Тёмный

🔥വന്ദേമിന്നൽ🔥ഇതാണ് പറപ്പീര്😱😱KSRTC MINNAL BUSഏറ്റവും വലിയ യാത്ര SULTHAN BATHERI to Trivandrum vande 

faizytripzy
Подписаться 17 тыс.
Просмотров 179 тыс.
50% 1

for e-ticketing :
visiti : www.keralartc.com
.
.
.
.
.
.
●●● For Business Enquiries, Contact●●●
◆ Email: faizytripzy@gmail.com
◆ Instagram / faizytripzy
◆ whatsapp :9895230433
Thanks for watching guys!!!!!!❤❤❤❤❤❤
Follow us on Instagram / faizytripzy
Follow us on facebook / faizytripzy

Опубликовано:

 

4 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 178   
@greengame5115
@greengame5115 Год назад
1:45 വളരെ ശരിയായ കാര്യം, ദീർഘദൂര വാഹനങ്ങൾക് മുൻഗണന കൊടുക്കുക, തിരക്കില്ലാത്തവർ തിരക്കുള്ളവരെ കയറ്റി വിടുക, അതൊരു റോഡ് മര്യാദയാണ് പക്ഷെ പലരും അത് ചെയ്യാറില്ല. ലൈസൻസ് ടെസ്റ്റ്‌ സമയത്ത് ഇത്തരത്തിലുള്ള കാര്യങ്ങൾ ബോധവത്കരിച്ചാൽ വളരെ നന്നായിരിക്കും
@faizytripzy
@faizytripzy Год назад
❣️❣️
@chandrasekharanedathadan2305
Malayali Alle ethraparanjalum kondalum padikkilla.Speed Kuranchum,Truckukalum Mattum Right sidilude Pokunnathu kanam.
@Sooraj.K01
@Sooraj.K01 Год назад
ബത്തേരി മിന്നൽ അല്ലേലും നല്ല വണ്ടി ആണ് മറ്റു മിന്നൽ പോലെ വലിവ് കുറവില്ല 😌❤️
@faizytripzy
@faizytripzy Год назад
👍
@jomonjohn6029
@jomonjohn6029 Год назад
വലിവ് കുറവുള്ളത് കൃത്യ സമയത്തിന് എത്തും.. 😂
@AthulSreeni-oq4nw
@AthulSreeni-oq4nw 2 дня назад
സത്യം പറഞ്ഞാൽ ആ driver പറഞ്ഞത് ശരിയാണ് കൃത്യസമയത്ത് വണ്ടിയിൽ ഇരിക്കുന്ന ആൾക്കാരെ പറ്റുന്ന അത്രയും വേഗത്തിൽ എത്തിക്കാൻ maximum effort അവർ എടുക്കുന്നുണ്ട് അത്‌ മനസ്സിലാകാതെ നമ്മൾ car കാര് ബസ് കാര് side തന്നില്ലെങ്കിൽ നമ്മൾ അവരെ
@ximashorts
@ximashorts Год назад
22:18 ഇവിടുന്നു left പോയാൽ komban holidays shed anu chengannur Karakkad
@sarinsrain1625
@sarinsrain1625 Год назад
സതീർഷേട്ടനെ അറിയാം. പുള്ളിയുടെ ബസിൽ യാത്ര ചെയ്തിട്ടുണ്ട്. ബാത്തേരിയിൽ നിന്നുള്ള സൂപ്പർ ഫാസ്‌റ്റോ അതോ ഡീലക്സോ ആണ്. സൂപ്പർ ആണ്. സ്മൂത്ത്‌ ഡ്രൈവിങ്ങും ആണ്.
