Тёмный

🔥ബോഡിഅർജുന്റേതോ?2 ആഴ്ചയോളംപഴക്കം,ടാറ്റൂ,ഭാര്യക്ക് സൈബർattack 

jinoos2.0
Подписаться 123 тыс.
Просмотров 662 тыс.
50% 1

arjunrescueoperation​ #ankolalandslide​ #karnatakalandslide​ #news18kerala​ #malayalamnews​ #news18malayalam​ #മലയാളംവാർത്ത
arjunmissing​ #shirurlandslide​ #Shirur​ #Nationalhighway66​ #LorryDriverMissing​ #ArjunRescueMission​ #RescueOperation​ #AsianetNewsLive​ #KeralaNewsLive​ #MalayalamNewsLive​ #മലയാളംന്യൂസ്‌ലിവ്
landwayanadlandslideslide​ #chooralmala​
#keralanewslive
#marunadantv
#wayanadlandslide​
#landslide​
#chooralmala​
#news18kerala

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 491   
@ShaliniShalu-sv6xq
@ShaliniShalu-sv6xq Месяц назад
അർജുന്റെ വൈഫിനു ജോലി കിട്ടട്ടെ. സർക്കാരിന്റെ തീരുമാനത്തിന് 100% യോജിക്കുന്നു.
@Mdboyeee
@Mdboyeee Месяц назад
ആ കുട്ടിക്ക് ജോലി കൊടുത്തത് 100% യോജിക്കുന്നു 👏👏👏👏👏
@leelapv5902
@leelapv5902 Месяц назад
തിർച. യായും ജോലി കൊടുത്തതിയോജിക്കുന്നു 100 /ആ ക്കുട്ടിക്കുഞ്ഞിനെയും ക്കെണ്ട് എന്ത് ചെയ്യും
@Sameea1234
@Sameea1234 Месяц назад
ഞാൻ യോജിക്കുന്നു ജോലി കൊടുത്തതിൽ
@vijayakumari3131
@vijayakumari3131 Месяц назад
Njnum yojikkunood
@josephma3294
@josephma3294 Месяц назад
ഞാൻ.പിന്തുണ.അർപ്പിക്കുന്നു
@gayathrigayudevi929
@gayathrigayudevi929 29 дней назад
Aa pennintey sangham arkum untavilla avudey😢
@gokulvi7031
@gokulvi7031 Месяц назад
അർജ്ജ്യന്റെ ഭാര്യക്ക് ജോലി കൊടുത്ത സർക്കാറിന് അഭിവാദനങ്ങൾ
@smithapp00
@smithapp00 Месяц назад
ജോലി കൊടുത്ത സർക്കാരിന് അഭിവാദ്യങ്ങൾ ❤️❤️❤️❤️
@rajaniraju7389
@rajaniraju7389 Месяц назад
ദൈവമേ ആ ബോഡി അർജുന്റെ തന്നെ ആവണെ ജീവനോടെ വരുന്നത് ആണ് കാണാൻ ആഗ്രഹിച്ചത് എന്നാൽ അങ്ങനെ ഒരു ഉറപ്പില്ലാത്ത സ്ഥിതിക്ക് ആ ബോഡി എങ്കിലും ആ പാവത്തിനെ തന്നെ ആയിരിക്കണം ആ കുഞ്ഞിനെ വളർത്താൻ വേണ്ടി ആ പാവം പെൺകുട്ടിക്ക് ഒരു ജോലി കിട്ടുന്നത് വളരെ നല്ല കാര്യമാണ്
@veena4940
@veena4940 Месяц назад
അർജുന്റെതാവല്ലേ 🙏🏻🙏🏻ഇപ്പോഴും അർജുൻ ജീവനോടെ തിരിച്ചുവരണം എന്ന് തന്നെയാ ആഗ്രഹം 😢🙏🏻
@geethageethakrishnan9093
@geethageethakrishnan9093 Месяц назад
Njm agrahiknnu Keralathile priyaputhrnte Thirichvaravinay Amme mahamaye Mookambike🙏🙏🙏🙏🙏
@sunithaponnuminnu9098
@sunithaponnuminnu9098 Месяц назад
സത്യം
@sunithac1541
@sunithac1541 Месяц назад
അർജുൻ തിരിച്ചു വരും
@user-ow6ib7rs2f
@user-ow6ib7rs2f Месяц назад
ആ കുട്ടിക്ക് ജോലി കിട്ടട്ടെ ഏന്നു പ്രാർത്ഥിക്കുന്നു
@gouribabu552
@gouribabu552 Месяц назад
ആ കുട്ടിക്ക് ഒരു ജോലി കൊടുക്കണം പാവം ആ കുഞ്ഞിനെ വളർത്താൻ അത് അത്യാവശ്യമാണ് 🙏🏻❤️
@user-mv1qe5dk2k
@user-mv1qe5dk2k 13 часов назад
😭😭
@SebastianK-y6d
@SebastianK-y6d Месяц назад
താങ്കളുടെ അഭിപ്രായം തന്നെയാണ് ബെറ്റർ.... ആ കുടുംബത്തിന് വേണ്ടി സംസാരിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ...
