Тёмный

🔥LPUP Rank Making Revision⚡Part - 02 | Pradeep Mukhathala🔥| LPUP | Kerala PSC | Entri Kerala PSC 

Entri Teaching Exams മലയാളം
Подписаться 96 тыс.
Просмотров 43 тыс.
50% 1

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 182   
@TeachingExamsMalayalam-Entri
@TeachingExamsMalayalam-Entri 3 месяца назад
🔥ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ 😍 Part - 01 👉 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DHrFE9XXXXY.html
@manjushap440
@manjushap440 3 месяца назад
ഇന്നലെ സാറിനെ അങ്ങാടിപ്പുറത്ത് വെച്ച് കണ്ടു, ഞാൻ വണ്ടിയിൽ ആയതുകൊണ്ടും ബ്ലോക്ക്‌ ഉള്ളത് കൊണ്ടും അടുത്ത് വരാനും സംസാരിക്കാനും കഴിഞ്ഞില്ല. അതോർക്കുമ്പോൾ ഇപ്പോഴും ഭയങ്കര സങ്കടം തോന്നുന്നു. സാർ എവിടെ, എന്തിന് വന്നതാണെന്നും ബസ് കാത്ത് നിൽക്കുകയാണോ എന്നൊക്കെ ചോദിക്കണമെന്നുണ്ടായിരുന്നു. സാർ അമ്പലത്തിൽ വന്നതാണോ?. നേരിട്ട് കാണാൻ ആഗ്രഹിച്ച സാറിനെ പെട്ടന്ന് കണ്ടപ്പോൾ എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥ.എന്റെ കൂടെ മോളും ഉണ്ടായിരുന്നു. അവൾക്കും സാറിനെ പെട്ടന്ന് മനസ്സിലായി, അതാ അമ്മയുടെ സാർ എന്ന് പറഞ്ഞു.സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും കണ്ടതിൽ അതിയായ സന്തോഷം..
@shajeenashafeek2226
@shajeenashafeek2226 3 месяца назад
ഇപ്പോൾ സാറിനെ കാണാതെ ഞങ്ങൾക്ക് വയ്യ. എന്ത് നല്ല അധ്യാപകൻ
@veena58
@veena58 3 месяца назад
സർ ഒരു മാരത്തോൺ ക്ലാസ്സ്‌ ചെയ്യുമോ എല്ലാ subjectum ഉൾപ്പെടുത്തിട്ട്.Up ക്ക് വേണ്ടി.Wednesday ക്കുള്ളിൽ തരുമോ 🙏 വൈകുംതോറും വീണ്ടും റിവൈസ് ചെയ്ത് കാണാൻ ടൈം കിട്ടൂല്യ, മറന്നും പോകും pls സർ 🙏🙏🙏
@Greeshma567
@Greeshma567 3 месяца назад
ഇങ്ങനെ ഒരു അധ്യാപകനെ കണ്ടിട്ടേയില്ല❤❤❤
@Saifufasal
@Saifufasal 3 месяца назад
Sir lp exam kayiyuvolam ee class thudarane❤❤❤......,🙏🙏🙏🙏🙏🙏
@Aji12345-s
@Aji12345-s 3 месяца назад
Saifuo xylem entry compitative elladem indello. Rank adikkanam🔥🔥
@chinchujayakumar5805
@chinchujayakumar5805 3 месяца назад
Oru chodyathil ninn orayiram facts... 👍🏻👍🏻👍🏻👍🏻❤️❤️❤️
@gopikats2602
@gopikats2602 3 месяца назад
It was a great session sir. Thank you so much...expecting more ..
@veena58
@veena58 3 месяца назад
സർ ന് ബുദ്ധിമുട്ടില്ലെങ്കിൽ ലെങ്ത്തി ക്ലാസ്സ്‌ തരുമോ ക്ലാസ്സ്‌ നല്ലോണം റീവൈസ് ചെയ്യാൻ പറ്റുണ്ട് 🙏🙏 സമയം പോണത് അറിയണേ ഇല്ല 🙏🙏🙏
@neethumathew7805
@neethumathew7805 3 месяца назад
Orupad nanniyund sir. Very nice
@LovelyWildflowerBouquet-ph5zx
@LovelyWildflowerBouquet-ph5zx 3 месяца назад
Sir ഒരു റിക്വസ്റ്റ് ഉണ്ട്. അടുത്ത cpo, wcpo എക്സാം വരുമ്പോൾ sir അതിന്റെ spl topic കൂടി class ഉൾപ്പെടുത്തി തരാവോ. കഴിഞ്ഞ എക്സാമിൽ sir പറഞ്ഞ ചോദ്യം വന്നിരുന്നു.... സിറിന്റെ class എളുപ്പം മനസ്സിലാവുന്നുണ്ട്. ഞാൻ സാറിന്റെ class ആണ് കൂടുതലും കണ്ടതും പഠിച്ചതും. ഒത്തിരി ഇഷ്ടം.ആണ് പഠിക്കാൻ തോന്നുന്നുണ്ട്....pls....ഒരു ആൽമവിശ്വാസം ഉണ്ട്...
