Тёмный

🔥🔥🔥Xiaomi Humidifier 🔥🔥🔥 

Ratheesh R Menon
Подписаться 1,1 млн
Просмотров 38 тыс.
50% 1

Buy Link Humidifier: ban.ggood.vip/U5Jv
Coupon code: BGHLHUMA
Buy Aroma Oil : amzn.to/2Mcj4tB
HL Happy Life Aromatherapy Machine from Xiaomi
#Humidifier #AromatherapyMachine #MistMaker

Опубликовано:

 

29 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 164   
@prajithpu7574
@prajithpu7574 4 года назад
ഇവിടെ ചിലർ ചൈനീസ് കമ്പനികളെ കുറ്റം പറയുന്നു അവന്മാർ ഇവിടെ phone ഇറക്കിയില്ലായിരുന്നെങ്കിൽ ഇപ്പോഴും കഷ്ട്ടപെട്ട് ഉണ്ടാക്കിയ പൈസ കൊടുത്ത് samsung 512 mb അല്ലേൽ 1Gb റാമുള്ള ഫോണൊക്കെ Use ചെയ്യേണ്ടി വന്നേനെ 🤣🤣
@BehindTheViewFinder
@BehindTheViewFinder 4 года назад
Can we place order from banggood or Ali express during these days? I saw the link in your description. Plz reply.
@bluelightmedia4677
@bluelightmedia4677 4 года назад
ചൈന യുടെ prodect ബാൻ ചെയ്താൽ ചേട്ടന് content ക്ഷാമം varuallo
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 4 года назад
😊😊😊
@rasheedt7251
@rasheedt7251 4 года назад
Well said 👍
@WOW_EDITING
@WOW_EDITING 4 года назад
Orikkalumilla
@money-time123
@money-time123 4 года назад
ചൈന ഉത്പന്നങ്ങൾ ഇനി വേണ്ട
@xmsharkyt8791
@xmsharkyt8791 4 года назад
Ennaa ippom ubayokikkuna phone pottichaalu
@vaseemezhara
@vaseemezhara 4 года назад
Ippol bangwood delivery cheyyunundoo
@Alohsaiofficial
@Alohsaiofficial 4 года назад
Ratheeshetta oralude mail id um paswrdum kittiyal avarude phonil eadhokke ap upayogikunnu ennariyanavumo avarariyadhe
@glitchguy747
@glitchguy747 4 года назад
ഇനി ഇത് ചെറിയ രൂപത്തിലാക്കി സ്മാർട്ട് ഫോണുകളിൽ വെക്കണം..... എപ്പോൾ Smell Okke Kittummalalo
@swapnaachus2156
@swapnaachus2156 4 года назад
കൊള്ളാം ല്ലോ രതീഷ് chettaa.. suprr 👌👌👍👍
@devasangeetham
@devasangeetham 4 года назад
എസെൻഷ്യൽ ഓയിൽ ഇതിൻറെ കൂടെ വരുന്നുണ്ടോ അതോ പ്രത്യേകം വാങ്ങണോ
@shifazz.
@shifazz. 4 года назад
Hi, ചേട്ടാ. ടാറ്റ മിസ്സ് ആവാതെ സ്ക്രീൻലോക്ക് recovery ചെയ്യാനുള്ള വല്ല വഴിയുമുണ്ടോ.. Password marannupoi.. ഇപ്പോൾ fingerprint മാത്രം വെച്ചാണ് open ചെയ്യുന്നത്.
@jimmyjoy1766
@jimmyjoy1766 4 года назад
വെള്ളം തീരെ ഇല്ലാതായാൽ ഓട്ടോമാറ്റിക് കട്ട് ഓഫ്‌ ആകുമോ?
@Vazhikatti1991
@Vazhikatti1991 Год назад
Ithu vechal room cool Aakumo ?