@SujathaRamadas-zq2em
@SujathaRamadas-zq2em 29 дней назад
🎉🎉
@gopikasajith9628
@gopikasajith9628 29 дней назад
🎉🎉❤😂😘​@@SujathaRamadas-zq2em
@bindusharma9115
@bindusharma9115 28 дней назад
ആ കുട്ടിക്ക് ജോലി കിട്ടിയതായി അറിഞ്ഞതിന് എനിക്ക് സന്തോഷം. ഞാൻ ഇതിനോട് yojikunnu100%
@rajirajivlogs
@rajirajivlogs Месяц назад
ഓരോ മലയാളിയും നെഞ്ച് ഉരുകി പ്രാർത്ഥിച്ചതാണ് അർജുനെ ജീവനോടെ കിട്ടാൻ. അതുപോലെ പ്രാർത്ഥിക്കുന്നു ആ പെൺകുട്ടിക്ക് നല്ലൊരു ജീവിതം ഉണ്ടാവാൻ. ആ കുഞ്ഞിന് വേണ്ടി അവൾക് ജോലി നനൽകണം 👍🌹🌹♥️♥️
@akkulolu
@akkulolu Месяц назад
ആ കുട്ടിക്ക് ജോലി കൊടുത്തതിന് big salute for the government 🙏🏻🙏🏻🙏🏻🙏🏻🙏🏻
@abiramabi920
@abiramabi920 Месяц назад
പ്രകൃതി ദുരന്തത്തിൽ നഷ്ടപ്പെട്ടുപോയ അർജുന്റെ കുടുംബത്തെ സഹായിക്കേണ്ടത് ഗവർമെന്റിന്റെ ഉത്തരവാദിത്തം ആണ്, അത് ചെറിയ ഒരു ജോലിയായി ഉത്തവാദപ്പെട്ടവർ നൽകിയെങ്കിൽ വളരെ നന്നായി, പാവം ആ പെൺകുട്ടി തന്റെ കുട്ടികളെ വളർത്തി അത് ജീവിച്ചോട്ടെ 🙏😢❤👍
@mercylalu8023
@mercylalu8023 Месяц назад
എന്ത് basse ഇൽ ആണെങ്കിലും ആ കുട്ടിക്ക് പിടിച്ചു നിൽക്കാൻ ഒരു ജോലി അനിവാര്യമാണ്. Thank u Cm.
@ponnussekp6543
@ponnussekp6543 Месяц назад
ആ കുട്ടിക്ക് ആ ജോലി കിട്ടട്ടെ.... ആ വീടിന്റെ ഒരത്താണി.. ആയിരുന്നു.... അർജുൻ... അവൻ ജീവനോടെ.... തിരിച്ചു.. വരാനും... ആഗ്രഹിക്കുന്നു... നഷ്ട്ടം... മുഴുവനും... ആ. വീട്ടുകാർക്കണേ... എന്തായാലും.... ആ.. കുടുംബം.... എന്തു. സഹിക്കാൻ... ഉള്ള... കഴിവ്... ഈശ്വരൻ.... കൊടുക്കട്ടെ... 😭 ഇപ്പോൾ... ഒരു. ജോലി.... ആ... കുടുംബത്തിന്.... ആവിശ്യം... ആണ്.... ആ.. ജോലി... ആ.. കുട്ടിക്ക്... കിട്ടാൻ... പ്രാർത്ഥിക്കു 🙏
@fhevrbmemduxbdndmdmfnfnfndnn
@fhevrbmemduxbdndmdmfnfnfndnn Месяц назад
അല്ലാഹ്... ആ കുടുംബത്തെ കാത്തു കൊള്ളണമേ അർജുന്റെ ഭാര്യക്ക് ജോലി കൊടുക്കണമെ.. 🥹
@mariasanu2119
@mariasanu2119 28 дней назад
തീർച്ചയായും അഭിനധനാർഹം👏👏👍
@jessyjoy1024
@jessyjoy1024 Месяц назад
ആ കുട്ടിക്ക് ജോലി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@AnanduKb-nz4yy
@AnanduKb-nz4yy Месяц назад
ഈ അവസ്ഥ യിൽ ജോലി കൊ ടു ത്ത ത് വളരെ നല്ല കാ ര്യ മാണ്
@Ancythankachan32
@Ancythankachan32 Месяц назад
അർജുന്റെ ഭാര്യക്ക് ജോലി കൊടുത്തത് നല്ലകാര്യം തന്നെ...... എന്നെപോലെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരുപാട് വിധവമാര് ഉണ്ട്... ആകുട്ടിക്ക് ജോലി ഒരു അനുഗ്രഹം ആകട്ടെ 🙏🙏
@user-yc7mt7yk7p
@user-yc7mt7yk7p 27 дней назад
താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. അങ്ങെനയെങ്കിലും ആ കുടുംബത്തിന് ഒരാശ്വാസമാവട്ടെ ദൈവമേ
@manjushabiju2955
@manjushabiju2955 Месяц назад
ഇദ്ദേഹത്തെ കണ്ടപ്പോൾ പൃഥിരാജിനെ പോലെ തോന്നി ആ ലുക്ക്😄😄😄😄
@IllyasIllyas-ze9un
@IllyasIllyas-ze9un Месяц назад
Sathyam
@AL_SHA_SA
@AL_SHA_SA Месяц назад
Njan um
@AbilashKp-fy4ql
@AbilashKp-fy4ql Месяц назад
ശബ്ദം സുകുമാരന്റെ
@lathikanagarajan7896
@lathikanagarajan7896 Месяц назад
​@@AbilashKp-fy4qlathe....ini prasnamavumo. Enikum prithvi raj ne pole thonni.. . coment un ittittundu
@ashifasubair8332
@ashifasubair8332 Месяц назад
👍
@user-hp5eb2vs2z
@user-hp5eb2vs2z 16 дней назад
