@@CanadianTales Hi mam Something drought me ഞാൻ പഞ്ചാബ് ഒരു consultent മായി contact ചെയ്തു, കാനഡയിലേക്ക് plumber superwiser applay ചെയ്തു അവർ 65, 000 paper work നു വേണ്ടി ചോദിച്ചു, 7ലക്ഷം അവിടെച്ചെന്ന്, salary യിൽ നിന്നും cut ചെയ്യുകയുള്ളൂ, sign ചെയ്യാൻ പഞ്ചാബിൽ എത്തുവാൻ പറഞ്ഞു, ഇത് fake ano എന്നറിയില്ല, ഒന്ന് help ചെയ്യുമോ
Most underrated channel i think.... Best efforts... True intensions.... Hoping u will be a very popular vlogger soon ... And my prayers too... All the best
ആദ്യമായിട്ടാ ഒരാള് ഇത്രയും detailed ആയിപ്പറയുന്നത് ഞാൻ കാണുന്നെ. ഞാനും Canada - യിലേക്ക് ഒരു ജോലിക്ക് വരാൻ ആഗ്രഹിക്കുന്നുണ്ട്. ഒരുപാട് നന്നിയുണ്ട് ചേച്ചീ ഇത്രേം കാര്യങ്ങൾ പറഞ്ഞുതന്നതിന്. Thank you ❤
IMP ( International Mobility Programme) ഇതേക്കുറിച്ച് ഒന്നു പറയാമോ. ഇതിന് ielts വേണ്ട age ലിമിറ്റ് ഇല്ല എന്നാ പറയുന്നത്. 2 വർഷത്തെ വർക്ക് പെർമിറ്റ് കിട്ടുമെന്നൊക്കെ പറയുന്നു ഇതേക്കുറിച്ച് ഒന്നു പറയാമോ
ഞാൻ administration assistant ആയി abu dhabiyil 6 വര്ഷം ജോലി ചെയ്തു ,ഇപ്പൊ ജോലി ഇല്ലാതെ 2 കൊല്ലമായി ,നിങ്ങളുടെ ചാനൽ നേരെത്തെ കണ്ടിരുന്നേൽ apply ചെയ്യാമായിരുന്നു
Hii yente name rajeev yenik Canadakuvaran oru chans vanitund 6.5 kodukendathu fast 1.25 kodukanam balance avidechenit mantle pay cheyithamathinu .job.Diesel engine mechanic .yithu original ano fack ano yenu yegane ariyanpattum.yethokeya njn thirakedathu onuparayamo
എനിക്ക് carpenter job ഒരു consultancy ofter പറഞ്ഞു.10000 kad ചിലവാകുമെന്ന് പറഞ്ഞു. Cv അയച്ചു. Ok ആണെന്ന് പറഞ്ഞു.1.50lak consultancy ക്ക് കൊടുക്കണം.ശരി ആയിരിക്കുമോ?
Chechi avida storekeeper vacancy undo enik oru job offer vannu storekeeper ayit medical eduthitt offer letter therum ann pinned lmia letter canada govt release cheyum ann
Enik oru doubts clear cheythu thero please, Njan oru 1 year aayi oru consultant il work permit kittan vendi wait cheyyunnu ethuvare set aayittilla ethra time edukkum pinne enikk oru 1 lack ahanu paisa vannathu ath new year Christmas offer ahanenna paranje ethra time edukkum eth approval aavan
Ente friend n F& B service enna postil job kitti 3 months il poyi..njanum aa agencye consult cheythu. Trustable aayitt aanu enikk thonniyath...ente interview kazhinju. Employer direct interview aanu.Educan global operations ne aanu njn consult cheythath
@@CanadianTales Student who reached only received study permit from Toronto airport, what he have to do to get the work permit as his course is with two years co opp
ഞാൻ 2 വർഷ എൻ.സി.വി.ടി സർട്ടിഫിക്കറ്റുള്ള ഡ്രാഫ്റ്റ്സ്മാൻ ആണ്. 18 വർഷത്തെ വർക്ക് എക്സ്പീരിയൻസുണ്ട് (ദുബൈയിൽ 14 വർഷം) എനിക്ക് ഡിഗ്രി ഇല്ലാതെ കാനഡയിൽ ജോലി ലഭിക്കുമോ? അല്ലെങ്കിൽ ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ജോബ് ലഭിക്കുമോ?
Hi chechi ente husbandinu 15 experience undu ,5 years idea customer care il trainer aayirunnu ippol 10 years aayittu software companiyil solution expert come marketing aanu ,ee profilil avide job kittumo enthenkilum vacancy undo plz rply, resume send cheyyatte
Hi Thanks for the explanation. I am looking to move to Canada . I currently work in investment bank as vice president. I have total experience of 7 years in operations. Let me what are the work options available in financial works.
