Тёмный
No video :(

🔥ലോക്ക്ഡൗണിലെ ഇറച്ചിവെട്ട് ||beef leg recipe || പോത്തുംകാൽ റെസിപ്പി ||മുട്ടികൊഴ recipe ||smeesworld 

Подписаться
Просмотров 340 тыс.
% 10 157

#smeesworld #lady_angler
Hello friends 🙂.This is my 78thvideo .This is a cooking video . Soo keep watching ,if u like the video plz press like button then share and subscribe to my channel .🙂🙂
#fishing_cooking_malayalam
📽️:jeevan Joseph
jeevan.x
My email id : smeelujeevan@gmail.com
Watsup: 9061210812
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
For any enquires contact me at :
Smeelujeevan@gmail.com
🔷🔷 FOLLOW ME ON 🔷🔷
🔹🔹FACEBOOK 🔹🔹 Smees-world-107770211011985/
🔹🔹 INSTAGRAM 🔹🔹
smeelujeemuzz
➖➖➖➖➖➖➖➖➖➖➖➖➖➖
-------------------------------------------------------
Hope u all enjoyed watching .if so ,please subscribe and press the like button .It would really mean a lot to me🤗
My shooting accessories :
Mic : rode
Camera:Canon m6 mark 2
Light: amzn.to/3eWPhAI
Tripode : amzn.to/32QMEyk
Everything you see on this video is created by me .please do not use any photos or content without my permission smeelujeevan@gmail.com

Опубликовано:

 

25 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@basheerbachu6047
@basheerbachu6047 3 года назад
എന്തുതന്നെ ആയാലും പറ്റത്തില്ല എന്ന് പറഞ്ഞു മാറി നിൽക്കില്ല അതാണ് നിങ്ങളുടെ വിജയം 👍👍👌👌
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰🥰
@ekmfishing7992
@ekmfishing7992 3 года назад
നല്ല വീഡിയോ ആണ്. ഞാൻ ഇപ്പോൾ കൊറോണ +ve ആയി അമ്മ നെ നോക്കാൻ കളമശ്ശേരി മെഡിക്കൽ കോളേജിൽ ആണ്. 5 ദിവസം ആയി ഇവിടെ നിക്കാൻ തുടങ്ങിയിട്ട്. ഹോസ്പിറ്റലിൽ നിന്ന് ഫുഡ് കിട്ടും 4നേരം. അതിൽ ഒരു നേരത്തെ ഫുഡ് നിങ്ങൾക്കു സ്പോൺസർ ചെയ്തുടെ.. ഇതൊക്കെ കണ്ടിട്ട് കരച്ചിൽ ആണ് വരുന്നത്..
@aslam.kottakkal5917
@aslam.kottakkal5917 3 года назад
Smeelu ചേച്ചി ഇതൊക്കയാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് 😍😍😍😍😍 എല്ലാം കൊണ്ടും അടിപൊളി വീഡിയോസ്
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😍😍😍
@jayanunnithan7395
@jayanunnithan7395 3 года назад
കൊള്ളാം.. എപ്പോഴും വെത്യസ്ഥത ഉള്ള വീഡിയോകൾ...ഒരുപാട് ഇഷ്ടം....
@nibinxavier3792
@nibinxavier3792 3 года назад
ചേച്ചി ഒരേ ദിവസവും കഴിയും പോലും പുലി ആയിക്കോടിരിക്കുവാ 🔥🔥🔥❤️🔥🔥🔥
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😍😍
@anildas.p6846
@anildas.p6846 3 года назад
ഒരു തനി നാടൻ അവതരണം .. സൂപ്പർ എന്തും ചെയ്യനുള്ള മനോഭാവം അതാണ് കടുതൽ ഇഷ്ടമായത് വിഡിയോ ഞാൻ കണ്ടത് എല്ലാം സൂപ്പറാണ്.....👏👏👏👍👍👍🌹🌹🌹🌹🌹
@Kingsrealestategroups
@Kingsrealestategroups 3 года назад
വ്യത്ത്യസഥ മായ വീഡിയോ കള്‍ തരുന്നതിനെ ബിഗ്ഗ് സല്യൂട്ട്...