@mariyamrockzz6538
@mariyamrockzz6538 3 месяца назад
സൂപ്പർ ക്ലാസ്സ്‌ സാർ ☺️
@ancykrishna1919
@ancykrishna1919 3 месяца назад
Thankyou so much sir, iniyum ithupolulla classukal tharane
@parvathyharikrishnan4263
@parvathyharikrishnan4263 3 месяца назад
Sir nte vaakukal kelkkumbol kittunna aswsam ...veroru adyapakanum ellatha quality
@vijayaarikkat2520
@vijayaarikkat2520 3 месяца назад
thanks sir. ഇനിയും ക്ലാസ്സ് തരണേ. റിവിഷൻ ക്ലാസ്സ് കാത്തിരിക്കുന്നു.
@testytimewithkarthi9653
@testytimewithkarthi9653 3 месяца назад
Lp exam വരെ സാറിന്റെ ക്ലാസ്സ്‌ വേണം. 🙏🙏🙏
@divyavijeesh2769
@divyavijeesh2769 3 месяца назад
Sir your encouragement is unique. I like this
@thanuz2378
@thanuz2378 3 месяца назад
Sir please രാവിലെയും വൈകുന്നേരവും ഒരു മണിക്കൂർ exam വരെ റിവിഷൻ തന്നൂടെ.......😢
@fousinharis4507
@fousinharis4507 3 месяца назад
Thank u sir❤️exam vareum rivision tharane👍🏻sir nu arogyam thannu daivam anugrahikkate❤️
@shajeenashafeek2226
@shajeenashafeek2226 3 месяца назад
ഇനിയും വരണെ Sir
@HappyEucalyptusTree-vu3dn
@HappyEucalyptusTree-vu3dn 3 месяца назад
സാറിൻ്റെ ഏറ്റവും Best classes ഞങ്ങൾക്കായി നൽകുന്നതിന് സാറിനോട് ഒത്തിരി നന്ദി . ഇനിയും UP Exam വരെ ഞങ്ങളെ സഹായിക്കണേ സാർ
@sajeevsjv5230
@sajeevsjv5230 3 месяца назад
Lp vareyum
@krishnakeerthana8711
@krishnakeerthana8711 3 месяца назад
Padikkanam enn thonni thudangiyath sir nte vakkukalanu❤
@HarithaSatheesh-ru9ny
@HarithaSatheesh-ru9ny 3 месяца назад
Sr നല്ലോണം ഓർത്തെടുക്കാൻ പറ്റുന്നു ❤️🫂
@thesupergirl-yl2qo
@thesupergirl-yl2qo 3 месяца назад
Thank you sir, എല്ലാദിവസവും റിവിഷൻ വേണം
@Vidhu593
@Vidhu593 3 месяца назад
സാറിൻ്റെ വാക്കുകൾ കേൾക്കുമ്പോൾ മനസിനൊരാശ്വാസം. റിവിഷൻ ചെയ്യുമ്പോൾ എല്ലാ മേഖലയും ഒന്ന് എത്തി നോക്കാനാകുന്നുണ്ട്.