@vpngamer8259
@vpngamer8259 4 года назад
Bro ac onakkikondu oopayokkikamo
@siljassiljas5304
@siljassiljas5304 4 года назад
Nice
@kanzkanz7212
@kanzkanz7212 4 года назад
ഇങ്ങനെ ഒന്ന് ഞാനാദ്യമായി കാണുവാ.... .💐👍
@shebi-gs7ur
@shebi-gs7ur 4 года назад
Side effects enthenkilum undo Bhai
@basic1385
@basic1385 4 года назад
Good product
@sandeeppalathnarangoli3870
@sandeeppalathnarangoli3870 4 года назад
Poli sadanum
@8techvlogs475
@8techvlogs475 4 года назад
First comment Adi poli sadanam
@bitheshk
@bitheshk 4 года назад
Mazhakalam alle aavi pidikan patuo
@sandramovies
@sandramovies 4 года назад
good
@shameersulaiman4647
@shameersulaiman4647 4 года назад
Good
@mahmoodulladen9803
@mahmoodulladen9803 4 года назад
Bro ith poli
@thajudheenkaipamangalam6789
@thajudheenkaipamangalam6789 4 года назад
അടിപൊളി
@rksuchithan5022
@rksuchithan5022 4 года назад
China alle covidonnum ellannuurappano ?
@vishnubabu7060
@vishnubabu7060 4 года назад
Polich
@shamsusvlog
@shamsusvlog 4 года назад
Adichupoyi guys
@prasanththayyilillam1261
@prasanththayyilillam1261 4 года назад
👌👌👌👌
@dreamentertainments8036
@dreamentertainments8036 4 года назад
Chetta trustable site aano?❣️
@saranspsaran1431
@saranspsaran1431 Год назад
Order chiyn pattunila
@INNEVOTEK.
@INNEVOTEK. 4 года назад
Kollam
@haneefabadakkan
@haneefabadakkan 4 года назад
I have brought 6 year ago
@renjithjohn8712
@renjithjohn8712 4 года назад
Bro. കുറഞ്ഞ ചെലവിൽ cctv camera fittings നെ കുറിച്ച് ഒരു വീഡിയോ ഇടാമോ
@WOW_EDITING
@WOW_EDITING 4 года назад
Ittittund
@VIBINVINAYAK
@VIBINVINAYAK 4 года назад
*കൊള്ളാല്ലോ*
@badushamoothali6009
@badushamoothali6009 4 года назад
❤️👍
@RaamnadhsMedia
@RaamnadhsMedia 4 года назад
സന്ദോഷമായി അങ്കിൾ സൂപ്പർ ആയിട്ടുണ്ട്.. 😍😍
@Jayarajdreams
@Jayarajdreams 2 года назад
മൂക്കടപ്പ് ഉണ്ട്. ഈർപ്പം കൂടുമ്പോൾ ആണ് എനിക്ക് മൂക്ക് തുറക്കുക. ശ്വാസം മുട്ടൽ ഇല്ല, മൂക്കോലിപ്പ് ഇല്ല. Side effect ഉണ്ടോ. ഒരെണ്ണം വാങ്ങിയാൽ കൊള്ളാം എന്നുണ്ട്. ഇത് clean ചെയ്യുന്നത് എങ്ങനെയാണ്. Distle water ഉപയോഗിച്ചാൽ മതിയോ ഡീറ്റൈൽ പറയാമോ
@vidhyavidhya4065
@vidhyavidhya4065 Год назад
Vaangyo????