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😍😍😍
@unnikrishnankunnakkatti6776
@unnikrishnankunnakkatti6776 3 года назад
Hiii cheachi Njan first kaanua iyalude video suprrrrr, Kidu. Ini sthiram preashakan aavum
@sreerajkumarkumar4746
@sreerajkumarkumar4746 3 года назад
ഒന്നിനും ഒരു മടിയുമില്ലാതെ എല്ലാം ചെയുന്നുണ്ടല്ലോ ചേച്ചി.. അടിപൊളി.. 👌👌👌👍👍👍
@ayyoobpoochi9875
@ayyoobpoochi9875 2 года назад
Aiiiwa... ചേച്ചി നിങ്ങൾ പൊളി ആണ്... എല്ലാ ജസ്റ്റ്‌ u ട്യൂബ് നോക്കിയപ്പോ കണ്ടതാ നിങ്ങളെ.. പിന്നെ ഒന്നും നോക്കിയില്ല . എല്ലാ വീഡിയോസും കേറി അങ്ങ് കണ്ടു... മുത്താണ് മുത്ത്‌.. ചേച്ചി മുത്താണ്.... കൂടെ ullavarum❤️👍👍👍👍
@nasserudeennaseer9344
@nasserudeennaseer9344 3 года назад
ഇവളാണ് ശരിക്കുള്ള പെണ്ണ് നമ്മുടെ നാട്ടുമ്പുറത്തെ പെണ്ണുങ്ങൾ കണ്ടുപഠിക്കണം ഈ കുട്ടിയെ
@niyasks2338
@niyasks2338 3 года назад
ഒന്നു പോടൊ
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❤❤❤
@fightingfile9280
@fightingfile9280 3 года назад
@@niyasks2338 കണ്ണ് കടി... മരുന്നില്ല.... ചൊറിഞ്ഞു തീർക്കണം
@petworld2435
@petworld2435 3 года назад
ആണ്,, സിംഹ ക്കുട്ടി,,,,,, മോളൂ പൊളി,,,,, സൂപ്പർ
@jeemonxavier6274
@jeemonxavier6274 3 года назад
@@fightingfile9280 😄😄😄👍
@thomasvarghese2066
@thomasvarghese2066 3 года назад
Hiiii, smeelu sister അടിപൊളി വീഡിയോ ആണ്
@KADUKUMANIONE
@KADUKUMANIONE 3 года назад
പൊളിച്ചു ❤
@abinjohn1364
@abinjohn1364 3 года назад
Smeelu chechu videos kaanan vallathoru postive energy aanutto
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❤❤
@sebastiansiju3325
@sebastiansiju3325 3 года назад
ഒത്തിരി സന്തോഷം എങ്ങനെ ഉള്ള ഫുഡ്‌ എല്ലാം ഉണ്ടാക്കി കാണിച്ചു തരുന്നതിനു adipoli all the very best teams
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😍😍😍😍
@shanushan4532
@shanushan4532 3 года назад
Videos nu vendi nigal edukkunna effort nu result kittunnund. iniyum othiri nalla videos cheyyan kazhiyatteyennum, pettannu 100k sub Aakattennum prarthikkunnu, Love you jeevan Bro. & Smeelu. 😍❤❤❤
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❤❤
@vaisaksaseendran9399
@vaisaksaseendran9399 3 года назад
You can do everything always your very head i will support your all video all the best for you an congrats 👍👍👍❤❤
@anithajoseph2146
@anithajoseph2146 3 года назад
Wooooww super 👍 yummy njan undaakkanam ennu vicharichirikkuvarnnu appo smeelutty ready aakki super👍❤️ chembu ittathu kalakki👍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❤❤❤❤
@fightingfile9280
@fightingfile9280 3 года назад
ഒരുപാട് development ഉണ്ട്, contents ഒക്കെ ഉഗ്രൻ ആകുന്നുണ്ട്... Experience തന്നയാണ് development... അത് കൃത്യമായി കാണുന്നുണ്ട്... Keep it up 👍👏👏
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🤗🤗🤗
@RajeshRajesh-nz8oc
@RajeshRajesh-nz8oc 3 года назад
@@SmeesWorldbySmeeluJeevan പൊടിഡോഗ്
@jenusworld-t2c
@jenusworld-t2c 3 года назад
എനിക്കിതിൽ ഇഷ്ടപ്പെട്ട ഡയലോഗ് മുട്ടിക്കഷ്ണം. പിന്നെ അവതരണം, അതിനെപ്പറ്റി ഒന്നും പറയാനില്ല. അത്രയ്ക്ക് ഗംഭീരം.
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
@earlragner9748
@earlragner9748 3 года назад
ചേച്ചി സൂപ്പര്‍. ,,,എന്തായാലും pwoli with full support.....