@harikarthi3906
@harikarthi3906 3 месяца назад
Speed ishttamayi.....superanutto
@revathyprijirevathypriji4354
@revathyprijirevathypriji4354 3 месяца назад
Thank u sir🙏🏻god bless you
@rrr20203
@rrr20203 3 месяца назад
Oru sahodarane sumsarikan thonniyallo❤️athanu oru adhyapakan❤️Lovw you sir ❤️
@abhinavk-e9f
@abhinavk-e9f 3 месяца назад
thank you sir
@neethuunnimol4502
@neethuunnimol4502 3 месяца назад
ഇപ്പോൾ സാറിനെ കാണുമ്പോൾ ഞങ്ങൾ ഓടി വരും പോലെ ❤❤. എന്ത് ടെൻഷൻ തോന്നുമ്പോഴും സാറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ ചിരിച്ച മുഖം കാണുമ്പോൾ എന്ത് ടെൻഷനും പോകും. ഒരുപാട് നന്മകൾ നിറഞ്ഞ സാർ 🥰അനുഗ്രഹം തരണേ 🙏🏻
@aparnakk1609
@aparnakk1609 3 месяца назад
Thank you sir for your great effort 🥰
@greeshmakrishnamohan623
@greeshmakrishnamohan623 3 месяца назад
Thank u sir
@ambilitp5987
@ambilitp5987 3 месяца назад
Joli kittit njn sirne kanan varum😍
@shefeekosshefeekos2277
@shefeekosshefeekos2277 3 месяца назад
Sir lp വരെയും ഈ rivision വേണം 🙏🏻🙏🏻🙏🏻
@sandhyarajan3032
@sandhyarajan3032 3 месяца назад
പ്രദീപ് സാറിനെ പോലെ ആകണം 🙏🥰🥰
@sudheeshsudheesh4828
@sudheeshsudheesh4828 3 месяца назад
Thank you sir
@sreelakshmidas245
@sreelakshmidas245 3 месяца назад
Thank you sir 🤩
@Heleenamn2718
@Heleenamn2718 3 месяца назад
സാറിന്റെ ക്ലാസ്സ്‌ ഞാൻ പലപ്രവിശ്യം കേൾക്കും. കുറെ പോയ്ന്റ്സ് പെട്ടന്ന് ഓർമയിൽ നിൽക്കും. നല്ല ക്ലാസ്സ്‌ ആണ്. താങ്ക്സ് സർ.
@aparnaprajosh1960
@aparnaprajosh1960 3 месяца назад
Super kettirikkan sirinte class anu enikkishttam 🎉🎉🎉🎉
@lishajoby5731
@lishajoby5731 3 месяца назад
Thank you sir 🙏
@couplecousins7694
@couplecousins7694 3 месяца назад
🙏🙏🙏🙏thanks sir..
@krishnadasc8654
@krishnadasc8654 3 месяца назад
Thanku sir
@remyakrishnansivakumar3372
@remyakrishnansivakumar3372 3 месяца назад
Super motivation 💐
@Devu2019
@Devu2019 3 месяца назад
THANK U SIR😊
@vishnupriyakm8477
@vishnupriyakm8477 3 месяца назад
എത്രമാത്രം ആത്മാർത്ഥത നിറഞ്ഞ സമീപനം ♥️sir നു ദീർഘായുസ് ലഭിക്കട്ടെ ✨🙏
@hajarariyas5115
@hajarariyas5115 3 месяца назад
🤲
@deepajubi3551
@deepajubi3551 3 месяца назад
Thank you sir
@athira2125
@athira2125 3 месяца назад
Thank u sir ❤
@hafsatheledath1235
@hafsatheledath1235 3 месяца назад
ഒത്തിരി നന്ദി യുണ്ട് sir.. Proper revisn at prpr time🥰
@prabithab6022
@prabithab6022 3 месяца назад
Thank you sir
@ajinanihas8566
@ajinanihas8566 3 месяца назад
Thank you sir
@sreelekshmij382
@sreelekshmij382 3 месяца назад
Thank you sir
@anjanayesudas8570
@anjanayesudas8570 3 месяца назад
Thanku sir ❤❤
@graaamavaasis3719
@graaamavaasis3719 3 месяца назад
❤❤❤
@kuttoosworld6951
@kuttoosworld6951 3 месяца назад
@himaragesh465
@himaragesh465 3 месяца назад
Thankyou sir❤
@SujathaK-dx8kl
@SujathaK-dx8kl 3 месяца назад
Sir,engnuconectcheythu,pokam
@jasnanrjasnanr2184
@jasnanrjasnanr2184 3 месяца назад
Good class 👍
@Aji12345-s
@Aji12345-s 3 месяца назад
Fire🔥🔥🔥❤❤❤
@jithujithesh2799
@jithujithesh2799 3 месяца назад
Sir eniyum cls venm
@anithat8449
@anithat8449 3 месяца назад
E classukal very helpful.👍... Oru revision kudiyannu.. motivation kudi vennam...epol exam aduthapol Oru 😇😇.. sir nte motivation kudiyayal onnude strong avum...lot of thanks sir... eniyum ethupoleyulla revision class pratheekshikkunnu...🙏👍👍👍 coaching onnumilathavarkku akeyulla hope annu entriyude class and motivation...