Sr i am working as a staff nurse i saudi Arabia, 17 yrs in in saudi, total 22yrs experience, Diploma in General Nursing. Last 9yrs working Nursing supervisor. I applied 2020 AIPP PROGRAM, but i didn't attend IELTS EXAM , how i can? Plse reply
I am an Electrical BIM MODELER can I get a job in CANADA? Many consulties call me regarding this job and they ask for application fee. How could I check the genuinity of this?
എന്റെ മകൾ Sault st. Marie ലാണ് പഠിച്ചത്. അവൾ ഗ്രാടുയേറ്റ് ആയി കഴിന്നു. ഇനി വർക്ക് വിസ കിട്ടാൻ കൊടുത്തിട്ടുണ്ട് പക്ഷെ അതിനിടയിൽ ഒന്ന് നാട്ടിൽ വന്നു പോകണം എന്നുണ്ട് അതിനുവേണ്ടി എന്തൊക്കെ ചെയ്യണം. പറ്റുമെങ്കിൽ താങ്കളുടെ കോൺടാക്ട് നമ്പർ തരുമോ.
Hi, I am a post graduate in biochemistry and i have 9 years experience in a diagnostic service. Is there any chance to get a work permit? I am in 32 now.
Thanks ma'am, for your helpful informations,I have one doubt,my wife diploma in nursing, planning for lmia, but we are confused, about our childrens education,if we need any medical treatment, can you explain,we have to pay money or free,if we are come in work permit,she is 41 running, and we have a request,to contact you as early as possible, before payment for lmia.Now I am in Qatar
Ente monu oru job sheriyaaki tharumo mole Dubai il three years experience aayi E C aanu padichadhu Electronic & communication dubai bitspilani padichadhaanu
Hi dear Is there any chance for microbiology/biotechnology? I am in express entry since October 2021. I need a job offer before my profile gets expired. Please help me.
Mam എനിക്ക് കാനഡയിൽ ജോലി ലഭികുമോ പ്ലസ് two ആണ് ക്വാളിഫിക്കേഷൻ. Age 35ആണ്. ഞാൻ ഓൺ ലൈൻ ആയിട്ട് TTC ഹിന്ദി ചെയുന്നുണ്ട്. പക്ഷെ ഇപ്പോൾ ഞാൻ അറിഞ്ഞത് MONTENESSORY പഠിച്ചാൽ PR കിട്ടുമെന്നും അറിഞ്ഞു.ജോലിസാധ്യത ഉണ്ടോ
എന്റെ പേര് ഐഹിയ, ഞാൻ 5 വർഷം KSA യിൽ aramex international ലിൽ outlet oparation manager ആയിട്ട് വർക് ചെയ്തിട്ടുണ്ട്. ഇപ്പോൾ Qatar ൽ PRINT MEDIA SIGNAGE & ADVERTISING കമ്പനിയിൽ അക്കൗണ്ടന്റ് ആയിട്ട് വർക് ചെയ്യുന്നു. ഒരുപാട് കാലമായി ശ്രേമിക്കുന്നു കാനഡയിലേക്ക് ഒരു എന്ററി ക്ക് വേണ്ടി... ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നി.. എന്നെ ഒന്ന് സഹായിക്കാമോ.. എങ്ങനെയാണ് എനിക്ക് madathe contact ചെയ്യാൻ പറ്റുക.. please reply me...
Because face bookil കൂടിയും any other social media വഴിയും ഒരു പാട് ജോബ് offers വരുന്നുണ്ട്.... Just 200 dollars just 250 dollars pay ചെയ്താൽ മതി.... അതിനൊക്കെ എന്തൊക്കെയോ fee എന്നൊക്കെ പറഞ്ഞു കൊണ്ട്..... ഇതൊക്കെ സത്യമാണോ അതോ ഫേക്ക് ആണോ.....????
Bro I have a doubt. My friend obtained a Canada job offer from a Delhi based consultant . They haven't asked any payment yet( payment to be done only after reaching Canada). The job profile is of an electrician/plumber. He is just an ITI holder. Visa,Flight ticket & accommodation to be provided by the Canadian company. Also they told that IELTS is not required for this job. How to do a reality check??
yes i am also face same problem please any proper replay Because i have also received job offer letter in canda company how can check it is genuine one but i have no ielts
Very Informative Vedio.I am planning to move to Canada.Kindly advice me the best option.BSc Mathematics,PGDCA,Certified and experienced in Digital MArketing and HR and Administration are my qualifications.