എങനെ ഉള്ള കല്യാണം ആണേലും വരാനുള്ളത് വരും വീട്ടുകാർ കെട്ടിച്ചു വിട്ടത് ആണേൽ ഇതൊന്നും വരാതെ ഇരിക്കുമോ എപ്പോൾ ആണേലും വരാനുള്ളത് വരും എന്നാലും അർജുൻ ജീവനോടെ തിരിച്ചു വരട്ടെ എന്ന് ഓർക്കുന്നു
@praveenpravi8766
@praveenpravi8766 Месяц назад
സർക്കാരിന്റെ തീരുമാനം തീർച്ചയായും നല്ല തീരുമാനമാണ്
@user-gr5mi5zu7n
@user-gr5mi5zu7n 15 дней назад
കേരളകാരുടെ തനി നിറം കണ്ടല്ലോ ഗവൺമെൻറ് സഹകരിച്ച് ഒരു ചെറിയ ജോലി ആ കുട്ടിക്ക് കിട്ടി എല്ലാവരും സന്തോഷിക്കുകയല്ലേ വേണ്ടത് ആ ജോലി അർജുനൻറെ ഭാര്യക്ക് അർഹതപ്പെട്ടതാണ്. ആകു ട്ടിക്കി ജോലി കൊടുകുക തന്നെ വേണം മനുഷ്യത്വം കാണിക്കണ
@rajammaoa4478
@rajammaoa4478 Месяц назад
സത്യം അർജുനൻ്റെ. ആവല്ലേ ദൈവമേ... അർജുൻ ജീവനോടെ വരണം അർജുൻ്റെ ഫാര്യക്ക് ജോലി കിട്ടട്ടെ വയനാട്ടിലുള്ളവർക്കും ജോലി കൊടുക്കണം സര്ക്കാര് കൊടുക്കണം അതാണ് ശെരി അവരും ജീവിക്കട്ടെ അർജുൻ മാത്രമാണ് ആ... കുട്ടിക്ക് നഷ്ടപ്പെട്ടത് വയനാട് കുടുംബങ്ങളിലെ എത്ര പേരാണ് പോയിരിക്കുന്നത്.അവർക്കും ഉറപ്പായും ജോലി കൊടുക്കണം അത് ജനങ്ങളെ അറിയിക്കയും വേണം ഞാൻ പറഞ്ഞത് ശരിയല്ലേ.... പാർട്ടി നോക്കരുത് മനുഷ്യത്വം മാത്രം.കാണിക്കുക❤
@ambilyp2135
@ambilyp2135 Месяц назад
ആ കുഞ്ഞിനെ വളർത്താൻ ഒരു ജോലി ആവശ്യമാണ് 🙏
@shinyjose8076
@shinyjose8076 Месяц назад
നല്ലൊരു ജോലി ആ പെൺകുട്ടിക്ക് കിട്ടട്ടെ. ആ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കാം. നന്മ യുണ്ടാകട്ടെ ❤❤
@sherlikrishnan1429
@sherlikrishnan1429 Месяц назад
ആ കുട്ടിയുടെ വിഷമം മനസ്സിലാക്കൂ അവൾക്ക് ജോലി നിർബന്ധമായി കൊടുക്കുവാ മകനെ വളർത്തി ❤
@sheebamn7780
@sheebamn7780 28 дней назад
അർജുൻ ജീവനോടെ വരുന്നത് കാണാൻ ഒരു പാട് ആഗ്രഹിച്ചിരുന്നു പ്രാർത്ഥിച്ചിരുന്നു. ഭാര്യക്ക് ജോലി കൊടുത്തത് നന്നായി മുന്നോട്ട് ജീവിക്കാനുളള ഒരു ശക്തി ദൈവം ആ കുട്ടിക്ക് കൊടുക്കട്ടെ
@user-mh9cz9qf4f
@user-mh9cz9qf4f Месяц назад
അർജുന്റെ ഒരു വിവരവും ഇത്ര ദിവസം aayittum😞അർജുൻ ജീവനോടെ എവിടെന്നോ വരും എന്ന് തോന്നൽ 😢😢
@nammuandme
@nammuandme Месяц назад
ആ കുട്ടിക്ക് ഒരു ജോലി ആവട്ടെ....പാവം ഈ മോളെ കുറിച്ച് ആലോചിക്കുമ്പോൾ കണ്ണുനിറയുന്ന അല്ലാഹ് 😢
@aleyammathomas3744
@aleyammathomas3744 Месяц назад
ഒഴിവാക്കാൻ പറ്റുന്ന അപകടങ്ങൾ ഒഴിവാക്കുക.അർജുനുംമറ്റെല്ലാ ജീവനും വിലപ്പെട്ടതാണ്.വണ്ടി അവിടെ പാർക്ക് ചെയ്യരുതെന്നും കട നടത്തുന്നവർ ഒഴിയണമെന്നും ഉള്ള അറിയിപ്പ് അവർ എല്ലാവരും അവഗണിച്ചിരുന്നു.തക്ക സമയത്ത് ഉചിതമായ തീരുമാനം എടുത്തിരുന്നെങ്കിൽ ആളുകളുടെ നഷ്ടം തീർച്ചയായും ഒഴിവാക്കാമായിരുന്നു. രക്ഷപ്രവർത്തനത്തിനു ചെലവായ ഭീമമായ തുക, കഠിനാധ്വാനം, പ്രശ്നങ്ങൾ ഒക്കെ ഒഴിവാക്കാമായിരുന്നു.മറ്റൊരു ഡ്രൈവർ വിളിച്ചപ്പോഴെങ്കിലും അർജുൻ ചെവിക്കൊണ്ടിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു. പക്ഷേ വിധി ആയിരിക്കാം ഇങ്ങനെ ആയത്. അർജുനന്റെ ഭാര്യക്ക് ഒരു സർക്കാർ ജോലി കൊടുക്കേണ്ടത് അത്യാവശ്യാണ്. ഈ പ്രശ്നം വിമർശനത്തിലാക്കി ആ കുട്ടിയെ ആരും സമ്മർദ്ദത്തിലാക്കേണ്ട.മാനുഷിക പരിഗണന ആ കുട്ടി അർഹിക്കുന്നു. ഇതു പോലെ നിസ്സഹായരായവരെ ജോലി കൊടുത്തു സഹായിക്കേണ്ടത് മാനുഷിക പരിഗണനയുടെ ഭാഗമാണ്. ഇതിനു മുമ്പും അങ്ങനെ ചിലരെ പരിഗണിച്ചിരുന്നു. സർ,ആരെങ്കിലും തെറ്റ് ചെയ്താൽ തന്തക്ക് പറയരുത് ,മാതാപിതാക്കൾ അതിനൊന്നും ഉത്തരവാദികൾ അല്ല.പ്രായമായവർ തെറ്റ് പറയുന്നത് അവരുടെ ചിന്താഗതി അനുസരിച്ചായിരിക്കും.കുറ്റം വ്യക്തിപരമായിരിക്കും.