@faizytripzy
@faizytripzy Год назад
❣️❣️❣️ok ഇനി കാണുമ്പോൾ ഈവിഡിയോ കണ്ട കാര്യം പറയണേ ✌️
@yatheendran1
@yatheendran1 4 месяца назад
പുള്ളിയുടെ TATA മിന്നലിൽ ഒരിക്കൽ യാത്ര ചെയ്തിട്ടുണ്ട്. 👌🔥🔥🔥🔥🔥
@faizytripzy
@faizytripzy 4 месяца назад
👍👍💥
@anaszain6491
@anaszain6491 Год назад
പരമാവധി speedil പോകുമ്പോൾ മൊബൈൽ app വഴി സ്പീഡ് കൂടെ കാണിക്കുന്നത് നല്ലതായിരിക്കും
@ishaqusumi5154
@ishaqusumi5154 Год назад
ലോകത്തിലെ മിക്ക രാജ്യങ്ങളിലും പബ്ലിക് ട്രാൻസ്‌പോർട് ന് മാത്രം ആയി ഒരു ട്രാക്ക് തന്നെ യുണ്ട്, പ്രൈവറ്റ് വാഹങ്ങൾക് അതിൽ പ്രവേശിക്കാൻ അനുവാദം ഇല്ല.
@Kidsvibes07
@Kidsvibes07 Год назад
പഴയ Leyland വണ്ടിയുടെ സൗണ്ട് ആണല്ലോ കേൾക്കുന്നത്
@vandiholic451
@vandiholic451 Год назад
Bs3 Vandi an
@KuttanadanKitchen
@KuttanadanKitchen Год назад
1.45 correct,This should be tought as road manners.
@greengame5115
@greengame5115 Год назад
6 lane highway varumbol ksrtc trainekkal vegathil ethum
@faizytripzy
@faizytripzy Год назад
❣️❣️❣️❣️minnal💥🔥
@rathibhasi2683
@rathibhasi2683 Год назад
Tvm to MALAPPURAM KSRTC super fast journey koode kanikkummo
@jeevanandane2802
@jeevanandane2802 Год назад
Ethra " Minnal" aayalum Road niyamangal palichalle mathiyaku, Appol "Vegam niyanthrana Paridhi" Lenghikkan kazhiyillalo.
@KrishnaKumar-maestro
@KrishnaKumar-maestro Год назад
എത്ര സ്ഥലത്ത് AE camera Fine അടിച്ചു ?
@aliaska6198
@aliaska6198 Год назад
Oru ksrtc kkum steering wheel cup illallo 😁 aara athu oorane ?.
@sanusu2517
@sanusu2517 Год назад
Annun ennum yennum minnal powli vibe No doubt Aa driver chetan parnjath correct aanu
@faizytripzy
@faizytripzy Год назад
❣️❣️❣️✌️
@babugbabu6144
@babugbabu6144 Год назад
ഏത് പോലെ മിന്നിthanu കഴിഞ്ഞ ദിവസം താമരശ്ശേരി ചുരത്തിലെ കൊക്കയിലേക്ക് പോകാതിരുന്നത് അതിലെ യാത്ര കാരുടെ ഭാഗ്യം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@jeevanandane2802
@jeevanandane2802 Год назад
"Minnal" ettilla.