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😍😍
@bijuantony7512
@bijuantony7512 3 года назад
സൂപ്പർ, നാട്ടിൽ ചെന്നിട്ടുവേണം ഒന്ന് ട്രൈചെയ്യാൻ
@mohammedjunaid9531
@mohammedjunaid9531 3 года назад
ഒരുപാട് വീട്ടിൽ കണ്ടിട്ടുണ്ട്.ചെമ്പിന്റെ തായെ ഇഞ്ചി കൃഷി.ഇങ്ങനെ ചെയ്താൽ ന്തെങ്കിലും ഇഞ്ചിക്കോ ചെമ്പിനോ ഗുണം ണ്ടോ
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
Yss.
@usmanvp825
@usmanvp825 3 года назад
നിങ്ങളുടെ അവതരണ ശൈലി അടിപൊളിയാണ്. ഇനിയും വ്യത്യസ്ത വീഡിയോയുമായി വീണ്ടും വരിക.
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
👍👍🤗🤗
@ambily.r.nair257
@ambily.r.nair257 3 года назад
ഫിഷ് വീഡിയോ യിൽ നിന്നും മാറി ഇടക്ക് ഇത്തരം വ്യത്യസ്ത മായ വ്ലോഗ് കളുമായി വരുന്ന സ്മീലുവിനെ കട്ടസപ്പോർട്ട് 👍 മിടുക്കി കുട്ടി...
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰
@nicky4uthomas
@nicky4uthomas 3 года назад
Superb.... Nattil vannittu venam ethupole undakki kazhikkan 😍
@bijuk283
@bijuk283 3 года назад
Adipoli super.......👍👍👍
@binuthanima4970
@binuthanima4970 3 года назад
സ്മിലു ഒരു സംഭവം ആണല്ലോ ഫിഷിംഗ് മാത്രമല്ല അല്ലെ ഇറച്ചിവെട്ടൽ കുക്കിംഗ് കൃഷി അടിപൊളി ഒരു മുടിൽ നിന്നും എന്തോരം ചേമ്പാ മോനും സൂപ്പർ
@joicejoy3011
@joicejoy3011 3 года назад
എനിക്ക് മീൻപിടുത്തത്തിൽ മാത്രമല്ല അങ്ങ് ഇറച്ചി വെട്ടിലും ഉണ്ട് പിടി 😍😁
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😄
@sujathapn9440
@sujathapn9440 3 года назад
Super
@madhupadickal6196
@madhupadickal6196 3 года назад
Sarikum jeevan anu good mind ...jeevan nte support illenkil smeelu ingane akilla....smeellu ingane thanne positive ayit munnot pokanam ....kooduthal girls backward pokathe ethu karyathinum munpott varum .......god bless u both jeevan & smeelu ...
@jeemonxavier6274
@jeemonxavier6274 3 года назад
😍😍😍🤝🤝
@asokkumar9031
@asokkumar9031 3 года назад
കൊതിപ്പിച്ചു കൊന്നു കളഞ്ഞു. ഞാനും ആദ്യമായിട്ടാണ് ഇത് കാണുന്നത്. എന്തായാലും കിടുക്കി 👍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😍😍
@nimmeygeorge6710
@nimmeygeorge6710 3 года назад
Supper aayittundu... apozum kanarundenkilum... subscribed today only😍 njn oru chellanam kaari aanu... but 2 yrs kazinju naatil vannittu...corona..😔smeelu nte vedios ellam orupadu istamanu... and I miss everything 😭😭 nostalgia 😭😭
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰
@vineethc.s2200
@vineethc.s2200 3 года назад
കൊള്ളാട്ടാ സംഭവം ❤️സംഗതി പൊളിച്ചു ട്ടാ ട്ടാ ട്ടാ👍 അവസാനം അപ്പച്ചൻ സ്കോർ ചെയ്തുട്ടാ😋😋😋
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😍😍
@faisalwayanad3709
@faisalwayanad3709 3 года назад
എല്ലും മുട്ടിയിൽ കുറച്ചു ഇറച്ചി വേണം അതുപോലെ ഇത് പോത്തിന്റെ അല്ല മൂരിയുടേത് ആണ് അതിലെ നെയ്യ് മഞ്ഞകളർ ആണ് പോത്തിന്റെ ആണേൽ വെള്ള കളർ ആയിരിക്കും
@rashidvnvn4185
@rashidvnvn4185 3 года назад
ഓക്കേ ഇത് കുറച്ചു പേർകേ അറിയാവൂ
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😍
@ajayandrews3974
@ajayandrews3974 3 года назад
കറി കാണുമ്പോൾ തന്നെ നല്ല ഭംഗി ഉണ്ട്. അമ്മിച്ചി ആണോ preparation??