@user-vj1uz5gu3c
@user-vj1uz5gu3c Месяц назад
വളരനല്ല കാര്യം ആകടുംബത്തിൻ ആശ്വാസം ആകും
@user-vj1uz5gu3c
@user-vj1uz5gu3c Месяц назад
7:41
@reethammarobinson5646
@reethammarobinson5646 Месяц назад
അർജുനൻറെ ഭരിയ്ക്കു ജോലി കൊടുത്തത് നല്ല കാര്യം ❤
@user-vn1zz5wv4i
@user-vn1zz5wv4i Месяц назад
അർജുനന്റെ ഭാര്യക്ക് ജോലി കൊടുത്തതിൽ വളരെയധികം ഞന്തോഷിക്കുന്നു ഇനി ഡെഡ്ബോഡി എത്രയും വേഗം തിരിച്ചറിയട്ടെ 😢
@Ijlan_YT
@Ijlan_YT Месяц назад
താങ്കൾ പറഞ്ഞത് 100% ശരിയാണ്
@sunilkumar-tg3lz
@sunilkumar-tg3lz 24 дня назад
I do agree with your view. It is good that govt offered a job for the depended. The most important thing is that it is a love marriage. There will be lots of people in this society to ridicul his wife her her decision. In this situation if this person is getting some help so that she can be independent then it is the most welcome and I appreciate this decision.
@krishnankuttyvkrishnankutt4934
@krishnankuttyvkrishnankutt4934 Месяц назад
പോയവർ പോയി പക്ഷേ ഇത്രയും ചെറുപ്പമായ ആ പെൺകുട്ടിക്ക കണ്ണീരുണങ്ങില്ല. പക്ഷേ ആലോചിച്ചിരിക്കാൻ സമയം അധികം കിട്ടാതെ ജോലി ചെയ്യാലോ. ഈ തീരുമാനം നല്ലതായി. അവർക്ക് അതൊരു താങ്ങാവട്ടെ.
@manjuunnikrishnan8065
@manjuunnikrishnan8065 Месяц назад
ആ കുട്ടിക്ക് ജോലി കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RajiThannikunel
@RajiThannikunel 4 дня назад
ആ പാവം സഹോദരിക്ക് ജോലി കൊടുത്ത കേരള സർക്കാരിന് അഭിനന്ദനങ്ങൾ വിമർശിക്കുന്നവർ വിമർശികട്ടെ കുരക്കുന്നവർ കുരക്കട്ടെ
@naseerabeevi4027
@naseerabeevi4027 Месяц назад
മലയാളികൾ അല്ലെ ജോലി കിട്ടിയാൽ ഈ വിമർശിച്ച ആൾകാർ ക്കു അസൂയ ആയിരിക്കും
@chellmalchellmal4155
@chellmalchellmal4155 Месяц назад
ഇതാണ് പച്ചയായ മനുഷ്യൻ! ആർക്കും മറ്റൊരാൾ നന്നാവുന്നത് ഇഷ്ടമല്ല സ്വർത്ഥത വെടിഞ്ഞൊരു ജീവിതം അതാവട്ടെ നമ്മുടെ ചിന്തയും പ്രേവര്തിയും ഈ സാഹചര്യത്തിലെങ്കിലും എന്ന് പ്രേത്യാശിക്കാം 🙏
@Bindu-pd4
@Bindu-pd4 Месяц назад
ആ കുട്ടിക്ക് ജോലി കൊടുക്കട്ടെ അതിന് അത് അത്യാവശ്യം ആണ് ♥️
@vrindashiju625
@vrindashiju625 Месяц назад
അറജുൻ ഏട്ടന്റെ വൈഫ്‌ ജോലി കൊടുക്കണം ഇതിനോട് 💯
@SVAM-fk2vd
@SVAM-fk2vd Месяц назад
സ്ഥിതുകരിക്കുന്നതിന് മുൻപ് തന്നെ എന്തിനാണ് ഇങ്ങനെ ഓക്കേ. ഇപ്പോളും അർജുൻ തിരിച്ചു വരും എന്ന് കോടിക്കണക്കിനു ജെനങ്ങൾ കുഞ്ഞു മനസുകൾ പ്രാർത്ഥിക്കുന്നു
@Feelingstatus-x6q
@Feelingstatus-x6q 28 дней назад
Feeling😢
@hyma.p.thyma.p.t966
@hyma.p.thyma.p.t966 Месяц назад
അർജ്ജുനൻ കാണാത്ത സമയത്തു് ആ ഭാര്യക്ക് ജോലി കൊടുക്കുക തന്നെ വേണം
@shajiraju6488
@shajiraju6488 Месяц назад
വാഗ്ദാനം മാത്രം ആ വാതിരുന്നാൽ മതി.