@tobinshaji59
@tobinshaji59 Год назад
Athu minnal alla super express arynu…pinna college il ninum tour poya bus avar avida vachu agnaa ayittuuu undu
@jomonjore1199
@jomonjore1199 Год назад
ഞാൻ ഇന്നലെ ഫ്ലൈറ്റിൽ മുംബൈയിൽനിന്ന് കേരളത്തിലേക്ക് വന്നിരുന്നു അതു വഴിക്കൊന്നും പൊട്ടിത്തകരാതെ കേരളത്തിൽ എത്തിയത് എന്റെ ഭാഗ്യം 😂😂😂😂😂😂
@allenjohn2531
@allenjohn2531 Год назад
I have travelled in this bus its the fastest minnal in which i have travelled the bus will be late due the traffic block because the time when i travelled the bus was Sharp at time 👍 i have travelled in many minnal buses but most of them are tata i think tata chassis are more in minnal but the most agressive and fast was this bus it will be a good option if KSRTC introduce more Ashok Leyland buses into minnal since it's more comfortable , fast and reliable
@faizytripzy
@faizytripzy Год назад
Gud opinion❣️
@vigneshsaji7539
@vigneshsaji7539 Год назад
Tata ku initial torque ondu but high spees edukilla
@cksanthoshkumar7790
@cksanthoshkumar7790 Год назад
പക്ഷേ 3 ടാറ്റാ ബസ്സിന്റെ വിലയിൽ 2 ലൈ ലാൻഡേ കിട്ടു എന്നാണ് ഒരു പഴയ ചൊല്ലൽ😜
@vandiholic451
@vandiholic451 Год назад
​@@cksanthoshkumar7790 ath saytam an 😅
@prijinps8963
@prijinps8963 Год назад
Superbbb❤❤❤
@faizytripzy
@faizytripzy Год назад
✌️❣️
@sajujacob3252
@sajujacob3252 Год назад
My fav minnal, blr to bathery by scania then by minnal to tvm
@faizytripzy
@faizytripzy Год назад
❣️❣️❣️
@prahladprahladmb-qw5sf
@prahladprahladmb-qw5sf 26 дней назад
alappuzha വഴിയാണോ ee minnal bus പോകുന്നത് chetta
@vandiholic451
@vandiholic451 Год назад
Ashok Leyland 🔥
@faizytripzy
@faizytripzy Год назад
❣️
@DileepKumar-of4vn
@DileepKumar-of4vn Год назад
Sooper driving❤❤❤❤
@faizytripzy
@faizytripzy Год назад
❣️
@yadukrishna1844
@yadukrishna1844 Год назад
Super bro
@faizytripzy
@faizytripzy Год назад
✌️
@MrAppus1000
@MrAppus1000 Год назад
വന്ദേ ഭാരത്തിൽ ലോക്കോ pilotinu ഭക്ഷണത്തിനു ചായക്കും ഒരു ബുദ്ധിമുട്ടും ഇല്ല.. ടീ ബ്രേക്ക് പോലും ഇല്ലാത്ത ഓട്ടം ഡ്രൈവർക്കും യാത്രക്കാർക്കും റിസ്ക് ആണ്.
@gkiyeriyer2556
@gkiyeriyer2556 Год назад
nalla road kodukkathe minnal ennum ediyennum vandi vittal orikkalum samayathu ethilla. roadinu veetiyilla. motham elaki parinju kidakkum.
@radhakrishnanm5280
@radhakrishnanm5280 Год назад
മിന്നൽ നമ്മുടെ റോഡിനു പറ്റിയതല്ല.രോഗിയെയും കൊണ്ടല്ലല്ലോ പോവുന്നത്.യാത്റയ്ക് ആവശ്യത്തിനുസമയമെടുക്കുക.അല്ലെങ്കിൽ നാളെ ദുഖിക്കേണ്ടി വരും
@tobinshaji59
@tobinshaji59 Год назад
12:31 frontil pokunnaa bus minnal ano
@nirmalk3423
@nirmalk3423 Год назад
Awesome 👌
@faizytripzy
@faizytripzy Год назад
Thnx dear nimal❣️❣️❣️👍
@Sajinexpress65716
@Sajinexpress65716 5 месяцев назад
Train only mass🔥🔥
@strk580
@strk580 Год назад
Bro ithil ticket spotil edukkuvano atho online booking ano?
@faizytripzy
@faizytripzy Год назад
ഓൺലൈൻ എടുക്കുന്നത് ആണ് നല്ലത് നേരിട്ട് seat ഉണ്ടെങ്കിൽ മാത്രം മെ കിട്ടോളൂ playstore/myksrtc ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം
@ivanand8891
@ivanand8891 Год назад
മിന്നൽ കോയമ്പത്തൂർ നിന്ന് തൃശൂർ ക് ഉണ്ടോ
@krishnakumar-wn1xf
@krishnakumar-wn1xf Год назад
Insurance eduthu kayarendy varumoo?? Kerala road il ithonnum odilla.🥵🤪
@anupjohny
@anupjohny Год назад
ചേട്ടാ കുറച്ചു വർഷങ്ങൾ ആയി this service running successfully.