@WOW_EDITING
@WOW_EDITING 4 года назад
Ratheeshetta ee videoyil Sanju broyude oru audio ittallo .athinu copyright varille .onnuparayamo
@RatheeshrmenonOfficial
@RatheeshrmenonOfficial 4 года назад
അവൻ എന്റെ സുഹൃത്താണു.അതിനാൽ അവൻ എനിക്കെതിരെ കോപ്പി റൈറ്റ് കൊടുക്കില്ല.അതുകൊണ്ട് എനിക്ക് അവന്റെ ശബ്ദം ഉപയോഗിക്കാം
@WOW_EDITING
@WOW_EDITING 4 года назад
@@RatheeshrmenonOfficial appo ee copyright varunnath aarenkilum kodukkunnathano
@WOW_EDITING
@WOW_EDITING 4 года назад
Njan oru samshayamayittu chodichathanu
@shibilithappy2017
@shibilithappy2017 4 года назад
Ratheeshetta dark webine kurich oru video cheyyo plzzzz
@vipinvnair7
@vipinvnair7 4 года назад
🙂👍👍
@user-rd3sv4cq6e
@user-rd3sv4cq6e 4 года назад
😘🤩😍
@love-7818
@love-7818 4 года назад
ethinte ullil corona engot ayachit indavm
@mphaneefakvr
@mphaneefakvr 4 года назад
Bhai online ക്ലാസ് എങ്ങിനെ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@GokulamAppsgames
@GokulamAppsgames 4 года назад
Njan vidio ittittundu kandu nokku 1week munnathe vidioya
@sudheeshk2806
@sudheeshk2806 4 года назад
Currentil vechudaa
@achuthskumar588
@achuthskumar588 4 года назад
🙏💐
@bindupu1394
@bindupu1394 4 года назад
Xiaomi india
@fridaymatineee7896
@fridaymatineee7896 2 года назад
അമ്മാവാ പൊളിച്ചു
@malayalibikeriderallnew8074
@malayalibikeriderallnew8074 4 года назад
sanju tecki voice set
@bhadranchandran5170
@bhadranchandran5170 4 года назад
Chinese pordect anoo
@ajeeshchalakudy
@ajeeshchalakudy 4 года назад
Ithinte Small Type 10 Riyal Ollu
@akarunprasobh
@akarunprasobh 4 года назад
Ithu njan 3 months aayi use cheyyunnundu Xiaomi HL Aroma diffuser, Sambhavam adipoli aanu
@sbmalayalamcreations
@sbmalayalamcreations 2 года назад
Oil ഏതാണ് use ചെയ്യുന്നത്
@touchoffairy9975
@touchoffairy9975 Год назад
Ano even vangi ethreay
@shanavasmuhammed3816
@shanavasmuhammed3816 4 года назад
Hai
@jithinraj_i_j
@jithinraj_i_j 4 года назад
അടിച്ചുപോയി... 🤭😂😂😂
@suhailchathrathil
@suhailchathrathil 4 года назад
Hi
@sunilbabu108
@sunilbabu108 4 года назад
ഞാൻ ചേട്ടന്റെ subscriber ആണ് ബട് ഇത്തരം വീഡിയോ future il ഇടല്ലേ
@sunilbabu108
@sunilbabu108 4 года назад
ഒരു അപേക്ഷ ചൈന സാധനങ്ങൾ വാങ്ങുകയോ അതിനെ പ്രൊമോട്ട് ചെയ്യുകയോ ചെയ്യല്ലേ...ചൈന നമുക്ക് അപ്പോഴും ദ്രോഹം മാത്രമേ ചെയ്യാറുള്ളൂ
@AkhilS2714
@AkhilS2714 4 года назад
സത്യം
@cyberpunk6850
@cyberpunk6850 4 года назад
Ithra kozhapamanel Indiakku china import nirthikoode...athalle alukalal vangathe irikkan nallath....Ente ponnu chetta iniyenkilum neram velukk...Onnukil India oi products manufacturer cheyyanam..athinokke ulla set adyam kond varatte..enitavam boycotting
@prasanthkooveri4385
@prasanthkooveri4385 4 года назад
You are Right... Please don't buy any Chinese products... Please go for Make in india products...
@vishnubabu7060
@vishnubabu7060 4 года назад
രതീഷ് ഭായ് ....