@fidusfidu6606
@fidusfidu6606 Месяц назад
ഇങ്ങനെ അപ്രതീക്ഷിതമായി മരണം സംഭവിവിക്കുന്ന ellacherrppakkarudeyum ഭാര്യമാറ്ക് ജോലി govt കൊടുക്കണം
@omanaachari1030
@omanaachari1030 Месяц назад
Joly koduthathu nalla karyam. Aa kuttiye valarthende. Aaru nokkum. Aa kuttiye sammardathil aakkiyal depressionil aayal enthu cheyyum. Joly cheythu jeevikkatte. Pavam. Aa kunj enthu cheythu. Aakuttiyude bharthavu nashtamayathukondalle koduthathu. Illenkil kodukkumayirunno. Nalla karyam.
@jameelamahammod-om2yd
@jameelamahammod-om2yd Месяц назад
അത് എന്ത് കൊണ്ട് അർജുൻറ ഭാര്യക്ക് ജോലി കൊടുക്കരുത് എന്ന് പറഞത് അവൾക്ക് ജോലി കിട്ടണം അവളുടെ മനസ്സിന് അത്രയും സമാധാനം കിട്ടുമല്ലോ എത്രയാലും ഭർത്താവിനെ കാണാത്ത വിഷമം ഉണ്ടാവും പാവം നല്ല ജോലി കിട്ടുവാൻ ഞാൻ പ്രാർഥിക്കുന്നു നല്ല ജോലി തന്നെ കിട്ടട്ടെ അർജുനനെ വേഗം കിട്ടട്ടെ
@user-jd9nd6vc5x
@user-jd9nd6vc5x Месяц назад
തീർച്ചയായും ആ കുട്ടിക്ക് ജോലി കൊടുക്കണം സർക്കാർ🥰🥰👍🏻👍🏻
@mayamani1385
@mayamani1385 28 дней назад
ജോലി കൊടുക്കണം 100%യോജിക്കുന്നു 👍
@Mag2gamer
@Mag2gamer 29 дней назад
ആ കുട്ടിക്ക് ജോലി കൊടുക്കണം അർജുന്റ ബോഡി കിട്ടിയാലും ഇല്ലെങ്കിലും
@VijithaV-s2d
@VijithaV-s2d Месяц назад
അർജുൻ പോയി😢 ആ കുട്ടിയ്ക്ക് ഇപ്പോ ഒരു ജോലി ആവശ്യമാണ് 🙏🙏🙏
@dhruvaldio4734
@dhruvaldio4734 Месяц назад
ആ കുട്ടിക്ക് ജോലി കിട്ടട്ടെ 🙏🏻🙏🏻🙏🏻😊😊
@user-ii3gs3kw9v
@user-ii3gs3kw9v Месяц назад
അർജുന്റെ ഭാര്യക്ക് ജോലി കൊടുക്കാൻ തീരുമാനിച്ച സർക്കാരിന് 🙏🙏
@akhilmararishtamusa
@akhilmararishtamusa Месяц назад
സർക്കാരിന്റെ തീരുമാനം വളരെ നല്ലത് അനു LDF❤️
@paroos191
@paroos191 Месяц назад
ആ ചേച്ചിക്ക് ജോലി കിട്ടട്ടെ നല്ല തീരുമാനം 🙏👍
@VijilaR-ek6dl
@VijilaR-ek6dl Месяц назад
ജോലി കൊടുത്തത് ശരി തന്നെ 100% ശരി
@sreejakuniyil4011
@sreejakuniyil4011 Месяц назад
🙏🙏🙏🙏🙏🙏🙏🙏🙏🙏ജോലി കൊടുക്കണം 🙏🙏🙏🙏🙏പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ 🙏💪💪💪💪💪💪💪💪💪💪💪💪
@user-dc4eo9ri9l
@user-dc4eo9ri9l Месяц назад
ആ കുട്ടിക്ക് ജോലി കിട്ടട്ടെ. ആ ബോഡി അർജുൻടേത് ആവല്ലേ എന്ന് പ്രാർത്ഥിക്കുന്നു
@idithaidu
@idithaidu Месяц назад
മലയാളികൾ ഇത്രയും തരംതാന്നോ കഷ്ടം 😢
@manojp1808
@manojp1808 Месяц назад
എന്റെ ചേട്ടൻ കോവിഡ് വന്നു മരിച്ചതാ, എന്റെ ഏടത്തി അമ്മക്ക് ജോലി വേണം..