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
Yss😊
@ranjiniar4276
@ranjiniar4276 3 года назад
വഴിയിൽ എവിടെയേലും ഇറച്ചിക്കട കാണുമ്പോൾ നേരേ ഓപ്പോസിറ്റ് സൈഡിലേക്ക് തലതിരിക്കുന്ന ഞാൻ ഇതു കാണുമ്പോൾ 😳😲... എന്തായാലും പൊളിച്ചു... സ്മീലൂ സൂപ്പറാട്ടോ... ♥️
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❤❤❤❤
@nalansworld1208
@nalansworld1208 3 года назад
നിങ്ങൾ അവതാരക പറഞ്ഞതിനേക്കാൾ പതിൻമടങ്ങ് ഫീലിങ്ങായിരുന്നു അപ്പച്ചൻ്റെ 'super' പറച്ചിൽ.good ' video
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😍😍😍😍
@anjaliv7365
@anjaliv7365 3 года назад
Pachamulakinte thandu idunnath enthelum special taste kittumo
@mathewthomas1014
@mathewthomas1014 3 года назад
സപ്പർ വീടിയോ, കുക്കറിൽ കറിവേപ്പില ഇടുമ്പോൾ ശ്രദ്ധിക്കുക അത് വിസിലിൽ വന്ന് അടയുവാൻ സാധ്യതയുണ്ട്.
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
👍👍👍👍🥰🥰🥰
@sanilkumar9255
@sanilkumar9255 3 года назад
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് കണ്ട എപ്പിസോഡ് തന്നെ സൂപ്പർ ഒരു വെറൈറ്റി ഐറ്റം കണ്ടപ്പോ തന്നെ തിന്നാൻ തോന്നുന്നു അത്രയ്ക്ക് സൂപ്പറായി എനിക്കും വേണം😥🤤
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😍😍
@joekv5046
@joekv5046 3 года назад
ഇനി മേലാൽ ഇജ്ജാതി സാധനം കൊണ്ടുവന്നു കൊതിപ്പിച്ചാൽ മാനസിക പീഡനത്തിന് കേസ് കൊടുക്കും.
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🙏🙏
@JjCreations007
@JjCreations007 3 года назад
Polichoolo...💪katta support👍👍👍
@vipinsethu2586
@vipinsethu2586 3 года назад
Pwoliye 😁🔥 smeelu എല്ലോടുകൂടി ഒരു 2 കിലോ കൊടുത്തു വിടോ 😍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
ഓ ഇങ്ങോട്ട് വായ്യോ 😊😊😄🥰🥰
@roysqatar2162
@roysqatar2162 3 года назад
കൊള്ളാം , ഒരു അടിപൊളി വേറിട്ട കുക്കറി വീഡിയോ . നന്നായിട്ടുണ്ട് .
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😊😊
@DINKANTROLLS
@DINKANTROLLS 3 года назад
Full varity aahnlo 👌👌
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🤗🤗
@bindhue.p5757
@bindhue.p5757 3 года назад
അടിപൊളി എല്ലാ grp ilum share ചെയ്തിട്ടുണ്ട് ok അല്ലേ mole😍🤩
@Anzal_007
@Anzal_007 3 года назад
Full support chechi..💕💕സ്നേഹം മാത്രം..🙌🙌
@ismailtvismail1515
@ismailtvismail1515 3 года назад
അടിപൊളിയാണ്. Next Time ഉണ്ടാക്കുമ്പോൾ നമുക്ക് Location ഒന്ന് വിട്ട് തരണേ
@lalkrishna1674
@lalkrishna1674 3 года назад
Supper serikum vaayil vellam vannu yenthayalum try cheyum
@royalriderroyalrider4734
@royalriderroyalrider4734 3 года назад
Cheachi sooper aayitt und 👍👍👍
@kingdavid6494
@kingdavid6494 3 года назад
Pwolich chechiii
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😍😍
@anasmb6343
@anasmb6343 3 года назад
അടിപൊളി Video ചേച്ചി 👍
@ummerummerakd7319
@ummerummerakd7319 3 года назад
ഇയാൾ ആളൊരു പുലിയാണല്ലോ 👍👍👍♥️♥️
@jomonjohn7523
@jomonjohn7523 3 года назад
Video eduthaa all super aanu hus elle .appachan powli chechi m,,🥰🥰
@kunjuttip364
@kunjuttip364 3 года назад
ഇന്ന് വെറൈറ്റി വീഡിയോ ആണല്ലോ😍😍😍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😍😍
@vivekviswanathan5820
@vivekviswanathan5820 3 года назад
Kidukki smeelu chechi 👌👍 alla chechi kazhichillallo enna patti?