@user-oh8ns4vm4q
@user-oh8ns4vm4q 8 месяцев назад
Parakkum ithu annu keri😮 ente ponnoo vere leval
@SafwanSamad-jp9xd
@SafwanSamad-jp9xd Год назад
😍😍👍🏻
@faizytripzy
@faizytripzy Год назад
❣️❣️❣️✌️
@SAN2travel
@SAN2travel Год назад
😍😍😍
@faizytripzy
@faizytripzy Год назад
❣️❣️❣️
@mohammedshibilyhashiem7514
@mohammedshibilyhashiem7514 Год назад
6 lane vannal enthayirikkum ??
@ksrtcloverking7093
@ksrtcloverking7093 Год назад
Next video Trivandrum to Munnar minnal ⚡
@faizytripzy
@faizytripzy Год назад
❣️❣️
@locomotive
@locomotive Год назад
ആകെ മിന്നിച്ചു
@swaminathaniyer8177
@swaminathaniyer8177 Год назад
If time, please try in TRIVANDRUM to KASARGODE VANDE BHARATH TRAIN.?
@faizytripzy
@faizytripzy Год назад
Ok brother 👍
@muhammedmunyyy8105
@muhammedmunyyy8105 Год назад
Leyland super power full
@faizytripzy
@faizytripzy Год назад
❣️❣️❣️
@thasnisajadthasni3084
@thasnisajadthasni3084 Год назад
👍👏👏
@faizytripzy
@faizytripzy Год назад
👍👍
@anaszain6491
@anaszain6491 Год назад
എതിർവശം എതിർദിശയിൽ വരുന്ന വാഹനങ്ങൾക്ക് പോകാനുള്ളത് മാത്രമല്ല മിന്നലിനു നേർ ദിശയിൽ പറക്കാൻ ഉള്ളത് കൂടിയാണ്
@siddiquethuruthi
@siddiquethuruthi Год назад
ഈ ട്രക്കുകള്‍ ഇടതുവശം ചേര്‍ന്ന് മാത്രം പോകാവൂ എന്നുള്ള നിയമം നാട്ടിലുള്ള ഡ്രൈവര്‍മാര്‍ക്ക് അറിഞ്ഞിട്ടില്ലേ ?
@sunilsunil-nj7hz
@sunilsunil-nj7hz Год назад
❤❤
@faizytripzy
@faizytripzy Год назад
❣️❣️🤗
@cksanthoshkumar7790
@cksanthoshkumar7790 Год назад
കേരളത്തിലെ ലൈവായ എല്ലാ ബസ്സുകളുടേയും ടൈം ഷെഡ്യൂൾ റെയിൽവേയെ പോലെ ഓൺലൈനിൽ കൊടുത്തിരുന്നു എങ്കിൽ K.S.R. T.C. എന്നേ രക്ഷ പെട്ടു പോയേനെ🤓
@AKTIPSVLOGS
@AKTIPSVLOGS Год назад
Undalo.. Ksrtc site el nokiyal mati. Destination set chiythal bus timing elam kanikum
@user-cm7tx7pw2g
@user-cm7tx7pw2g Год назад
Alla minnal bus nu speed limit ille, road niyamam oke sadaraksrkku matrame ullu??