@athiram6203
@athiram6203 Месяц назад
Enteyhm
@LathaHariharan-jd6cg
@LathaHariharan-jd6cg 14 дней назад
Super bro ❤
@suseelas2298
@suseelas2298 Месяц назад
മോനെ നീ ഈ പറയുന്ന കാര്യം സത്യം തന്നെ നമ്മുടെ അർജനെ കണ്ടുകിട്ടട്ടെ
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 Месяц назад
മനസാക്ഷി ഉള്ള ആരും ആ കുട്ടിക്ക് ജോലി കൊടുക്കരുതെന്ന് പറയില്ല, അത് അതിന്റെ കുഞ്ഞിനെ വളർത്തട്ടെ ചെറിയ കുഞ്ഞിനേം കൊണ്ട് അല്ലാതെ അതിനു എന്ത് ചെയ്യാനാ 😒😒😒😒
@shirlye.j6014
@shirlye.j6014 Месяц назад
ഒപ്പം വയനാട്ടിലുള്ളവർക്കും.. പൊതു ജനങ്ങൾ ഗോവ്ട് മായി സഹകരിച്ജ് ജോലി ചെറുതും വലുതുമായിക്കോട്ടെ...കൊടുത്താൽ... നല്ല ആശയമാണ്
@SkSk-tn2gv
@SkSk-tn2gv Месяц назад
ദാരിദ്രമുള്ള എല്ലാവർക്കും ജോലി കൊടുക്കട്ടെ,
@sabirau8182
@sabirau8182 Месяц назад
വളരെ നല്ല തീരുമാനം
@geethasatheesh435
@geethasatheesh435 Месяц назад
ആ പെൺകുട്ടിക്ക് അതിനനുസരിച്ചുള്ള ഒരു വിദ്യാഭ്യാസം ഉണ്ടെങ്കിൽ അവൾക്ക് ജോലി കൊടുക്കണം
@beenapv1455
@beenapv1455 Месяц назад
അത് അർജുന്റെ ബോഡി അല്ല എന്നാണ് എനിക്ക് തോന്നുന്നത്.കാരണം ഈ ബോഡി ജീർണ്ണിച്ചതല്ല എന്നാണ് ആ ബോഡി കണ്ട ആളുകൾ പറഞ്ഞത്.
@arathym2390
@arathym2390 Месяц назад
അർജുന്റെ ഭാര്യാ യ്ക്ക് ജോലി കിട്ടട്ടെ
@deepavarma8233
@deepavarma8233 Месяц назад
Genuine facts
@JeonJungkook-vw6gi
@JeonJungkook-vw6gi Месяц назад
സല്യൂട്ട് സർക്കാർ
@user-kd2iy9vb9k
@user-kd2iy9vb9k Месяц назад
Aa kutty cheriya age ulla kutty aan atinu oru joli kittiyal ath aa kunjineyum valarthum aa familik oru helpum akum parayunnavark enta parayan vayyathath enta manushyara
@mvmv2413
@mvmv2413 Месяц назад
യെദു വിനു ജോലി വേണ്ടേ? അയാളും അയാളുടെ കുട്ടിയും എങ്ങനെ ജീവിക്കും?
@SunrisesVlogs
@SunrisesVlogs Месяц назад
ഇതുവരെ അർജുൻ മിസ്സിംഗ്‌ ആണ് 🙏😥😥😥
@VidHya-ft9qy
@VidHya-ft9qy Месяц назад
ആ കുട്ടിക്ക് ജോലി കിട്ടണം
@sujathat4801
@sujathat4801 Месяц назад
അതിനു ഒരു..ജേലി..ആവശ്യം. മാണ്അങനെ..അതിനു..എല്ലാ..മറക്കാൻ..പാറ്റൂ
@user-gy7xu6gi7q
@user-gy7xu6gi7q Месяц назад
Arjunettan jeevanoday thiriche varunnathu kanana njagalkku ishtom
@SreejaSaji-vv6ko
@SreejaSaji-vv6ko Месяц назад
Arjun ജീവനോടെ വരണം അതു അർജുൻ ആകരുത്തെ എന്ന് മനസ്സുരുകി പ്രാർത്ഥിക്കുന്നു . Ah കുട്ടിക്ക് ജോലികൊടുത്ത സർക്കാരിന് നന്ദി
@rslover5632
@rslover5632 Месяц назад
സൂപ്പർ 👍👍👍👍
@sarasusarasu7636
@sarasusarasu7636 Месяц назад
അർജ നെ കിട്ടി കണ്ടാൽ മതി ആയിരുന്നു എല്ലാവർക്കും പ്രത്തിക്കാം. ചെറുപ്രായത്തിൽ ആ പെൺകുട്ടിക്ക് ഉണ്ടായ അവത്തക്കാർക്കും ഉണ്ടാകരുതെ
@vishnuvg3507
@vishnuvg3507 Месяц назад
മരിച്ചു പോയ എത്ര ജവാന്മാരുടെ baryamar വെറുതെ നടക്കുന്നു.ആരെങ്കിലും sredikkunnundo.അവർ ആർക്ക് vendiya മരിച്ചത്. ജോലി koduthathinodu ഞാൻ യോജിക്കുന്നു വളരെ നല്ല കാര്യം.god bless
@SS-wu2ej
@SS-wu2ej Месяц назад
Jawanmaarude bharyamaarkku joli udane kittum. Avar vendennu vekkukayanengile veruthe nadakkoo. poraathsthinu Ella benefits vum kittum. Armed forces orikkalum kudumbathe kaiyyu vidilla❤