@Diyasworld2014
@Diyasworld2014 3 месяца назад
🎉thanks sir
@rejulittuz3538
@rejulittuz3538 3 месяца назад
ഒരു ബോr അടിയും ഇല്ല sir നല്ല ക്ലാസ്സ്‌ daily 2 ക്ലാസ്സ്‌ താരുമോ 🙏🏼🙏🏼🙏🏼
@lekshmisunil5580
@lekshmisunil5580 3 месяца назад
Pradeep Sir 😘😘😘😘😘
@renukarajeshrajesh2003
@renukarajeshrajesh2003 3 месяца назад
very useful
@kalaj1621
@kalaj1621 3 месяца назад
Thank you sir
@thaslik5844
@thaslik5844 3 месяца назад
thank you sir
@pravyaanvi6349
@pravyaanvi6349 3 месяца назад
Thank u sir Very useful
@SaliAmju
@SaliAmju 3 месяца назад
Thank you sir the real teacher 🎉
@jayamani6916
@jayamani6916 3 месяца назад
സർന്റെ വാക്കുകൾ കേൾക്കുമ്പോൾ ഒരു ആത്മവിശ്വാസം
@rajithamr926
@rajithamr926 3 месяца назад
Super cls tqu... sir 👍🥰🥰
@successManthra-hv7ue
@successManthra-hv7ue 3 месяца назад
❤❤❤ orupaad നന്ദി
@Mehbyy
@Mehbyy 3 месяца назад
Parayayan vakkukalilla. Othiri nandiyund sir. Exm vare njangale koode undavane pls
@SA-jo6lg
@SA-jo6lg 3 месяца назад
Part 3kittunnillallo
@sreedevim.p6822
@sreedevim.p6822 3 месяца назад
Eniyum class cheyyane sir ottum samayam illa kurachu samayam kodu othiri pakkan pattunnu
@Sanzhia_sisters
@Sanzhia_sisters 3 месяца назад
Nice class... thanku sir
@nasijaadnan9201
@nasijaadnan9201 3 месяца назад
Super class.thank u.....sir🎉🎉🎉
@vokazz2682
@vokazz2682 3 месяца назад
@sadiquema5891
@sadiquema5891 3 месяца назад
❤❤
@RajanKarayi-b7p
@RajanKarayi-b7p 3 месяца назад
❤❤
@aathira-dc5gs
@aathira-dc5gs 3 месяца назад
Thank you Sir. 😊 Sir nte class kanumbol tension ellam maarum.
@achukannan4373
@achukannan4373 3 месяца назад
ഒത്തിരി സന്തോഷം സർ... 🥰🥰🥰👍🏻thanku.
@minhasworld946
@minhasworld946 3 месяца назад
Thanks a lot sir ❤
@NSQUIZWORLD
@NSQUIZWORLD 3 месяца назад
🎉🎉🎉🎉
@nasijaadnan9201
@nasijaadnan9201 3 месяца назад
Njangalude swantham sir.....very useful
@abhijithkrishnan4243
@abhijithkrishnan4243 3 месяца назад
സാറേ ഇപ്പം Largest Site Rakhi garhi ആണെന്നാ പറയുന്നത് മോഹൻ ജദാരോ മാറി
@AnuMSanthosh
@AnuMSanthosh 3 месяца назад
Yes u r correct
@ramyaprabee
@ramyaprabee 3 месяца назад
Thank you sir Tension kurachu kurajapole thonnunnu
@SmilingBasketball-mp6pf
@SmilingBasketball-mp6pf 3 месяца назад
Sir 🙏🙏
@basilmk5259
@basilmk5259 3 месяца назад
❤❤❤
@saniyarojith7392
@saniyarojith7392 3 месяца назад
Sir evideyanu work cheyunath
@Shameeramv
@Shameeramv 3 месяца назад
Sarindeclass orupadizhtam.....
@AmrithaPraveen-o6i
@AmrithaPraveen-o6i 3 месяца назад
Super sir orupad upakaram aavunnu ingane connect cheyth parayumbol thank you so much sirr
@sukanyaullas1614
@sukanyaullas1614 3 месяца назад
❤❤❤❤❤
@revathip1105
@revathip1105 3 месяца назад
❤❤
@seenathp266
@seenathp266 3 месяца назад
❤❤❤
@haneevlog3821
@haneevlog3821 3 месяца назад
സർ 🙏🏽🙏🏽🙏🏽 അനുഗ്രഹിക്കണം
@vipinbabubabu1232
@vipinbabubabu1232 3 месяца назад
Connections are superb❤️
@shynipk7714
@shynipk7714 3 месяца назад
sir sarintekoode pa Ayan pattumnund
@athi-kr
@athi-kr 3 месяца назад
❤❤❤❤
@veena58
@veena58 3 месяца назад
ഇനിയും തരണേ ക്ലാസ്സ്‌ 🙏🙏🙏
@beegumbasi2733
@beegumbasi2733 3 месяца назад
Thankyou sr thanku so much❤❤
@shalumolpr4609
@shalumolpr4609 3 месяца назад
Thank you sir
Далее