@tobinshaji59
@tobinshaji59 Год назад
Enna 50 km / hr pokam
@abhisheksankarj7763
@abhisheksankarj7763 10 месяцев назад
Slow aayi poyaal speed koravenne kore pere parayum speedil poyaal athum complaint enthonedey
@aravinddawnsd815
@aravinddawnsd815 2 месяца назад
@Shan-lv7tg
@Shan-lv7tg Год назад
Only speed no safety, old bus
@vava.sureshfans3037
@vava.sureshfans3037 Год назад
Super vdo bro
@faizytripzy
@faizytripzy Год назад
✌️❣️
@faizytripzy
@faizytripzy Год назад
Vava sureshinte number ഉണ്ടോ
@vava.sureshfans3037
@vava.sureshfans3037 Год назад
@@faizytripzy വാവസുരേഷിന്റ നമ്പർ ഉണ്ട്
@faizytripzy
@faizytripzy Год назад
Ayko പരിചയം ഉണ്ടോ
@sbrview1701
@sbrview1701 Год назад
മിന്നൽ ബസ്സിൽ ഞാൻ ഒരു തവണ കയറി ഇനി കയറില്ല ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം
@shoukatreef3384
@shoukatreef3384 Год назад
❤❤❤
@savetalibanbismayam7291
@savetalibanbismayam7291 Год назад
😅 Nummade Thamaraery Choramnuuu😮
@faizytripzy
@faizytripzy Год назад
😆✌️✌️❣️beautiful place
@bluedaledesigns6716
@bluedaledesigns6716 Год назад
What about the safety, most vehicles are not new , outdated.
@sureshnair4233
@sureshnair4233 7 месяцев назад
കേരളത്തിൽ മാത്രം ഉള്ളു ഹൈ റോഡ് സിംഗിൾ റോഡ്
@hosannachipsandsnacks7807
@hosannachipsandsnacks7807 Год назад
എന്താ ഡ്രൈവർ പ്രതീഷ് സർ ആണോ ഇത് ഇവിടെ മാത്രമേ സർ വിളി അതിന്റെ അഹങ്കാരം അവർക്കുമുണ്ടാകും ഡ്രൈവർ എന്ന് വിളിച്ചാൽ പോരെ ഇതാ നേരെ ആവാത്തത്
@hosannachipsandsnacks7807
@hosannachipsandsnacks7807 Год назад
ഇവിടെ ഏതു സൂപ്പർ ഫാസ്റ്റ് ഉം ചാലക്കുടി. പുതുക്കാട് ആലുവ സ്റ്റാൻഡ് എല്ലാം നിർത്തിയെ പോകു പിന്നെ അതിനെ സൂപ്പർഫസ്റ് ആക്കി കാശു മേടിക്കണോ
@prabhuthiruvonam5444
@prabhuthiruvonam5444 Год назад
എവിടെയെങ്കിലും പാഞ്ഞു കയറി കുറെ ആൾക്കാരെ കൊല്ലുമ്പോഴും പറയണം മിന്നൽ വണ്ടി എന്ന് ഡ്രൈവർക്ക് ഓവർടൈൻഷൻ കൊടുക്കരുത് ഇന്നല്ലെങ്കിൽ നാളെ അത് ആപത്താണ്
@thetribalchief4723
@thetribalchief4723 Год назад
Ashokan minnal🔥🔥🔥🔥🔥🔥🔥
@anjalyfancy6126
@anjalyfancy6126 Год назад
ഈ ബസിലെ യാത്രക്കാർക്ക് എന്തു സുരക്ഷയാണ് ഉള്ളത് ഇതിന് സേഫ്റ്റി ബെൽറ്റ്‌ ഉണ്ടോ
@AK.creation2175
@AK.creation2175 Год назад
ടൂറിസ്റ്റ് ബസിൽ സീറ്റ്‌ ബെൽറ്റ്‌ ഇല്ലല്ലോ കുട്ടാ 😂😂😂😂 പ്രൈവറ്റ് ബസിൽ സീറ്റ്‌ ബെൽറ്റ്‌ ഇല്ലല്ലോ കുട്ടാ 😂😂
@armff674
@armff674 Год назад
​@@AK.creation2175 kutta avararum ithupole minnalupole alla pokunna kutta
@sreenathreghunath1443