@jessyalias652
@jessyalias652 Месяц назад
അഭിനന്ദനങ്ങൾ ,വളരെ സത്യസന്ധമായി സംസാരിച്ചു🙏👍👍
@RadhaS-kv1ps
@RadhaS-kv1ps Месяц назад
എത്ര ലിസ്റ്റ് ക്യാൻസൽ ചെയ്തിരിക്കുന്നു അതും കാലാവധി തീരും മുൻപ് അപ്പോൾ ഈ ജോലി പ്രതീക്ഷിച്ച ആ കുട്ടി കളുടേവേതന എല്ലാ വരും ഒന്നു ചിന്തിച്ചു നോക്കണം
@rasheedrasheed9163
@rasheedrasheed9163 Месяц назад
ഇപ്പോൾത്തെ അവസ്ഥയിൽ ഒരു ജോബ് ആവശ്യമാണ്‌ ഇന്നു ഒരു ജോലിക്കു വേണ്ടി ഓരോരുത്തരും പലവാതിലും മുട്ടിട്ടും തുറക്കാത്ത അവസ്ഥയിൽ സർക്കാർ തന്നെ ഒരു ജോബ് ശെരിയാക്കികൊടുക്കുന്നെ നന്നായിരിക്കും 🙏
@ushakumariushakumari170
@ushakumariushakumari170 Месяц назад
നമ്മൾ ആഗ്രഹിച്ചത് അർജുൻ തെറിച്ചു പോയി ഏതെങ്കിലും വനവാലുകളുടെ കയ്യിൽ കിട്ടി കിട്ടി ചികിത്സയിലായിരിക്കും എന്നൊക്കെ മനസ്സിൽ ഒരുപാട് ആഗ്രഹിച്ചു ആഗ്രഹിച്ചു
@user-ii8gz4yh9k
@user-ii8gz4yh9k Месяц назад
ജോലി കിട്ടണം
@ambilymk1772
@ambilymk1772 Месяц назад
ആ മോൾക്ക്‌ ജോലി കിട്ടട്ടെ. ജീവിതം കിടക്കുന്നതേയുള്ളു Arjun. കൂടെയില്ലല്ലോ മോൻ ഇല്ലേ
@Lekhachitralatha986
@Lekhachitralatha986 29 дней назад
ഇതുപോലെ ഒറ്റപ്പെടുന്ന പെണ്ണുങ്ങൾ സംരക്ഷണയോടെ ജീവിതം മുന്നോട്ട് കൊണ്ടുപോയാൽ ഇവന്മാർക്കൊക്കെ time പാസ്സിന് ആളില്ലാതെ പോകില്ലേ. ചത്തെന്ന് അറിഞ്ഞാൽ പാൽ കൊടുക്കാൻ നമ്മുടെ നാട്ടിൽ വേഷം കെട്ടി ഒരുപാട് പേർ നടക്കും. ജീവിക്കാൻ ഒരു തുള്ളി വെള്ളം കൊടുക്കില്ല അതാണ് നമ്മുടെ നാട്. എന്ത് കൊണ്ടോ ആ പെണ്ണിന് ജോലി കിട്ടുന്നെങ്കിൽ കിട്ടട്ടെ. ജോലി മാത്രം അല്ല. ഈ സമൂഹത്തിൽ ആണ് ആ പെണ്ണ് ഒറ്റയ്ക്കു ജീവിക്കുന്നത് ആ സംരക്ഷണയും കൊടുക്കണം. അർജുൻ മരിച്ചെങ്കിൽ മരിച്ചും ആ പെണ്ണിന് അത് വഴി ജീവിക്കാൻ മാർഗം ഉണ്ടാക്കി എങ്കിൽ 👍കാരണം ജീവനോടിരിക്കുന്ന എത്രവന്മാർക് കുടുമ്പത്തെ നോക്കാൻ കഴിയുന്നു.
@gourinandhana2836
@gourinandhana2836 Месяц назад
അർജുൻ തിരിച്ചു വരും എന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. ഇത് അർജുൻ അല്ല എന്ന് തന്നെ വിശ്വസിക്കുന്നു 🙏
@jasijabi3816
@jasijabi3816 Месяц назад
നിങ്ങളുടെ സംസാരം കണ്ണടച്ച് കേൾക്കുമ്പോൾ രാജുവിന്റെ അച്ഛൻ സുകുമാരൻ ചേട്ടനെ പോലെ തോന്നുന്നു. V
@jasleenarahnas6757
@jasleenarahnas6757 Месяц назад
Enikkum thonnnnunnu
@sanjoserainold3775
@sanjoserainold3775 Месяц назад
100%👍🏻💪🏻💪🏻💪🏻💪🏻
@gracyvarghese7772
@gracyvarghese7772 Месяц назад
തീർച്ചയായും ആ കുട്ടിയ്ക്കു ജോലി നൽകാനെടുത്ത തീരുമാനം വളരെ ഉചിതമാണ്
@ganeshanog8548
@ganeshanog8548 Месяц назад
ബഡായി മാഷ്.. കാളപെറ്റു .. കയർ ംടുത്തോളൂ..
@supertopics9652
@supertopics9652 Месяц назад
ആ കുട്ടിക്ക് ജോലി കൊടുക്കുന്നത് ഏറ്റവും നല്ലയൊരു തീരുമാനമാണ്👍🏻👍🏻👍🏻... ഇത്രയും കാലം ജാതി സംവരണം ഉള്ളത് കൊണ്ട് അർഹത ഇല്ലാതെ എത്രയോ പേർ ജോലി സമ്പാദിച്ചു... അതു പോലെ ആകില്ലല്ലോ ഇത്...
@MonishaAnsan
@MonishaAnsan Месяц назад
Samvaranam illalle ningalkk... Athukondulla kuzhappama🤭.... Arhatha ullathukondalle samvaranam kodukkunnath.....
@AneeshaSurendran
@AneeshaSurendran Месяц назад
അർഹത ഇല്ലാതെ വെറും സംവരണം കൊണ്ട് ജോലി കിട്ടുമായിരുന്നെങ്കിൽ എല്ലാവരും ഇപ്പോൾ കലക്ടറുടെ ജോലി നേടിയേനെ 😅😅...