@mansoot1000
@mansoot1000 4 года назад
Hi bhai
@homieee7073
@homieee7073 4 года назад
Xiaomi k ethra sub brand ind🤣
@bhadranchandran5170
@bhadranchandran5170 4 года назад
Ninakk Indiana product onnum kittille
@prajeeshkayamkulam
@prajeeshkayamkulam 4 года назад
Brother, please try to promote Indian products.. veruthe veruppippikathe
@NishalKS
@NishalKS 4 года назад
adipoli aavi pidikkanulla sambavam
@RatheeshrmenonOfficial
@RatheeshrmenonOfficial 4 года назад
അല്ല
@NishalKS
@NishalKS 4 года назад
@@RatheeshrmenonOfficial ente dad itu vedichalum avipidane upayogikkullu
@NishalKS
@NishalKS 4 года назад
@@RatheeshrmenonOfficial thank you for your reply
@haneefamuhammad4196
@haneefamuhammad4196 4 года назад
രതീഷേ പ്രോമോഷന് ആയി പോകുന്നു എല്ലാവിഡീയോയും
@shaikh4695
@shaikh4695 4 года назад
Chinaini venda chetta
@bineeshthuruthiyil
@bineeshthuruthiyil 4 года назад
ഇത്‌ കാറിൽ വെക്കാൻ പറ്റുമോ?
@aswink5493
@aswink5493 4 года назад
Yes
@ambadiuday5443
@ambadiuday5443 4 года назад
ചൈനയുടെ അടുത്ത വൈറസ് പരത്താൻ ഉള്ള... ന്യൂ ഐഡിയ ആകും... ഇത്
@RaamnadhsMedia
@RaamnadhsMedia 4 года назад
അങ്കിൾ ഈ ടൈപ്പ് ഉടുപ്പ് ഓൺലൈൻ il നിന്ന് ആണോ അങ്കിൾ വാങ്ങുന്നത് 🤔🤔☺️
@habeeb22222
@habeeb22222 4 года назад
3
@tceofficialchannel
@tceofficialchannel 4 года назад
Guyzzz adichupoyi guyzzz 😁😁 Sanju Techy 😂
@tceofficialchannel
@tceofficialchannel 4 года назад
🔥
@azizksrgd
@azizksrgd 4 года назад
ഇത് പണ്ടേ ഉള്ളത് അല്ലെ...
@user-wm9wc6gw9p
@user-wm9wc6gw9p 4 года назад
ഐറ്റം കൊള്ളാം രതീഷേട്ടൻ ഷവോമിയുടെ ബ്രാൻഡ് അംബാസിഡർ ആകണം ഇതിനകത്ത് വൈറസിനെ ഒന്നും കയറ്റി അയക്കില്ലല്ലോ
@RatheeshrmenonOfficial
@RatheeshrmenonOfficial 4 года назад
വൈറസൊന്നും വരില്ല 20 ദിവസം വേണം ഇതിവിടെ എത്താൻ
@user-wm9wc6gw9p
@user-wm9wc6gw9p 4 года назад
😁😁😁
@sarath6048
@sarath6048 4 года назад
ചേട്ടൻ ചൈനയെ വിട്ടില്ലേ 😢 അവരുടെ ചവറുകൾ നമ്മൾ എന്തിന് വാങ്ങുന്നത്.
@narayanan698
@narayanan698 4 года назад
ചൈന ആണെങ്കിൽ വേണ്ട
@StreetFoodKerala
@StreetFoodKerala 4 года назад
*ഫുഡ് ഇഷ്ടപ്പെടുന്നവർക്ക് ഒന്ന് കേറി നോക്കാം*
@caleblyric7560
@caleblyric7560 3 года назад
i know it's pretty randomly asking but do anybody know a good place to stream newly released series online?