@sreenathreghunath1443 Год назад
നല്ല അറിവുള്ള ഡ്രൈവർ
@mylordshiva3394
@mylordshiva3394 Год назад
വന്ദേ മിന്നലോ 😂 തുരുമ്പൻ വിജയന്റെ വളി മിന്നൽ എന്ന് പറ.. ഓടുമ്പോ വെടിയും പുകയൊക്കെ കേൾക്കുന്നു.. എപ്പ വേണോ പൊളിഞ്ഞു വീഴാo 😆😆
@kingleonidas462
@kingleonidas462 Год назад
Ashok layland ❤️❤️❤️❤️❤️
@manghatmuraleedharan534
@manghatmuraleedharan534 Год назад
Is there toilet in the bus as the bus has only few short stops
@amaroop1234
@amaroop1234 Год назад
KSRTC aahn mister... Odunnathe bhagyam
@sivadasasivan728
@sivadasasivan728 Год назад
കേരളത്തിൽ സ്ട്രീറ്റ് ലൈറ്റ് തെളിയുന്ന കാലം ഉണ്ടാവുമോ
@user-mu5jv6ly1e
@user-mu5jv6ly1e Год назад
കാര്യങ്ങൾ ഒക്കെ ശരി തന്നെ പക്ഷേ ഒരു ഡബിൾ ഇൻഷുറൻസ് നന്നായിരിക്കും
@Iamdelussional
@Iamdelussional 5 месяцев назад
Ticket ethra
@faizytripzy
@faizytripzy 5 месяцев назад
Video yil und
@tessyjose400
@tessyjose400 Год назад
Speed Limit ബാധകമല്ലേ
@ayyappadasp.r3019
@ayyappadasp.r3019 Год назад
Avarkku ethra speedilum pokaam
@Mohammad_saleem642
@Mohammad_saleem642 2 месяца назад
Kerala super star k s r t c
@rafipa9403
@rafipa9403 Год назад
😊😊😊😊😮😮😮😂😂😂
@rejurnair2830
@rejurnair2830 Год назад
Adoor stopilla
@ximashorts
@ximashorts Год назад
Chengannur also
@geetheshkumar8504
@geetheshkumar8504 Год назад
Vande Bharat Mari nilku ksrtc Minal varnu
@faizytripzy
@faizytripzy Год назад
❣️❣️❣️✌️
@mkbts1189
@mkbts1189 Год назад
Ivide nalla track illathond alle 😅
@chinazieswillstartww3253
@chinazieswillstartww3253 Год назад
ഭ എന്ന് ഉച്ഛരിക്കാൻ അറിയില്ല അല്ലെ?
@faizytripzy
@faizytripzy Год назад
😂😂മിക്ക വാക്കുകളും മിസ്സിംഗ്‌ ആണ് ബ്രോ എന്റെ കഴിവിന്റെ പരമാവധി ഞാൻ നേരെ ആക്കാൻ ശ്രമിക്കുന്നുണ്ട് 🤗❣️
@d4travelvlog41
@d4travelvlog41 Год назад
Evarkke speed limit elle😂
@user-vo7jx9td2k
@user-vo7jx9td2k Год назад
മലപ്പുറം ജില്ലയിൽ എടപ്പാൾ ഒരു സ്റ്റോപ്പ് വേണമായിരുന്നു
@faizytripzy
@faizytripzy Год назад
കോട്ടക്കൽ സ്റ്റോപ്പ്‌ ഉണ്ട്
@hosannachipsandsnacks7807
@hosannachipsandsnacks7807 Год назад
സർ വിളി ഒന്ന് കുറക്കൂ
@ronniechakkalackal
@ronniechakkalackal Год назад
ഈ ഡ്രൈവർമാർക്ക് ഇപ്പോഴും നടുവിന് സപ്പോർട്ട് ഒട്ടും തരാത്ത സീറ്റ്‌ കൊടുക്കുന്നത് കഷ്ടം തന്നെയാണ്. അതും, ഇത്രയും ലോങ്ങ്‌ പോകുന്ന വണ്ടിയായിട്ടും. ദൂര യാത്ര പോകുന്ന വണ്ടികൾക്ക് ഡ്രൈവർ സീറ്റ്‌ ആയിട്ട് ക്യാപ്റ്റൻ സീറ്റ്‌ കൊടുക്കേണ്ടതല്ലേ?