@ponnu89863
@ponnu89863 Месяц назад
Psc യിൽ ജനറൽ 36 അല്ലേ ഉള്ളു... പക്ഷെ സംവരണ വിഭാഗങ്ങൾക്കു 39, 42 വരേ എഴുതാമല്ലോ... അത് ശരിയാണോ... പഠിക്കുന്നത് എല്ലാം ഒരേ സിലബസ് അല്ലേ... എക്സാം എല്ലാം ഒരുപോലെ അല്ലേ.....സെയിം മാർക്കു ആണെങ്കിൽ പോലും ലിസ്റ്റിൽ priority സംവരണ വിഭാഗങ്ങൾക്കു അല്ലേ...പഠിച്ചിട്ട് നേടുന്ന അർഹത ഇല്ലാന്ന് ഞാൻ പറയില്ല... പക്ഷെ ജാതി സംവരണം ഇന്നത്തെ കാലത്തും എന്തിനാണെന്ന് മനസ്സിലാവുന്നില്ല... ജനറൽ ആയിപോയത് കൊണ്ടു 36 വരെയേ എക്സാം എഴുതാൻ പറ്റൂ... ജനറൽ കാരെ സംബന്ധിച്ചിട്ട് അത് സങ്കടകരമാണ്...
@ponnu89863
@ponnu89863 Месяц назад
​​@@AneeshaSurendranപഠിച്ചിട്ട് നേടുന്ന അർഹത ഉണ്ട്... അതില്ലന്നു ആരും പറയുന്നില്ല... പക്ഷെ ഒരുപാട് അവസരങ്ങൾ ജനറൽക്കാർക്ക് നിഷേധിക്കപ്പെടുന്നു... അതെല്ലാം തന്നെ സംവരണ വിഭാഗങ്ങൾക്കു ലഭ്യവും ആണ്... അതാണ്‌ സീൻ സഹോ... 👍🏻
@cuteworld3798
@cuteworld3798 Месяц назад
comment കണ്ടാൽ തോന്നും സംവരണക്കാർ അർഹതയില്ലാതെയാണ് ജോലി നേടുന്നതെന്ന് 'ജനറൽ എല്ലാവരും ഭയങ്കര അർഹതയുള്ളവരും എന്നാൽ സംവരണം മൂലം അർഹതഷ്ടപ്പെടുന്നു എന്നും തോന്നും 'ഒരു കാര്യം ഓർക്കുക സംവരണ വിഭാഗങ്ങളിൽ എല്ലാവർക്കും ജോലി ലഭിക്കുന്നില്ല അവരിൽ നിന്നും Best ആയവർക്കാണ് കിട്ടുന്നത്. നിങ്ങൾ ജനറൽലിസ്റ്റിൽ നിങ്ങൾ topൽ വന്നാൽ നിങ്ങൾക്കും ജോലി കിട്ടും.
@rajimabeegam5208
@rajimabeegam5208 Месяц назад
സ്നേഹിച്ചു കെട്ടുന്നത് കുറ്റകരമൊന്നും ആവില്ലല്ലോ. അർജുനനെ പോയി അർജുനന് പകരമാവില്ലെങ്കിലും ജോലി കിട്ടുക എന്നത് വളരെയധികം ആ കുട്ടിയെ സപ്പോർട്ട് ആണ്
@chakkuzzzksd2122
@chakkuzzzksd2122 Месяц назад
Marichu nnu aa kutti viswasikkunnenkil joli kittatte...adheham jeevanode thirichu varatte..
@NivyaSarath-nv4nt
@NivyaSarath-nv4nt Месяц назад
കർണാടക സർക്കാർ ആണ് ഇങ്ങനെ ജോലി കൊടുക്കുന്നതെങ്കിൽ ഈ ജോലി കൊടുക്കരുത് എന്ന് പറയുന്നവനമ്മാർ എന്ത് ചെയ്യും 😊 അർജുൻ പോയിട്ട് വേണം ആ കുടുബം കഴിയാൻ അതിനു ഇടയിൽ ആണ് ആ പാവത്തിനെ കാണാതെയാവുന്നത് മരിച്ചോ ജീവനോടെ ഉണ്ടോ എന്ന് പോലും നോക്കാതെ അല്ലെങ്കിൽ ചിന്തിക്കാതെ ആ കുടുംബത്തിന്റെ മാനസിക അവസ്ഥ മനസിലാക്കാതെ കുറേ നാറികൾ ചീഞ്ഞ കമന്റ് ഇട്ട് ഇറങ്ങിയിട്ടുണ്ട്. Govt ജോലി കിട്ടിയിട്ട് അത് മര്യാദയ്ക്ക് ചെയ്യാൻ കഴിയാതെ ജോലി ദുരുപയോഗം ചെയ്യുന്ന പണി പോയ ഒത്തിരി ഏമാന്മാർ ഉള്ള നാടാണ് ഇത് അതിലും വലുത് അല്ലെ ഇതൊക്കെ പാവം കുട്ടി അവർ ജീവിച്ചു പൊക്കോട്ടെ 🙏നമ്മൾക്കു ചുറ്റും കുടുംബം നോക്കാൻ ആളുകൾ ഉണ്ട് പക്ഷേ ചില ജീവിതങ്ങൾ അത് നമ്മൾ ആരും കണ്ടില്ലെന്നു നടിക്കരുത്.. വയനാട്ടിൽ ഉണ്ടായ പോലത്തെ വലിയ ദുരന്തം ഷിരൂരിൽ ഇല്ലെങ്കിലും സ്വന്തം നാട്ടിൽ അല്ലതേ ഉറ്റവരെ ഉടയവരെ ഒരു നോക്കു കാണാതെ അന്യ നാട്ടിൽ കിടന്നു മരിക്കേണ്ടി വരുന്ന അവസ്ഥ ആർക്കും ഉണ്ടാവരുതേ ഭഗവാനെ 🙏
@prasannakp6682
@prasannakp6682 Месяц назад
Jolii kittatte
@sreekumarid7188
@sreekumarid7188 Месяц назад
Govt decision is good 👍
Далее
The Most Elite Chefs Ever!
00:35
Просмотров 4,1 млн
പങ്കി പോലീസ് 🤥
9:04
Просмотров 1,1 млн