
Saadhaarana Thaangal Parayunna Suspense Kadhayil Kaanum Pakshe ithu Pratheekshicha athra Suspense Illaayirunnu 😏😏😏😏😒😒.
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
Next readyaakkaa tto🤗☺️
@ReshmiJ-kg7sb
@ReshmiJ-kg7sb 8 месяцев назад
@@TWISTMALAYALI OK Thank You 🤗🤗🤗🤗.
@shamalpulpara4932
@shamalpulpara4932 Месяц назад
Name..
@user-rf7en6dx5e
@user-rf7en6dx5e 6 месяцев назад
super......................................
@TWISTMALAYALI
@TWISTMALAYALI 5 месяцев назад
Tnx
@user-rg1sn6cu5s
@user-rg1sn6cu5s 8 месяцев назад
Bro teligram chanal link undo
@musthakm5852
@musthakm5852 8 месяцев назад
സൂപ്പർ voice
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
🤗☺️👍💐
@tressajohntressajohn
@tressajohntressajohn 8 месяцев назад
Nalla movie
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
☺️🤗💐👍
@user-nm9jl4bp6n
@user-nm9jl4bp6n 8 месяцев назад
😊👍
@ambijintu9635
@ambijintu9635 3 месяца назад
Oru Korean movie same thread undu... I forgot the name
@shamnasalu7524
@shamnasalu7524 8 месяцев назад
🥰🥰🥰🥰🥰
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
🤗
@DhaAquazoo939
@DhaAquazoo939 8 месяцев назад
Movie telegram il indo
@Srathi551
@Srathi551 8 месяцев назад
കഥ പറയുന്നത് കേട്ടിട്ട് ഉറക്കം വന്നു. കുറച്ചു energetic ആയിട്ട് പറഞ്ഞൂടെ..
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
Sure ...🤗🫣
@sumi__0
@sumi__0 8 месяцев назад
Iഇത് ഞാൻ മുൻപ് കമന്റ് ഇട്ടിട്ടുണ്ട് കഥ കേട്ട് ഉറങ്ങിപ്പോയ് പിറ്റേന്ന് വീണ്ടും കേട്ടു 😅😅😅
@Srathi551
@Srathi551 8 месяцев назад
@@sumi__0 സത്യം ഇടക്ക് ഞാനും ഉറങ്ങി പോയി.. പിന്നെയാ ബാക്കി കണ്ടത്.. 😁
@janiljacob171
@janiljacob171 8 месяцев назад
😂😂😂😂
@shibiz_conenailcone7722
@shibiz_conenailcone7722 8 месяцев назад
​@@sumi__0ഞൻ ഇപ്പൊ കേട്ടുകൊണ്ടിരുന്നു ഉറക്കം വരുന്നുണ്ട് ഉറക്കം illathondu കാണാൻ നിന്നത
@Rejitha-suryas
@Rejitha-suryas 8 месяцев назад
Like ചെയ്തു, subscribe ചെയ്തു 🥰നല്ല മൂവി
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
🤗☺️
@robinantony3070
@robinantony3070 8 месяцев назад
രാത്രിയാണോ കൊണ്ടാക്കിയത് 🤔
@NoufalJasi
@NoufalJasi 8 месяцев назад
അവിടെയൊക്കെ രാത്രിയിൽ ആയിരിക്കും ക്ലാസ്സ്‌ 😂😂😂😂😂😂😂
@betsongeevarghese7427
@betsongeevarghese7427 8 месяцев назад
👍👍♥️
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
☺️
@babylonianedits3980
@babylonianedits3980 8 месяцев назад
👍
@user-ff6mo2si3q
@user-ff6mo2si3q 8 месяцев назад
Sound valare kuravaanu
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
👍☺️set akkaatto
@kallu575
@kallu575 7 месяцев назад
Nice❤
@anilanoop9326
@anilanoop9326 8 месяцев назад
ബ്രോയുടെ വിശദീകരണം powli♥️♥️♥️..... ബട്ട് twist and സ്റ്റോറി പോരാ
@janvijanvi8752
@janvijanvi8752 8 месяцев назад
റഷീദയുടെ അച്ഛൻ രാത്രിയാണോ ആ കുട്ടിയെ സ്കൂളിൽ കൊണ്ട് ചെന്ന് വിട്ടത്. പറഞ്ഞതിൽ മിസ്റ്റേക്ക് ഉണ്ട്
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
Maarippoy..oru kayyabadham...🤪🫣
@janvijanvi8752
@janvijanvi8752 8 месяцев назад
​@@TWISTMALAYALI നൈസ് 😅😅ഏതായാലും സബ്സ്ക്രൈബ് ചെയ്തേക്കാട്ടോ
@neenujijo5316
@neenujijo5316 8 месяцев назад
ഇഷ്ടായി 😊
@mlt8807
@mlt8807 7 месяцев назад
9:15
@sivaprasadac0073
@sivaprasadac0073 8 месяцев назад
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
☺️
@ramsheedramshi5424
@ramsheedramshi5424 8 месяцев назад
Super movie
@ThanusVlog
@ThanusVlog 8 месяцев назад
Oru doubt. Villain foto edthernth jeevanulla kutyaldth alle. Pinne aa foto edtha kutyol thanne ngane ithra crct ayt marichath??
@vsbro7075
@vsbro7075 8 месяцев назад
E സിനിമയുടെ ലിങ്ക് കിട്ടുമോ
@dilnashibin
@dilnashibin 8 месяцев назад
3rd😂
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
🤗☺️
@ashakiran-yw8im
@ashakiran-yw8im 8 месяцев назад
Is it a tamil movie
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
🤗
@akshayraj3546
@akshayraj3546 2 месяца назад
Bro ee cinemas okke kanan enthelm vazhi undo 👀
@Remy123-n4v
@Remy123-n4v 8 месяцев назад
New movie onnum entha upload akkathe😢
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
Udan varum
@xychocx90me
@xychocx90me 3 месяца назад
അപ്പൊ അനിയത്തി?
@Rasnaraj9716
@Rasnaraj9716 8 месяцев назад
Ellavarum come on …..like and subscribe ❤❤❤
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
☺️🤗
@arucparamban
@arucparamban 5 месяцев назад
Movie name paranjal ethelum dosham kittumo? Ellarum chodikkunund evan ottu parqyunnum ella 😊
@TWISTMALAYALI
@TWISTMALAYALI 5 месяцев назад
Startingil pinne entha ezhtheettulle
@aneernoufiya5904
@aneernoufiya5904 8 месяцев назад
പേര് മാറിപോകുന്നുണ്ട് അത് confition ആകുന്നുണ്ട്
@TWISTMALAYALI
@TWISTMALAYALI 8 месяцев назад
👍
Далее
#JasonStatham being iconic
00:38
Просмотров 379 тыс.