@chithrachips7852
@chithrachips7852 Год назад
കുറച്ചു നേരെ ഇരിക്കട്ടെ
@theyyamvlogs9526
@theyyamvlogs9526 Год назад
⚡️⚡️🚍⚡️⚡️🔥
@faizytripzy
@faizytripzy Год назад
✌️✌️
@user-im1pi1md8y
@user-im1pi1md8y 10 месяцев назад
😂
@filmotive3519
@filmotive3519 Год назад
Zero safety, zero comfort...
@ofwuncukr
@ofwuncukr Год назад
Alla ivark speed limit onnule.. why endangering others lives😢
@parthivsivaparasad6135
@parthivsivaparasad6135 Год назад
Athinaan avarkk training kodukkunne Ith private alla minnal aan
@faizytripzy
@faizytripzy Год назад
❣️❣️അതെ
@ofwuncukr
@ofwuncukr Год назад
Pakshe rule is same for all alle.. anyone possessing the license should adhere to same law on road no matter how so where trained or skilled
@parthivsivaparasad6135
@parthivsivaparasad6135 Год назад
@@ofwuncukr so nthina superfast fast passenger minnal Swift enningane idunne Avarkk verthe ordinary maathram itta pore Aalkkarkk correct time ethanameenki ivarkk athreem speedil poye pattoo First bro poye yaathra cheyy bus il appo manasilakum
@ofwuncukr
@ofwuncukr Год назад
@@parthivsivaparasad6135 speed can be taken within the limit prescribed on each road.. above it violation by anyone is violation of law. Super fast, ordinary , minnal etc..categorise no of stops, lesser the stops lesser the instances for bus to decrease the speed on open road, allathe no vehicle is authorized to breach the speed limit in day or night.
@nikhilgopi6348
@nikhilgopi6348 Год назад
mvd umban poyo 60 km allele limit
@safala.agarbathisafala.aga6118
Sulthanbathery...Enty.swanthem.Nadjidhayil.Ninnum..kanunnathe..Very.good.Driver...My.old.frend.Lory.Driver..
@jomonjohn6029
@jomonjohn6029 Год назад
ഇത്‌ ലേയ്‌ലൻഡ്... ഇതിന് ഇത്രയേ പറ്റു... മിന്നൽ ആയിട്ടു ഓടിയപ്പോൾ 2 മണിക്കൂർ ലേറ്റ്.. അപ്പോൾ സൂപ്പർ ഫാസ്റ്റ് ആയിട്ടു ഓടുന്നത് ഒക്കെ എങ്ങനെയാവും 😂😂
@faizytripzy
@faizytripzy Год назад
☺️
@vandiholic451
@vandiholic451 Год назад
Pinne longest route odan pata edukatilalo 😂
@vandiholic451
@vandiholic451 Год назад
Atu kond ayirikum sf elam Leyland ale 😂😂 pinne bus avumbozh time chilapozh late avum en vech Ela epozh um late allelo pinne oru karyam minnal il etavum long um. Pinne fastest route um an eth
@jomonjohn6029
@jomonjohn6029 Год назад
ലേയ്‌ലൻഡ് ബസിൽ ലോങ്ങ് യാത്ര പോകുന്നവർ 2 ദിവസം മുൻപേ ഇറങ്ങുന്നത് നന്നായിരിക്കും 😂😂😂
@_AMAV