@amosmarcelo2514
@amosmarcelo2514 3 года назад
@Caleb Lyric Lately I have been using flixzone. You can find it on google :)
@solomonimmanuel8087
@solomonimmanuel8087 3 года назад
@Amos Marcelo Yea, I have been watching on Flixzone for since march myself :)
@techstutorials1401
@techstutorials1401 4 года назад
Appo M!-de Athum aayi
@haneefamuhammad4196
@haneefamuhammad4196 4 года назад
കുറച്ചു ജനങ്ങൾക്കു ഉപകാരമുള്ള വീഡിയോ കൂടി ഉൾപ്പെടുത്തുക
@riyascp8910
@riyascp8910 7 месяцев назад
Eppol labyamaano
@RatheeshrmenonOfficial
@RatheeshrmenonOfficial 7 месяцев назад
നിങ്ങളുടെ വീട്ടില്‍ സോളാര്‍ സിസ്റ്റം വച്ചാല്‍ അതില്‍ നിന്നുള്ള വൈദ്യുതി കെ എസ് ഇ ബിയുമായ് പങ്കുവയ്ക്കാന്‍ ട്രാന്‍സ് ഫോര്‍മറില്‍ വേക്കന്‍സിയുണ്ടോ എന്നറിയാന്‍ 9946883007 ഈ നംബറിലേക്ക് വൈദ്യുതി ബില്‍ വാട്ട്സാപ്പ് ചെയ്താല്‍ മതി
@riyascp8910
@riyascp8910 7 месяцев назад
Eppol kittumo
@sajeeshsimi
@sajeeshsimi 4 года назад
ഇത് ദുബായിൽ ഞാൻ കൊടുത്തിട്ടുണ്ട്
@SainudheenKK-yb3zw
@SainudheenKK-yb3zw 4 года назад
നാട്ടിലെ കിട്ടാൻ വഴിയുണ്ടോ.? ഓൺലൈനിൽ അല്ലാതെ
@rey00659
@rey00659 4 года назад
Go Corona
@scitecmalayalam
@scitecmalayalam 4 года назад
കുറത്ത വിലക്ക് dehumidifier കിട്ടാൻ വല്ല വഴിയുണ്ടോ?. കേരളത്തിലെ കാലവസ്ഥക്ക് ആതായിരിക്കും അതുയോജ്യം
@Jayarajdreams
@Jayarajdreams 2 года назад
1000 രൂപയ്ക് കിട്ടും 5 star rating . Delightbee എന്ന കമ്പനിയുടെ
@isree71
@isree71 4 года назад
ചൈനീസ് സാധനങ്ങൾ അധികം പ്രൊമോട്ട് ചെയ്യുന്നത് ഒഴിവാക്കുക- രക്ഷയില്ല ഇതൊന്നും ഇവിടെ ഉണ്ടാക്കന്നില്ലല്ലോ
@sumeshvasu4438
@sumeshvasu4438 4 года назад
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കുവാൻ നിങ്ങൾ ടെക്കികൾ രാജ്യത്തോട് ആഹ്വാനം ചെയ്യണം... ചൈനീസ് ഉത്പന്നങ്ങൾ പരമാവധി നിരുൽസാഹപ്പെടുത്തണം
@Jayarajdreams
@Jayarajdreams 2 года назад
എന്തോ ചെയ്യാനാ. കുറഞ്ഞ വിലക്ക്ക് ഇന്ത്യൻ products കിട്ടാനില്ല. Humidifier എന്നു ആമസോണിൽ സെർച്ച് ചെയ്താൽ chinese products മാത്രമേ കാണൂ
@funfillers249
@funfillers249 4 года назад
..
