ഇവർ ഇങ്ങനെ ഓരോ വീഡിയോ ചെയ്യുമ്പോഴും 👌യൂട്യൂബ് കാണുന്ന ആളുകൾക്ക് യൂട്യൂബിലെ ഓരോ ഗുണ്ടകളെ പരിചയ പ്പെടാം. Dr. റോബിൻ ആരതി dr റോബിന്റെ ഫാദർ മദർ ജാസ്മിൻ, ജാഫർ ജാസ്മിൻ ഫാമിലി ഇവർക്ക് ഇനി വണ്ടിയിടിച്ചാൽ പോലും ഇനി ജയചന്ദ്രൻ, ജിനു ഇവർക്കെതിരെ ആർക്കു വേണമെങ്കിലും കേസ് ഫയൽ ചെയ്യാം ഇങ്ങനെയും വെളിവും വെള്ളിയാഴ്ചയും ഏഴ് അയലത്തു കൂടി പോകാത്തവർ ഉണ്ടാകുമോ. lkg പോലും ഒരുത്തനും പോയിട്ടില്ല എന്ന് തോന്നുന്നു
Jinoos നിങ്ങൾക്കു അറിയാം വിജിരാജ് പറഞ്ഞത് പച്ചകള്ളം ആണെന്ന്. Dr റോബിന്റെ അമ്മയെ ആണ് പറഞ്ഞതെന്ന്. അവരുടെ വീട്ടുപേര് thumbnail വച്ചു video ചെയ്തതാണ്. ഞാൻ കണ്ടതാണ് .ജിംനൂസിനും അറിയാം. എല്ലാവർക്കും അറിയാവുന്ന കാര്യം ഇങ്ങനെ നേരെ നിന്നു നുണ പറയുന്ന ഇവൻ പറഞ്ഞതെല്ലാം അല്ലെങ്കിൽ പറയുന്നതെല്ലാം വിശ്വസിക്കുമോ. റോബിൻ പുറത്തുവിട്ട voicil റോബിനെ ഭീഷണിപ്പെടുത്തുന്നതാണ് ഇവൻ. അല്ലാതെ ഇവൻ പറയുന്നപോലെ ഒന്നും അല്ല.
Mr Jinoos ഇത്രയും ഗജ ഫ്രോഡുകളെ ലൈവില്‍ കൊണ്ടുവന്ന് നിങ്ങള്‍ നിങ്ങളുടെ വില കളയരുത്. വീഡിയോസിന് വൃൂസ് കിട്ടും .അതുശരിയാണ്. നിന്നെ പുച്ഛത്തോടെ നോക്കിയാവും ഏറിയ പങ്കും വീഡിയോ കാണുന്നത്. ഇത്തരം സമൂഹത്തില്‍ വിലയില്ലാത്ത ഇത്തരം ആള്‍ക്കാരെ ലൈവില്‍ ഉള്‍പ്പെടുത്താതിരിക്കുക.
Dr 31 vayassane bb yil ullappol .arathi vannathinu shesham 32 vayassane Dr birth day akoshichad.octoberil 34 mathe birth day akoshikan povunneyullu.athinumunne 35 vayass akiyo😂
Latest യൂട്യൂബ് ഇൻഫർമേഷൻ കെട്ടിരുന്നില്ലേ. യൂട്യൂബിൽ ആരുടെയെങ്കിലും സമ്മതം ഇല്ലാതെ ഡേറ്റ് ഓഫ് ബർത്ത്, പാസ്പോർട്ട്, ആധാർ നമ്പർ ഇങ്ങനെ ഒക്കെ പബ്ലിഷ് ചെയ്താൽ ആ വ്യക്തിക്ക് തന്നെ പേർസണൽ വയലൻസ് കോടതിക്ക് അല്ലാതെ യൂട്യൂബ് മീഡിയയ്യ്ക്കു complaint കൊടുക്കാം ഇത് ഏതെങ്കിലും സാധാരണ സ്ത്രീ ആണെന്ന് കരുതി പറഞ്ഞതാണ്
@@jinoos2.0 അവൾക്ക് നല്ലത് കൊടുക്കണം ജിനു 😐ജിനുവിന് ആണത്തം ഉണ്ടെങ്കിൽ അങ്ങോട്ട് ചെല്ലാൻ ഒക്കെ പറഞ്ഞിട്ടുണ്ട് അത് പോട്ടെന്നു വയ്ക്കാം പക്ഷെ കുഞ്ഞുമോളെ പറഞ്ഞതിന് മാപ്പില്ല 😡