@അമ്പിളിശ്രീജിത്ത്
പൊളിച്ചു സ്മീലൂ
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😍😍
@kunhammedkottalakundalakan1651
@kunhammedkottalakundalakan1651 3 года назад
മുട്ടിക്കറിയുംഅവതരണവുംSuperDuper.
@shabeerca3800
@shabeerca3800 3 года назад
കൊള്ളാം നന്നായിട്ടുണ്ട്
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😍😍
@indujagan8681
@indujagan8681 3 года назад
Polichu dear😍😘👍👍
@arjunp8297
@arjunp8297 3 года назад
Best female vloger
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🤗🤗🤗
@roobz2012
@roobz2012 3 года назад
Ee aduthu chellanam flood review muthalaa kandu thudangiye....truly inspiring for all the women who spent their time mis used.....
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🤗🤗🤗🤗
@roobz2012
@roobz2012 3 года назад
@@SmeesWorldbySmeeluJeevan eppo ella video mudangathe kaanunnudu notifications kittunnudu.... Evide ninnanu etra energy... God bless u.
@azizmohamedali1748
@azizmohamedali1748 3 года назад
അള്ളാ. നിങ്ങൾ ഒരു സംഭവം തന്നെ. അടിപൊളി
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😍😍
@nakshatra4760
@nakshatra4760 3 года назад
Old and New gen chechimarum മാതൃക ആണ്
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🤗
@jithinjithi7532
@jithinjithi7532 3 года назад
പൊളി... കൊതിപ്പിക്കല്ലേ..
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🤗
@krishnacp8
@krishnacp8 3 года назад
Chechi.oru.nadan.kozhi.cutt.cheyuthu.kari.vakunath.kannikumo
@satheeshks9677
@satheeshks9677 3 года назад
സിമളു നിങ്ങ പോളിയാണ്, കിടുക്കി,തകർത്തു,പൊളിച്ചു
@sankarhari4404
@sankarhari4404 3 года назад
Sthreedhanathinte peril penkuttikake kurithi kodukkunnavanmar kananam ee famileye. grate etra support aanu avaru ellavarum smeelunu kidukkunne...
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❤❤❤
@balan384
@balan384 3 года назад
Really a family entertrainer. Smeelu is excemptional
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰🥰
@sreelekshmiprasad7494
@sreelekshmiprasad7494 3 года назад
Inganoru recipie adyamayitanuubscribe kanunnathe...spr...smeelu adipolii subscribe cheithuto😍👍
@sajithasokan2492
@sajithasokan2492 3 года назад
100k ആകാൻ waiting 😊✌️💙
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❤❤
@anurag.kanurag.k947
@anurag.kanurag.k947 3 года назад
Adipoli ayinde Ide nummada wayanattil unde super ane , but only beef bone no chempe
@akshaythillenkery9771
@akshaythillenkery9771 3 года назад
Camera shooting poliyaanu brooo😍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😍😍
@shyamprakash4394
@shyamprakash4394 3 года назад
Vere level channel....ithu kalakkum💪💪💪💪💪💪💪💪👍👍👍👍👍👍👍👍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😍
@vishnuparavoorsachu7060
@vishnuparavoorsachu7060 3 года назад
Oru rakshayumilla😁
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰
@aswathykuriakose3817
@aswathykuriakose3817 3 года назад
Smeelu polichu beef vannal vila kurachu tarumo njan nattil vannitu kallumme kaya vangan varunnund vila kurachu tarane
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
👍👍👍😊
@flyingfish_yt
@flyingfish_yt 3 года назад
രാമനാഥന് ഇറച്ചി വെട്ടും നിശ്ചയമുണ്ടോ : 👍🏽
@rameshbs75
@rameshbs75 3 года назад
Johuttan. Avida. Kanddal. Chadi. Nattu. Kazhinja?