@_AMAV Год назад
​@@jomonjohn6029 ha tane churam block ayatin bus en pizhachu 😂 thamarasheri churatil block vanal minimum 1hr enkilum kanum pinne e stanat volvo, scania anelum odi etilla pata fan anen manasilayi comment kandapozh pine tata minnal ilelo ale churan vazhi odune full highway ale atu kond egane block onum varutillao chumma vevaram ilate comment idate on podae churam block ilate alate late ayankil paraym vandi yude o driver inte o probelm anen
@najimhabeeb8976
@najimhabeeb8976 Год назад
വർഷങ്ങൾക്കു മുമ്പ് ബത്തേരി തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ഉണ്ട് നീ ആദ്യമായിട്ടാണോ ബത്തേരി തിരുവനന്തപുരം ബസ് യാത്ര ചെയ്യുന്നത് തിരുവനന്തപുരം ബത്തേരി ലോഡും കൊണ്ട് ലോറിയിൽ ഓടിട്ടുള്ളവനാണ് ഉടായിപ്പ് വീഡിയോയും കൊണ്ട് ഇറങ്ങണം
@benedictjoy
@benedictjoy Год назад
സീറ്റ് അറേജ് മെൻറ് വളരെ മോശം വെറും പാട്ട ബസ്
@rinoshvg
@rinoshvg Год назад
മിന്നൽ =TATA
@vandiholic451
@vandiholic451 Год назад
Olaka 😂😂 pine eth kanan ano
@abhilashainikkilath3666
@abhilashainikkilath3666 Год назад
മിന്നൽ പുലി💪
@faizytripzy
@faizytripzy Год назад
❣️❣️❣️
@clashcreations8704
@clashcreations8704 4 месяца назад
KSRTC minnal. Overtaking useless Nataraja TSTC buses...
@thanimamedia9598
@thanimamedia9598 Год назад
മിന്നൽ വേക പരിധി എത്രയാ mvd മാമൻ മാരെ
@jythoishkumar2197
@jythoishkumar2197 Год назад
Udanea.kattappurathu
@anoopthomas7766
@anoopthomas7766 Год назад
ഇത് speed governor ഇല്ലെ
@vijayanj2394
@vijayanj2394 Год назад
ആനയ്ക്ക് എന്തേ ഏത്തവാഴ
@abrahamcherian7199
@abrahamcherian7199 Год назад
Ee bus traveling heavy risk annallo?
@finoshkhanki3272
@finoshkhanki3272 Год назад
വേറെ വണ്ടി ഒപോസിറ്റ് ഇല്ലാത്തത് നന്നായി 🙏🙏
@AchayanIn
@AchayanIn Год назад
ഇല്ലാത്തത് മാത്രേ വീഡിയോ il വരുള്ളൂ.. അല്ലാത്തത് വന്നാൽ mvd പൊക്കും
@ravinadh1212
@ravinadh1212 Год назад
വണ്ടി നിയന്ത്രിക്കുന്ന ആ ഉദ്യോഗസ്ഥൻ പറഞ്ഞതാണ് ശരി, മറ്റ്‌ ചെറിയ വണ്ടികൾ ശ്രെദ്ധിച്ചാൽ മാത്രമേ കൃത്യ സമയം പാലിക്കാൻ പറ്റൂ.. 🙏..... 👍.
@user-ki2wk7qj5h
@user-ki2wk7qj5h Год назад
പറപ്പിച്ചവന്റെയൊക്കെ ബോഡി ഇപ്പൊ മണ്ണ് തിന്നുന്നുണ്ട്. ഇനിയെങ്കിലും നിർത്തിക്കൂടെ ഈ പ്രഹസനം. 🥴
@mohammedshans4689
@mohammedshans4689 Год назад
😍😍
@faizytripzy
@faizytripzy Год назад
❣️❣️✌️
Далее
[RU] Winline EPIC Standoff 2 Major | Playoffs
4:38:55
Просмотров 168 тыс.
Epic Reactions 😂
00:33
Просмотров 2,3 млн
NEWS @ 8 PM | 14-07-24 | Amrita News
Просмотров 263