@jishnuprakashvp
@jishnuprakashvp 4 года назад
കൊറോണ പേടി കാരണം ആരും വാങ്ങാൻ സാധ്യതയില്ല
@therealscalper8699
@therealscalper8699 4 года назад
Boycott chinese product..... this is now we can do here from kerala
@RIJINJOSE
@RIJINJOSE 4 года назад
Ini puka vech njammale kollaan aaanalle... Hambbeda jinjinnaakkadi 😂😌
@lijukoommen476
@lijukoommen476 4 года назад
ചേട്ടാ ഇതിന്റെ തന്നെ indian product markettil ഉണ്ടല്ലോ.. pls promote maximum indian made ones. ഞാൻ ഇത് ടൈപ്പ് ചെയ്യുന്നത് ചൈന made phone ഇൽ നിന്നാണ്.. ഒഴിവാക്കാൻ പറ്റാവുന്ന ഐറ്റംസ് ഒഴിവാക്കുക pls
@jithinka6349
@jithinka6349 Год назад
😂 ചൈനയിൽ നിന്നും വന്നിട്ട് re brand ചൈയ്യും അപ്പോൾ. ഇന്ത്യൻ brand😅
@sandeepmurali7247
@sandeepmurali7247 4 года назад
രതീഷ് ഏട്ടാ ദയവായി ഇന്ത്യൻ പ്രോഡക്ടുകൾ സപ്പോർട്ട് ചെയ്യൂ ചൈനയുടെ പ്രോഡക്ടുകൾ ബഹിഷ്കരിക്കണം നിങ്ങളുടെ വീഡിയോ ക കുറെ അധികം ആളുകൾ കാണുന്നത് ആണ് അതുകൊണ്ടാണ് പറയുന്നത് ദയവായി ചൈനയുടെ സാധനങ്ങൾ സപ്പോർട്ട് ചെയ്യരുത്
@baijuvp6762
@baijuvp6762 4 года назад
ചൈനയുടെ പേര് പോലും കേൾക്കണ്ട
@diljomon
@diljomon 4 года назад
ചെവി പൊത്തിക്കോളൂ
@zainulabid2702
@zainulabid2702 4 года назад
ചൈന ഐറ്റം വേണ്ടാന്നു പറയുന്നവർ ചൈന ഫോണിൽ നിന്നാണ് എഴുതുന്നത് ഇനി ചൈന ഫോൺ അല്ലെങ്കിൽ അതിലുള്ള ഏതെങ്കിലും വസ്തു ചൈനീസ് ആയിരിക്കും എന്നത് ഒരു സത്യമാണ് 🤣
@rasheedt7251
@rasheedt7251 4 года назад
Why are you promoting Chinese products
@SHA6572
@SHA6572 4 года назад
Boycott chinese products. Jai hind.
@tceofficialchannel
@tceofficialchannel 4 года назад
താങ്കൾ ഏത് ഫോൺ ആണ് ഉസെ ചെയ്യണേ
@SHA6572
@SHA6572 4 года назад
@@tceofficialchannel samsung
@cyberpunk6850
@cyberpunk6850 4 года назад
@@SHA6572 athu made in korea anenn vach athinte 75% partsum china manufacturered anu
@rkentertainment3536
@rkentertainment3536 4 года назад
Hello Ratheesh. We love your videos. We are starting a new YT channel. We want you to produce a series for us. We will pay Rs.1500 per episode. We don't care about video length. It can even be 2 minutes. Please contact if you are interested.
@ijasikku1706
@ijasikku1706 4 года назад
..🤭മുത്തുമണിയെ, safe ആയിട്ട് വീട്ടിലിരിക്ക് ട്ടാ കോറോണയെ നമുക്കങ്ങ് 'വിട്ട് കളയണം '😁 11783
@Tom-wo1df
@Tom-wo1df 4 года назад
Chavar
@iamsanjuzzofficial4137
@iamsanjuzzofficial4137 4 года назад
Sanju techy fans like Adiii❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sarathkumar5379
@sarathkumar5379 4 года назад
ചൈന.. ചതി ചതി..🤮😷
@sreejithmalliyoor
@sreejithmalliyoor 4 года назад
Nice
@vivekmaniyath8366
@vivekmaniyath8366 4 года назад
അടിപൊളി
Далее
Top 3 Humidifiers to Buy in 2024 🎯
6:13
Просмотров 157 тыс.
How to use Humidifier
5:48
Просмотров 483 тыс.