@mightyboom522
@mightyboom522 3 года назад
സിമ്പിൾ ആയിട്ട് ജീവിച്ചു കാണിച്ചു തരുന്ന യൂട്യൂബർ സമീ ചേച്ചിക്ക് ലൈക്‌ ഉണ്ടോ?
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😍😍
@augustinenikhil125
@augustinenikhil125 3 года назад
Adipolli video kollatto
@kestyantony9370
@kestyantony9370 3 года назад
Ayooo scn last appachan. Kothi ayi poyi ❤️
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❤❤❤
@earnestfrancisearnestfranc4959
@earnestfrancisearnestfranc4959 3 года назад
Aa porottayk pakaram puttu ayirunengil powlichane
@rafeerafeeq8157
@rafeerafeeq8157 3 года назад
Polichu 👍👍👍👍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🤗🤗
@justinsebastin1959
@justinsebastin1959 2 года назад
Nalla energy. Keep this up. All the best for your future.
@binuraj0
@binuraj0 3 года назад
കൊതിപ്പിക്കല്ലേ
@jinosakthar2756
@jinosakthar2756 3 года назад
Smeee neee aaanooo naadodikaattil sreeenivsan chettan parannna elllaaa jolliyum cheyyunna aaaa maaahaaaan!!!😀😀😀 superbb yaaaar, God bless!!!
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😄😍😄😍🤗
@arunnarayanan20
@arunnarayanan20 3 года назад
🤤ചേച്ചി അടിപൊളി
@sudheesh1712
@sudheesh1712 3 года назад
ചേച്ചി വീഡിയോ സൂപ്പർ. മുട്ടി കൊഴ അതിലും സൂപ്പർ. കണ്ടിട്ട് എന്റെ പൊന്നോ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളമുണ്ട്. ചേച്ചി മാത്രം കഴിച്ചില്ല അതിൽ വിഷമം ഉണ്ട്.
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😊😊😊😊
@binuvik648
@binuvik648 3 года назад
സ്മീലുചേച്ചീ ചിക്കൻ കാണിക്കണേ അടുത്ത തവണ😁. ജോഹു ഹായ്❤️
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
👍👍👍👍😊😊
@baluks6744
@baluks6744 3 года назад
അടിപൊളി വീഡിയോ congratulations
@sujins3839
@sujins3839 3 года назад
അടിപൊളി ചേച്ചി 😍😍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😍😍
@dileepgoal9930
@dileepgoal9930 3 года назад
Super super super video......😋😋😋😋😋😋😋....sarikkum navil vellam vannu...
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😊😊😊
@josephajkurisunkal2009
@josephajkurisunkal2009 3 года назад
ജോഹു പൊളിയേ 😍😘😘😘
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❤❤
@sanoobsanoobsanu7466
@sanoobsanoobsanu7466 3 года назад
Vedio kand avasanam aayapoyekum...vayil oru kappalodikan ulla vellam😋😋
@KiduvanchikkaCreations
@KiduvanchikkaCreations 3 года назад
വെളുപ്പിനെ 3 മണിക്ക് കണ്ടിട്ട് വെള്ളം ഇറക്കുന്ന ഞാൻ 😋😋
@musthafak4341
@musthafak4341 3 года назад
വയനാടൻ റെസിപ്പി ചേച്ചി എന്തായാലും സൂപ്പർ അമ്മച്ചിക് ഒരു ലൈക്‌
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😍😍
@muhammedsinan9224
@muhammedsinan9224 3 года назад
ചേച്ചി നിങ്ങൾ പൊളിയാട്ട ☺️☺️☺️☺️☺️☺️☺️☺️☺️ Full saport♥️♥️♥️♥️♥️
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❤❤❤
@nilasskills7225
@nilasskills7225 3 года назад
Mole athikam ayal amruthum visham annu athu kondu colastrol free ennu koode parayu.
@sibipd9178
@sibipd9178 3 года назад
ഇറച്ചി വെട്ട് തുടങ്ങിയോ ✌️✌️✌️ പോത്ത് അല്ലാട്ടോ അത് 😆മഞ്ഞ നെയ്(കാള ) ഇത്അല്ലേ മലബാർ കാരുടെ ശക്തി ഉടെ രഹസ്യം 💥 നട നാലും തലയും സൂപ് 🔥🔥മഴ തുടങ്ങി യാൽ 👌 ആയിക്കോട്ടെ ❤ജോകുട്ടാ അപ്പോൾ നന്നായി ട്ടോ ചെമ്പ് നട 'പുഴുക് ❤❤❤❤✌️
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❤❤❤❤❤❤